A day with an Egyptian Village Women | Egypt Malayalam Sancharam Vlog |Ep 4

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,4K

  • @Beyond_Boundaries-np
    @Beyond_Boundaries-np  Před 2 měsíci +2

    Express your version with Royale Impero
    www.royaleimpero.com/POOJA

    • @fojog925
      @fojog925 Před 2 měsíci +1

      ഗ്രാമത്തിന്റെ പേര് എന്തുവാ?

  • @kenivelthemarvelfan1580
    @kenivelthemarvelfan1580 Před 2 lety +115

    ഒരു രക്ഷയും ഇല്ലാത്ത വീഡിയോ. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമുണ്ട്. ഫുഡ്‌ ഉണ്ടാക്കിത്തന്ന ആ ചേച്ചിയെയും മക്കളെയും കാണാൻ എന്ത് ഭംഗി ആണ്

  • @shahabdeenvedios1637
    @shahabdeenvedios1637 Před 2 lety +50

    ഈജിപ്തിലെ ഗ്രാമ കാഴ്ചകൾ കാട്ടി തന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നല്ലൊരു വീഡിയോ

  • @darsanasuresh3128
    @darsanasuresh3128 Před 2 lety +407

    നല്ല സുന്ദരന്മാരും സുന്ദരിമാരും ആണ് അവിടെയുള്ളവര് 🥰😍അവിടുത്തെ കുഞ്ഞുങ്ങളെ യൊക്കെ കാണാൻ എന്ത് രസമാണ് 🥰🥰🥰natural beauty ആണ് ☺️☺️☺️ഈജിപ്തിലെ ഗ്രാമീണകാഴ്ച്ചകൾ ഞങ്ങളുടെ മുന്നിൽ എത്തിച്ച പൂജക്ക് ഒരുപാട് നന്ദി 🙏🙏🙏👏👏👏👏

    • @navaspsheriff4887
      @navaspsheriff4887 Před 2 lety +19

      സുന്ദരികളെക്കാൾ കൂടുതൽ സുന്ദരന്മാർ ഉള്ള നാട് ആണ് ഈജിപ്ത് എന്റെ കൂടെ വർക് ചെയ്യുന്നു ഒരു മൈക്കപ്പും. ആഴ്ചയിൽ കുളി എന്നാലും അവരെ വൃത്തിയായി നിൽക്കുന്നു😀😀

    • @babukuttykm8148
      @babukuttykm8148 Před 2 lety +17

      വിഷമില്ലാത്ത ഫ്രൂട്സ് ധാരാളം ഉൾപ്പെടുത്തിയ ഭക്ഷണത്തിന്റെ ഗുണം 👌

    • @joseban8272
      @joseban8272 Před 2 lety +2

      Yes very nice people
      But religion making their lives miserable…especially women..

    • @navaspsheriff4887
      @navaspsheriff4887 Před 2 lety +8

      @@joseban8272 സിറിയയിൽ അഫ്‌ഗാൻ സ്ത്രീകൾ ആണ് സൗന്ദര്യം കൂടുതൽ പാകിസ്താൻ

    • @irshadhussan3402
      @irshadhussan3402 Před 2 lety +20

      @@joseban8272 അവിടെ ഉള്ളോർക്കൊന്നും ഒരു കുഴപ്പോം ഇല്ല, ഞാൻ work ചെയ്യുന്നിടത്ത് കൊറേ മിസ്രികൾ ഉണ്ട്, ഇസ്ലാം അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്, വേറെ എന്ത് മാറ്റാൻ പറഞ്ഞാലും ദീൻ വിട്ടു ഒരു കളിയും അവര്കില്ല

  • @jeevandas7649
    @jeevandas7649 Před 2 lety +49

    സത്യം പറഞ്ഞാൽ ഈജിപ്ഷ്യൻ ഭക്ഷണം കണ്ടപ്പോൾ കൊതിവന്നു...നല്ല എപ്പിസോഡ് ആയിരുന്നു.. നന്ദി 🙏

  • @euphoriazxy
    @euphoriazxy Před 2 lety +143

    അങ്ങനെ ഇജ്യപ്തിലെ ഗ്രാമകാഴചകൾ കാണാനും സാധിച്ചു..!!✨️💚

  • @kshathriyan8206
    @kshathriyan8206 Před 2 lety +70

    ഈജിപ്തിലെ ഗ്രാമകാഴ്ചകളും അവിടുത്തെ ട്രഡീഷണൽ ഭക്ഷണവും പിന്നെ ആ ചേച്ചിയുടെ സൽക്കാരവും എല്ലാം കൂടി സൂപ്പറായിട്ടുണ്ട്🙏😍

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +109

    ശരിക്കും ഈജിപ്‌തിലെ ഗ്രാമങ്ങൾ കാർഷിക പ്രധാന്യമുള്ളവ തന്നെ!വെറുതെയല്ല ഈജിപ്‌തിനെ "നയിൽ നദിയുടെ ദാനം" എന്ന് സ്കൂളിൽ പഠിച്ചത്!കാഴ്ചകൾ അതിമനോഹരം തന്നെ!ഗ്രാമീണരുടെ സ്നേഹം ലോകത്തെവിടെയും ഒന്നുപോലെ. നിർമിചേച്ചിയും സ്നേഹത്താൽ വീർപ്പു മുട്ടിക്കുന്നു!🙏🙏🙏

    • @kavithajagalseniortypistjf7853
      @kavithajagalseniortypistjf7853 Před 2 lety +3

      നല്ല ഗ്രാമീണ കാഴ്ചകൾ. സൂപ്പർ ഡ്രസ്സിംഗ് ആണുകേട്ടോ.

    • @nazirvc8537
      @nazirvc8537 Před 2 lety

      കൂസ (marrow)

  • @ലോലപ്പാൻ
    @ലോലപ്പാൻ Před 2 lety +33

    ഒരു ദിവസം ആ വീട്ടുകാരെ കേരളത്തിലേക്ക് ക്ഷണിക്കുകയും കേരളത്തിലെ കാഴ്ചകളിലേക്ക് പൂജ കൂട്ടിക്കൊണ്ടു പോണേ. Plz

  • @aseedathayyil3911
    @aseedathayyil3911 Před 2 lety +64

    Mashaallah🥰🥰🥰കാണാൻ ആഗ്രഹമുള്ള സ്ഥലമാണ് ഈജിപ്ത് ഒരു പാട് പ്രവാചകന്മാരുടെ കാൽപാദങ്ങൾ പതിഞ്ഞ മണ്ണ്

  • @vinodpunnavinod4303
    @vinodpunnavinod4303 Před 2 lety +13

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എത്ര മനോഹരമായിട്ടാണ് ആഫ്രിക്കൻ ഗ്രാമങ്ങൾ കാണാൻ സാധിച്ചത് ആഫ്രിക്കയിലെ ആ ചേച്ചിക്ക് വളരെ നന്ദി പറയുന്നു

  • @simpletohumblefine5809
    @simpletohumblefine5809 Před 2 lety +138

    സ്നേഹമുള്ള ജനത നമ്മൾ ഇപ്പോഴും വർഗീയതയുമായി കലഹിക്കുന്നു

    • @mathewkl9011
      @mathewkl9011 Před 2 lety

      So true. We are still in the primitive stage 🤣

    • @lijilijirakesh4809
      @lijilijirakesh4809 Před 2 lety

      😀😀

    • @asokakrishnan8796
      @asokakrishnan8796 Před 2 lety

      You don't know the actual character of these people the gulf malayalies know well who actually they are ok

    • @ss-xz5wy
      @ss-xz5wy Před 2 lety +1

      @@asokakrishnan8796 oh kashttam...etra malayalikal avide ennit joli cheyunnund... ellarum thanne pole avanamennilla..

    • @vipiahad7682
      @vipiahad7682 Před rokem +1

      @@asokakrishnan8796 nalla sneham ullavar thane koode wrk cheyunavar und
      Thangal parayan karanam??

  • @sasipillai6619
    @sasipillai6619 Před 2 lety +16

    It's very good experience for village visiting in Egypt,
    വളരെ നല്ല രീതിയിൽ ആദിതിത്യ മര്യാദ ഉള്ള വീട്ടമ്മ,
    അതിഥി ദേവോ ഭവ..🙏

  • @lijeshkumar3457
    @lijeshkumar3457 Před 2 lety +43

    അടിപൊളി എപ്പിസോഡ് നല്ല ഫുഡ്‌ ഉണ്ടാക്കിയ ആ ചേച്ചിക്ക് ഒരു താങ്ക്സ്

  • @reshmaMadhunair
    @reshmaMadhunair Před 2 lety +29

    പരിമിതികൾ ഉണ്ടെങ്കിലും ആ കൊച്ചു വീട്ടിലെ വൃത്തി 🙏🙏🙏അനുകരണീയം

  • @user-nu6fq4xv6k
    @user-nu6fq4xv6k Před 2 lety +88

    First 🤩..
    വേറൊരു ചാനലിലും വീഡിയോ വന്നു കാണാൻ ഇത്രയും കാത്തിരുന്നിട്ടില്ല, ആഫ്രിക്ക അവിടുത്തെ ജനങ്ങൾ ഇവരെപ്പറ്റിയുള്ള ധാരണകളെല്ലാം മാറ്റിയെടുത്തത് പൂജ ചേച്ചി ആണ് 😍... ഇനിയും തുടർന്ന് പോകുക 🥰...

    • @ammus1412
      @ammus1412 Před 2 lety

      🥰🥰

    • @sunitasandeep6289
      @sunitasandeep6289 Před 2 lety +1

      sathyam

    • @ummukulsun.a6947
      @ummukulsun.a6947 Před 2 lety

      Njan valare vykiyanu pooja yude chanal kanan thudangiyathu. ഓരോ കാര്യങ്ങളും നന്നായി avathrippikkunnund. Pooja tharakkedillathe orungunnundallo Nilayude hair vere vere stylelil കെട്ടി koduthukoode?

    • @acrajanparakkal1591
      @acrajanparakkal1591 Před 2 lety

      ..

  • @unnikuttan2490
    @unnikuttan2490 Před 2 lety +11

    ലോകത്തിൽ നമ്മൾ മലയാളി ഇല്ലാത്ത സ്ഥലവും ഇല്ല... പെരുത്തിഷ്ട്ടം ചേച്ചി ❤️😊

  • @tstt2289
    @tstt2289 Před 2 lety +72

    Say thanks to that Egyptian lady and her family, including the children.

  • @godismysalvation9499
    @godismysalvation9499 Před 2 lety +27

    Salute to egyptian housewife... Allah karim.... So kind and polite.... Guest manner 🙏🏻🙏🏻

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 Před 2 lety +93

    Masha allah ♥️💜♥️ എന്ത് ഭംഗിയാ അവരെ കാണാൻ പിള്ളേരെല്ലാം ആപ്പിൾ പോലെ ഇരിക്കുവാ 😘🤗 ♥️💜💕❣️മനസ്സിലെ ഓരോ സ്ഥാലത്തിന്റെ യും കാഴ്ചപ്പാട് മാറണമെങ്കിൽ ഇവിടെ തന്നെ വന്ന് വീഡിയോ കാണണം 😘🤗പിന്നെ ഹംദാൻ നല്ല വിനയമുള്ള മാന്യതയുള്ള ഒരു വ്യക്തിയായി തോന്നി masha allah 💚💜😍

    • @azruazru6899
      @azruazru6899 Před 2 lety +4

      Lokathile ettavum sundharikal Egypt Kar aan

    • @almatymalayali5668
      @almatymalayali5668 Před 2 lety +5

      @@azruazru6899 Turkey കൾ ആണ്

    • @faisaliris
      @faisaliris Před 2 lety +3

      @@azruazru6899
      പക്ഷേ പല്ല് തേക്കില്ല😁🤣

    • @reynareshma7705
      @reynareshma7705 Před 2 lety

      @@azruazru6899 romania aanu

    • @riderbilal3673
      @riderbilal3673 Před 2 lety +2

      @@faisaliris എന്ന് ഒരു ജാ ഹിൽ

  • @subramanian.p.pnianpp9767

    Very good , എനിക്ക് തോന്നിയത് ഇവിടെ കേരളത്തിൽ മതവും ഭക്ഷണവും പറഞ്ഞു ദിവസവും സോഷ്യൽ മീഡിയയിൽ തല്ലാണ് ,അവിടെ എത്ര നിഷ്കളങ്കമായാണ് സുന്ദരിയായ വീട്ടുകാരി സൽക്കരിക്കുന്നത് , ,ഒപ്പം കുഞ്ഞുങളുടെ സൗഹൃദവും നന്നായി ആസ്വദിച്ചു ,

  • @suja5616
    @suja5616 Před 2 lety +33

    സൂപ്പർ നല്ല സ്നേഹമുള്ള കുട്ടികൾ ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട് ❤❤❤❤👍

  • @manjubijumanjubiju9693
    @manjubijumanjubiju9693 Před 2 lety +29

    ഈജിപ്തിലെ ചേച്ചിക്ക് big shukkaran💗💗💗💗💗💗

  • @abdulrazackrazack2595
    @abdulrazackrazack2595 Před 2 lety +11

    ഇജിപ്തിയെൻ പ്രധാന ഫുഡ്‌ ആണ് അത് ലോകത്തിലെ സുന്ദരൻ മാരും സുന്ദരികളും ഉള്ള സ്ഥലം കൂടിയാണ്

  • @latheefrose8893
    @latheefrose8893 Před 2 lety +14

    സൂപ്പർ . ഇതുപോലെ നമ്മുടെ നാടും ജാതിയും മതവും കാണാതെ, രാഷ്ട്രീയം നോക്കാതെ മനുഷ്യരെ മനുഷ്യനായി കണ്ട് ജീവിക്കുകയാണെങ്കിൽ എത്ര സുന്ദരമായിരുന്നു. ഈ രാജ്യം ഇത്രയും അധഃപ്പതിച്ചു പോയതിൽ ദുഃഖമുണ്ട്.

  • @vrekharekhabhen1982
    @vrekharekhabhen1982 Před 2 lety +19

    വളരെ നന്നായിട്ടുണ്ട്..
    ആശംസകൾ.. ഇനിയും ഇങ്ങനെ ഗ്രമകഴ്ചകൾ കാണാൻ ആഗ്രഹമുണ്ട്.. Thank-you pooja..

  • @jayaraj6047
    @jayaraj6047 Před 2 lety +4

    ഈ, വീഡിയോയെ, വിശേഷിപ്പിക്കാൻ,
    വാക്കുകൾ, ഇല്ല. തുടക്കം, തൊട്ടു, സന്തോഷം, മാത്രം, നൽകിയ, അനുഭവം. നന്ദി, നന്ദി.
    ഹമ്ധൻ, മലയാളി, ആണോ.
    ആ, കുട്ടികളോടും, അവരുടെ, ഉമ്മയോടും, ഈ, വീഡിയോ, കാണുന്ന, എല്ലാവരുടെയും, സ്നേഹാന്യഷ്ണങ്ങൾ, അറിയിക്കുക. വീണ്ടും, വീണ്ടും, സ്നേഹത്തോടെ.

  • @ayshuworld280
    @ayshuworld280 Před 2 lety +16

    നിള കുട്ടി ഭാഗ്യവതിയാണ് ഇത്രയും ചെറുപ്പത്തിലേ അമ്മയോടപ്പം എത്ര സ്ഥലങ്ങളാണ് കാണാൻ ഭാഗ്യം കിട്ടിയത്

  • @vnkvillegevlogs5692
    @vnkvillegevlogs5692 Před 2 lety +30

    എനിക്ക് എല്ലാ രാജ്യത്തിന്റ വില്ലേജ് കാണാൻ നല്ല ആഗ്രഹം ആണ് 🤚👍👍👍

  • @Tinyfoods1
    @Tinyfoods1 Před 2 lety +5

    എത്ര നല്ല നിഷ്കളങ്കരായ കുട്ടികൾ...ക്യാമറ കണ്ട് കൂടെകൂടിയതാവും അല്ലേ?എത്ര ആശ്ചര്യത്തോടെയും സ്നേഹത്തോടെയുമാണ് അവർ നിങ്ങളോടിടപഴകുന്നത്..എനിക്ക് നിങ്ങളോട് അസൂയ തോന്നീണ്ട്

  • @dilshadkakkodi
    @dilshadkakkodi Před 2 lety +10

    ഹംദാൻ എന്ത് വിനയം ആടോ ഇത്👍👍...കുക്ക് ചെയ്തവരും കുട്ടികളും പൂജയും മോളും ഹസ്സും എല്ലാം സൂപ്പർ👍👍👍.. കൂടുതൽ വീഡിയോകൾക്കായിട്ടുള്ള കാത്തിരിപ്പ്,,,

  • @jasazad8649
    @jasazad8649 Před 2 lety +51

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല ചാനൽ 👌👌😍😍

    • @westmedia4325
      @westmedia4325 Před 2 lety +1

      നീ വേറെ ഒന്നും കാണാറില്ലല്ലേ

    • @niflac.v2087
      @niflac.v2087 Před 2 lety

      Mashallah

    • @suhailkt3424
      @suhailkt3424 Před 2 lety

      @@westmedia4325 . തേങ്ങാകൊലയാണ് മുത്തേ തേങ്ങാകൊല

  • @kidilantraveler
    @kidilantraveler Před 2 lety +5

    CZcams ഇൽ ഒരുപാട് ബഹളത്തിനടയിൽ ഒരു സമാധാനപരമായ ക്ലാസ്സിക്‌ വീഡിയോ, super amazing😍😍

  • @neenushijo1700
    @neenushijo1700 Před 2 lety +16

    എന്തെല്ലാം കഴിച്ചകളാണ് ee ലോകത്തു കാണാനുള്ളത് എങ്ങനെയെങ്കിലും കാണുവാൻ പറ്റിയല്ലോ അതിനു കാരണം പൂജചേച്ചിയാണ് love you ചേച്ചി 😘😘😘😘😘😘😘😘😘super

  • @5THDIMENSIONS
    @5THDIMENSIONS Před 2 lety +43

    പൂജ ചേച്ചിക്ക് നല്ല സ്വീകരണം നല്കിയ ആ ചേച്ചിക്ക് നന്നി
    Video പൊളിച്ചു
    Am I right😍

  • @AbdulAzeez-es7jg
    @AbdulAzeez-es7jg Před 2 lety +2

    പൂജ തകർക്കുന്നുണ്ട് ഇജിപ്‌ത്തു കാഴ്ച്ചകൾ മനോഹരന്മാണ് അറബികൾക് അത്യത്യ മാര്യേതകൾ സൽക്കാരം എല്ലാം വാനോളവും കടലോകവുമുണ്ട് കാഴ്ചകൾ കാട്ടി തന്നതിനു ഒരുപാട് നന്ദി 👏🏻👌👌👌👍🏻🌹🌹🌹🌹💕💕💕💕😀😀🌷🌷🌷കുവൈറ്റിൽ നിന്നും അസിസ് ചാവക്കാട് 🙏🏼🙏🏼

  • @rajeshp..3478
    @rajeshp..3478 Před 2 lety +2

    ഞാൻ കണ്ട വീഡിയോ കളിൽ വച്ചു ഏറ്റവും നല്ല വീഡിയോ ഇനിയും ഇതു പോലെയ സലങ്ങൾ കാണിച്ചു തരണം. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി 😱😱😱👌👌👌👌🌹🌹🌹🌹🙋‍♂️🙋‍♂️🙋‍♂️

  • @hawwavideo3225
    @hawwavideo3225 Před 2 lety +17

    مصر أرض طيب وكذلك الناس وهم يكرمون الضيوف.. شكرا جزيلا لهذه العائلة الكريمة. അതിഥി കളെ മാനൃമായി സൽകരിക്കാൻ മുഹമ്മദ് നബി കർശനമായി കൽപിച്ചിട്ടുള് താണ്

  • @leenkumar5727
    @leenkumar5727 Před 2 lety +39

    ദാ ഇതുപോലെ വേണം കേരളത്തിൽ ട്ടുറിസം develop ചെയ്യാൻ 👌🏻❤️.... ഇവിടെ സായിപ്പ് ഇവിടെ വന്നു നമ്മുടെ അടുക്കളയിൽ നമ്മളോടൊപ്പം നമ്മുടെ വിഭവങ്ങൾ cook ചെയ്തു നമ്മുടെ ജീവിതം അടുത്തറിഞ്ഞു.... ഇവിടെ ഒരു house boat പിന്നെ ഒരു മൂന്നാർ,, തീർന്നു ട്ടുറിസം. സന്തോഷ്‌ സർ വിഭാവനം ചെയ്ത model ടുറിസം അങ്ങു egypt ഇൽ ആണെങ്കിലും കാണിച്ചു തന്ന team amazing ആഫ്രിക്ക.... ❤️❤️❤️👌🏻👌🏻hattsssoffff

  • @merlinwilliam6261
    @merlinwilliam6261 Před 2 lety +9

    പൂജ പറയാൻ വാക്കുകൾ ഇല്ല 😍വല്ലാത്തൊരു അനുഭവം ആയിരുന്നു അവിടുത്തെ കാഴ്ചകൾ ❤❤❤എന്തു ഭംഗിയാ ആ സഹോദരിയെയും അവരുടെ മക്കളെയും കാണാൻ ❤❤❤പിന്നെ നിളക്കുട്ടി നല്ല ചുണകുട്ടി ആയിരുന്നല്ലോ ❤❤❤

  • @shiyanosdarmashiyanosdarma5379

    Ettavum nalla youtubernu ulla award thankale polullavarkanu nalkendth.. Adipoli...

  • @mehroofs8524
    @mehroofs8524 Před 2 lety +9

    يا أختي "النمرة" الغالية الله يسلمك و يرزقك لتستقبل الضيوفنا..والف شكر لك.🥰🥰

  • @nishavinu9438
    @nishavinu9438 Před 2 lety +18

    👍
    ഈജിപ്‌തിലെ ചേച്ചി അടിപൊളി
    അടിപൊളി food

  • @krishnankutty3252
    @krishnankutty3252 Před 2 lety +5

    ഭാഷ അറിയില്ലെങ്കിലും എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയും ആണ് ആ ചേച്ചി പെരുമാറുന്നത്. ഇങ്ങനെ പഴ പച്ചക്കറികൾ കഴിക്കുന്നത് കൊണ്ടാവണം അവിടെ ഉള്ളവർ സുന്ദരികളും സുന്ദരൻമാരുമായിരിക്കുന്നത്.
    സൂപ്പർ വീഡിയോ.

  • @FFSVI
    @FFSVI Před 2 lety +10

    Oh what an awesome food.Hamdhan is so down to earth,the Egyptian lady and the kids are super cute.Nice video Pooja.

  • @shabeerali7525
    @shabeerali7525 Před 2 lety +3

    ഈജിപ്ത്തിലെ കുട്ടികൾക്കു പന്തുകളി കമ്പം...മൂലം ലോകത്തിനു വലിയൊരു സംഭാവന കല്പന്തുലോകത്തേക് നൽകാൻ കഴിഞ്ഞിട്ടുണ്ട്...ഫുട്ബാൾ പ്ലേയർ മുഹമ്മദ് സലാഹ്..💝

  • @worldlikegaming6455
    @worldlikegaming6455 Před 2 lety

    വളരെ സംതൃപതി നൽകിയ വീഡിയോ , രണ്ട് രാജ്യങ്ങളുടെ , മതങ്ങളുടെ, സംസ്ക്കാരങ്ങളുടെ , ഭാഷകളുടെ, ഭക്ഷണ വൈവിധ്യങ്ങളുടെ സംഗമ വേദി, എല്ലാത്തിനും പുറമെ സ്നേഹത്തിന്റെ നിറപൂഞ്ചിരി.

  • @reenavarughese4671
    @reenavarughese4671 Před 2 lety +19

    ഈജിപ്ഷൻ സുന്ദരിക്ക് താങ്ക്സ്. 🌹

  • @Hashmi-Taj1992
    @Hashmi-Taj1992 Před 2 lety +2

    Super episode എന്നെ ഏറ്റവും കൂടുതൽ സഹായിച്ച സഹകരിച്ച ഈജിപ്ത്തുകാരാണ് ഒരു ഫാമിലിയുമായി നല്ല ബന്ധം ഉണ്ടായിരുന്നു അവർ നാട്ടിലേക്ക് പോയതിന് ശേഷം പിന്നെ കണ്ടില്ല ഞാന് ഇന്നും തിരയുന്നു ആ കുടുമ്പത്തെ

  • @shajic2523
    @shajic2523 Před 2 lety +8

    13.01 - Its called as Marrow
    17.41 It is parsley and Dill
    ഇത് അറേബ്യൻ നാടുകളിൽ ധാരാളം ഉപയോഗിക്കുന്നു.
    ചേച്ചി 👏👏👏💯💕❣

  • @adonaadam3353
    @adonaadam3353 Před 2 lety +3

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന പൂജക്കും ഫാമിലിക്കും ഒരു ബിഗ് താങ്ക്സ്, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ നമ്മളെ കാണിക്കാൻ,നിളകുട്ടി 🥰🥰🥰🥰ഫുഡ്‌ വെച്ച ചേച്ചിക്ക് thanks🥰ആഴ്ചയിൽ രണ്ടോ മൂന്നോ വീഡിയോ ഇട്ടൂടെ പൂജേ

  • @NiceNice-xg7se
    @NiceNice-xg7se Před 2 lety +1

    Valare nalla avatharanam. Thank you to Mrs. Pooja

  • @BR-vu8wx
    @BR-vu8wx Před 2 lety +15

    ഭയങ്കര സുന്ദരൻമാരും സുന്ദരി ക ളും ആണ് മിസ് രികൾ (ഇജ് പ്ഷ്യൻസ്) സൗദിയിൽ എന്റെ കൂടെ കുറെ പേരുണ്ട് അവർ

  • @lakboys
    @lakboys Před 2 lety +1

    ഈജിപ്തിലെ ഗ്രാമ കാഴ്ചകൾ മനോഹരമായിരിക്കുന്നു.അതെ അവിടത്തെ വാതിലുകളിലൊക്കെ പ്രത്യേകതരം desighns കാണാം.ഓറഞജു നാരങ്ങാകൃഷി കണ്ടു.അവിടത്തെ ആളുകൾ വളരെ നിഷ്കളങ്കരാണെന്നു തോന്നുന്നു. ആ ഗ്രാമത്തിലെ കുട്ടികളൊക്കെ വളരെ നല്ല പെരുമാറ്റമാണല്ലോ.നിളക്കു കൂട്ടായി.. അടിപൊളിയായി ഓരോ കാര്യങ്ങളും അവതരിപ്പിച്ചു. nice vlog. thank you for sharing such a wonderful video👍

  • @shajushansha333
    @shajushansha333 Před 2 lety +3

    Awesome Video😍🤗❤️🌹
    എനിക്ക് നിളക്കുട്ടിയെ ഒത്തിരി ഇഷ്‌ടാവാ.
    പേരുപോലെ നിളാ നദിയായി അവളൊഴുകട്ടെ മുന്നോട്ടുള്ള ജീവിതത്തിലും. Love you Molu😘😘

  • @lalithapg7900
    @lalithapg7900 Před 2 lety +1

    ഈജിപ്ഷ്യൻ ഗ്രാമക്കാഴ്ചകളും ഭക്ഷണവിശേഷങ്ങളും കാണാൻ അവസരം ഒരുക്കിത്തന്ന പൂജക്ക് ഹായ്. നല്ല കുലീനത്വമുള്ള ആളുകൾ. ഈജിപ്തിനെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു. നന്ദി.

  • @stillaliveinfutu6
    @stillaliveinfutu6 Před 2 lety +6

    ഞാൻ ഈ ചാനൽ ന്റെ adict ആയത് .. ഈ ചേച്ചിയുടെ സംസാരം കേട്ടിട്ടാണ് . pinne perfect കാമറ shots ✨🎈🍁🌹🍂

    • @samadfm343
      @samadfm343 Před 2 lety

      ഞാനും ഇതിലെ സംസാരം കേൾക്കുമ്പോൾ തൃശ്ശൂർ പോയപോലെ 🤔നിങ്ങൾക്കോ 🤔😀👍

  • @ratheeshkkuniyil3797
    @ratheeshkkuniyil3797 Před 2 lety +2

    സൂപ്പർ എപ്പിസോഡ് ആയിരുന്നു.... വീഡിയോ കണ്ടപ്പോ അവിടൊക്കേം നേരിൽ കാണാൻ കൊതി വന്നു.... 👍ആ ചേച്ചിയെ എടുത്തു പറയാതെ വയ്യ....

  • @mamarakuthibabaputhamkolam1863

    ലോകത്തിലെ സുന്ദരി സുന്ദരൻമാർ ഉള്ള നാട് ആണ് മിസിർ ആൻഡ് ഖുര്തിഷ്

  • @dewdrops5603
    @dewdrops5603 Před 2 lety +1

    Pooja chechiye njan inn ortheyollu makkale online class karanam kanaan neram kittarilla amazing africa kanditt orupaad aayallo enn inn vijariche ollu athrak ishta nigade videos😊😊

  • @reallifeherobyabi6224
    @reallifeherobyabi6224 Před 2 lety +5

    രണ്ടു വർഷം മുമ്പ് ഈജിപ്തിൽ പോയ ഓർമ്മകൾ അറിയാതെ വിരുന്ന് വന്നു 💓💓

  • @AbdulSalam-xp2ij
    @AbdulSalam-xp2ij Před 2 lety +2

    വീഡിയോ best സൂപ്പർ ഇജിപ്തിന്റെ gramabangi പ്രേഷകർക് നൽകിയതിന് ഒരായിരം ശുക്രൻ ചേച്ചിക് പ്രതേക സലാം അസ്സലാമുഅലൈക്കും

  • @sandhyaraju3829
    @sandhyaraju3829 Před 2 lety +11

    സൂപ്പർ ചേച്ചി. ഒരു രക്ഷയും ഇല്ല👌👌❤️❤️

  • @RanaAnjumAshraf
    @RanaAnjumAshraf Před 2 lety +2

    Pooja Super😍👍💜. Wow Trending👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +6

    ഇതാണ് പാട്ടിൽ പറഞ്ഞ മിസ്‌രി സുന്ദരി കൾ സുലൈഖ ബീവി യുടെ നാട് 😍💚 എന്റെ ഗൾഫിലെ മാനേജർ ഈജിപ്തി ആണ്

    • @babukuttykm8148
      @babukuttykm8148 Před 2 lety +2

      മിസ്‌രിലെ രാജൻ അസീസിന്റാരമ്പസൗജത്ത്......
      ഈ നാട്ടുകാരാണല്ലേ.. ഇപ്പഴാ അറിഞ്ഞത് 👍

    • @sulthanmuhammed9290
      @sulthanmuhammed9290 Před 2 lety +1

      @@babukuttykm8148 😍അതെ

  • @riyadabdulsalim932
    @riyadabdulsalim932 Před 2 lety

    ഈ അടുത്ത സമയത്താണ് ഈ പ്രോഗ്രാമുകൾ എന്റെ ശ്രെദ്ധയിൽ പെട്ടത്. വളരെ നല്ല പ്രോഗ്രാം. ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു. സഹോദരിക്ക് 👍👍👍

  • @euphoriazxy
    @euphoriazxy Před 2 lety +30

    ഇജ്പത് അത്ഭുതങ്ങളുടെ കലവറ..!!✨️

  • @mathewkl9011
    @mathewkl9011 Před 2 lety +1

    Simple and innocent people. They appears very friendly and lovable.Host lady is so noble and beautiful.. Special love for the humble Ramdan. Will visit Egypt one day.

  • @gargimp7907
    @gargimp7907 Před 2 lety +15

    Egypt girls are so cute... And thanks to that chechi who made this day superb... ❤❤❤

    • @Underworld121
      @Underworld121 Před 2 lety +1

      Hi normally in Egypt boys are more cute than girls.. it's famous in men's beauty

  • @nalini.raghavan
    @nalini.raghavan Před 2 lety

    വളരെ വ്യത്യസ്തമായ ഒരു ഭക്ഷ്യ സംസ്കാരം.ഈജിപ്ത്തുകാർ എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാണല്ലോ?. നൈലിന്റെ തീരത്തെ ഗ്രാമീണ ഭംഗി, അവിടുത്തെ കൃഷി, എല്ലാം കാണാൻ കഴിഞ്ഞു. മറ്റൊരുസവിശേഷത കാണാൻ കഴിഞ്ഞത് നിളയുടെ തോളത്ത് കൈ വച്ചു നടന്നു പോകുന്ന ആ ഈജിപ്ഷ്യൻ പെൺകുട്ടി. പൂജ പറഞ്ഞതുപോലെ എല്ലാവരിലുംസ്‌നേഹത്തിന്റെ സൗഹൃദത്തിന്റെ മുഖങ്ങൾ തന്നെ യാണ് കാണാൻ കഴിഞ്ഞത്. പൂജ അഭിനന്ദനങ്ങൾ.

  • @devarajanss678
    @devarajanss678 Před 2 lety +8

    ❤️❤️💯👍🙏🌻
    കേരളത്തിന്റെ ആശംസകൾ .
    മനസ്സിലാക്കിയ രീതിയിൽ ഭക്ഷണം പാചകം ചെയ്യണം. എണ്ണയും മസാലയും അധികം ചേർക്കാതെ .👍👍

  • @sudheertvm8970
    @sudheertvm8970 Před 2 lety +2

    പൂജാ ഇതേവരെ ഈജിപ്തിന്റെ ഗ്രാമീണ കാഴ്ചകൾ വിവരിക്കുന്നത് പൂജ മാത്രമാണ്
    സന്തോഷ്‌ ജോർജ് കുളങ്ങര വരെ ഇങ്ങനെ ഒരു ഗ്രാമീണ ജീവിതം ചിത്രീകരിച്ചില്ല
    താങ്ക്‌സ് പൂജ

  • @krishnajasnairkichu3328
    @krishnajasnairkichu3328 Před 2 lety +12

    Avdthe kuttikale kanan nth beauty aa🥰natural beauties😍

  • @mazingdreamz3793
    @mazingdreamz3793 Před 2 lety +2

    Our thanks to all Egyptian people especially that Chechi and their children how sweet and beautiful and loveable too we need Egyptian to come and visit kerala as soon and hats off to their hospitalising and their culture and dress code too

  • @samscrafttec9700
    @samscrafttec9700 Před 2 lety +18

    Pooja, your smile is so sweet🥰

  • @shivanya9389
    @shivanya9389 Před 2 lety +1

    പൂജ ചേച്ചി ഉള്ളത് കൊണ്ട് നാട്ടിൽ ഇരുന്ന് അങ്ങ് ഈജിപ്റ്റിലെ കാഴ്ച കാണാൻ സാധിച്ചു നല്ല അവതരണം 🤗

  • @harikrishnan9226
    @harikrishnan9226 Před 2 lety +6

    ഫുഡ്‌ തന്ന ചേച്ചി ക്ക് ഒരു ബിഗ് സല്യൂട് കുട്ടത്തിൽ നിങ്ങൾക്ക് എല്ലാവർക്കും.

  • @chackochikc7951
    @chackochikc7951 Před 2 lety +1

    പ്രയോജനമുള്ള നല്ല വീഡിയൊ . പുരാതന ഈജീപ്റ്റ് സമ്പൽ സമൃദ്ധമായിരുന്നു

  • @iloveu2084
    @iloveu2084 Před 2 lety +6

    ഈജിപ്റ്റ്യൻ ഇത്തക്കും നിളക്കുഞ്ഞിനും പൂജ ചേച്ചിക്കും ഹാപ്പി journey

    • @basheerbasheer7862
      @basheerbasheer7862 Před 2 lety

      ഈജിപ്തിലെ കാഴ്ചകൾ നന്നായിട്ടുണ്ട് അവിടുത്തെ സംസ്കാരങ്ങൾ നല്ലത് ആയിട്ടുണ്ട് ഫുഡ് അടിപൊളി

  • @thetruth3559
    @thetruth3559 Před 2 lety +1

    യൂട്യൂബ് അരിച്ചു പെറുക്കി യാത്ര വ്ലോഗ് കാണുന്ന ഞാൻ എന്ത് കൊണ്ടാണ് ഇത്രയും മനോഹരമായ ചാനൽ കാണാതിരുന്നത്.. 👍👍👍👍👍👍👍ഞാൻ ആഗ്രഹിച്ച വീഡിയോസ് നല്ല അവതരണം.. Super

  • @binums2843
    @binums2843 Před 2 lety +8

    നല്ല ആളുകളും സ്ഥലവും,ബെസ്റ് ഫുഡ്. പിന്നെ പൂജാ എന്തിനാ പേടിച്ചത് കുതിരാവണ്ടി കണ്ടിട്ടാണോ അതോ അതിലെരുന്ന ആള കണ്ടിട്ടോ 👏👏👏👏👏

  • @ashrafmry1971
    @ashrafmry1971 Před 2 lety +2

    شكراً جزيلاً يا مدام نرمين. أنت انسانة محترمة و شكراً على استضافة هذه الاخت. هي من بلدياتنا. نتمنى تزوري ولاية كيرلا الهندية. يا اهلاً و سهلاً بك.

  • @jainulabdeenks7160
    @jainulabdeenks7160 Před 2 lety +3

    തമിഴ്നാട് ഓർമ വരും. നല്ല സ്നേഹം ഉള്ള ജനങ്ങൾ.നല്ല ഫുഡ്‌.ചേച്ചി ക് കൊതി പെടും ഉറപ്പ്.കേരളത്തു കാർക്ക് ഇഷ്ടം ആവുമോ.താങ്ക്സ്

  • @chkochi5139
    @chkochi5139 Před 2 lety +1

    Super video vegetables engenyum kazhikaam enn eppozhaan manasilaayeth

  • @Ishal2023
    @Ishal2023 Před 2 lety +6

    ഞാൻ ഇസ്രായേലിൽ ആണ് ജോലി ചെയ്യുന്നത്.... ഇതേ സെയിം ഫുഡ് ആണ് ഇവിടേം ❤❤

    • @navaskkorath7200
      @navaskkorath7200 Před 2 lety

      ചരിത്രം പഠിക്കുക ഇസ്രേയലും ഈജിപ്തും തമ്മിലുള്ള ബന്ധമറിയാം

  • @sreedevic4263
    @sreedevic4263 Před 2 lety +1

    കൊള്ളാം നന്നായിട്ടുണ്ട് ഗ്രാമീണ കാഴ്ചകൾ ഹൃദയസ്പർസി ആയിട്ടുണ്ട്, ഗ്രേറ്റ്, അടുത്ത വീഡിയോ കാത്തിരിക്കുന്നു

  • @prasadnellaya845
    @prasadnellaya845 Před 2 lety +4

    ഈജിപ്തിലെ ഗ്രാമ കാഴ്ചകൾ ,ഭക്ഷണം എല്ലാം കാണാൻ കഴിഞ്ഞതിന് നന്ദി

  • @afsalazad
    @afsalazad Před 2 lety +4

    അടിപൊളി vedios MashaAllah. Egypt ല്‍ പ്രസിദ്ധമായ University ഉണ്ട് അതിന്റെ ഒരു vedio വേണം. താങ്കള്‍ എല്ലാ അറബ് നാട്ടിലും പോകണമെന്ന് അപേക്ഷിക്കുന്നു ചില തെറ്റിധാരണ വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ട് സാധാരണ ജനങ്ങൾക്ക് മനസ്സിലാകട്ടെ .

  • @sheenarafy910
    @sheenarafy910 Před 2 lety +5

    شكرًا لك السيدة نعيمي وعائلتها وقراها.
    ( THANK YOU MRS NUAIMY ,HER FAMILY AND HER VILLAGERS.)
    please furnish Mr.Hamdan contact details.
    Really it was a nice vlog , showing the village life of the Egyptian family,

  • @sreekalat.b.1130
    @sreekalat.b.1130 Před 2 lety +2

    ഈ ഭക്ഷണമൊക്കെ കഴിക്കുന്നതു കൊണ്ടാണോ അവരൊക്കെ ഇത്രയും ഭംഗി. എന്തായാലും ആ സുന്ദരി ചേച്ചിക്ക് ഒരു പാട് നന്ദി. കൂടെ പൂജ ചേച്ചിക്കും നിള കുട്ടിക്കും

  • @Greenishsimon
    @Greenishsimon Před 2 lety +6

    Nice video chechi.....the way u describe everything...... with that smile on your face....really awesome....keep going❤️🥰

  • @shajahanc.m4719
    @shajahanc.m4719 Před 2 lety +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ സന്തോഷം തോന്നി നന്ദി

  • @lakshmiart_
    @lakshmiart_ Před 2 lety +19

    അടിപൊളി...keep going... നല്ല ഭംഗിയായ സ്ഥലം 😍👌🏻🥳

  • @ramseejagafoor8789
    @ramseejagafoor8789 Před 2 lety +2

    Masha Allah Nalla place Anu..oru pazhaya kaala Arabian chithram.. orupad ishtayi ❤️

  • @anilprasad9943
    @anilprasad9943 Před 2 lety +4

    ഈ ജീപ്ഷ്യൻ ഗ്രാമക്കാഴ്ച്ചകൾ സൂപ്പർ. നല്ല സ്നേഹമുള്ളവർ👍.

  • @user-qy1wl7tz7m
    @user-qy1wl7tz7m Před 2 lety

    ഇതിലും മികച്ചൊരു യൂട്യൂബ് ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. അത്രക്കും മികച്ചത് 🤩
    ഓരോ വിഡിയോസും മുഴുവനായി കണ്ടവർക്ക് ആ സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും നേരിട്ടറിഞ്ഞ അനുഭവം 😍ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ ശ്രമിക്കാനെ
    Thanks for everything😍

  • @Adarsh2002-
    @Adarsh2002- Před 2 lety +5

    Celebrating international women's day ❤️🥰

  • @sameerktalain2672
    @sameerktalain2672 Před 2 lety

    അടിപൊളി പറയാൻ വാക്കുകളില്ല
    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
    നിലമോൾക്ക് അഭിനന്ദനം
    നിങ്ങളെ സൽക്കരിച്ച് നല്ല ഭക്ഷണം ഉണ്ടാക്കി തന്ന
    ആ സഹോദരിക്കും കുടുംമ്പത്തിനും നല്ലത് വരട്ടെ

  • @rishadwayanad1500
    @rishadwayanad1500 Před 2 lety +4

    എന്തൊരു വെളുത്തിട്ടാ അവിടെയുള്ള ആളുകൾ പക്ഷെ അവർ ആഫ്രിക്ക്കാർ ആണ്🙂🙂😍😍

    • @usmch1085
      @usmch1085 Před 2 lety +1

      Avide sudante boarderil ulla aalukal iru niram thanneyanu.

  • @LysaJohnsaju
    @LysaJohnsaju Před 2 lety

    ഇന്നാണ് ഈ മനോഹരമായ വീഡിയോ കണ്ടത്..
    ഈജിപ്തിലെ കാഴ്ചകൾ കാണാൻ സെർച്ച് ചെയ്തപ്പോൾ ആണ് ഇത് കിട്ടിയ ത്🙏
    I joined your family 🌈
    Please stay connected