വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഫോർട്ട് കൊച്ചിയുടെ കാഴ്‌ചകൾ കണ്ട് ,സ്കോർപിയോ എൻ-ൽ ഒരു പ്രഭാത യാത്ര

Sdílet
Vložit
  • čas přidán 13. 08. 2022
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    മഹീന്ദ്രയുടെ പുതിയ പടക്കുതിരയായ സ്കോർപിയോ എൻ ഫോർട്ട് കൊച്ചിയുടെ ചെറിയ വഴികളിലൂടെ,സാംസ്കാരിക ചിഹ്നങ്ങളായ കാഴ്ചകൾ കണ്ട് ,ഒരു പ്രഭാതം ചിലവഴിച്ചപ്പോൾ..
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MahindraScorpioMalayalamReview #MalayalamAutoVlog #Travelogue #FortKochi #BoodmoCom #PremiumSUV
  • Auta a dopravní prostředky

Komentáře • 1,4K

  • @hetan3628
    @hetan3628 Před rokem +34

    മഹേന്ദ്ര വാഹനങ്ങളുടെ ഇപ്പോഴത്തെ രൂപ മാറ്റങ്ങൾ മികച്ചതാണ്. ധാർ തൊട്ട് ഇപ്പോഴത്തെ സ്കോർപിയോ വരെ കാലത്തിനൊത്ത രൂപമാറ്റം തന്നെയാണ്. 😊👍🏻

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před rokem +2

      പ്രൈമർ പോലും അടിക്കാതെ ആണ് കമ്പനി മഹേന്ദ്ര താർ ബോഡി പെയിന്റ് ചെയ്തിരിക്കുന്നത്

    • @anwarshah5836
      @anwarshah5836 Před rokem

      Quality illa ennano

  • @josephmt6872
    @josephmt6872 Před rokem +42

    കൊച്ചിയുടെ കുറേ ഭാഗങ്ങൾ കാണാൻ കഴിഞ്ഞു
    കുറേ അറിവുകളും 🥰😍

    • @freaksminder949
      @freaksminder949 Před rokem

      സമയം കിട്ടിയാൽ എൻ്റെ ചാനലിലെ വീഡിയോയും ഒന്നു കാണണെ..

  • @tm92489
    @tm92489 Před rokem +3

    4:19 ഇയാളെ കൊണ്ട് രക്ഷയില്ല. പാലത്തിൻ്റെ "പൊങ്ങലൊക്കെ അങ്ങ് പോയിന്ന്" 😃

  • @krishnaprasadtharavanat1941

    കൊച്ചി അധികം കാണാത്ത എന്നാല് ഒരു വിസ്മയമായി കരുതുന്ന എനിക്കു വളരെ ഹൃദ്യമായി തോന്നിയ വീഡിയോ. . രസകരമായ വിവരണവും..

  • @asifaliasifali4083
    @asifaliasifali4083 Před rokem +37

    ഈ വീഡിയോ കണ്ടപ്പോൾ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ അങ്ങാടിയിലേക് ഇറങ്ങി കാഴ്ച കണ്ട്തിരിച്ചു വന്നൊരു ഫീൽ
    Happy independence day 🇮🇳

  • @gopal_nair
    @gopal_nair Před rokem +75

    ബൈജു ചേട്ടനും, പ്രേക്ഷകർക്കും, എല്ലാവർക്കുo സ്വാതന്ത്ര ദിനാശംസകൾ ...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mishab__4192
    @mishab__4192 Před rokem +2

    എറണാങ്കുളത്ത് വന്നിട്ട് അങ്ങോട്ടൊന്നും പോയിട്ടില്ല ഇനി പോവണം 🤩

  • @abdulwahab3273
    @abdulwahab3273 Před rokem +5

    ഒരിക്കൽ പോലും skip ചെയ്യാതെ കണ്ട Baiju ചേട്ടന്റെ മനോഹരമായ അവതരണ വീഡിയോ 👌👌

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Před rokem +26

    🇮🇳🇮🇳 ഒരു വ്യത്യസ്ത അനുഭവം തരുന്ന ഒരു റിവ്യൂ 😍❤️

    • @pradeeppramakrishnan
      @pradeeppramakrishnan Před rokem

      പൊങ്ങൽ ഒക്കെ അങ്ങ് പോയി 😎ഡയലോഗ് 😁

  • @starnight9240
    @starnight9240 Před rokem +6

    ഈ ഒരു സമ്പവം പൊളിച്ചു ബൈജു ചേട്ടാ നല്ലയൊരു ഫീൽ കിട്ടി വീഡിയോ കണ്ടപ്പോൾ

  • @linosebastian4648
    @linosebastian4648 Před rokem +1

    കൊച്ചിക്ക് ഒന്നു പോയിട്ട് വന്നു 😍😍😍😍❤❤❤ സൂപ്പർ 👍🏻👍🏻👍🏻

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před rokem +1

    ഒരു പൈസയും വാങ്ങാതെ ബൈജു ചേട്ടൻടെ സ്കോർപിയോ യിൽ കൊച്ചി കുറച്ചു ഭാഗം ഫ്രീ ആയി കാണിച്ച ബൈജു ചേട്ടൻ മാസ്സ് ആണ് 👍👍👍👍

  • @girikarunakaran98
    @girikarunakaran98 Před rokem +7

    അപ്പക്കുട്ടന് എന്റെ അഭിനന്ദനങ്ങൾ നല്ല രീതിയിൽ എല്ലാം റെക്കോർഡ് ചെയ്യുന്നതിന്

  • @user-en3gs8uk7q
    @user-en3gs8uk7q Před rokem +3

    ഞങൾ പ്രവാസികൾക്ക് ഇന്ന് മോൺഗ് അടിപൊളി കൊച്ചിയുടെ സൗദ്ധരിയം കാണിച്ചു തന്ന ഞങളുടെ സോദ്ധം ബൈജു ചേട്ടന് ഒരായിരം നന്ദി🙏🙏🙏🙏

  • @sibumk1086
    @sibumk1086 Před rokem +1

    ബൈജു ചേട്ടൻ ഞാൻ എറണാകുളത്ത് 30 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു, എനിക്ക് അറിയാത്ത പല കാര്യങ്ങളും താങ്കളുടെ ഈ വീഡിയോയിലൂടെ കാണാനും അറിയാനും സാധിച്ചു, കുറച്ച് അധികം അറിവുകൾ പകർന്നു തന്ന ബൈജു ചേട്ടന് അഭിനന്ദനം.

  • @kochinmusikzone3440
    @kochinmusikzone3440 Před rokem +1

    ആരും സ്വന്തം മൂട് മറക്കില്ല.. കാശിനു വേണ്ടി സ്വന്തം പൈതൃകം വിറ്റു കളഞ്ഞ കൊച്ചിയുടെ മഹാ ഗായകൻ

  • @naveenraghavan9400
    @naveenraghavan9400 Před rokem +4

    ഇത്രയും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം പോലും ഇത്ര വൃത്തി ഇല്ലാതെ അടുക്കും ചിട്ടയും ഇല്ലാതെയും നില നിർത്തുന്ന കേരള സർക്കാരിന് അഭിനന്ദനങ്ങൾ..💪ഉണരൂ വോട്ടർ മാരെ ഉണരൂ.. ഉണർന്ന് ആർപ്പു വിളിച്ചു പാർട്ടി സൂപ്തങ്ങൾ ചൊല്ലു..

  • @manu.monster
    @manu.monster Před rokem +3

    ലോകത്തിന്റെ പല കോണിൽനിന്നുള്ള വീഡിയോ കാണിച്ചെങ്കിലും നമ്മുടെ കൊച്ചി കാണുമ്പോളുള്ള ഒരു ഫീൽ വേറെയാണ് ❤️

    • @freaksminder949
      @freaksminder949 Před rokem +1

      സമയം കിട്ടിയാൽ എൻ്റെ ചാനലിലെ വീഡിയോയും ഒന്നു കാണണെ

  • @anilchandran9739
    @anilchandran9739 Před rokem +2

    കൊച്ചിയുടെ ചരിത്രം👌

  • @tomsteve7347
    @tomsteve7347 Před rokem

    ഇത്രയും detailed ആയിട്ട് മനോഹരമായി ഫോർട്ട് കൊച്ചിയുടെ തനിമ കാണിച്ചു തന്ന വീഡിയോ ഞാനിതുവരെ കണ്ടിട്ടില്ല. സിനിമക്കാർ പലപ്പാേഴും ഇവിടുത്തെ കുറച്ച് കെട്ടിട സമുച്ചയങ്ങൾ ഒരു glance പോലെയേ സാധാരണ കാണിക്കാറുള്ളൂ. അതിനെ കുറിച്ചൊന്നും വലിയ ധാരണ ലഭിക്കാറില്ല. പിന്നെ അവിടുത്തെ ആൾക്കാർക്ക് travel videos എടുക്കാൻ താൽപര്യമില്ലാത്തതുപോലെ തോന്നുന്നു. അവിടുത്തെ cultures, specialities ഇതൊക്കെ പറഞ്ഞ് തരാൻ ഫോർട്ടു കൊച്ചിക്കാരിൽ താൽപര്യം കണ്ടിട്ടില്ല.ബിജു എം നായർക്ക് special അഭിനന്ദനങ്ങൾ.

  • @ronaldmichael6970
    @ronaldmichael6970 Před rokem +4

    Thanks for sharing this beautiful video and a beautiful Scorpio, I am from Fort Cochin living in Oman 🇴🇲. Happy 75th Indian Independence Day.

  • @ratheesh.m.g.padhuva4722

    ഫോർട്ട് കൊച്ചി യും സ്കോർപിയോ യും ❤️❤️❤️❤️❤️❤️👏

  • @omdhanush
    @omdhanush Před rokem +1

    കൊച്ചി അതിമനോഹരിയാണ് 😍😍😍

  • @sajeerabuaisha5898
    @sajeerabuaisha5898 Před rokem

    എത്ര പോയാലും കണ്ടാലും മടുക്കാത്ത കൊച്ചി❤.
    ഇപ്പോഴും വൈകിയിട്ടില്ല പോണ്ടിച്ചേരിയിലുള്ളപോലെ പൈതൃകങ്ങളുമായി ചേർന്ന് നിൽക്കുന്ന രീതിയിൽ നിർമ്മാണം നടത്താനുള്ള നിയമങ്ങൾ കൊണ്ടുവരുകയും ഇതൊക്കെ സംരക്ഷിക്കുകയും ചെയ്യാവുന്നതാണ്.
    ലോകപരിചയവും ദീർഘ വീക്ഷണവും ഇഛാശക്തിയുമുള്ള ഭരണാധികാരികൾക്കായി മലയാളികൾ എത്ര നാൾ കാത്തിരിക്കണം 😢

  • @shobapillai4413
    @shobapillai4413 Před rokem +17

    Please do more videos this way, for retired folks like us can explore more places like this...

  • @anandhuvg3284
    @anandhuvg3284 Před rokem +5

    ബൈജു ഏട്ടനും കുടുബത്തിനും, എല്ലാവർക്കും എന്റെ വക സ്വാതന്ത്ര്യ ദിന ആശംസകൾ

  • @routesketcher3226
    @routesketcher3226 Před rokem +1

    ആ പഴയ സ്കോർപിയോ അതൊരു വികാരം തന്നെ ആണ്💥⚡

  • @johnsonxavier8013
    @johnsonxavier8013 Před rokem +3

    കൊച്ചി എന്നും ഒരു സുന്ദരി അല്ലെ ❤❤❤❤❤

  • @automotiveactivity
    @automotiveactivity Před rokem +7

    അക്ഷരങ്ങളിലൂടെ സൗഹൃദം കുടിയവർക്ക് Happy independence day🇮🇳🇮🇳🇮🇳

  • @satishkumarnair9781
    @satishkumarnair9781 Před rokem +27

    My childhood was in Fortkochi/Mattancheri. In late 60's there was at least 500 meters wide and 2 km long Beach. Everything gone now.

    • @pgn8413
      @pgn8413 Před rokem

      Nair ❤️ Nair ? Not at all possible divided we are strong believing community🤠

  • @pradeepmanghatmadhavan4607

    വാഹന വിശേഷത്തൊടപ്പം സ്ഥല വിശേഷണങ്ങളും നന്ദി ചേട്ടാ👏

  • @prasadvelu2234
    @prasadvelu2234 Před rokem

    പിന്നെയും സ്കോർപിയോ ടെസ്റ്റ് ഡ്രൈവ്‌ചെയ്യുന്ന ബൈജു സാർ....പിന്നെയും, കാണുന്ന ഞങ്ങൾ .... പക്ഷെ ലൊക്കേഷൻ മാറിയതും .... ഫോർട്ടു കൊച്ചിയുടെ വിവരണവും അസ്സലായി.... 👍👍👍💜❤️💜

  • @sunilpgopalakrishnan2393

    Dear Biju, Your explicit way of presenting, with banters is amazing. Both myself and son has become your ardent fan.. 👍

  • @ajthemes5187
    @ajthemes5187 Před rokem +7

    എറണാകുളത്തു വന്നിട്ടുണ്ടെങ്കിലും ഇവിടെയൊന്നും പോയിട്ടില്ല......... 🥺അതിമനോഹരസ്ഥലം അതുപോലെതന്നെ വണ്ടിയും

  • @tharakankareem7487
    @tharakankareem7487 Před rokem

    Spare parts ന് വേണ്ടി തന്ന വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതാണ്‌. Superb.

  • @sunithapillai-qb80
    @sunithapillai-qb80 Před rokem

    ഫോർട്ട് കൊച്ചിയിൽ പോയിട്ടുണ്ട് പക്ഷേ ഇത്രയും കാഴ്ചകൾ കണ്ടിട്ടില്ല👍👍👍

  • @sakeerskr7055
    @sakeerskr7055 Před rokem +6

    ഇതു പോലെയുള്ള യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു 🤩

  • @joseansal4102
    @joseansal4102 Před rokem +37

    Dear Baiju,
    You said Fortkochi beach is the only beach in Kochi. I am very sorry to say that it is not correct. There is a much better and much much bigger beach in Kochi. It is approximately 10 km away on the southern side of FortKochi. The name of the beach is “Puthenthode Beach”. It is after Kannamali. Next time when you come to Kochi please visit this beach and enjoy the splendour, the natural beauty and the Serene atmosphere. Being a resident of this area I am very happy to welcome you to this place.

    • @sarathpbsarath8307
      @sarathpbsarath8307 Před rokem +6

      Fortkochi il aage ullath fort kochi beach alledooo,allathe kannamali aduth ulla beach nganeyado fortkochi ill aagunath.

  • @eyetechharishkhaneyetechha7393

    Good 👍
    I am proud to be a part of FORT KOCHI

  • @krishnakollam4867
    @krishnakollam4867 Před rokem +1

    ബൈജു സാര്‍ എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ നേരുന്നു 🤝🇮🇳 ! വന്ദേമാതരം 💪

  • @vinithabejoy4453
    @vinithabejoy4453 Před rokem +4

    This video was a visual treat, never been to fort kochi, but after seeing this wish to drive through those street just like you did. Good job!

  • @youngthug99
    @youngthug99 Před rokem +8

    This is exactly the kind of video that motivates me in the morning. What a raw a positive experience this was. Being a kochi native i felt so attached to the whole video . This truly makes baiju chettans video very unique from other CZcamsrs. Love how beautifully you have covered the whole sequence and the Scorpio what a car it has been .the whole video was elevated cuz of 2 reasons - fort kochi being a cultural rich site and Scorpio having a dominating presence. Keep up the good work and waiting for more videos baiju chetta 💯. Cheers to appukuttan as well for the exceptional cinematography ❤️

  • @Mallu_night_owl
    @Mallu_night_owl Před rokem +1

    ഇതുപോലെയുള്ള ദൃശ്യസംബന്ധമായ യാത്രാവിവരണങ്ങളോടുകൂടിയ വാഹന റിവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @thomasyohannan5275
    @thomasyohannan5275 Před rokem

    ഹോ ഫോർട്കൊച്ചി ഇത്ര മനോഹരമായിരുന്നു??
    ഫോർട്കൊച്ചി ഇത്ര മനോഹരമായി കാണിച്ചുതന്ന ബൈജുവിന് അഭിനന്ദനങ്ങൾ. ഇത്ര ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ മനോഹരമായി സൂക്ഷിക്കുവാൻ നമ്മുടെ ഗവണ്മെന്റുകൾക്കു കഴിഞ്ഞിരുന്നുവെങ്കിൽ !!!!
    എന്തായാലും അടുത്തതവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും കണ്ടിരിക്കും.

  • @Jush5858
    @Jush5858 Před rokem +12

    Welcome Baiju to fort kochi 🙋‍♂️
    Happy Independence day!
    30.15 small correction... it was Brunton Shipyard, later run by chatteyar group and they claim Pappar suit, so employees did not get any benefit... My father worked in this company.

  • @devarshvenuganan5964
    @devarshvenuganan5964 Před rokem +7

    Scorpio and fort kochi. Adaar combination 😍❤

  • @sharikasamji5232
    @sharikasamji5232 Před rokem

    ഈ വിഡിയോ കണ്ടതിന് അടുത്ത ദിവസം തന്നെ കൊച്ചി Jew street ഒക്കെ ഒന്നൂടെ കറങ്ങി🥰

  • @sindhujayakumar4062
    @sindhujayakumar4062 Před rokem

    ചേട്ടായി... നമസ്ക്കാരം 🙏
    വളരെ മനോഹരമായ കാഴ്ചകൾ 👌👌. അറിവുകൾ അതിലും മേലെ. 🌹🌹.

  • @bharathf9061
    @bharathf9061 Před rokem +4

    Vasco de Gama മുതൽ Mountbatten പ്രഭു വേര് കൊള്ളയടിച്ച നമ്മുടെ രാജ്യത്തിന് ഇന്ന് 75 സ്വാതന്ത്ര്യ ദിനം.
    എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...🇮🇳

    • @reld3016
      @reld3016 Před rokem +6

      ഇന്ന് രാഷ്ട്രീയക്കാർ കൊള്ളയടിച്ചു കൊണ്ട് പോകുന്നു, കമ്മീഷൻ അടിക്കുന്നു, വിദേശത്ത് ബിസിനസ്‌ നടത്തുന്നു, വലിയ വ്യത്യാസം ഒന്നുമില്ല.

    • @thomasyohannan5275
      @thomasyohannan5275 Před rokem

      അവരൊക്കെ വന്നതിന്റെ ഗുണങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്ന ഇത്ര മനോഹരമായ അവശേഷിപ്പുകൾ. ഒരു റോഡുപോലും നേരാംവണ്ണം നിർമ്മിക്കുവാൻ അറിയാത്തവരാണ് അവരെ കുറ്റപ്പെടുത്തുന്നന്നത്.!!!!!!!

    • @bharathf9061
      @bharathf9061 Před rokem +1

      @@thomasyohannan5275 In between 1765 to 1938 British stole 45 trillion sterling from India. before British, India is one of the wealthiest country in the world.
      അവർ ഇന്ത്യയിൽ നിർമ്മിച്ചതെല്ലാം അവരുടെ ആവശ്യത്തിന് വേണ്ടിയാണ് railways, roads ,bridges etc.ഇന്ത്യയുടെ സ്വത്തുക്കൾ കടത്തിക്കൊണ്ടുപോകാൻ വേണ്ടി മാത്രം....

  • @VineethGovind
    @VineethGovind Před rokem +3

    Amazing episode Baiju bhai, really enjoyed it. Totally different from other vloggers

  • @mehar3219
    @mehar3219 Před rokem

    ബൈജു ചേട്ടൻ്റ് എറ്റവും മനോഹരമായ വീഡിയോ,
    ഇത്തരം വാഹനയാത്രാ വിവരണങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @bijujose8308
    @bijujose8308 Před rokem

    Thanks baiju ചേട്ടാ ,അര മണിക്കൂർ കൊണ്ട് ഫോർട്ട് കൊച്ചി മുഴുവൻ കാണ്ണിച്ച് ഇതൃയും വിവരണം നല്കിയ തിന്

  • @rasheedayappally4060
    @rasheedayappally4060 Před rokem +8

    Happy independence day ബൈജു ചേട്ടാ വാഹന ലോകത് സ്വതന്ത്ര ചിന്തകളെ വളർത്താൻ സഹായിച്ച നായകൻ ബൈജു ചേട്ടാ

  • @muhammedbilal9388
    @muhammedbilal9388 Před rokem +4

    ഫോർട്ട്‌ കൊച്ചി ബീച് ❤️❤️❤️

  • @Hannahsfamilyworld0124

    Thank you Cheta... thanks for this beautiful video.

  • @harips2058
    @harips2058 Před rokem

    നല്ല ഒരു കുട്ടി ട്രാവൽ വ്ലോഗ്. വീഡിയോക്കൊപ്പം ആ bgm കൂടി ആയപ്പോൾ നല്ല രസമായിട്ടുണ്ട്.👍🏼

  • @avinashss8632
    @avinashss8632 Před rokem +3

    Fort kochi is a gem 💎 It's colorful atmosphere , streets are vibrant and charming 😍wish to go there again

  • @dilshanvp3234
    @dilshanvp3234 Před rokem +3

    Prabatha savari polichu 🔥🔥

  • @rajeshkn6120
    @rajeshkn6120 Před rokem

    കൊച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ബൈജുവേട്ടാ പൊളി👍👍

  • @manu.monster
    @manu.monster Před rokem +2

    ഞാൻ work ചെയ്ത ഹോട്ടൽ seagull ഒന്നൂടെ കാണാൻ പറ്റി fort kochi മനോഹരമായ സ്ഥലമാണ്

  • @rajeevmurali1154
    @rajeevmurali1154 Před rokem +3

    Car review + small travel vlog = ottum bore adipikathe kaanan patiya video 😍🙌

  • @Shymon.7333
    @Shymon.7333 Před rokem +4

    Happy independence day all baiju n Nair subscribers ❤️🎉

  • @rockma8759
    @rockma8759 Před rokem

    നിങ്ങൾ പറഞ്ഞാൽ അത് കേട്ട് ഇരിക്കാൻ ഒരു രസംആണ് സൂപ്പർ റിവ്യൂ ഒരു വേറെ ഫീൽ

  • @basheerchalnai4871
    @basheerchalnai4871 Před rokem +1

    സഞ്ചാരം കൊള്ളാം😁 സ്കോർപിയോ എന്തായോ ന്തോ😂

  • @vmsunnoon
    @vmsunnoon Před rokem +4

    This was a great visual treat 👌. I haven't visited this part of kochi. Will visit sooner ❤️

  • @soorajs1537
    @soorajs1537 Před rokem +3

    Scorpio and fortcochi review 😊😊

  • @nithinvijay961
    @nithinvijay961 Před rokem

    ഫോർട്ട്‌ കൊച്ചി വിശദമായി ഒന്ന് കാണാൻ പറ്റി.. താങ്ക്സ് ബൈജു ചേട്ടാ 🥰🥰

  • @lijojoseph9787
    @lijojoseph9787 Před rokem

    ഒരു രസകരമായ ഫോർട്ട്‌ കൊച്ചി റിവ്യൂ എന്തായാലും വളരെ നന്നായിരുന്നു താങ്ക്സ് ബൈജു ചേട്ടാ

  • @rameesramees7195
    @rameesramees7195 Před rokem

    അടിപൊളി വീഡിയോ ഒരു രക്ഷയുമില്ല ഇനിയും ഇത്തരം വീഡിയോകൾ വേണം.

  • @srijiththengil8898
    @srijiththengil8898 Před rokem

    I am very happy to be part of this family.

  • @jijesh4
    @jijesh4 Před rokem

    കൊച്ചിയെ കുറിച്ച് കുറച്ച് അറിവ് പകർന്ന് തന്നതിന് നന്ദി

  • @D-C0831
    @D-C0831 Před rokem +2

    Now this is what I call a visual treat . This is by far my favourite video from baiju chettan . 2 things that make the whole video breathtaking is the visual treat from fort kochi and Scorpio dominating through the roads. Love the whole presentation and cinematography. Keep up the good work and waiting for more❤️❤️

  • @renjithraj2661
    @renjithraj2661 Před rokem

    കൊച്ചിയുടെ കുറേ നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചു വളരെ നല്ല വീഡിയോ 👌👌👌👍👍❤❤💞💞

  • @muhammedshajil2006
    @muhammedshajil2006 Před rokem +1

    Happy to be part of this family ❤️

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family💛

  • @ABUTHAHIRKP
    @ABUTHAHIRKP Před rokem

    വിഡിയോ & അവതരണം അടിപൊളി കൊച്ചി പഴയ കൊച്ചിതന്നെ👍👍

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family🔥

  • @rijithmohan.s9513
    @rijithmohan.s9513 Před rokem

    Fort കൊച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി കണ്ടിട്ടില്ലെങ്കിലും.
    From Trivandrum

  • @anshadpanackal
    @anshadpanackal Před rokem +1

    ഫോർട്ട് കൊച്ചി എത്ര പോയാലും മടുക്കാത്ത സ്ഥലം

  • @arun6070
    @arun6070 Před rokem

    സ്കോർപിയോയിലുള്ള പ്രഭാത സവാരി അടിപൊളിയായിരുന്നു.👌👌👌👌

  • @ameenk7814
    @ameenk7814 Před rokem +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Jomijnc
    @Jomijnc Před rokem +1

    വണ്ടി മനോഹരം ഷൂട്ട് ചെയ്താ സ്ഥലം അതി മനോഹരം 🔥

  • @aneeshfrancis8260
    @aneeshfrancis8260 Před rokem

    സുന്ദരമായ ദൃശ്യവിഷ്‌ക്കരം... 👌

  • @sandeepmm3166
    @sandeepmm3166 Před rokem

    ബ്രോ നല്ല രീതിയിൽ അവതരിപ്പിക്കുന്നു.ഒരു ചെറിയ ടൂർ സ്കോർപ്പിയോൺ റിവ്യൂ മികച്ചതാക്കുന്നു.

  • @mishab__4192
    @mishab__4192 Před rokem +1

    ചെറുപ്പം മുതലെ ഇടുക്കണം എന്ന് ആഗ്രഹിച്ച വാഹനം ❤️

  • @louis.ncp2429
    @louis.ncp2429 Před rokem

    Thanks you Biju, Fort Kochi my birth place and home.now l watching in U.S.A,l miss my Kochi 2year.Thank s your Fortcochin video

  • @222aaa333
    @222aaa333 Před rokem

    Thank you chetta...fort Cochi parichayapeduthi thannathinu...

  • @binujohn925
    @binujohn925 Před rokem

    ബൈജു ചേട്ടാ ഈ കടലാടി എന്ത് സാധനമാണ് എടക്ക് പലപ്പോഴും കേട്ടിട്ടുണ്ട് 😉

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family🤩

  • @AbhijithVadakkethalakkal

    Nice video, ithupolulla videos eniyum pradeekshikkunnu 👌🏻

  • @prabinraj2143
    @prabinraj2143 Před rokem

    This is very amazing visual treat thanks bro we expect more videos from this type again 👍👍👍

  • @pranavantony1424
    @pranavantony1424 Před rokem

    സന്തോഷ് ജോർജ് കുളങ്ങര വ്ലോഗ് നടത്തിയത് പോലെ തോന്നുന്നു..." മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടൊരു സൗരഭ്യം"😍

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family💞

  • @twinkletharayil
    @twinkletharayil Před rokem

    Great video Baiju

  • @pramodshetty4830
    @pramodshetty4830 Před rokem

    ee video kandappol...sir ne meet cheyyan paatila enn oru vishamam und.....a subscriber from fort kochi

  • @munnathakku5760
    @munnathakku5760 Před rokem

    പുതിയ മോഡലും പഴയ മോഡലും.. സ്കോർപിയോ... 😍പൊളി.. ഇത് പോലെ വേറെ വണ്ടി ഉണ്ടാവോ 🤔2 മോഡലും.. ഒരേ പോലെ സൈൽ ചെയ്യുന്നത് 💪മഹിന്ദ്ര 😍👍പിന്നെ ബൈജു ചേട്ടന്റെ... ഡ്രൈവും 😍👍😘സംസാരവും 🤣👏ബൈജു ചേട്ടൻ ഉയിര് 💪🤣😍👍

  • @haadihasan4273
    @haadihasan4273 Před rokem

    വാഹനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വളരെ വെക്തമായി വിശദീകരിച്ചു തരുന്ന ബൈജു ചേട്ടന് big hi👍

  • @mishab__4192
    @mishab__4192 Před rokem

    Happy to be part of this family💓

  • @girishnairmanu8695
    @girishnairmanu8695 Před rokem

    യൂറോപ്യൻ കാരുടെ വാഹനങ്ങൾ പോലെ നമ്മുടെ ടാറ്റയും മഹേന്ദ്രയും അതിലും മികച്ച വാഹനങ്ങൾ കൊണ്ടു വരട്ടെ