ഹൈടെക് ബസ് സ്റ്റോപ്പുകൾ, Footpath, പണി കഴിഞ്ഞ കാസർകോട് മലയോര ഹൈവേ വേറെ ലെവൽ | SH59 hill highway

Sdílet
Vložit
  • čas přidán 8. 10. 2023
  • ഹൈടെക് ബസ് സ്റ്റോപ്പുകൾ, Footpath, പണി കഴിഞ്ഞ കാസർകോട് മലയോര ഹൈവേ വേറെ ലെവൽ | SH 59 Kasargod | hill highway Kasargoad | malayora highway | state highway work | state highway 59 work update | nh 66 Kerala
    #state
    #statehighway
    #nh66
    #nh66kerala
    #nhai
    #roadwork
    #kerala
    #pwd
    #keralanews
    #keralanewslive
    #keralapolitics
    #keralapolitics
    #keralatourism
    #nh66kasaragod
    🙏 thanks for watching 🙏

Komentáře • 48

  • @ittzzmalind9101
    @ittzzmalind9101 Před 9 měsíci +10

    ഹിൽ ഹൈവേക്ക് ടോൾ ഇല്ല, ഇന്ത്യയിൽ നിർമ്മിക്കുന്ന മിക്കവാറും എല്ലാ റോഡുകളും ഇപ്പോൾ ടോളിലാണ്. കേരള സർക്കാരിന് അഭിനന്ദനങ്ങൾ

  • @jimmyjohn8443
    @jimmyjohn8443 Před 9 měsíci +5

    ഈ ഹൈവേയുടെ പൂർത്തീകരണത്തിനായി തങ്ങളുടെ സ്ഥലവും കെട്ടിടങ്ങളുമൊക്കെ യാതൊരു നഷ്ടപരിഹാരവും മേടിക്കാതെ സൗജന്യമായി വിട്ടുനൽകിയ മലയോര കർഷക ജനതയെ അടുത്ത വീഡിയോയിലെങ്കിലും സ്മരിക്കുമെന്ന് കരുതുന്നു 🙏

  • @sujithkulangara2125
    @sujithkulangara2125 Před 9 měsíci +7

    Nice, റോഡുകൾ നല്ല രീതിയിൽ മാറിയിട്ടുണ്ട്,

  • @badruddeenbadru.
    @badruddeenbadru. Před 9 měsíci +4

    കാസർഗോഡ് ജില്ലയിൽ ഉപ്പള കൈഞ്ഞാൽ പിന്നെ മലയാളം സ്കൂൾ കുറവാണ് അവിടെയുള്ളവരൊക്കെ കന്നടയാണ് പഠിക്കുന്നത് മലയാളം സംസാരിക്കും അത് ആ നാട്ടിലെ ഭാഷയായിരിക്കും കന്നഡ മിക്സിങ് ഉണ്ട്. എന്റെ വീട് ഹൊസങ്ങാടി യിൽ ആണ് ഞാൻ പഠിച്ചത് കുമ്പള ആ ഭാഗത്ത് ആണ് അതുകൊണ്ട് എനിക്ക് മലയാളം ന്നായിട്ട് അറിയാം. 😊

  • @satheeshbelinja1642
    @satheeshbelinja1642 Před 3 měsíci

    മീയപ്പദവ് ആണ്.

  • @defender3542
    @defender3542 Před 9 měsíci +3

    ULCCS ന് ടോട്ടൽ മൂന്ന് പ്ലാന്റ് ഉണ്ട്.1 ബട്ടിപ്പദവ്,2 കയ്യാർ,3 കുമ്പള

  • @Sonukvk
    @Sonukvk Před 9 měsíci +3

    Kasaragod മലയോര ഹൈവേ ഏറ്റവും ഭംഗി കോളിച്ചാൽ മുതൽ മാലോം വരെയുള്ള ഭാഗമാണ്, അതുപോലെ ജോസഫ് siranu കാഞ്ഞങ്ങാട് - കണിയൂർ റെയിൽവേ പാത നിർദേശിച്ചത്, കർണാടകക്ക് വല്യ താല്പര്യമില്ലാത്തതുകൊണ്ട് ഇതുവരെ നടപ്പായില്ല

  • @sidheequlakbar7050
    @sidheequlakbar7050 Před 9 měsíci +3

    Bro
    Ningal kerala motham review kk irang
    Polikkum
    Variety aavatte

  • @mohammedsadiq4009
    @mohammedsadiq4009 Před 27 dny

    Super

  • @neo3823
    @neo3823 Před 9 měsíci +6

    Variety ❤ good please cover Coastal highway also

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 9 měsíci +2

    This is Pinaray magic. But no Mama media report this. They his good things from public.

  • @sunilkg9632
    @sunilkg9632 Před 9 měsíci +19

    ഈ പദ്ധതി നടപ്പിലാക്കിയ പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @ashiqsw3468
      @ashiqsw3468 Před 9 měsíci

      😂😂😂😂

    • @timerss4927
      @timerss4927 Před 9 měsíci

      Chiripikkale

    • @neo3823
      @neo3823 Před 9 měsíci

      @@timerss4927chirikan enta ullatu ? Seri alle ?

  • @manjuleshth
    @manjuleshth Před 9 měsíci

    👍

  • @Valcot_malappuram
    @Valcot_malappuram Před 9 měsíci

    ❤️👍

  • @nimin7
    @nimin7 Před 9 měsíci +1

    Kannur jillayile Malayora meghala Rodukal video cheyyu Saho...

  • @G11X-TOXIC
    @G11X-TOXIC Před 9 měsíci +2

    Nh66 thrissur reach video adukan varumbol parayane ente vidinte thottu aduthu anu njan Instagramil message idam. Video kandu kandu eppo kanathe irikan pattunilla. your presentation style is nice bro

  • @Biji_George
    @Biji_George Před 9 měsíci +5

    വീഡിയോ ക്വാളിറ്റി പോരാ, കുറച്ചുകൂടി നല്ല ക്യാമറയിൽ ഷൂട്ട് ചെയ്യണം .

    • @hakzvibe1916
      @hakzvibe1916  Před 9 měsíci +1

      🙏 ellam update cheyyan und bro… inshallah wait ❤️

  • @user-ub1si8jh5s
    @user-ub1si8jh5s Před 9 měsíci +1

    Miyapadav

  • @msmsiraj4409
    @msmsiraj4409 Před 9 měsíci +2

    Hi bro 😊😊

  • @anvarkavupadam5740
    @anvarkavupadam5740 Před 9 měsíci +1

    Ok 👍 thank you ☺️

  • @satharberka1217
    @satharberka1217 Před 9 měsíci +1

    Hi👍🏼👍🏼

  • @nasiruppala5368
    @nasiruppala5368 Před 9 měsíci

    Miyaoadav ❤

  • @jaKzAra
    @jaKzAra Před 9 měsíci +1

    e bus stop il okke verute alukal irunn kutiirikkan chance und

  • @captainamerica7147
    @captainamerica7147 Před 9 měsíci

    malayora highway kannur ne kurich video cheyyumo+

  • @townboyzkasargod
    @townboyzkasargod Před 9 měsíci +3

    മിഥായി പദവ് അല്ല മിയാപദവ് 😂

  • @ashbornanad
    @ashbornanad Před 9 měsíci +1

    kakkadampoyil ippom oru main tourist spot ayi mari.

  • @abuziyad6332
    @abuziyad6332 Před 9 měsíci +1

    Hai bro

  • @gafoork5150
    @gafoork5150 Před 9 měsíci

    ബാംഗ്ലൂർ ചെന്നൈഹൈവേയുടെ വർക്ക് നടക്കുന്നുണ്ട്.വീഡിയോചെയ്യുക.

  • @nimin7
    @nimin7 Před 9 měsíci

    Keralathile malayora meghalakal oro jillakalil mathrame upakarapedukayullu...

  • @jerinsaji3118
    @jerinsaji3118 Před 7 měsíci

    Nilambur rode work nthh aye

  • @SadiqPH
    @SadiqPH Před 9 měsíci

    ഏറ്റവും പ്രധാനപ്പെട്ട അതിർത്തി , മലയോര പാത ചെർക്കള ടൂ ജൽസൂർ റോഡാണ് . അതാണെങ്കിൽ വികസിപ്പിച്ചിട്ടില്ല . പിന്നെ ചെർക്കള ടൂ പുത്തൂർ അതാണെങ്കിൽ പകുതി മാത്രം .

  • @gafoork5150
    @gafoork5150 Před 9 měsíci +1

    ചെങ്കൽ കോറി ക്ക് പറ്റിയ സ്ഥലം ഉണ്ടെങ്കിൽപറയൂ .കാസർകോട്ഭാഗത്ത്

  • @alishaik5633
    @alishaik5633 Před 9 měsíci +1

    നിങ്ങൾ വീഡിയോ ചെയ്യു ബോ താഴെ ഭാഗം ചെയ്യു ഇത് മുഴുവനും ആകാശം മാത്രമാൺ കാണുന്നത്