ഡ്രൈ ഹെയർ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ വരണ്ടമുടി ഈ നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ ശരിയാക്കാം Dry Hair
Vložit
- čas přidán 2. 06. 2024
- വരണ്ട മുടി ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കാരണം മുടിയിഴകൾ പൊട്ടിപ്പോകും മുടി ചെമ്പിച്ച പോകും. ഈ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ? വരണ്ട മുടിയിഴകൾ പരിഹരിക്കാൻ ഈ നാച്ചുറൽ മാർഗ്ഗങ്ങൾ ചെയ്താൽ മതി. ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും
0:00 ഡ്രൈ ഹെയർ
2:00 കാരണം
5:00 നാച്ചുറൽ മാർഗ്ഗങ്ങൾ
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.
---------------
dry hair malayalam,ഡ്രൈ ഹെയർ,health tips malayalam,health care,beauty tips malayalam,beauty tips,Healthy Hair,Home Remedies for hair loss,hair loss treatment,Hair growth tips,hair loss malayalam,hair loss remedy,hair loss remedy at home,hair loss men,hair growth,മുടി കൊഴിച്ചിൽ,മുടി കൊഴിച്ചിൽ മാറാൻ,mudi kozhichil maran malayalam,hair growth tips in malayalam,mudikozhichil maran,mudi ullu vekkan malayalam,hair growth foods malayalam, ketoconazole shampoo
0:00 ഡ്രൈ ഹെയർ
2:00 കാരണം
5:00 നാച്ചുറൽ മാർഗ്ഗങ്ങൾ
Thank you doctor ❤
Dr. എന്റെ മകൻ പതിമൂന്ന് വയസുണ്ട്.
അവന്റെ ഉയരം 181.5 cm ഉം
തുക്കം 51 Kg ഉം ആണ്.
ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ?
ദയവായി മറുപടി പ്രതിക്ഷിക്കുന്നു.
Dr....Mudiyille ചെമ്പട്ട maran entha vazhi
താങ്ക്സ് സാർ 👍ദൈവം അനുഗ്രഹിക്കട്ടെ 🙏
Dr ente prashnm ellam idhilunt ,crt time video vannu ,thank u dr
Sir best conditioner suggest cheyyamo
Sir ee hair voliumazing products cheyyumathu nallathanno onnu clear cheythu tharavo🙏
Thanks Dr❤
Hi dr chlorine remove cheyyan pattumo
Rose mary oiline patti video cheyyumo
നന്ദി സർ 🙏🏼
Thanks 👍🏻
Cooking inu upayogikan nalla salt engana doctor choose chyendath. Iron ulla salt und, vaccum evaporated und , pink salt ithil etha nallath. Pinne children's ethanu better? Oru video chyamo doctor.❤️
സർ, വിട്ടുമറാത്ത അലർജി ( സെെനസ്) ഉണ്ടെങ്കിൽ മുടി dry ആകുമോ?
Dr . Migraine ulladukonde mudi koziyumo.
Truvananthapuram thil Aevide Ann sir
Doctor premature greying ine patte oru video cheyuoo
doc പറഞ്ഞത് കൊണ്ടു വെയിൽ കൊള്ളാൻ തുടങ്ങി മുടി കൊഴിച്ചിൽ നിന്നു മുടി വളർന്നു തുടങ്ങി
😮pettanno?
ഒരു ദിവസം കൊണ്ടോ .ഒരാഴ്ച കഴിഞ്ഞ് പറഞ്ഞെങ്കിൽ വിശ്വസിച്ചേനെ
@@jayas4210 ഞാൻ ഈ വീഡിയോ കാര്യം അല്ല പറഞ്ഞത് ഡോക്ടർ പണ്ട് പറഞ്ഞ ഒരു വീഡിയോ ഉണ്ടായിരുന്നു വിറ്റാമിൻd മുടി വളരാൻ ഗുണം ചെയ്യും അതിന് വെയിൽ കൊള്ളണം എന്ന്
@@Gkm- ok
@@Gkm-രാവിലെ ഉള്ള വെയിൽ ആണോ?
എനിക്ക് മുടി കെട്ട് വീണു ഊരി പോകുന്നു തലയാട്ടി dty ആണ് ഞാൻ കാച്ചെണ്ണയും ചെമ്പരത്തി താളിയും ആണ് ഉപയോഗിക്കുന്നത്
Dr. Herbalife nutrional product ne kurich oru vedio cheyyammo. Ith kazhichal enthenkilum problem undo
ഹായ് ഡോക്ടർ
എന്റെ മുടി ഭയങ്കര dry ആണ് മുടിക്ക് തീരെ കട്ടിയില്ല മുടി വാരുമ്പോൾ കുറെ അധികം മുടി കോഴിഞ്ഞു പോകുന്നു ഇടക്ക് നരച്ച മുടിയും ഉൾ മുടി കുറവും മുടിക്ക് കറുപ്പ് കുറവ് മുടി പൊട്ടി പോകുന്നു ഇതിന് എന്തെങ്കിലും solution ഉണ്ടോ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ മതിയോ?
Sir paranjath pole hair washing weekly twice aaki but wash cheyyaathe ulla daysil raathri thala chorichil ind .athin nthaa parihaaram.?? Plz reply
സർ എനിക്ക് അറുപതു വയസായി എന്റെ മുടിയിൽ നിറയെ kayayan ഇതു കുറയാൻ എന്താണ് വഴി
Thank you Sir❤
Nalla shampoo paranjtharamo
Dr ntte urukku velichenna kondd enikk orupadi orupadu upakaram unddayi. Orupadorupadu nanni. Thankyou sir. Sirntte vedeo valare upakaramullathanu
മുടിയിൽ തേക്കാനാണോ?
Yes. Kudikkanum
Vergin cocount oil thechal dandraff maarumo
Very useful .
Thanks❤
Dr. ഈ ഹെൽമെറ്റ് ഉപയോഗിച്ച് മുടികൊഴിയുന്നതിനു ഒരു വീഡിയോ ചെയ്യാമോ...dry hair..A request🙌🏼
@athirampillai713 yes
Thank u dr
Hairspa cheythal preshnam undo?
Thank you sir
Thnk u Doctor
mudi golden color akunnath enthu kondanu ,,,,30 vayass und
ഉരുക്കു വെളിച്ചെണ്ണയിൽ വിറ്റാമിൻ ഗുളിക ചേർത്ത് തേക്കാമോ 12 വയസ്സായ മോൾക്ക് ആണ്
Thku
Nice❤
Good information Dr 👍❤️
❤❤
Applying serum or almond oil to damp hair will reduce dryness.
Tried diff serums not working it goes after some time
ഒലിവ് ഓയിൽ തേയ്ക്കുനത് നല്ലതാണോ
Mudiyile kaaya pokan valla marunnum undo
ഡോക്ടർ എന്റെ സിസ്റ്റർ ന് age 21 ഉണ്ട് height 157,
Weight 39 kg ആണ് . മുടി കൊഴിയുന്നു, വണ്ണം കുറയുന്നു, വിളർച്ച ഉണ്ടാകുന്നു, വിശപ്പില്ലായ്മ. ഈ ലക്ഷണങ്ങളുടെയൊക്കെ ക്കാരണം എന്തായിരിക്കും ഡോക്ടർ
👍🏻👌
Njn Morning Udipp kaayum. Nalle change und.
6:15
Good information.
അത് പോലെ അകാല നര natural ആയി എങ്ങനെ കുറയ്ക്കാൻ പറ്റും എന്നു പറഞ്ഞു തരാമോ ഡോക്ടർ
എള്ളെണ്ണ തേക്കു
@@user-nz1td4uu2rഎള്ളെണ്ണ ഏത് ബ്രാൻഡ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ
Dr is there any natural black dye for hair ?
Neelayamari is best da..
Thali is allergic to me
❤
അലോപ്പതിയും ഹോമിയോ പതിയും ഒരുമിച്ച് കഴിക്കാമോ ഡോക്ടർ ഇതിൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ പ്ലീസ് 😔
ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യത്യാസം വേണം.ഹോമിയോ ഡോക്ടർ അങ്ങനെ നിർദ്ദേശിക്കാറുണ്ട്. കുട്ടികൾക്ക് കടുത്ത പനി ഉള്ളപ്പോൾ പാരസെറ്റമോൾ കൂടെ വേണ്ടിവരും, ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുക്കാറുണ്ട്.
എണ്ണ തേക്കൽ ഒയിവകിയൽ തല നീരിരക്കവും തല വേദനും കുറയ് മോ
റോസ്മേരി ലീഫ് നല്ലതാണോ
പിരിപിരി പോലെയുള്ള മുടി ( കമ്പി മുടി) soft ആവാനുള്ള മാർഗമെന്താണ് സർ
നല്ലൊരു hair moisturizer ഉപയോഗിക്കുക
💓💓💓
Dr virgin coconut oil mathram use cheythal mathiyo ? Atho koode enthelum cherkkano ?
Ath thanne dhaaralam aan...venel rosemary mix aakam
Doctor ഞാൻ വേറൊരു doubt ചോദിച്ചോട്ടെ. മുട്ട cooker ൽ പുഴുങ്ങാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ. ഒന്ന് വിശദീകരിക്കാമോ
Padilla , mutta aramanikoor chhod vellathil muki vechadinnshesham upp thadaviye cookeril veykan padollu
Dr flaxseed gel thechal dryness marumo
Illa njan upayogichu..... Dry kooduthal aavukaya cheyuney
Hi
കുറച്ചധികം നാളായി കാച്ചിയ എണ്ണ ഒക്കെ നിർത്തി... ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാൻ തുടങ്ങി.... നന്നായി മുടി വളർന്നു... ഉള്ളും വന്നു... 😍
Adh evidennu kittum
@@Muppizz123 veeettil thanne undakyth aaan
@@AKTHAYA-23 enghenen parayamo
@@Muppizz123 ഉരുക്ക് വെളിച്ചെണ്ണ preparation എന്ന് yputube ൽ search ചെയ്താൽ ഒത്തിരി videos കിട്ടും... Method same ആണ്... തേങ്ങപാൽ കുറുക്കി അതിൽ നിന്നും ഊറി വരുന്ന ശുദ്ധമായ എണ്ണ... കുഞ്ഞുമക്കൾക്ക് ഒക്കെ തേക്കാറുണ്ട്... മുടിയ്ക്ക് എനിക്ക് വളരെ നല്ലതായി തോന്നി
Neerirakkam ullavarkk patto?
Ave maria 🌹🌹🌹🌹🌹
Ente purameyulla mudi dry Anu .ullilullathu softum Anu..endukond Anu angane?
Same
Leaky gut വീഡിയോ ചെയ്യുമോ?
മലയാളത്തിൽ vedio ഇല്ല
Dr manoj jhonson te videio und pls search
@@noornaaz100 detailed ആയിട്ട് ഇല്ല
Hair dry um face oily um a .dr oil inu pakaram hair ill daily apply cheyan pattuna products paranu tharamo
Same
@athirampillai713 etha
Serums?
First
മുടിക്കായ പോകാൻ എന്താ മാർഗം
സർ Please help
Natural aloe vera thechal mathi
_തലയിൽ എണ്ണ തേക്കില്ല! മറ്റ് കെമിക്കൽ ഒന്നും ഉപയോഗിക്കില്ല! എന്നിട്ടും തലമുടി നേരെ വച്ചാൽ പോലും വളഞ്ഞു പോകുന്നു എന്നെപ്പോലെ!_ 🤣
Same pitch....
കറ്റാർവാഴ തലയിൽ ഉപയോഗിച്ചാൽ എന്താണ് ഗുണം?
Oruoaad und.... strengthen cheyyum...itchy scalp reduce cheyyum.... dryness oru paruthi veree korakkum....pinne vitam e ullond hair follicles healthy aakum
തൈര് മുടിയിൽ തേക്കുന്നത് കൊണ്ട് എന്ധെങ്കിലും പ്രശ്നം ഉണ്ടോ
Keratin shampoos use cheythal mudi soft aakum enn karuthi ath use cheyyunna njan😊
Soft ayo
@@digitalsage5636 ha nalla shining and smooth hair kittum. അത്രക്കും frizzy അല്ലാത്ത ഹെയർസിന് good ആണ്. Very dry hair ആണെങ്കിൽ result കിട്ടൂല്ല. But നല്ല product ആണ് 😊😊
Njan TREsemmé keratin shampoo aan use cheyunnath👍🏻
Shamboo ഉപയോഗിച്ച് മുടി കൊഴിച്ചാൽ എങനെ മാറാം
മസാജ് ചെയ്യണം 😅
Enik ippo ee problem ind dry ayyit nallareethik pottipovunuu kozhiyunuu😢
Same🥲
@@lakespot. hha nallareethik pottivunnu😪
@@athirampillai713 enthanu para
@@athirampillai713 entha athira parayy
❤❤❤❤❤🙏🙏🙏🙏🙏
Sir,
Ente 13 vayasulla molk arakkett varey hair undayirunnu..kazhinja dcmbr 15 nu schoolil examinu pokan neram mudi cheekiyappol kurach hair pakuthikk ninnu blade vecha pole cut aayi veenu..molum veetilulla ellarum aake shock aayi..but murinju veenath kond enthenkilum karanam kond pattiyathanenn vijarichu..but pittennum murinju veenu..mol orey karachilayi..2,3 doctorsine kanan poyi..hair test chythu..fungus infection onnumilla..blood test cheythu..iron kuravanenn paranju..allathey vere kuzhappamonnumilla..gulika kudichal marumenn vijarichu kure wait cheythu..but oru maattavumilla..ellarkum kelkumbo albhudam thonnunnu..ithu varey aarum inganoru prashnam kettittillannanu parayunnath..ippo hair murinju murinju mele ethi..chevi varey aayi length..innu morningum kure hair murinju veenu😢😢😢😢😢😢😢mol aake depressed aanu..enthu cheyyum doctor??enthenkilum pariharam undo…arkkenkilum ingane eppozhenkilum sambavichitundo…😢😢😢😢please reply sir..plss helpppp
2 minths munne Molk migraine undayitt tablet kazhichirunni
Thalayottiyil ninnu mudi kozhiyunnilla
Please reply sir😢
Doctor nte contact number video IL kodouthittund . Athilek vilichu nokku..
@@ayishanisampv1382hii, enik iron deficiency undayirunna timil nannayitt mudi koyinjirunnu oru bghm thanne koyinju vannirunnu iron deficiency aan main karnm blood undavunna food kayichaal
Ippo 1 month ayitt muriyunnath ninnirunnu..but innale thottu veendum muriyan thudangi..ippo thanne boysine pole ayitta ullath hair..ini enthu cheyumenn oru piduthamilla😞😞
Enikum indenu motta adichapole ipoo ready aay
Ivde 30 vayas ayapole theernn
Ente churulan mudiyanu doctor
Oil thechillengil pinne 😂😂😂😂pretham pole undavum
Sss enikum molkkum ithpoleya neelanmudi kanumpo kothiyavum... Yathra cheitha pinne saibavede mudipoleya😂😂😂😂
@@Gopzachuz8486 😁😁😁
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ തല കഴുകാവു എല്ലാ ദിവസവും തല കഴുകിയാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറി പോകും ഭയങ്കരമായി മുടി frizzy ആവുകയും ചെയ്യും
Same avasta. Kuli kazhinj mudi unangi kazhinjal corona virus nte spikes pole thalakk chutum mudi eneet nilkum☹️
@@nimmyprasanth8021 😂😂😂
👍👍❤️❤️
Frizzy hair maran entha cheyande?
Light oils use aakiya madhi
Weekly 6 times heavy workout ചെയ്യുന്നവർ എങ്ങനെ daily തല കുളിക്കാതെ ഇരിക്കും 😮😮
കുളിച്ചോ, പക്ഷേ ഷാംപൂ daily യൂസ് ചെയ്യരുത്. ഹെയർ കണ്ടീഷണർ യുസ് ചെയ്യാം.
@@theunknownguy-br9ux Okkkkkkkk 😊😊
@@CubeTitleskorach drops oil apply cheyth hair wash cheythal mathi
@@sonadevassy9331 thank you 😊
👍🙌👌😍