നല്ല ഉറക്കം ലഭിക്കാൻ 3 എളുപ്പ വഴികൾ -

Sdílet
Vložit
  • čas přidán 11. 01. 2018
  • പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
    Follow us on Social Media
    Facebook -www. casacbenjali
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali
    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    malayalam motivation video casac Benjali Motivation Malayalam motivational Speech malayalam Motivaion class Mind Mastery Mind Power Self Mastery malayalam best casac benjali motivation casac benjali malayalam business motivation malayalam business motivation
    #Casacbenjali #malayalamMotivation

Komentáře • 482

  • @josephgeneralqatarkspe3644

    താങ്കൾ പറഞ്ഞത് 100% സത്യ മാണ് ഇതാണ് ഗൾഫുകാരുടെ അവസ്ഥയാണ്

  • @lalithambikat3441
    @lalithambikat3441 Před rokem +3

    ഉറക്കില്ലാത്ത ഒരു വ്യക്തിയാണ് ഞാൻ. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി മോനെ.

  • @alikkalvlr9959
    @alikkalvlr9959 Před 5 lety +16

    ഞാനൊരു പ്രവാസിയാണ് ആയത് കൊണ്ട് തന്നെ ഈ പറഞ്ഞതെല്ലാം വളരെ കരക്ട്ടാണ്

  • @dhaneshbalan2624
    @dhaneshbalan2624 Před 4 lety +71

    ചിന്തകൾ ഉറക്കം കെടുത്തും👍👍

    • @mariyashajiaan2646
      @mariyashajiaan2646 Před 3 lety +1

      Kuriya സമയം ജോലി ചെയ്ത ശേഷം ഉറങ്ങി nokk

  • @shameershamsudheen1987
    @shameershamsudheen1987 Před 6 lety +65

    അവതരണശൈലി പ്രശംസാർഹം... 👏👏

    • @sckkpn2834
      @sckkpn2834 Před 5 lety

      അവതരണ ശൈലി മാത്രം.

  • @ajinlalpk
    @ajinlalpk Před 5 lety +82

    മോനെ നല്ല കൂലിപ്പണിക്ക് പോയാൽ ഉറക്കമല്ല അതിലേറെ സ്വർഗ്ഗവും കാണാം

    • @khadeejaraheem5956
      @khadeejaraheem5956 Před 3 lety +1

      ഞാൻ നൂഹ

    • @muhammedshareef7284
      @muhammedshareef7284 Před 2 lety +2

      എന്തു ജോലി ചെയ്താലും ഉറക്കം കിട്ടാത്ത വരുണ്ട് അതനുഭവിച്ചവർക്കെ അതിന്റെ ബുദ്ധിമുട്ട് അറിയൂ വല്ലാത്തൊരു അവസ്ഥയാണ്

  • @worlddream9810
    @worlddream9810 Před 4 lety +87

    8 മണിക്കൂർ ഒന്നും വേണ്ട ചേട്ടാ... Oru 6 മണിക്കൂർ എങ്കിലും മതി...

  • @shihabshamil3511
    @shihabshamil3511 Před 5 lety +25

    കുറച്ച് കാലമായി ഇത് തന്നെ യാണ് എന്റെയും പ്രോബ്ലം ഉറക്കം ഇല്ലായ്മ

  • @foodsandtravelsfoodsandtra5896

    സത്യം..... ചിന്തകൾ ആണ് ഉറക്കം ഇല്ലാതാകുന്നത്.... നിങ്ങൾ പറഞത് പോലെ ആണ് ഞാൻ പണ്ടേ uragunath

  • @elezebethjogi936
    @elezebethjogi936 Před 5 lety +7

    ഇന്നു മുതൽ പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കാം

  • @aboobackerranshid3597
    @aboobackerranshid3597 Před 6 lety +6

    Soooperb brooo vdo awesome presentation nd voice adipoli....Expecting more from yu

  • @jabirs8286
    @jabirs8286 Před rokem +2

    പല ഡോക്ടർമാരുടെയും ഒരു ക്രൂരതയാണ് ഏതെങ്കിലും അസുഖത്തിന് അവരെ സമീപിച്ചാൽ ഉറക്കത്തിനോ ഡിപ്രഷനോ വേണ്ടിയുള്ള ഗുളിക കൊടുക്കും അവ കഴിച്ചാൽ ആദ്യമുണ്ടായിരുന്ന ഉറക്കം കൂടി നഷ്ടപ്പെടും. അങ്ങിനെ ശരീരം പുകച്ചിലിന് Nort nor എന്ന ഗുളിക കഴിച്ച് സ്വാഭാവിക ഉറക്കം നഷ്ടപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ ഇങ്ങിനെ ഉറക്കം നഷ്ടപ്പെട്ടവർക്ക് താങ്കൾ പറഞ്ഞതടക്കം യൂട്യൂബിലും മറ്റും കണ്ടു വരുന്ന ഒരു ടിപ്സും ഫല പ്രദമല്ല എന്നതാണ് എന്റെ അനുഭവം

  • @kavithaajith3123
    @kavithaajith3123 Před 5 lety +16

    കൊള്ളാം സർ സൂപ്പർ നല്ല ഉപദേശങ്ങൾ ഞങ്ങൾക്ക് തന്നതിൽ Thanks

  • @UshaDevi-wt3lx
    @UshaDevi-wt3lx Před 2 lety

    ഒത്തിരി ആശാവഹവും ആശ്വാസവുമായ messege.. നന്ദി സാർ

  • @rajukovilakamkovilakam5178

    സർ
    വളരെ നല്ല ഉപകാരപ്രദമായ ടിപ്സ് .നന്ദി.

  • @muhammedktgood5913
    @muhammedktgood5913 Před 6 lety +4

    Good message thank you sir

  • @vipinm4831
    @vipinm4831 Před 6 lety +3

    Thank you Thank you very much, its very useful to me

  • @pmmohanan660
    @pmmohanan660 Před 3 lety +1

    Valuable advice, sir,thanks

  • @elzybenjamin4008
    @elzybenjamin4008 Před rokem +1

    Very good Explanation Thanks Bro.🙏🙏

  • @TheBacker007
    @TheBacker007 Před 5 lety +5

    Eat high magnesium food at night (Avocado, spinach etc), you will get sound sleep

  • @moralworld4261
    @moralworld4261 Před 5 lety +1

    വളരെ നല്ല നന്നായിട്ടുണ്ട്

  • @rajankannoth8799
    @rajankannoth8799 Před 3 lety

    വളരെ ഉപകാരപ്രദമായി അഭിപ്രായങ്ങൾ👍👍👍

  • @ansalma7853
    @ansalma7853 Před 6 lety +3

    Great message sir

  • @midhacker4207
    @midhacker4207 Před 6 lety +6

    thank you so much bro

  • @abhilash.t2441
    @abhilash.t2441 Před 6 lety +8

    #_Good tips...
    3rd reason correct

  • @veekay2254
    @veekay2254 Před 5 lety +10

    ശരിക്കു ഉറക്കമില്ലായ്മ ഉള്ളവർക്ക് ഈ നിർദേശങ്ങൾ
    കാര്യമായ വ്യത്യാസം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല . but for casual sleep issues this may be helpful

  • @amrakhil6694
    @amrakhil6694 Před 6 lety +6

    Ithiloru karyavum shariyalla non veg ozhivakkanam salads kazhikkanam,,soup kazhikka am....ellaavarkkum ithu pattilla ennu mathramalla.. njaan Oru tip tharaam mobile phone ethra nerathe using kuraykkaamo athrayum vegam nalla urakkam kittum..pinne food...chappathiyokke bodikku complaint aanu.. nammalu malayalikalu pandu kazhichirunna chorum kappayum Curry um ellaam ippam nalllathalllaannu.hihi nammude 90 vayassu ammoommayum appooppanum okke chappathiyum soupum saladum okkeyaano kazhichathu.

  • @abhijithabhy4408
    @abhijithabhy4408 Před 5 lety +5

    മൂന്നാമത്തെ polich😍

  • @greengarden8044
    @greengarden8044 Před 3 lety +1

    ഉറക്കക്കുറവിനുള്ള നല്ലൊരു മെസ്സേജ് ആയിരുന്നു അവതരണശൈലി നന്നായിരുന്നു

  • @aroosaaru7732
    @aroosaaru7732 Před 3 lety +3

    അനാവശ്യമായ ചിന്തകൾ നമ്മൾ ഓർക്കാതെയും കടന്നുവരും ഉറക്കം തീരെയില്ല ഈ പറഞ്ഞതൊക്കെ ചെയ്താലും അത് ചെയ്യുമ്പോളും ഓരോന്നും മനസ്സിൽ നിന്ന് മായില്ല അതന്നെ കണ്മുന്നിൽ വരുന്നു ഇനിയെന്താ ചെയ്യാ 😌😌😌😌😌

    • @dinudinuz4685
      @dinudinuz4685 Před 3 lety +2

      Athe bro. Njaan adhyamoke 8 hour uragum but Ipo eripoya 5 hour athum uragiya uragi

    • @aroosaaru7732
      @aroosaaru7732 Před 3 lety

      @@dinudinuz4685 😌😌

    • @gymlover-um4et
      @gymlover-um4et Před 3 lety

      @@dinudinuz4685 njum😭😭😭

  • @martialfitnesshub
    @martialfitnesshub Před rokem +3

    1, നേരത്തെ അത്താഴം കഴിക്കുക, ലഖുവായ ഭക്ഷണം കഴിക്കുക,4 മണിക്കൂർ കഴിഞ്ഞു മാത്രമേ ഉറങ്ങാൻ കിടക്കാവൂ....
    2, മനസ്സിനെ ശാന്തമാക്കി കിടക്കുക,
    3,നെഗറ്റീവ് ചിന്താഗതി ഒഴിവാക്കി പോസിറ്റീവ് ചിന്താഗതി ഉണ്ടാക്കുക
    ചിലർക്കൊക്കെ എന്നെപോലെ ഇതൊക്കെ അറിയാമെങ്കിലും..
    അത് പ്രവർത്തികം ആക്കാൻ സാദിക്കുന്നില്ല..
    ഞാൻ മനസ്സിനെ കോണ്സെന്ട്രേറ് ചെയ്യാൻ പുതിയ കാര്യങ്ങൾ കേട്ടു കൊണ്ട് കിടക്കും...

  • @AkhilKumar-kh5zu
    @AkhilKumar-kh5zu Před 4 lety +7

    എന്റെ ബോധം പോകുന്നിലാ ചേട്ടാ കണ്ണടച്ചാലും ഉറക്കം വരില്ല

  • @seeker4174
    @seeker4174 Před 6 lety +5

    thank U sooooomuch sir

  • @rasiyakoorikkadan4225
    @rasiyakoorikkadan4225 Před 6 lety +2

    Gud msg thank you sir

  • @jyothioonnanpara8889
    @jyothioonnanpara8889 Před 6 lety +4

    Thanks 🙏🏻

  • @muhsinashiraz4727
    @muhsinashiraz4727 Před 6 lety +1

    Thankyou so much.......

  • @abdulnasar854
    @abdulnasar854 Před 6 lety +2

    Good thank you sir

  • @josephdominic166
    @josephdominic166 Před 6 lety +33

    പകൽ ഉണർന്നിരിക്കുമ്പോൾ ജോലിയിൽ ഏർപ്പെടും അപ്പോൾമനസ്സ്സിനു പ്രയാസം ഉള്ള ചിന്തകൾ വരില്ല. പക്ഷെ ഉറങ്ങാൻ കിടക്കുമ്പോഴാണ് ഇത്തരം ചിന്തകൾ വരുന്നത്. അപ്പോൾ ഉറക്കം നഷ്ടപ്പെടും

    • @artmediakerala6406
      @artmediakerala6406 Před 5 lety +6

      കിടന്നു കഴിഞ്ഞാൽ നിങ്ങൾ മനസുകൊണ്ട് 100മുതൽ ഒന്ന് വരെ 99,98,97,96,95,94,93,92,91,90,89,88 ഇങ്ങനെ താഴോട്ട് ഒന്ന് എണ്ണി നോക്കൂ തീർച്ചയായും ഒന്ന് എത്തുന്നതിനു മുൻബ് ഉറങ്ങിയിരിക്കും ...

    • @sureshbabusuresh1732
      @sureshbabusuresh1732 Před 5 lety +1

      the

    • @khadeejak9882
      @khadeejak9882 Před 4 lety

      @@artmediakerala6406 Good massage

  • @aneeshkottappalla4875
    @aneeshkottappalla4875 Před 6 lety +1

    Super tips...

  • @shabeershabe1886
    @shabeershabe1886 Před 6 lety

    good. valare sheriyan

  • @nature9783
    @nature9783 Před 6 lety +1

    Thank you so much sir

  • @mallu8359
    @mallu8359 Před 6 lety +2

    You are very correct

  • @akkatfiresafetyenglish2906

    good information.Thank you.

  • @ramakrishnav6868
    @ramakrishnav6868 Před 6 lety +9

    Salam Sir,Thanks for the valuable tips. Above all wonderful presentation.Got instant relief.

  • @rajithasumanth6163
    @rajithasumanth6163 Před 3 lety +2

    Well presented..in a lighthearted way

  • @arshadmuhammed8608
    @arshadmuhammed8608 Před 5 lety +1

    Well said bro... 😘

  • @__y4794
    @__y4794 Před 3 lety +2

    Good information. Thanks
    👍👍👍

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @shafeerjed6009
    @shafeerjed6009 Před 6 lety +14

    എനിക്ക് തീരെ ഉറക്കം കിട്ടുന്നില്ല രാത്രിയും പകലും ഉറക്കം വരുന്നില്ല 20 ദിവസം ആയി ഇങ്ങനെ തുടങ്ങിട്ട്
    ജോലിക്ക് പോകാൻ പറ്റുന്നില്ല

    • @jwalaaneesh
      @jwalaaneesh Před 4 lety +3

      എനിക്കും ഉണ്ട് ഇൗ പ്രശ്നം,ഉറക്കഗുളിക കഴിച്ചിട്ടും, ഡോക്ടർ നെ കണ്ടിട്ടും, കൗൺസിലിംഗ് കഴിഞ്ഞിട്ടും ഒന്നും ഒരു ഫലവും ഉണ്ടായില്ല, ഇപ്പോഴും ഉറക്കമില്ല,അമിതമായ എന്റെ ചിന്തകൾ ആണ് അതിന് കാരണം

  • @prakasanpadinharayil8243

    നല്ല ഒരു സന്ദേശം. നന്ദി.

  • @sivadasanpillai6885
    @sivadasanpillai6885 Před rokem

    tks 4 yr valuable information.

  • @kanakamdivakaran9886
    @kanakamdivakaran9886 Před 3 lety +4

    Wow... talk itself gave me positive energy. Thank u so much.

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

    • @sumayya1238
      @sumayya1238 Před rokem

      Qq😂😂5n❤❤

  • @CaptainJeevan
    @CaptainJeevan Před 6 lety +2

    thank you so much for this useful tips

  • @rajkumargovindaraj4065
    @rajkumargovindaraj4065 Před 5 lety +1

    very correct bro...

  • @mgraman4955
    @mgraman4955 Před 5 lety

    Thanks for a good information

  • @athulkrishna5893
    @athulkrishna5893 Před 6 lety +1

    Thanks good msg

  • @timefortraveling5157
    @timefortraveling5157 Před 4 lety

    Chetaa eee chindtha kale venone vechite varunne alalo athe ange keriii varune alee athe engane ozhivakkummm

  • @SobhanaSamraj
    @SobhanaSamraj Před 4 lety +1

    Thanks mone ennu muthal follow cheyyam god bless you

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @raseenaazad1346
    @raseenaazad1346 Před 4 lety +1

    Useful to all....

  • @4l967
    @4l967 Před 5 lety +32

    പ്രവാസിക്ക് നാട്ടിലേക്ക് വരുമ്പോഴും സന്തോഷ മുള്ള സമയവും ഉറക്കം വരില്ല തിരിച്ചു ഗൾഫിൽ പോകുമ്പോഴും ഉറക്കം വരില്ല

    • @lyricsong2988
      @lyricsong2988 Před 4 lety

      ഞാൻ രാത്രി 3.00വരെ ബുക്ക്‌ വായിക്കാറുണ്ട്. എന്നിട്ടും എനിക്ക് ഉറക്കം വരണില്ല. ഇപ്പൊ എല്ലാരും പറയുന്നുണ്ട് എന്റെ സ്വഭാവം വളരെ മാറി പോയി എന്നാണ്

    • @yazir7816
      @yazir7816 Před 3 lety

      കറ കറക്റ്റ്

    • @masterpkworld2590
      @masterpkworld2590 Před 3 lety

      Than ഗൾഫിൽ പോകുമ്പോൾ wifena കൊടുപോകരുണ്ടോ full time sex ആയിരിക്കും alla adayirikum ഉറക്കം കുറവ്

    • @vallakamahmoodvallakamahmo415
      @vallakamahmoodvallakamahmo415 Před 3 lety

      പ്രവാസികളുടെ മെഷീൻ വർക്ക്‌ ചെയ്യുന്നില്ല വൈഫ്‌ നാട്ടിലും അയാൾ അവിടന്ന് മൂട്ട കടിയും

  • @muhammedrafikh
    @muhammedrafikh Před 6 lety

    Very good message

  • @sreeharipn522
    @sreeharipn522 Před 4 lety +4

    ഈ lockdown കാലത്തു ഉറക്കം വരാതെ എല്ലാം പരീക്ഷിച്ചും ഫലിക്കാതെ ഡോക്റ്ററെ കാണിച്ച ഞാൻ. ഇതുപോലെ ആരെങ്കിലും ഉണ്ടോ

    • @ibrahimab8203
      @ibrahimab8203 Před 4 lety +1

      Jhanund.depression anh karanam

    • @mridula8164
      @mridula8164 Před 3 lety

      ഒന്നും try ചെയ്തിട്ട് അങ്ങോട്ട് സെറ്റാകുന്നില്ല.... ഡോക്ടറെ കാണിച്ചാലോ എന്നൊരു ചിന്തയുണ്ട്...

    • @akhilaantony2852
      @akhilaantony2852 Před 3 lety

      @@ibrahimab8203 എനിക്കും തോന്നി ഡെപ്പ്രെസ്സ്ഡ് ആകുന്നു മൈൻഡ്

    • @sandeepvijayan7337
      @sandeepvijayan7337 Před 3 lety

      @Sreehari pn Dr enthu paraju....njanum next day pokan erikuvanu

    • @sreeharipn522
      @sreeharipn522 Před 3 lety +2

      @@sandeepvijayan7337 അത് tablet കഴിച്ചപ്പോൾ മാറി സുഹൃത്തേ പിന്നെ വന്നില്ല. Be happy. One week മാത്രമേ കഴിച്ചുള്ളൂ

  • @farooksalim7448
    @farooksalim7448 Před 4 lety +1

    Tnks sir.,I'm a shift worker. Also I'm facing this situations.ur saying everything right . Especially anxiety,. Stress, these all kills good night sleep👍thinking about life,. Watching Horror movies before bed these also a bad habit

  • @MuhammedAli-mt5ir
    @MuhammedAli-mt5ir Před 4 měsíci +1

    thank you sir

  • @varshak.v1034
    @varshak.v1034 Před 3 lety

    Good msg thank you

  • @AnilKumar-iy1iz
    @AnilKumar-iy1iz Před 4 lety +1

    Broii
    Really awesome

  • @athulrajattingal
    @athulrajattingal Před 3 lety +27

    നിങ്ങളെ പോലെ ഉള്ളവർ ഈ വീഡിയോയുടെ തുടക്കം പറയുന്നു ഉറക്കം ഇല്ലായിമകൊണ്ട് ഉള്ള ദോഷങ്ങൾ അത് പലരിലും പേടി ഉളവാക്കുന്നു.....

    • @chandrand3854
      @chandrand3854 Před 3 lety

      Lllll7lhb

    • @pikaachu7221
      @pikaachu7221 Před 2 lety +1

      Exactly ...അത് ഓർത്തു കിടക്കുമ്പോ തന്നെ, ഉറങ്ങുമോ ഉറങ്ങുമോ എന്ന ചിന്ത വരും ...ഇനി ഉറങ്ങിയില്ലെങ്കിൽ പറയുന്നത് പോലെ ഭ്രാന്ത് വരുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും .

    • @navyasandeep9279
      @navyasandeep9279 Před 2 lety

      Correct

    • @athulrajattingal
      @athulrajattingal Před 2 lety +1

      @@pikaachu7221 💯athe

    • @vettichiradaimen5690
      @vettichiradaimen5690 Před rokem +1

      Currect manushyarude manass manassilaakkaatha ivanaan urakkam padippikkanum manushyarude manass nannaakaanum nadakkunnadh
      Subscride and liken vendi mathram jeevikkunna chila tharam thaana listil iyaalum pedum

  • @martinjc9450
    @martinjc9450 Před 6 lety +1

    So good...

  • @salmanulfariskt2602
    @salmanulfariskt2602 Před 5 lety

    Good advices... 👌

  • @vismayarajeev6954
    @vismayarajeev6954 Před 6 lety +2

    sir super vdo

  • @sajeeshkm226
    @sajeeshkm226 Před 6 lety +4

    Good message. ..thanks. but please tell about us. .living in abroad. ...we are coming after 11.30 night. ..after closing the shop. .
    Then how can we eat 3 hours before sleep. .?

  • @harikumarkumar2040
    @harikumarkumar2040 Před 4 lety +1

    Good tips sir, 3 rd reason is correct. I try to followed

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @ajeshnairkattoor7430
    @ajeshnairkattoor7430 Před 5 lety

    Supper. thank you for your sugecsions

  • @jerry7422
    @jerry7422 Před 3 lety +2

    Thanks💯♥️💯🙏

  • @nazeernabeel6728
    @nazeernabeel6728 Před 6 lety +1

    Salam sir this is very super

  • @anishrajan1280
    @anishrajan1280 Před 4 lety +2

    Yes Thanks bro

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @alicejohn7590
    @alicejohn7590 Před 4 lety

    Number 3 absolutely right

  • @padminiravi8268
    @padminiravi8268 Před 4 lety

    Gud advise.... thank u...

  • @zoyazoya1302
    @zoyazoya1302 Před 6 lety +22

    Background superaatto.
    I luv nature beauty....

    • @raguragu6769
      @raguragu6769 Před 4 lety

      N

    • @raguragu6769
      @raguragu6769 Před 4 lety

      No news

    • @__y4794
      @__y4794 Před 3 lety +1

      ശരിയാ, സത്യത്തിൽ ഞാനിപ്പോഴാണത് ശെരിക്കുമൊന്ന് ശ്രദ്ദിച്ചത്

    • @khadeejaraheem5956
      @khadeejaraheem5956 Před 3 lety

      ഡിഎഫ് എന്ന നിലയിൽ എനിക്ക് തോന്നി തുടങ്ങി അനവധി ആളുകൾ അവരുടെ കൂടെ ഉള്ള അവകാശം ഉണ്ടായിരുന്നില്ല എന്നു പറയുന്നു കോഴിക്കോട്ടേക്ക് എന്ന പേരിൽ അറിയപ്പെടുന്ന ആളാണു ശ്രീ നാരായണ ഗുരുദേവൻ ഹൈന്ദവ ആചാര പ്രകാരം വിവാഹിതരാകുന്നു ഫഹദും നസ്രിയയും വിവാഹിതരാകുന്നു ഫഹദും നസ്രിയയും വിവാഹിതരാകുന്നു ഫഹദും മമ്മൂട്ടിയും പാർവതിയും നിത്യയും എൻ്റെ കൂടെ വാ തുറന്നു പറയുന്നു കോഴിക്കോട്ടേക്ക് എൻ്റെ കൈ കൊണ്ട് എന്തോ ഒന്നു കൂടി കടന്നു പോയി എന്നു പറയുന്നു എന്ന് പറയുന്നത് എന്ത് കൊണ്ട് ഇസ്‌ലാമിനെ തെരഞ്ഞെടുക്കുന്നു എന്ന് പറയുന്നത് ദേ പോയി എന്ന് പറഞ്ഞു ഞാൻ വേറൊരു കൂട്ടർ വാദിക്കുന്നു എൻ്റെ കൂടെ വന്ന എൻ്റെ കൈ കൊണ്ട് എൻ്റെ കൂടെ ഉള്ള ആളുകൾ അവരുടെ അടുത്ത് ചെന്ന് അവളുടെ കണ്ണുകൾ എൻ്റെ അമ്മ എന്നെ അത്ഭുതപ്പെടുത്തി എന്ന പേരിൽ അറിയപ്പെടുന്ന ഈ താൾ അവസാനം തിരുത്തപ്പെട്ടത് എന്ന് പറഞ്ഞു എൻ്റെ അമ്മ അറിയാൻ കഴിഞ്ഞത് ഭാഗ്യം എനിക്ക് തോന്നി എനിക്ക് തോന്നി എനിക്ക് തോന്നി തുടങ്ങി പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും എനിക്കു കഴിഞ്ഞു എന്നാണു എനിക്ക് തോന്നുന്നത് സ്വാഭാവികം മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് എൻ്റെ കൂടെ ഉള്ള അവകാശം ഉണ്ടായിരുന്നില്ല എന്നു പറഞ്ഞു ഞാൻ വേറൊരു രീതിയിൽ ഉള്ള ആളുകൾ അവിടെ നിന്ന് അകറ്റിനിർത്തപ്പെടുകയും എന്ന താൾ സന്ദർശിക്കുക എന്ന പേരിൽ ഒരു പുസ്തകം എന്ന താൾ കാണുക തന്നെ നിന്നു എൻ്റെ

    • @khadeejaraheem5956
      @khadeejaraheem5956 Před 3 lety

      ബസ് ചാർജ്ജ് വർദ്ധന

  • @badushabadu5155
    @badushabadu5155 Před 6 lety +1

    Thankyou

  • @emmanueljose8187
    @emmanueljose8187 Před 5 lety +1

    Tanks bro😌

  • @safiyagreenhouse7074
    @safiyagreenhouse7074 Před 6 lety

    Good message

  • @syamalarajan2887
    @syamalarajan2887 Před 6 lety

    Very thanks

  • @Nfx2001
    @Nfx2001 Před 5 lety +3

    Nammall epo venamikilum 8hours urangayal mathiyo .?night thanne urnaganam ennu undo?

  • @abubackerabubacker2183
    @abubackerabubacker2183 Před 4 lety +1

    Goodnight and sweet dreams

  • @riyaskp4655
    @riyaskp4655 Před 6 lety +1

    thanks bro

  • @subuansi3344
    @subuansi3344 Před 3 lety +5

    എനിക്ക് തീരെ ഉറക്കം കിട്ടുന്നില്ല ഉറക്കം പെട്ടെന്ന് പെട്ടെന്ന് ഉണരുക

  • @midhuncreiger2690
    @midhuncreiger2690 Před 5 lety +46

    ബെഡിൽ കെടന്ന് ഒരു ബുക്ക് വായിച്ചാ മതി താനെ ഒറക്കം വന്നോളും.

    • @oormilamg8890
      @oormilamg8890 Před 5 lety +5

      ഇഷ്ടപ്പെട്ട ബുക്ക് ആണെങ്കിൽ ഉറക്കം ഒട്ടും വരില്ല☺

    • @pradeepkk8301
      @pradeepkk8301 Před 5 lety +1

      Asians ex. Com

    • @Hbhbhb_
      @Hbhbhb_ Před 5 lety +1

      Light iyy offakuo

    • @jouharva6781
      @jouharva6781 Před 5 lety +1

      Veruthe parayalla bro

    • @jouharva6781
      @jouharva6781 Před 5 lety +1

      Njan daily vayikkunnavqna

  • @jmncreations3843
    @jmncreations3843 Před 3 lety

    Good Message

  • @suduff4387
    @suduff4387 Před 2 lety +1

    Thanks bro

  • @gafoormp9684
    @gafoormp9684 Před 5 lety

    thank you

  • @sujithpk2902
    @sujithpk2902 Před 4 lety +3

    8 pm duti kazhiyuka appol eppol kazhikkanam

  • @mayadeviammas4565
    @mayadeviammas4565 Před 2 lety

    Very good method 👏 👌

  • @faaizali6792
    @faaizali6792 Před 6 lety

    Thankzzz ikkkaaa😘😘✌✌

  • @sheeja2179
    @sheeja2179 Před 4 měsíci

    നന്ദി

  • @pookulathdamodaran6777
    @pookulathdamodaran6777 Před 4 lety +1

    Thank you 😻🤩

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @nidhicreations5781
    @nidhicreations5781 Před 5 lety +1

    Ikkaaaa sooooper👌👌👌👌👌

  • @kavithasivan9945
    @kavithasivan9945 Před 5 lety +3

    chetante aa energetic aitulla samsaram kelkumbo enikoru energy kitunnund....thanks brother..

  • @arunvg4526
    @arunvg4526 Před 6 lety

    thanks chettaa

  • @darkshadow692
    @darkshadow692 Před 5 lety +2

    Usefull... thanks

  • @mrs.nasimp.a9696
    @mrs.nasimp.a9696 Před 4 lety +1

    Yes... correct

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html