വിവാഹ ശേഷം മരുമകൾക്ക് ജോലിയുണ്ടെങ്കിൽ.... / josh with jo

Sdílet
Vložit
  • čas přidán 16. 06. 2024
  • വിവാഹ ശേഷം മരുമകൾക്ക് ജോലിയുണ്ടെങ്കിൽ.... / josh with jo
    #entertainmentvideos #malayalam #comedy ₹#joshentertainments
  • Zábava

Komentáře • 37

  • @deepapramod2747
    @deepapramod2747 Před měsícem +5

    നമ്മുടെ ആവശ്യത്തിന് വല്ലവന്റെയും മുന്നിൽ കൈനീട്ടേണ്ടിവരുക എന്നത് വലിയ ഗതികേടാണ്. ശമ്പളം ഇല്ലാത്ത ഒരു ജോലിക്കാരിയെയാണ് കെട്ടിയോൻ വീട്ടുകാർക്ക് വേണ്ടത്. ഇപ്പോൾ പല പെൺകുട്ടികളും വിവാഹം കഴിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. പഠിച്ചു ജോലിനേടി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ പെൺകുട്ടികൾ ഇഷ്ടപ്പെടുന്നു.

  • @girijamd6496
    @girijamd6496 Před měsícem +6

    ഇനിയുള്ള കാലം ഈ വേഷം കെട്ട് നടക്കില്ല.അടിമ ജീവിതം .സൂപ്പർ വീഡിയോ ഓരോ പെണ്ണും ഇങ്ങനെ ഒരു തീരുമനം എടുത്ത് അവരവരുടെ മേഖലകളിൽ ജീവിതം കെട്ടിപ്പെടുത്തുക.കുല സ്ത്രീകൾ ഓരോന്നു പറയും.😅😊😂😂😂

    • @Joshwithjo
      @Joshwithjo  Před měsícem +1

      🥰🥰🥰😄

    • @LalykuttypodiyammaPodiyamma
      @LalykuttypodiyammaPodiyamma Před měsícem

      ​❤️👍👌j👌😄👌👌👌👌😄👌👌😄u👌👌👌👌👌👌👌uj👌👌👌i👌😄👌👌👌👌👌👌👌👌👌👌👌👌👌👌😄👌👌👌👌👌👌👌👌👌👌i👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😄👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😂👌👌u👌👌👌👌👌👌👌👌👌👌ru👌👌👌👌👌👌👌👌👌👌😄i@@Joshwithjo

  • @vanajakumari2244
    @vanajakumari2244 Před měsícem +5

    എനിക്ക് ഈ ചാനലിലെ വീഡിയോസ് ഒരുപാട് ഇഷ്ട്ടം, നല്ല ഒറിജിനാലിറ്റി യുണ്ട്. Super ❤️👍🏻

    • @Joshwithjo
      @Joshwithjo  Před měsícem

      ഒത്തിരി നന്ദി 🥰🥰🙏🏻

    • @sajithabai1765
      @sajithabai1765 Před 7 dny

      നന്നായിട്ട് അഭിനയിക്കുന്നു
      നല്ല നല്ല തീം.
      very good❤❤

  • @ancyjoseph984
    @ancyjoseph984 Před měsícem +8

    എന്തായാലും നന്നായി.ഒരു നല്ല തീരുമാനം എടുക്കാൻ തോന്നിയല്ലോ. പെൺകുട്ടികൾ ഇങ്ങനെ തന്നെ വേണം. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കണം. ന്യായീകരിക്കാൻ ഒരുപാട് പേരുണ്ടാവും. നമുക്ക് ഒരാവശ്യത്തിന് പൈസ വേണമെങ്കിൽ ആരോടും ചോദിക്കേണ്ടല്ലോ.കുഞ്ഞു തന്നെയാണ് വലുത്. എന്നാൽ അതല്പം വലുതായിട്ടും ജോലിക്ക് പോകാനുള്ള സാഹചര്യം വീട്ടുകാർ കൊടുക്കുന്നുമില്ല. നിനക്ക് ജോലിയും കൂലിയും ഇല്ലല്ലോ എന്നു പറയുന്ന അമ്മായിയമ്മയെ എടുത്ത് കിണറ്റിലിടാൻ തോന്നി. ഭർത്താവും സപ്പോർട്ടില്ലെങ്കിൽ ഒരു പെണ്ണിന് തളർന്നു പോകാൻ വേറൊന്നും വേണ്ട. ഇത്രയും നല്ലൊരു content ഉണ്ടാക്കിയെടുത്ത ജോഷിന് ഒരായിരം അഭിനന്ദനങ്ങൾ🎉🎉 ❤🎉🎉

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u so much🥰🥰🙏🏻

  • @meenaram8055
    @meenaram8055 Před měsícem +5

    super !! women empowerment !!
    good motivation with powerful message .
    👌👌👍❤

  • @Sajiniaksajiniak
    @Sajiniaksajiniak Před měsícem +2

    നന്നായിട്ടുണ്ട് Jo🥰 വളരെ നല്ല message ആണ്.❤❤❤❤

    • @Joshwithjo
      @Joshwithjo  Před měsícem +1

      Thank u dear🥰🥰🙏🏻🙏🏻

  • @induvenugopal2744
    @induvenugopal2744 Před měsícem +5

    കലക്കി ' ഇങ്ങനെ വേണം പെണ്ണുങ്ങൾ

  • @user-pc7fi7tj1t
    @user-pc7fi7tj1t Před měsícem

    Very good moleeee very good

  • @sudhavijayan78
    @sudhavijayan78 Před měsícem +1

    Adipoli super egane venam pennugal good super acting

  • @user-bg3mc4hr4p
    @user-bg3mc4hr4p Před měsícem +1

    സൂപ്പർ, സൂപ്പർ, സൂപ്പർ

  • @mintumollijo3178
    @mintumollijo3178 Před měsícem

    Polichu...8yrs gap kazhinju UK yil ethiya Nurse anu njan,ente husband and family support cheythu.❤

  • @anishabalakrishnan3649
    @anishabalakrishnan3649 Před měsícem

    Good message ❤

  • @ajithasuresh3893
    @ajithasuresh3893 Před měsícem

    👌🏻👍🏻

  • @user-ex4op7bi2x
    @user-ex4op7bi2x Před měsícem

    Very good

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 26 dny

    ❤️❤️❤️❤️👌👌👌

  • @sreedeviv9128
    @sreedeviv9128 Před měsícem

    👌

  • @sherlyzavior3141
    @sherlyzavior3141 Před měsícem

    😊

  • @neethuks2714
    @neethuks2714 Před měsícem

    Super

  • @aminaka4325
    @aminaka4325 Před měsícem

    👍👍👍👍👍👍Like

  • @mallikabinu6019
    @mallikabinu6019 Před měsícem

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @Chithralekha-re8ys
    @Chithralekha-re8ys Před 29 dny

    Super👍 ഇങ്ങനെ വേണം പെൺകുട്ടികൾ 🥰

  • @SowmyaSwaminadhan
    @SowmyaSwaminadhan Před měsícem +1

    Supper 👍🏻