മലയോര ഹൈവേ|കാളികാവ് കരുവാരക്കുണ്ട്|മുഖച്ഛായ മാറുന്ന അങ്ങാടികൾ|കരിങ്കല്ലത്താണി|പാലക്കാട്ടേക്ക്|മലയോരം

Sdílet
Vložit
  • čas přidán 20. 08. 2024
  • #മലയോരമേഖല
    #പാലക്കാട്
    #കരിങ്കല്ലത്താണി
    #മുഖച്ഛായ മാറി അങ്ങാടി

Komentáře • 38

  • @chinammadath
    @chinammadath Před rokem +9

    ഒരുപാടു റോഡ് വീഡിയോസ് കാണുന്ന ആളാണ് ഞാൻ, ഇത്രയും വിശദമായി വിവരിച്ചു തരുന്ന വീഡിയോസ് വളരെ ചുരുക്കം ആണ്. നന്ദി ബ്രോ. കേരളത്തിന്റെ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയായാലും, മലയോരപാത ആയാലും കടലോരപാത ആയാലും കാണാൻ വളരെ താല്പര്യമുണ്ട്. അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു. സാമ്പത്തികഭദ്രത ഉണ്ടെങ്കിൽ ഒരു ഡ്രോൺ കൂടി ആവാം

  • @vyoonusyoonusv1397
    @vyoonusyoonusv1397 Před rokem +3

    നിങ്ങളെ എല്ലാ വീഡിയോസും നാടിന്റെ വികസനങ്ങൾ മനസിലാകുന്നു, ഒരു കാളികാവ് കാരൻ 💙

  • @ganeshtanur5033
    @ganeshtanur5033 Před rokem +2

    ടാറിംഗ് കഴിഞ്ഞ് ഇരുവശത്തും വാഹനങ്ങൾ നിർത്താൻ സ്ഥലമുണ്ടെങ്കിൽ അവിടെ നല്ല വികസനം നടക്കും ഇരുവശത്തും കടകൾ വരും. പുതിയ അങ്ങാടികൾ തന്നെ രൂപപ്പെടും. ഉദാഹരണം തിരൂർ പരപ്പനങ്ങാടി റൂട്ടിലെ പൂരപ്പുഴ പാലത്തിനു ഇരുവശത്തും ലോറികളും മറ്റു വാഹനങ്ങളും എല്ലാ സമയവും നിർത്തിയിട്ടിരിയ്ക്കുന്നതിനാൽ ധാരാളം പുതിയ വ്യാപാര സ്ഥാപനങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നു

  • @kurianpoly9710
    @kurianpoly9710 Před rokem +2

    Super video construction and Angering

  • @ittzzmalind9101
    @ittzzmalind9101 Před rokem +2

    Hill highway 👌👌

  • @habeebullakalliyathodialip9717

    Can you route the hill high way from Mananthavady to Mannarkkad (Palakkad

  • @sibilvlogs8309
    @sibilvlogs8309 Před rokem +1

    Thanks ഞാൻ കാണാൻ കാത്തിരുന്ന വീഡിയോ ❤❤👍👍

  • @user-bh1je3vj6j
    @user-bh1je3vj6j Před rokem +1

    വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @asokan.k.k8211
    @asokan.k.k8211 Před rokem +2

    Hi, Hill Hyway

  • @sabirvdr3362
    @sabirvdr3362 Před rokem +2

    Please come to kasaragod side.

  • @BinuJasim
    @BinuJasim Před rokem +3

    ഇവിടെ പണി തുടങ്ങുന്നേ ഒള്ളു? beautiful places.

  • @saleemvadakkethil-uy4eu
    @saleemvadakkethil-uy4eu Před rokem +2

    മലപ്പുറത്ത് Kakkadampoyil nilamboor hill high way കൂടാതെ മുണ്ടേരി വയനാട് hill high way ndo
    ഒരു ജില്ലയില് 2 മലയോര ഹൈവേ കാണുമോ

  • @ajaymaliyekkal8443
    @ajaymaliyekkal8443 Před 2 dny

    കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേ എവിടെ യാണ് നടക്കുന്നത്

  • @kurianpoly9710
    @kurianpoly9710 Před rokem +1

    Angring super

  • @sidharthsidhu293
    @sidharthsidhu293 Před rokem +2

    Palakkad jilayile malayora Highway vedio cheyamoo?

  • @Eknoorulameen
    @Eknoorulameen Před rokem +2

    എന്റെ നാട് ❤🥰 tnq u നിഷാദ് 🥰😍

  • @user-bh1je3vj6j
    @user-bh1je3vj6j Před rokem +3

    ഒരു ഇതില്‍ കരിങ്കല്ലത്താണി എന്ന പേര് thumbnail ൽ കാണുന്നുണ്ട്
    ഇത് ശരിയല്ല കരിൻകത്തോണി ആണ് കരിങ്കല്ലത്താണി അല്ല

  • @user-bh1je3vj6j
    @user-bh1je3vj6j Před rokem +2

    അടുത്ത വീഡിയോ പൂകോടൂംപാടം നിലമ്പൂര്‍ കക്കാടംപൊയിൽ ആകട്ടെ
    ത്ര്ക്കൈക്കുത്ത് കടവ് പാലം നിര്‍മാണം കൂടെ കാണിക്കുക

  • @akbarakku298
    @akbarakku298 Před rokem +2

    കരിങ്കല്ലതാണിയല്ല സുഹൃത്തേ ഇടത്തനാട്ടുക്കരയിലേക്കാണ് ഈ വഴി പോകുന്നത്

  • @mohamedmahaboob3301
    @mohamedmahaboob3301 Před rokem +2

    LDF🤗

  • @jithul8774
    @jithul8774 Před rokem +1

    കാളികാവ് വരെ ഒള്ളു Ulccs അത് കയിഞ്ഞ് കാളികാവ് -കരുവാരകുണ്ട് മലബാർ അസോസിയേറ്റ്സ് ആണ് വർക്ക്‌ എടുത്തിട്ടുള്ളത് പണി തുടങ്ങിയിട്ട് ഒന്നര വർഷത്തോളം ആയി പണി ഭയങ്കര സ്ലോ ആണ് നിലവിൽ ഫസ്റ്റ് coat ടാറിങ് മാത്രമേ കഴിഞ്ഞിട്ടുള്ളു ഒരു ലയർ കൂടെ വരും അതിനു മുകളിൽ .... അരിമണൽ 11 മൈൽ അങ്ങാടിയിലും കേരള അങ്ങാടിയിലും കേസ് നടക്കുന്നത് കൊണ്ടാണ് ബാക്കി പണി നടക്കാത്തത്...

  • @vyoonusyoonusv1397
    @vyoonusyoonusv1397 Před rokem +2

    കാളികാവ് to കരുവാരകുണ്ട് വർക്ക്‌ ഊരലുങ്കൽ അല്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @pranavam1604
    @pranavam1604 Před rokem +3

    എന്തൊരു തള്ളാണടോ... എന്തു ഹൈവേയാണിത്?. വെറും 7 മീറ്റർ റോഡ് ഹൈവേ എന്നു പറയാൻ കഴിയില്ല. പഞ്ചായത്ത് റോഡ് പോലത്തെ . ഇപ്പോഴത്തെ വാഹനപ്പെരുപ്പത്തിനനുസരിച്ച് കുറഞ്ഞത് 4 വരിയെങ്കിലും വേണം റോഡിൻ്റെ വീതി.എന്നാലെ ഹൈവേ ആവൂ.ഇത് പൊതുജനങ്ങളുടെ നികുതിപണം അടിച്ചുമാറ്റാനുള്ള കോപ്രായം മാത്രം.

    • @Kasum07
      @Kasum07 Před rokem +2

      Kasaragod muthal trivandrum vare nh66 6 variyayi aanallo undakkunnath. Ee project 2 variyayi aan undakkunnath. Atinulla vahangale aa roadkalil varanum sadyathayollu. Malayora areayil nalla road connectivityan udhesham. Ellatilum ingane negative kanenda aavasyamilla

    • @pranavam1604
      @pranavam1604 Před rokem

      @@Kasum07 Ok എന്നാൽ ഒരു കാര്യം പറയാം സാധാരണ പഞ്ചായത്ത് റോഡിൻ്റെ വീതിയിൽ വളവും തിരിവുമൊക്കെയായി പണിയുന്ന ഈ റോഡിന് പിന്നെന്തിനാ മലയോരഹൈവേ എന്നൊക്കെ പറയേണ്ട ആവശ്യമില്ല.2 സൈഡും ഇപ്പോ ഉള്ള റോഡിൻ്റെ കൂടെ ഡ്രൈനേജ് വന്നാൽ വലിയ വികസനം ആയോ?

  • @ameerkurikkalmamu8136
    @ameerkurikkalmamu8136 Před 11 měsíci

    കാളികാവിനെ അപമാനിച്ചു

  • @mohamedmahaboob3301
    @mohamedmahaboob3301 Před rokem

    LDF🤗