ഇത് ഒരൊന്നൊന്നര പരീക്ഷയായി പോയി മാത്രമല്ല പരീക്ഷണഘട്ടങ്ങളും . എങ്ങനെയാണ് ക്രിസ്റ്റി ഇതിനെ തരണം

Sdílet
Vložit
  • čas přidán 24. 03. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 471

  • @bindur7919
    @bindur7919 Před rokem +56

    അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവരുടെ സങ്കടങ്ങളും സമർപ്പിക്കുന്നു 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @anithachristopher7732
    @anithachristopher7732 Před rokem +7

    എന്റെ അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന മക്കൾക്ക് അവരുടെ നിയോഗങ്ങളും സാധിച്ചു നൽകി അനുഗ്രഹിക്കേണമേ 🙏🙏😢

  • @JP-ft6tj
    @JP-ft6tj Před rokem +59

    അമ്മമാതാവേ അനുഗ്രഹിക്കണമേ 🙏കുഞ്ഞുങ്ങളുടെ ഭാവിയും ജീവിതവും ഓർത്ത് ആശങ്കയിലായിരിക്കുന്ന സകല മാതാപിതാക്കളുടെമേലും കൃപയായിരിക്കണമേ 🙏🙏🙏

  • @bindur7919
    @bindur7919 Před rokem +27

    .NOT BY MERIT BUT BY GRACE എന്റെ ആകെയുള്ള ആസ്തി അമ്മയോട് ചെയ്ത ഉടമ്പടി മാത്രമാണ് അമ്മേ അമ്മയിൽ അഭയം അപേക്ഷിച്ച ആരെയും ഉപേക്ഷിക്കാത്ത അമ്മേ എനിക്ക് അടയാളങ്ങൾ തന്ന് അനുഗ്രഹിക്കേണമേ 🙏

  • @mariyamathew9468
    @mariyamathew9468 Před rokem +4

    അമ്മേ മാതാവേ എക്സാം പാസ്സാക്കി തന്ന് അനുഗ്രെഹിക്കണമേ 🙏🙏🙏🙏😭😭😭😭

  • @agnusmaria8920
    @agnusmaria8920 Před rokem +57

    അമ്മേ പരിശുദ്ധ അമ്മേ അമ്മ പ്രത്യക്ഷപ്പെട്ട ആൾത്താരയിൽ കയറി എനിക്കും നിന്നെ മഹത്തപ്പെടുത്തി സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @daspacharuvil1121
    @daspacharuvil1121 Před rokem +6

    എന്റെ കൃപാസനം പ്രസാദ് വര മാതാവേ എനിക്ക് എഴുന്നേറ്റ് നടക്കാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എന്റെ അമ്മേ മാതാവേ എന്റെ യേശുവേ അപ്പച്ചാ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ

  • @sumagopi8025
    @sumagopi8025 Před rokem +27

    അമ്മ മാതാവെ സഹനത്തിൻറെ നാളുകളിൽ മാതാവെ എല്ലാം മക്കൾക്കും കൂടെ ഉണ്ടായിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു സഹായിക്കണമെ ഈശോ അവിടുത്തെ കൃപയാൽ നടത്തണമെ.

  • @salviyaseona04
    @salviyaseona04 Před 4 dny

    ഓഗസ്റ്റ് 3നു എഴുതുന്ന OET എക്സാം UK സ്കോർ നൽകി കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രീതിഷകരണത്തിന്റെ സ്ഥിരം സാക്ഷയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @jayathyagaseelan
    @jayathyagaseelan Před rokem +27

    അമ്മേ എന്റെ പരീക്ഷ സമയങ്ങളിലും എന്നെ അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു മാതാവേ 🙏🙏🙏

    • @shijivinu8186
      @shijivinu8186 Před rokem +2

      Ente molkku board examinu all subjects nu A1 97% mark score cheyanum anugrahikkane

    • @snehasusan4625
      @snehasusan4625 Před rokem

      Thankyou amme ente koode ippolum amma und 🙏🏻🙏🏻

    • @lissysaju3241
      @lissysaju3241 Před rokem

      Ante amme kripasanam amme ante makkal daiva viswasikal akaname. Nereeswaravadam love affair with Muslim girl somany problems. Iam suffering3 months over. Amme andanu udambady nibandana. Iam doing little bit paper giving food giving orwhat I can do please bless me amme my 3 sons my husband also come to kripasanam this month itself

  • @aleeziamary7077
    @aleeziamary7077 Před rokem +8

    അമ്മേ കൃപാസന മാതാവേ , ഞാൻ പഠനത്തിൽ ഇപ്പൊ നേരിടുന്ന മാനസിക സംഘര്‍ഷം ഈശോയുടെ നാമത്തിൽ മാറി പോകുവാൻ ഇടവരേണമേ 🙏 🙏 🙏

    • @sheebaalvin1601
      @sheebaalvin1601 Před rokem

      Ammae mathave njangalde padanathile budhimuttukal matti anugrahikkanamae 🙏

  • @kripa6167
    @kripa6167 Před rokem +1

    അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശുദ്ധിയോടും കൃത്യതയോടും വിശ്വസ്തതയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @breezzz__gurl
    @breezzz__gurl Před rokem +4

    അമ്മയുടെ പ്രതീക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ🕊️🙏

  • @kittysebastian7365
    @kittysebastian7365 Před rokem +8

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു

  • @Akhil_2255
    @Akhil_2255 Před rokem +5

    എന്റെ അമ്മ മാതാവേ 🙏🙏🙏🙏🙏🙏നന്ദി 🙏🙏🙏🙏നന്ദി 🙏🙏🙏🙏നന്ദി 🙏🙏🙏🙏🙏രക്ഷിക്കേണമേ 🙏🙏🙏🙏🙏എന്റെ അമ്മ മാതാവേ 🙏🙏🙏🙏🙏🙏കൂടെ തന്നെ ഉണ്ടാകേണമേ 🙏🙏🙏🙏എന്റെ അമ്മ മാതാവേ 🙏🙏🙏🙏

  • @gabyanto5847
    @gabyanto5847 Před rokem +6

    അമ്മേ എന്നെ ഈ അൾ ത്താ രയിൽ എനിക്കും സാക്ഷി യാക്കണമേ

  • @aleenashaji8961
    @aleenashaji8961 Před rokem +6

    അമ്മേ മാതാവേ എനിക്ക് speaking പാസ്സാക്കി തരണമേ 🙏🙏😔എനിക്ക് അതിനുള്ള കഴിവില്ല അമ്മേ

  • @sakunthalarathakrishan8105

    പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ മാറ്റി ആ സന്നിധിയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെയും അനുഗ്രഹിക്കേണമേ ആമേൻ

  • @kripamary941
    @kripamary941 Před rokem +4

    അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @anjuthomas6905
    @anjuthomas6905 Před rokem +4

    പരിശുദ്ധ അമ്മേ 🙏🙏🙏ഇന്നയോളം നടത്തിയ കൃപക്കായി നന്ദിയോടെ സ്തുതിച്ചു സ്തോത്രം ചെയ്യുന്നു പരിശുദ്ധ പിതാവേ 🙏🙏🙏വന്നു പോയ എല്ലാ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před rokem +4

    എന്റെ അമ്മ മാതാവ് നൽകിയ അനുഗ്രഹങ്ങൾക്ക് അമ്മയുടെ തിരു അൽത്താരയിൽ നിന്ന് അമ്മയെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏. എന്റെ അമ്മ മാതാവിന് കോടാനുകോടി നന്ദി 🙏🙏🙏❤️

    • @reethammack4019
      @reethammack4019 Před rokem

      Amma mathave ente makalude Bank exam pass aaky tharane.parisudhalmavinal nirakkaname

  • @dreamslight8600
    @dreamslight8600 Před rokem +1

    എന്റെ അമ്മേ സായ്ന്തിനെ സോഷ്യൽ എക്സാമിൽ നല്ല ആ മാർക്കു നൽകി വിജയിപ്പിച്ചതിന് ഒരുപാടു നന്ദിയുണ്ട് ലോക മാതെവേ

  • @kittysebastian7365
    @kittysebastian7365 Před rokem +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ fees payment nadathan അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @anjujojo4039
    @anjujojo4039 Před rokem +5

    അമ്മേ എന്റെ കുടുംബം തകർച്ചയിൽ ആണ്. ഞാനും എന്റെ ഭർത്താവും അമ്മയുടെ ഉടമ്പടി എടുത്തതാണ് ഞങ്ങളെ ഉപേക്ഷിക്കല്ലേ. എനിക്ക് എന്റെ കുടുംബം പഴയ സന്തോഷത്തോടെ തിരിച്ചു തരണം 😭😭😭

  • @lissydavis4432
    @lissydavis4432 Před rokem +4

    അമ്മെ മാതാവേ മകൻ്റെ ജോലി സ്ഥലത്ത് എത്തി സ്ഥിര പെടുത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @treesatd
    @treesatd Před rokem +2

    അമ്മേ എന്റെ യും കടുത്ത പരീക്ഷ കൾ ഒന്നുവേഗം ജയിപ്പിച്ചു തരേണമേ ബാക്കിയു ള്ള തെ മെല്ലെ തന്നാലും മതി ave മരിയ ave മരിയ ave മരിയ 🙏🌹🌹🌹🙏❤️❤️w

  • @binsukurian3666
    @binsukurian3666 Před rokem +6

    അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ ഈശോയും അമ്മയും ഇടപെടണമേ 🙏എന്റെ കൂടെ എപ്പോഴും ഒണ്ടായിരിക്കണമേ 🙏എന്റെ വിശ്വാസം ഈശോയും അമ്മയും വർധിപ്പിക്കണമേ 🙏

  • @cicilyjose5525
    @cicilyjose5525 Před rokem +6

    അമ്മപ്രേതിക്ഷപ്പെട്ട അൽത്താരയിൽ വന്നു അമ്മ തന്ന അനുഗ്രഹത്തിന് സാഷ്യം പറയാൻ ഞങ്ങളുടെ മകളെ anugrehikename🙏🙏

  • @lincystanson1530
    @lincystanson1530 Před rokem +2

    അമ്മേ എനിക്കും അമ്മയുടെ അടുത്തു വന്നു അടുത്ത മാസം സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ

  • @leenapm8834
    @leenapm8834 Před rokem +3

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും അരധാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🌹🌹🌹🌹

  • @neethujohnneethu7250
    @neethujohnneethu7250 Před rokem +2

    അമ്മ നൽകിയ എല്ലാം അനുഗ്രഹത്തിനും നന്ദി 🙏🙏🕯️

  • @benm2507
    @benm2507 Před rokem +2

    കൃപാസനം പ്രസാദവരമാതാവേ, ഞാനും ഗോമതിയും തമ്മിലുള്ള വിവാഹത്തിന് ഗോമതിയുടെ മാതാപിതാക്കൾ സമ്മതം നൽകി ഞങ്ങളുടെ വിവാഹം നടത്തി മാതാവേ ഞങ്ങളെ അങ്ങയുടെ സ്ഥിരസാക്ഷികളാക്കി മാറ്റണമേ അമ്മേ. April 12

  • @Rajibiju297
    @Rajibiju297 Před rokem +2

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ വിദ്യാഭാസ മേഖലയെ അനുഗ്രഹിക്കണമേ🙏🙏

  • @elmy7593
    @elmy7593 Před rokem +3

    അമ്മേ എനിക്ക് എന്റെ നാവിനെ നിയന്ത്രിക്കാൻ കഴിവ് തരണേ

  • @kripamary941
    @kripamary941 Před rokem +2

    അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @treesatd
    @treesatd Před rokem

    അമ്മേ ബൈ ജു തോമസ് അച്ഛനെ കൂടുതൽ ശക്തി പെടുത്തി കൂടെയിരുന്നു എല്ലാം ചെയ്തു കൊടുക്കേണമേ ആരോഗ്യം കൊടുക്കേണമേ സംരക്ഷിക്കേണമേ ave മരിയ ave മരിയ ave മരിയ ave മരിയ 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏w🙏🙏🙏🙏🙏❤️❤️

  • @sumijohnson5531
    @sumijohnson5531 Před rokem +1

    അമ്മേ എന്റെ അമ്മേ നീ എന്റെ കൂടെ ഉണ്ടാവേണമേ എന്നും എപ്പഴും

  • @angelmani535
    @angelmani535 Před rokem +4

    അമ്മേ മാതാവേ ഞനും ജർമൻ പഠിക്കാൻ അമ്മേ ക്സാമിനീ ഡേറ്റ് കിട്ടീട്ടില്ല അമ്മേ എന്റെ ഈ തടസങ്ങൾ ഒക്കെ മാറ്റിത്തരണമേ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Před rokem +2

    ആമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @agnusmaria8920
    @agnusmaria8920 Před rokem +4

    അമ്മ മാതാവേ ഞാൻ എഴുതിയ ജർമൻ b2 എക്സാം റിസൾട്ട്‌ വരുമ്പോൾ ഫസ്റ്റ് അറ്റെപ്‌റ്റിൽ തന്നെ എന്നെ ഫുൾ മോഡ്യൂൾ പാസ്സ് ആക്കി എന്നെ അവിടുത്തെ നിത്യ സാക്ഷിയാക്കി മാറ്റണമേ

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +3

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും അനുഗ്രഹിക്കണേ.. ഈ സാക്ഷ്യം കേൾക്കുമ്പോൾ അത്ഭുതം ആണ്.. അമ്മേ മാതാവേ അനുഗ്രഹിക്കണേ ഉടമ്പടി എടുത്തിട്ടുള്ള എല്ലാവരെയും

  • @kripamary941
    @kripamary941 Před rokem +2

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

  • @aswinidevan2524
    @aswinidevan2524 Před rokem +5

    അമ്മ മാതാവേ.... എനിക്കും അമ്മ മാതാവിന്റെ അടുത്ത് വന്നു ഉടമ്പടി എടുത്ത് സാക്ഷ്യം പറയണം എന്ന് ആഗ്രഹിക്കുന്നു....

  • @treesatd
    @treesatd Před rokem

    അമ്മേ കൂടെ വന്നു എല്ലാ പരീക്ഷ യും ജയിക്കാൻ കൃപ നൽകേണമേ ave മരിയ അve മരിയ ave മരിയ ave മരിയ 🙏🌹🙏❤️❤️🙏🙏

  • @soumyas4608
    @soumyas4608 Před rokem +5

    മാതാവേ... ഈ സാക്ഷ്യത്തിന്... നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 ഞങ്ങൾക്ക് യോഗ്യത ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏

  • @ronygeorge1430
    @ronygeorge1430 Před rokem

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ, exam pass ആക്കാൻ 500 വേണം എനിക്ക് തരണേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @mercymaliyakkal2726
    @mercymaliyakkal2726 Před rokem

    അമ്മേ മാതാവേ എനിക്കു ക്യപ തരണമേ ,അമ്മയുടെ സക്ഷിയാകുവാൻ....🙏🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @eliyasav2089
    @eliyasav2089 Před rokem +5

    അമ്മ മാതാവേ എന്റെ പ്രേശ്നങ്ങൾക്ക് ഉള്ള പരിഹാരം അമ്മ മാതാവാണ് എന്ന് എനിക്കറിയാം അവിടെ വന്ന് ഉടമ്പടി എടുക്കാനുള്ള ഭാഗ്യം എനിക്ക് തരണമേ 🙏🙏🙏🙏

  • @lissysunny6353
    @lissysunny6353 Před rokem

    അമ്മേ മാതാവേ, അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽ എനിക്ക് സാക്ഷ്യംപറയാൻ എന്നെ യോഗ്യമാക്കി തീർക്കണമേ

  • @sujashajan8463
    @sujashajan8463 Před rokem +1

    അമ്മേ മാതാവേ😭🙏

  • @jollysunil-bi2we
    @jollysunil-bi2we Před rokem

    അമ്മേ മാതാവേ എന്നെയും സാക്ഷ്യം പറയുവാനായി അനുഗ്രഹിക്കണമേ 🙏🏻

  • @anjuthomas6905
    @anjuthomas6905 Před rokem +5

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏

  • @remyaremya3755
    @remyaremya3755 Před rokem +2

    🙏🏻അമ്മേ പരിശുദ്ധ അമ്മേ ഞാൻ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും അമ്മ ക്ഷമിക്കണേ യേശുനാമത്തിൽ കുമ്പസാരമായി കാണണേ 🙏🏻

  • @amalave-dx1xx
    @amalave-dx1xx Před měsícem

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ അമ്മേ തിങ്കൾ, ബുധൻ ഞാൻ എഴുതാൻ പോവുന്ന എക്സാം നു ന്റെ കൂടെ വന്നു ശെരി ഉത്തരം എഴുതിപ്പികേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @vijiviji7592
    @vijiviji7592 Před rokem

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ അമ്മേ 🙏🙏🙏🙏

  • @cicilyjose5525
    @cicilyjose5525 Před rokem +2

    അമ്മേ ഞങ്ങളുടെ മകൾക് പ്ലസ് വൺസയൻസ് group എടുത്തു പഠിക്കാനുള്ള മാർക്കു എസ് എസ് ൽ സി പരിഷക് നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏🙏

  • @meeramanoj2503
    @meeramanoj2503 Před rokem +2

    ഒന്നാം ക്ലാസിൽ പഠിക്കുന്ന എന്റെ കുഞ്ഞിന് കഴിഞ്ഞ ആഴ്ച നടന്ന പരീക്ഷകളുടെ പേപ്പറുകൾ അമ്മ നോക്കി നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമെന്നും ഇനി എഴുതാൻ പോകുന്ന പരീക്ഷകൾക്ക് ഈശോയും അമ്മേ മാതാവും അവളുടെ അടുത്ത് ചെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു എഴുതിപ്പിക്കണമെന്നും അവളുടെ പേപ്പറിൽ അമ്മ എഴുതി കൊടുക്കണമെന്നും അവളുടെ പേപ്പർ അമ്മ നോക്കി നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമെന്നും അവളെ പോലെ വിഷമിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്കും അമ്മയുടെ സാന്നിധ്യവും സഹായവും നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയോടും അമ്മേ മാതാവിനോടും ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു

  • @praveenasurendran1494
    @praveenasurendran1494 Před rokem +3

    Amme mathave eshoye eshoye nanni eshoye sthothram eshoye aradhana🙏😘

  • @varghesethomas7636
    @varghesethomas7636 Před rokem +1

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ എന്നെ ഉപേക്ഷിക്കരുതേ

    • @shijivinu8186
      @shijivinu8186 Před rokem

      Ente molkku board examinu pass akuvan anugrahikkane

  • @poojamariya7826
    @poojamariya7826 Před rokem

    അമ്മേ മാതാവേ എനിക്ക് ജർമൻ നന്നായി പഠിക്കാനും എക്സാം പാസ്സാക്കാനും വായിക്കാനും വായിക്കാനും അനുഗ്രഹിക്കണേ എന്നെയും എന്റെ ഫ്രണ്ട്സിനെയും 🙏🙏🙏

  • @maryjanett1300
    @maryjanett1300 Před rokem +1

    എൻ്റെ അമ്മേ മാതാവേ എനിക്കും ജർമൻ B2 Exam പാസാക്കി തരണേ

  • @user-ve9tc7yt9t
    @user-ve9tc7yt9t Před 11 měsíci

    പരിശുദ്ധ അമ്മ മാതാവിന്റെ നിയോഗങ്ങൾ സാധിപ്പിച്ച് തരണമേ എത്രയും പെട്ടെന്ന് എനിക്ക് ഗവൺമെന്റ് ജോലി ലഭിക്കേണമേ

  • @silvianish9732
    @silvianish9732 Před rokem

    അമ്മ മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @johnsonliji2253
    @johnsonliji2253 Před rokem

    അമ്മേ എൻ്റെ ഓരോ ദിവസം വിലപ്പെട്ടതാണ് അമ്മേ ഞാൻ നോക്കുന്നതും എല്ലാവരും നോക്കുന്ന രോഗികളെ ഞൻ അങ്ങയുടെ സന്നിധിയിൽ പൂർണമായും സമർപ്പിക്കുന്നു..

  • @teenuedwin9976
    @teenuedwin9976 Před rokem +5

    Amma oru vazhi kanik Amma 🙏

  • @charletjohnson506
    @charletjohnson506 Před rokem +2

    പരിശുദ്ധ അമ്മേ എനിക്കും ഈ അള്‍ത്താര ഇല്‍ സാക്ഷ്യം പറയാന്‍ അനുഗ്രഹം നല്‍കി anugrakikkane amen 🙏🏻🙏🏻🙏🏻

  • @jalajakumari.p5276
    @jalajakumari.p5276 Před rokem

    അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @remyaremya3755
    @remyaremya3755 Před rokem +2

    🙏🏻അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബജീവിതത്തിൽ അമ്മ ഇടപെട്ടുകൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ തെറ്റുകൾ തിരുത്തുവാൻ എന്റെ അമ്മയായി എന്നോടൊപ്പം ഉണ്ടാകണമേ 🙏🏻

  • @ajitham.t672
    @ajitham.t672 Před rokem

    അമ്മേ മാതാവേ എനിക്ക് ജീവിത വിശുതിയും ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാൻ അമ്മ കൃപയും കരുണയും വഴിയും കാട്ടിത്ത രേണമേ 😭😭😭😭😭

  • @dewdropsjesty
    @dewdropsjesty Před rokem

    അമ്മ മാതാവേ മമ്മിയുടെ കാലുമുട്ടിന്റെ നീര് പൂർണം അയി മാറ്റണെ, സർജറി ഇല്ലാതെ തന്നെ പൂർണ സൗഗ്യം കൊടുക്കണമേ, ക്രിസ്റ്റിയുടെ ചിക്കൻ പോക്സ് മാറ്റി സൗഗ്യം കൊടുക്കണമേ

  • @annamariyajosephjoseph7474

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഞാനും April ജർമ്മൻ Exam എഴുതാൻ പോവുകയാണ് അമ്മ കൂടെ വന്ന് സഹായിക്കണമേ

  • @pushpamary3063
    @pushpamary3063 Před rokem +1

    ഈശോയെ 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏🌹🙏

  • @leena3191
    @leena3191 Před rokem +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾഎത്രയും പെട്ടെന്ന് സാധിച്ചു തരണേ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തമേ

  • @catherineachsahmjoy4832
    @catherineachsahmjoy4832 Před rokem +3

    അമ്മേ എന്റെ വന്ന 2 ജോലിയിൽ ഏതെങ്കിലും ഒരെണ്ണം എനിക്ക് തരണമേ എനിക്ക് merit ഒന്നും ഇല്ല അമ്മേ ഗ്രേസ് മാത്രം ഉള്ളു എനിക്ക് എന്നെയും അങ്ങയുടെ സാക്ഷി ആകണേ 🙏🏼 ഞാൻ ഒന്നും പഠിക്കുന്നില്ല അമ്മേ എനിക്ക് പറ്റണില്ല അമ്മേ.. 🙏🏼 എന്നേ അങ്ങയുടെ സാക്ഷി ആക്കണമേ 🙏🏼...

  • @ronygeorge1430
    @ronygeorge1430 Před rokem

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എൻ്റെ exam റിസൾട്ട് വരുമ്പോൾ pass ആക്കാൻ edavarathanne

  • @jishnugopinathan9426
    @jishnugopinathan9426 Před rokem +1

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishajoy7185
    @nishajoy7185 Před rokem +9

    Ammay madavey Joy dy kideny rogam marii kittaney 🙏🙏✝️✝️😭😭😭

  • @rezx333
    @rezx333 Před rokem +2

    Amme Mathave, pray for us.🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @anilajohny4683
    @anilajohny4683 Před rokem +1

    എന്റെ ജീവിതത്തിൽ വഴി കാട്ടിയായി അമ്മ മാതാവ് മുന്നിൽ നടക്കണേ 🙏തളർത്തരുതേ അമ്മേ 🙏🙏🙏🙏

  • @rincyks7305
    @rincyks7305 Před rokem

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾ കും നന്ദി

  • @elmy7593
    @elmy7593 Před rokem +1

    അമ്മേ ടിപ്പറിന് 6ട്രിപ്പ്‌ daily കിട്ടണേ അമ്മേ, വണ്ടിക്ക് ഒരു കംപ്ലൈന്റ്റും ഉണ്ടാവരുത്, ആ വാഹനത്തിലൂടെ നല്ലൊരു വരുമാനം ഞങ്ങൾക്ക് തരണമേ

  • @sonascariya2191
    @sonascariya2191 Před rokem +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതനമേ അമ്മേ ആമേൻ 🙏🙏

  • @babypulickal4592
    @babypulickal4592 Před rokem

    അമ്മേ മാതാവേ മദ്യപാനത്തിന് അടിമപ്പെട്ട് കഴിയുന്ന മക്കളേയും കുടുംബ ജീവിതത്തിൽ ഉത്തരവാദിത്വമില്ലാതെ കുടുംബ ജീവിതം നയിക്കുന്ന മക്കളേയും സമർപ്പിച്ച് പ്രാർതിക്കുന്നു ദൈവകൃപയാൽ നിറച്ച് ഈ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🌹💙💙💙

  • @leosebastian200
    @leosebastian200 Před 2 měsíci

    Amme mathave ammeyude പ്രതീഷിക്കാരണത്തിന് sakshiyakki enne മറ്റേണമേ

  • @sreelethakrishnankutty9693

    അമ്മേ 🙏അനഘ യുടെ പരീക്ഷക്ക് കൂടെ ചെല്ലേണമേ

  • @sinidenny2202
    @sinidenny2202 Před rokem

    അമ്മേ മാതാവേ എനിക്കു ഒരു സ്ഥിരം ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ

  • @nimmysamuel2829
    @nimmysamuel2829 Před rokem +1

    Praise the Lord... Ave Mariya.

  • @meeramanoj2503
    @meeramanoj2503 Před rokem

    എനിക്ക് ഉടമ്പടിയിലെ കാരൃങ്ങൾ കൃത്യമായി ചെയ്യാനുള്ള കൃപാവരവും താൽപര്യവും നൽകി അനുഗ്രഹിക്കുകയും അതു വഴി എനിക്ക് സാക്ഷ്യം പറയാൻ കഴിയണമെന്നും ഈശോയോടും അമ്മേ മാതാവിനോടും ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു

  • @aleyammape873
    @aleyammape873 Před rokem

    അമ്മേ oet exam എഴുതുന്ന അഞ്ജനയെ(കോതമംഗലം )പാസ്സാക്കിക്കൊടുക്കണേ മാതാവേ

  • @Sarita-wv3gh
    @Sarita-wv3gh Před rokem +1

    അമ്മമാതാവേ 🙏🙏🙏കടഭാരം, മോൻ നടക്കാനുള്ള ശ്രെമം ഡീലേ ആവുന്നു, പിസ്യോ തെറാപ്പി ഗ്യാപ് വന്നു ഇനി എന്റെ മേറിറ്റ് കൊണ്ടു ഒന്നും നടക്കില്ല bt അമ്മയുടെ കൃപ കൊണ്ട് ഇനി അവൻ നടക്കും എന്റെ വിശ്വാസം മാർച്ച്‌ 30/3/23 ഞങ്ങളെ കയ്യ് വിടില്ലേ 😭😭😭

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10 ൽ 90 % മാർക്കോടെ ജയിക്കണമെ +2 ന് നല്ല ഗ്രൂപ്പ് കൊടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തരണമെ

  • @philominaantony9631
    @philominaantony9631 Před rokem +2

    കൃപാസന൦ മാതാ വിന്റെ അനുഗ്രഹത്താൽ എന്റെ മകൻ ഗിൽഫ്റഡിന് ഇന്ന് B Pharm Lab exam എളുപ്പമായിരുന്നു.

  • @jijoantony1238
    @jijoantony1238 Před rokem +1

    അമ്മ മാതാവേ സ്ഥലം ആധാരം ചെയ്തു. ഭവനം പണിതു നല്കണമേ 🙏🙏🙏

  • @anjithasoman4671
    @anjithasoman4671 Před rokem +1

    Amma mathavinte prathyaksheekaranathinte sthira sakshiyay yeshu namathil eneyum ente kudumbatheyum uyarthaname

  • @petram1628
    @petram1628 Před rokem +5

    Praise God 🙏😇 Ave Maria 🙏😇 Mama Mary please raise me as a constant witness of your Apparition 🙏😇

  • @deepthits9167
    @deepthits9167 Před rokem +1

    Amma maadhave ente naalu makkalude koode undayirikkaname 🙏🏻🙏🏻🙏🏻🙏🏻❤️

  • @blessanantony8409
    @blessanantony8409 Před rokem +1

    Amme മാതാവേ അമ്മ എന്നെ സഹിയികണെ .അമ്മയുടെ മുമ്പിൽ വന്നു സാക്ഷ്യം നൽകാനുള്ള അനുഗ്രഹം അമ്മ എനിക്ക് തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @Anu-sk6ib
    @Anu-sk6ib Před rokem +5

    University exam Allam subjects maximum Mark tharana 🙏 biochemistry and nutrition 67 psychology 68 microbiology 67 anatomy physiology 64 nursing foundation 57 tharana 🙏 mathava