എത്ര ഉറക്കം കിട്ടാത്തവർക്കും നല്ല സുഖമമായി ഉറക്കം കിട്ടാൻ ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി urakkam kittan

Sdílet
Vložit
  • čas přidán 9. 09. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ba98z9
    wa.link/lyrkcl
    Contact For Booking :+91 9061 065 812
    +91 9061 290 226
    Dr Priya
    Lifestyle Physician
    MO, Q-ONE Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #urakkam #urakkamvaranenthucheyyanam #urakkamvaranulladua #urakkamvarathirikkanenthucheyyanam #urakkamillamalanbenaanwhatsappstatus #urakkamkangaliloonjalukettumbol #urakkamsongsmalayalam #urakkamtrollmalayalam #urakkamillamuniravilwhatsappstatus #urakkamvaran #urakkamvaranullasong #urakkamillamalanbenaansong urakkam kittaan,
    urakkam kittan malayalam,
    urakkam kittan tips,
    urakkam kittanulla dua,
    urakkam kittan,
    urakkam kittan dua,
    urakkam kittan islamic,
    urakkam kittan ulla dua,
    kuttikalude nalla urakkam kittan,
    kuttikalkku urakkam kittan,
    urakkam varan islamic,
    kuttikalude nalla urakkam kittan dua,
    urakkam varan ulla dikr,
    urakkam varan enthu cheyyanam,
    nalla urakkam labhikkan,
    nalla urakkam kittan yoga malayalam,

Komentáře • 111

  • @rajeevvv3275
    @rajeevvv3275 Před 23 dny

    നല്ല അറിവ് dr 🌹🌹🌹🌹

  • @robertgeorge6323
    @robertgeorge6323 Před 10 měsíci +3

    Very good information. Thank you Doctor.

  • @user-yo4yc6xk9t
    @user-yo4yc6xk9t Před 2 měsíci

    Thanku. Doctor

  • @anandng385
    @anandng385 Před 5 měsíci +1

    Very good dr

  • @pmmohanan9864
    @pmmohanan9864 Před 10 měsíci +8

    Thank you very much doctor.Very informative and valuable advises.

  • @aminak2740
    @aminak2740 Před 3 měsíci +3

    Very nice 🎉

  • @JanJan-qk6ll
    @JanJan-qk6ll Před 9 měsíci +3

    Doctor marude valakalayan ethupoloronnu?

  • @user-xf6vh4bm2j
    @user-xf6vh4bm2j Před 3 měsíci +1

    Thank you doctor 🥰🥰👍🏿👍🏿👍🏿

  • @santhapanolisanthapanoli113

    Thanks dr

  • @sadanandanbabudas
    @sadanandanbabudas Před 2 měsíci +6

    I am doing all. But no sleep. I am 75yrs.Doing all exercises, കൃഷി, സെക്സ്, but at night no sleep till morning. I consulted with Drs. All are giving sleeping pills. Any solution?

  • @Dhanalekshmi-yt6my
    @Dhanalekshmi-yt6my Před měsícem

    താങ്ക്സ് ഡോക്ടർ

  • @jesusiloveyou7608
    @jesusiloveyou7608 Před 3 měsíci +2

    Thank you doctor for the good tips for sleep.

  • @gowrik.p8163
    @gowrik.p8163 Před 10 měsíci +4

    Thank You Doctor 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 měsíci +2

    Thanks Doctorji for the prestigious precautions and remedies for getting better sleep

  • @akuniversalvlog2673
    @akuniversalvlog2673 Před 2 měsíci +4

    കെട്ടിപ്പിടിക്കാൻ ഒരാള് ഉണ്ടേൽ നല്ല ഉറക്കം കിട്ടും 😊

  • @bindusivadas8042
    @bindusivadas8042 Před měsícem +3

    ഇതിൽ എന്താണ് ഒരു ഗ്ലാസ് കുടിച്ചാൽ ഉറക്കം കിട്ടുക

  • @teresa29810
    @teresa29810 Před měsícem

    Oru glass ilam chiodu milk kudikkunnathu nallathanennu pandumuthale kettittundu.

  • @AnilKumar-et2hw
    @AnilKumar-et2hw Před 5 měsíci +1

    Thsnk U Dr

  • @sibynsr5718
    @sibynsr5718 Před 10 měsíci +2

    ❤❤

  • @sherinfarhanas4900
    @sherinfarhanas4900 Před 3 měsíci +1

    Ithokke ellavarkum ariyam .tips enthanennu paranjilla

  • @Ambujakshi-ps7cy
    @Ambujakshi-ps7cy Před 2 měsíci

    ഏത് മരുന്നാണ്

  • @babuelite9988
    @babuelite9988 Před 3 měsíci

    Ethethu droctra?

  • @mathews5577
    @mathews5577 Před 10 měsíci +1

    Òru glass vellom kidannu urangi 10 minute seshom kudichal nalla urakom kittumennanu dakitor parayunnath. Nanni

  • @mohanakumar5219
    @mohanakumar5219 Před 10 měsíci +5

    Thumbnail allello parayunnathe , oru glass kalle adichitte kidakkan ano udeshikkunnathe😮

  • @kunchikoyapalliyali407
    @kunchikoyapalliyali407 Před 6 měsíci +7

    68 വയസായ എനിക്ക് ഉറക്കം കിട്ടുന്നില്ല - മോള് പറഞ്ഞത് പോലെ നോക്കട്ടെ

  • @dff4282
    @dff4282 Před 10 měsíci +7

    രാത്രി നന്നായി സ്വയംഭോഗം ചെയ്താൽ നല്ല ഉറക്കം കിട്ടും.ഞാൻ ഉറപ്പു നൽകുന്നു. എൻറെ അനുഭവമാണ് ഞാൻ പറയുന്നത്.

    • @BaseerKrishnapura-zv1kq
      @BaseerKrishnapura-zv1kq Před 6 měsíci

      😂😂😂😂😂

    • @user-dm6lo5mo1w
      @user-dm6lo5mo1w Před 4 měsíci

      ഉറക്കം വരാൻ താമസിക്കുമ്പോൾ ഞാൻ ഉപയോഗിക്കുന്ന M.M ആ നന്ദ ടോണിൽ വളരെ ഫലപ്രതം

    • @prasadprasad.m.p226
      @prasadprasad.m.p226 Před 13 dny

      എനിക്ക് വരുന്നില്ല

  • @thomaskk205
    @thomaskk205 Před 9 měsíci +2

    Oru glass kudikandathentha?

  • @prajeeshnkcalicut656
    @prajeeshnkcalicut656 Před měsícem

    Urakam. Ella dr anxiety undu

  • @RenjithSandhya
    @RenjithSandhya Před měsícem +1

    28 വയസ്സ് ഉറക്കം വരാറില്ല. 11,12ആകണം ഉറങ്ങാൻ

  • @surendranpadmanaban8067
    @surendranpadmanaban8067 Před měsícem

    ഈ Dr. യുടെ മൂത്രം ആവശ്യക്കാർക്ക് അയച്ചു തരും പകുതി വെള്ളം കൂടി ചേർത്ത് കുടിച്ചാൽ മതി.

  • @user-wk3oc6di5s
    @user-wk3oc6di5s Před 5 měsíci

    0:12

  • @devancp7205
    @devancp7205 Před 2 měsíci +7

    എന്തൊക്കെയോ പറഞ്ഞു സമയം കലയുന്നതല്ലാതെ നീ എന്തു മരുന്നാണ് ഉപദേശിച്ചത്...നീ വിളമ്പിയ എല്ലാകാര്യങ്ങളും നിന്നെക്കാൾ മുമ്പ് ജനിച്ച ഞങ്ങൾക്കറിയാം....okey...

  • @subhadrammap4662
    @subhadrammap4662 Před 10 měsíci +6

    ഡോക്ടർ മറ്റുള്ളവരെ വിഡ്ഢികളായാണോ കാണുന്നത്.? ഒരു gass എങ്ങനെ കുടിക്കും?

  • @karthiyayanisuresh1417
    @karthiyayanisuresh1417 Před měsícem

    ഡോക്ടർക്ക് ഉറക്കം വരുന്നില്ലെങ്കിൽ രാത്രി ഒരു ഗ്ലാസ്സ് തണുത്ത ഗ്ലാസ്സ് തൈര് കഴിക്കൂ

  • @KarthikeyanAravidhakshan
    @KarthikeyanAravidhakshan Před měsícem

    Idontlikeityourperfomece😊😅😮

  • @Neymar7168
    @Neymar7168 Před 10 měsíci +2

    Enikku 34 vayass und.Njan 6 months ayi Night shift cheyyunnu .12 hours anu edukkunnathu. Ippol kurachu nalayi njan uchakku unarunnu pinne ethra shramichalum urakkam kittilla.njan 4 pm anu alarm vechirikkunnathu.munpokke alarm raise akunna time mathrame njan unararulloo ippol enthanennariyilla one week ayi njan 1.:00pm to 2:00 pm nu unarunnu😑...

    • @jameelakp7466
      @jameelakp7466 Před 10 měsíci

      Urakillathaverk oru food sapliment und അത് ഉപയോഗിച്ചാൽ മതി ഉറക് കിട്ടും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 Před 4 měsíci +1

    Aa ഒരു ഗ്ലാസ്സ് ഇല്ലെ അത് പാലാണ് 😂

  • @zubair2765
    @zubair2765 Před 10 měsíci

    Am insomnia any medicine homeo.?

    • @jameelakp7466
      @jameelakp7466 Před 10 měsíci

      Wait കുറയ്ക്കാം ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി തടി കുറയും

    • @8drbsoulnoncopyrighted8dtr82
      @8drbsoulnoncopyrighted8dtr82 Před 10 měsíci

      ​@@jameelakp7466insomnia:- urakkam varthirikkunathinan parayuka.. allathe thadi kudunnathinalla 😂

    • @Krp536
      @Krp536 Před 10 měsíci

      Mathy mathy Valippu
      U

    • @kpaickareth8758
      @kpaickareth8758 Před 10 měsíci

      Dr. Reckeweg R14. Pl try.

    • @mathews5577
      @mathews5577 Před 10 měsíci

      Alumina, Bryonia try cheyoo

  • @reejav5519
    @reejav5519 Před 3 měsíci +1

    ഓ. ആയിക്കോട്ടെ

  • @statusvideos8500
    @statusvideos8500 Před 6 měsíci +1

    Ennikk 21 vayasayi ippam 10:04 ayi time ennittum orakkam varatha e video kannunna nan😂

  • @vijayanv8206
    @vijayanv8206 Před 10 měsíci +3

    ഈ ഒന്നു കൊണ്ടു അവസാനിപ്പിച്ചോ.

  • @dff4282
    @dff4282 Před 10 měsíci +6

    കഴുത്തിൽ കിടക്കുന്ന പാമ്പിനെ താഴെ ഇടൂ ഡോട്ടറെ. ഡോക്ടർ എന്നറിയാനാണൊ പാമ്പിനെ കഴുത്തിലിട്ടിരിക്കുന്നത്.

  • @sukumarannair417
    @sukumarannair417 Před 10 měsíci +17

    ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി എന്ന് caption : പറ്റിപ്പ്
    പണി കൊണ്ട് നടക്കെല്ലേ , stupid dr:

    • @omanajoseph8979
      @omanajoseph8979 Před 10 měsíci +1

      ഒരു ഗ്ലാസ് ചൂട് പാലാണോ ആനക്കാര്യം.

    • @kovilnadasuja43
      @kovilnadasuja43 Před 10 měsíci +2

      Athe caption kanich veruthe pattippu.very bad madam

    • @vinodinips6362
      @vinodinips6362 Před 10 měsíci +1

      ശരിക്കും കേട്ടു നോക്കൂ. ഒരു ഗ്ളാസ് ചുടുപാൽ എന്നു പറയുന്നതു കേൾക്കാ൦.

  • @saheersahee2898
    @saheersahee2898 Před 10 měsíci

    comment kandathukond njan vedeo kandilla😂😂😂

  • @thomasouseph6270
    @thomasouseph6270 Před měsícem

    Yaetu.marunnu.parengella.nenta.Ammada.puttela.Docter.neruthettu.pode.puremola.samayam.klaengu.

  • @ManiFernandes-zl9ee
    @ManiFernandes-zl9ee Před měsícem

    Patience ella annu thonunnu paisa undakkan bakki ullavare pattikanno

  • @NoorudheenBilavinakath
    @NoorudheenBilavinakath Před 2 měsíci +1

    എന്ത് കുടിച്ചാലാണ് ഉറക്കം കിട്ടുക അത് പറ

  • @abbasp3194
    @abbasp3194 Před 10 měsíci +1

    ആയിക്കോട്ടെ 😢

  • @padmini8664
    @padmini8664 Před měsícem

    😄😄😄😄👌

  • @elsykjohn5178
    @elsykjohn5178 Před měsícem

    Where is ur juice?cheating people to make money

  • @abhivenugopalan3190
    @abhivenugopalan3190 Před 10 měsíci +1

    എനിക്ക് ഉറക്കം ഇല്ല 😭

  • @MoideenKutty-wy9fi
    @MoideenKutty-wy9fi Před měsícem

    It😂

  • @UmmamaKathakal42
    @UmmamaKathakal42 Před 8 měsíci

    .

  • @vanirajendran6317
    @vanirajendran6317 Před měsícem

    Please do not promot these type of videos.

  • @abdulnasar9867
    @abdulnasar9867 Před měsícem

    Phon net ellangil vegam uranganavum

  • @Ziyaazi096
    @Ziyaazi096 Před 14 dny

    H

  • @padmajake6516
    @padmajake6516 Před 22 dny

    What was shown in thumbnail and what she were different. Waste video

  • @johnmathai5889
    @johnmathai5889 Před 5 měsíci +2

    Dr priya Abraham, This is a stupid video. This make no sense . Your video presentation and the caption of this video is entirely different . You are fooling everyone with a nice caption .

  • @vijayankr5104
    @vijayankr5104 Před 10 měsíci +90

    ഏതൊരു ഗ്ലാസ്സാണ് കുടിക്കേണ്ടത് ഡോക്ടറെ ? ചില്ല് ഗ്ലാസൊ, പ്ലാസ്റ്റിക്ക് ഗ്ലാസൊ? അതൊ അലുമിനിയം ഗ്ലാസൊ എന്നൊന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. പബ്ലിസിറ്റിയ്ക്കും, യൂ ടൂബ് വരുമാനവും ആണ് എന്റെ പ്രധാന ലക്ഷ്യം എന്നങ്ങ് തുറന്ന് പറഞ്ഞു കൂടെ Dr:

    • @manoharan7627
      @manoharan7627 Před 10 měsíci +5

      നീ ഒരു കാര്യം ചെയ്യു ദിവസം ഒരു കണ്ണാടി ഗ്ലാസ് എടൂത്ത് നല്ലവണ്ണം പൗഡർ ചെയ്തു ഇളം ചൂടുള്ള പാലിൽ കഴിക്കുക നിങ്ങളുടെ എല്ലാ പ്രശനം തീരും ട്രൈ ചെയ്യുക

    • @rachelthomas2991
      @rachelthomas2991 Před 6 měsíci +2

      ശരിയാണ്.. ഞാൻ വീഡിയോ മുഴുവൻ കണ്ടു.. എല്ലാവർക്കും അറിയാവുന്ന കുറേ informatins... എന്താണ് ഗ്ലാസിൽ കുടിക്കേണ്ടത് എന്ന് മാത്രം പറഞ്ഞില്ല.. എന്തിനാ ഇങ്ങനെ മനുഷ്യരെ പറ്റിക്കുന്നത് 😮

    • @alavudheenck3372
      @alavudheenck3372 Před 4 měsíci +1

      പറ്റിക്കൽ പ്രസ്താനം

    • @ramanigangadharan739
      @ramanigangadharan739 Před 3 měsíci

      Correcta thattipp doctar

    • @MohammadkMohammadk-xz3wx
      @MohammadkMohammadk-xz3wx Před 3 měsíci

      ​@@manoharan7627❤❤ 8:58 ❤

  • @kmsethunath7632
    @kmsethunath7632 Před měsícem

    "ഇതൊരഗ്ലാസ്" ഉറക്ക ഗുളിക വെള്ളത്തിൽ കലക്കിയതാണോ? അല്ല ഡോക്ടർ പിന്നീട് പറഞ്ഞ കാര്യങ്ങളൊക്കെ കലക്കി ഗ്ലാസിലാക്കി കഴിച്ചാൽ മതിയോ?

  • @chackokm5456
    @chackokm5456 Před měsícem

    Nonsense speech. Time killer

  • @user-ss9tx1wn3h
    @user-ss9tx1wn3h Před 19 dny

    🤡🤡🤡

  • @nalinkannan1169
    @nalinkannan1169 Před 2 měsíci +1

    ഈ പറയുന്ന കാര്യങ്ങൾ എല്ലാം എല്ലാവർക്കും അറിയാം. വെറുതെ വീഡിയോ സുബ്ക്രൈബ് കിട്ടാൻ ഏണ്ടെങ്കിലും പറഞ്ഞു സമയം കളയല്ലേ
    എന്തോ കുടിച്ചാൽ ഉറക്കം വരുമെന്ന് പറഞ്ഞു. അതു മാത്രം പറഞ്ഞുമില്ല. പുതിയ തട്ടിപ്പ്.

  • @ashrafabdullah8161
    @ashrafabdullah8161 Před měsícem

    It’s useless video. Its a big Zero. Only introduction without subject. What Dr said, everyone knows. Please don’t put such videos which is of no use. Thanks

  • @Adlistours
    @Adlistours Před 7 měsíci +5

    ഡോക്ടർമാർ അവരുടെ സ്വഭാവം കാണിക്കുക തന്നെ ചെയ്യും
    ആ എഴുതിയ ഒരു ഗ്ലാസ്‌ തന്റെ തൊള്ളയിലേക്കാണോ കുത്തി തിരുകേണ്ടത്
    പച്ചക്കള്ളം പറഞ്ഞു വീഡിയോ views കൂട്ടുന്ന ഇവർക്ക് patients വരാത്തത് കൊണ്ടുള്ള ഒരു കള്ളത്തരം ഇത് ഒഴിവാക്കി നല്ലത് പോലെ പഠിച്ച ഡോക്ടർമാർക്ക് എന്നും patients ഉണ്ട് ആദ്യം കളവ് ഒഴിവാക്ക് ചേച്ചീ...
    എല്ലാവരും ഈ വീഡിയോ report അടിക്കും തീർച്ച 😡😡😡

  • @krinair100
    @krinair100 Před 10 měsíci +4

    Useless. Doctor

  • @NaranUlampara-gh5ri
    @NaranUlampara-gh5ri Před 10 měsíci +2

    The main reason low sleep for gents is job, money and over sexual thinking.

  • @ajithkhanbekkar2507
    @ajithkhanbekkar2507 Před 10 měsíci +10

    ഇത് മനുഷ്യനെ ഒരുമാതിരി ഉസ്മാനാക്കുന്ന പരിപാടി ആയിപോയി എന്ത് കുടിച്ചാൽ ഉറക്കം കിട്ടും എന്നന്വേഷിച്ചു വീഡിയോ കണ്ട ഞാൻ 😂😂😂

    • @sheebam.r1943
      @sheebam.r1943 Před 5 měsíci +1

      പാൽ എന്ന് പറഞ്ഞു

    • @user-mp6wc5ik5i
      @user-mp6wc5ik5i Před 3 měsíci +1

      ആയുഷ് പ്രീമിയം സെർറ്റിഫിക്കേഷൻ ഉള്ള ഒരു ഉൽപ്പന്നം തരട്ടെ...
      100 %ഫലം ഉണ്ട്

    • @user-cl2up5kl7n
      @user-cl2up5kl7n Před 2 měsíci

      ❤Ll qq​@@sheebam.r1943

    • @girijaparikh3435
      @girijaparikh3435 Před 9 hodinami

      Mam, enikku kappi kudichal nalla urakkam varum, choodu palil manzall(turmaric) ittu kuikkumbol nalla urakkam varum.

  • @RaheemMukkodan
    @RaheemMukkodan Před 2 měsíci +1

    Thank you doctor 👍🏼👍🏼👍🏼