ലോകത്തുള്ള ഏത് വന്മരങ്ങളിലും ഇനി എളുപ്പത്തിൽ കയറാം | wood climbing gear | fz rover | malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • Murali
    Otapalam, Palakkad
    Mob: 8848088583, 8075520056
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #woodclimbinggear #fzrover #malayalam

Komentáře • 162

  • @babichanthomas3296
    @babichanthomas3296 Před 2 lety +10

    മുറിച്ചു മാറ്റേണ്ട മരത്തിൽ മാത്രം ഉപയോഗിക്കാം അല്ലെങ്കിൽ മരം ചീക്കു വരും (കേടുവരും) വെള്ളം ഇറങ്ങി

  • @naasarnaasar551
    @naasarnaasar551 Před 2 lety +6

    ഞാൻ മരം മുറിക്കാൻ ഉപയോഗിക്കുന്നത് spike ഞാൻ തന്നെ ഉണ്ടാക്കിയെടുത്തതാണ്. സെയിം പീസ്. 👍👍

    • @FZROVER
      @FZROVER  Před 2 lety +3

      ആണോ 😊 അടിപൊളി 👍🏻

    • @shuaibmc4224
      @shuaibmc4224 Před rokem

      Njanum swondamayi undakkiyathanu

  • @Noufi79
    @Noufi79 Před 2 lety +33

    മരങ്ങൾക്ക് കേടുവരും

  • @shamisshalu5082
    @shamisshalu5082 Před 2 lety +7

    👍👍സൂപ്പർ. വലിയ മരത്തിൽ കേറാൻ ഉപകാരപെട്ടും.
    ഇപ്പോൾ കേരളത്തിൽ ദിവസവും പുതിയ പുതിയ ടെക്നോളജി വരുന്നു.👍👍👍.

    • @FZROVER
      @FZROVER  Před 2 lety +2

      Correct 👍🏻

    • @kumarmanthuruthy229
      @kumarmanthuruthy229 Před 2 lety

      ഒമാനിലെ ഇലക്ട്രിക് Post-ൽ കയറുന്നത് ഈ രീതിയാണ്

  • @nikhilcp7066
    @nikhilcp7066 Před 2 lety +4

    മുറിക്കാൻ ഉള്ള മരം ആണേൽ ഇത് സൂപ്പർ

  • @johnsondaniel4958
    @johnsondaniel4958 Před 2 lety +18

    മരം കേടു വരും.

  • @W4Welder
    @W4Welder Před 2 lety +11

    മരം ഒരു വരം എന്നാണ് പഠിച്ചത് അതുകൊണ്ട് ഒരു സംശയം ഗ്രിപ് ആകുന്ന അസ്ഥലത്തു കൂടെ വെള്ളം അകത്തു കടന്നാൽ മരം നശിച്ചു പോകില്ലേ അപ്പോൾ എന്നെ പഠിപ്പിച്ചത് 🙃🙃

    • @mathew1724
      @mathew1724 Před 2 lety +1

      ആളുകൾക്ക് എന്തു വന്നാലും കുഴപ്പമില്ല മരത്തിന് ഒന്നും സംഭവിക്കരുത് സൂപ്പർ

    • @ajeshpj8817
      @ajeshpj8817 Před 2 lety +2

      @@mathew1724 maram anganonnum pokilla. Thengiloke vetti athil kayariya ethrayo thengukal avayonnum poyittillallo.

    • @efgh869
      @efgh869 Před 2 lety

      മുറിച്ചു മാറ്റുന്ന മരത്തിന് കേടു വന്നാലും എന്തെങ്കിലും പ്രശ്നമുണ്ടോ..

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +4

    കൊള്ളാം അപകടം ഉണ്ടാകാതെ സൂക്ഷിക്കുക 👍....

  • @dasanmdmnatural
    @dasanmdmnatural Před 2 lety +2

    മരത്തിന്റെ കമ്പുകൾക്കിടയിൽകൂടി കയറാൻ കഴിയുമൊ എന്നൊരു സംശയം- അഭിനന്ദനങ്ങൾ

    • @efgh869
      @efgh869 Před 2 lety +1

      ദയവായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ... തെങ്ങ് പോലെയല്ലല്ലോ മരങ്ങൾ.. മരം കയറാൻ ഉപകരണത്തിൽ സ്വാഭാവികമായും കമ്പുകൾ ക്കിടയിലൂടെ കേറാനുള്ള സംവിധാനവും ഉണ്ടാകുമല്ലോ.. ഞാനും ആദ്യം കരുതിയത് എങ്ങനെയാണ് കമ്പുകൾ ക്കിടയിലൂടെ കയറുക എന്നതാണ്..

  • @krajendraprasad4786
    @krajendraprasad4786 Před 2 lety +2

    ചെരുപ്പിന്റെ സൈഡിൽ
    കൊടുക്കുന്ന ഇരുമ്പ് കത്തികൾ മരത്തിൽ
    തറച്ചാണല്ലോ നമ്മൾ
    മരത്തിൽ നിലയുറപ്പിക്കുന്നത്.
    അതു ചില മരങ്ങൾക്ക്
    ദോഷം ചെയ്യും.

  • @nilavinte_kamukan
    @nilavinte_kamukan Před 2 lety +5

    ഇത് village wood peaker എന്ന ചാനലിലെ ആ പുള്ളിക്കാരൻ നാളുകൾക്കു മുൻപ് ഉപയോഗിക്കുന്നുണ്ട്.
    വീഡിയോ കണ്ടുനോക്കു അപ്പോൾ മനസിലാവും ആരാ ഇത് കണ്ടുപിടിച്ചതെന്നു..

    • @FZROVER
      @FZROVER  Před 2 lety +3

      ഇവരാണ് ഈ പ്രോഡക്റ്റ് കണ്ടുപിടിച്ചത് എന്ന് വീഡിയോയിൽ എവിടെയും പറഞ്ഞില്ലാലോ 🤔

    • @abdussalamkadakulath863
      @abdussalamkadakulath863 Před 2 lety

      അതെ മുസ്തഫക്ക എന്നോ ഇത് ഉപയോഗിച്ച് ആണ് എല്ലാ മരത്തിലും കയറുന്നത്

  • @naisapputhukkudi6250
    @naisapputhukkudi6250 Před 2 lety +1

    ഇത് ആദ്യ മായി പണിത് ഉപയോഗിച്ച മറ്റൊരാളുണ്ട്..... അദ്ദേഹത്തിന്നാണ് ഇതിന്റെ മുഴുവൻ ക്രഡിറ്റും.....

    • @pnnair2317
      @pnnair2317 Před 2 lety

      This is good equipment. What is the cost?
      How can we use this equipment with trees more branches say Mango trees

  • @sonofnanu.6244
    @sonofnanu.6244 Před 2 lety +3

    Very good .
    Congratulations .

  • @إبراهيممحمد-ع3د

    Lokathakamanamulla maram kayatta thozhilalikaludey jeevamrutham aavashyamaya parasyam nalkiyaal mathram mathi👌

  • @vijeeshmusic3384
    @vijeeshmusic3384 Před 2 lety +3

    അഭിനന്ദനങ്ങൾ. 🥰🙏

    • @anilct512
      @anilct512 Před 2 lety

      പാവം മരത്തിൻ്റെ തൊലി കളയും- മുറിക്കുന്ന മരത്തിന് നല്ലതാണ് -

  • @aztech1239
    @aztech1239 Před 2 lety +2

    Village wood pecker channel kandal ellaam manassilaakum

  • @nandhustunts69
    @nandhustunts69 Před 2 lety +1

    1 year ayittu njan use cheyunnund. Work easy akkum 🌳🗡️🔥

  • @sabeeralisabeerali9795
    @sabeeralisabeerali9795 Před 2 lety +1

    ആനക്ക് കൊതുക് കടിച്ചാൽ മുറിവേൽക്കുമോ അതുപോലെയാണ് മരവും

  • @mohanansubramanian9798
    @mohanansubramanian9798 Před 2 lety +4

    മുറിക്കുന്ന മരത്തിൽ.മാത്ത്റമേ.ഉപയോഗിക്കാൻ.പറ്റുകയുള്ളു.വിളവെടുക്കുന്ന.മരത്തിൽ.കേറിയാൽ.മരംകേടാകും

  • @moneylender4972
    @moneylender4972 Před rokem

    This method is good for us but it is causing pain to the tree which cannot protest and also damaging the quality of wood in future and it's life.

  • @vivekptkd7827
    @vivekptkd7827 Před 2 lety +1

    Enno nammude nattil ethenda upakaranam ane

  • @maheshvr2886
    @maheshvr2886 Před 2 lety +1

    ചരിഞ്ഞു നിൽക്കുന്ന മരത്തിൽ കയറാൻ സാധിക്കുമോ

  • @moidukalangottumal8696
    @moidukalangottumal8696 Před 2 lety +5

    ആരാന്റെ മരത്തിൽ കേറാൻ ഒക്കെ, സ്വന്തം മരം കേടുവരും... 😄😄

  • @caniget1msubwithoutuploadi277

    Ithupolathe product amazonil ond nammude naatil chila alkkar upayogikkunnund. But adhikam arkkum arilla ingane oru product ondenn.

    • @FZROVER
      @FZROVER  Před 2 lety

      അതെ ഇപ്പഴും അറിയാത്തവർ ഉണ്ട് 😊

  • @praveenaduthila3332
    @praveenaduthila3332 Před 2 lety +9

    മരമില്ലാത്ത കേരളത്തിൽ ആദ്യം മരം നട്ടുവളർത്തു... പിന്നീടാവാം മരം കയറ്റം 👍

    • @ashraf3638
      @ashraf3638 Před 2 lety

      ചിരിപ്പിക്കുന്ന ഒരു സത്യമാണ് താങ്കൾ പറഞ്ഞത് good

  • @hakeemparambat1915
    @hakeemparambat1915 Před 2 lety +2

    Adipoli video

  • @DileepKumar-of4vn
    @DileepKumar-of4vn Před 2 lety +1

    Voow very nice💥💕🌿☘️💐💐💐💐💐💐💐💐💐

  • @praseethakannan1189
    @praseethakannan1189 Před 2 lety +1

    Super video 👍👍

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 Před 2 lety +3

    ഇത് സുരക്ഷിതമായ സാധനം ആണെന്ന് തോന്നുന്നില്ല കാരണം ബൂട്ട് പിടിപ്പിച്ചിരിക്കുന്ന ആ കത്തിയാണ് ആ കത്തി അബദ്ധവശാൽ ഒരു കാലിൽ എടുത്തുവെച്ച് മറ്റേ കാലിൽ ചിലപ്പോൾ തട്ടി മുറിയാൻ സാധ്യതയുണ്ട് മറ്റേ കാലിൽ എങ്ങാനും തട്ടിയാൽ ഞരമ്പ് മുറിക്കാൻ സാധ്യതയുണ്ട് അത് മാത്രമല്ല അത് മാത്രമല്ല കയറി നിന്ന് താഴേക്ക് ഊർന്നു വരാൻ സാധ്യതയുണ്ട് പിന്നെ വളരെ വളരെ അത്യാവശ്യത്തിന് ഉപകാരപ്പെടും ആ കത്തിയാണ് വിഷയം കൂടുതൽ ഉണ്ടാക്കുന്നത് താഴേക്ക് അബദ്ധവശാൽ വന്നാൽ കത്തി തുളച്ചു കയറാൻ സാധ്യതയുണ്ട്

    • @arunakumartk4943
      @arunakumartk4943 Před 2 lety +1

      അതേ അല്പം അപകട സാധ്യത കാണുന്നു

  • @abdunnasarv4224
    @abdunnasarv4224 Před 2 lety +1

    അടിപൊളി

  • @shahanasamal4014
    @shahanasamal4014 Před 2 lety

    Super
    Shoe kalyanathinum use cheyyanam nalla look

  • @vin88880
    @vin88880 Před 2 lety +2

    ഞമ്മള് വീഡിയോ കണ്ടിട്ട് കേറി നിക്കാണ്. എറങ്ങാനുള്ള വീഡിയോ കൂടി വേഗം വിടൂ...

    • @FZROVER
      @FZROVER  Před 2 lety

      🤣

    • @viswakumarannair2118
      @viswakumarannair2118 Před 2 lety

      ഞാൻ തെങ്ങ് കയറാനുള്ള മെഷീൻ വാങ്ങി വീട്ടിൽ എത്തി തെങ്ങിൽ കയറുകയും ചെയ്തു ഇറങ്ങാൻ വളരെ പ്രയാസപ്പട്ടു അപ്പോൾ കയറുന്നത് ആണ് കണ്ടത് ഇറങ്ങുന്നത് എങ്ങനെ എന്ന് കണ്ടില്ല

  • @sureshmanarkkunima2281
    @sureshmanarkkunima2281 Před 2 lety +6

    അഭിനന്ദനം പെട്ടെന്ന് ഇത് എല്ലാ ജില്ലകളിലും ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കുക..

    • @FZROVER
      @FZROVER  Před 2 lety

      😊😊😊

    • @chandrasekharanet3979
      @chandrasekharanet3979 Před 2 lety

      വളരെയധികംഉപകാരപ്രദമായ ഉപകരണമാണ് പ്രത്യേകിച്ച് നമ്മുടെ ഫയർഫോഴ്‌സിന്

  • @jashithakk9719
    @jashithakk9719 Před 2 lety

    Panayil kayaranpatuo
    Yethumaravum kayaranpattumennukettu

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety

    Innovation technology congrats 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @salamkondotty2328
    @salamkondotty2328 Před 2 lety

    ആ മരത്തിനു എത്ര വേദനിക്കും

  • @mohammedbasheer2133
    @mohammedbasheer2133 Před 2 lety +14

    😏ഇത് ഈ പറയുന്ന അത്ര സേഫ് അല്ല😣 കാരണം ചില പുറംതൊലി ഉറപ്പു കുറഞ്ഞ മരങ്ങളിൽ ചവിട്ടിയ ഭാഗം അടക്കം പൊളിഞ്ഞു പോവാനും😩 കയറിയ വൻറെ വേൾഡ് ട്രേഡിങ് സെൻറർ🍒😵 തകർന്ന് പോകാനും😳 സാധ്യത കൂടുതലാണ്🙆 മറ്റൊരു മാർഗം ഇല്ലെങ്കിൽ ഉപയോഗിക്കാം അത്രമാത്രം🥴

    • @vinumon6879
      @vinumon6879 Před 2 lety +2

      Hahahahaha 😁😁😁😁

    • @Shanavas7496
      @Shanavas7496 Před 2 lety +2

      ഓഓഓ ലോക തോൽവി നെഗറ്റീവ് അടിക്കല്ലേ

    • @wilsonmathew3725
      @wilsonmathew3725 Před 2 lety +4

      അതെ ,കപ്പ ,വാഴ, പപ്പായ തുടങ്ങിയവൻ മരങ്ങളിൽ കയറാൻ ബുദ്ധിമുട്ടാണ് ! ഓരോന്നിറങ്ങിക്കോളും !!

    • @vivekptkd7827
      @vivekptkd7827 Před 2 lety +2

      ഇപ്പൊൾ കയറികൊണ്ടിരിക്കുന്ന തിളപ്പിനെക്കാൾ safety ane

    • @mohammedbasheer2133
      @mohammedbasheer2133 Před 2 lety

      @@Shanavas7496 ഒന്നു പോഡൈ അപ്പി 🤧🤧

  • @sasik.c.9128
    @sasik.c.9128 Před 2 lety +1

    1978 മുതല് ഒമാനിലെ electricity post ല് കേറുനനത് ഞന് കണ്ടതാണ്

  • @rajeevraghavan4131
    @rajeevraghavan4131 Před 2 lety

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌

  • @soljanmathew407
    @soljanmathew407 Před 2 lety

    ഇത് ഓൺലൈനിൽ വാങ്ങാൻ കിട്ടും നമ്മുടെ നാട്ടിൽ മരം വെട്ടുന്നവർ ഉപയോഗിക്കുന്നുണ്ട് അവർക്ക് യു ട്യൂബ് ചാനലും ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് മലയാളികളാണ് അവർ ചാനലിന്റെ പേര് വില്ലേജ് വുഡ്പക്കർ എന്നാണ്

  • @padmanabhanputhanpurayilpu2497

    Y ടൈപ്പ്‌ കവച്ചം കയറുന്നത് വീഡിയോ ഇടാമോ?

    • @jocker457
      @jocker457 Před 2 lety

      അതീന്നു ചാടുന്ന വീഡിയോയും ഇടണോ 🤔

  • @shafeeqfarsana5661
    @shafeeqfarsana5661 Před 2 lety +1

    സൂപ്പർ 👍👍👍👍👍

  • @husainkuttikkadavu16
    @husainkuttikkadavu16 Před 2 lety

    കവുങ്ങിൽ പിടിക്കുമോ ?

  • @mahaboobamahamood8571
    @mahaboobamahamood8571 Před 2 lety +2

    മരത്തിൽ കുത്തി കയറിയില്ലെങ്കിൽ അപകടം തന്നെയാണ്.

  • @pradeepchengott1580
    @pradeepchengott1580 Před 2 lety +1

    Bro super 👍

  • @shamisshalu5082
    @shamisshalu5082 Před 2 lety

    ഫിറോസ് ഇക്ക 1, 2 ലക്ഷത്തിൽ ഉള്ളിൽ തുടക്കാൻ പറ്റുന്ന ബിസിനസ്‌ വീഡിയോ ചെയ്യയോ. franchise മോഡൽ ആയാലും കുഴപ്പമില്ല

    • @FZROVER
      @FZROVER  Před 2 lety +2

      ഞാൻ ശ്രമിക്കാട്ടോ 😊

    • @vineeshkumar8191
      @vineeshkumar8191 Před 2 lety

      @@FZROVER ഇക്കാ ഒരു സംശയം,
      കേരളത്തിൽ ഇപ്പോൾ പുതിയ മിനറൽ വാട്ടർ പ്ലാന്റുകൾ/കമ്പനികൾ അനുവദിക്കുന്നില്ല. കാരണം ഭൂഗർഭ ജല ചൂഷണം ആരോപിക്കുന്നു.
      പകരം മഴക്കാലത്തു മഴവെള്ളം സംഭരിച്ചു വെച്ച്, വേനൽക്കാലത്തു RO പ്രോസസ്സ് ചെയ്തു ബോട്ടിൽ ചെയ്തു വിപണനം ചെയ്താൽ വിജയിക്കുമോ? എന്താ അഭിപ്രായം. നാട്ടിലെ കുടുംബശ്രീ ക്കാരുടെ ഒരു സംശയം ആണേ..

  • @vivekptkd7827
    @vivekptkd7827 Před 2 lety

    👍

  • @rathishatutube
    @rathishatutube Před 2 lety +1

    Pathu vattam oru marathil kayariyal marathinte kaaaryam poka

  • @sreekumarsree413
    @sreekumarsree413 Před 2 lety

    ചേട്ടാ ഇതിൽ എത്ര പോയോ

  • @bijupadmanabhan4668
    @bijupadmanabhan4668 Před 2 lety +1

    തെങ്ങു കൊല്ലം ഭാഗതൊക്കെ തൊലി വെട്ടി പടവുകൾ ഉണ്ടാക്കിയാണ് കേറുന്നത്.. അതൊന്നും ഉണങ്ങി പോയില്ലല്ലോ.

    • @jomonjose2090
      @jomonjose2090 Před 2 lety

      എന്നാൽ കോഴിക്കോട് ഭാഗത്തേക്കില്ല....ഇവിടെ ഒക്കെ അങ്ങനെ തെങ്ങേൽ കേറാൻ നോക്കിയാൽ കാർന്നൊന്മാർ കയ്യും കാലും തല്ലിയൊടിക്കും... 😄😄

    • @shuaibmc4224
      @shuaibmc4224 Před rokem

      @@jomonjose2090 videshatu ithu upayogichanu tengil kayarunnathu

  • @shabeelmedia3179
    @shabeelmedia3179 Před 2 lety

    സൂപ്പർ ഫിറോസ്ക്കാ

  • @josephpgeorge4495
    @josephpgeorge4495 Před 2 lety

    Rate?

  • @jafarjazz5780
    @jafarjazz5780 Před 2 lety +1

    Ath athra seftiyonnum alla

  • @kannank3505
    @kannank3505 Před 2 lety +1

    Super 💥💥

  • @mujeebrtk7387
    @mujeebrtk7387 Před 2 lety

    കാല് തെറ്റിയാൽ centerകോട്ടി പൊട്ടും

  • @sajikuttikattusaji1433
    @sajikuttikattusaji1433 Před 2 lety +1

    നിന്റെ ഒരു കോപ്പ് ഇതിലും പെട്ടെന്ന് ഞങ്ങൾ ഒക്കെ കേറിയിട്ടും ഉണ്ട് കേറുന്നും ഉണ്ട്
    ഇത് ആ മരത്തിനു മുഴുവൻ കേടു പാടുകൾ പറ്റും

  • @JRX900
    @JRX900 Před 2 lety

    Ethoke anu share chyendthuu

  • @sadasivantcr4194
    @sadasivantcr4194 Před 2 lety

    കണ്ടുപിടുത്തം കൊള്ളാം പക്ഷെ മരത്തിൽ കേടുപാടുണ്ടാക്കീട്ടു വേണോ...

  • @mohamedshihab5808
    @mohamedshihab5808 Před 2 lety

    Good

  • @manojeappan2489
    @manojeappan2489 Před 2 lety +1

    Watch village wood pecker channel

  • @friendsironing7760
    @friendsironing7760 Před 2 lety

    മറങ്കയറീകൾക്ക് കൂടുതൽ ഉപകാരപ്പെടും

  • @rajuulahannan925
    @rajuulahannan925 Před 2 lety

    ഇത് എവിടെ കിട്ടും വാങ്ങാൻ ?

    • @FZROVER
      @FZROVER  Před 2 lety

      Pls contact
      Murali
      Otapalam, Palakkad
      Mob: 8848088583, 8075520056

  • @hariskphariskp752
    @hariskphariskp752 Před 2 lety

    Spike

  • @sreekumarsree413
    @sreekumarsree413 Před 2 lety

    ചേട്ടാ ഇത് എത്രയാ രൂപയാ

  • @krishadas9682
    @krishadas9682 Před 2 lety +1

    ഇതൊക്കെ മുന്നേ ഉള്ളതല്ലെ???

  • @ravindranparanbukattil8604

    ഗൾഫിൽ ഇലക്ട്രിക് പോസ്റ്റിൽ ഈ ഷൂ ഉപയോഗിച്ച് ആണ് മലയാളികൾ ജോലിചെയ്യുന്നത്

  • @gopinathputhuparambil6939

    ഇളക്ട്രിക് പോസ്റ്റിൽ കയറാൻ പറ്റുമോ?

  • @latheefvp7921
    @latheefvp7921 Před 2 lety

    മരം മുറികുന്ന വീഡിയോ കാണാറുണ്ട് വില്ലേജ് വുഡ് you ട്യൂബ്‌ ചാനല്‍ കാണാറില്ല ഇയാള്‍

  • @bijupadmanabhan4668
    @bijupadmanabhan4668 Před 2 lety +1

    എന്തു നല്ല കാര്യം ചെയ്താലും.. നെഗറ്റീവ് അഭിപ്രായം പറയാൻ കുറെയെണ്ണം

  • @thambiennapaulose936
    @thambiennapaulose936 Před 2 lety

    മുറിക്കാനുള്ള മരത്തിന്റെ കം പറക്കാൻ കൊള്ളാം

  • @mohammedkoyam6820
    @mohammedkoyam6820 Před 2 lety

    കണ്ടിട്ട് ചെറിയ ഒരു പേടി

  • @hafiznrp3669
    @hafiznrp3669 Před 2 lety

    നിങ്ങൾ ചിലവ് കുറഞ്ഞ സിമ്പിൾ ടെക്നിക് കണ്ട് പിടിക്കൂ ഞാൻ കാത്തിരിക്കുന്നു

  • @sonuklm4901
    @sonuklm4901 Před 2 lety

    Ithoke varshangal munna vannatha ee item

  • @BlackCat809l
    @BlackCat809l Před 2 lety +1

    Kayaro kokkayo pottiyal karyam pokka koortha kambi apakadakaram

  • @sudhanair8177
    @sudhanair8177 Před 2 lety

    മൊബൈൽ നമ്പർ പറയൂ സഹോദരാ

    • @FZROVER
      @FZROVER  Před 2 lety +1

      Murali
      Otapalam, Palakkad
      Mob: 8848088583, 8075520056

  • @baijubindhu6985
    @baijubindhu6985 Před 2 lety

    എ ത് റ വി ല വ രും

  • @najumudheenncr346
    @najumudheenncr346 Před 2 lety

    Rebber,പ്ലാവ് തുടങ്ങിയ. മരങ്ങൾക്ക് പറ്റില്ല

  • @minijose9130
    @minijose9130 Před 2 lety

    മരത്തിനുമുറിവു വീണിട്ട് വെള്ളം ഇറങ്ങി കേടുവരും😭😭😭

  • @asiyaasiya8557
    @asiyaasiya8557 Před 2 lety

    മരം ഉണങ്ങാൻ അധികകാലം വേണ്ടി വരില്ല

  • @muhammedkoolan180
    @muhammedkoolan180 Před 2 lety

    ഫി ല്ല ർ മി ൽ കേ രാം പ റ്റൊ

  • @alliswell1428
    @alliswell1428 Před 2 lety +1

    village woodpecker Channel Enho Cheyyunhud

  • @mathewvarghese8946
    @mathewvarghese8946 Před 2 lety

    Ethukond oruseftem illa

  • @maneeshkumar2926
    @maneeshkumar2926 Před 2 lety

    മരത്തിനെ വേതനിപ്പിച്ചുള്ള ഈ യന്ത്രം ശരിയല്ലാ .

  • @sakeerali4677
    @sakeerali4677 Před 2 lety

    മരത്തിനെ നുള്ളി നോവിക്കുന്നു.

  • @balak1097
    @balak1097 Před 2 lety

    ഇതിനെ പ്രോൽസാഹിപ്പിക്കരുത്.

  • @abdulbasheer9153
    @abdulbasheer9153 Před 2 lety

    മരത്തിന് വെറുതെ വേദനിപ്പിക്കല്ലേ

  • @petrpopov1772
    @petrpopov1772 Před 2 lety +1

    Felicidades, es un buen ejemplo. 315 sentadillas son unos X18TINDER.Uno muchas y un buen ejercicio. Se deja ver que hay muy buenos resultados 😍👍 Saludos desde la Cd.. de world 🌹😉💖 los mortalesz abian apreciado tan hermosa mujer.k

  • @Abihhhhh
    @Abihhhhh Před 2 lety

    Supper

  • @shamisshalu5082
    @shamisshalu5082 Před 2 lety

    സൂപ്പർ 👍👍

  • @abdullaedappal5676
    @abdullaedappal5676 Před 2 lety

    Adipoli video

    • @FZROVER
      @FZROVER  Před 2 lety +1

      Thank u😊

    • @spm2506
      @spm2506 Před 2 lety

      ഇങ്ങനെ കുത്തി കുത്തി കേറിയാൽ മരം ഉണങ്ങി പ്പോകും

  • @vivekptkd7827
    @vivekptkd7827 Před 2 lety

    Supper