2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം

Sdílet
Vložit
  • čas přidán 15. 05. 2024
  • 2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം
    It is reported that there was an attempt to change the jersey of the Indian team during the 2023 ODI World Cup

Komentáře • 78

  • @nisarbabu4801
    @nisarbabu4801 Před 15 dny +103

    എല്ലാ സ്ഥലത്തും വർഗീയത കൊണ്ട് വരിക ആണ് ലക്ഷ്യം

    • @samsonthomas9832
      @samsonthomas9832 Před 15 dny +1

      പച്ച കളർ ആയല്ലോ കോയ

    • @ElinoyEfrayim
      @ElinoyEfrayim Před 15 dny +1

      നല്ല ആൾകാർ ആണു കമന്റ്‌ ഇടുന്നെ

    • @goutham.r3824
      @goutham.r3824 Před 14 dny +3

      ​@@samsonthomas9832ethuvere pacha arunno allalo pinee nenakk entha ethra kurupottal😂

    • @samsonthomas9832
      @samsonthomas9832 Před 14 dny

      @@goutham.r3824 പൊട്ടിയാൽ നീ നക്കി എടുക്കുമോ

  • @sajith27792
    @sajith27792 Před 15 dny +79

    നീല ജേഴ്‌സി മതി...💙

    • @user-fo8vl4lk2v
      @user-fo8vl4lk2v Před 15 dny +1

      കാവി നിറത്തിനും പ്രാധാന്യം ഉള്ള ജേഴ്‌സി വരട്ടെ. കാവികളർ ഭാരതത്തിന്റെ ആത്മാവിൽ ഉള്ളതാണ്

    • @ai89748
      @ai89748 Před 15 dny +6

      ​@@user-fo8vl4lk2vകാവി indayile evidayum ഇല്ല. കാവി നിറം കൊണ്ടുവന്നത് ബ്രിട്ടിഷ് ആണ്

    • @_ad__ar__sh___
      @_ad__ar__sh___ Před 14 dny

      ​@@ai89748😂😂 aysheri

    • @user-fo8vl4lk2v
      @user-fo8vl4lk2v Před 14 dny

      @@ai89748 ബ്രിട്ടീഷോ 😆🙏

    • @sajith27792
      @sajith27792 Před 14 dny +1

      @@user-fo8vl4lk2v അത് വല്ല വേറെ വല്ല കളിയിലും ജേഴ്‌സി ആയി ഇട്ടാൽ മതി..." ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പറയുന്നത് men in blue " എന്നാണ്..കേട്ടിട്ടില്ലേ?..

  • @nisaroppcm153
    @nisaroppcm153 Před 15 dny +24

    നല്ലവണ്ണം കളിച്ചിരുന്ന ഇന്ത്യയെ കാവി വൽക്കരിക്കാൻ നോക്കി വെറുതെ അല്ല 😂 കപ്പ് കിട്ടാതിരുന്നത്

    • @Prouser2024
      @Prouser2024 Před 14 dny

      അതും ജേഴ്സയും തമ്മിൽ എന്താ ബന്ധം

  • @azeezvp7081
    @azeezvp7081 Před 15 dny +34

    ഇന്ത്യ മുന്നണി വന്നാൽ ഇന്ത്യ കപ്പെടുക്കും.

    • @lekshmir.s1300
      @lekshmir.s1300 Před 15 dny +7

      ഈ ജന്മം എങ്കിൽ കപ്പ്‌ എടുക്കില്ല 😄😄

    • @babugbabu6144
      @babugbabu6144 Před 15 dny +1

      ഉണ്ട😂😂😂😂

    • @shahnazabdulla9950
      @shahnazabdulla9950 Před 15 dny +3

      1983 and 2011 -Indian National Congress was in power.

    • @FunnyCave-yt6xi
      @FunnyCave-yt6xi Před 14 dny +1

      ​@@shahnazabdulla995070 Varshathil Alle 2 cup Kittiyath 😂...

    • @shahnazabdulla9950
      @shahnazabdulla9950 Před 14 dny

      @@FunnyCave-yt6xi World cup started from 1975 that means 49 years not 70 yrs. We were not used to one day cricket when it started. In test cricket we excelled beating mighty West Indies,England ,Australia,New Zealand and arch rival Pakistan. So this victories were occured when Indian National Congress was in power.

  • @stephenjoy4174
    @stephenjoy4174 Před 14 dny +9

    എൻ്റെ തീട്ടതിൻ്റെ കളർ മാറ്റാൻ പറ്റുവോ

  • @SR-yg6uf
    @SR-yg6uf Před 15 dny +8

    Maybe One of the reason of Dravid and laxman doesnt want to extend the coaching position of indian team

  • @zanjuz
    @zanjuz Před 15 dny +31

    എന്തിനാ ക്രിക്കറ്റ്‌ നെ ഇങ്ങനെ രാഷ്ട്രീയ വത്കരിക്കുന്നത്

    • @philanthropist1582
      @philanthropist1582 Před 15 dny +8

      ആ jay sha യെ bcci യിൽ നിന്ന് എടുത്തു മാറ്റണം ആദ്യം

    • @Pvtil1
      @Pvtil1 Před 14 dny +1

      fascism

    • @akshayns6986
      @akshayns6986 Před 14 dny +1

      Sathyam varagiyatha cricketil

  • @adwaith4840
    @adwaith4840 Před 15 dny +4

    2019 world cupilum india orange jersey kond match kalichitund
    It's not a new thing

    • @SydK-ke2lb
      @SydK-ke2lb Před 15 dny +1

      Pakistan nod mathram pinne

    • @ashiksherfudheen2240
      @ashiksherfudheen2240 Před 15 dny +5

      അതെ അവന്മാർ അന്ന് മുതൽ തുടങ്ങിയത് ആണ് സ്പോർട്സിലും കാവി വത്കരിക്കാൻ

    • @syampp
      @syampp Před 15 dny +2

      അന്ന് കോൺഗ്രസ്സ് ആയിരുന്നു ഭരണത്തിൽ. അതു കൊണ്ട് അതു കാവിവൽക്കരണം അല്ല😂

    • @nazarpaloath2012
      @nazarpaloath2012 Před 15 dny +1

      @@syamppeda koppee 2019 il ano atho 2014 il ano BJP government bharanathil kayariyath 🤣🤣🤣

    • @syampp
      @syampp Před 15 dny

      @@nazarpaloath2012 നിനക്ക് എന്തൊരു അറിവ് ആടാ കുട്ടാ.....🤓

  • @athul7220
    @athul7220 Před 15 dny +3

    kaavi valkkaranam sportsilum

  • @ajithvm6736
    @ajithvm6736 Před 15 dny +4

    Ganguly etha poyathu ennu inni purathu varum

  • @rafeeqmeelaf5792
    @rafeeqmeelaf5792 Před 14 dny

    Blue our favourite ❤️

  • @rarishmahadeva4553
    @rarishmahadeva4553 Před 15 dny +2

    അപ്പോൾ ഓറഞ്ച് ജഴ്സിയിൽ കളിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത 24 ന്യൂസ്‌ 🤣

  • @rameshar2246
    @rameshar2246 Před 14 dny

    എന്തിനാണ് Orange.. കാവി തന്നെ ആക്കാമായിരുന്നല്ലോ

  • @Josephko-ue1lw
    @Josephko-ue1lw Před 14 dny

    Kohli yeyum Rohithineyum purathakkan thalparyamedukkunnathinte pinnilum game undu..

  • @badrubadru4740
    @badrubadru4740 Před 15 dny +7

    Sangiglude oru kaeyam

  • @msworld468
    @msworld468 Před 13 dny

    ഇന്ത്യ വരും ഇന്ത്യ കപ്പെടുക്കും 🔥🔥

  • @pkmdindia2626
    @pkmdindia2626 Před 15 dny

    Chilappol Netherlands aanu ennu vicharichittundavun😂

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh Před 15 dny +1

    Logo maati pasu aakiyang nallatha .pinne korcho go muthravum.chanakam baksanam kodkinne nallathaan....😂😂

  • @Suneesh-ln6vs
    @Suneesh-ln6vs Před 14 dny

    Enna pinne green Akki kolly😂😂

  • @akhilkannan5564
    @akhilkannan5564 Před 10 dny

    അങ്ങനെ എതിർക്കണമെങ്കിൽ ആ ടീമിൽ ചങ്കൂറ്റം ഒള്ള ആണൊരുത്തൻ അത് കൊഹ്‌ലി ആയിരിക്കണം

  • @gopikrishna6160
    @gopikrishna6160 Před 15 dny

    Indian team jercy kaavi colour akkan sremichu😂

  • @shanmuhammed7636
    @shanmuhammed7636 Před 13 dny

    PACHA CHANNKAM

  • @hanuharidas1552
    @hanuharidas1552 Před 14 dny

    കാവിക്ക് എന്താ കുഴപ്പം

  • @jothishams
    @jothishams Před 14 dny +1

    പാക് ന് പച്ച ഇടാം അത് വർഗ്ഗീയത അല്ല

  • @mywildstroy3187
    @mywildstroy3187 Před 15 dny +1

    എന്നിട്ടും കാവി കയ്യിൽ ഉണ്ട്😂😂😂

  • @jimbruttan1
    @jimbruttan1 Před 14 dny

    ഇത്തറേം ഞെട്ടിക്കുന്ന വാർത്ത ഇടല്ലേ .....വയ്യ ഇനിം ഞെട്ടാൻ

  • @user-mw9ye3ew2v
    @user-mw9ye3ew2v Před 15 dny +4

    Orange ബെസ്റ്റാ... പോയി കപ്പടിച്ചു വാ മക്കളെ.

  • @efootball22tv16
    @efootball22tv16 Před 13 dny

    Athilumkoodye kaavi poosilanullu ..

  • @jithu433431
    @jithu433431 Před 15 dny +1

    Istapetta oru kalli aanu. Athum nashipikkumo malarukal😮😮

  • @alkanz9069
    @alkanz9069 Před 15 dny

    ഓറഞ്ച് ജേഴ്സി മാറ്റിക്കോ കപ്പടിക്കും വേൾഡ് കപ്പ് പോയ പോലെ പോകും കളി സ്പോർട്സ് സ്പിരിറ്റ് പൊളിറ്റിക്സ് കളിക്കരുത്

  • @mijojoseph6615
    @mijojoseph6615 Před 14 dny

    ജയിഷയെ ഇറക്കുവാണേൽ ഇന്ത്യൻ ക്രിക്കറ്റ്‌ രക്ഷപെട്ടു.. അമിത്ഷായുടെ മകൻ alle അപ്പോൾ ആ ഗുണം കാണിക്കാതെ ഇരിക്കുമോ

  • @deva4772
    @deva4772 Před 14 dny

    Enda kuzhapm kuru pottio

  • @murshadaboobacker3858
    @murshadaboobacker3858 Před 15 dny

    Ett nilayil potti ann

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 Před 15 dny +1

    23 alla 24 aaan 😂

    • @minhajc5856
      @minhajc5856 Před 15 dny +1

      50-50 world cup 2023 il alle

    • @Anonymous-lc5we
      @Anonymous-lc5we Před 15 dny +1

      2023 ilayirunnu world cup. 2024 il T20 world cup aanu

  • @Sreejith_calicut
    @Sreejith_calicut Před 15 dny

    ഹാവു രണ്ടു കിലോ അരി ഇനി എല്ലാവര്ക്കും തരുമല്ലോ ഇനി.. ആർക് ഞെട്ടൽ നിങ്ങൾക്കോ... ഇവിടെ ദുരിതം ആണ് മനുഷ്യന് അതിനിടയിൽ ആണ് ജെസി

  • @ravikumarnr8016
    @ravikumarnr8016 Před 14 dny

    Oru pakshe india world cup എടുത്തിരുന്നെങ്കിൽ enik thonnunath team അംഗങ്ങളെ എല്ലാം ചേർത്ത് ഒരു റോഡ് ഷോ മോഡിജി നടുത്തുമായിരുന്നു എന്നാണ്.ഇലക്ഷൻ ന് അതും yse ചെയ്തേനെ എന്ന് തോന്നുന്നു.അതുകൊണ്ടാണോ ഇന്ത്യ തോറ്റത്,കമ്മിൻസിനോടുള്ള അരിശം presentation samayath modijik ഒരുപാടുണ്ടായിരുന്നു

  • @sree3113
    @sree3113 Před 15 dny +1

    പഞ്ചായത്ത് ഗ്രൗണ്ടിൽ പോയി വളി ഈട്ര 😄😄

  • @colourtree8599
    @colourtree8599 Před 15 dny

    😂😂😂വർഗീയത ചീറ്റാതെഡോ..എന്ത് പറഞ്ഞാലും ഒരു മുസ്ലിം..മുസ്ലിം കളിക്കാർ.....

  • @ashokramabhi
    @ashokramabhi Před 15 dny +2

    Bjpyude andi🤮🤮🤮

    • @FunnyCave-yt6xi
      @FunnyCave-yt6xi Před 14 dny +1

      Ithanu Kerala Medias Inu Vendath Kure fake new oakavh Vidum 😅

  • @vishakca5050
    @vishakca5050 Před 15 dny +1

    ഉണ്ടെങ്കിൽ നന്നായി പോയി എഴുന്നേറ്റ് പോഡേ 😂😂😂. അപ്പൊൾ നിങ്ങളും സുഡാപ്പി ചാനൽ ആണല്ലേ.

    • @Pvtil1
      @Pvtil1 Před 14 dny

      thanteyokke mairan mongi aan vargeeyatha ellayidathum irakkunnath.. thanthayillatha sankha' puthran..

  • @abdullatheefabdullatheef5992

    കാക്കി കളസം ആക്കാത്തിരുന്നത് ഭാഗ്യം 😂

  • @physcho....c
    @physcho....c Před 15 dny +1

    ഉണ്ടേൽ നന്നായിപ്പോയി

  • @physcho....c
    @physcho....c Před 15 dny +2

    ഇതിൽ എന്താണ് ഒര് ഞെട്ടിക്കൽ 😂😂😂

    • @Pvtil1
      @Pvtil1 Před 14 dny

      sankha' puthranmar njettilla...

    • @physcho....c
      @physcho....c Před 14 dny +2

      @@Pvtil1 ഓറഞ്ചു കളർ കണ്ടാൽ... നിനക്ക് എന്തേലും പൊട്ടുന്നുണ്ടോ...... ഉണ്ടേൽ... അത് അത്ര നല്ലത് അല്ല

  • @appukrishna9220
    @appukrishna9220 Před 15 dny

    ചോപ് ജേഴ്സി പറ്റുമോ. ഇതൊക്ക സിപിഎം നാടകം. അതിനു 24 കൂട്ടുനിക്കുന്നു