dog head stuck in plastic container. നായ്കളുടെ കഴുത്തിൽ പാത്രം കുടുങ്ങിയാൽ

Sdílet
Vložit
  • čas přidán 12. 09. 2024
  • നായ്കളുടെ കഴുത്തിൽ പാത്രം. ബോട്ടിൽ എന്നിവ കുടുങ്ങിയാൽ ഇങ്ങനെ രക്ഷ പെടുത്താം
    all round construction
    animal rescue
    dog head stuck in plastic bottile

Komentáře • 324

  • @sirajkch8339
    @sirajkch8339 Před 3 lety +87

    ഇതെല്ലാം കറക്റ്റ് അന്റെ കയ്യിതന്നെ വന്ന് ചാടുന്നുണ്ടാല്ലോ പഹയാ., ഹൗ ബല്ലാത്ത ജാതി.👍

  • @shafeeqm9190
    @shafeeqm9190 Před 2 lety +26

    ആ ജീവിയെ രക്ഷപ്പെടുത്തിയ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്ക് വേണ്ടപ്പെട്ട എല്ലാവർക്കും അള്ളാഹു ഹയറും ബർക്കത്തും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @paavammalayali3957
    @paavammalayali3957 Před 3 lety +53

    നിങ്ങളെ പോലെ ആവണം സമൂഹത്തിൽ എല്ലാവരും, മനസലിവ് ഉള്ള ഒരു ഹൃദയം ഉണ്ട് എങ്കിൽ ഇങ്ങനെ എല്ലാത്തിലും ഇടപെടും.
    ദൈവം അനുഗ്രഹിക്കട്ടെ സുഹൃത്തേ ❤️❤️🌹👏👏

  • @alianuali5103
    @alianuali5103 Před 3 lety +141

    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ഒന്ന് മിണ്ടാപ്രാണി രണ്ട് അമ്മയെ കാതുകിടന്ന് പാലിന് വേണ്ടി ബുദ്ധിമുട്ടുന്ന മക്കൾ ബക്ഷണം ഇല്ലെങ്കിൽ മക്കൾക്ക് പാൽ എങ്ങിനെ കിട്ടും എന്നാലും അവള് മക്കളെ തേടി എത്തുന്നു വളരെ വിഷമം തോന്നി എന്തായാലും ദൈവം നല്ലത് വരുത്തട്ടെ

  • @wayfarer24
    @wayfarer24 Před 3 lety +48

    Real life
    ശിക്കാരി ശംഭു😆
    അണ്ണൻ ഒരേ പൊളി😍

  • @vazhayilvlog8799
    @vazhayilvlog8799 Před 2 lety +4

    എന്തായാലും നന്നായി... ഇത്തരം നന്മകൾ ചെയ്യുന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 💕💕

  • @TheKingshaik
    @TheKingshaik Před 3 lety +21

    Good job Bro.. നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്കിളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  • @sreejithchandra8355
    @sreejithchandra8355 Před 3 lety +33

    സമ്മതിച്ചു.. ഇക്കാ... പൊളിച്ചു. വലിയ മനസ്സിന് കൂലി കിട്ടട്ടെ 💜💜💜💜

  • @bachuforever1419
    @bachuforever1419 Před 3 lety +25

    പശുവിന് കാടി വെള്ളം ഒഴിച്ച് വെച്ച അലൂമിനിയം കുടത്തിൽ തലയിട്ട് ഊരാൻ പറ്റാതെ കിടന്ന പട്ടിയെ hack saw ബ്ലേഡ് കൊണ്ട് കുടം അറുത്തു മാറ്റി ഞാൻ ഒരു പട്ടിയെ രക്ഷിച്ചിട്ടുണ്ട്...
    👍👍👍💪🐕😄

  • @rashmediavisionvallikkunnu1340

    റബ്ബിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച 👍

  • @SHARAFUDHEENMALAPPURAMVLOG

    അർഹമായ ഫ്രാതിഫലം കൊടുക്കണേ നാഥാ 🤲🤲

  • @HussainHussain-uo7fh
    @HussainHussain-uo7fh Před 3 lety +3

    അല്ലാഹു ഇരുവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ . ഒരു മിണ്ടാ പ്രാണിയുടെ ജീവൻ രക്ഷിച്ച നിങ്ങക്ക് നന്ദിയുണ്ട് .. അത് അതിന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയാത്തതിൽ വളരെ സങ്കടപ്പെട്ടിരിക്കും . തലയിൽ നിന്നു ആ കുപ്പി പോയപ്പോൾ അത് പേടിച്ചും നിങ്ങൾ ക്ക് നന്ദി പറഞ്ഞും അതിന്റെ കുട്ടികളുടെ അടുത്തേക്ക് ഓടിയ ഓട്ടം നിങ്ങൾക്ക് വലിയ പ്രതിഫലം ആയി അല്ലാഹു രേഖ പ്പെടുത്തി കഴിഞ്ഞു .
    .....

  • @kuttippala
    @kuttippala Před 3 lety +32

    ഞമ്മള് ഇങ്ങളെ ഫാൻ ആണ് ട്ടാ . ഇങ്ങളെ ഓരോ ടെക്കിനിക് സൂപ്പർ ആണ്. സമയം നോക്കിയത് എങ്ങിനെ യാ? എല്ലാം പെട്ടന്നായിരുന്നു.

  • @saambhavibhaabravi2675

    താങ്കൾ ഒരു സംഭവം തന്നെ. നല്ലൊരു
    മനസുണ്ടല്ലോ വളരെ നല്ലത്.പലർക്കും
    ഇങ്ങനെയുള്ള ജീവികളോട് യാതൊരു
    ദയയും ഇല്ല എന്ന് നമ്മൾ കാണുന്ന കാര്യമാണ്. ദൈവം താങ്കളെ തീർച്ച യായും അനുഗ്രഹിക്കും. നായ അക്രമിക്കുമോ എന്ന് പലരും പേടിക്കും.
    ധൈര്യമായി കാര്യം പെട്ടെന്ന് ശരിയാക്കി. വളരെ അദ്ഭുതം തോന്നി

  • @basheervattathodi2496
    @basheervattathodi2496 Před 3 lety +13

    ഇത് ഞങ്ങളുടെ ഷൈഖ് മുഹമ്മദ് കണ്ടാൽ 50000 ദിർഹം ഉറപ്പാ...മാഷാഹ് അള്ളാഹ് 💚💕💚💕💚💕

    • @esmu-800-z-x
      @esmu-800-z-x Před 2 lety +1

      ഇത് നമ്മുടെ മൃഗ വകുപ്പ് കണ്ടാൽ പീഡന കേസ് ഉറപ്പാ 😀

  • @ansarikannur9724
    @ansarikannur9724 Před 3 lety +13

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤👍🌹

  • @sreekanthsreekanth7630
    @sreekanthsreekanth7630 Před 3 lety +43

    കാർന്നോരെ..... കാർന്നോരെ.... 😀😂

  • @bossgelary5936
    @bossgelary5936 Před 2 lety +1

    അടിപൊളി കണ്ടുപിടിച്ചത് ആദ്യം നിങ്ങൾക്ക് ധൈര്യം ആണ് പറയാനുള്ളത് നിങ്ങളുടെ ഐഡിയ വളരെ ഭംഗിയായി നടന്നു അത് അത്രയ്ക്ക് ടൈപ്പ് ഇല്ലാത്തവനാണ് വേഗം പോന്നത് പിന്നെ ഇതിനു മുന്നേ നടക്കുന്ന ധൈര്യത്തിലാണ് സമ്മതിക്കേണ്ടേ വളരെ നന്നായിട്ടുണ്ട് സുഹൃത്തേ ഈ മനസ്സിന് നന്ദി

  • @shynivelayudhan8067
    @shynivelayudhan8067 Před 3 lety +18

    അടിപൊളി നിങ്ങളെ സമ്മതിച്ചു 😄😄😄🥰🙏💞

  • @rafeeqvlog8016
    @rafeeqvlog8016 Před 3 lety +6

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 💕💕💕👍👍👍👍👍👍💕💕💕💕

  • @aslampm2013gmail
    @aslampm2013gmail Před 2 lety +2

    അൽഹംദുലില്ലാ പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ നിങ്ങളെ കുടുംബത്തെയും😍😍😍

  • @sulaimanmt3675
    @sulaimanmt3675 Před 2 lety

    പരോപകാരിയും തൊഴിലാളി യും സകലമാന തൊഴിലുംസേവനവും നാട്ടുകാരുടെ യും എല്ലാവർക്കും ഉപകാരിയും അള്ളാഹു ബര്കത്തും റഹ്മത്തും ദര്ഗായുസ്സും നൽകട്ടെ... ഞാൻ കോഴിക്കോട്ടുകാരനാണെങ്കിലും എല്ലാം വീഡിയോയും കാണാറുണ്ട് അനിയാ...

  • @shahulhameed8580
    @shahulhameed8580 Před 3 lety +11

    ഇത് പോലെ ജീവികൾ കൂടുങ്ങാതരിക്കാൻ അത്തരം പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് വലിച്ചെറിയാതരിക്കുക.

  • @vaisakhrk8760
    @vaisakhrk8760 Před 3 lety +21

    മിണ്ടപ്രാണിയോട് കരുണ കാണിച്ച എല്ലാവർക്കും നന്മകൾ നേരുന്നു

  • @Ayyoobpt52
    @Ayyoobpt52 Před rokem +1

    അഭിനന്ദനം അര്‍ഹിക്കുന്നു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @nissaredavalathmeethal7318

    ദൈവം അർഹമായ പ്രതിഫലം നൽകട്ടെ...

  • @pramodk3169
    @pramodk3169 Před 2 lety +7

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും മലപ്പുറം എവിടെയാണ് സ്ഥലം 👍

  • @roshilradhabalkrishnakurup197

    Technic gulfinnu padichuu... 😁Anyway good work bro.. Appreciated broo

  • @naseerahamed3743
    @naseerahamed3743 Před 3 lety +4

    സൂപ്പർ ഐഡിയ thanks for share 👌👌

  • @manuppahamza4738
    @manuppahamza4738 Před 3 lety

    ഇജ്ജ് ആള് പോളിയാണ് മച്ചാനെ ആ പട്ടിയും കുട്ടികളും രക്ഷപെട്ടു ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കഴിയാതെ പട്ടി ചത്തേനെ വല്ല ബിസ്കറ്റ് പൊടിയും ആ ഭരണിയിൽ കാണും അത് തിന്നാൻ തല ഇട്ടതാണ് പാവം സൂപ്പർ 👍

  • @prasanthak3086
    @prasanthak3086 Před rokem

    Your help is really amizing, I would say First clean Your location, Spread across the word "clean Clean everything Clean" pls dont put waste plastics unnecessary lay down, responsibility of Panchyath, Muncipality to Keep clean place " 👍

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Před 3 lety

    സംഗതി അടിപൊളി ക്യാമറ അതിലേറെ ലീഗിന്റെ ഒരുചോമാരെഴുത്ത് കാണാതിരിക്കാൻ വല്ലാതെ ശ്രമിച്ചു

  • @surajp594
    @surajp594 Před 3 lety +2

    ഒന്നും പറയാനില്ല സൂപ്പർ,

  • @mspc84
    @mspc84 Před 3 lety +1

    ഇങ്ങളെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഈ വീഡിയോ കണ്ട ഉടനെ ഇടവും വലവും നോക്കിയില്ല. ഉടൻ സബ്സ്ക്രൈബ് ചെയ്തു.ഒരു കോടി പ്രണാമങ്ങൾ.. 🙏🙏🙏🙏🙏🙏🙏🙏......

  • @janardananparapurath3501
    @janardananparapurath3501 Před 3 lety +5

    നന്മകൾ ഉണ്ടാവട്ടെ... 🙏

  • @vijjualltechmalayalam1029

    മിണ്ടപ്രാണിയെ.. രക്ഷിച്ചതിനു നല്ലത് വരട്ടെ.. കൂടെ നല്ല ഒരു ഐഡിയ കിട്ടി

  • @fawas-on2ny
    @fawas-on2ny Před 3 lety +1

    Sambavam kidu👌🏻ithine Technique 🤣🤣njhan Gulf il ninnum padicchu😆😆😆ijj aalu puliyaatto👍👍👍👍

  • @pratappp4286
    @pratappp4286 Před 3 lety +2

    നിങ്ങൾ. അടിപൊളിയാണ്

  • @sudheeshcappu3871
    @sudheeshcappu3871 Před 3 lety +7

    Great work ❤️

  • @shahsadc4878
    @shahsadc4878 Před 3 lety +4

    അടിപൊളി 👍👍

  • @shamsadav3627
    @shamsadav3627 Před 3 lety +10

    ആ മിണ്ടാപ്രാണിയെ രക്ഷിച്ചതിനു അള്ളാഹു നിന്നെ രക്ഷിക്കും

  • @dreams6400
    @dreams6400 Před 3 lety +5

    ഉഷാറായി 👌🥰

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +9

    മച്ചാനെ👍👍👍♥️

  • @ishan2220
    @ishan2220 Před 3 lety +3

    Masha allah. Allahu anugrahikkatte👍👍👍

  • @NishaNisha-rv2zr
    @NishaNisha-rv2zr Před 3 lety

    ആ. കാർന്നോര. എന്ന. വിളി ഞങ്ങൾ. മലപ്പുറം ക്കാരുടെ polichu

  • @dennichenkj9349
    @dennichenkj9349 Před 2 lety

    കൊള്ളാം നല്ല പരിശ്രമം.

  • @YathraPoint
    @YathraPoint Před 2 lety

    ഒന്നും പറയാനില്ല അടിപൊളി

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +13

    അടിപൊളി ❣️❣️💙💙👍

  • @salilsfarmhousesoopikkad7770

    Appreciate your effort

  • @saheersahi8200
    @saheersahi8200 Před 3 lety +1

    Super simplaayi cheythu good👏👏👏👏👏👏👏

  • @dramaqueens7297
    @dramaqueens7297 Před 3 lety +7

    ماشااالله

  • @user-dv1cy5ie3j
    @user-dv1cy5ie3j Před 3 lety +1

    ശരിക്കും നിങ്ങൾ പൊളി ആണ് 👍👍👍👍👍

  • @abdusamadppputhuparamba8134

    രെക്ഷാപ്രവർത്തനം perfect okay 🤚👍👌

  • @kamarudheenkamarudheen7601

    എല്ലാം വളരെ പെട്ടെന്നായിരുന്നു 👍👍

  • @peterbinoy4676
    @peterbinoy4676 Před rokem

    God bless you ചേട്ടൻ ❤

  • @haridasgopalan9234
    @haridasgopalan9234 Před 3 lety +2

    സൂപ്പർ മച്ചു

  • @aswinputhucode3965
    @aswinputhucode3965 Před 3 lety +2

    Bst idea ikaa suprrr❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ al rounder❣️❣️❣️❣️❣️salute bro🔥

  • @ktsavd5369
    @ktsavd5369 Před 3 lety +12

    +2 പടിച്ചേന്നും മാണ്ട😁😁😁

  • @nishadkknisu3628
    @nishadkknisu3628 Před 3 lety +2

    Supper.....machaane.
    Adipoli

  • @akeelakmalhaq7620
    @akeelakmalhaq7620 Před 2 lety

    Allahu dergayusum afiyathum nallkattae

  • @sujeendrakumarks52
    @sujeendrakumarks52 Před rokem

    സൂപ്പർ. Dog. കാച്ചർ man. 👌

  • @shajiparokkode3873
    @shajiparokkode3873 Před 3 lety +6

    അല്ലപിന്നെ poli ❤️

  • @jibicena6630
    @jibicena6630 Před 2 lety +1

    Athraikkum venno sraanke

  • @velayudhanm4741
    @velayudhanm4741 Před 2 lety

    Good job.god bless u

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 3 lety +2

    അന്ത ഫാന്ന്നാന്‍ ,,,, വാച്ചില്ലാത്ത കയ്യിമ്മേ നോക്കി സമയം പറഞ്ഞ നീ ,, ഹോ

  • @pikachu3099
    @pikachu3099 Před 3 lety

    Ith njanum kanditund...apo njanum nisahayathayode ninitund....
    Nalla video bro....
    Atleast we can give a try...

  • @abdulsalamv.p631
    @abdulsalamv.p631 Před 2 lety +1

    Take Care... Good By....

  • @sadisadiq6447
    @sadisadiq6447 Před 3 lety +2

    പൊളി സാധനം

  • @irfanmuhammad6726
    @irfanmuhammad6726 Před 3 lety +1

    മോനെ ഇന്ത്യ ആയി പോയി ദുബായിൽ ആണെങ്കിൽ ഒരു പത്ത് ലക്ഷം പ്രതീക്ഷി കാമായിരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @abdurahiman1077
      @abdurahiman1077 Před 2 lety

      പച്ച മനുഷ്യർ കാറിന്റെ ടയറിനടിയിൽ കുടുങ്ങിരാൽ പോലും ഒരുപട്ടിയുടെ വില പോലും കൊടുക്കാത്തവർ ഭരിക്കുന്ന നാടാണ് നമ്മുടെ ഇന്ത്യ

  • @harisreevalsam9265
    @harisreevalsam9265 Před 2 lety

    നീ ദൈവദൂതൻ തന്നെ... ദേവതിയാലിൻറ പുണ്യം

  • @samadk9138
    @samadk9138 Před 3 lety +1

    good.രക്ഷാപ്രവർത്തനം

  • @dileepcp2008
    @dileepcp2008 Před 3 lety

    Ningale daivam rakshikkum.....

  • @sunilkcsunilkc9418
    @sunilkcsunilkc9418 Před 2 lety +1

    എന്തും ചെയ്യാനുള്ള മനസ്സിനു മുന്നിൽ നമിക്കുന്നു🙏🙏🙏

  • @indiatodubai6909
    @indiatodubai6909 Před 3 lety +2

    Congratulations 🌹🌹♥️♥️

  • @eldhosemathew9622
    @eldhosemathew9622 Před 3 lety +1

    മച്ചാനെ പൊളിയാട്ടോ 😍😍😍😍😍💞😘😘😘

  • @flyingpigeontipes
    @flyingpigeontipes Před 2 lety

    കാരനോരെ എന്ന വിളി അത് polichu

  • @shahulhameed3983
    @shahulhameed3983 Před 2 lety

    മേനക ഗാന്ധിക് അയച്ചു കൊടുക്ക്. അരീപാറയിൽ നിന്നും.

  • @aneeshrahmanv3557
    @aneeshrahmanv3557 Před 2 lety +1

    Malappuram ennum good ❤️❤️

  • @thressiatk5881
    @thressiatk5881 Před 2 lety

    മോനെ പടച്ചോൻ കാക്കട്ടെ

  • @girishcoorg9220
    @girishcoorg9220 Před 3 lety +2

    God bless u bro

  • @y2k193
    @y2k193 Před 2 lety +1

    ഇങ്ങൾ വേറെ ലെവൽ❤️✊

    • @thousiya9081
      @thousiya9081 Před 2 lety

      👍🏻👍🏻👍🏻👍🏻👍🏻

  • @mallu536
    @mallu536 Před 3 lety +5

    കൊച്ചുകള്ളാ ഗൾഫിൽനിന്ന് എല്ലാ ഐഡിയകളും അടിച്ചോണ്ട് പോയി അല്ലെ

  • @abdulmajeed1126
    @abdulmajeed1126 Před 3 lety +1

    All super Malappuram super

  • @freefire-gs5uh
    @freefire-gs5uh Před 2 lety

    Nee powli aanu muthae

  • @latheefpallam4323
    @latheefpallam4323 Před 2 lety

    👍നല്ല ഐഡിയ

  • @sakkeerhusain2203
    @sakkeerhusain2203 Před 2 lety

    Ningal oru sambavam aanu.proud of you.

  • @mujeebrahman6226
    @mujeebrahman6226 Před 2 lety

    7:01 gulfil naya piduthamayirunno

  • @plantslover..232
    @plantslover..232 Před 3 lety +2

    good❤❤👍

  • @sumasuma195
    @sumasuma195 Před 2 lety

    Daivam kuttiye anugrahikum

  • @arunpkpka1144
    @arunpkpka1144 Před 2 lety

    All ronund ശിക്കാരി. ബല്ലാത്ത ജാതി

  • @abbaskalandar3202
    @abbaskalandar3202 Před 2 lety

    ഉഷാർ

  • @sainulabideen3920
    @sainulabideen3920 Před 2 lety

    Bigsalute

  • @islamicspeech1m724
    @islamicspeech1m724 Před 3 lety +2

    മാഷാ അള്ളാഹ്

  • @chembathjayaraman7709
    @chembathjayaraman7709 Před 3 lety +1

    Very good...

  • @anipapachan4402
    @anipapachan4402 Před 3 lety

    Ethethae bhashayado

  • @MyDaiju
    @MyDaiju Před 2 lety

    Machannaaa ningal super ane, god bless you 😍

  • @electrician9053
    @electrician9053 Před 3 lety

    ഉഷാർ പിന്നെ ചെമ്പെട്ടി യിൽ കുടുങ്ങേണെ മെങ്കിൽ hippopotamus വേണ്ടി വരും

  • @dasandasan4290
    @dasandasan4290 Před 3 lety

    നന്ദി നന്ദി നന്ദി

  • @bijumaya8998
    @bijumaya8998 Před 3 lety

    അടിപൊളി ചേട്ടാ സൂപ്പർ

  • @sirajsahal44
    @sirajsahal44 Před 3 lety +1

    Masha allah