ചുറ്റിക കൊണ്ട് ഇടിച്ചിട്ടും ഉരുട്ടിയിട്ടും പൊട്ടാത്ത കളിമണ്ണ് റിങ്ങ് 😍| fz rover | malayalam

Sdílet
Vložit
  • čas přidán 15. 04. 2022
  • K K Clay Products
    Naduvattam
    Kutippuram, Malappuram
    Contact: 9400257563, 9744116563, 9400921030
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #kinarring #fzrover #malayalam
  • Věda a technologie

Komentáře • 120

  • @tpayyoob
    @tpayyoob Před 2 lety +41

    MD രാജേഷ്. എൻ്റെ ക്ലാസ്സ് മ്മേറ്റ്....
    ഏഴാം ക്ലാസ്സിൽ ശാസ്ത്രമേളയിൽ കളിമൺ ശില്പങ്ങൾ കൊണ്ടുവന്നു അത് ശാസ്ത്രമേളക്ക് മുമ്പ് തന്നെ മറ്റുകുട്ടികൾ പോട്ടിച്ചതിൽ വിഷമിച്ചിരുന്ന നിൻറെ മുഖം ഞാൻ ഓർക്കുന്നു....
    ശാസ്ത്രമേള കഴിഞ്ഞു ആ ശില്പങ്ങൾ നി എനിക്ക് തന്നതും ഞാനിന്നു ഓർക്കുന്നു.... ഏകദേശം 22 വർഷങ്ങൾക്ക് മുമ്പ്... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു....

    • @FZROVER
      @FZROVER  Před 2 lety +3

      ആഹാ കൊള്ളാലോ 😊

    • @fasalurahman6356
      @fasalurahman6356 Před rokem

      ഇയാളുടെ no ഉണ്ടോ

  • @gopalakrishnanc4586
    @gopalakrishnanc4586 Před 2 lety +24

    പ്രെകൃതയോട് ഇഴുകി ചേർന്ന വർക്കു വളരെ നല്ലത്‌ ഇതു വിഡിയോ കണ്ടപ്പോൾത്തന്നെ മനസ്സിൽ തീർച്ചയായും കിണർവർക്കിന്‌ വളരെ നല്ലത്

  • @jithendranjithendran3843

    പ്രകൃതിയോട് ചേർന്ന് പ്രവർത്തിക്കുന്ന താങ്കൾക്കും സഹപ്രവർത്തകർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @RK-pi1kr
    @RK-pi1kr Před rokem

    I Had a chance to see service of Rajesh Bhai during clay ring installation at near by placem. He and his team are very very professional and know what they're doing. Job extremely well done.
    Kudos again to the great work.

  • @mohananpr5560
    @mohananpr5560 Před 2 lety +3

    എല്ലാം കൊള്ളാം. ചുറ്റിക കൊണ്ടുള്ള അടി അപാരം

  • @abdulkadervp820
    @abdulkadervp820 Před 2 lety +2

    ഇത് ഞൻ ഈ പ്രാവശ്യം ചെയ്യിച്ചു നല്ലത്തനുപ്പും നല്ല ശുദ്ധിയും ഉണ്ട്

  • @noufalsiddeequ9282
    @noufalsiddeequ9282 Před 2 lety +4

    ചുറ്റിക യും അടിയും കൊള്ളാം😊

  • @abdullaabdulla7490
    @abdullaabdulla7490 Před 2 lety

    Kalimannu kond water tank indakan patumo veetinte terasinte mukalil vekkan

  • @sibiabraham2343
    @sibiabraham2343 Před rokem +3

    ചുറ്റിക കൊണ്ട് അടിച്ച ചേട്ടൻ നേരത്തെ നാപ്ടോളിൽ ആയിരുന്നോ 😂😄😄

  • @ramasamyrajamani2716
    @ramasamyrajamani2716 Před 2 lety +1

    Nice camper in cement rings this is good

  • @shyjuindian953
    @shyjuindian953 Před rokem

    Goods auto yil ninnum thazhe ittal pottumo

  • @umerumer7672
    @umerumer7672 Před rokem

    ചുറ്റിക കൊണ്ടുള്ള ശക്തമായ അടി ഒരു രക്ഷയും ഇല്ല 😀😀😀

  • @binoyb6212
    @binoyb6212 Před 8 měsíci

    അടിപൊളി

  • @joelalex8165
    @joelalex8165 Před rokem

    ഇഷ്ടമായി പരുപാടി ❤️❤️👍🏻

  • @shajip.n.9467
    @shajip.n.9467 Před 2 lety +3

    സൂപ്പർ വീഡിയോ,ഇത്തരം റിങ്ങുകൾക്കുള്ള മറ്റൊരു ഗുണം വെള്ളം ശുദ്ധീകരിച്ച് വരും എന്നുള്ളതാണ്.

  • @bhavz6613
    @bhavz6613 Před rokem +1

    trivandrum kittumo ring

  • @Muneer-h8f
    @Muneer-h8f Před rokem

    മണൽ ഉള്ള സ്ഥലത്തു റിങ് ഇറക്കുമ്പോൾ ചുറ്റിലും മെറ്റൽ ഇടണോ

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr Před 2 lety +1

    സൂപ്പർ - എന്ത് വില വരുo.

  • @aravindakshancheriadath2422

    Superb Ningaludey Business Vijayikkettey

  • @mohshafeequ.tayyilshefiyal5763

    മൺ റിംഗ് കലവറ എല്ലാം ഉഷാറായിട്ടുണ്ട് എനിക്കൊന്നു പറയാനുണ്ട് റിങ്ങ് ഒരല്പം കട്ടി കുറവുണ്ടോ എന്ന് സിമൻറ് റി ങ്ങിനെ അപേക്ഷിച്ചിട്ടു നോക്കുമ്പോൾ മൺ റിംഗ് കുറച്ചു കട്ടി കുറവാണ് കിണറ്റിൽ ഇറക്കുമ്പോൾ അപ്പോൾ ദ്രവിച്ചു പോകുമോ കട്ടികുറഞ്ഞ കാരണത്താൽ 🤔🤔

  • @RifaiAL
    @RifaiAL Před 2 lety +24

    കളിമണ്ണ് കൊണ്ടുള്ള ഇത്തരം റിംഗുകൾക്ക് ശാസ്ത്രീയമായ രണ്ട് പോരായ്മകൾ കൂടിയുണ്ട് ;
    1. നീരുറവ, കറണിൻ്റെ അടിത്തട്ടിൽനിന്ന് മാത്രമെ ഗണ്യമായി ഉണ്ടാവുകയുള്ളു. കിണറിൻ്റെ വശങ്ങളിൽനിന്ന് ഉറവ ഗണ്യമായി കുറയും. ഇതിൻ്റെ കാരണം, low lateral porosity ആണ്.
    2. ഇത്തരം കളിമൺ റിംഗുകൾ കാരണം വെള്ളത്തിന് നല്ല തണുപ്പുണ്ടാകും എന്നത് സാധാരണ ജനങ്ങളുടെ തെറ്റിദ്ധാരണയാണ്. ഇതിൻ്റെ കാരണം, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന റിംഗുകളിൽനിന്ന് evaporative cooling സംഭവിക്കുന്നില്ല എന്നതാണ്. Evaporative cooling വഴി ജലത്തിൻ്റെ temperature കുറയണമെങ്കിൽ, ജലം capillary action വഴി വായുമായിൽ സംമ്പർക്കം ഉണ്ടാവണം, ഉദാഹരണം കൂജയിലെ ജലം.

    • @Abc-qk1xt
      @Abc-qk1xt Před 2 lety +11

      നിങ്ങൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
      1. ഉറവ കിട്ടാൻ റിങ്ങിന്റെ വശങ്ങളിലും ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്..
      2. വെള്ളത്തിനു മുകളിൽ നിൽക്കുന്ന റിങ്ങുകളിലേക്ക് capillary action വഴി വെള്ളം എത്തുകയും അതിൽനിന്നുള്ള evaporative cooling മൂലം റിങ്ങുകളും വെള്ളവും തണുക്കുകയും ചെയ്യും..

    • @ashiqeali99
      @ashiqeali99 Před 2 lety +7

      Water tank Kali Mann kond undakkan patto

    • @varughesemg7547
      @varughesemg7547 Před 2 lety +16

      സിമിന്റ് കോൺക്രീറ്റ് റിംഗിന്റെ വക്താവാണോ എന്ന് സംശയം തോന്നുന്നതിൽ പരിഭവം തോന്നരുത്.

    • @RifaiAL
      @RifaiAL Před 2 lety

      @@varughesemg7547 ഒരു ജന പ്രതിനിധി എന്ന നലയ്ക്ക്, കളിമൺ റിംഗുകളുടെ ശസ്ത്രീയമായ പോരായ്മകളും പ്രേക്ഷകർ അറിഞ്ഞിരിക്കണം എന്ന് തോന്നിയെന്നേയുള്ളു സഹോദരാ. Concrete റിംഗുകൾക്കും പോരായ്മയുണ്ടെന്ന് അംഗീകരിക്കുന്നു. ഏതൊരുല്പന്നത്തിനും economy of scale, practicality, availability, collateral applicability എന്നിവ ബാധകമാണല്ലൊ.

    • @varughesemg7547
      @varughesemg7547 Před 2 lety +1

      @@RifaiAL Ok ,let them prove, and the customers make comments.

  • @priyarajeev7694
    @priyarajeev7694 Před rokem +1

    Rate എങ്ങനെയാ വരുന്നേ.. ഒരു ring നെ

  • @rajanpillai8236
    @rajanpillai8236 Před 2 lety +3

    Oru ringinethu Vila varum

  • @shibu4331
    @shibu4331 Před rokem

    ഞാൻ ഇവിടുന്ന് 50 ചെടിചട്ടി വാങ്ങിയിട്ടുണ്ട് 😊😊😊.....

  • @naseemavs5185
    @naseemavs5185 Před rokem +1

    റിംങ്ങ് സുപ്പർ പക്ഷെ ചുറ്റികകൊണ്ടുള്ള അടി ഉണ്ടല്ലോ അത് മഹാ പൊളി

  • @nazeerpvk6738
    @nazeerpvk6738 Před 2 lety

    Super

  • @anilkumar-bf1nb
    @anilkumar-bf1nb Před rokem

    Ennikk venam

  • @ashoknc
    @ashoknc Před 2 lety

    Hit with a iron hammer not the nylon head hammer.

  • @ranjithapk2176
    @ranjithapk2176 Před 2 lety

    ith ngde aanu.5yrs aayi thudagitu.oru padu perude kadina praythnam aanu e oru ring undavunath.all the best

  • @zakkumehrin3468
    @zakkumehrin3468 Před 2 lety

    👏adipoli

  • @shamsudheenparambadan6616

    എന്താ റേറ്റ്

  • @sunikumar4911
    @sunikumar4911 Před 2 lety

    സൂപ്പർ 👍👍❤

  • @ospadijaggu6187
    @ospadijaggu6187 Před 4 měsíci

    കാലക്രമേണ ചെളി അടിഞ്ഞു കൂടി കളിമൺ റിങ്ങിന്റെ സുഷിരങ്ങൾ അടഞ്ഞു പോകില്ലേ. അതോടെ ഉറവ നിലയ്ക്കുമോ

  • @hakeemparambat1915
    @hakeemparambat1915 Před 2 lety +2

    Adipoli ❤️❤️❤️❤️

  • @viswakumarannair2118
    @viswakumarannair2118 Před 2 lety +2

    പഴയ കിണറിൽ റിംഗ് ഇറക്കുന്നത് കാണിച്ചല്ലോ അതിൽ വശങ്ങളിൽ ചല്ലി നിറയ്ക്കുന്നതിന് മുമ്പ് ചല്ലി കഴുകി വൃത്തിയാക്കിയതാണോ

  • @marhaba6668
    @marhaba6668 Před rokem +2

    ഹാമറിനു വേദന എടുത്തു കാണും 😂

  • @rajeshsachu2227
    @rajeshsachu2227 Před 2 lety

    Superb

  • @muhammedakber7208
    @muhammedakber7208 Před 3 měsíci

    ഇതിന്റെ hight എത്രയാ?

  • @mallasudarshanabhat4137
    @mallasudarshanabhat4137 Před 2 lety +5

    ഇതേ രീതിയിൽ നിങ്ങളുടെ കമ്പനിക്ക് വീട് പണിയാനുള്ള ബ്രിക്ക്സ് ഉണ്ടാക്കാമായിരുന്നല്ലോ.... ഡിമാൻഡും കാണും 👍🏻

  • @shafeeqfarsana5661
    @shafeeqfarsana5661 Před 2 lety +1

    👍👍👍സുപ്പർ

  • @PN_Neril
    @PN_Neril Před rokem +1

    ഉരുട്ടിയാൽ പൊട്ടുന്നതെങ്ങനെയാണ്? ഒന്ന് മറിച്ചിട്

  • @VinuYT07
    @VinuYT07 Před 2 lety +2

    Kolaam 👍

  • @mbkunhimohammed8562
    @mbkunhimohammed8562 Před rokem

    നിങ്ങളുടെ നമ്പർ - സ്ഥലം

  • @mujeebrahman7486
    @mujeebrahman7486 Před 2 lety +2

    ഇതിൻറെ ഉയരം എത്ര സെൻറീമീറ്റർ ആണ്

  • @DailyfocuzChannel
    @DailyfocuzChannel Před 2 lety

    Super bro

  • @rajeshar5732
    @rajeshar5732 Před rokem

    വില എത്ര ആണ് ഒരു റിങ്ങിനു

  • @happyjjjjjjj
    @happyjjjjjjj Před rokem

    Chuttikakondu idichittu pottunnillenkil .damn sure..ithu originalla ring .use sense

  • @radhakrishnankg6257
    @radhakrishnankg6257 Před 2 lety

    Good

  • @ashwindedhia5590
    @ashwindedhia5590 Před 2 lety

    English or Hindi please

  • @basilio4488
    @basilio4488 Před 2 lety

    ഞാൻ വാങ്ങി കളിമണ്ണ് അല്ല സിമെന്റ് ആണ് കളിമണ്ണ് ഒൺലി കൊട്ടിങ്

  • @makkarmm165
    @makkarmm165 Před rokem

    ഉരുട്ടിയാൽ പൊട്ടുന്നത് എങ്ങനെ ആണ് ... പതുക്കെ ചുറ്റിക കൊണ്ട് മുട്ടിയാലും പോവില്ല......

  • @noufalmancheri9308
    @noufalmancheri9308 Před 2 lety +1

    കോൺക്രീറ്റ് റിംഗ് ചെയ്ത കിണറ്റിൽ പറ്റുമോ

    • @FZROVER
      @FZROVER  Před 2 lety

      ഈ നമ്പറിൽ ഒന്ന് contact ചെയ്യാമോ 😊
      K K Clay Products
      Naduvattam
      Kutippuram, Malappuram
      Contact: 9400257563, 9744116563, 9400921030

  • @jkalarithara1956
    @jkalarithara1956 Před 10 měsíci

    No tharamo

  • @mohamedshihab5808
    @mohamedshihab5808 Před 2 lety

    💯👌

  • @AkkuKLtravel
    @AkkuKLtravel Před 2 lety

    നടുവട്ടം എടപ്പാൾ ആണ് 😜

  • @dr.sunilssuresh8517
    @dr.sunilssuresh8517 Před 2 lety +1

    Hello man, hoping doing well.
    വളരെ വിഷമത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. ഞാൻ കേരളയിൽ ഉള്ള പല കമ്പനികളിലും മെറ്റിരിയൽ വേണ്ടി കോൺടാക്ട് ചെയിതിടുണ്ട്. ഒന്നില്ലേൽ, നമ്മൾ വിളിച്ചു മടുക്കും ഒരു റിപ്ലേ കിട്ടില്ല. ഇനി കിട്ടിയാലോ, ഫോളോ അപ്പ് ചെയ്യില്ല. കസ്റ്റമർ ഓറിയൻ്റഡ് അല്ല, പല കേരള കമ്പനികളും.
    ഉത്തരേന്ത്യൻ കമ്പനികൾ നടത്തുന്ന കോസ്റ്റ്റമേർ ഡീലിങ് കണ്ട് പഠിക്കേണ്ടതാണ്.
    താങ്കൾ വീഡിയോ ചെയ്ത കമ്പനികളും അവയിൽ ഉണ്ട്.

    • @FZROVER
      @FZROVER  Před 2 lety

      ആണോ, എനിക്ക് പേർസണൽ ആയി msg ചെയ്തോളു... ഞാൻ ok ആക്കിത്തരാം 😊
      Whatsapp 8075414442

    • @tpayyoob
      @tpayyoob Před 2 lety

      ഓർഡർ അനുസരിച്ച് പ്രൊഡക്ഷൻ ഇല്ലാത്തത് കൊണ്ടാകും, ഹാൻഡ് മെയ്ഡ് അല്ലേ...

  • @busgame.monuvlog6826
    @busgame.monuvlog6826 Před 2 lety

    👍👍👍👍👍👍

  • @sasiram1514
    @sasiram1514 Před 2 lety +1

    Cheetaa. Nathane. Ethe. ഈ. റിംഗ്. ഞങ്ങളും. ഇതു. തന്നെ. ഉപയോഗിക്കുന്നത്. പക്ഷേ. ചേട്ടൻ. ചുറ്റിക. Kod. അടിച്ച. Pottulla. എന്ന്. പറയരുതേ. Plz. പോട്ടും. മറ്റുള്ളവരടിച്ചാൽ. പൊട്ടും. പൊട്ടനായി. അടിച്ചാൽ

  • @moosakarthakandi9991
    @moosakarthakandi9991 Před 2 lety

    Nampar

    • @FZROVER
      @FZROVER  Před 2 lety

      K K Clay Products
      Naduvattam
      Kutippuram, Malappuram
      Contact: 9400257563, 9744116563, 9400921030

  • @shijisudheesh3549
    @shijisudheesh3549 Před 2 lety

    Super 👌

  • @mspc84
    @mspc84 Před 2 lety +5

    അതി ശക്തമായ അടിയായിപ്പോയി.... ഇങ്ങനെയൊക്കെ അടിച്ചാൽ മുതുക് ഇളകിപ്പോകും ചേട്ടാ... 😁

    • @FZROVER
      @FZROVER  Před 2 lety

      😂നിക്ക് വയ്യ

  • @manikandanep1398
    @manikandanep1398 Před 2 lety +15

    ഇത് എന്റെ വീടിന്റെ അടുത്താണ്

    • @FZROVER
      @FZROVER  Před 2 lety +2

      ആണോ 😊

    • @shihabudheenshihab5229
      @shihabudheenshihab5229 Před 2 lety +3

      അയ്‌ന്പ്പൊന്താ....?

    • @manikandanep1398
      @manikandanep1398 Před 2 lety +1

      @@shihabudheenshihab5229 ഒന്നും ഇല്ല സാർ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Před 2 lety +1

      താങ്കളുടെ വീട് എവിടെയാണ്?

    • @ammankv7164
      @ammankv7164 Před 2 lety +1

      അതിന് ഞാനെന്തു വേണം 😕തലേം കുത്തി നിൽക്കണോ 😁

  • @narendranp5874
    @narendranp5874 Před 2 lety

    സിമന്റ്‌ ചേർത്തുവോ?

  • @jadeern9283
    @jadeern9283 Před 2 lety

    ആ hammer എനിക്ക് ഒന്ന് തരോ 😝😝

  • @nairpappanamkode9103
    @nairpappanamkode9103 Před 2 lety

    കണ്ണൂരിൽ പടവ് .. എന്ന ത്തിൽ നിന്ന് ലോപിച്ചു പട എന്നു ആയി മാറിയത് ആണ്...

  • @jamesvaidyan81
    @jamesvaidyan81 Před 2 lety +2

    ചീ ഐ ടി യൂ ഇല്ലാത്ത നാടോ?

  • @kl40tech32
    @kl40tech32 Před 2 lety +1

    ഇങ്ങനെ അടിച്ചാൽ 2 എം എം ഗ്ലാസ് പൊട്ടില്ല

    • @FZROVER
      @FZROVER  Před 2 lety

      🤦🏻‍♂️

    • @noushadnoushad6176
      @noushadnoushad6176 Před rokem

      @@FZROVER അടി പോരാ ചുമ്മാ ഒരു അടി മാത്രം ശക്തിയിൽ അടിച്ച പണി പാളും 😂😂

  • @alanponnus7273
    @alanponnus7273 Před rokem +1

    ചുറ്റികാ കൊണ്ടുള്ള അടി ഭയങ്കര ശക്തി ആയിപ്പോയി റൗണ്ടിൽ ഉള്ള ഒരു വസ്തുവും ഉരുട്ടി കൊണ്ട് പോയാൽ പൊട്ടില്ല കാഴ്ചക്കാരെ പൊട്ടന്മാർ ആക്കരുത്

  • @fasalulabidkfasalulabid-nv5gf

    Number?

  • @shaukathparuthipra2435

    Contact number അയക്കൂ

  • @muraleedharank5897
    @muraleedharank5897 Před 2 lety

    Super