ഊണിനൊരു സൂപ്പർ കോംബോ ചുട്ടരച്ച ചമ്മന്തി | Thenga Chuttaracha Chammanthi Recipe
Vložit
- čas přidán 25. 06. 2020
- Ruchi, a visual travelouge by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
തേങ്ങ ചുട്ടരച്ച ചമ്മന്തി
ചേരുവകൾ
തേങ്ങ കൊത്തിയെടുത്ത് : 3 എണ്ണം
കാന്താരി മുളക് ഞെട്ട് കളഞ്ഞത് : 5 എണ്ണം
വാളൻ പുളി : 50 ഗ്രാം
കറിവേപ്പില : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിരട്ടയോ ചകിരിയോ വിറകോ വച്ച് തീ കത്തിച്ചു കനൽ ഉണ്ടാക്കി തേങ്ങ നന്നായി ചുട്ടെടുക്കുക. ചൂടാറി കഴിയുമ്പോൾ ഒരു മിക്സി ജാറിൽ ചെറുതായി അരിഞ്ഞെടുത്ത് പുളിയും കാന്താരി മുളകും ഉപ്പും കറിവേപ്പിലയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്താൽ ചുട്ടരച്ച ചമ്മന്തി റെഡി.. !!
ഈ ചമ്മന്തിയുണ്ടെങ്കിൽ ഊണിന് മറ്റൊന്നും വേണ്ട.
സിമ്പിൾ അല്ലേ....?
വേഗം ട്രൈ ചെയ്യൂ.... !!
Location : Padinjaredam, Mannakkanadu.
Concept and Direction: Reji Ramapuram
DOP : Harish R Krishna
Lights : Akshay
Cuts and Edits : Anand
Creative Support: Amrutha Yadu
Simplicity is very superb. Needless to say Chammanthi Taste... wonderful ... that too when it comes from authentic sources. Best wishes ❣️
Thank you so much
🙏
💝
നല്ല രീതിയിൽ അവതരണം ഒരുപാട് സന്തോഷം 👌👌👌👌👌👌
അടിപൊളി, ഒരു പറ ചോറുണ്ണാൻ ഈ ചമ്മന്തി ധാരാളം തന്നെ
ചുട്ട തേങ്ങയും വറ്റൽമുളകും കല്ലിൽ അരച്ച ചമ്മന്തിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ. കാന്താരിമുളക് ചേർത്ത് ചുട്ടരച്ച ചമ്മന്തി ആദ്യമായി കാണുവാ. എന്തായാലും ട്രൈ ചെയ്യും
വളരെ നന്ദി 💝
ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരണേ
Wow, super super,njan eth try cheythu tto, kalakki
അടിപൊളിയാണ് എത്രയും പച്ചക്കറിയിലെ ഐറ്റം ആദ്യമായിട്ടാണ് ഞാൻ ഒരു യൂട്യൂബ് ചാനലിലെ കാണുന്നത് അടിപൊളിയായിട്ടുണ്ട്
വളരെ നന്ദി സൗമ്യ 💛
Thanks for this veg varieties..You really bring back again nostalgic kerala
Thank you so much
നല്ല ഐശ്വര്യമുള്ള അമ്മച്ചി
Thanks yadu chetta, choriyamma n chechii😘😘😘
This item was my one of the favorite items during my schooling till plus two,,,,ചോറുംപൊതി,,😘😘,,പുളീംചമ്മന്തി എന്നുമൊരു പേരുണ്ട്,,
Yes yes 😍
Kandaal thanne ariyam oru rekshaym illaa.super👍👍👍cheriyamma kidu thanne ❤️❤️❤️❤️❤️
Thank u so much 💛🙏
ശ്രീദേവി ചെറിയമ്മയെ കാണാൻ എന്ത് ഭംഗി ഐശ്വര്യമുള്ള മുഖം ചുട്ട രച്ച ചമ്മന്തി സൂപ്പർ
വളരെ വളരെ നന്ദി 💝
It must be so good. Thank you for sharing this authentic recipe. Thank you to Aunty & Chechi too.
💛😊
Adipoli to Vettel mulakitte undakkittullu kidu.cheryammede ellam ishtappettu😍👍
Thank you chechi 💝💝🥰
യദു, ചെറിയമ്മയെ കൊണ്ട് ഉണക്കലരി ദോശ തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന ഒരു video കൂടി ഇടുക ആയിരുന്നെങ്കിൽ നല്ലതായിരുന്നു.
Thanku jesus🌹🍓🎉🍇🍍🌷🍇🍅🍅🎉🎉💐🍅
I also thought the same thing 🙏but they always use rocksalt
No harm or what?
Cheriyammayude pachekem super thanku so much yadu🥰🥰🥰🥰🥰🥰🥰😊😊😊😊😊👍👍👍
Divya.!
Thank You so Much 🥰💝
Schoolil padikumbol ente friend nimiya kond vannerna oru chammanthi aan ith. Chottu pathrathil choodu chorinte mele ee chammanthiyum vech adach thurakuna neram...😋 athil vattal mulag an use cheythernathu. Mulag adakkam kanalil chutt edukum. Natil chellumbol njan ipozhum indakarund ith. Nostalgic recipe 😍
Ah, thank you 😍😍😍😍
Mouth watering chammanthi adupu illathadhu kondu kanan mathramay pattullu anyhow super
Adipoli taste aanu, 💝
Thenga chuttaracha chammanthi undakki nokkitto superrrrrrr .ethra paranjaalum mathiyaavilla athrakyum swadund kazhikyan.ningale sreedevi cheriyammayod ente anweshanam parayane
Oh parayallo satheeshetta 🥰
Thank you
Thanku so much for these authentic recipes...for us north Indian malayalis....keep going...all the best...
Thank you so much Chechi 💝
Yadu sir.aloru kemanatto enthellam kanicha njagale kothippokkunne supper oripadu sneham thankyou paranjittum paranjittum mathiyavanilla
💝🙏🥰
Adipoli chammanthi,uppum,mulakum,puleem kude aadyam arakkuka,chutta thenga prethyekam mixeel karakki edukkuka,pineed etellam kude nannai mixiyil arech edukkan eluppam aanu,thyrum ee chammanthi yum nte favorite aanu, thanks yedu
Thank u so much emil 🥰🥰
Please show more recipes of this Amma. She looks very innocent and I like her laugh. Will try this chammanthi but without kaanthari instead pachamulaku. We don't get kaanthari so easily in Bangalore.
Please try once! Its so tasty.. ! Surely will include more recipes manu
Thanks much 💝
Vazhutanaga super aayirunnu.njan undakki nokki
Thank you mam 🥰
😍 njan ente ammaye orthu ithukandappol.pothichorinnu thannuvidumayirunnu..
Cook cheyan onnum enikku ariyillakilum.. evarude videos kandirikkan enikku eshttam aanu..super videos full
Thank you Sandeep 💝💛
Will definitely try with air fryer to toast the coconut. Thanks for good recipes.
😍
Vattal mulaku hertharacha chammanthy undakkarund. Kantharimulaku cherthum onnu try cheyyanam. Vazhuthanangakkoottan undakky. Assalayittund. Thanks.
Ishtayallo alle
Thank you 💝💝💝
സൂപ്പർ ചമ്മന്തി ഉറപ്പായും ഉണ്ടാക്കി നോക്കാം
Thank you so much 💛
Dhoorayathrakku pothichorinu super anu
Hello Yadu... Sreedevi cheriyammude kaiyil iniyum kaanum idu pole super duper recipes... Ellam upload cheiyane please...
ഞാൻ പറഞ്ഞിട്ടുണ്ട്. ഇനിയും ഉൾപ്പെടുത്താം നാടൻ വിഭവങ്ങൾ
Rathri 10.30 manikk erunnu kanunna nann....Thank u .....love from navi mumbai
Appo thanne replyum thannu....!!
നന്ദി
സ്നേഹം
💝💝💝
Very good taste nannayittundu chechi very nice
വളരെ നന്ദി വരദ 💝
നല്ല ഒന്നാംതരം ചമ്മന്തി.ഹൊ എന്തൊരു സ്വാദാണന്നോ.
Vattalmulag. Chuttathu koode. Venam. Ennale. Adipoly. Aguu
Super amma
അമ്മേടെ ചിരി എന്ത് ഭംഗി ☺️
വളരെ നന്ദി 💛
Looks yummy & Thank you for sharing. From BC with love & respect
Thank You so Much 😍😍😍😍
Njan vazhuthanakari undaki very good
Thank you💘
A very nostalgic recipe. This is equally tasty if we use red chilies grilled on charcoal instead of these green bird eye chilies.Thank you
Thank u so much 😍
Ente ammumma ithu pole undakkiyirunnu , pakshe chutta chuvanna mulakum, puliyum, kariveppilayum narakathinte ilayum kootti. Asaadhya manavum taste-um aanu.
നല്ല രുചിയാണ് 💛
ഒരു രക്ഷയുമില്ല 😊😊
Nice nourh watering SRUTHI from kannur
ഞാൻ വഴുതനങ്ങ കറി ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടമായി, ഞങ്ങൾ നാളികേരവും ഉണക്കമുളകും ചെറിയ ഉള്ളിയും അടുപ്പിൽ ഇട്ടു ചുട്ടു പുളിയും ഉപ്പും കറിവേപ്പിലയും കൂട്ടി ചമ്മന്തി ഉണ്ടാക്കാറുണ്ട്, കാന്താരി മുളകും പുളിയും പച്ചനാളികേരവും ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് അരയ്കാറുണ്ട്, എന്തായാലും ഇതൊന്ന് വച്ചു നോക്കണം
ആണോ?
ഇതും ട്രൈ ചെയ്യൂ ട്ടോ !
നല്ല സ്വാദാണ് 💝
@@RuchiByYaduPazhayidom തീർച്ചയായും
chuttaracha chammandi njan undakkarund tto Yadu..nalla taste aanu . vattal mulaku chertha undakaaru. eny kaandari mulak cherth undakki nokkam. evide virakaduppm kandariyim undu. so naale thanne undakkum. ellavarkum thanks.
Thank you chechi. Try cheythittu feedback tharane 💝
Njagade avede vere oru style el cheyarude same ane kurachekudi kutte vethiyasam ude ende nade mavelikara ane ketto penne njan ethe evde gas el ane udakkiyathe aganeyum udakkam pakshe chuttathende athreyum test kettilla ennalum odikkam 😊👍 video's Ellam Kollam njan eppozhane kade thudagiyathe ,👍
Kandit kothiyakunnu yadhu.. will try
Thank you so much Athi, charming youtuber..!!
🥰
Thank you sharing all authentic naadan recipes. 🙏
💝
വളരെ നന്ദി
Pwoli 😍Aah unakkalari theanga dosa dem koode recipe plz...
Sure Akhila. Cheyyatto 💝🥰
So tempting 😋👌🏻
Thanks ഓപ്പോൾ 💝
Veg matramulla oru channel elatha oru vishamam e channel kadathode Mari thank you
വളരെ നന്ദി 💛
Dis s a very gud traditional one ❤️
Thanku🥰
ഞാൻ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കാറുണ്ട്.. പക്ഷെ കാന്താരി അല്ലാ ഉപയോഗിക്കാറ്.. ഇനി ഇങ്ങനെ ട്രൈ ചെയ്യാം 👍👍
Tasty aanu. Onnu try cheyyane
🥰
Powli...Kanthari Mulaku 🔥
Heavy aanu 💝
Adipoly perassiii..... ❤ hai Haritha chechiiiii... Perasside 3 recipe um Superbb..... 🤝
💝🙏 നന്ദി ട്ടോ
Adipoli vibhavangal.... 😍
Thanks much Sarika 💝
നവിൽ കൊതിയൂറന്ന ചമ്മന്തി സൂപ്പർ
Thank uuu 😊
അടിപൊളി ചമ്മന്തി... ചെറിയമ്മ 🥰🥰...
വളരെ വളരെ നന്ദി
💝💛
Excellent preparation
Thank you 💝💛
Spr 🥰🥰🥰 ഉണക്കല്ലരി ദോശയും ഇടാമോ... അമ്മയുടെ വിഭവങ്ങൾ ഇനിയും പോസ്റ്റ് ചെയ്യണേ 🥰😊
വഴുതനങ കറി നല്ല അഭിപ്രായം നന്ദി
Valare nandi
Hai yedu etta... Savithra cheryammayude chuttaracha chammanthiyum yedu ettante presentationum superrrr
Hi Resmi!
Thank u so much 💝
@@RuchiByYaduPazhayidom oru cooking cheyyan inteest undd what to do
ഈ ചാനലിന്റെ ഇതേ പേരിൽ ഒരു ഫേസ്ബുക് പേജ് ഉണ്ട്. ഒന്നു മെസ്സേജ് ചെയ്യൂ. ഉറപ്പായും ഒരു വീഡിയോ ചെയ്യാം.
💝
@@RuchiByYaduPazhayidom achooo fb illa etta.. Nte oppolde ac nnum msg ayakkam... Njnglkku oru youtube cookery channel und...
Nalla Amma, opal and chutta chammanthi.
Valare nandi 💝
thanks for this recipe
Yadhu
Sambhar recipe idamo
Sure aayum idam, kurachu episodesonnu kazhinjotte..!
Vazhuthanga curry recipe was awesome, now this too.
Thank you so much mam. Subscribed your channel too..!
@@RuchiByYaduPazhayidom Thank You. Are you related to pazhayidom mohanan Namboothiri?
നമസ്കാരo Yaduji . എന്റെ ഉള്ളിലെ സ്നേഹം കൊണ്ട്
യദു ജീ . നാണു വിളിക്കുന്നത് . ചുറ്റര്ച്ച ചമ്മന്തി . നല്ല taste ആണ് .. അത് നമ്മുടെ അമ്മി കല്ലിൽ അരച്ചാൽ കൂടുതൽ രുചി ഏറും . ഗുഡ്
ചമ്മന്തി ഇതിന്റെ കൂടെ നല്ല parankunna ചുടുള്ള ചോറും കിട്ടിയആൾ എന്ന് മാഡംസ് അരച്ച ചമ്മന്തി മുഴുവനും ഞാൻ കുട്ടി തീർക്കും . എന്റെ അമ്മ പണ്ട് അരച്ച് തരുമായിരുന്ന. ചുട്ട ചമ്മന്തി . അടിപൊളി യായിട്ടുണ്ട് . 👌👌👌👌👌. ഗോഡ് ബ്ലെസ് യു എല്ലാവരെയും എന്നും എപ്പോഴും . 🙏🙏🙏🙏🙏..
വളരെ നന്ദി സർ ഈ വാക്കുകൾക്ക്
നാളികേരം ചിരട്ടയിൽ നിന്നിളക്കി കനം കറച്ചു നീളത്തിൽ കഷണമാക്കി ഗ്യാസ് stove മേലെ നെറ്റ് വച്ച് അതിനുമേൽ തേങ്ങാകഷണവും വറ്റൽമുളകും ചുട്ട് അടിപൊളിച്ചമ്മന്തി അരക്കാം. കുറച്ച് ഇഞ്ചി കൂടിച്ചേർത്താൽ അടിപൊളി. കനലില്ലെങ്കിലും ഇങ്ങിനെ ചെയ്യാം.
പലരുടെയും സംശയത്തിനുള്ള മറുപടി ആണ്. നന്ദി 💛
Super .try cheyyam
നന്ദി 💛
Undaky nokkatoo
ADIPOLI 👍
SUPER 👍
Thank you thank you 💝
Yadu etta adipoli♥️♥️
Mone anandu 💝💝💝
കൊള്ളാം അടിപൊളി😘😘😘😋😋😋😋😋
Aby 💝
Yadu..adipoly😍♥️
Ancy chechi 💝
ഹായ് പണ്ട് പ്രസവിച്ച പെണ്ണുങ്ങൾക്ക് തേങ്ങാ ചുട്ടു ചമ്മന്തി അരച്ചു കൊടുക്കുന്ന പതിവുണ്ടായിരുന്ന Supper
ശരിയാണ് 💝🙏
Truely saying vazhuthana pulikari when prepared made us intake of more rice chechi. 👍
Surely will come with new recipes, please stay connected
💝💝
പൊളിക്കാത്ത കൊട്ടത്തേങ്ങ അടുപ്പിലിട്ട്ചുട്ട് ചിരട്ട കത്തികഴിഞ്ഞാൽ എടുത്ത് ഇതുപോലെ ചമ്മദിയാക്കിയാൽ വളരേ രുചിയാണ്.
Nostalgic.. 😍 kandu kothi aayittu paadilla. Ammamma unakka mulakum chudum, thegayude kude . Next time nattil pokumbol we will try with kanthari also. Ithum morum chorum Ente ammoo oru rakshayum illa
Thank you so much 💝💝💝
💝💝💝
Super
കിടുവായിട്ടുണ്ട് 👌👌👌❤❤❤
നന്ദി 💛 സർ ജി 🥰
Adipoli chamanthi
Thanks chechi 💝
ചെറിയമ്മയെ കണ്ടപ്പൊത്തന്നെ മനസ്സുനിറഞ്ഞു. ചെറിയമ്മയുടെ വഴുതനങ്ങ കറി എന്താ ഒരു ടേസ്റ്റ്
Semma tasty...tried it..put all recipes of this aunty...... Make aunty to do in her hand
Thank u 🥰
Sure 👍👍
Why don't you start a channel with this aunty like annamachedathi special.... If so please inform us....
@@niranchinisivanandam1602 yes will inform surely
ചുവന്ന മുളക് വെച്ച് ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കിയിട്ടും കഴിചിട്ടും ഉണ്ട് ഇതു വെറൈറ്റി ആണ് ട്ടോ കാന്താരി വെച്ച് തേങ്ങ ചുട്ടരച്ച ചമ്മന്തി ട്രൈ ചെയ്യാം ട്ടോ
പിന്നല്ല, ട്രൈ ചെയ്യൂ nne
Powlichuuu
Thank you 😁
Enthoru taste aanu ee chammanthikku....pandu ammachi and mummy engane undakki tharumarunnu.....eppol evide kanal ellathathu kondu kazhinja divasom...gas aduppil undakki nokki...pakshe pandathe taste kitteela....Eni corona okke kazhinju naatil pokumbol kazhinkkan Ulla list le item aanu.
Ethu kandirikkan thanne enthu santhoshamanu....nattinpuravum....miss home..
Ethupole thanne aduppil kanalullappol kappa and ethakka chuttu tharumarunnu....
😋😋👍🙏 super 💞
വന്നല്ലോ ചെറിയമ്മ 😘😘😘welcome 🙏🙏🙏
പിന്നല്ല 💛
Evide cheriyamma evide waiting for cheriyammas next recipe athpole thanne ente kalyanathinu achante kaalan super aayirunnu athudi eppalelum kanikkane yadu😀😀
😀
Kalan alle...?
Ok ettu..!!
Weekly one video enna reethiyil aanu upload varunne..! Ini kooduthal ulpedutham 🥰
@@RuchiByYaduPazhayidom yes yes we need more 😀😀
Pwoli
Supper❣️
ചെറിയമ്മ....😍😍& ചുട്ടരച്ച ചമ്മന്തി😋😋😋
💝
എല്ലാ വിഡിയോസും കാണണേ !
Sure
Woww
Haritha 💛🙏
Varutharacha chammandi undaakittundu, but chuttarachathu first time, cheriyamma ippol supera ktto, pinney vazhutharaga curry bloore mathramalla, ingu dubaiyilum cheythu ktto, kurey friends um...nattil ethittu chuttarachu cheyyanam, entha kothi, vaayil vellam uuri...Thank u .pinney kandhari mulakittum cheyyanam...
Thanks much geetha chechi 💝💛
I will prepare..tq
Thank u 😊
ചുട്ടരച്ച ചമ്മന്തി പഴയ തറവാടുകളിലെ ഒരു വിഭവം തന്നെയാണ്, കനലിൽ ചുട്ട വറ്റൽ മുളക്, പപ്പടം, കശുവണ്ടി കൂടി, ഇതിന്റെ കൂടെ ചേർത്ത് അമ്മിയിൽ അരച്ച് വളരെ ചെറുപ്പത്തിൽ കഴിച്ചതായി ഓർമ്മിക്കുന്നു.. ഒപ്പം എന്റെ മുത്തശ്ശിയേയും... !!
Ammiyil araykamayirunnu
ശരിയാണ് 🙏
യദു, ഞങ്ങൾ സാധാരണയായി ഉണ്ടാക്കുന്ന ചുട്ടരച്ച ചമ്മന്തി യിൽ നിന്നും വ്യത്യസ്തമായ രുചി പ്രത്യേകിച്ച് കാന്താരി ചേർക്കുമ്പോൾ, ഇതിൽ ചെറിയ ഉള്ളി ചേർക്കുക ഇല്ലേ?
ചെറിയമ്മയെ കൊണ്ട് ഉണക്കലരി ദോശ തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന ഒരു video കൂടി ഇടുക ആയിരുന്നെങ്കിൽ നല്ലതായിരുന്നു.
ഓണക്കാലം വരുമ്പോ ഷൂട്ടിൽ ഉൾപ്പെടുത്താം ട്ടോ ദോശ റെസിപ്പി 💝😊
Vazuthana cury super
Thanks much kavitha 🥰
We dont have traditional method to dry roast coconut. So how can we do it?can we dry roast on GAS
Yes, we can roast over a pan 💛 on gas flame 💛
Super 👍
Thankyou 😊
Very nice
വളരെ നന്ദി 💝