CYBER TRUCK🚨FIRST EVER REVIEW OF THE INDIAN OWNED CYBER TRUCK | TESLA

Sdílet
Vložit
  • čas přidán 7. 06. 2024
  • CYBER TRUCK🚨FIRST EVER REVIEW OF THE FIRST INDIAN OWNED CYBER TRUCK | TESLA #cybertruck
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    Time Stamps:
    00:00. Trailer
    00:43. Introduction
    01:21. Introducing Boss
    02:15. Interesting Information about Cyber Truck Tesla
    10:23. Inside View and facilities of Cyber Truck Tesla
    16:52. Playing 🎶 our theme song
    18:53. Cyber Truck Tesla
    21:07. Beauty of Tesla
    24:06. Inside view of Cyber Truck Tesla
    26:00. Cyber Truck Tesla
    26:45. Dream come true moment 💗
    29:41. About headlight
    30:25. Cyber Truck Tesla
    31:35. The drive
    34:44. The power of Cyber Truck
    43:00. Introducing family
    43:48. Concluding

Komentáře • 1,6K

  • @baijunnairofficial
    @baijunnairofficial Před 4 měsíci +3816

    സാൻ്റ പ്പാ ... നമ്മുടെ കഞ്ഞിയിൽ പാറ്റ ഇടാനുള്ള പരിപാടിയാണോ? ട്രാവൽ വീഡിയോ മാത്രം ചെയ്താൽ പോരെ?😊😊😊

    • @jumesh
      @jumesh Před 4 měsíci +253

      ബൈജു ചേട്ട, നമ്മുടെ ചെക്കൻ ഒന്ന് റിവ്യു ചെയ്തു പഠിക്കട്ടെ 😄

    • @Travelistabysantos
      @Travelistabysantos  Před 4 měsíci +684

      ❤😅😅 guruvea asheervathichalum❤❤❤

    • @t-noppy6377
      @t-noppy6377 Před 4 měsíci +13

      😂😂😂

    • @baijunnairofficial
      @baijunnairofficial Před 4 měsíci +138

      @@Travelistabysantos 💗💗

    • @TheMbk007
      @TheMbk007 Před 4 měsíci

      ബൈജേട്ടന് jealous അടിച്ചു 🫣🫣🫣
      നിങ്ങ ഇങ്ങനെ കടവന്ത്രയിൽ വണ്ടിടേം സെർവിസിന്റേം കുറ്റോം കുറവും പറഞ്ഞു റാപ്പിഡ് ഫയർ കളിച് നടന്നോ, പയ്യൻ USA എത്തി ചിന്തിക്കാൻ പറ്റാത്ത വണ്ടി ആണ് ടെസ്റ്റ്‌ ഡ്രൈവ് എടുക്കണേ 🫣

  • @akhiltm7423
    @akhiltm7423 Před 4 měsíci +695

    Ithrem വലിയ വണ്ടി ഇണ്ടായിട്ടും simple ayyi സംസാരിക്കുന്ന ബോസ്സേട്ടൻ ❤️

    • @Travelistabysantos
      @Travelistabysantos  Před 4 měsíci +22

      Uyir

    • @Gladiator105
      @Gladiator105 Před 4 měsíci +32

      അതാണ് ഞങ്ങൾ ത്രിശൂക്കാര്.... ബോസേട്ടൻ,യൂസഫലിക്ക,ബോച്ചേ.. ആരെ വേണമെങ്കിലും നോക്കിക്കിക്കോ അഹങ്കാരികൾ അല്ല തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിക്കണം അത്രേ ഉളളൂ...

    • @akhiltm7423
      @akhiltm7423 Před 4 měsíci +4

      @@Gladiator105chettan njnum thrissur kkaran anntto 😌💥

    • @Gladiator105
      @Gladiator105 Před 4 měsíci +3

      എങ്കിൽ നമ്മൾ ത്രിശൂക്കാര്...,❤️❤️

    • @SachuKnlr
      @SachuKnlr Před 4 měsíci

      അവിടെ വലിയ വണ്ടി അല്ല

  • @surayyasidhikh9291
    @surayyasidhikh9291 Před 4 měsíci +258

    വണ്ടിയേക്കാൾ ഇഷ്ടം ഒട്ടും അഹങ്കാരമില്ലാത്ത boss ഏട്ടനെ ❤

    • @varunlal2035
      @varunlal2035 Před 12 dny

      Njan ee comment adikkan vendi varika aayirunnu

  • @sajijayamohan1514
    @sajijayamohan1514 Před 4 měsíci +287

    മലയാളികൾ വളർന്ന് ലോകം നിറയട്ടെ. പവർ എപ്പിസോഡ്💪💪💪💪

    • @Travelistabysantos
      @Travelistabysantos  Před 4 měsíci +9

      Power

    • @user-nd1ms6im5m
      @user-nd1ms6im5m Před 4 měsíci

      ക്രിസ്ത്യാനി നാറികൾ മാത്രം യൂറോപ്പിൽ ഇങ്ങനെ വളരുന്നത് ശെരി ആണോ... നമ്മൾ ഹിന്ദുക്കൾക്കും വളർച്ച വേണ്ടേ??

  • @peace-bw3sz
    @peace-bw3sz Před 4 měsíci +74

    അവിടുത്തെ ആളുകൾ വളരെ സന്തോഷത്തോടെയാണ് ഇവരെ അഭിനന്ദിക്കുന്നത്. നമ്മുടെ നാട്ടിലാണ്ടെങ്കിൽ നേരെ മറിച്ചും . കാഴ്ച്ചപാടിൻ്റെയും മനസിൻ്റെയും വ്യത്യാസം ആയിരിക്കാം.

  • @nisharahamed5110
    @nisharahamed5110 Před 4 měsíci +37

    അവതരണം നന്നായിട്ടുണ്ട്….. ബോസ്സേട്ടൻ വേറെ ലെവൽ ആണ്. വളരെ സിമ്പിൾ ആയ മനുഷ്യൻ

  • @REDSTAR9994
    @REDSTAR9994 Před 4 měsíci +50

    ആ വണ്ടിയെ പറ്റി ഒരു മലയാളി റിവ്യൂ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു❤ അതിന് അവസാനം നീ തന്നെ വരേണ്ടി വന്നു സാന്റോ നീ നമ്മുടെ മുത്താണ് മുത്തേ 🥰

  • @rebin6421
    @rebin6421 Před 4 měsíci +33

    ഞാനും കുടുംബവും എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് , യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് യാത്ര ചെയ്യാൻ പറ്റുന്നില്ല, വീൽചെയർ യില് ആയ എൻ്റെ ജീവിതം സന്തോഷം നൽകുവാൻ ട്രാവലിസ്റ്റക്ക് കഴിയുന്നുണ്ട് ,thank you സാൻറപ്പ

  • @mohdbaiju282
    @mohdbaiju282 Před 4 měsíci +23

    വണ്ടിയും പൊളി ഓണർ ചേട്ടനും പൊളി സാന്റപ്പാ കിടു 👌👍

  • @hareeshskumar6502
    @hareeshskumar6502 Před 4 měsíci +57

    Santapa ഓരോ വീഡിയോ idumboyum ശെരിക്കും നമ്മൾ നിങ്ങടെ കൂടെ യാത്രയിൽ ഒരുമിച്ചുള്ള ഒരു ഫീൽ തോന്നുണ്ട് ❤❤❤

  • @antoakkara7649
    @antoakkara7649 Před 4 měsíci +49

    ദൂരേ വെണ്മലയിൽ ടെസ്‌ല പൊന്നണിയും നേരം, കണ്ടുണരാൻ പോരേ.... കിടിലൻ അവലോകനം, ഇങ്ങിനെ ഒരവസരം തന്ന ബോസേട്ടനും ഫാമിലിക്കും, ട്രാവലിസ്റ്റ കുടുംബത്തിന്റെ, കോടാനുകോടി നന്ദി....... 👌👌👌👌👍👍👍👍♥️♥️♥️♥️🌹🌹🌹🌹

  • @rejaniradha1480
    @rejaniradha1480 Před 4 měsíci +17

    സാന്റപ്പാ.... വണ്ടി കണ്ട് കിളിപോയി.... സൂപ്പർ.... 👍🏻🥰ഇങ്ങനെ ഒരു വണ്ടിയുണ്ടെന്ന് ഇപ്പോഴാ മനസിലായത്...

  • @Mktvibe
    @Mktvibe Před 4 měsíci +22

    Full power❤ നല്ല എളിമയുള്ള ചേട്ടൻ 🥰

  • @zavierpi
    @zavierpi Před 4 měsíci +57

    സൈബർ ട്രക്കിന്റെ മായികലോകം കാണിച്ചുതന്ന Santappan നു ഒരുപാട് നന്ദി. അതുപോലെ ബോസിനും..❤️🙏

  • @SHIBITECHTIPS
    @SHIBITECHTIPS Před 4 měsíci +15

    Ee vandi thumbnail kandappo thanee odi ponnu ingotekk.
    Santappaaa... Ejjathi sanm🔥🧨

  • @MsJolly777
    @MsJolly777 Před 4 měsíci +34

    ഇനി വൈറ്റ് ഹൗസ് മാത്രമെ റിവ്യൂ ചെയ്യാൻ ബാക്കിയുള്ളൂ , മലയാളത്തിലെ യൂടൂബർമാരുടെ അപ്പനായിട്ടുവരും സാൻ്റപ്പൻ. Pwoli Mone💥

  • @anirudhanar7445
    @anirudhanar7445 Před 2 měsíci +5

    30.26 സെക്കന്റ്‌... വണ്ടി കാണാൻ സൈക്കിൾ വന്ന ഒരാളെ വണ്ടിയുടെ കൂടെ നിന്ന് pic എടുത്തു കൊടുക്കാൻ മകനോട് പറയുന്ന ബോസ്സേട്ടൻ 💕💕how simple he is🙏🏻🙏🏻

  • @akakak578
    @akakak578 Před 4 měsíci +36

    Best car review vlog in India in 2024 !! I dont think any other Indian automobile reviewer can do this at the moment !

  • @shanojabraham4681
    @shanojabraham4681 Před 4 měsíci +15

    Cybertruck ശരിക്കും മായക്കാഴ്ച🎉🎉

  • @utubetovinod
    @utubetovinod Před 4 měsíci +56

    This is the moment for you to Proud About.. Keep the momentum.. for Kerala Viewers .. Santo = Baiju + SGK .. Polikooo🎉🎉🎉

  • @Toolinginsights
    @Toolinginsights Před 4 měsíci +27

    Subash, your transition from the lunar bike in Pune to the mighty Tesla Cybertruck is nothing short of awe-inspiring. Your sense of adventure and style shines through both your choices. Here's to the memories we've made on two wheels and the exciting journeys that await in your incredible new truck!

    • @viralsvision846
      @viralsvision846 Před 4 měsíci

      നിങ്ങൾ ഇപ്പോഴും ബൈക്ക് ഓട്ടി നടക്കണോ

  • @alisinnan001
    @alisinnan001 Před 4 měsíci +20

    Your vlogs could deserve more views. This vehicle type is rarely seen in Hollywood films.

  • @azhardeenBizap
    @azhardeenBizap Před 3 měsíci +2

    വീഡിയോ ഫുൾ കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകം.... Simplicity of boss brother 🎉

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 4 měsíci +11

    Cyber Truck Review Amazing & Amazing Information 👌👌👍👍💪💪

  • @Ashmalmuhammed
    @Ashmalmuhammed Před 4 měsíci +10

    That man deserves more than cyber truck for his simplicity🤍

  • @rajeshaymanam6706
    @rajeshaymanam6706 Před 4 měsíci +30

    എമിൽ ഉണ്ടായിരുന്നെങ്കിൽ തുള്ളി ചാടിയേനെ.. 💪💪💪 ട്രാവലിസ്റ്റ ❤️❤️❤️

  • @mhoammadkpm1362
    @mhoammadkpm1362 Před 4 měsíci +8

    എന്തുട്ട് ചിന്തിക്കാൻ പറ്റുമോ❤santappan.......video polichu നല്ലോരു മനൂഷാൻ😍

  • @abhilashos1588
    @abhilashos1588 Před 4 měsíci +5

    Wow, super excited, no words ❤❤❤ഇഞ്ജാതി content videos, അടുത്ത travel visuals പോരട്ടെ 👏👏👏👌👌👌full power ആകട്ടെ സാൻറ്റപ്പോ

  • @mohamedashiq9225
    @mohamedashiq9225 Před 4 měsíci +5

    Full power santapa point &content video ❤

  • @nisamtvk
    @nisamtvk Před 4 měsíci +3

    🎉🎉🎉🎉🎉🎉 Full on power
    Puthiya segment thudangiyalo vahana review 🎉🎉🎉🎉🎉🎉

  • @nasiyayakoob
    @nasiyayakoob Před 2 měsíci +1

    Boss .. എജ്ജാതി മനുഷ്യൻ ❤❤❤

  • @venisasi1964
    @venisasi1964 Před 3 měsíci +5

    ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ ❤ അറിയാത്ത കാര്യം അദ്ദേഹം അറിയില്ലെന്ന് തന്നെ പറയുന്നു .. അതാണ് അദ്ദേഹത്തിൻ്റെ മഹത്വം 👏 ഒരു പാടിഷ്ടപ്പെട്ടു 😀🙏

  • @Manu70196
    @Manu70196 Před 4 měsíci +5

    Super. I have a crv hybrid in New York. The cyber truck is amazing like a cyber toy!❤

  • @thasleemthasli7933
    @thasleemthasli7933 Před 4 měsíci +23

    16:59 😍😍അണ്ണാ music system തീ സാധനം 🔥🔥🔥🔥. എന്താ ഫീൽ ❤❤❤❤
    പിന്നെ നമ്മളെ song😍 എന്താ feel 😍😍❤. Musicsystem seeker ഇതിന്റെ ഒക്കെ ഒരു പ്രാന്തൻ ആണ് ഞാൻ. അതിന്റെ ഇടയിൽ ചേട്ടന്റെ ഒരു ഡയലോഗ് ഇത് പകുതിആയിട്ടുള്ളു volume എന്ന് എന്റെ പൊന്നെ രോമാഞ്ചം കിളിപോയി ❤❤❤❤ ഒന്നും പറയാൻ ഇല്ല ഇഷ്ടപെട്ടത് musicsystem വേറെ ലെവൽ🔥🔥🔥really amazing team travelista❤🎉

  • @bvengalil
    @bvengalil Před 4 měsíci +8

    Great episode Santappan. Cyber Truck porichu! And full on Thrissur - loved it!

  • @SanjuTechy
    @SanjuTechy Před 4 měsíci +108

    Pwoli video machane 🥰🥰🥰

    • @Travelistabysantos
      @Travelistabysantos  Před 4 měsíci +5

      Power 💪 Varatte ta

    • @manusmj9891
      @manusmj9891 Před 4 měsíci

      @sanjuTechy... Techy boye vdos onum oru oosharillatto.. Pney sub count nokikolu...

    • @GA_BOT999
      @GA_BOT999 Před 4 měsíci +3

      Vaza thottam vloger vannoo 😂

    • @jithujzf1238
      @jithujzf1238 Před 4 měsíci +4

      Vanam vannu

  • @arifmuhammed7152
    @arifmuhammed7152 Před 4 měsíci +29

    Its a proud moment for Malayalis
    First Indian to review a Tesla Cyber Truck and it's a malayali
    moreover he is our Thrissur boy. 👏👏
    Santappa Pwolichuttaaaaaaa❤🧡💙

  • @behappybemotivated2558
    @behappybemotivated2558 Před 4 měsíci +7

    പൊളിച്ച്....Your video deserve more views

  • @raneeshvkraneesh582
    @raneeshvkraneesh582 Před 4 měsíci +12

    Power full video santapaa😎😎😎

  • @sijojacob6048
    @sijojacob6048 Před 4 měsíci +26

    Amazing episode and First time in India...Thank you Santappan...

  • @jithinoj1916
    @jithinoj1916 Před 4 měsíci +6

    This is the moment u actually reach the views that the content and quality of your videos deserve❤❤❤keep it up.. katta support….

  • @arunraj2958
    @arunraj2958 Před 4 měsíci +5

    SANTTAPPA MINNAL IDIVETTU VIDEOS. AMAZING EXPERIANCE TESLA CYBER TRUCK . THANKS SUBASH( BOSS) CHETTAN AND FAMILY.

  • @sintosebastian9553
    @sintosebastian9553 Před 4 měsíci +4

    ഇതാണ് ട്രാവലിസ്റ്റ & സാന്റപ്പാൻ.. പൊളിച്ചു ട്ടാ 💪👌🤝👍😍.. സിന്റപ്പൻ അയർലണ്ട്

  • @user-oo8pq6ue6o
    @user-oo8pq6ue6o Před 4 měsíci +8

    Amazing episode Santappa❤❤❤

  • @madmax2547
    @madmax2547 Před 4 měsíci +16

    Cybertruck ശരിക്കും മായക്കാഴ്ച❤❤

  • @oommenthalavady2275
    @oommenthalavady2275 Před 4 měsíci +4

    Super . Awesome Achievement from Boss Bro.

  • @asifiqq
    @asifiqq Před 4 měsíci +2

    Awesome Santappan...Rocking with Tesla ✌👍💥

  • @chithraharikumar
    @chithraharikumar Před 4 měsíci +3

    Awesome and powerful vehicle. Seeing this for the first time. 👍👍👍👍

  • @anshadmp9878
    @anshadmp9878 Před 4 měsíci +8

    Such a nice person Bossettan ❤

  • @ansarks6013
    @ansarks6013 Před 4 měsíci +5

    Amazing video man ! Best car review ever seen ❤

  • @Harinandakumarofficial
    @Harinandakumarofficial Před 4 měsíci +2

    Nice Video Man. 🎉🎉🎉. Love and Respect ..Bosettan ❤

  • @geethabalakrishnan2432
    @geethabalakrishnan2432 Před 4 měsíci +12

    wow !❤ Congrats 💐💐💖❤️👍

  • @grozbeats
    @grozbeats Před 4 měsíci +5

    Bossettaaaa ... ❤from Thrissur

  • @manulal7423
    @manulal7423 Před 4 měsíci +4

    Santappaaaa world class episode ttaa. Eathaa level. Ninak baagyam und mone.. pwolikk tta.. power power power ttaa

  • @antoulahannankalayil4889
    @antoulahannankalayil4889 Před 3 měsíci +1

    Boss chettan puliyatta simple humble person 😊

  • @praveeshmattayi4384
    @praveeshmattayi4384 Před 4 měsíci +7

    ഒന്നും പറയാനില്ല! 🔥ചിന്തിക്കാൻ പറ്റുന്നതിന്റെ അപ്പുറം 🔥! Auto Reviewinte Appan 2 Cybar Truck Review at a Time! 1 of a kind in the World!🌟Travelista Rockz!🧑‍🎄അപ്പഎൻ കിടു 😍

  • @hashimsalamhashi9206
    @hashimsalamhashi9206 Před 4 měsíci +3

    santappa orupaad orupaad santhosham
    pwoli video❤❤❤

  • @VELLARIKANDAM
    @VELLARIKANDAM Před 4 měsíci +4

    Boss ഏട്ടൻ ആള്‌ cool 😎 ❤

  • @arunj30
    @arunj30 Před 4 měsíci +2

    Bose..proud of you man👍

  • @astrotravel1972
    @astrotravel1972 Před 4 měsíci +3

    Congratulations, Subhash K John. Well done! I'm Mathias

  • @AutoBiographybyEmilGeorge
    @AutoBiographybyEmilGeorge Před 4 měsíci +7

    Santappaaaaaaaa 🔥🔥🔥🔥🔥

  • @user-wp7sr6xi9d
    @user-wp7sr6xi9d Před 4 měsíci +4

    Full power... Emilum koodi undenkil pwolicheney santappaa

  • @vivek2413
    @vivek2413 Před 4 měsíci +1

    Ethu okay aaaannu channel ufffff ❤❤❤❤❤vera level pinne track onnu parayan ellla kidu song kelkkuvaa ❤❤❤❤❤❤❤❤💕💕💪🏻💪🏻💪🏻💪🏻🔥🔥👌👌👌👌

  • @sasidharantm3276
    @sasidharantm3276 Před 4 měsíci +1

    Great Santhappan

  • @djhiccup1907
    @djhiccup1907 Před 4 měsíci +5

    What a down to earth person he is! Kudos 🎉🎉🎉

  • @paulthomas8089
    @paulthomas8089 Před 4 měsíci +3

    Really good to see the future truck. Antappa well done 👍

  • @ajmalk222
    @ajmalk222 Před 4 měsíci +3

    Owner ❤santappa pwoli video super 👏

  • @deepud2kin1
    @deepud2kin1 Před 4 měsíci +5

    ❤️ from Calicut. Stunning!!

  • @anoopshekhars
    @anoopshekhars Před 4 měsíci +3

    Subhash ettan simple and humble man❤

  • @commonman1158
    @commonman1158 Před 4 měsíci +5

    Veriety santappanu സ്വന്തം💙

  • @nishankavungal
    @nishankavungal Před 4 měsíci +2

    Last paranja aa travelista 🔥. International level

  • @fairytaleflavors8913
    @fairytaleflavors8913 Před 4 měsíci +1

    I love this man ...next level V B ...

  • @muhammednishad5657
    @muhammednishad5657 Před 4 měsíci +7

    Humble man❤

  • @antonyfernandez1261
    @antonyfernandez1261 Před 4 měsíci +3

    🔥 CYBER TRUCK, ചെക്കന്റെ ലെവൽ അറിയാൻ ഇടകിടക് ഓരോ അമേരിക്കൻസ് വന്നു ഫോട്ടോ എടുക്കുന്നത് കാണുമ്പോ അറിയാം ♥️
    കൂടുതൽ സന്തോഷം, ഒരു മലയാളിയാണ് ഇതിന്റെ ഉടമ എന്നതിലാണ് 🥰

  • @deepumpnsyriac
    @deepumpnsyriac Před 4 měsíci +1

    Chettan Super....👍👍👍

  • @simalsunesh2962
    @simalsunesh2962 Před 4 měsíci +2

    Nte ponooo chindikan pattoo travelista 😻 Tesla ta power 😘power maluuu

  • @athulvinod519
    @athulvinod519 Před 4 měsíci +15

    I am a proud full tool and die maker💪🏻. Motivation overload ❤

  • @nishadnishaad7061
    @nishadnishaad7061 Před 4 měsíci +3

    Yaaa moooona ❤❤
    Boosetten 🥰

  • @mohamedsameer6168
    @mohamedsameer6168 Před 4 měsíci +1

    44 min video just finished like that…nice video👏👏👏

  • @sumeshs9726
    @sumeshs9726 Před 4 měsíci +2

    Super,kaananam ennu vacha vandi
    Innu thott bro yude valiya fan❤❤❤

  • @Kalloosvlogs
    @Kalloosvlogs Před 4 měsíci +8

    Very innocent intruption and no attitude.. very casual….

  • @jaseemvkjaseem983
    @jaseemvkjaseem983 Před 4 měsíci +3

    ചേട്ടന്റെ സ്വഭാവ ഗുണം സംസാരത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്

    • @aslam9678
      @aslam9678 Před 4 měsíci

      സ്വഭാവം ഒന്ന് പറഞ്ഞ് തരുമോ സ്വഭാവ ഗുരുവേ

    • @jaseemvkjaseem983
      @jaseemvkjaseem983 Před 4 měsíci

      @@aslam9678 ninte swabawam shari alla🤪🤪

  • @fashionsmn5958
    @fashionsmn5958 Před 4 měsíci +2

    Power varattettaa ⚡🔥

  • @nazarchoolayil7385
    @nazarchoolayil7385 Před 4 měsíci +2

    Teslayum chettanum santappa num polichutta...... 🔥🔥👌👌😍😍😍❤❤❤❤❤

  • @krishnakumarp421
    @krishnakumarp421 Před 4 měsíci +7

    ഇത് വരെ കണ്ടതിൽ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്❤

  • @travellerellavlogs6183
    @travellerellavlogs6183 Před 4 měsíci +7

    Adi poli visual and content...aarum idhu vare cheyathadhu.. power full..

  • @jdlmedia7105
    @jdlmedia7105 Před 4 měsíci

    Full power video 👍👌🏼Santappan 🎉Keep going 🤩😎

  • @akhilchandra5345
    @akhilchandra5345 Před měsícem

    Boss chetten ❤ simple man
    Vere level manushyan 🎉

  • @shanimamushani7352
    @shanimamushani7352 Před 4 měsíci +4

    ബോസേട്ടൻ വേറെ ലെവലാല്ലോ 🔥ഗെടീ

  • @jijualappattu
    @jijualappattu Před 4 měsíci +13

    what a polite man.. bosettan rocks

  • @laijujhon370
    @laijujhon370 Před 4 měsíci +1

    വണ്ടി super, എല്ലോരും കൊതിച്ചോ

  • @sasnehamsaju
    @sasnehamsaju Před 4 měsíci +1

    What an Amazing truck dude! Cybertruck is classy..Tnx Santappa for introducing it to our viewers..Power vannu tta..❤️👌❤️👌💐

  • @rajsangam9764
    @rajsangam9764 Před 4 měsíci +6

    ബോസ്സേട്ടൻ കൊലമാസ്സ് 😍😍😍😍

  • @bijuks_vlogs
    @bijuks_vlogs Před 4 měsíci +3

    amazing video...

  • @saraswathyramachandran2264
    @saraswathyramachandran2264 Před 4 měsíci

    Njn paranjille last episode live vannu vishamichappo....hey b strong u r a LegenD yennu.....jesus z coming to u to lift to the top lvl....God bless u santappettooohhh......lv uuuu ma fvrt youtuber

  • @arunrnair1845
    @arunrnair1845 Před 4 měsíci

    onnonnaraaa kidu vlog

  • @naufaladam4118
    @naufaladam4118 Před 4 měsíci +4

    Uff 🔥🔥🔥

  • @COCWARSindia
    @COCWARSindia Před 4 měsíci +3

    Boss ❤

  • @anilcs69
    @anilcs69 Před 4 měsíci

    Tesla Cyber Truck episode is the Greatest experience for all vehicle lovers......Thanks to Team Travelista and Mr. Boss....Keep Going

  • @nizar_azim
    @nizar_azim Před měsícem +1

    Boss u r very simple and humble