CATERING-ൽ തുടങ്ങി; PRINCIPAL ആയി | Bisher KC | Josh Talks Malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • #joshtalksmalayalam #bishertalks #entrepreneur
    വയനാട് സ്വദേശി ബിഷർ കെ.സി ഒരു ഹയർ സെക്കന്ററി അധ്യാപകനും ഒപ്പം തന്നെ മോട്ടിവേഷണൽ ട്രെയ്നറും ലൈഫ് കോച്ചും ആണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിൽ ആണ് ബിഷർ ജനിച്ചുവളർന്നത്. ചെറുപ്പം തൊട്ടേ പല തരത്തിലുള്ള ജോലികൾ ചെയ്താണ് പഠിക്കാനുള്ള പണം ബിഷർ കണ്ടെത്തിയിരുന്നത്. തുടർന്ന് പല വഴിത്തിരിവുകളിലൂടെ ജീവിതം കടന്നുപോയതിന് ശേഷം ഇന്ന് ബിഷർ ഒരുപാട് ആളുകളെ ട്രെയിൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മോട്ടിവേഷണൽ ട്രെയ്നറും ലൈഫ് കോച്ചും അധ്യാപകനുമാണ്.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:
    open.spotify.c...
    Bisher KC, a native of Wayanad, is a Higher Secondary Teacher and also a Motivational Trainer and Life Coach. Bisher was born into a financially backward family. From an early age, Bisher earned his living by doing various jobs. After going through many twists and turns in his life, today Bisher is a motivational trainer, life coach and teacher who is training a lot of people.
    If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #motivation #nevergiveup #success

Komentáře • 235

  • @sahala253
    @sahala253 Před 2 lety +70

    Mashaallah, sir ന്റെ student ആയിരുന്നു എന്നു പറയാൻ വല്ലാത്തൊരു അഭിമാനം തോന്നുന്ന നിമിഷം ❣️❣️❣️

  • @nizamudheenkc6027
    @nizamudheenkc6027 Před 2 lety +54

    I am proud of you my bro
    പലരും എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു നിനക്ക് എന്തൊരു ഭാഗ്യമാണെന്ന്…ഇപ്പോഴാണ് അത് എന്തുകൊണ്ടാണ് എനിക്ക് മനസ്സിലായത്..ഉപ്പയും ഉമ്മയും മാത്രമല്ല ഞങ്ങളും അഭിമാനിക്കുന്നു..ഇത് നിങ്ങളുടെ കഥ മാത്രമല്ല നമ്മുടെ കൂടി കഥയാണ് നമ്മുടെ കുടുംബത്തിൻറെ ഉയർത്തെഴുന്നേൽപിൻറെ കഥ
    I am really proud of you my bro…

  • @aflugamar6192
    @aflugamar6192 Před 2 lety +7

    സന്തോഷവും സങ്കടവും ഒരുമിച്ചു വന്ന പോലെ കേട്ടു കഴിഞ്ഞപ്പോൾ.ഇത്രയും പ്രയാസം ഉണ്ടായിട്ട് ഫ്രണ്ട്‌സ് ആയ നമുക്ക് അതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം.but അതൊക്കെ മറി കിടന്നു നീ ഉയരങ്ങൾ കീഴടക്കിയല്ലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷവും ഒരു പ്രചോധനവും ഫീൽ ചെയ്യുന്നു. എപ്പോൾ കണ്ടാലും ചിരിച്ചു കൊണ്ട് ഉള്ള ആ face ചെയ്യൽ എന്നും നിന്നിൽ നില നിൽക്കട്ടെ

  • @mubashira2743
    @mubashira2743 Před 2 lety +15

    ജീവിതത്തിൽ തളർന്ന് പോയെന്ന് കരുതിയപ്പോൾ വാക്കുകൾകൊണ്ട് ഉയർന്നെഴുന്നേൽക്കാൻ ആദ്യമായി പ്രചോദനം നൽകിയത് സർ ആയിരുന്നു. ഇന്ന് ജോഷ് talks ൽ സാറെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സന്തോഷമായിരുന്നു. ഏതൊരാൾക്കും ഉയർന്നെഴുന്നേൽക്കാൻ കരുത്തേകുന്ന വാക്കുകൾ ....

  • @suhara4537
    @suhara4537 Před 2 lety +24

    Sir Proud of you👍good speech👏👏
    ഈ ക്ലാസുമൂലം സാറിന്റെ കുട്ടികൾക്ക് തീർച്ചയായും എന്തെങ്കിലും മാറ്റം ഉണ്ടാവാതിരിക്കില്ല. തീർച്ച.
    A big salute sir

  • @Bishertalks
    @Bishertalks Před 2 lety +43

    Thank you.. Josh talks...

  • @gangaponnu3004
    @gangaponnu3004 Před 2 lety +28

    Sirnte life story sharikum Oru motivational story thanne... Iniyum orupad uyarangalil ethatte... God bless you..

  • @fathimath_sumayya2721
    @fathimath_sumayya2721 Před 2 lety +5

    Sirnte ഓരോ വാക്കുകളും നമ്മുടെ life ഇൽ നമ്മെ ഉയരാൻ പ്രേരിപ്പിക്കും .....sirnte life story കേട്ടതിനു ശേഷം പിന്നെ എപ്പോഴും sir നെ കാണുമ്പോ ഒരു പോസിറ്റീവ് എനർജി എനിക്ക് കിട്ടാറുണ്ട് ...god bless you ❤️🔥🔥

  • @Sana-uk7tj
    @Sana-uk7tj Před 2 lety +4

    അനുഭവങ്ങളുടെ തീകനലുകൾ താണ്ടിയ കഥകൾ കേൾക്കണം ഉയരങ്ങളിൽ എത്താൻ. sir my salute with respect for delivering such inspiring talk. Let it be a driving energy for the listeners.

  • @famaarif5056
    @famaarif5056 Před 2 lety +6

    മൊട്ടിവേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.... ♥️ proud of you sir♥️👍👍👍

  • @muhammedfayas.1415
    @muhammedfayas.1415 Před 2 lety +5

    എന്റെ ജീവിതത്തിൽ മാറ്റം വന്നത് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്.... Thank you bisher sir💞💖

  • @jamshishouku2736
    @jamshishouku2736 Před 2 lety +2

    വാളാട് ഉള്ള പല കുട്ടികളുടേയും വിജയത്തിന് പിന്നിൽ സാറിന്റെ വാക്കുകളാണ് .
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ..
    Mashaallah

  • @jaseenajamshith9365
    @jaseenajamshith9365 Před 2 lety +5

    BisherSir 👍👍👍
    Sir ന്റെ call ആണ് എന്റെ മോളുടെ അഡ്മിഷൻ WO HSSപിണങ്ങോട് കിട്ടാൻ കാരണമായത്.👌👌👌

  • @sevenstar2367
    @sevenstar2367 Před 2 lety +4

    Mashallah vgood allahu ദിർ ഗാ ആയുസ് തന്ന് anugrahikkatte എന്നു അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവട്ടെ mashallah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @michuzz9312
    @michuzz9312 Před 2 lety +11

    Ikka ithrayum hardwork cheythathinte phalam aanu ikkayude ee success 👏

    • @jainjohn6361
      @jainjohn6361 Před 2 lety +4

      സത്യമാണ്, ഞാൻ ഒക്കെ ചെറിയ ചെറിയ കാര്യങ്ങൾക്കു തളർന്നു പോകാറുണ്ട് പക്ഷെ ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ്.. ♥️♥️♥️

  • @fidhafathima8708
    @fidhafathima8708 Před 2 lety +14

    Sir.. I m fidha fathima.... U took class for me 3days at sign wayand.. You changed me alot.. Ur a good motivational speaker.. Livelong❤

  • @luxnovajaison7021
    @luxnovajaison7021 Před 2 lety +45

    That's a story worth telling and hearing. You are surely an inspiration for every child sitting infront of you.💚💚

  • @junushanujunaina4219
    @junushanujunaina4219 Před 2 lety +2

    ഇന്ന് സ്കൂളിൽ സർന്റെ ക്ലാസ്സ്‌ ആയിരുന്നു. പറയാൻ വാക്കുകളില്ല 💯💯
    Its really amazing one💯❣️

  • @majidmaji7779
    @majidmaji7779 Před 2 lety +3

    അല്ലേലും മരുഭൂമിയിലെ പൂക്കൾക്ക് ഇച്ചിരി കരുത്ത് കൂടുതലാകും.. വെയിലത്ത് വാടാൻ അവർ തണുപ്പത്ത് ജനിച്ചതല്ല.... So he is ever strong in way 🥰☺️

  • @wasiwasi2385
    @wasiwasi2385 Před 2 lety +8

    Ente life il valiyoru mattam konduvanna, jeevithathil pratheekshayude thiri kathicha bisher sir.... Thankyou.......Good motivation speech 😍

  • @ReghuMechira
    @ReghuMechira Před 2 lety +5

    നിങ്ങളുടെ ഈ നല്ല മനസ്സിന് നിങ്ങള് ഉയരങ്ങളിൽ എത്തിയെ പറ്റൂ ❤️

  • @pammiee5303
    @pammiee5303 Před 2 lety +5

    Iam fahmida... i got urr beautiful classes from sign wayanadd...i dont know how to say about that🥺youu changed me lott!!⚡masha allahh❤
    Live!!!

  • @rafeekwyd
    @rafeekwyd Před 2 lety +25

    I’ve seen you working hard and dedicating your life for others !! You deserve nothing less than success !! Proud of you my dear !!

  • @raihanathk2851
    @raihanathk2851 Před 2 lety +17

    I am diya fathima sir, i got sir's beautifull classes three days at wayanad .....what to say my changes...thank you sir! you are winner..,♥️😊

  • @usmane3401
    @usmane3401 Před 2 lety +3

    ഞാൻ ഒരു പാട് പിന്നിലേക്ക് പോയി
    ഒരുപാട് ഉയരം കീഴടക്കാൻ കഴിയട്ടെ

  • @renabasheer6713
    @renabasheer6713 Před 2 lety +12

    Mashallah 🤩 you are always a role model to everyone…..your struggles are definitely visible in your life sir….and the awaited story is this. This story may help so much hearts ♥️ and no one can regret your story.and I found its a real story of an amazing man ….be proud of yourself….

  • @kingstarkellur
    @kingstarkellur Před 2 lety +6

    എന്റെ നാടിന്റെ വയനാട് കെല്ലൂരിന്റ് അഭിമാനം ബിഷർ സാർ ❤🥰👍

  • @unaiseem7912
    @unaiseem7912 Před 2 lety +9

    Proud of you brother. The real motivational story recounts 3 dominant qualities to become successful in life. Hardwork, Persistence, and Patience. You are the master of all this 💞

  • @donamaradona157
    @donamaradona157 Před 2 lety +3

    You are great bisher spr... words.....
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... ദൈവം നിന്റെ കൂടെയുണ്ട്....... 👍

  • @robbin527
    @robbin527 Před 2 lety +2

    Bisher sir... 👌👌👌
    Njan Bisher sir nde CZcams channel nde adhymudhale ulla Oru subscriber.😊
    From Mangalore.

  • @aneenashervin4632
    @aneenashervin4632 Před 2 lety +3

    ❤️Great!! Njn really lucky aanhh sirne pole oru aale kanaaan sadhichathill..
    Innathe sirnte programmil pankedutha nkk orupaad chinthikkaanum chinthakalkkoth pravarthikkaanum manasss kond urappikkaan kazhinnjjuu...sirnte lifee really inspired 🔥

  • @aminatm2981
    @aminatm2981 Před 2 lety +1

    I am Amina TM ..... I got your suber classes from sign Wayanad..that changed me.you are the inspiration .
    Live✨ mashaallh ❤️

  • @muhammed910
    @muhammed910 Před 2 lety +10

    You are an inspiring person to all.. proud of you dear...

  • @ytalks8871
    @ytalks8871 Před 2 lety +2

    Even i know u for the last many years, first time i am hearing your painful story of survival....Proud of u my dear senior... You are are a real inspiration to all of us ...

  • @BasimGazzali
    @BasimGazzali Před 2 lety +7

    അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, സ്വന്തത്തേക്കാൾ കുടുംബത്തിന് പ്രാധാന്യം നൽകി, ജീവിതത്തിൽ ആഗ്രഹിച്ചത് പോലെ ഒരു പ്ലസ് ടൂ അധ്യാപകനായി.
    ബിച്ചീക്കാ... നിങ്ങളൊരു മാതൃകയാണ്... നിങ്ങളൊരു പ്രചോദനമാണ്... ഞങ്ങൾക്കൊക്കെ ഒരു ശക്തിയാണ്...
    ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, ആമീൻ.

  • @9349379207
    @9349379207 Před 2 lety +9

    Inspiring, motive.. No words for comments .. I am sure the path you passed to reach here was full of hurdles .. I noticed and kept in mind your words"the place where i want to be star is not a hotel". Thanks brother for enlightening .. I cant forget Your helps and support in my career life.. Jazakallah khair

  • @rcchelat
    @rcchelat Před 2 lety +6

    പല തവണ കണ്ണുനിറഞ്ഞു

  • @Sha-i9c
    @Sha-i9c Před 2 lety +1

    I have seen you many times but have never spoken to you directly. I'm so glad to see you on a platform like this. Proud of you..

  • @rashid431
    @rashid431 Před 2 lety +8

    Congrts brother … your efforts are inspiring … keep growing dear ..

  • @zuharabi815
    @zuharabi815 Před 2 lety +7

    Awaited and inspired one!!❤️ Had a lot of great moments with Bisher sir at sign wayanad on 3 day winter camp.. Don't konw how to express those days. Those days are the Stepping stones of my life, your storys inspired me a lot. The one who vanished my stage fear which i was struggling for a long!! 🖤🤝
    Lots of love from Zuharabi.
    #LIVEian🖐🏻

  • @Its_meeee732
    @Its_meeee732 Před 2 lety +2

    Always respect you... because bisher sir given me good lessons that's never forgetten...ippayum sign is a heaven for me🦋🦋🦋

  • @anjumfathima9419
    @anjumfathima9419 Před 2 lety

    Bisherka was my senior in Farook college. He was always an inspiration even then. Always been an gentleman during college days. Feeling so proud of him listening his life story!!

  • @raheemmachingal9324
    @raheemmachingal9324 Před 2 lety +8

    ഇദ്ദേഹത്തിന്റ ക്ലാസ്സ്‌ കേട്ടവർക് അറിയാം.. ഇദ്ദേഹത്തിന്റ പവർ... ഏത് കരയാത്തവനും ഒന്ന് പൊട്ടി കരയും

  • @mubashiraunaise9879
    @mubashiraunaise9879 Před 2 lety +1

    Proud of you my Big Brother ❤ One of the pillar of our family. You are amazing 👏

  • @alurafi452
    @alurafi452 Před 2 lety +2

    Ningalude aa kudumba sneham hardwork.u a great . congratulations

  • @salmathsubair8982
    @salmathsubair8982 Před 2 lety +3

    Hey sir..the most awaited one is here❤️woaah..ma shaa allahh❤️💫LIVEian🤚🏻

  • @abdusamad8231
    @abdusamad8231 Před 2 lety +3

    Bishr sir always creates wonders...really inspiring life story...Good luck

  • @fayizamuhammed8395
    @fayizamuhammed8395 Před 2 lety +2

    I Got your best classes from sign wayanad, that changed me,💫
    You are the inspiration 🙌🏻
    Live🤞🏻masha allah✨️

  • @jasiaslu8648
    @jasiaslu8648 Před 2 lety +2

    Good motiveshan. Mashahalla iniyum orupaad uyaragalilekk ethatte

  • @ishisworld9424
    @ishisworld9424 Před 2 lety +2

    Hiii bisherka kure kalam kazhinju kanan pattiyathil santhosham.....hatsoff.........

  • @ajwamedia1331
    @ajwamedia1331 Před 2 lety +1

    Masha Allah. Enikku orupadu eshttamayi.dahikkumbol vellam kitty ennu parayam .... May Allah bless you

  • @cknoufal1173
    @cknoufal1173 Před 2 lety +3

    A real source of inspiration, thanks dear brother for ignited me by your inspirational and tearful success Story💥💥💥

  • @shennuzzkitchenandvlog6236

    My economics sir i respect my sirr.

  • @sabithkgd
    @sabithkgd Před 2 lety +3

    Congrats dear..Realistic motivation...All support..Great job...

  • @positivetalks1214
    @positivetalks1214 Před 2 lety +4

    Great words Bisher sir
    I always remember the positive strokes that u share with others ☺️
    Keep going 💯

  • @IRSHADALIification
    @IRSHADALIification Před 2 lety +5

    Excellent words that enable us to successfully deal with the crises we face in life.

  • @nejiyasherin932
    @nejiyasherin932 Před 2 lety +1

    Whiza app poli appanu sirinte class vere lavalanu njgale bisher sir ❤️❤️❤️❤️❤️w o h ss pinangodinte abimanamaya teachers anu ivar avide padikkunnavarkk ariyam bisher sir mujeeb sir ivaralam poli teachers anu ❤️❤️❤️ bisher sir inniyum uyaraghalilekk ethum 🥰🥰🥰🥰

  • @fasila_fayisa3971
    @fasila_fayisa3971 Před 2 lety +6

    Our sir👏

  • @Its_meeee732
    @Its_meeee732 Před 2 lety +1

    Bisher sir a good hearted person i know🥰🥰🥰.... Sign campil undayirunnu... 🥰🥰🥰

  • @faisalcherukodefaisal4339

    Really inspiring, proud of you bishar sir....

  • @shabushuhaib3651
    @shabushuhaib3651 Před 2 lety +1

    Bisher ..., its me shabu.., may allah bless you dear 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @georgevarghese7712
    @georgevarghese7712 Před 2 lety +1

    Truly Inspiring Words 🌹🌹.Proud of being your student ❤❤

  • @mvlog6088
    @mvlog6088 Před 2 lety +2

    Really great story my mentor , brother. You do small things in a great way 💯💞

  • @me.sherin651
    @me.sherin651 Před 2 lety +5

    You are great.. Its soo inspiring

  • @harismakkahharismakkah9482

    Allaahu uyarangalil ethikate my bro🥰🤲🤲

  • @nesriyacn6784
    @nesriyacn6784 Před 2 lety +2

    Very good inspiration speech sir.God blessings 🙏😁

  • @shameerpazhedath9941
    @shameerpazhedath9941 Před 2 lety +4

    Bisher Sir, Well presented

  • @user-hp7bn7ii6b
    @user-hp7bn7ii6b Před 7 měsíci

    Padachavan ethra valiya planing aanu oro jeevithathilum nadathinnath❤❤❤🎉🎉🎉

  • @anvarsadick4060
    @anvarsadick4060 Před 2 lety +1

    Truly an inspirational talk Bisher bro... keep moving...still many avenues waiting for you...

  • @sitharafaisal1864
    @sitharafaisal1864 Před 2 lety +1

    പറയാൻ വാക്കു കളില്ല സർ
    💐💐💐💐💐💐💐💐❤️

  • @hameedkc934
    @hameedkc934 Před 2 lety +4

    Really Inspiring to others. May your ambitions fulfilled . All the good luck.

  • @aysham.a7530
    @aysham.a7530 Před 2 lety +1

    Really heart touching words....Great Sir 💐💐

  • @benz4369
    @benz4369 Před 2 lety +1

    No doubt many struggling souls can be inspired by your story.
    But one very imp point we all miss to learn is every family should be small enough to survive with minimum resources. Specially in these tough times the younger generation should never have more than 2 children which is very critical to keep the family safe under any condition.

  • @jannajuneangelworld6027
    @jannajuneangelworld6027 Před 2 lety +3

    Correct timil thanne kelkan sadichu🤩

  • @asyamoidu8553
    @asyamoidu8553 Před 2 lety +3

    Proud of you Bicheeka💯😍

  • @1ashiquekb184
    @1ashiquekb184 Před 2 lety +4

    His words helped me once... Thnx sir

  • @fathimarinsha8483
    @fathimarinsha8483 Před 2 lety +2

    Masha allah 💫 ur talks are mostly inspiring me💜

  • @athira7
    @athira7 Před 2 lety +4

    Bisher sir ❤️🥰

  • @moiduttykc6993
    @moiduttykc6993 Před 2 lety +3

    ഒരുപാട് ഇഷ്ടം

  • @AJTIMES
    @AJTIMES Před 2 lety +2

    Sir,nt class student ayathil njan അഭിമാനിക്കുന്നു

  • @mushrifafarseena3590
    @mushrifafarseena3590 Před 2 lety +1

    Sir nde youtube channel start ingl njan njan subscriber aan 💖

  • @irshanabincy2638
    @irshanabincy2638 Před 2 lety +1

    Mashallah 😍 keep going sir 💯you are so inspiring person 😊 proud of you sir🥰

  • @saleemk.u4799
    @saleemk.u4799 Před 2 lety +4

    Our sir❤️

  • @muhammedshafeeqva7050
    @muhammedshafeeqva7050 Před 2 lety +2

    അസ്സലാമു അലൈക്കും
    എന്തൊക്കെ ആണ് സർ വിശേഷം? സുഖമാണെന്ന് കരുതുന്നു..
    സർ video കണ്ടു. സർ നെ പരിചയപ്പെട്ടത് മുതൽ
    സർ പറയുന്ന ഓരോ കാര്യങ്ങളും വലിയ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടു വന്നു...
    ഒന്നും ആകാതെ പോകുമോ എന്ന് ഭയന്ന plus two life മനോഹരമാക്കിയത് സർ നൽകിയ സപ്പോർട്ടും നല്ല വാക്കുകളും ആണ് എന്നുള്ളതിൽ ഒരു സംശയവും ഇല്ല...
    സർ ന്റെ ജീവിത കഥ കേട്ടപ്പോൾ..... ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഒരു മോട്ടിവേഷൻ ആണ് ഇത്‌. സർ നിങ്ങളുടെ student ആയിരുന്നു എന്നുള്ളതിലും നിങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞതും ഒക്കെ വലിയ ഭാഗ്യമാണ്....
    സർ നിങ്ങളെ പരിജയപ്പെട്ടത് മുതൽ പല കാര്യങ്ങളിലും നിങ്ങൾ നല്ല നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
    അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ ബർകത്ത്‌ ചെയ്യട്ടെ.. ആമീൻ
    ഇനിയും സർ ന്റെ എല്ലാ പിന്തുണയും നല്ല വാക്കുകളും പ്രതീക്ഷിക്കുന്നു....
    ✨❤️❣️❣️❣️❣️❤️

  • @sahlat2271
    @sahlat2271 Před 2 lety +4

    Bisher sir😁😍😍

  • @LukkuzBites
    @LukkuzBites Před 2 lety +1

    Glad to see you here sir❤️❤️❤️real inspiring bisher sir...have heard u a lot &influenced me🔥

  • @sajithanp4625
    @sajithanp4625 Před 2 lety

    Mashaallah😍 sirnte student ayirunnethil abhimaanam thonunnu😍😍

  • @jasnafayis1984
    @jasnafayis1984 Před 2 lety +4

    Great 🤩🤩🥺

  • @jareermambattammal9840
    @jareermambattammal9840 Před 2 lety +1

    Really Inspiring. Proud of my dear.

  • @nennnuusss8973
    @nennnuusss8973 Před 2 lety +2

    Proud of you bicheekkkaa😍😍❤️

  • @shareeffrut2380
    @shareeffrut2380 Před rokem +1

    I became ur fan after watching ur videos...😍

  • @sanasartgallery5830
    @sanasartgallery5830 Před 2 lety +1

    Mashaallah 😍 really inspirational life story 🔥🔥🔥

  • @musthafachenattukuzhiyil9767

    Inn sir njnglk class idkan vannirunu.. such an amazing person and very useful class

  • @fasilm9094
    @fasilm9094 Před 2 lety +2

    Thank you so much for your great motivational words.

  • @kunhimoideenkp9073
    @kunhimoideenkp9073 Před 2 lety

    Sir. This talk positive spark in every audians really sure....

  • @adamzain7532
    @adamzain7532 Před 2 lety

    Still remembring sign in wayanad സർ
    സൈൻ എന്ന ഉദ്യമത്തിന്റെ തുടക്കത്തിലേ സ്റുഡന്റ്സിൽ ഒരാളകാൻ കഴിഞ്ഞതിൽ അഭിമാനം 😎😎

  • @ARTRICKSviber
    @ARTRICKSviber Před 2 lety +2

    Hi bisher sir.i really amazing ur spéech.thank u so much

  • @jasnafayis1984
    @jasnafayis1984 Před 2 lety +1

    Really heart touching and inspiring 🎉🎉🎉

  • @badarudeenvaliyaparamba543

    Excellent 👏👏👏

  • @arcreates666
    @arcreates666 Před 2 lety +1

    Sir your speech is really motivational