Dangerous Rescue Operation into Roundwell/കിണറിൽ വീണ നായയെ രക്ഷപെടുത്തിയപ്പോൾ !!!

Sdílet
Vložit
  • čas přidán 24. 08. 2024
  • This Vedio Contented By
    Totally Rescue Operation Into Deeply Roundwell/Dog Rescue /Dangerous Roundwell In India/Southindian Roundwell…
    This Channel Showing Always All About Indian Home And Building Construction New ideas..
    Please Keeping Your Valuable Support ❤️❤️
    #construction
    #southindia
    #dogrescue
    #roundwell
    #hardwork
    #teamwork

Komentáře • 146

  • @shafeequemsk9456
    @shafeequemsk9456 Před rokem +156

    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🥰

    • @dramashorts....3726
      @dramashorts....3726 Před rokem +2

      ആമീൻ

    • @YourMedia951
      @YourMedia951 Před rokem +2

      Ameen

    • @nihalwould4976
      @nihalwould4976 Před rokem +1

      🚌🚌🚒🚒🚓🚜🚛🚛🚡

    • @abdullahpookkad2393
      @abdullahpookkad2393 Před rokem +3

      നിങ്ങളുടെ കൂട്ടപ്രവർത്തനത്തിന് ഞാൻ നന്നായി അഭിനന്ദിക്കുന്നു. ജീവൻ രക്ഷിക്കുക നമ്മുടെ ജീവനും മറ്റുള്ളവരെ രക്ഷിക്കും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ നല്ല മനസ്സ് എന്ന് പറയേണ്ട ആവശ്യമില്ല പ്രവർത്തനം കണ്ടാൽ അറിയാം നിങ്ങളുടെ എല്ലാവരുടെയും നല്ല മനസ്സ് അതിൽ ക്യാപ്റ്റനെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കണം

    • @mas5254
      @mas5254 Před rokem

      ആമീൻ

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Před rokem +39

    ആ നായ നിങ്ങളെ എവിടെ കണ്ടാലും വാലാട്ടും..... പൊതുവെ അങ്ങനെയാണ്...
    ഒരു ജീവൻ രക്ഷിച്ച ഞ്ഞി ഒരു ജിന്നാണ് പഹയാ ❤️

  • @abdurahimanmp5172
    @abdurahimanmp5172 Před rokem +29

    നിങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ എല്ലാ സമയത്തും നാഥൻ എല്ലാ നന്മകളും ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @anuaviary9448
    @anuaviary9448 Před rokem +62

    ഒരു ജീവൻ രക്ഷപ്പെടുത്തുക എന്നത് ചില്ലറ കാര്യമല്ല,all the best 👍👍👍😘😘😘

  • @dileep.mdileep.m2187
    @dileep.mdileep.m2187 Před rokem +6

    ഒരു സാധു മിണ്ടാപ്രാണിയെ ജീവൻ പോലും റിസ്കെടുത്ത് രക്ഷിച്ചു അതും അതിന് ഒരു പോറൽ പോലും ഏൽക്കാതെ നിങ്ങളാണ് ഹിറോ ബിഗ് ഹീറോ .ദൈവം ആയുസ്സും ആരോഗ്യവും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ നിങ്ങൾ എവിടെ എന്ത് ചെയ്താലും തംബുരാൻ താങ്കൾക്ക് രക്ഷയുണ്ടാവും കാരണം ഇത്തരം മൃഗങ്ങളെ അനേകം എണ്ണത്തിനെ രക്ഷപ്പെടുത്തിയ പുണ്യം തന്നെ

  • @shafeeqkv197
    @shafeeqkv197 Před rokem +10

    മാഷാ അല്ലാഹ് ആഫിയത്തും ബർകതും ദീർഗായുസും തരട്ടെ 🤲

  • @user-sw3co6wr7m
    @user-sw3co6wr7m Před rokem +2

    മച്ചാനെ ഒന്നും പറയാൻ ഇല്ല പൊളിച്ചു ❤️❤️❤️🙏🙏🙏👍👍👍

  • @zaheerkm1770
    @zaheerkm1770 Před rokem +27

    ഇക്കാ ഇങ്ങൾക്ക് അറിയാത്ത പണി ന്താ ഉള്ളത്
    പിന്നൊരു പ്രത്യക ഞാൻ ഇങ്ങളിൽ കണ്ടത്
    ഏറ്റടുത്ത പണി എന്ത്‌ തന്നെയായാലും വൃത്തിക്ക് ചെയ്യും 💚

  • @dramashorts....3726
    @dramashorts....3726 Před rokem +41

    നിങ്ങൾ ഒരു ഓൾ റൗണ്ടർ ആണേ കട്ടസപ്പോട്ട് 😂😂😂❤️❤️

  • @shabeersinushabeersinu9829

    ങ്ങളൊരു സംഭവം തന്നെണ്
    സമ്മതിച്ചു ട്ടോ

  • @syamkumar4876
    @syamkumar4876 Před rokem +19

    🙏🙏🙏🙏🙏🙏🙏🙏🙏😍😍😍നിങ്ങളെ ഒരു ആപത്തും വരാതെ ദൈവം കാക്കും.

  • @pavankumarppavankumarp8016

    ഇതു റിസ്ക് പണിയാ. എന്നാലും നിങ്ങൾ ചെയ്തു 👏👍സൂപ്പർ

  • @geethapillai592
    @geethapillai592 Před rokem +9

    Ente deivame you are a superman. God bless you

  • @sothu018
    @sothu018 Před rokem +9

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sayyidnaeemulhaqm.k8966

    അല്ലാഹു നിങ്ങൾക്ക് ഇതിന് അർഹമായ പ്രതിഫലം നൽകട്ടെ അല്ലാഹ് 😢😢😢.🤲🤲🤲.
    നായ നജസ് ആണ് പക്ഷേ അതും ഒരു ജീവൻ അല്ലേ...
    എനിക്ക് ഇത് കണ്ടപ്പോൾ ശൈക് അഹ്മദ് കബീർ രിഫായി (Q.S)..ഒരു നായർ 40 ദിവസം ചിക്ക്സിച്ച് ബേദം ആക്കിയത് കഥ ഓർമ വരുന്നു ...അവരുടെ ഒക്കെ സ്നേഹം നമുക്ക് കിട്ടിയാൽ തന്നെ നമ്മൾ അല്ലാഹുവിൻ്റെ മുമ്പിൽ സ്ഥാനം ഉളളവർ ആയി ❤.
    അല്ലാഹ് ഇദ്ദേഹത്തെ പോലെ ഉള്ള നല്ല ആള്കാരെ നീ ആപാൽ കട്ടങ്ങകിൽ കാണിച്ച് തരണേ 😢🤲🤲🥺

  • @95675912
    @95675912 Před rokem +7

    ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @prabakaranck8637
    @prabakaranck8637 Před rokem +2

    പറയാൻ വാക്കുകൾ ഇല്ല പടച്ചതമ്പുരാൻ കാക്കെട്ട്

  • @maneeshck
    @maneeshck Před rokem

    എന്താ പറയേണ്ടത് ഒരു ജീവൻ രക്ഷിച്ചല്ലോ നന്നായി പടച്ചോൻ എന്നും കാത്തുരക്ഷിക്കട്ടെ

  • @RICHOOSVLOGSMT
    @RICHOOSVLOGSMT Před rokem +5

    പൊളിച്ചു മച്ചാനെ 🤲🤲🤲

  • @rafeekamayamkode7911
    @rafeekamayamkode7911 Před rokem +3

    ലതിഫെ. കിണർന്റെ കല്ല്. ഫിലേർ മേൽ കയർകെട്ടിഇറങ്ങാൻ പാടില്ല
    എന്റെ നാട്ടിൽ. ഫില്ലർ മറിഞ്ഞുവിണിക്കിണ്

  • @shameejajafar2018
    @shameejajafar2018 Před rokem +2

    Allah nigal ne anugrahikatte nigal ne സമ്മതിച്ചു 👍

  • @prijithgopalakrishnan3222

    Ijj vallathoru pahayan jinn thanne

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Před rokem +2

    എന്റെ പൊന്നു ബ്രോ. പ്ലെയിൻ ഉണ്ടാക്കുന്ന എൻജിനീരോ ഹെലികോപ്റ്ററും എഞ്ചിനീയർ കപ്പൽ ഉണ്ടാകുന്ന എൻജിനീയർ. അതുക്കും മേലെ.. നമിച്ചു സഹോദരാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Danfinworld143
    @Danfinworld143 Před rokem +1

    അല്ലാഹു നിങ്ങക്ക് കാവൽ ഉണ്ട് bro... 👍🏻👍🏻

  • @user-ve1vu3fy5u
    @user-ve1vu3fy5u Před rokem

    സൂപ്പർ

  • @fahador7870
    @fahador7870 Před rokem +1

    Padachonde anugraham ikkaa akum ikkade full family kum ennum indaavte. padachon kakkum Bro 🤲🤲🤲🤲

  • @abdulasees8527
    @abdulasees8527 Před rokem

    പൊളി

  • @eksathyanath264
    @eksathyanath264 Před rokem +4

    Excellent 👌 work

  • @sshouse3785
    @sshouse3785 Před rokem +2

    നി പറന്നത് ശരി പറയാൻ കുറ ആളുകൾ ഉണ്ടാകും പീക്ക്ഷേ നി സൂപ്പർ വലിഞ്ഞു കേരുന്ന ബുദ്ധിബ്മുടെ ഓ 🙏🏼🙏🏼🙏🏼

  • @sayidabdulla5129
    @sayidabdulla5129 Před rokem +1

    Ente mone Nadhante anugram nink kittuallo eppoyum❤

  • @mamedia2201
    @mamedia2201 Před rokem +5

    Maasha allaha Nalla kaariyam aan

  • @madhueg5687
    @madhueg5687 Před rokem +2

    Excellent work

  • @vijithkp8883
    @vijithkp8883 Před rokem

    Ningal super anu 😍😍😍

  • @salmashamsu224
    @salmashamsu224 Před rokem

    👍👍👍ഇക്ക

  • @jamesjj3993
    @jamesjj3993 Před rokem +1

    God bless you brother

  • @tom-qf2hg
    @tom-qf2hg Před rokem +4

    God bless you for saving life of his creation

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před rokem +1

    Very good 👍👍 keepittup

  • @machu5712
    @machu5712 Před rokem +3

    All construction vere level😍😍👍

  • @yasminkasaragod6694
    @yasminkasaragod6694 Před rokem +2

    Masha allah, excellent work👌

  • @indiradayanand1914
    @indiradayanand1914 Před rokem +1

    Bro God bless you 🙏🙏🙏

  • @usmantp1546
    @usmantp1546 Před rokem +1

    Masha allah mabrook

  • @adheera1663
    @adheera1663 Před rokem +5

    Niggalkku nallathu varatte😊😊😊

  • @faizalmohamed2476
    @faizalmohamed2476 Před rokem +5

    Wonderful work bro

  • @sudhakaransushakaran3893

    Chetan management 😃😃😃😃😃😃👍👍👍♥️❤️❤️

  • @KamaaludheenKamma-cb8mo

    Niyaanu hero machu

  • @nazarali3801
    @nazarali3801 Před rokem +3

    Kakkaa. Nigal suppara

  • @vikanand
    @vikanand Před rokem +4

    Ninge shoopera ❤️

  • @shesu101
    @shesu101 Před rokem +2

    God bless you , you did a great job

  • @achuachu-203
    @achuachu-203 Před rokem

    👍👍👍👍👍സമ്മതിച്ചു bro

  • @faseehfas5229
    @faseehfas5229 Před rokem +1

    Real super hero

  • @videocreater1254
    @videocreater1254 Před rokem +1

    Nigal vera levala

  • @samadelectronics9641
    @samadelectronics9641 Před 6 měsíci

    👍👍👍

  • @user-gb5hg6nj9n
    @user-gb5hg6nj9n Před 11 měsíci

  • @madhavadas85
    @madhavadas85 Před rokem +1

    Great job brother....!!!! God bless.

  • @maheshmvd6562
    @maheshmvd6562 Před rokem +2

    Armyil jolikittate...... 👍

  • @sabeer6219
    @sabeer6219 Před rokem

    Masha allah

  • @anuff3911
    @anuff3911 Před rokem +1

    Machane pokan para pullanmarodu

  • @user-ve1vu3fy5u
    @user-ve1vu3fy5u Před rokem

    സ്വയം സുരക്ഷ കൂടി നോക്കണം... കുട്ടാ.

  • @MrOn_Creation
    @MrOn_Creation Před rokem +1

    😍😇

  • @nasarudheennasar4715
    @nasarudheennasar4715 Před rokem +2

    👍👍👍👍

  • @ack.ajoo__2405
    @ack.ajoo__2405 Před rokem +2

    ❤🔥

  • @haneefahafsah2272
    @haneefahafsah2272 Před rokem +1

    👌👌

  • @born7052
    @born7052 Před rokem +1

    Paver👍

  • @Vijayakumar-hp9ps
    @Vijayakumar-hp9ps Před rokem +1

    Good brother

  • @akshayfromkannur2321
    @akshayfromkannur2321 Před rokem +2

    👏👏👏

  • @sulaimanahsani6824
    @sulaimanahsani6824 Před rokem +1

    👍👍👍👍👍👌👌👌👌👌

  • @abimv2650
    @abimv2650 Před rokem +1

    King❤️😘👑

  • @GAMER-is8el
    @GAMER-is8el Před rokem +2

    ❤🙌🙏

  • @sk-ov8zr
    @sk-ov8zr Před rokem +1

    athinu kurachu food kodukayirunnu allenkil chathu povum

  • @anilkalpathy4457
    @anilkalpathy4457 Před rokem +1

    🥰

  • @henasvlog
    @henasvlog Před rokem

    Soo .super

  • @Aslam_vengara
    @Aslam_vengara Před rokem +1

    God bless you ❤️

  • @sammuaymen8090
    @sammuaymen8090 Před rokem +1

    Vallatha.al.thanne.😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏padachon.anugraham.undavate
    Pavam.dog🙏

  • @danishdinu
    @danishdinu Před rokem

    🔥🔥🔥

  • @riyad8816
    @riyad8816 Před rokem +1

    💯👍

  • @RENEESH003
    @RENEESH003 Před rokem +2

    Nice work broooo.... 🧡

  • @abdulhameedt6731
    @abdulhameedt6731 Před rokem +1

    Hi👍👍👍👍👍👍👍👍👍👍

  • @udaifpgdi1370
    @udaifpgdi1370 Před rokem +1

    ❤❤❤❤

  • @balrammb9699
    @balrammb9699 Před rokem +1

    👌👌👍

  • @madikerikodagu7805
    @madikerikodagu7805 Před rokem +1

    Poli ch muthe

  • @harizchamakadav
    @harizchamakadav Před rokem +2

    ❤😍❤

  • @radhav2977
    @radhav2977 Před rokem

    ❤❤

  • @muba5321
    @muba5321 Před rokem

    👍👍

  • @muhammadmuhammad210
    @muhammadmuhammad210 Před rokem +1

    ❤️❤️❤️

  • @shemeemanaimarmoola4018
    @shemeemanaimarmoola4018 Před rokem +1

    Kinar sariyakan und

  • @shameelt8668
    @shameelt8668 Před rokem +1

    💕💕

  • @jaffarsadiq5071
    @jaffarsadiq5071 Před rokem

    Great,

  • @radhakrishanannarayanan6121

    🐕👍👍👍👍

  • @Arjun_Rajesh
    @Arjun_Rajesh Před rokem

    🔥

  • @salimaliparamba4689
    @salimaliparamba4689 Před rokem

    💜

  • @muhammadirshad5407
    @muhammadirshad5407 Před rokem

    Poli

  • @0faizi
    @0faizi Před rokem +1

    🥰🥰🥰❣️❣️❣️❣️😍😍🥰🥰🤗👌

  • @sshouse3785
    @sshouse3785 Před rokem

    🙏🏼👍👍👍👍👍👍👍👍👍

  • @mayameenakshi3042
    @mayameenakshi3042 Před rokem +1

    🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍❤️❤️❤️

  • @anasanas8694
    @anasanas8694 Před rokem +1

    Ballatha padapp

  • @kallichiri776
    @kallichiri776 Před rokem +2

    ഇയാളെ നമ്പർ ആരേലും ഒന്ന് തരോ

  • @adilstalkzz744
    @adilstalkzz744 Před rokem

    👍🏾

  • @Kl52KARAKKADAN
    @Kl52KARAKKADAN Před rokem +5

    ഇജ്ജ് മുത്താണ് 😍

  • @valsammageorge9482
    @valsammageorge9482 Před rokem +1

    ഇങ്ങിനെ ഉള്ള വിദഗ്ധർ ഇല്ലേൽ എന്താവും ഗതി!?

  • @riyaskambran9766
    @riyaskambran9766 Před rokem

    റിയാസ്. K