🔥മലമൂത്ര വിസർജ്ജനവും മാനസിക സംഘർഷവും-Anxiety poop malayalam

Sdílet
Vložit
  • čas přidán 17. 09. 2021
  • മലമൂത്ര വിസർജ്ജനവും മാനസിക സംഘർഷവും-Anxiety poop malayalam
    panic attack,anxiety makes me poop,poop anxiety disorders,anxiety poop,anxiety pooping at work,toilet anxiety,anxiety disorder,anxiety frequent urination,what is anxiety,frequent urination anxiety,what causes anxiety,frequent urination due to anxiety,anxiety (symptom),always go to toilet from anxiety,frequent urination,repeated urination,kv anand,psychology for all,psychiatry malayalam,frequent urination malayalam,urinary incontinence malayalam
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related videos please click this link - bit.ly/psychologyforall
    *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Instagram - psychologistkvanand
    Blog - psycholagyclinic.blogspot.com/
    Facebook Page: / psychologist-kv-anand-...
    LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    മുൻപിൽ നിൽക്കുന്ന ആളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാനുള്ള ഭയം, ഉത്കണ്ഠ. സ്ത്രീകളോട് സംസാരിക്കുമ്പോൾ ആസ്ഥാനങ്ങളിലേക്കു നോക്കി പോകുമോ എന്ന ഭയം. ഇവ സാമൂഹിക ഉത്കണ്ഠ ആവാം. ഇത് എങ്ങനെ മാറ്റിയെടുക്കാം ?
    • 🔥കണ്ണിൽ നോക്കാനുള്ള ഭയ...
    കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്തിനധികം, കിടപ്പറയിലും മൊബൈൽ സമാധാനം നഷ്ടപ്പെടുത്തും. വീഡിയോ കാണുക.
    • 🔥നിർബന്ധമായും കുറക്കണം...
    പ്രവൃത്തികള്ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗതിനെ സ്കിസോഫ്രീനിയ എന്ന് പറയുന്നു. ഇതൊരു ആമുഖ വിഡിയോ മാത്രമാണ്. ഇതിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ ചെറിയ രീതിയിൽ മാത്രമേ പറയുന്നുള്ളൂ. വിശദമായ വിവരങ്ങൾ തുടർച്ചയായുള്ള വീഡിയോകളിൽ കാണാം.
    • 🔥സ്കിസോഫ്രീനിയ, Schiz...
    മെഡിറ്റേഷൻ അല്ലെങ്കിൽ ധ്യാനം എന്ന പ്രക്രിയയുടെ ശാസ്ത്രീയ ഗുണവശങ്ങൾ ഈ വീഡിയോയിലൂടെ
    • 🔥ധ്യാനത്തിന്റെ ശാസ്ത്ര...
    തോൽവി മുൻകൂട്ടി കണ്ട് മുൻവിധിയോടു കൂടി വിഷമിക്കുന്നവരാണോ നിങ്ങൾ ? നെഗറ്റീവ് ആയി സ്വയം സംസാരിക്കാറുണ്ടോ ? നിങ്ങളെക്കുറിച്ചു ആരെങ്കിലും നല്ലത് പറയുമ്പോൾ നിങ്ങളെ കളിയാക്കുകയാണ് എന്ന് തോന്നാറുണ്ടോ ? ഈ ലക്ഷണങ്ങൾ ആത്മാഭിമാനം കുറയുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്.
    • 🔥ഇല്ലേ ആത്മാഭിമാനം?-lo...
    ബ്രീത്തിങ് മൈൻഡ് ഫുൾ നെസ് മെഡിറ്റേഷൻ പാനിക് അറ്റാക്ക് മെഡിറ്റേഷൻ ദിവസേന പരിശീലിച്ചാൽ പല മാനസിക പ്രശ്നങ്ങളും പരിഹരിക്കാം
    • 🔥 പാനിക് അറ്റാക്ക് മെഡ...
    bowel and bladder,anxiety,stress,depression,ptsd,ocd,bipolar,agoraphobia,cortisol,anxiety symptoms,anxiety disorder,panic attack,anxiety attack,anxiety attack symptoms,ocd treatment,anxiety makes me poop,mental health,poop anxiety disorders,diarrhea,ibs,ibs symptoms,irritable bowel syndrome,ibs treatment,anxiety poop,anxiety pooping at work,anxiety diarrhea,anxiety ibs diarrhea,health anxiety diarrhea,irritable bowel syndrome symptoms,chronic diarrhea
    panic attack,anxiety makes me poop,poop anxiety disorders,anxiety poop,anxiety pooping at work,toilet anxiety,anxiety disorder,anxiety frequent urination,what is anxiety,frequent urination anxiety,anxiety and peeing,what causes anxiety,frequent urination due to anxiety,anxiety (symptom),can anxiety cause you to urinate more,symptoms of anxiety,urine anxiety,toilet phobia anxiety,anxiety urination,urination anxiety,always go to toilet from anxiety

Komentáře • 125

  • @PsychologistAnand
    @PsychologistAnand  Před 2 lety

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @crickettrack7975
    @crickettrack7975 Před 2 lety

    Thank you for this information.

  • @sheeja.b
    @sheeja.b Před 2 lety +3

    Sir you are a brilliant doctor.. love you sir🌷🌷🥰

  • @Shibilcms
    @Shibilcms Před 2 lety +13

    കൂട്ടുകാരുടെ കൂടെ ടൂർ പോയാൽ പോകുന്ന വഴിക്കുള്ള മുഴുവൻ പെട്രോൾ പമ്പുകളിലും, റെസ്റ്റോറൻ്റ് ബാത്റൂമിൽ കയറി ഇറങ്ങൽ ആണ് എനിക് പണി

  • @fayizkt4595
    @fayizkt4595 Před 3 měsíci +1

    Thank u ❤

  • @bibinkpbibinkp6696
    @bibinkpbibinkp6696 Před 2 lety +1

    Thanks doctor...

  • @praveentn9725
    @praveentn9725 Před 10 měsíci +1

    Thk u doctor🙏🙏🙏🙏🙏

  • @farisrahman9870
    @farisrahman9870 Před 2 lety +7

    ഒരു വേർപാടിന് ശേഷം എനിക്കു ടെൻഷൻ കൂടി പിനീട് എനിക്കു ഈ പ്രയാസം ഇപ്പോഴും ഉണ്ട്

    • @sheeja.b
      @sheeja.b Před 2 lety +2

      Vishamikkanda sahodhaaa. Saarine neritt kandaalmathi ellaa problevum maarum. Vishamikkanda

  • @timefast3233
    @timefast3233 Před 2 lety +1

    Sir permanent ayitte jealousy angana handle cheyam anne video cheyamoo

  • @vikaspv2877
    @vikaspv2877 Před 2 lety +1

    എല്ലാ വീഡിയോയും വളരെ ഉപകാര പ്രദം

  • @sunicr
    @sunicr Před 2 lety +1

    For these kind of people have nose block issues, also.

  • @sunicr
    @sunicr Před 2 lety +1

    Good explanation,

  • @abhiabhijith5746
    @abhiabhijith5746 Před 2 lety +2

    Thank you ❤️

  • @minnaminungu7311
    @minnaminungu7311 Před 2 lety +3

    ഡോക്ടറുടെ അവതരണം നന്നായിട്ടുണ്ട്

  • @sheebakgsheebakg7981
    @sheebakgsheebakg7981 Před rokem +3

    Enikum ethe problm doctor, 2017 il thudangiyathanu, 6 yrs ayi english marunnu kazhichu eppol homeo kazhikunnu, oru divasam churchil ninnappol anu panic ayi thala karangi veezhumonnu polum thonnippoi, pinne churchil pokumbolellam pedi arunnu pinne marunnu start cheythu mari pinnem veendum marunnu kazhichu, mari 2 nd pregnency ayappol veendum kazhichu mari pinne homeo cheythu mariyarunnu, eppol veendum prblms, heart beats koodunnu, toilet sensation, evidelum pokanamennu chinthikumbole ethanu, social fear,

  • @ar6776
    @ar6776 Před 2 lety +1

    Pls post English version also sir

  • @mubashirmubu9966
    @mubashirmubu9966 Před rokem +1

    Hlo

  • @acs4438
    @acs4438 Před 2 lety +2

    സാർ ഒരു കാരണവുമില്ലാതെ വെറി ഉണ്ടാകുന്നത്‌ എന്ത്‌ കൊണ്ടാണ്‌. സാർ വളരെ ബുദ്ധിമുട്ടാണ്‌ ഇത്‌ കൊണ്ട്‌ ഞാന്‍ അഌഭവിക്കുന്നത്‌. പ്ലിസ്‌ ഒന്ന്‌ വിശദികരിക്കമോ?

  • @indiradevi4493
    @indiradevi4493 Před rokem +4

    Sir... Anxiety depression ആണ് എന്റെ prob... Sir ന്റെ കുറെ വീഡിയോസ് ഞാൻ കണ്ടു... എല്ലാം വളരെ useful ആരുന്നു... ആദ്യമൊക്കെ ടെൻഷൻ കേറുമ്പോൾ ടോയ്ലറ്റ് ൽ പോകുമാരുന്നു... പിന്നെ ഞാൻ തന്നെ control ചെയ്തു... Upper GI endoscopy ചെയ്തു നോർമൽ ആണ്... പക്ഷെ ഇപ്പോൾ ടോയ്ലറ്റ് ൽ പോകണം എന്ന് തോന്നുന്നു... പക്ഷെ daily morning മാത്രേ പോകുന്നുള്ളൂ... Still stomach upset പോലെ... അതിനെക്കുറിച് ചിന്തിക്കാതിരുന്നാൽ വലിയ കുഴപ്പമില്ല... പക്ഷെ ഇടക്കെപ്പോളെങ്കിലും തോന്നിയാൽ പിന്നെ കുറെ നേരത്തേക്ക് ഇതാണ്... അതുപോലെ throat അടപ്പ്... എന്തോ തടിച്ചിരിക്കുന്ന പോലെ... എപ്പോളുമില്ല...എന്റെ ലൈഫ് ന്റെ വലിയൊരു stress ൽ കൂടിയാണ് ഞാൻ കടന്നു പോയത്... ഡെലിവറി കഴിഞ്ഞു കുഞ്ഞ് കിട്ടിയില്ല... പക്ഷെ ആദ്യത്തെ മൂന്നു മാസം കുഴപ്പമില്ലാരുന്നു... അതുകഴിഞ്ഞാണ് ഇങ്ങനൊക്കെ 😒

    • @PsychologistAnand
      @PsychologistAnand  Před rokem +1

      ദുഃഖത്തിൽ പങ്ക് ചേരുന്നു. നിങ്ങൾ ഒരു പാട് ദൂരം മുന്നോട്ട് വന്നിരിക്കുന്നു. ഇനി കുറച്ച് ദൂരം മാത്രമേയുള്ളൂ. ധൈര്യമായി മുന്നോട്ട് നടക്കൂ. ലക്ഷണങ്ങൾ വരുമ്പോൾ നിരാശ അരുത്.

  • @alwindavis5502
    @alwindavis5502 Před 2 lety +5

    Enik 6 years aayi ith und..Enganum stomach pain vannalo ennu karuthi purath povaan thanne pedi aanu..Ee pedi maataan orupad try cheythu,pattunilla

  • @arunakv928
    @arunakv928 Před rokem +1

    Stress kond kaalinu neeru varumo sir

  • @mubashirakareem2390
    @mubashirakareem2390 Před 2 lety

    Enik anxiety desordarin marunn kayikkunnud.1 year kayinju.ippo orupad kuravund.ini marunn stop cheyyamn paranjukn

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      നല്ല പോലെ വ്യായാമവും മെഡിറ്റേഷനും തുടർന്നും ചെയ്യണം. Stress കുറക്കുക. അല്ലെങ്കിൽ വീണ്ടും ഉപദ്രവിക്കാൻ സാധ്യത ഉണ്ട്.

    • @mujeebrahman6407
      @mujeebrahman6407 Před 2 lety

      @@PsychologistAnand ee stress enganeya kurakkunnath...

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      @@mujeebrahman6407 Exercise, Meditation

  • @subaidayousuf6716
    @subaidayousuf6716 Před rokem +1

    സർ.എനിക്ക് ocd പ്രശ്നം ഉണ്ട്.ബാത്‌റൂമിൽ പോയാൽ കുറെ നേരം ചെലവഴിക്കുന്നു.മൂത്രമൊഴിച്ചു കഴിഞ്ഞാലും വീണ്ടും വീണ്ടും ഒഴിക്കണം തോന്നി അവിടെ തന്നെ ഇരിക്കും.അപ്പോൾ തുള്ളി തുള്ളിയായി കുറച്ചുപോകും.അത് കൊണ്ട് ബാത്രൂം പോകാൻ തന്നെ പേടി ആണ്.എന്താണ് ഇതിനു പരിഹാരം?

    • @PsychologistAnand
      @PsychologistAnand  Před rokem +1

      പതിയെ പതിയെ ഓരോ behavior നേയും ഇല്ലാതാക്കൂ

    • @asi1745
      @asi1745 Před 6 měsíci

      How is it now

    • @subaidayousuf6716
      @subaidayousuf6716 Před 6 měsíci

      @@asi1745 better now

  • @faizalfaizy1062
    @faizalfaizy1062 Před 2 lety +2

    Sir 2 aazhcha kond oru kaaryatil tension aan...pazhe pole normal aakan pattunila..aa chinta maarunnilla..curct timil food kazhikn tonunila....bathroomil pokan tonunila....???njn nth cheyyanam pls replay??

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      ആ കാര്യത്തിലെ ടെൻഷൻ മാറ്റണം. ഒരു കൗൺസിലിംഗ് മതി

    • @faizalfaizy1062
      @faizalfaizy1062 Před 2 lety

      @@PsychologistAnand evideyan sir nte stalam??

    • @faizalfaizy1062
      @faizalfaizy1062 Před 2 lety

      Sir nte number onn taramo njn g mail chytittund pls

  • @jameelabeevi2087
    @jameelabeevi2087 Před 2 lety +3

    Sir mail ayacharnnu...reply tharamo urjent aanu

  • @mahammadlada3924
    @mahammadlada3924 Před 2 lety +1

    Sir anxeity disorder ullavark throat pain common ano?

    • @PsychologistAnand
      @PsychologistAnand  Před 2 lety +2

      വേദന നോർമൽ അല്ല. അടപ്പ് തോന്നൽ, തടിപ്പ് തോന്നൽ എന്നിവ നോർമൽ ആണ്

  • @saidshamsad9362
    @saidshamsad9362 Před 2 lety +2

    Mind egane control cheyum doctor

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      താങ്കൾക്ക് സന്തോഷ പ്രദമായ മറ്റ് കാര്യങ്ങൾ ചെയ്യുക. വിഷമിക്കാതിരിക്കുക

  • @vonstauffenburg4641
    @vonstauffenburg4641 Před 2 lety +1

    Sir anxiety moolam weight kurayumo( under weight)?

  • @manaf.nknellikavil7324
    @manaf.nknellikavil7324 Před 2 lety +2

    Clofranil 150 കഴിക്കുന്നുണ്ട്

  • @farisrahman9870
    @farisrahman9870 Před 2 lety +6

    ടെൻഷൻ ആമശയം വലിയ ബന്ദം ഉണ്ട്

    • @sheeja.b
      @sheeja.b Před 2 lety +3

      Ente sahodharaa ningal paranjathu valare correct Aanu. Enikk aamaashaya problem ond. Gastritis

    • @ratheeshsr1907
      @ratheeshsr1907 Před 2 lety

      @@sheeja.b
      Bro sariyayo? Enikum und

  • @chithrashalabham400
    @chithrashalabham400 Před 2 lety +1

    Panic വരുമ്പോൾ ഇത് പോലെ.ഗ്യാസ്, വയറ് വേദന എന്നിവ ഉണ്ടാകുമോ sir
    Dr പറഞ്ഞു ശാരീരികമായി കുഴപ്പം ഒന്നും ഇല്ലെന്ന്

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      Yes

    • @sunicr
      @sunicr Před 2 lety

      ശരീരത്തിന് കുഴപ്പ ഇല്ലന്ന്

  • @pras906
    @pras906 Před 2 lety +4

    ഡോക്ടർ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും എന്ന് പറയുന്നു അത് സത്യം ആണോ ഡോക്ടർ കാരണം 18വർഷം മരുന്ന് കഴിക്കുന്ന ഒരാളെ എനിക്ക് അറിയാം

    • @PsychologistAnand
      @PsychologistAnand  Před 2 lety

      അങ്ങനെയല്ലാത്ത ഒരു പാട് ആളുകളെ എനിക്കറിയാം. വിഷമിക്കേണ്ട.

    • @nishadpk6061
      @nishadpk6061 Před 2 lety +2

      Nammude will power pole anu 6 months kondu nerthunavarum ind be positive

  • @btsarmygirl5244
    @btsarmygirl5244 Před rokem +1

    Anxiety problem ullavark smells problem undakumo please reply

    • @PsychologistAnand
      @PsychologistAnand  Před rokem

      Possible

    • @btsarmygirl5244
      @btsarmygirl5244 Před rokem

      @@PsychologistAnand enik 1 month aayitt ee prashnam und marana pedumo enna pedi aan kooduthalayitt

    • @btsarmygirl5244
      @btsarmygirl5244 Před rokem

      @@PsychologistAnand first thalakarakkam vannapo eayer balance pblm aan ennA vijarichath. pakshe enik ippol ella samayavum bayangara pedi aan pinne kal kozhiyunna poole thoonnunnu. kal tharip .oru prashnangal und dr manasil muyuvanum negative chinthakalan

    • @PsychologistAnand
      @PsychologistAnand  Před rokem

      @@btsarmygirl5244 സ്വാഭാവികമായി നെഗറ്റീവ് ചിന്തകൾ വരും

    • @btsarmygirl5244
      @btsarmygirl5244 Před rokem

      @@PsychologistAnand ith thudangitt 1 month aayi dr njan enthan cheyyendath pazhaye poole active aavan oru paad buthimuttunnund .

  • @adarshtv7322
    @adarshtv7322 Před 2 lety +6

    Anxiety യുമായി ബന്തപെട്ട സാറിൻ്റെ ഒരുപാട് വീഡിയോ ഞാൻ കണ്ടിറ്റുണ്ട് അതിൽ എല്ലാം പറഞ്ഞിട്ടുള്ള ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് .ഈ ഒരു അവസ്ഥ ജീവിതം തന്നെ വെറുക്കുന്ന രീതിയിലേക്ക് എത്തിക്കാറുണ്ട്. ഒരു സന്തോഷവും ഇല്ലാതെ സ്വയം യാന്ത്രികമായത് പോലെ തോന്നും ഇടയ്ക്ക്. സ്വന്തം ശരീരം പോലും ചോദ്യ ചിന്നമായ അവസ്ഥ തോന്നാറുണ്ട് . മുന്പ് ആസ്വദിച്ചിരുന്ന കാര്യം എല്ലാം ഇപ്പോൾ ഭയപ്പാടോട് കൂടി ചെയ്യുന്ന രീതി ആയി . Negative thoughts . Varum anxiety indakum . Panic akum .. edh repeat ai varum.. idhil ninn oru മോചനം ?🙂😑

  • @sunicr
    @sunicr Před 2 lety +1

    മാനസ മിത്ര എന്ന ആയുർവേദ ഗുളിക ഇതിനു next level ക് ഉപയോഗിക്കാൻ പറ്റുമോ?

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      മാനസമിത്രം ബ്രെയിൻ ടോണിക് ആണ്

    • @sunicr
      @sunicr Před 2 lety

      @@PsychologistAnand ഉപയോഗിക്കാമോ

  • @kelappan3133
    @kelappan3133 Před 2 lety +1

    Sir enikk schoolil pokumbol. Mathram aan ee kozhappam eniik oru ethum pidiyum illa🙂

  • @manaf.nknellikavil7324
    @manaf.nknellikavil7324 Před rokem +1

    മരിക്കാൻ ആണ് ഇപ്പൊ തോന്നുന്നത്

    • @PsychologistAnand
      @PsychologistAnand  Před rokem +1

      അത് സാധാരണ എല്ലാവർക്കും ഉണ്ടാവുന്ന തോന്നലാണ്. ഒരുപാട് മറ്റുള്ളവർ അനുഭവിക്കുന്ന മാനസിക / ശാരീരിക പ്രശ്നങ്ങളുമായി താരതമ്യം ചെയ്താൽ നമ്മുടെ പ്രശ്നത്തിന്റെ ആഴം മനസ്സിലാവും. ആത്മഹത്യാ പ്രവണത ഉണെങ്കിൽ ഉടൻ ഡോക്ടറെ കാണുക. വിഷമിക്കരുത്. എല്ലാം മാറും 🙏

    • @manaf.nknellikavil7324
      @manaf.nknellikavil7324 Před rokem +1

      @@PsychologistAnand സൈക്കോളജി ആണോ സൈകാട്രി ആണോ കാണിക്കേണ്ടത്

    • @PsychologistAnand
      @PsychologistAnand  Před rokem +1

      സൈക്യാട്രി

  • @vikaspv2877
    @vikaspv2877 Před 2 lety +1

    ഇത്തരം രോഗങ്ങൾക്ക് ഹോമോയോ ചികിൽസ രിതി നല്ല താണോ ഇംഗ്ലീഷ് മരുന്നാണോ യഥാർഥ ഗുണം ലഭിക്കുക

    • @PsychologistAnand
      @PsychologistAnand  Před 2 lety +3

      മരുന്നേ വേണ്ട എന്നാണ് എൻ്റെ അഭിപ്രായം

    • @thoma9472
      @thoma9472 Před 2 lety +1

      I'm in homeo treatment

  • @pras906
    @pras906 Před 2 lety +3

    സൈക്കോളജിസ്റ് കാണാൻ പോകുന്ന ആളുകൾ എല്ലാം ഭ്രാന്ത് ഉള്ള ആളുകൾ ആണ് എന്ന് ഈ സമൂഹം തെറ്റ്‌ ധരിക്കുന്നു ഡോക്ടർ നമുക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് കൊണ്ടാണ് പോയത് എന്ന് ആരും മനസിലാക്കുന്നില്ല ഡോക്ടർ എന്നോട് ആരും അതികം സംസാരിക്കാൻ വരുന്നില്ല ഡോക്ടർ. തെറ്റ് ധരിക്കുന്ന ഈ സമൂഹത്തിനു വേണ്ടി ഒരു വീഡിയോ ചെയ്യാമോ

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      താങ്കൾ വിഷമിക്കരുത്. ജനങ്ങൾ അജ്ഞരാണ്. അതിൽ താങ്കൾക്ക് പങ്കില്ല . ഞാൻ വീഡിയോ ചെയ്യാം.

    • @pras906
      @pras906 Před 2 lety

      @@PsychologistAnand ഡോക്ടർ gym വർക്ക്‌ ഔട്ട്‌ ചെയുന്നത് ഗുണം ഉണ്ടാക്കുമോ. എങ്ങനെ എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചു എന്ന് എനിക്ക് ഓർക്കുന്നില്ല. ഞാൻ മദ്യം കുടിക്കാറില്ല. മത്സ്യ മാംസം കഴിക്കാറില്ല. ഞാൻ ആരെയും ഉപത്രവിച്ചിട്ടില്ല. എന്നിട്ടും എനിക്ക് ജീവിതത്തിൽ ഇങ്ങനെ വന്നു

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      @@pras906 എല്ലാ തരം വ്യായാമവും ഗുണം ചെയ്യും

    • @pras906
      @pras906 Před 2 lety

      @@PsychologistAnand 🙏🙏🙏

    • @sheeja.b
      @sheeja.b Před 2 lety

      @@pras906 don't worry brother. Ellaam maarum. Sure