പ്രാർത്ഥനയും ഉമ്മൻ ചാണ്ടിയുടെ ചികിത്സയും, വിവാദങ്ങളെക്കുറിച്ച് എനിക്ക് പറയാനുള്ളത്, പാഠഭേദം 121

Sdílet
Vložit
  • čas přidán 20. 08. 2024
  • പാഠം 121
    പാഠഭേദം എനിക്ക് പറയാനുള്ളത് - പാഠം 121
    Paadabhedham Paadam 121
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Komentáře • 200

  • @philiposeputhenparampil69

    പ്രാർത്ഥന ആവശ്യപ്പെടുന്ന രാഷ്ട്രിയക്കാരുടെ സ്വാതന്ത്ര്യമാണ് , വി. ബൈബിളും അതിൽ വെടിപ്പെടുത്തിയിരിക്കുന്ന ദൈവത്തെ യും വിശ്വസിക്കണമോ വേണ്ടയോ എന്നുളളത്. വിശ്വസിക്കാൻ ആരും അവരെ നിർബന്ധിക്കയില്ല. ഈ അവസരത്തിൽ ദൈവം പ്രിയ ഉമ്മൻ ചാണ്ടി സാറിന് വേഗം സൗഖ്യം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നന്ദി.

    • @valsamma1415
      @valsamma1415 Před rokem

      ഉമ്മൻ.ചണ്ടി.sr.സൌകിയം.നൽകണമെ.യേശുവേ

    • @Mary-ds4xc
      @Mary-ds4xc Před rokem +3

      കർത്താവായ യേശു ഒന്നുമാത്രമായിരുന്നു ്് രക്ഷകൻ എന്നു എല്ലാവരും മനസ്സിലാക്കാൻ അധികകാലം കാത്തിരിക്കേണ്ട.എൻ്റെ ദൈവമേ എന്റെ സമസ്തമേ . സ്വസ്തി

    • @sabual6193
      @sabual6193 Před rokem

      ഇതാണ് കുഴപ്പം
      czcams.com/video/zE24OwcJVzg/video.html

    • @fcchazaribag5774
      @fcchazaribag5774 Před rokem

      ...mu un TV.

    • @mathewjohn7438
      @mathewjohn7438 Před rokem

      @@mvmv2413the

  • @rosammamathew2919
    @rosammamathew2919 Před rokem +7

    പ്രാർത്ഥന വളരെ നല്ല ഒരു മരുന്ന് തണെയാണ് വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം എന്നാണല്ലോ? കർത്താവ് പഠിപ്പിച്ചത് വിടുതലും സൗഖ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുThank you Pastor

  • @bijimathew206
    @bijimathew206 Před rokem +10

    വ്യക്തമായിരിക്കുന്നു പാസ്റ്റർ അങ്ങയുടെ വിശദീകരണം. ഉമ്മൻചാണ്ടിസാറിന് നല്ല ചികിത്സ ലഭിക്കട്ടെ ദൈവം അദ്ദഹത്തെ സൗഖ്യമാക്കട്ടെ

  • @kalakamal2368
    @kalakamal2368 Před rokem +5

    എനിക്കും ഇത് തന്നെ ആണ് അനുഭവം മരിച്ചു എന്ന് പറഞ്ഞു ബോഡി കൊണ്ടുപോകാൻ വന്ന എൻ്റെ വീട്ടു കാർ കണ്ടത് വിടുതലോട് ആയിരിക്കുന്ന എന്നെ ആണ് .ആമേൻ അപ്പാ .......സ്തോത്രം

  • @sabuvarghese2272
    @sabuvarghese2272 Před rokem +4

    വിവാദങ്ങളുടെ പിന്നിൽ അന്ധമായ രാഷ്ട്രീയ ലക്ഷ്യമുണ്ട് വളരെ കരുതിക്കൂട്ടി ആസൂത്രണം ചെയ്യുന്ന വിവാദങ്ങളാണ് ഒരു കാര്യം പറയട്ടെ ജീവനുള്ള ദൈവം ആയുസ്സും ആരോഗ്യവും നൽകി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു മറ്റുള്ളവരെ വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന നീചൻ മാരോട് സഹതാപം മാത്രം എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും ഉള്ള പ്രാപ്തി കുടുംബാംഗങ്ങൾക്ക് നൽകി ദൈവം സഹായിക്കട്ടെ

  • @mariakuttypc6813
    @mariakuttypc6813 Před rokem +11

    പാസ്റ്റർ പറഞ്ഞത് 💯 ശരിയാണ്.സഭയല്ല പ്രശ്നം, പ്രാർത്ഥന ആണ്.ഒപ്പം ചികിത്സയും വേണം.എല്ലാം ദൈവഹിതം പോലെ നടക്കട്ടെ.

  • @babykv3140
    @babykv3140 Před rokem +19

    Pastor thank you for the position well clarified. God bless you.

  • @sarammathomas1946
    @sarammathomas1946 Před rokem +3

    Praise the God pastor, പ്രാർത്ഥിക്കാം നമ്മൾക്ക് ഉമ്മൻ ചാണ്ടി സാറിന് വേണ്ടി ദൈവം ഒരു അത്ഭുതം ചെയ്യാൻ

  • @marythomas8105
    @marythomas8105 Před rokem +10

    Very good explanation Pastor. Finny and God bless you!! 🙏🙏

  • @thankachenkizhakkedathu2135

    praise Lord pastor bless you in the name of LORD., savior Jesus Christ

  • @rahulwasr
    @rahulwasr Před rokem +14

    Good message pastor
    Prayers can unlock closed doors
    Amen ✝️ 🙏

  • @mathewabraham2616
    @mathewabraham2616 Před rokem +18

    ദൈവഹിതം നടക്കട്ടെ... നമ്മുടെ ഒക്കെ ആഗ്രഹം complete വിടുതൽ ആണ്..

  • @jollythomas841
    @jollythomas841 Před rokem +6

    Thank you pastorji God bless u always in your blessed ministry and ways

  • @sunnyjolly7135
    @sunnyjolly7135 Před rokem +2

    ഞാൻ ഒരു പെന്തകൊസ്തു കാരി ആണ് ഞാൻ മ്മൻ‌ചാണ്ടി സാറിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അവർ പെന്തകൊസ്തു കാരൻ ആയിട്ടല്ല മറിച്ച് ദൈവസ്നേഹം ഉള്ളതുകൊണ്ട് 🙏🏼🙏🏼

  • @RB-js3zi
    @RB-js3zi Před rokem +27

    ദൈവത്തെ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും ഓരോരുത്തരുടെ വെക്തിപരമായ കാര്യം ആണ്. ആർക്കും അതിനെ തടുക്കാൻ അവകാശമില്ല. ദൈവം വിടുതൽ കൊടുത്താൽ ആ ദൈവത്തിന്റെ കല്പനപ്രകരം ജീവിച്ചാൽ ദൈവം അത്ഭുതം ചെയ്യുക തന്നെ ചെയ്യും.

  • @lizygeorge2943
    @lizygeorge2943 Před rokem +10

    Very good message Pastor Finny!!

  • @jboby3420
    @jboby3420 Před rokem +3

    Entire humanity will bow down before the living Lord Jesus Christ one day.

  • @GloriousKitchen
    @GloriousKitchen Před rokem +2

    Praise the Lord Pastor. God bless you 🙏

  • @abrahamthomas4177
    @abrahamthomas4177 Před rokem

    പ്രിയ ദൈവഗാസനേ..... ഈ വിഷയത്തിൽ ഒരു വ്യക്തമായ നിലപാട് എടുത്തത് വളരെ നന്നായി..... പ്രാർത്ഥനയിൽ വിശ്വസിക്കുന്ന അനേകർക്കു വേണ്ടി തുടർന്ന് പ്രാർത്ഥിക്കുവാനു൦ അങ്ങനെ ദൈവനാമ൦ അങ്ങയിൽകൂടെ മഹത്വപ്പെടുവാനു൦ തുടർനാളുകളിലു൦ സാധിക്കട്ടെ.......

  • @shajikochutharayil911
    @shajikochutharayil911 Před rokem +2

    Thank you Rev. Pastor for this beautiful video. I am a Catholic. I love Catholicism very much. I humbly request Rev. Pastor to kindly pray for the unity and holiness of the Catholic Church. May God bless Rev. Pastor abundantly with the choicest graces.

    • @ninaballerina2807
      @ninaballerina2807 Před rokem

      Dear Shaji, As a faithful servant of God, how I wish and pray that you'd actually open your eyes and realize the following:
      1. Catholicism is the first of all religious perversions of the Absolute, Infallible & Irrefutable Truth to have reared its evil head in the wake of the Fulfillment of the First Coming of the Lord - just as God had faithfully forewarned they would.
      2. That the papal history of Catholicism begins with Pilate, its first pope, and not with Peter as it falsely claims! The proofs are right there if only you'd allow your eyes to open and see: For example,
      (a) The reason it shamelessly parades and uses Pilate's 'wash-basin' (Matt 27:24) for its baptismal font - like Pilate, beguiled as the lot of you are ever since in the abominable sense of feigned innocence and depraved complacency. (b)The reason, never mind which part of the globe you belong to, your tell-tale identity comes permanently prefixed with the word Roman - which in itself is the most direct and indubitable allusion to its very evil source.
      (c) Most importantly, also the reason why yours is the accursed religion which parades and celebrates the crucifix like no other - again, the most direct 'Pointer' to your first pope Pilate who despite God's faithful forewarning (Matt 27:19) dared to authorize the unpardonable crime, bringing the indelible blood-guilt upon himself and upon all those his vile 'spirit of rebellion' continues to lead likewise (eg. Heb 6:4-6). Ever since, the relentlessly bloody trail of your accursed religion speaking for itself!
      3. That, this is the reason, like Pilate, you lot imagine your hypocrisy or your foolish words will absolve you of the indelible Blood-guilt which is upon you - conveniently forgetting your fruits (your words & deeds) EXPOSE you for what you lot truly are. Just as God has testified, all brazen Godless and relentlessly rebellious would be, eg. Matt 7:15-16.
      4. Speaking of fruits, worst of all, is the equally abominable religions you gave birth to - the 'I-slam-God' or 'Isa-slamming' religion of Islam most of all.
      5. Just look how Catholicism has misled the whole world into celebrating the 'Satan Clause' it gave birth to on the pretext of 'Christmas' introduced by it.
      The brazen Godlessness, irrevocable depravity and blasphemies Catholicism is exposed by are far too many to be numbered. So, suffice the few I cited here to showcase the extent of it - with the fond hope and prayer that you will stop fanning your false pride and Babylonian adulteries to truly repent and turn to God before it is too late.
      P.s. I know my words are hard-hitting, especially because you know you won't be able to refute it in the Light of God's Word. But remember, for eg. Prov 27:6, "Wounds from a friend can be TRUSTED, but an enemy multiplies kisses." In other words, just as Jer 23:29 & 23 testify, such is the comparative difference between the infallible & irrefutable Word of God and the worthless & futile words of men.

  • @godfreyabrew9879
    @godfreyabrew9879 Před rokem +2

    May the Lord Jesus Christ bless Oommen Chandy Sir so that he may regain his health.

  • @josephthomas919
    @josephthomas919 Před rokem +8

    Praise the lord.Thank you pastor

  • @susheelavasudevan6374
    @susheelavasudevan6374 Před rokem +3

    THANK YOU PASTOR 🙏🏻🙏🏻GOD BLESS YOU 🙏🏻🙏🏻👍

  • @rajanmathews8078
    @rajanmathews8078 Před rokem +5

    Thank u pastor, once again glorified his name, wonderful testimony, go ahead 🙏

  • @aleyammaabraham5980
    @aleyammaabraham5980 Před rokem +7

    Praise the Lord.

  • @jessyjohn948
    @jessyjohn948 Před rokem +8

    God bless you pastor

  • @aneeshkabraham5037
    @aneeshkabraham5037 Před rokem +3

    Iam daily watching your program.Iam member of marthoma church

    • @Aazadimalayalam
      @Aazadimalayalam  Před rokem +1

      Praise God, Last week I ministered in a pentecostal chuch in Orissa, where the church building is donated by a Marthoma Edavaka in the presence of a CSI Achen...

  • @jollythomas841
    @jollythomas841 Před rokem +2

    God bless u pastorji. Weldon, good message

  • @thankachenkizhakkedathu2135

    we will pray for our chief minister its our responsibility

  • @mariammageorge1410
    @mariammageorge1410 Před rokem +1

    He is our living Almighty lord Jesus Christ's follower.

  • @susammageorge8243
    @susammageorge8243 Před rokem +3

    Good message Pastor,🙏🏼🙏🏼🙏🏼

  • @zionvilayil8131
    @zionvilayil8131 Před rokem +1

    Well done Pastor Finny. May God bless you.

  • @lavanyaprayercell4638
    @lavanyaprayercell4638 Před rokem +16

    പ്രാർത്ഥിച്ചാൽ യേശു സൗഖ്യം തരും

  • @jani9961
    @jani9961 Před rokem +5

    Praise to Jesus Christ

  • @jollyjohn8471
    @jollyjohn8471 Před rokem +1

    നല്ല മെസേജ്. ഉമ്മൻ ചാണി ഞങ്ങളുടെ നാട്ടുകാരൻ

  • @racheljacob8490
    @racheljacob8490 Před rokem +1

    Good explanation we never hate penticost Pastor K E Abraham is my father’s brother.. but I am vocal about Umman chandy

  • @sherlyjacob5931
    @sherlyjacob5931 Před rokem +2

    Very good reply for Marunadan channel

  • @lejopjohn4242
    @lejopjohn4242 Před rokem +6

    Very good

  • @jacoboommen9863
    @jacoboommen9863 Před rokem +1

    വളരെ നന്നായിരിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @thomasphilipose5135
    @thomasphilipose5135 Před rokem +1

    Amazing 🎉Jesus bless you pastor 🎉.

  • @shajiandrayose6697
    @shajiandrayose6697 Před rokem +9

    പെന്തക്കോസ്തിന്റെ വളർച്ചയിൽ അസൂയലുക്കളായവരാണ് ഇതിന്റെ പുറകിൽ. ഇക്കൂട്ടരെ അങ്ങനെയങ്ങ് ഒതുക്കാമെന്നു വിചാരിക്കേണ്ട... തീയിൽ കുരുത്ത മാർഗമാണത്.... വെയിലത്തു വാടത്തില്ല.... ഉമ്മൻ ചാണ്ടി സാർ വേഗത്തിൽ സൗഖ്യം പ്രാപിക്കട്ടെ... കൂടാതെ ചാണ്ടി ഉമ്മൻ അടുത്ത ഇലക്ഷനിൽ വിജയിക്കുക തന്നെ ചെയ്യും.. 🙏

    • @sabual6193
      @sabual6193 Před rokem

      ഇലക്ഷനോ ⁉️ 🤔

  • @rosammathomas3590
    @rosammathomas3590 Před rokem

    Great explanation.God bless you abundantly with good wisdom & knowledge.

  • @sujasara6900
    @sujasara6900 Před rokem +2

    Even I heard that pastor --May God heal Chandy sir

  • @minivarghese2057
    @minivarghese2057 Před rokem +2

    Very good message pastor.

  • @chandrankonat3884
    @chandrankonat3884 Před rokem +2

    God bless you.. Good message 👌😊

  • @jamesgeorge1507
    @jamesgeorge1507 Před rokem +4

    ജീവനുള്ള ദൈവം എല്ലാം വെളിവാക്കും. ദൈവം നാമം പൂജിതമാക്കണേ 🙏🏻🙏🏻🙏🏻

  • @thomasvarghese850
    @thomasvarghese850 Před rokem +4

    Prayer is Powerful

  • @jacobjacob6348
    @jacobjacob6348 Před rokem +2

    LORD JESUS says ,"If you believe ,you can see the Glory of GOD "

  • @renny5658
    @renny5658 Před rokem +7

    യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
    (മത്തായി 9:12)
    ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
    (എബ്രായർ 9:27)

  • @shibeenamathew7657
    @shibeenamathew7657 Před rokem

    God bless you with prayers me
    Healthy problem

  • @littleflower4477
    @littleflower4477 Před rokem +20

    എടുത്തുചാട്ടക്കാരനും വാവിഷ്ഠാണക്കാരനും
    അല്പജ്ഞാനിയുമായ ഷാജ൯ സ്കറിയ പെന്തക്കോസ്തുകാരെ താറടിക്കാനുള്ള ഒരവസരവും പാഴാക്കുകയില്ല... അന്ധമായ പെന്തക്കോസ്തുവിരോധം മൂലം സകല ദുഷ്ടതകളും പെന്തക്കോസ്തുകാരുടെ തലയിൽ കെട്ടിവയ്ക്കും... നാരായൺപൂരിലെ കത്തോലിക്കാ പള്ളി തക൪ത്തതും പെന്തക്കോസ്തുകാരുടെ
    നിമിത്തമാണെന്നു പറഞ്ഞുണ്ടാക്കിയ കോലാഹലം എന്തായി???

    • @redrose5702
      @redrose5702 Před rokem

      അയാൾക്ക്‌ മറുനാടാണ് പെൻതാക്കോസ്തു കരോട് ഒരു കടി യുണ്ട്

  • @lalysathyajith1009
    @lalysathyajith1009 Před rokem +1

    Praise God.

  • @Fatima05835
    @Fatima05835 Před rokem +2

    Praise the Lord

  • @lizyjohn9832
    @lizyjohn9832 Před rokem +1

    Praise the lord

  • @Mary-op9vj
    @Mary-op9vj Před rokem +1

    God bless you

  • @jabraham2029
    @jabraham2029 Před rokem +1

    We shld pray to God as well as we shld have medical treatment.

  • @joelthomas1369
    @joelthomas1369 Před rokem +3

    Pentecostal worship is biblical.If one worships God sincerely intruth and spirit ,he will be blessed.If one comes to this fold,it is ablessing.Iam now aPC erstwhile RC .If oommen became PC there is nothing to wonder.

  • @babujoseph1402
    @babujoseph1402 Před rokem

    It was a balanced and relevant talk. dear Finny.

  • @binupraisethelordanuja7984

    God bless you sir 🙏

  • @mathewkk578
    @mathewkk578 Před rokem +9

    ഞാൻ ജീനുള്ളവരുടെ ദേശത്തു ദൈവത്തിന്റെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം

  • @shantythomas1628
    @shantythomas1628 Před rokem +1

    Well said pastor🙏🙏

  • @mariamkoshy5680
    @mariamkoshy5680 Před rokem

    Yes Uma Thomas came for requesting vote and pastor prayed for her. I think she came to thank also later

  • @sarammavarghese5314
    @sarammavarghese5314 Před rokem

    Praying God 🙌 BLESS Amen

  • @susanmathew3715
    @susanmathew3715 Před rokem +3

    You are correct

  • @pudavis101
    @pudavis101 Před rokem +1

    Very good job pastor 🎉 Today I happened to see your video 🎉 I was thinking to post a video about this topic. Now I think no need another video Good job God bless you 🎉

  • @lissysuppergrace8887
    @lissysuppergrace8887 Před rokem +5

    Amen🙏🏻🙏🏻🙏🏻

  • @gitarajan7499
    @gitarajan7499 Před rokem

    Excellent explanation. God bless u

  • @rejivarkey3797
    @rejivarkey3797 Před rokem

    To follow Jesus is to take up the Cross.

  • @susanpalathra7646
    @susanpalathra7646 Před rokem +2

    പ്രാർത്ഥനയും മതവുമൊക്കെ കൊണ്ടുവരുന്നത് തന്ത്രശാലികളാണ്. തുടർ രാഷ്ട്രീയ ലക്ഷ്യക്കാരാണ് ഈ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിയ്ക്കുന്നത്.
    കർത്താവായ യേശുക്രിസ്തു ഉമ്മൻചാണ്ടി സാറിന് പരിപൂർണ്ണ സൗഖ്യവും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും നല്കും. അദ്ദേഹത്തിനും കുടുംബത്തിനും സമാധാനം നല്കും. തുടർ രാഷ്ട്രീയം ... സീറ്റ് ആണ് ലക്ഷ്യം.. അതിനായി വിവാദങ്ങൾ ഉണ്ടാക്കി ചാണ്ടിഉമ്മനെ 'തല്പരകക്ഷികൾ ' വേട്ടയാടുകയാണ്.

  • @valsakunjuju3221
    @valsakunjuju3221 Před rokem +2

    God bless you 🙏🙏

  • @josephthomas919
    @josephthomas919 Před rokem +5

    Believe in lord’s word’s

  • @anumangalam2642
    @anumangalam2642 Před rokem +5

    For our Lord no difference between Jew or Greek. Anybody can pray to the Lord. No medical science can lengthen the days of man which is destined by the Lord. We can go for medicine treatment and consult doctor also in case of necessary and there is no harm. May the Lord God heal Shri Umman Chandi and also bless azadi prayer group. Amen in Jesus name.

    • @ninaballerina2807
      @ninaballerina2807 Před rokem

      People fail to realize that this brief life on earth is our only opportunity to return to God and be reconciled to Him for ever. The reason, no doubt their idolatrous selves will seek God's deliverance for their transient needs, but will NEVER turn to him, EVER!

  • @mollybaby2935
    @mollybaby2935 Před rokem +3

    Amen

  • @sudhal7604
    @sudhal7604 Před rokem +1

    Amen. Pray for me

  • @koshykattanam937
    @koshykattanam937 Před rokem

    Wonderful

  • @rajujohn4005
    @rajujohn4005 Před rokem +3

    Praise the Lord》》》

  • @ranikomalangan9832
    @ranikomalangan9832 Před rokem +5

    Praise the lord, brother ente makalude vivaham nadakunnilla avarude vivaham nadakuvan karthavinode prarthikename, thank you

  • @varghesethomas4241
    @varghesethomas4241 Před rokem +8

    Jesus is the one and only God. Hard to teach this truth to people. Somebody has hidden agenda about Oomman chandy's health otherwise it is fully their personal matter, what is marunadan's intention about it???

  • @varghesejohn1641
    @varghesejohn1641 Před rokem +3

    We should pray for the leaders, however, more than ever before we should focus on praying for our dear brothers and sister along with children suffering persecution in UP and other gospel hating provincial jail cells. Cry for them rather than for a rotten political system and it’s leaders who also constantly sides with gospel haters🙏

  • @Thanksalot24
    @Thanksalot24 Před rokem

    ❤❤🙏🙏🌹🌹

  • @valsalachristy7904
    @valsalachristy7904 Před rokem +1

    Sthothram 🙏

  • @babuthekavazhiyil3946
    @babuthekavazhiyil3946 Před rokem +4

    Pr. Tijo thomas

  • @chackochi4247
    @chackochi4247 Před rokem +3

    HALLELUJAH

  • @user-tz9ko8wg1o
    @user-tz9ko8wg1o Před rokem +1

    ഇവിടെ പല അജണ്ടകൾക്കും ഒപ്പം ദൈവവിശ്വാസവും പ്രാർത്ഥനയും നശിപ്പിക്കുക എന്ന ഒരു ഗൂഢ അജണ്ട കൂടി work ചെയ്യുന്നുണ്ട്.

  • @sehiyonfoodcourt2063
    @sehiyonfoodcourt2063 Před rokem +1

    ആമീൻ 🙏🏻🙏🏻

  • @sarammababu9695
    @sarammababu9695 Před rokem +1

    Amen.karthavinte arikil are varunno avark sure viduyhal .orikal bld cancer ale dr.kaivittu only 24hr..but jesus lv him 🙏 and took him frm the hosp.and bring to prayer. Chair iruthi 6 alukal eduth hall vannu..yesu touch and after swargiyasakthi vyaparichu.kai thattimati pulli yesu...ennu ennu vilichu.appol viduthal oru bramin .New body.ngl kannada kanda exp..pinne bible padichu suviseshakan ai..anerk viswasikan kzhngu.jesus only god..there is no one.like jesus
    Hslleluya.nammude veendedupukaran jeevikunnu..namude resp.ummen.sir.daivam belappeduyhatte.paslms 27..ithe daivam thanna pslms ane.amen.thanks.pr.v.pray.
    .

  • @mathaichanspecial9229

    Amen🙏🙏🙏

  • @pushpangathank9244
    @pushpangathank9244 Před rokem +3

    Dear paster kindly pray for my younger son prathap Kumar forgetting a good job for his bright future.

    • @toms5050
      @toms5050 Před rokem

      Can you believe that, in christ Jesus what ever you ask, it is going to happen???. If so, then you shall see his power.

  • @kukuthompson1733
    @kukuthompson1733 Před rokem

    Good 👏🙏

  • @CHANDRAN428
    @CHANDRAN428 Před rokem

    ആമേൻ സാർ ,
    എൻ്റെ സഭയിൽ പല രാഷ്ട്രിയക്കാർ സ്നേഹത്തോടെ പ്രർത്ഥനയ്ക്ക് ആവശ്യപേടുന്നു പ്രാർത്ഥിച്ചു വിഷയത്തിനു ദൈവം മറുപടി നൽകി BJP കാർ പോലും വളരെ വിശ്വാസം ഉണ്ടായി അവർ പെന്തക്കോസ് അല്ല
    കർത്താവ് ൻ്റെ പ്രവർത്തി അറിയില്ല സാർ നമുക്ക് പ്രാർത്ഥിക്കാം ആരംഎന്തും പറയട്ടെ. വെളി: 21:8 ,

  • @lailarafiq123
    @lailarafiq123 Před rokem

    May I ask something Pastor - If you will get healing, in the peaks of the Himalayas will you not go. There is POWER in the name of Jesus Christ. The bible asks Are you in the book of life ? Did we turn our eyes from darkness to light ? ..... Did we pray for healing or OR did we pray to open our /their eyes.

  • @thomasvarghese850
    @thomasvarghese850 Před rokem +2

    This is Poltics only. Don't worry

  • @alphonsaantony9005
    @alphonsaantony9005 Před rokem +1

    Pastor ,pl pray for selling my 33 cent land this month itself to pay off my bank loan. Amen

  • @selvarejiselvanose9980
    @selvarejiselvanose9980 Před rokem +3

    ശ്രീ ഉമ്മൻ ചാണ്ടി സാർ കഴിഞ്ഞ കാലങ്ങളിൽ തന്റെ ആരോഗ്യം നോക്കാതെ, ജനകീയ വിഷയങ്ങളിൽ ഇടപെട്ട
    വ്യക്തിത്വമാണ്,ആ മനുഷ്യനെ ഇകഴ്ത്തി കാട്ടുവാൻ കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ച
    മറുനാടൻ സാജൻ വ്യാജ മെഡിക്കൽ രേഖയുണ്ടാക്കി, ഉമ്മൻ ചാണ്ടി സാർ ന്റെ കുടുംബത്തെ മുൻ നിർത്തി , പെന്തകോസ്ത്
    വിരോധം തീർക്കുകയാണ്.

  • @valsammak3274
    @valsammak3274 Před rokem

    🙏🙏

  • @thomasvarghese850
    @thomasvarghese850 Před rokem +1

    Your Sound also Little Problem ❓🤔

  • @jacobtjacob667
    @jacobtjacob667 Před 11 měsíci

    Talk something about the Bible

  • @abrahamvarghese4377
    @abrahamvarghese4377 Před rokem

    ഇന്നത്തെ സമൂവഹത്തിനു വേണ്ട ആശ്വാസവചനം പങ്കിട്ട pr. ഫിന്നി അവർകൾക്കു ക്രിസ്തു വിൻ നാമത്തിൽ വന്ദനം

  • @shajik6667
    @shajik6667 Před rokem

    🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️👌👌👌

  • @baburajan1844
    @baburajan1844 Před rokem

    Shajan scaria does not make, video without his vested interests.