ടൊയോട്ടയുടെ സൂപ്പർസ്റ്റാർ -വെൽഫയർ.ആഢംബരവും ഹൈബ്രിഡ് എൻജിന്റെ സ്മൂത്ത് നെസും വെൽഫെയറിൽ ഒന്നിക്കുന്നു

Sdílet
Vložit
  • čas přidán 14. 12. 2023
  • ടൊയോട്ട വെൽഫയറിന്റെ 2023 മോഡൽ ഇന്ത്യയിൽ വിപണിയിലെത്തി.ഫീച്ചേഴ്സ് കൂടിയിട്ടുണ്ട് ,കാഴ്ചയിൽ ഭംഗിയേറിയിട്ടുമുണ്ട്.നമുക്ക് വെൽഫയർ ഒന്നടുത്തു കാണാം..
    Vehicle provided by Kairali Toyota,Kochi
    Ph:98950 48885
    ............
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#ToyotaVelfireMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ToyotaIndia#KairaliTotota#LuxuryMPV
  • Auta a dopravní prostředky

Komentáře • 694

  • @karthiksaneesh7152
    @karthiksaneesh7152 Před 7 měsíci +20

    ടയോട്ട വെൽഫെയർ ❤️❤️❤️ ഒരു സ്വപ്നത്തിലെ തന്ന പോലെ എല്ലാം കണ്ടു നിന്ന്👍👍

  • @vibinchandran8157
    @vibinchandran8157 Před 7 měsíci +29

    ലോകത്ത് ആദ്യമായി കിടന്ന് കൊണ്ട് വാഹന റിവ്യു പറഞ്ഞ Lord Byju Sir 😎😅

  • @hetan3628
    @hetan3628 Před 7 měsíci +9

    സാധാരണക്കാരന് സ്വപ്നങ്ങളിൽ മാത്രം ഈ വാഹനം...

  • @manu.monster
    @manu.monster Před 7 měsíci +9

    ഉത്സവത്തിന് ആനയെ കൊണ്ടുനിർത്തിയിരിക്കുന്നപോലെ ,തലയെടുപ്പ്🔥 ഭീകരനാണിവൻ കൊടും ഭീകരൻ

  • @santhoshp8242
    @santhoshp8242 Před 7 měsíci +12

    പതിവിലും വിപരീതമായി വളരെ ദൈർഘ്യമേറിയ റിവ്യൂ. പക്ഷേ കണ്ടു തീർന്നതറിഞ്ഞില്ല. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു❤

  • @prince91417
    @prince91417 Před 7 měsíci +18

    Nobody can replace Mr: Appukkuttan Baiju Sir😅..
    As feedback, to be honest, the sync between the cameraman and the vlogger is very nominal ..🫡

  • @everythingisfine692
    @everythingisfine692 Před 7 měsíci +5

    ഓടിക്കാൻ തല്ക്കാലം യോഗം ഇല്ലെങ്കിലും, ഇതുപോലുള്ള വാഹനങ്ങൾ കണ്ട് ആസ്വദിക്കാൻ പറ്റുന്നു എന്നതാണ് സന്തോഷം,

  • @abdurahman-iv1yo
    @abdurahman-iv1yo Před 7 měsíci +13

    കേരളത്തിലെ എല്ലാം വീട്ടിലും ഓരോ വെൽഫയർ എന്നതാണ് എന്റെ സ്വപ്നം

  • @nivinkraju5376
    @nivinkraju5376 Před 7 měsíci +180

    കൊട്ടാരം വീടും കൊണ്ട് ബൈജു ചേട്ടൻ വന്നലോ... അപ്പുകുട്ടൻ കൂടി ഇണ്ടാരുന്നേൽ കൊട്ടാരം വീട്ടിൽ അപ്പുക്കുട്ടന്ന് പറയാർന്നു😂😂

  • @kismetmedia7546
    @kismetmedia7546 Před 7 měsíci +25

    ഈ ലോകവും ഇവിടത്തെ സുഖങ്ങളും സംബന്നർക്കു മാത്രമുള്ളതാണ് 😟😟

    • @sainulabid276
      @sainulabid276 Před 6 měsíci +5

      ഒട്ടു മിക്ക സമ്പന്നരും ആ നിലയിൽ എത്തിയത് അവരുടെ കഠിനധ്വാനം കൊണ്ട് മാത്രമാണ് എന്ന് കൂടി പറയട്ടെ..

  • @baijutvm7776
    @baijutvm7776 Před 7 měsíci +61

    സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് മുകളിലുള്ള വാഹനം ❤TOYOTO VELFIRE

    • @noufalsiddeeque4864
      @noufalsiddeeque4864 Před 7 měsíci +11

      സാധാരണ കാരനും വലിയ സ്വപ്നം കാണാം..... എന്നാണ് എപിജെ അബ്ദുൾ കലാം നമ്മോട് പറഞ്ഞത്😮

    • @rayonrobin1622
      @rayonrobin1622 Před 7 měsíci +4

      Toyota*

    • @thisisbusiness1849
      @thisisbusiness1849 Před 7 měsíci

      Sadharanakkar medikkenda.

    • @riju.e.m.8970
      @riju.e.m.8970 Před 7 měsíci +3

      എന്റെ മകൻ പറയാ.. *"പെട്ടിക്കട പോലെണ്ട്"* ന്ന്

    • @noufalsiddeeque4864
      @noufalsiddeeque4864 Před 7 měsíci

      @@riju.e.m.8970 😀 മകൻ സ്വപ്നം കാണുന്ന പെട്ടിക്കട റിച് ആയതുകൊണ്ടാണ്

  • @harikrishnanmr9459
    @harikrishnanmr9459 Před 7 měsíci +5

    Lexus നേക്കാൾ look ആയി toyota vellfire.ഈ അവതരണ ശൈലി ആണ് ബൈജു ചേട്ടനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് ❤.

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 7 měsíci +6

    മനസ്സുള്ള വണ്ടിയെ കാണുന്നത് ആദ്യമായാണ് ." സുന്ദരനായ ബൈജു സാറേ "All the best

  • @shemeermambuzha9059
    @shemeermambuzha9059 Před 7 měsíci +18

    പ്രൗഢം❗️ ഗംഭീരം❗️ രാജകീയം. അതിലും സുന്ദരൻ ബൈജു ചേട്ടൻ😊
    എനിക്ക് തോന്നുന്നത് സെക്കൻഡറി സീറ്റിന് അഡ്ജസ്റ്റ് മെൻറ് ബാക്കിൽ കൊടുത്തത്. ഡ്രൈവറിനു പാസഞ്ചറിൻറെ അടുത്തു പോകാതെയും, അവരുടെ പ്രൈവസിയിലേക്ക് കടന്നു ചെല്ലാതെ. പിറകിൽ നിന്നുകൊണ്ട് അവരുടെ ആവശ്യപ്രകാരം സീറ്റ് അഡ്ജസ്റ്റ് ചെയ്ത് വെച്ചു കൊടുക്കുവാൻ വേണ്ടിയായിരിക്കും. പിറകിലും ഒരു ആക്സസ് കൊടുത്തത്.

    • @santhoshVnair
      @santhoshVnair Před 7 měsíci +1

      എനിക്ക് തോന്നിയത്, ബൈജു സാർ നടുക്കും - ഡ്രൈവർ മുന്നിലും ഇരിക്കുമ്പോൾ - ക്യാമറ മാൻ - അപ്പുക്കുട്ടൻ ആരിക്കുമല്ലോ പുറകിൽ - അപ്പോൾ - അപ്പുക്കുട്ടന് പിടിക്കാത്ത കാര്യം വല്ലതും ബൈജു സാർ പറഞ്ഞാൽ - പുറകിലിരുന്നൊണ്ട് - ബൈജു സാറിന് നല്ല ഒരു കുത്ത് കൊടുക്കാൻ പുറകിലെ ഈ ബട്ടൺ പ്രയോജനപ്പെടും എന്നാ തോന്നുന്ന 🤣

  • @subrahmaniannk855
    @subrahmaniannk855 Před 7 měsíci +1

    നമസ്കാരം ബൈജു ചേട്ടാ ഞാൻ തങ്ങളുടെ വീഡിയോസ് ഒന്നും ഞാൻ കണ്ടിരുന്നില്ല പല വാഹന വീഡിയോസും കണ്ടിരുന്നു എങ്കിലും ഒരു പൂർണത കിട്ടിയിരുന്നില്ല തങ്ങളുടെ വീഡിയോസ് കണ്ടുതുടങ്ങിയത് മുതൽ (ഒരു നല്ല സദ്യ കഴിച്ച ഫീൽ ആണ് )നർമ്മം കലർന്ന അവതരണം ഒഴിവു കിട്ടുമ്പോൾ കണ്ട വിഡിയോസും പഴയ വീഡിയോസും എടുത്തു കാണുന്നു പുതിയ വീഡിയോസ്സിനായി കാത്തിരിക്കുന്നു ഞാൻ ❤️❤️❤️❤️❤️👏

  • @neeradprakashprakash311
    @neeradprakashprakash311 Před 6 měsíci +3

    🤗 എന്തുകൊണ്ടാണെന്നറിയില്ല, ഈ ചലിക്കുന്ന കൊട്ടാരത്തിന്റെ വീഡിയോ എത്രതവണ കണ്ടാലും മതിവരുന്നില്ല!.
    "പുരുഷു എന്നെ അനുഗ്രഹിക്കണം", എന്ന് പറയത്തക്ക Road Presence ഉള്ള ഒരു Boxy design ആണെങ്കിലും ഒരു ശില്പഭംഗി ഈ വാഹനത്തിൽ ഒളിഞ്ഞിരിപ്പുള്ളതായി അനുഭവപ്പെടുന്നു.
    😊 എത്ര തിരക്കാണെങ്കിലും, ' കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ' എന്നതാണ് എന്റെ അവസ്ഥ. അല്ലെങ്കിൽ ഈ വീഡിയോയുടെ അവസാനം ബൈജു ഏട്ടൻ പറഞ്ഞപോലെ ഈ വാഹനത്തിന്റെ പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തവരെ മാത്രമല്ല, മറിച്ച് ഈ വീഡിയോ കണ്ടവരെയും അലസനാക്കാൻ പോലും കെൽപ്പുള്ളതാണ് Toyota Vellfire 🚘 എന്ന ഈ താരം എന്ന് സാരം.

  • @varghesethomas7902
    @varghesethomas7902 Před 7 měsíci +2

    Biju come my offic tomarow after noon kadavathra

  • @naijunazar3093
    @naijunazar3093 Před 7 měsíci +1

    വണ്ടിയും അടിപൊളി വണ്ടി മുതലാളി ബൈജു N നായർ സാറും അടിപൊളി 👌🏻👌🏻👌🏻

  • @bennygeorge2967
    @bennygeorge2967 Před 7 měsíci +6

    Biju N Nair's car reviews are magnetic! His engaging commentary and insightful analysis make every review a joyride through the world of automobiles.

  • @abinabrahamkm8345
    @abinabrahamkm8345 Před 7 měsíci +11

    In the executive lounge you were also wearing an executive dress , what a combination ❤🎉

  • @febinpaul8639
    @febinpaul8639 Před 7 měsíci +2

    ബാക്കിയുള്ള ആളുകൾ review പറയുന്നപോലെ അല്ല ബൈജു ചേട്ടൻ, review +തഗ് അതാണ് ബൈജു ചേട്ടൻ, ഒട്ടും ബോറിങ് ഇല്ലാത്ത 43min

  • @AliAli-nd4vu
    @AliAli-nd4vu Před 7 měsíci +1

    കാഴ്ച്ചയിൽ ബൈജുവേട്ടൻ ഒരു ഭിഘരാണെകിലും വിഡിയോ കാണുതോറും സ്‌മുത്താണ്,, ഞങ്ങടെ മുത്താണ്,,,, ഇത് തള്ളല്ലാആആ,,,, 🤭🤭🤭🤭,2000യിരത്തിൽ,500, ന്ന് ചില്ലറ മതിട്ടോ,, അല്ലങ്കിൽ ഒരു ഹായ് എങ്കിലും,,,,,,,,,,, 😔😔😔🥶🥶🥶🥶🥶🥶

  • @vishnumeme9634
    @vishnumeme9634 Před 7 měsíci +8

    പാവങ്ങളുടെ വെൽ ഫെയർ മാരുതിയുടെ ഒമിനി ആണ് രണ്ടു സോഫ സെറ്റി വാങ്ങി ബാക്കിൽ ഇട്ടാൽ മതി സ്ലൈഡിങ് ഡോറും ഉണ്ട് 😂

  • @anupp7812
    @anupp7812 Před 7 měsíci

    എല്ലാ എപ്പിസോഡുകളിലും ഞാൻ ശ്രദ്ധിച്ചാണ് ബൈജു ചേട്ടന്റെ ഡ്രസ്സ് സെൻസ് പൊളിയാണ്.

  • @observer4134
    @observer4134 Před 7 měsíci +5

    പാമ്പാടി പഞ്ചായത്തിന്റെ "യുവ "ശബ്ധമായ ബൈജുവിന്റെ ഏറ്റവും വലിയ പരാതിയായിരുന്ന., തേഡുറോ സീറ്റിലെ കംഫർട്ട് പൂർണ്ണമായും മായും പരിഹരിച്ചു കൊടുത്ത ടൊയോട്ടക്ക്‌ അഭിനന്ദനങ്ങൾ.... 😃

  • @anl7442
    @anl7442 Před 7 měsíci +2

    പണം കൊടുത്താലും നഷ്ട്ടം വരാത്ത ഏക വാഹനം .ToYoTa

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Před 5 měsíci

    Baiju chetta, off topic question an, e video itirikuna watch model ethan ? Onu parayumo

  • @sandeep0184
    @sandeep0184 Před 7 měsíci +1

    Camera works super. നല്ലത് പോലെ ചെയ്തിട്ടുണ്ട്...

  • @user-li3pq8gj1b
    @user-li3pq8gj1b Před 7 měsíci +2

    No doubt, it's a different vehicle. My suggestion is to mention the location also every time you shoot. Happy to see you again. Thanks

  • @ranjithb6848
    @ranjithb6848 Před 7 měsíci +19

    Reason for second seat adjustment on the boot may be to move forward the second seat from extreme back position so that third seat can be folded without any issue

  • @Sreenair-xw8yg
    @Sreenair-xw8yg Před 7 měsíci

    You are a നർമ്മ നിഖിത ശിരോമണി ആയി കൊണ്ടി രിക്കുന്നു Mr സ്വയം Biju sir... Super review 🎉🎉😮

  • @sulfim1351
    @sulfim1351 Před 7 měsíci

    റിവ്യൂ ചെയ്തത് ബൈജു ആണെങ്കിലും കാണുന്നവർക്ക് വെൽഫെയർ ൽ യാത്ര ചെയ്ത പ്രതീതിയാണ്!!!!! Nice

  • @arunvijayan4277
    @arunvijayan4277 Před 7 měsíci +8

    Toyota ടെ ഇപ്പോഴത്തെ Designer പണ്ട് Gate പണിയുടെ മേസ്തിരി ആയിരുന്നോ😬

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 7 měsíci

    ബൈജു ചേട്ടാ..
    നിങ്ങൾ പൊളിയാണ്..
    സംസാരം സൂപ്പർ..

  • @binoythankachan3030
    @binoythankachan3030 Před 7 měsíci +2

    സുന്ദരനായ ബൈജു ചേട്ടൻ അതി സുന്ദരനായ വെൽഫെയറിൽ നിന്നും ഇറങ്ങുന്നത് കണ്ട് സായൂജ്യം അടഞ്ഞ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഞാൻ

  • @peepee2763
    @peepee2763 Před 7 měsíci +5

    തിരുവനന്തപുരം - കാസർഗോഡ് ആറ് വരി പാത തുറന്നിട്ട് വേണം ഇതൊന്ന് വാങ്ങാൻ ..😎

    • @jrjtoons761
      @jrjtoons761 Před 7 měsíci +1

      പിണറായി വാങ്ങിക്കാണും

    • @khanmajeed1
      @khanmajeed1 Před 7 měsíci +1

      മൂന്നാലെണ്ണം വാങ്ങാം

  • @Rojith
    @Rojith Před 7 měsíci +15

    Suresh Gopi varunna pole, athu polichu 🔥🔥

  • @vishnusheaven1530
    @vishnusheaven1530 Před 7 měsíci

    Excellent presentation as always, superb❤

  • @sharathsv6920
    @sharathsv6920 Před 7 měsíci

    Tq Baiju sir, Hope you will also have your Velfire one day.

  • @muhammedbilal9388
    @muhammedbilal9388 Před 7 měsíci +1

    Velfire adipoli aaanallo❤❤

  • @munnathakku5760
    @munnathakku5760 Před 7 měsíci +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 0:20 wooo. ഇതാരാ ബൈജു അംബാനി 😍👍സുന്ദരൻ 😍❤️ബൈജു ചേട്ടാ സത്യം പറയാലോ. നിങ്ങളുടെ വിഡിയോ കാണുമ്പോൾ 👍വേറെ തന്നെ ഹാപ്പി യാണ്.. ഇത് കാരണം ആണ്.. നിങ്ങളുടെ വീഡിയോ കണ്ടു ഇരുന്നോളൂo നമ്മൾ 😍👍💪toyota 💪.. എനിക്ക് ഇഷ്ട്ട പെട്ട ബ്രാൻഡ് 😍👍

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 7 měsíci

    അപാരം .. അതിഗംഭീരം കൊട്ടാരസദൃശം.. മനസ്സുള്ള വണ്ടിയെ;

  • @sreeninarayanan4007
    @sreeninarayanan4007 Před 7 měsíci

    തേടുറോ സീറ്റ് കമ്ഫാർട് അടിപൊളി എന്ന് പറഞ്ഞ ബൈജു സാറിന് അഭിവാദ്യങ്ങൾ 😜
    സംഭവം പൊളി തന്നെ ആണ് 🙏🙏🙏

  • @sarathbabup3129
    @sarathbabup3129 Před 7 měsíci

    രാജകീയ വാഹനം...... അടിപൊളി ബൈജു ചേട്ടാ.......❤

  • @MelvuTechyVlogs
    @MelvuTechyVlogs Před 7 měsíci

    It's very interesting vehicle TOYOTA VELLFIRE nice interior and look vice is very nice frond and back view interior led seats are interesting 😊😊👍Thanku biju chetta♥️ njakalkum onu kanan sadichu ethil keran bagiyamm kittellla enkil kudiyum kanan sadichuu #vellfire

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 7 měsíci +4

    Toyota vellfire luxury at its peak ❤❤❤❤ Toyota fan

  • @Asherstitusworld
    @Asherstitusworld Před 7 měsíci +1

    Amazing Video Velfire look nice Black Color looks more beauty

  • @fazalulmm
    @fazalulmm Před 7 měsíci

    ഇതിപ്പോ കാർ തന്നെ ആണോ .... എന്റമോ ഒരേ പൊളി ❤❤❤❤

  • @MrGMBT
    @MrGMBT Před 7 měsíci +3

    Dear Sir,
    I think the HDMI port is to connect the laptop display to the screen on top and mirror the laptop screen image.

  • @bachikuwait2843
    @bachikuwait2843 Před 7 měsíci

    ഞാൻ എന്തിനാ ഈ മനുഷ്യൻ്റെ വീഡിയോ കാണുന്നത് എന്ന് പലപ്പോളും ആലോചിക്കാറുണ്ട് എനിക്ക് വണ്ടി എടുക്കാനുള്ള പ്ലാനും ഇല്ല സാമ്പത്തിക സ്ഥിതിയും ഇല്ല എന്നാലും കാണും ഇനിയും കാണും❤❤😂😂😂

  • @MrRajeesh00a
    @MrRajeesh00a Před 7 měsíci +9

    ഒരു wv transporter വാങ്ങിട്ടു, 2 reclainer chair ഉം ഒരു leather sofa യും, 4 i padum വാങ്ങി അവിടെ ഇവിടെ ഒട്ടിച്ചു വച്ച്, കുറച്ചു led ലൈറ്റും fit ചെയ്താ, ഇതിലും സൂപ്പർ lexury.... ❤️

  • @krishnadasg8528
    @krishnadasg8528 Před 7 měsíci +3

    Finally Value for Money from Toyota ❤

  • @pgn8413
    @pgn8413 Před 7 měsíci +1

    Million 4 million team best wishes🎉....as so much light settings is there, could have arranged a night drive for demonstrating light settings. Like to know were is Mr. Appukuttan?, best wishes to Mr.Baiju N Nair and team expect nice vwhicle reviews.

  • @user-qq1he4cy3c
    @user-qq1he4cy3c Před 7 měsíci +1

    Hilux body റോൾ കൂടുതൽ ആണല്ലേ?
    വീഡിയോ കേട്ടപ്പോൾ ആണ് മനസിലായത്....
    അവതരണം അടിപൊളി aanu👏👏👏
    വെൽഫെയർ ♥️

  • @jayamenon1279
    @jayamenon1279 Před 7 měsíci +6

    TOYOTA WELFARE POLICHHOOTTA 👌👌💯ATHIGAMBHEERAM THANNE 👍🏽👌🤗

  • @firos899
    @firos899 Před 7 měsíci

    ഇങ്ങ് ഖത്തറിലെ റൂമിൽ ഓരോന്ന് ആലോചിച്ച് പണ്ടാരമടങ്ങി ഇരിക്കുമ്പോൾ വെറുതെ യൂട്യൂബിൽ ഇങ്ങനെ സ്ക്രോൾ ചെയ്ത് പോയപ്പോൾ ബൈജു മുതലാളിയുടെ വീഡിയോ കണ്ടത്.ഇത് എന്തെരണ്ണാ പോളപ്പൻ സാനം.അറബിയുടെ ആണെങ്കിലും ലക്സസ് 600 ആണ് ഞാൻ ഇവിടെ ഓടിക്കുന്നത് കൊണ്ട് കുറച്ച് ഗെമ ഉണ്ടായിരുന്നു.പക്ഷേ..ഇപ്പൊ പാമ്പാടി രാജനെപ്പോലൊരു തലയെടുപ്പുള്ള ഇവനെ ടൊയോട്ട പുറത്തിറക്കിയത് നാട്ടിൽ കണ്ടപ്പോൾ അതങ്ങ് മാറിക്കിട്ടി.കൊള്ളാം അണ്ണാ..വീഡിയോയും വണ്ടിയും പിന്നെ നിങ്ങളും 👍💯

  • @maneeshmanoharan30
    @maneeshmanoharan30 Před 7 měsíci

    interior colour super ayittundu ❤❤❤❤

  • @mohammedkunhipaichikkal1326
    @mohammedkunhipaichikkal1326 Před 7 měsíci

    വളരെ വളരെ നല്ലത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @shameerkm11
    @shameerkm11 Před 7 měsíci +1

    Baiju Cheettaa Super 👌

  • @girishrajeswarijeba1413
    @girishrajeswarijeba1413 Před 7 měsíci +1

    ഞാൻ നാഗേർകോവിൽ ഇൽ നിന്നുമാണ്, അതുകൊണ്ട് എനിക്ക് ബൈജു ചേട്ടൻ സാമാനം അയക്കാൻ മറക്കരുത്... എന്ന്.... ഗിരീഷ്..... 👌👌👌❤❤👍

    • @freez300
      @freez300 Před 7 měsíci

      SAAAMAAANAM 😅😅

  • @nsureshkumar528
    @nsureshkumar528 Před 6 měsíci

    Thanking you very much.

  • @vinodtn2331
    @vinodtn2331 Před 7 měsíci +1

    കൊതിപ്പിക്കുന്ന ടൊയോട്ട വെൽഫെയർ ❤

  • @user-ic9lv2mf9m
    @user-ic9lv2mf9m Před 5 měsíci +3

    പിണറായി book ചെയ്തു എന്ന കേട്ടത് 😂😂😂😂

  • @sakkariyapattathody4482
    @sakkariyapattathody4482 Před 7 měsíci +2

    Enikkettavum ishtappettathu ningalude apaara humoursense aanu.. Keep going

  • @sreelalvnaiir
    @sreelalvnaiir Před 7 měsíci

    42 മിനിറ്റ് കഴിഞ്ഞു പോയത് പോലും മനസ്സിലായില്ല. നല്ല വീഡിയോ മിസ്റ്റർ ബൈജു സർ.

  • @sarathps7556
    @sarathps7556 Před 7 měsíci

    Wow what a beautiful vndiiii😊😊😊

  • @mohammedarif8248
    @mohammedarif8248 Před 7 měsíci +1

    ഇനി വെൽഫെയർ മാരുതിയിലേക്ക് റീബാഡ്ജ് ചെയിത് വരോ ബൈജു ചേട്ടാ…😅

  • @gandgharindra
    @gandgharindra Před 7 měsíci

    2012 ൽ, അന്നു ഞങ്ങളുടെ CMD ആയിരുന്ന ബോബി ചെമ്മണ്ണൂരിന് ഈ വണ്ടി ഉണ്ടായിരുന്നു..അന്ന് അതിന്റെ കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്..

  • @sijojoseph4347
    @sijojoseph4347 Před 7 měsíci +3

    ഇജ്ജാതി grill ❤❤❤❤❤❤

  • @robinantony9055
    @robinantony9055 Před 7 měsíci

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ രാത്രിയായി അതുകൊണ്ട് നാളെ രാവിലെ തന്നെ പോയി ഒരെണ്ണം ബുക്ക് ചെയ്യണം😊

  • @simi536
    @simi536 Před 7 měsíci

    Chetta cars intay engine bay yum kudi kaanikamo Ella videos Ilum ? Shooting locations kudi mention cheythal sandosham.

  • @dijoabraham5901
    @dijoabraham5901 Před 7 měsíci

    Good review brother Biju 👍👍👍

  • @noufalsiddeeque4864
    @noufalsiddeeque4864 Před 7 měsíci

    😊 സ്വപ്‌നം കാണാൻ പറഞ്ഞ നമ്മുടെ മുൻ രാഷ്ട്രപതി ഡോ അബ്ദുൽ കലാംമിനെ ഓർമയാകുന്നു ഈ വാഹനം കാണുമ്പോൾ.

  • @sanjusajeesh6921
    @sanjusajeesh6921 Před 7 měsíci +1

    ബൈജു ചേട്ടൻ്റെ വീഡിയോകളിൽ ഏറ്റവും വിശാലമായ മൂന്നാം നിര സീറ്റ് കണ്ടെത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ....😊😊

  • @bhavinbabu46
    @bhavinbabu46 Před 6 měsíci +1

    Vandi oruu raksayum ellya poli sanam ❤

  • @malluarjun9927
    @malluarjun9927 Před 7 měsíci +7

    ടൊയോട്ട ❤

  • @jittosfoodvibes
    @jittosfoodvibes Před 7 měsíci

    Kudhiraan tunalinte friend pole undu friend view

  • @NSK1127
    @NSK1127 Před 7 měsíci +1

    10:55 third row seat മടക്കി എന്തെങ്കിലും സാധനങ്ങൾ കയറ്റുമ്പോൾ ഇട പോരാ എന്ന് തോന്നിയാൽ പുറകിൽ നിന്നുകൊണ്ട് തന്നെ ആ ബട്ടൺ അമർത്തി ടecond row seats adjust ചെയ്ത് ഇട കണ്ടെത്താം അതിനാണ് ആ switches

  • @ashrafameer3267
    @ashrafameer3267 Před 7 měsíci

    Mr baiju n Nair
    Toyota velfair primium luxury comfort multi purpose vicle

  • @subinks3165
    @subinks3165 Před 7 měsíci

    ഇത്രയും കാശുകൊടുത്തുവാങ്ങുന്ന ഈ മൊതലിന്റെ bright head light ന്റെ പ്രകാശക്കുറവാണു സഹിക്കാൻ പറ്റാത്തത്. വളരെമോശം light power

  • @tijomon3075
    @tijomon3075 Před 7 měsíci

    കൊട്ടാരം വീടിനു അകത്തു നിന്നും ബൈജു ചേട്ടൻ വിത്തൌട്ട് അപ്പുകുട്ടൻ

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 7 měsíci

    Great beautiful congratulations

  • @right-think_right-stand
    @right-think_right-stand Před 6 měsíci +1

    മനോഹരമായ വാഹനം.

  • @sivanandangopalan838
    @sivanandangopalan838 Před 7 měsíci

    നിങ്ങൾ മോഹൻലാൽ ആണ് ❤❤❤❤❤

  • @sreenathkt605
    @sreenathkt605 Před 7 měsíci

    Ente Sir ee...😮Dream car 🎉

  • @AbelVines
    @AbelVines Před 7 měsíci +1

    Ente ponnu baiju chetaa 😂😂😂

  • @suryajithsuresh8151
    @suryajithsuresh8151 Před 7 měsíci +1

    No words❤...😌

  • @santhoshVnair
    @santhoshVnair Před 7 měsíci

    At @42:32 - this is not a large laptop charging point, this is marked as HDMI - this is an input for the screen on top. If you want to connect a game console - like Playstation or XBox, you can use this.

  • @pinku919
    @pinku919 Před 6 měsíci

    Palace on wheels is back with it's new iterations. Toyota vellfire- big, elegant, luxurious. Toyota has increased it's price but what a change, both exterior and interior. From the front it looks like a transformer from the movie because of the huge chrome grill. The third row seats have foldable armrest which Baijuchettan missed. The interior color is superb. No words ' place on wheels '.

  • @nikhilmr4587
    @nikhilmr4587 Před 7 měsíci

    Baiju chetanum superstar aaayii

  • @bmaikkara5860
    @bmaikkara5860 Před 7 měsíci

    നിർമിക്കുന്ന കമ്പനിയേക്കാളും വാഹനത്തിനെ കൃത്യമായി നിർവചിചു മറ്റുള്ളവർക്കായി പരിചയപ്പെടുത്തുന്ന ബൈജു എൻ നായർ ..അഭിനന്ദനങ്ങൾ ...👍💕

  • @sharathas1603
    @sharathas1603 Před 7 měsíci +1

    TOYOTO VELFIRE pakka ultra luxury item 👌😍😲

  • @JohnJoeJacob
    @JohnJoeJacob Před 23 dny

    Athu sherikum laptop charge chaiyan ollla port aano?

  • @aromalkarikkethu1300
    @aromalkarikkethu1300 Před 7 měsíci

    New model adipolii 😊

  • @seonsimon7740
    @seonsimon7740 Před 7 měsíci +3

    Suitable for celebrities 🎉

  • @linosebastian4648
    @linosebastian4648 Před 7 měsíci

    😍😍😍 അടിപൊളി 🎉

  • @Pnz663
    @Pnz663 Před 7 měsíci

    Baiju sir nigal wandikal test drive cheyumbol lin keep sredichal preshakarke oru ariwum koude akum

  • @RishinRishinmohammad
    @RishinRishinmohammad Před 7 měsíci +1

    Super analo

  • @kl12machanzz34
    @kl12machanzz34 Před 7 měsíci +1

    നമ്മടെ ബൈജു ഏട്ടൻ ❤❤❤

  • @jyothinkjayan6508
    @jyothinkjayan6508 Před 7 měsíci

    ഗുയ്സ്‌ കേരളത്തിൽ NH speed limit ethrayaanu.. For car