Interlock tiles paving വീട്ടുമുറ്റത്ത് ,interlock bricks laying.Malayalam 2021.tips and rates.

Sdílet
Vložit
  • čas přidán 1. 05. 2021
  • hi friends today we are doing #interlock in #home .hope you enjoy.
    subscribe and share ...

Komentáře • 103

  • @anilvatiadath6669
    @anilvatiadath6669 Před 2 lety +12

    അടിപൊളി ആയിട്ടുണ്ട് ഞാൻ മെസനാണ് ഇ അടുത്ത കാലത്താണ് ഇപണി ചെയ്യ്ത് തുടങ്ങിയത് ഇ വീ ഡിയോ കണ്ടപ്പൊൾ കുറെ അയിഡിയകൾ മനസിലാക്കാൻ പറ്റി Thanks

  • @mydreamsbibin
    @mydreamsbibin Před rokem +26

    2023il കാനുന്നവർ എത്രപേർ ഉണ്ട്👌👍🌹🇧🇭🇧🇭🇧🇭

  • @haseebpv2972
    @haseebpv2972 Před 3 lety +16

    പറ്റിക്കൽ പരിപാടി ഈ പണിയിലും ഉണ്ട്. അളക്കുന്നത് മുതൽ അങ്ങോട്ടു നന്നായി ശ്രദ്ധിക്കണം. ചുരുങ്ങിയത് മൂന്ന് സ്ഥലത്ത് എങ്കിലും അന്വേഷിച്ചതിനു ശേഷം കരാർ നൽകുക

  • @jayeshmadayim1005
    @jayeshmadayim1005 Před 2 lety +5

    നല്ല അവതരണം ❤👍

  • @rknair1654
    @rknair1654 Před 2 lety +9

    ഇതിൽ ഭൂമി നിരത്തിയതിനുശേഷം
    ചിപ്സ് ഇടുന്നതിനു മുൻപായി ബ്ലാക്ക് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഇത് പുല്ല് കിളിർക്കുന്നത് ഒരു പരിധി
    വരെ തടയാൻ സാധിക്കും. ഷീറ്റ് ഇടാതെ ചിപ്സ് ഇട്ട് ഇന്റർലോക്ക് ഇട്ടാൽ അതിന്റെ ഗ്യാപ്പിൽ കൂടി വളരെ വേഗം പുല്ല് കിളിർക്കും. വളരെ
    മഴ അധികമുള്ള ഒരു പ്രദേശമാണ് നമ്മുടെ നാട്. നന്ദി

  • @ashrafkvayad9783
    @ashrafkvayad9783 Před dnem +1

    2024 ൽ കാണുന്ന ഞാൻ 😂

  • @aswinbk2201
    @aswinbk2201 Před rokem +1

    നല്ല അവതരണം❤👍

  • @sreekumarsk6070
    @sreekumarsk6070 Před 2 lety +2

    സൂപ്പർ 🥰

  • @chandrababubabu8817
    @chandrababubabu8817 Před 26 dny

    Super

  • @HariPrasad-yd3go
    @HariPrasad-yd3go Před 3 lety +3

    Good video

  • @joygeorge6086
    @joygeorge6086 Před 2 lety +4

    ചിലവ് പറയാതെ എന്തൊക്കെപ്പറഞ്ഞാലും ജനങ്ങളുടെ തലയിൽ കേറില്ല ചിലവ് കൂടെപ്പറയൂ. ഇന്നത്തെ ച്ചിലവ് പറയുക കുറച്ച നാൾകഴികമ്പോൾ വ്യത്യാസംവന്നോട്ടെ കുഴപ്പമില്ല..

  • @hameedhameed9964
    @hameedhameed9964 Před 3 lety +1

    Super super

  • @figolouis9546
    @figolouis9546 Před 3 lety +2

    Good work

  • @basilthampi3022
    @basilthampi3022 Před 2 lety +4

    വലിയ കട്ട ആണോ ചെറിയ കട്ട ആണോ നല്ലത്. വലുത് ഇട്ടാൽ ബലം കൂടുതൽ ഉണ്ടോ. ഇ വീഡിയോ ഉള്ള കട്ട വലുത് ആണലോ.

  • @compaqcq45
    @compaqcq45 Před 2 lety +4

    Ente veetil puthiya gate um interlock um idanam ennund....ithil ethaan aadyam cheyendath

  • @inthiyazinthi7013
    @inthiyazinthi7013 Před 2 lety +1

    Interlock edh colour use cheyunne per end ples rikosht

  • @prajeeshk966
    @prajeeshk966 Před rokem +1

    2023 കാണുന്നവർ ഉണ്ടോ
    എന്നാൽ like അടിക്കാതെ പൊക്കല്ലേ

  • @muhammedsirajulmuneer9554

    ബ്രോ, നിങ്ങൾക് ഇതിനു total എത്ര ചിലവായി. ഏകദേശ കണക്ക് കിട്ടാനാണ്

  • @santhosh9045
    @santhosh9045 Před rokem +1

    How marked tile remove?

  • @i_am_tom_
    @i_am_tom_ Před 4 měsíci +1

    Bro കോൺക്രീറ്റ് ചെയ്തതിന്റെ മുകളിൽ ഇന്റർലോക്ക് ഒട്ടിക്കാൻ പറ്റുമോ?...

  • @shafeeqabubaker9343
    @shafeeqabubaker9343 Před rokem +3

    Sq feet കണക്കാക്കുന്നത് മൊത്തം ചെലവ് ഉൾപെടുത്തി ആണോ

  • @sabeerks8265
    @sabeerks8265 Před 2 lety +1

    Bro chamber enth vachittaa close chythath..?

  • @scorpio9968
    @scorpio9968 Před 9 měsíci +1

    Machine kondu level cheyyande interlock ?

  • @pranamk2907
    @pranamk2907 Před 3 lety +7

    How much cost for one square feet

  • @ashok7872
    @ashok7872 Před 3 lety +8

    Oru sent ൽ ethre varum total price

  • @Ratheesh_007
    @Ratheesh_007 Před 2 lety +8

    ഇതുപോലെ കന്നിമൂലയും വാസ്തുവും നോക്കിയ വീടല്ലേ അണ്ണാ പ്രളയത്തിൽ ഒലിച്ചു പോയത് 😆😁

  • @ananthanarayananpr4973

    Bro ithokke cheyyan avar ethra days eduthu..

  • @anoopanoop7815
    @anoopanoop7815 Před 2 lety +2

    Baby mettal ethra thik aanu virikunath

  • @shanuv519
    @shanuv519 Před 4 měsíci

    Rate

  • @CMKvillage313
    @CMKvillage313 Před 3 lety +6

    ഈ സ്ഥലം എത്ര സ്ക്വയർ ഫീറ്റാണ് ബ്രോ

  • @vijayank9030
    @vijayank9030 Před 3 lety +1

    കട്ട എത്ര mm ഘനമാണ് ഇത് എവിടെ ആണ് സ്ഥലം

  • @arizabeel637
    @arizabeel637 Před 2 lety +1

    Vidail pullu podikunundallo

  • @nijeshku9662
    @nijeshku9662 Před 3 lety +8

    രണ്ട് തിരുത്തുണ്ട്. ഇതു അത്ര എളുപ്പമുള്ള പണി അല്ല. പിന്നെ സൈഡ് പീസ് ഒരു ഇഞ്ച് ഗ്യാപ് കൊടുക്കണം എന്നാലേ point ചെയ്യുമ്പോൾ neetavu

    • @praysonbabu1933
      @praysonbabu1933 Před 3 lety +1

      Mansilayilla bro onnu explain cheyamoo... Njn veetil cheyan udeshikunund

  • @bishalbc1159
    @bishalbc1159 Před rokem +1

    Re polishing cheyumo

  • @shajinesht6225
    @shajinesht6225 Před 2 lety +1

    Finishing Polish ഇല്ലേ

  • @yesbeedigital2103
    @yesbeedigital2103 Před 3 lety +1

    ബ്രോ ഇത് എവിടെയാ സ്ഥലം

  • @shafeeqabubaker9343
    @shafeeqabubaker9343 Před rokem +1

    ചോദ്യങ്ങൾക്ക് മറുപടി നൽകണം മിസ്റ്റർ

  • @bijug9537
    @bijug9537 Před 2 lety

    ഒരിഞ്ച് ഗ്യാപ്പ് ഇടണം എന്നാലെ ചാന്ത് ചെയ്യുമ്പോൾ ലോക്ക് ആ കു എടോ ഒരു റബർഹാമർ വാങ്ങു. ഞാനും ഈ വർക്ക് ചെയ്യുന്നവനാ

  • @Malayalam_stories
    @Malayalam_stories Před 2 lety +1

    Thrissur undo

  • @yesbeedigital2103
    @yesbeedigital2103 Před 3 lety +9

    Total cost etra aayi..
    ..interlock + labour + chips...
    ട്രാൻസ്പോർട്ട് കോസ്റ്റ് കൂട്ടാതെ എത്ര ആയി

    • @jasimjaswa3689
      @jasimjaswa3689 Před 3 lety +2

      1 sqft 55,60,65, രൂപ വരും അതിൽ എല്ലാം ഉൾപ്പെടും മുറ്റത്തെ മണ്ണ് ലെവൽ ചെയ്യാൻ മാത്രം കൂലി കൊടുക്കേണ്ടിവരും

    • @lolachandran
      @lolachandran Před 2 lety +1

      @@jasimjaswa3689 where is this

    • @adithiadhi1473
      @adithiadhi1473 Před 2 lety +1

      @@jasimjaswa3689 verum 1 sqfeet 50000 🙄

  • @ajitharunnithan4743
    @ajitharunnithan4743 Před 2 lety +1

    മലയിൻകീഴ് വന്നു ചെയ്തു തരുമോ

  • @jithjith3419
    @jithjith3419 Před 3 lety +3

    ഇതിനു എങ്ങനെയാ റേറ്റ്

  • @alikmkallarakkavu9682

    എന്താണ് കന്നിമൂല

  • @MrShijithtm
    @MrShijithtm Před 3 lety +5

    Bro കട്ടക്ക് ഏതു പോളിഷ് ആണ് ഉപയോഗിക്കുന്നത് എന്നു പറയുമോ

    • @johnsonpc7202
      @johnsonpc7202 Před 2 lety +1

      ഇന്റർ ലോക്ക് polish കടയിൽ കിട്ടും.

    • @unnikrishnan2267
      @unnikrishnan2267 Před 2 lety

      Avan parayilla chila narikal rate choicha parayilla

  • @bishalbc1159
    @bishalbc1159 Před 2 lety +2

    NO kitumo

  • @rijuthampi2771
    @rijuthampi2771 Před 2 lety

    കട്ട്‌ ചെയ്തിട്ട പിസിന്റെ ഡിസൈൻ തെറ്റാണ്... സൈഡ് കട്ട്‌ ചെയ്യുമ്പോൾ ഒരിഞ്ചു ഗ്യാപ് കൊടുക്കണം...

  • @sajithkumar2308
    @sajithkumar2308 Před 3 lety +27

    ഇത് ചെയ്തത് ആരാണ് work super👌🏼 number തരുമോ?

    • @sijusi94
      @sijusi94 Před 2 lety +3

      മനസിലായീ 😄😄

  • @sainulabid8609
    @sainulabid8609 Před 3 lety +2

    സൈഡിൽ ഒരിഞ്ച് ഗ്യപ്പ് ഇടണം എന്നാലെ പോയൻ്റിംഗ് വൃത്തി ഉണ്ടാവൂ

  • @shabadsdz524
    @shabadsdz524 Před 2 lety

    Njn cheyyunna pani

  • @jomonabraham1001
    @jomonabraham1001 Před 8 měsíci +1

    ഇത്രെയും ചെയ്തതിനു ടോട്ടൽ ഏത്ര കാഷായി ബ്രോ

  • @sethumadhavanmanalady3552

    എവിടെയാണ് സ്ഥലം

  • @kichuzzzvlogs2829
    @kichuzzzvlogs2829 Před 2 lety

    Phone no ayaku anik chayananam palakkat to kathampotta ved

  • @NINJA_N4X
    @NINJA_N4X Před 3 lety +3

    1500 square feet ende rate varum

  • @radinkp8207
    @radinkp8207 Před 3 lety +2

    Idhinidayiloode കവിങ് kuyichidamo

  • @babykunjummen4729
    @babykunjummen4729 Před 2 lety +2

    I want teleno

  • @ajinsvlog8503
    @ajinsvlog8503 Před 2 lety +1

    1500 sq feet yenthu expense verum

  • @Rahmankk012
    @Rahmankk012 Před 3 lety +4

    Kanjimoola okke nokunnavanaano ipozhum 🤭🤭🤭🤭🤭

    • @sudheeshs366
      @sudheeshs366 Před 2 lety +1

      mammad chandrane pilarthi ;manushya mukham ulla kuthira yude purathu keri thallahu ne kaanan poi .... ithu okke ipolum vishwasikkunnille koya

    • @rkmedia5715
      @rkmedia5715 Před 2 lety +1

      ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ?

  • @alikmkallarakkavu9682

    ഈ കഞ്ഞിമൂല പറ്റിക്കൽ

  • @abdulazeezpe
    @abdulazeezpe Před 2 lety +1

    കന്നിമൂല ത്തിരി താഴ്ന്ന് പോയാ ആകാശം ഇടിഞ്ഞ് വീഴോ കഷ്ട്ടം

  • @badaruneesajaleel4631
    @badaruneesajaleel4631 Před 2 lety +2

    Phone. No tharumo

  • @noufalkhanbilal439
    @noufalkhanbilal439 Před 3 lety +1

    Cost എത്ര ആയി bro

    • @livingtechmalayalam
      @livingtechmalayalam  Před 3 lety +4

      Square feet 60+ rates ipol und .pinne Xtra charges um varum. .thanks for commenting 👍🤗

    • @mohdfayis7457
      @mohdfayis7457 Před 3 lety

      Enna ee extra charge

    • @saneeshph456
      @saneeshph456 Před 3 lety +3

      Metierial and labour total aaanno square feet 60

    • @SS-nu1xi
      @SS-nu1xi Před 2 lety +1

      @@mohdfayis7457 mannu level akkan oke extra kooli panikare vilichu pani edupikanam. Aah cost vere varum.

  • @mutholsafeela8310
    @mutholsafeela8310 Před rokem

    Kannimoola😂😂

  • @MN23242
    @MN23242 Před 2 lety +1

    Sthalam evideya enikku muttam cheyyanam onnu cheyyamo njaan trivandum Vattiyoorkavu please contact no.

  • @abimonraveendran4304
    @abimonraveendran4304 Před rokem

    Place evideyanu
    Tvm cheyumo
    Phone number

  • @inusvlogtips2449
    @inusvlogtips2449 Před 2 lety +1

    Super

  • @ajinsvlog8503
    @ajinsvlog8503 Před 2 lety +2

    കട്ട എത്ര mm ഘനമാണ് ഇത് എവിടെ ആണ് സ്ഥലം

  • @ajinsvlog8503
    @ajinsvlog8503 Před 2 lety

    1500 square feet ende rate varum