ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും വി.എസിന് സുഖമാണ് | VA Arun Kumar | VS Achuthanandan | Straight Line

Sdílet
Vložit
  • čas přidán 18. 10. 2023
  • VA Arun Kumar, son of former Kerala CM VS Achuthanandan. Additional director at Institute of Human Resource Development ( IHRD ), Thiruvananthapuram ( Trivandrum ).
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #vsachudanandhan #straightline #kaumudy
  • Zábava

Komentáře • 69

  • @mjsmehfil3773
    @mjsmehfil3773 Před 9 měsíci +10

    HAPPY BIRTHDAY RESPECTED ACHUDANANDAN SAKHAVE...LAL SALAM....🙏❤️❤️❤️🙏

  • @ravindrankt5977
    @ravindrankt5977 Před 9 měsíci +14

    I am a RSS man still IAM LOVING THIS GREAT COMRADE. Praying for his good health 🙏 ❤

  • @poomana96.8
    @poomana96.8 Před 9 měsíci +6

    ഈ നൂറ്റാണ്ടിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവ്,,, 💪💪💪 ലാൽ സലാം സഖാവെ 💐💐🥰

  • @cvmithran3236
    @cvmithran3236 Před 9 měsíci +7

    കണ്ണേ .... കരളേ... ധീരനായ പോരാളി... ഇതിഹാസo ... ജന്മദിനാശംസകൾ ...💪

  • @bijuvettiyar9282
    @bijuvettiyar9282 Před 9 měsíci +7

    ലാൽസലാം സഖാവേ 💪നിങ്ങൾ ആണ് യഥാർത്ഥ പൊതു പ്രവർത്തകൻ ഒരായിരം പിറന്നാൾ ആശംസകൾ സഖാവേ 💪💪💪🥰❤️❤️🥰❤️

  • @subu51574
    @subu51574 Před 9 měsíci +22

    ഇപ്പോൾ ജീവിച്ചു ഇരിക്കുന്നതിൽ ഉള്ള ഒരേ ഒരു കമ്യൂണിസ്റ് നേതാവ് സഖാവ് VS 🙏🙏🙏

    • @sajeethsathyan2280
      @sajeethsathyan2280 Před 9 měsíci

      The last communist

    • @kumarvijay5681
      @kumarvijay5681 Před 9 měsíci

      ലാൽസലാം ലാൽസലാം ലാൽസലാം 100% കമ്മ്യൂണിസ്റ്റ് ആയിട്ടുള്ള ഏക ഇപ്പോൾ ജീവിച്ചിരിക്കുന്ന നേതാവാണ് വിഎസ് വിഎസിനോളം മഹത്വം ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും ഇല്ല ലാൽസലാം സഖാവേ ഇനിയും അനേകം വർഷം ജീവിച്ചിരിക്കാനുള്ള ആർജ്ജവം നിങ്ങൾക്ക് ഉണ്ടാകട്ടെ ലാൽസലാം ലാൽസലാം ലാൽസലാം

    • @subu51574
      @subu51574 Před 9 měsíci

      @@sajeethsathyan2280 yss

    • @subu51574
      @subu51574 Před 9 měsíci

      @@kumarvijay5681 കറക്റ്റ് 👌👌

    • @bennythomas2789
      @bennythomas2789 Před 9 měsíci

      വിഎസ് അച്യുതാനന്ദൻ ആരോഗ്യത്തോടുകൂടി ഇപ്പോഴും നടന്നിരുന്നെങ്കിൽ പിണറായിയെ ചൂലും കെട്ടിന് അടിച്ചു ഓടിച്ചേനെ 😊

  • @sathiyankannoor4109
    @sathiyankannoor4109 Před 9 měsíci +5

    അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നു ശുശ്രൂഷിക്കുന്നു പാർട്ടിയും കുടുംബവും ഒരു വിവാദങ്ങളുമില്ല.

  • @bsnair6487
    @bsnair6487 Před 9 měsíci +6

    സഖാവിന് ഹൃദയം നിറഞ്ഞ 💯ആം പിറന്നാളാശംസകൾ.🎂🎈💖

  • @kailasnath4369
    @kailasnath4369 Před 9 měsíci +4

    BELATED HAPPY BIRTH DAY TO OUR BELOVED GREAT RESPECTED L E A D E R 🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷 ❤️❤️❤️❤️❤️🚩🚩🚩🚩🚩🙏🙏🙏🙏🙏

  • @bennythomas2789
    @bennythomas2789 Před 9 měsíci +2

    ഒരു കോൺഗ്രസ് പ്രവർത്തകനായ ഞാൻ വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേരുന്നു ❤

  • @surendrakumarpg.surendraku2013
    @surendrakumarpg.surendraku2013 Před 9 měsíci +3

    Lal. സലാം സഖാവെ wish you happy birth day👍great leftist comrade

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Před 9 měsíci

    നല്ല ചോദ്യം നല്ല മറുപടി
    സഖാക്കൾ പിണങ്ങുന്നതും ഇണങ്ങുന്നതും ആശയപരമായ കാരണങ്ങളാൽ മാത്രം
    എല്ലാ സഖാക്കളും സാധാരണ സഖാക്കൾ അടക്കം അവരുടേതായ ഒരു പങ്ക് വഹിച്ചത് കൊണ്ട് തന്നെയാണ് ഈ പ്രസ്ഥാനo . ഇന്നും അജയ്യമായി മുന്നോട്ട് പോകുന്നത്. ഓരോ വ്യക്തിക്കും. അവരുടേതായ പെരുമാറ്റ ശൈലിയുണ്ട്. ശാസ്ത്രീയമായി ചിന്തിക്കുന്ന എല്ലാ നല്ല മനുഷ്യർക്കും ഇതെല്ലാം അറിയാം പ്രിയ സഖാവി ന് . ന്നൂറാംജന്മദിനാശംസകൾ നേരുന്നു

  • @sreekumarannairneelakandan9980
    @sreekumarannairneelakandan9980 Před 9 měsíci +2

    Real Comrade - Biq Salute

  • @lalukolat8416
    @lalukolat8416 Před 9 měsíci +2

    Njangalude veeyes...100th birthday sakhave

  • @hhhj6631
    @hhhj6631 Před 9 měsíci

    God bless you a healthy life sir❤❤❤❤❤

  • @josevarghese5801
    @josevarghese5801 Před 9 měsíci +4

    V S The real leader of kerala.

  • @chandranchandran1128
    @chandranchandran1128 Před 9 měsíci +2

    ആത്മാർത്ഥത ഉള്ള ഒരേഒരു കമ്യൂണിസ്റ്കാരൻ. ലാൽ സലാം

  • @hhhj6631
    @hhhj6631 Před 9 měsíci +1

    God bless VS for ever. ❤❤❤❤

  • @sherjibg907
    @sherjibg907 Před 9 měsíci +1

    👍❤️

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr Před 9 měsíci +2

    ആരെയെങ്കിലും വ്യക്തിഹത്യ
    ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ

  • @josejoseph2976
    @josejoseph2976 Před 9 měsíci

    We know about V S is his comment on Lathika Subash in Malampuzha election.......

  • @babygirija3821
    @babygirija3821 Před 9 měsíci

    ❤❤❤🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @bennetjoseph1956
    @bennetjoseph1956 Před 9 měsíci +1

    സഖാവിന് ജൻമദിനാശംസകൾ🎉🎉🎉🎉

  • @abdukhadar7937
    @abdukhadar7937 Před 9 měsíci

    ❤❤❤

  • @mtm8360
    @mtm8360 Před 9 měsíci +1

    ❤vs

  • @MuhammedkuttyKt
    @MuhammedkuttyKt Před 9 měsíci

    കേരളത്തിന്റെ ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനായി കൊണ്ട് തന്നെ. മത സ്പർദ ഉണ്ടാക്കിവെച്ച ഒരു നല്ല നേതാവ്. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചു വിജയിക്കുന്നു ജയിക്കുന്നു മുസ്ലീങ്ങൾക്ക് സന്താന ഉല്പാദനവും കൂടുതലാണ് ഏതാനും വർഷങ്ങൾ കൊണ്ട് കേരളം മുസ്ലിങ്ങളുടെ കയ്യിൽ ആവും എന്നൊക്കെയുള്ള ഒരുപാട് ഉള്ളിലുള്ള ഉള്ളിലുള്ള മാനസികാവസ്ഥ പുറത്തുപറഞ്ഞ വ്യക്തി.. ലാൽസലാം സഖാവേ

  • @shanavasdevasenanshanavas2313

    ✌✌✌

  • @balucbabu3138
    @balucbabu3138 Před 9 měsíci

    🎂🎂🎂🎂 100

  • @Chakkochi168
    @Chakkochi168 Před 9 měsíci

    മകൻ എങ്ങിനെ ISHRD ഡയറക്ടർ ആയി?😂😂😂

  • @skbankers4160
    @skbankers4160 Před 9 měsíci +5

    🔥 ആയിരം പിണറായി വിജയൻമാർക്ക് അര വി എസ് മതി🔥

  • @sreejakrishna7681
    @sreejakrishna7681 Před 9 měsíci

    Achu mamam ❤❤❤

  • @sunnymammensunnymammen9932
    @sunnymammensunnymammen9932 Před 9 měsíci

    Vedi vechu ittittu thallikonnu yennathu poleya ee parachil
    Yezhunnelkkan vayya , yennal aarogiya preshnam illaa

  • @ushakrishnakumar7950
    @ushakrishnakumar7950 Před 9 měsíci

    Arun Rashtiyathilekkuvaru chief minister aakoo achante makan Aayathukondu janggal swagatham cheyuunnu Azhimathi ellathakku

  • @ashokankarumathil6495
    @ashokankarumathil6495 Před 9 měsíci

    എത്രയോ ഭാഗ്യവാനാണ് ആ അച്ഛന്റെ മകന്‍ va അരുണ്‍ കുമാര്‍! അതു പോലെ തന്നെ ചാണ്ടി ഉമ്മനും.....

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 9 měsíci

    Anchor Sir ,
    As an anchor you also got CHAMMEL ( SHAMELESS) while asking some questions to Sri.ArunKumar . Are you ready to apologize ?
    As a senior Journalist you try to improve the culture and Civilization of today's third rated journalism.

  • @santhoshkumarmanayath4533
    @santhoshkumarmanayath4533 Před 9 měsíci

    കേരളത്തിന്റെ അവസാന കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി. ഇപ്പോൾ ഇടതുപക്ഷ ഭരണമാണോ. ഇവർക്ക് എങ്ങിനെ ഇങ്ങനെ മാറാൻ കഴിഞ്ഞു. പിണറായി എന്ന ആ കാലഘട്ടത്തിന്റെ വ്യക്തി എങ്ങിനെ ഇങ്ങനെ ആയി.

  • @mahaboobp7507
    @mahaboobp7507 Před 9 měsíci

    ഇതുപോലെ കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റി നേതാവ് ഇനി കേരളത്തിൽ ഉണ്ടാവുമോ നിലവിലുള്ള എല്ലാ പാർട്ടിയിൽ പെട്ട നേതാക്കന്മാർക്കും ഭാവിയിൽ കടന്നുവരാനുള്ള രാഷ്ട്രീയ വിദ്യാർത്ഥികൾക്കും മാതൃകയാക്കാൻ പറ്റിയ നേതാവ്
    വി എസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആളുകൾക്ക് ഒരു ഉണർവ് ഓട്ടോമാറ്റിക്കായി വരും .
    അദ്ദേഹത്തിന്റെ ആ ഒരു രാഷ്ട്രീയ അഭാവം ഇന്ന് കേരള ജനത അനുഭവിക്കുന്നു പലതും ചില അന്തർധാരയുടെ അടിസ്ഥാനത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത് വി എസ് എന്ന പോരാളി ആ പാർട്ടിയുടെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് പലതും നടക്കുമായിരുന്നില്ല.
    ഇത് പോലോത്ത ഒരു നേതാവ് ഇനി ഏത് രാഷ്ട്രീയ പാർട്ടിയിലും
    കടന്നുവരാൻ പ്രയാസമായിരിക്കും
    അദ്ദേഹത്തിന് എന്റെ ജന്മദിനാശംസകൾ ഇനിയും ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ...

  • @georgevictor2495
    @georgevictor2495 Před 9 měsíci

    ആസംശകൾ പ്രിയ സഖാവേ

  • @alexanderpo1321
    @alexanderpo1321 Před 9 měsíci

    Onnilum oru karyavumilla, alundenkil 😂

  • @naadan751
    @naadan751 Před 9 měsíci +2

    പ്രവർത്തന മേഖലയിലും ഭരണകാല സമയത്തും ഏറ്റവും കൂടുതൽ അനാവശ്യമായി വിമര്ശിക്കപ്പെട്ടതും, തെറ്റിദ്ധാരണ പരത്തി അവഹേളിക്കപ്പെട്ടതുമായ സംശുദ്ധനായ അനേകം സഖാക്കളിൽ ഒരുവൻ.

  • @aashinantony6046
    @aashinantony6046 Před 9 měsíci

    Oru nirgunan dustpan Neenah vazhum

  • @Kumar84717
    @Kumar84717 Před 9 měsíci

    വി എസ്സിന് നൂറു വയസ്സായി.
    നല്ല ആരോഗ്യമുള്ള ഒരു മനുഷ്യന് മാത്രമേ നൂറ് വയസ്സുവരെ ജീവിച്ചിരിക്കാൻ കഴിയൂ.
    പോലീസ് ഇടിച്ചും ചതച്ചും തോക്കിന് കുത്തിയും അദ്ദേഹത്തെ പീടിപ്പിച്ചിരുന്നൂ എങ്കിൽ അദ്ദേഹം ഇത്രയും കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കില്ലായിരുന്നൂ

  • @rajashekharmenon186
    @rajashekharmenon186 Před 9 měsíci

    ഇയ്യാൾ എങ്ങനെ I H R D ഡയറക്ടർ ആയി????🙄🙄🙄🙄

    • @unnyaarcha
      @unnyaarcha Před 9 měsíci

      that and the 2doctorates and doctors are perks for being the perfect example for the perfect communist of kerala

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před 9 měsíci

    അരുണ്‍ കുമാര്‍ പോളിഷ്ഡ് ആയി സംസാരിക്കുന്നില്ലെ എന്നൊരുഡൗട്ട്

  • @renjimathew8641
    @renjimathew8641 Před 9 měsíci

    ആയ കാലത്തു ഉമ്മൻ‌ചാണ്ടി യെ യും കുടുംബത്തെയും ഒരു പാട് വേട്ട അടിയാ ആള്ളാണ് vs

    • @alexanderpo1321
      @alexanderpo1321 Před 9 měsíci

      Athe, madhyamangal areyum enthum aakkum. Mama valiya sambhavamalle. Makkaleyellam nalla sthanathakki. IHRD il daily wages aayi kayariyavan innu Director. Assembly il ithinekurichu VS nte marupadi ellarkkum ariyam. Ivan fraud way il PhD kku register cheythu pidi veenathu palarkkumariyilla. TKM il management seat il MCA kku padicha ivan valiya post il ethiyathellam mamayude label il aanu. Molum mosamalla. Promotion issue aayappol RGCB Director ne pirichu vidan mama paninju nokkiyatha. Saritha case ariyamallo. Manasakshiyillatha, anthassillatha, swantham karyam nokkiya vakthiyanu mamma. Keralathinte durantham

  • @user-tj2nv6zx4l
    @user-tj2nv6zx4l Před 8 měsíci

    Lalsalam

  • @SharafudheenkBoss
    @SharafudheenkBoss Před 9 měsíci

    മലപ്പുറത്തുകാർ ഇപ്പോളും ഉയർന്ന അളവിൽ s s l c ജയിച്ചു കയറി വരുന്നുണ്ട് ശ്രദ്ധിക്കുക 😅കോപ്പിയടി

  • @krishnakumarn5582
    @krishnakumarn5582 Před 9 měsíci +2

    Udayippu Arun

  • @Libi897
    @Libi897 Před 9 měsíci

    Ayyo punyalan chakavu

  • @kumaranen5554
    @kumaranen5554 Před 9 měsíci +1

    സൂക്ഷിച്ചോ ആയുരാരോഗ്യം മാൻ ഡ്രേക്ക് നേർന്നിട്ടുണ്ട്. എന്നാണോ തട്ടി പോകുന്നത് എന്നാർക്കറിയാം

    • @faisaloftak4668
      @faisaloftak4668 Před 9 měsíci +2

      നിന്റെ സംസ്‍കാരം നിന്റെ മക്കളും പഠിക്കും

    • @infinity293
      @infinity293 Před 9 měsíci +1

      മനുഷ്യൻ ആവാൻ മതം പഠിപ്പിക്കില്ല അത് ഉള്ളിന്നു തോന്നണം. രണ്ടുപേരോടും കൂടിയാണ്

    • @mahadevasiva7989
      @mahadevasiva7989 Před 9 měsíci

      Ninte thantha 100 thikayukkuvo daa nari

  • @sureshkumarp7093
    @sureshkumarp7093 Před 9 měsíci

    ❤❤❤