വെറൈറ്റി പേരുകളുള്ള പ്രൈവറ്റ് ബസ്സുകൾ | Variety Names of Kerala Buses

Sdílet
Vložit
  • čas přidán 25. 06. 2021
  • വെറൈറ്റി പേരുകളുള്ള പ്രൈവറ്റ് ബസ്സുകൾ | Variety Names of Kerala Buses
    *** Follow us on ***
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com
  • Auta a dopravní prostředky

Komentáře • 48

  • @Cinecut623
    @Cinecut623 Před 3 lety +14

    *പ്രൈവറ്റ് ബസുകൾ ഒരു വല്ലാത്ത നൊസ്റ്റുവാണ് സമ്മാനിക്കുന്നത്..❣*

  • @shinasps7256
    @shinasps7256 Před 3 lety +11

    ഒട്ടുമിക്ക വണ്ടിയും ചേർത്തലയിൽ നിന്ന് ഉള്ളത് 😍

  • @viewpoint9953
    @viewpoint9953 Před 3 lety +7

    പണ്ട് കോട്ടയം സ്റ്റാൻഡിൽ
    ഒരേ സമയം.....മൂന്ന് ബസ്സ് ഉണ്ടായിരുന്നു
    രാമൻ.....സീത......കൊണ്ടോടി...
    ആളുകൾ പറയുന്നത്
    രാമൻ സീതയെ....കൊണ്ടോടി...എന്നാണ്... 😂

  • @lucifer1954
    @lucifer1954 Před 3 lety +5

    Unnitatha..... 😍👍👍👍

  • @viewpoint9953
    @viewpoint9953 Před 3 lety +6

    മെഡിക്കൽ കോളജ് ഗണപതി..trivandruth ഉണ്ടു്

  • @anilkumarab8694
    @anilkumarab8694 Před 3 lety +5

    ചേർത്തല ബസുകൾ❤️

  • @An0op1
    @An0op1 Před 3 lety +3

    "വൈസ്രോയ്" എന്നൊരു ബസ്സ് അടൂർ പത്തനംതിട്ട റൂട്ടിലുണ്ട്....

  • @teacher-uh9tw
    @teacher-uh9tw Před 2 lety +3

    Mathikkunnilamma 🙏💞

  • @akshaybabu1030
    @akshaybabu1030 Před 3 lety +2

    20-20 kollaaaam

  • @speedtrackontheworld5783
    @speedtrackontheworld5783 Před 3 lety +2

    Including voice over

  • @lucifer1954
    @lucifer1954 Před 3 lety +1

    Elamba....

  • @jithinrajendran919
    @jithinrajendran919 Před rokem +1

    പാപ്പാളീസ് ..... Old വിഘ്നേഷ് (Palakkad-Malampuzha)

  • @travancoreriders9590
    @travancoreriders9590 Před 3 lety +1

    👍

  • @abilashverghese8042
    @abilashverghese8042 Před 3 lety +2

    Mayil vahanam, Jayanthi Janatha, Rajadhani, Parasuram, Evergreen

  • @mr.sibspaintings7072
    @mr.sibspaintings7072 Před 3 lety +3

    ആമ്പല്ലൂർക്കവിലമ്മ എന്ന ഒരു ബസ് ഉണ്ട്.തൃശൂർ ജില്ലയിൽ

  • @kallaragroup1781
    @kallaragroup1781 Před 2 lety +2

    പുഴകടവിൽ എന്നൊരു ബസുണ്ട് തിരുവനന്തപുരം കല്ലറയിൽ

  • @Nithin.kalathil
    @Nithin.kalathil Před 3 lety +1

    ചേർത്തലയിലെ വെറൈറ്റി പേരുകൾ ഉള്ള ചില ബസ്സ്കൾ
    . കർപ്പക വിനായകർ
    . വാവാച്ചി
    . പൊന്നു തങ്കു
    . അമ്മുന്റെ പൊന്നു തങ്കു
    . തങ്കകുട്ടി
    . സൂര്യപുത്രി
    . ജനസന്തോഷം
    . രാധമ്മ
    . ആശാബ്രോസ്
    . മലയാളീസ്
    .വെള്ളിമുറ്റത്തപ്പൻ
    . നമ്പൂതിരി
    . വന്ദനം
    . ചെറുപുഷ്പം
    .കല്യാണിക്കുട്ടി
    . സുന്ദരിക്കോത
    . ഇല്ലംതറ
    . yathric motors
    . എൽസമ്മ
    . വടക്കേപുല്ലമ്പള്ളി
    . Eagle afthab
    . Eagle alana
    . പവിഴം
    .
    . ഇത്രേം എനിക്കറിയൂ 😁😁

  • @kl25media58
    @kl25media58 Před rokem +1

    COMOS ...
    Co Operative Motor Society....

  • @esthuraja
    @esthuraja Před 3 lety +1

    ചവറ ലെെനിലെ സിറ്റി ബസ് 'സ്റ്റേഡി സിറോഫെെറ്റ് ' ആണ് ഏറ്റവും വെറെെറ്റി പേരുള്ള സ്വകാര്യ ബസ്സ്...നിര്‍ഭാഗ്യവശാല്‍ ചവറ പൊലീസ് സ്റ്റേഷനുമുന്നില്‍ കിടന്ന് തുരുമ്പിക്കാനായിരുന്നു വിധി.

  • @aravindndileep8263
    @aravindndileep8263 Před 3 lety +1

    Thanks for including my photos

  • @harimohanr6522
    @harimohanr6522 Před 3 lety

    ❤👍

  • @artandtravelwithrahul501.

    എൻ്റെ നാട്ടിലെ ബസ്സും ഉണ്ട്🥰👌

  • @aruntkvechoor4087
    @aruntkvechoor4087 Před 3 lety +4

    kooduthalum cherthala bus aanallo...

  • @aruntkvechoor4087
    @aruntkvechoor4087 Před 3 lety +1

    acha ennu perulla oru bus undu kottayath... parippu.. kottayam..

  • @ratheeshsekhar159
    @ratheeshsekhar159 Před 2 lety +1

    Entea nattilea oru bus undu

  • @aruntkvechoor4087
    @aruntkvechoor4087 Před 3 lety

    chetta.. vaikom . thodupuzha service nadathiyirunna rajan ennu perulla bus undu.. athinepatti oru video cheyyumo... ippol aa bus illa.. permit surrender aayipoi.. ksrtc kaaranam.. plss athinepatti oru video cheyyumo..

  • @nixonjames007
    @nixonjames007 Před 2 lety

    Thattakathamma- Thrissur

  • @prasanthkaripuzha5332
    @prasanthkaripuzha5332 Před 2 lety +2

    വാഗസ്ഥാനം - (ആറാട്ടുപുഴ -ഹരിപ്പാട് -മാവേലിക്കര)
    വാഗസ്ഥാനം - (ആറാട്ടുപുഴ -ഹരിപ്പാട് -മാവേലിക്കര -ഭരണിക്കാവ്)
    വാഗസ്ഥാനം - (ഓച്ചിറ -മാവേലിക്കര -മാന്നാർ -തിരുവല്ല )
    ചില്ലികൊമ്പൻ -(ആയാപറമ്പ് - ഹരിപ്പാട് -മാന്നാർ -ചെങ്ങന്നൂർ )

  • @viveku5902
    @viveku5902 Před 3 lety +2

    Nenmara ...T V nair

  • @aruntkvechoor4087
    @aruntkvechoor4087 Před 3 lety +2

    oru bus koodi undu.. kundunni and kunjunni... tata 1109.. cherthala muhamma...

  • @amal.6448
    @amal.6448 Před 3 lety +2

    Gemnish chancellor chachi mariyafast bersathu pappen

  • @athulkrishnakannan9780
    @athulkrishnakannan9780 Před 3 lety +1

    Nueva ille

  • @aruntkvechoor4087
    @aruntkvechoor4087 Před 3 lety +1

    jubily ennu perulla bus undu.. vere oru businum njn atharam peru kandittilla.. nilavu ennu perum undaarunnu athinu... athumaatti jubily aayi... njn poya vandiyaa ath...

  • @murshidmuhsin1092
    @murshidmuhsin1092 Před 3 lety +2

    Kuduthal Tata bus aanallo

  • @adithyansunil3417
    @adithyansunil3417 Před 3 lety +1

    Unnithatta, elamba ithokke Attingal nu swantham

  • @kbs8868
    @kbs8868 Před 3 lety +1

    Sir please i request all vedios please u speak please..... Your voice nice.... Ithanu karanam

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      Thank u... But ee video il voice kodukkan vendum onnum details illallo.😀

    • @kbs8868
      @kbs8868 Před 3 lety +1

      Oh k sir and next video and any other vedios to tack please voice sir thank you sir reply ku

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      ​@@kbs8868 sure

  • @soorajpanniseril
    @soorajpanniseril Před 2 lety

    Kl 32kings

  • @harinandannandan3144
    @harinandannandan3144 Před rokem

    SAROVARAM vennnmmm

  • @harinandannandan3144
    @harinandannandan3144 Před rokem

    SAROVARAM vannnmmm

  • @irfanhabeeb7519
    @irfanhabeeb7519 Před 3 lety +1

    First 🥇