വീട്ടു മുറ്റത്ത് എങ്ങനെ പൊട്ടാതെ, താണുപോകാതെ ഇൻറ്റർലോക്ക് ഇടാം | safe method of Interlock paving

Sdílet
Vložit
  • čas přidán 29. 08. 2024
  • വീട്ടു മുറ്റത്ത് എങ്ങനെ പൊട്ടാതെ, താണുപോകാതെ ഇൻറ്റർലോക്ക് ഇടാം | safe method of Interlock paving | Interlock Works | Natural Stone works in house | Beautiful interlock works |

Komentáře • 107

  • @ramyakr9423
    @ramyakr9423 Před rokem +5

    സൂപ്പർ വീഡിയോ നമ്മൾ ഇന്റർലോക്ക് വിരിക്കുമ്പോൾ ഒരു പ്രാവശ്യമേ വിരിക്കൂ പിന്നീട് റീ വർക്ക് വന്നാൽ ആദ്യം വിരിച്ചതിന്റെ പകുതി പൈസ പിന്നെ ആവും അതുകൊണ്ട് ഇന്റർലോക്ക് വിരിക്കുമ്പോൾ ഇതേപോലെയുള്ള വീഡിയോകൾ കാണുക അതുപോലെ വിരിക്കുക

  • @SunilKumar-oh1pg
    @SunilKumar-oh1pg Před rokem +4

    നല്ല വൃത്തിയുള്ള വർക്ക്‌ ❤❤

  • @koyasmedia8140
    @koyasmedia8140 Před rokem +3

    Good Job! many thanks Bro...

  • @AnilCk-vy8jx
    @AnilCk-vy8jx Před rokem +1

    ബാബുവേട്ടാ സൂപ്പർ വീഡിയോ

  • @shafhfhjgetjegjnde
    @shafhfhjgetjegjnde Před 8 měsíci +14

    ഇങ്ങനെയല്ല സാധാരണ ഇന്റർലോക്ക് വരിക്കേണ്ടത് ഇന്റർലോക്ക് വിരിക്കുമ്പോൾ ഇന്റർലോക്കിന്റെ ഹൈറ്റും നമ്മൾ ഏത് മെറ്റൽ ആണോ ഇടാൻ ഉദ്ദേശിക്കുന്നത് അതിന്റെ തിക്നെസ്സും കൂടി അളന്നതിനു ശേഷം തറയുടെ തരിപ്പ് ഭാഗത്തിൽ നിന്നും മണ്ണ് മാറ്റിയതിനുശേഷം ആണ് ഇന്റർലോക്ക് ഇരിക്കേണ്ടത് അങ്ങനെ വിരിക്കുമ്പോഴാണ് നമ്മുടെ പേരയുടെ തറയുടെ ഹൈറ്റ് കുറയാതെ നിൽക്കുകയുള്ളൂ എൻട്രലോക്ക് വിരിച്ചു വരുമ്പോൾ പാതകത്തിന്റെ തരിപ്പും ഇന്റർലോക്കും ഒരേ ലെവൽ ആയിരിക്കണം അങ്ങനെയാണ് സാധാരണ വരിക്കാർ ഉള്ളത് പിന്നെ എളുപ്പം പണി കിട്ടാൻ വേണ്ടി ആളുകൾ മുകളിൽ വിരിച്ചു പോകുന്നു എന്ന് മാത്രം ഏതായാലും റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @qatway8837
      @qatway8837  Před 8 měsíci +3

      നന്ദി, ഒരു പുതിയ അറിവ് പകർന്നു തരാൻ കാണിച്ച മനസ്സിന്.

    • @sunilkumararickattu1845
      @sunilkumararickattu1845 Před 8 měsíci +2

      ഇത്ര നന്നായി അറിയാമെങ്കിൽ താങ്കൾക്ക് എന്ത് കൊണ്ട് ഒരു CZcams video ചെയ്ത് കൂട?

    • @stnj7780
      @stnj7780 Před 7 měsíci

      Correct

    • @AnilCk-vy8jx
      @AnilCk-vy8jx Před 8 hodinami

      നിങ്ങൾ പറഞ്ഞതൊക്കെ സമ്മതിച്ചു നമ്മൾ വീട്ടുമുറ്റത്ത് വിരിക്കുന്ന ഇന്റർലോക്കിന്റെ മെയിൻ പിടുത്തം എന്താണ് അതിനടിയിൽ ഇടുന്ന ബേബി മെറ്റൽ നിങ്ങൾ കേരളത്തിൽ ഏതൊരു കമ്പനിയിലും വിളിച്ചു ചോദിച്ചു നോക്കൂ എത്ര ഇഞ്ച് കനം ചിപ്സ് ഇടും എന്ന് ഒരിഞ്ച് കനത്തിൽ കൂടുതൽ ഇടില്ല ഒരിഞ്ച് കനം മതിയോ ഇത്രയും ഭാരമുള്ള ഇന്റർലോക്കിനെ താങ്ങി നിർത്താൻ ഇന്റർലോക്ക് വിരിക്കുമ്പോൾ സാധാരണക്കാരും പൈസക്കാരും ഒരേപോലെ വഞ്ചിക്കപ്പെടുന്നുണ്ട് ഇത് വീട്ടുകാർക്ക് അറിയില്ല കമ്പനിക്കാർ അവരെ വഞ്ചിക്കുകയാണ് ഇന്റർലോക്കിനെ കുറിച്ച് എന്ത് സംശയമുണ്ടെങ്കിലും ഈ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി 9539356827

  • @user-if4lc9ip2y
    @user-if4lc9ip2y Před 10 měsíci +3

    Super 👌 work anil sir❤

  • @ashrafmullungal7332
    @ashrafmullungal7332 Před rokem +1

    മുറ്റം അടിപൊളി എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് മുറ്റം

    • @qatway8837
      @qatway8837  Před rokem

      നന്ദി, 1250 Sq.

    • @ashrafmullungal7332
      @ashrafmullungal7332 Před rokem

      ഒരു സ്കൊയഫീറ്റിന്ന് എത്ര വില യായി

    • @sunilkumararickattu1845
      @sunilkumararickattu1845 Před 8 měsíci

      ​@@ashrafmullungal7332മറുപടി ഇല്ലേ?..😮

    • @ashokmenon5437
      @ashokmenon5437 Před 6 měsíci

      Chetta oru kallinte rate parayo please please please reply

  • @mkshajahan2483
    @mkshajahan2483 Před 7 dny

    ആ മതിലും കൂടി paint അടിക്കണം മാഷേ.

    • @qatway8837
      @qatway8837  Před 7 dny

      അടിക്കാം🤗🤗🤗

  • @jishan___dx_3110
    @jishan___dx_3110 Před rokem +3

    Supper

  • @dreamworld506
    @dreamworld506 Před 11 měsíci +2

    1250 sq ft nu total etra cost including labour charge

    • @qatway8837
      @qatway8837  Před 11 měsíci +1

      ഒരു ലക്ഷത്തി സംത്തിങ്ങ്.....

  • @arunvijay6204
    @arunvijay6204 Před 2 měsíci

    സിമന്റ്‌ ബ്ലോക്ക്‌ ഷോപ്പിൽ നിന്ന് വാങ്ങിയതാണോ അതോ സ്വന്തമായി ഉണ്ടാക്കിയതാണോ

    • @qatway8837
      @qatway8837  Před 2 měsíci

      സുൽത്താൻ ബത്തേരി അടുത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നും വാങ്ങിയതാണ്.

    • @arunvijay6204
      @arunvijay6204 Před 2 měsíci

      Oru സിമന്റ്‌ ബ്ലോക്ക്‌ എത്ര രൂപ ആയി sir

  • @noushadnoushu2181
    @noushadnoushu2181 Před rokem +2

    ഉഷാറായി മുറ്റം

  • @scorpio9968
    @scorpio9968 Před 10 měsíci +1

    Manhole nde grill close cheyyumo interlock ittu ?

    • @qatway8837
      @qatway8837  Před 10 měsíci

      ഇല്ല, ആവശ്യം വരുമ്പോൾ തുറക്കാമല്ലോ.

  • @scorpio9968
    @scorpio9968 Před 10 měsíci +1

    Manal evidunnu kittum?

    • @qatway8837
      @qatway8837  Před 10 měsíci

      No idea.... Sorry.

    • @scorpio9968
      @scorpio9968 Před 10 měsíci

      @@qatway8837 njangalude Nattil manal onnum illa ellavarum Psand aanu use cheyyunnathu atha chodiche.

  • @user-lb4rw9rj5g
    @user-lb4rw9rj5g Před 11 měsíci +1

    സ്ഥലം എവിടെ യാണ്

    • @qatway8837
      @qatway8837  Před 11 měsíci

      വയനാട്, അമ്പലവയൽ, ആനപ്പാറ.

  • @anoopc5259
    @anoopc5259 Před 10 měsíci +1

    ഇത് എവിടെയാണ് സ്ഥലം

    • @qatway8837
      @qatway8837  Před 10 měsíci

      വയനാട് ജില്ലാ, അമ്പലത്തിൽ അടുത്തുള്ള ആനപ്പാറ.

  • @sulu1
    @sulu1 Před rokem +4

    രണ്ടര സെൻ്റി യോ, ? രണ്ടര ഇഞ്ചാ?

  • @ShaijuUk-uw5ly
    @ShaijuUk-uw5ly Před 8 měsíci +1

    👍👍👍👍👍

  • @cr7fans709
    @cr7fans709 Před rokem +2

    Njanum natural stone virikanam elpichu lorisamaram karanam nadannilla, pinne mint mari ippol ithe stone virikunnu😂

  • @rajant4104
    @rajant4104 Před 3 měsíci +1

    1000 സ്ക്വയർ ഫീറ്റ് വിരിക്കാൻ എത്ര ബേബി മെറ്റൽആവശ്യമുണ്ട്

    • @qatway8837
      @qatway8837  Před 3 měsíci

      നിലം ഒരെ പോലെ നന്നായി നിരപ്പാക്കിയാൽ മെറ്റൽ ലാഭിക്കാൻ കഴിയും, എന്നാൽ മൂന്നോ, നാലോ ഇഞ്ച് കനത്തിൽ മെറ്റൽ നിരത്തുകയും വേണം.

    • @rajeshkiraloor897
      @rajeshkiraloor897 Před 2 měsíci

      100sq😊

    • @rajeshkiraloor897
      @rajeshkiraloor897 Před 2 měsíci

      1യൂണിറ്റ്

    • @AnilCk-vy8jx
      @AnilCk-vy8jx Před 8 hodinami

      ആയിരം സ്ക്വയർ ഫീറ്റ് ഇന്റർലോക്ക് വിരിക്കാൻ 200 അടി ബേബി മെറ്റൽ വേണം രണ്ടിഞ്ച് കനത്തിൽ

  • @Thritha1
    @Thritha1 Před rokem +1

    ❤❤❤❤❤

  • @mohammedajmal1650
    @mohammedajmal1650 Před 7 měsíci

    കട്ടയുടെ seize എത്രയാ?

    • @qatway8837
      @qatway8837  Před 7 měsíci

      മുൻ കമന്റുകളിൽ ഉണ്ട്

  • @prajan496
    @prajan496 Před měsícem +1

    സിമെന്റ് കട്ടയോ, സ്റ്റോണോ?

    • @qatway8837
      @qatway8837  Před měsícem

      ഇത് സിമൻ്റ് കട്ട ആണ്.

  • @ushak2317
    @ushak2317 Před rokem

  • @jishnuvk5133
    @jishnuvk5133 Před měsícem +1

    ഒരു പീസ്ന് എത്രയാ വില

    • @qatway8837
      @qatway8837  Před měsícem +1

      പല വിലകളുടെയും ടൈലുകൾ കിട്ടാനുണ്ട്, സൈസ് അനുസരിച്ചാണ് വില.

    • @jishnuvk5133
      @jishnuvk5133 Před měsícem

      നിങ്ങൾ വാങ്ങിയതിന് എത്രയാ റേറ്റ് 1 ന് ​@@qatway8837

  • @kpa1891
    @kpa1891 Před 2 měsíci +1

    മഴയത് വിരിക്കരുത് പണി കിട്ടും അനുഭവം മഴയത് പണികാർക്ക് ലാഭം,ഉടമയ്ക്ക് നഷ്ടം😢😢

    • @qatway8837
      @qatway8837  Před 2 měsíci

      അഭിപ്രായത്തിന് അകമഴിഞ്ഞ നന്ദി, ഈ കണ്ടെത്തൽ ശരിയാണോ എന്നു എനിക്കറിയില്ല. നന്ദി.

  • @OLX-hi3vy
    @OLX-hi3vy Před rokem +1

    Stone thickness

  • @shajahantajmahal6045
    @shajahantajmahal6045 Před rokem +1

    Onetile ₹,,?.

    • @qatway8837
      @qatway8837  Před rokem

      ഒരു സ്ക്വയർ ഫീറ്റ് 90 രൂപ, ഫിക്സിങ്ങ് & മെറ്റീരിയൽ, എർത്ത് വർക്കിന് അഡീഷണൽ കൂലി കൊടുക്കണം.

    • @haskr4009
      @haskr4009 Před 3 měsíci

      ​@@qatway8837Too much

  • @mohammedanshad5237
    @mohammedanshad5237 Před rokem +1

    Idh stone edhanu???

    • @qatway8837
      @qatway8837  Před rokem +2

      നാച്വറൽ സ്റ്റോൺ ഇല്ല, സിമന്റു ബ്രക്ക് ആണ്.

  • @cr7fans709
    @cr7fans709 Před rokem +1

    Ith polish cheythillallo

    • @qatway8837
      @qatway8837  Před rokem +1

      ഇല്ല, ചെയ്യുന്നില്ല.

  • @user-ek5kk7db4y
    @user-ek5kk7db4y Před 9 měsíci +1

    കോല് വച്ച് തള്ളിയ സ്ഥലത്ത് നിങ്ങൾ തന്നെ ഇങ്ങനെ ചവിട്ടിയാൽ ലെവലിംഗ് ചെയത് കേട് വരില്ലെ, അതുപോലെ കോമ്പാക്ടർ വിരിക്കുന്നതിന് മുൻപ് അടി കണ്ടെ. എന്നിട്ടല്ലെ മുകളിൽ അടിക്കേണ്ടത്

  • @aswinrajs690
    @aswinrajs690 Před 7 měsíci +1

    Manhole ചെങ്കല്ല് കൊണ്ട് കെട്ടിയാൽ മതിയാകുമോ, ചേട്ടന്റെ contact number ഒന്ന് തരാവോ, ഒരു സംശയം ചോദിക്കാനായിരുന്നു

  • @MrPicbyAnto
    @MrPicbyAnto Před rokem +1

    സെന്റിയല്ല മാമാ ഇഞ്ച്...

  • @kcm5342
    @kcm5342 Před 9 měsíci +1

    ഇന്റർലോക്ക് അല്ലല്ലോ

    • @qatway8837
      @qatway8837  Před 9 měsíci

      അല്ലല്ലോ ല്ലെ?

  • @user-qb9th8xd2b
    @user-qb9th8xd2b Před 9 měsíci

    Oru stone rate ethryaa chettaa?

  • @user-ws2eq3xu4x
    @user-ws2eq3xu4x Před rokem

    ഈ കട്ട എത്ര ഇഞ്ചാണ്❓

    • @AnilCk-vy8jx
      @AnilCk-vy8jx Před rokem

      രണ്ടര ഇഞ്ച്

    • @AnilCk-vy8jx
      @AnilCk-vy8jx Před rokem

      കട്ട എത്ര കനം കൂടിയിട്ടും കാര്യമില്ല ഇന്റർലോക്കിന്റെ മെയിൻ പിടുത്തം എന്ന് പറയുന്നത് അതിനടിയിൽ ഇടുന്ന ചിപ്സ് ആണ് രണ്ടിഞ്ചിൽ കുറയരുത്

    • @AnilCk-vy8jx
      @AnilCk-vy8jx Před rokem

      ഇന്റർലോക്കിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി ഇന്റർലോക്കിൽ ഒരുപാട് പേര് വഞ്ചിക്കപ്പെട്ടു പോകുന്നുണ്ട് പൈസക്കാരും പാവപ്പെട്ടവരും ഒക്കെ ഇതിൽപ്പെടും

    • @user-ws2eq3xu4x
      @user-ws2eq3xu4x Před rokem +1

      @@AnilCk-vy8jx Ok.👍

    • @qatway8837
      @qatway8837  Před rokem

      അതെ

  • @abdulnazermp-st7fg
    @abdulnazermp-st7fg Před rokem +1

    Interlock size ? Squat feet ethra ? Cash

    • @qatway8837
      @qatway8837  Před rokem +1

      ഒന്നര അടി നീളം, ഒരടി വീതി, 90 രൂപ.

    • @abdulnazermp-st7fg
      @abdulnazermp-st7fg Před rokem

      Thanks pina Ee Katta Anil co undakukayano? Orupeec ne ano? 90 atho squ feet Nano?

    • @abdulnazermp-st7fg
      @abdulnazermp-st7fg Před rokem

      After two month Vecation und apoll please. Ksa work cheyunu
      Ningal virich work perfect

    • @abdulnazermp-st7fg
      @abdulnazermp-st7fg Před rokem

      Especially rain water setup supper njan Evida yum Natil kanditillaa angina

    • @ashrafmullungal7332
      @ashrafmullungal7332 Před rokem

      ​@@qatway8837അപ്പോൾ സ്കൊയർഫീറ്റിന്ന് 60 രൂപ
      ഈ 60 രൂപയിൽ ചില്ലിയും പണികൂലിയും പെടുമോ

  • @nejeebnejeeb6177
    @nejeebnejeeb6177 Před rokem +1

    😁😁😁ani

  • @OLX-hi3vy
    @OLX-hi3vy Před 8 měsíci

    Worker contact number

  • @sulu1
    @sulu1 Před rokem +2

    ❤❤❤❤❤