ഉടമ്പടിയെടുത്തിട്ട് എനിക്കൊന്നും കിട്ടിയില്ല എന്ന ഞാൻ കൂട്ടുകാരിയോട് പറഞ്ഞു ഞാൻ ഉടമ്പടി നിർത്താൻ

Sdílet
Vložit
  • čas přidán 27. 01. 2023

Komentáře • 777

  • @binduramesh2704
    @binduramesh2704 Před rokem +18

    അമ്മ മാതാവേ ഇന്ദുവിന് ഒരു കുഞ്ഞുണ്ടാവണം എന്ന് അമ്മയോടു ഞാൻ പ്രാർത്ഥിച്ചിരുന്നു മാതാവേ ഇന്ന് എന്റെ പ്രാർത്ഥന മാതാവ് കേട്ടു ഇന്ദു പ്രഗ്നന്റ് ആണ് ഇന്ന് റിസൽട്ട് വന്നു എന്റെ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി ആമേൻ🙏🙏🙏🙏🙏

  • @lalilali8669
    @lalilali8669 Před rokem +2

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ

  • @jinudas7979
    @jinudas7979 Před rokem +42

    മാതാവേ.., എന്റെ രോഗവസ്ഥകളും എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷമങ്ങളും മാറ്റി എന്റെ ജീവിതത്തിൽ സമാധാനം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ...

  • @beenabeena6086
    @beenabeena6086 Před rokem +4

    അമ്മേ മാതാവേ ഞാൻ നാളെ പത്തനംതിട്ടയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് അമ്മയെ എനിക്ക് അതിനു മുന്നേ ആലപ്പുഴ അമ്മയുടെ കൃപാസനത്തിൽ എത്തിച്ചേരുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വഴി തെറ്റാതെ കൃപാസനത്തിൽ എത്താൻ അനുഗ്രഹിക്കണമേ 🌹.

  • @suseelavengoor7871
    @suseelavengoor7871 Před rokem +4

    മാതാവേ ഞാൻ ചെയ്ത ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ സഹായിക്കേണമേ ആമേൻ

  • @beenatt9020
    @beenatt9020 Před rokem +4

    എന്റെ മകനെ ഒരു ജോലിയും വിവാഹ വും നടത്തി തരണമെന്ന് അമ്മയോട് പ്രാര്‍ത്ഥിക്കുന്നു അമ്മേ മാതാവേ anugrahikename amen pray for my intention 🙏🙏🙏🙏🙏🤲🤲🤲🤲🤲💕

  • @agnusmaria8920
    @agnusmaria8920 Před rokem +117

    അമ്മ മാതാവേ എനിക്കും ഉടമ്പടി നിബന്ധനകൾ പൂർത്തിയാക്കാൻ ശക്തി തരണമേ 🙏🏻🙏🏻

  • @vinssaji5857
    @vinssaji5857 Před rokem

    അമ്മേ മാതാവേ ഉടമ്പടി എടുത്തിട്ടും എൻറെ വേദനകൾ കൂടുന്നതല്ലാതെ കുറയുന്നില്ല എനിക്ക് വേണ്ടിയും അമ്മ അമ്മയുടെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ

  • @user-ve9tc7yt9t
    @user-ve9tc7yt9t Před rokem +4

    മാതാവേ എത്രയും പെട്ടെന്ന് എനിക്ക് സർക്കാർ ജോലി ലഭിക്കേണമേ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ

  • @beenajoseph18
    @beenajoseph18 Před rokem +1

    അമ്മേ മാതാവേ എന്റെ മകന് ഉടമ്പടി പ്രാർത്ഥനയിൽ ഞാൻ വച്ചതുപോലെ നല്ലൊരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ.

  • @kripa6167
    @kripa6167 Před rokem +8

    അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശ്വസ്തതയോടും, കൃത്യതയോടും ,വിശുദ്ധിയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @kripamary941
    @kripamary941 Před rokem +39

    അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏

    • @sisilygorge270
      @sisilygorge270 Před rokem +1

      അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സാക്ഷിയാക്കണമേ

    • @princy8722
      @princy8722 Před rokem

      Ammeyudeyum esoyudeyum sakshi akkane amme rakkshikkane please 🙏🙏🙏🙏💕 pray for me

    • @Rollx-kw5ve
      @Rollx-kw5ve Před rokem

      അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ സാക്ഷ്യം പറയാൻ അങ്ങയുടെ സന്നിധിയിൽ എത്തിക്കേണമേ അമ്മ മാതാവേ ആമ്മേൻ 🙏യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
      യേശുവേ നന്ദി
      യേശുവേ ആരാധന
      യേശുവേ സ്തോത്രം ammen🙏🙏

  • @reejarajesh261
    @reejarajesh261 Před rokem +1

    സഞ്ചാരിമാതാവേ അമ്മയുടെ ചിറകുകൾ നൽകി എന്നെ സഹായിക്കുകയും സം७രക്ഷിക്കുകയും ചെയ്യണമേ,അമ്മയുടെ ८പതൃക്ഷീകരണത്തിൻെറ സാക്ഷിയായി എന്നെയു० കുടുംബത്തെയും ഉയർത്തണമേ

  • @rajipr750
    @rajipr750 Před rokem

    എന്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ എന്റെ ശരീരത്തിന്റെ വണ്ണം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ കണ്ണിന്റെ കറുപ്പ് നിറം മാറ്റിതരണമേ

  • @miracleworld4864
    @miracleworld4864 Před rokem

    മാതാവേ എന്റെ അമ്മയുടെ ശരീരിക ബുദ്ധിമൂട്ടുകൾ മാറ്റി കൊടുക്കണേ അമ്മേ, അമ്മയുടെ കാലിനും നീര ആണ് മാതാവേ എന്റെ അമ്മയെ സുഖപ്പെടുത്തന്നെ 🙏🙏🙏

  • @mercyjudison9110
    @mercyjudison9110 Před rokem

    അമ്മേ മാതാവേ ഒരു ഓപ്പറേഷൻ കൂടാതെ എന്റെ പ്പാല് എടുത്തു തരണേ 🙏🙏🙏🙏🙏🙏😭😭😭മോണ പഴുപ്പ് മാറ്റിതരണേ 😭😭😭😭w🙏🙏🙏🙏

  • @minijerome4343
    @minijerome4343 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരേണമേ

  • @sanilas6118
    @sanilas6118 Před rokem +9

    അമ്മ മാതാവേ എന്റെ പാപങ്ങൾ പൊറുത്തുകൊള്ളണമേ എനിക്ക് വയ്യ അമ്മേ എന്റെ ശരീരത്തിലുള്ള എല്ലാം വേദനകളും മാറ്റി ഒരു ആപത്തും വരുത്തരുത് പ്രസവം ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ കുഞ്ഞിന് ഒരു പ്രശ്നവും കാണരുത് 🕯️🕯️🕯️🕯️

  • @suseelavengoor7871
    @suseelavengoor7871 Před rokem

    മാതാവേ ഞാൻ ഇന്ന് കണ്ട രോഗികൾക് മോഹനൻ എന്ന മകൻ അസുഖം മാറ്റി കൊടുക്കേണമേ ആമേൻ

  • @sabithajestin5233
    @sabithajestin5233 Před rokem +34

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കണേ 🙏🙏🙏🙏

  • @leelajoy9262
    @leelajoy9262 Před rokem

    അമ്മേ മാതാവേ എൻ്റെ മകൾ leyakku ഉടമ്പടി എടുക്കാനും അത് തടസങ്ങൾ ഒന്നും കൂടാതെ തന്നെ പൂർത്തിയാക്കാനും idayakkename ആമേൻ

  • @joicejohnson7946
    @joicejohnson7946 Před rokem +20

    അമ്മേ മാതാവേ എന്റ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 Před rokem

    അമ്മേ എന്റെ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ അരുണ ആയിരിക്കേണമേ 🙏🙏

  • @user-xb5nm2tx9i
    @user-xb5nm2tx9i Před rokem +26

    അമ്മേ എനിക്കും ആഗ്രഹങ്ങൾ ഉണ്ട്.,..
    ഒന്നും നടക്കുന്നില്ല, എനിക്ക് ഒരാനുഗ്രഹങ്ങളും കിട്ടുന്നില്ല...
    വേദന കൊണ്ട് ഭയങ്കര ടെൻഷൻ ആണ് 😢😢
    അമ്മേ എന്നെയും കാണണേ 😢😢😢
    ജോലി എനിക്ക് ശെരിയാക്കി തരണേ 👏👏👏

  • @jayasreejaya3803
    @jayasreejaya3803 Před rokem

    അമ്മേ മാതാവേ എനിക്കും ഉടമ്പടി നിബന്ധനകൾ പാലിക്കാൻ കൃപ ത ര ണ മേ

  • @kripamary941
    @kripamary941 Před rokem +19

    അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @bindur7919
    @bindur7919 Před rokem +68

    അത്ഭുങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ എന്റെ കുടുംബത്തിനു മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

    • @lissaavarachan1896
      @lissaavarachan1896 Před rokem +1

      Amme 🙏🙏 kreupasna 🙏 mathave Arunine Hamad hospitalil job tharane Ammen 🙏🙏🌹🙏🙏🌹🙏🙏

    • @lissaavarachan1896
      @lissaavarachan1896 Před rokem

      Amme 🙏🙏 kreupasna 🙏🙏 mathave Aleenaude bridging course ne high score vangi passakkaname Ammen 🙏🙏🌹🙏🙏🌹🙏🙏🌹

    • @lissaavarachan1896
      @lissaavarachan1896 Před rokem

      Amme 🙏🙏 kreupasna 🙏🙏 mathave Aleenaye oru registed nurse ayi uyarthaname 🙏🙏🌹 Ammen 🙏🙏🌹🙏🙏🌹🙏🙏

  • @marykuttymathew5963
    @marykuttymathew5963 Před rokem

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് നല്ലൊരു സ്ഥലം വാങ്ങുന്നതിന് അമ്മ മാധ്യസ്ഥം വഹിച്ച പ്രാർത്ഥിക്കണമേ

  • @sonascariya2191
    @sonascariya2191 Před rokem +2

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തേയും യേശു നാമത്തിൽ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതനമേ അമ്മേ ആമേൻ 🙏🙏🙏

  • @sreejajinoj2909
    @sreejajinoj2909 Před rokem +5

    പരിശുദ്ധ കൃപാസന പ്രസാദവര മാതാവെ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അടച്ച വ്യക്തികൾക്ക് മാനാ സാന്ദരം ഉണ്ടാകൻ വേണ്ടി പ്രാർത്ഥിക്കുന്നു , മാതാവെ എന്റെ കണ്ണീർ നീ കാണണമെ

  • @beenagomez5341
    @beenagomez5341 Před rokem +2

    അമ്മ മാതാവേ ചെയ്തു തന്ന എല്ലാ anugrahathinu നന്ദി പറയുന്നു മാതാവേ

  • @lincyvinu8173
    @lincyvinu8173 Před rokem +2

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സാ മ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @kripamary941
    @kripamary941 Před rokem +3

    അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @rajishajanrajishajan9472

    എനിക്കും എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും ഒരു കുഞ്ഞിനെ തരണേ മാതാവേ 🙏🏼

  • @mollychacko6119
    @mollychacko6119 Před rokem

    അമ്മേ ദൈവമാതാവേ എൻ്റ മക്കളെയും വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ഇടപെടേണമെസാക്ഷിയാക്കി അഭിഷേകം നൽകണമെ

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വസ്തു എത്രയും വേഗം വിൽക്കുവാൻ സാധിക്കേണമേ എന്റെ ഭാര്യയുടെ തൈറോയിഡ് സുഖപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @martinkurian9920
    @martinkurian9920 Před rokem +1

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ

  • @beautybee5326
    @beautybee5326 Před rokem +9

    അമ്മേമാതാവേ മോന്റെ പഠിക്കാനുള്ള മടി മാറ്റി തരേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @tintumathew7422
    @tintumathew7422 Před rokem

    അമ്മേ എന്റെ അമ്മേ കൃപാസന മാതാവേ എന്റെ ടിക്കറ്റ്, വീസ പെട്ടന്ന് തടസം എല്ലാം നീക്കി തന്ന് അനുഗ്രഹിക്കണമേ അമ്മേ

  • @sumijohnson5531
    @sumijohnson5531 Před rokem +10

    അമ്മേ മാതാവേ ഞങ്ങടെ ജീവിതത്തിൽ ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @jomolsonu7472
    @jomolsonu7472 Před rokem

    അമ്മേ മാതാവേ ഇന്ന് നടക്കുന്ന Chemistry 12th std board exam അമ്മ molku വേണ്ടി എഴുതി സാക്ഷ്യം പറയാനുള്ള വിജയം നല്‍കി bless my daughter with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen

  • @deonkjoshy8397
    @deonkjoshy8397 Před 11 měsíci

    സമയത്തിന്റെ മാതാവേ എന്റെ സമയം ക്രമപ്പെടുത്തി തന്നതിന് നന്ദി എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണേ

  • @layamartin9434
    @layamartin9434 Před rokem +2

    എന്റെ ഈശോയെ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ 🙏❤️✨️

  • @jimcybiju8313
    @jimcybiju8313 Před rokem +1

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളെ രക്ഷിക്കേണമേ

  • @abilashantony8407
    @abilashantony8407 Před rokem

    അമ്മേ മാതാവേ എന്റെ കട ബാധ്യത മാറ്റി തരണേ എന്റെ ബിസിനസ് നല്ല വളർച്ച നൽകണേ

  • @ranicleetus9233
    @ranicleetus9233 Před rokem +5

    എല്ലാം നിയോഗങ്ങൾ 🙏🙏അമ്മേ സമർപ്പിക്കുന്നു 🙏🙏

  • @radhavk4677
    @radhavk4677 Před rokem +1

    മാതാവേ നിയോഗങ്ങൾ സാധിച്ചു തന്നു അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണം

  • @hridya7220
    @hridya7220 Před rokem

    എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ . അവരെ വളർത്തി ഉയർത്തി അനുഗ്രഹിക്കണമേ

  • @shinyshaji2000
    @shinyshaji2000 Před rokem

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ വർഷം പത്താം ക്ലാസ്സിലെ പരീക്ഷക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഓരോ മക്കളെയും അമ്മയുടെയും തിരുകുമാരെന്റയും സന്നിധിയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുമ്പോൾ അമ്മ മാതാവേ അവർക്ക് ഓരോരുത്തർക്കും നല്ലൊരു വിജയം അങ്ങേ തിരുകുമാരനിൽ നിന്നും വാങ്ങി നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @aneeshpa2628
    @aneeshpa2628 Před rokem +3

    അമ്മേ മാതാവേ എന്റെ അനിയത്തിയെ സമർപ്പിക്കുന്നു 🙏വിവാഹം സമർപ്പിക്കുന്നു 🙏🙏🕯️😭

  • @soumyasandeep6274
    @soumyasandeep6274 Před rokem

    അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ ശക്തി തരണേ 🙏🙏🙏🙏🙏🙏

  • @shajikollam1709
    @shajikollam1709 Před rokem +2

    അമ്മേ ഞങ്ങളുടെ ജീവിതം പ്രശ്നം മാറ്റി തരണം ഞങ്ങളുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കുന്നവരെ അമ്മ മാതാവ് ഇടപെട്ടു ആ ശല്യംങ്ങൾ മാറ്റി തരണം 🙏🙏🙏🙏🙏

  • @jojyjoseph9654
    @jojyjoseph9654 Před rokem +9

    Amme Mathave jolikku vendi sramikkunna ellavarudeyum prarthana kelkkaname, Ave Maria Amen 🙏

  • @jijigeorge5551
    @jijigeorge5551 Před rokem +10

    അമ്മേ എന്റെ ഉടമ്പടി ഞാൻ പുതുക്കുമ്പോൾ എനിക്ക് ഒരു നല്ല വാർത്ത അമ്മയുടെ മുമ്പിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @philominaantony9631
    @philominaantony9631 Před rokem +1

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടബാധ്യത മാറ്റിത്തരണേ.

  • @snehasuresh3171
    @snehasuresh3171 Před rokem +1

    അമ്മേ മാതാവേ എൻെറ യാചനകൾ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണമേ... അമ്മയുടെ സാക്ഷി ആയിരിക്കുവാൻ അനുഗ്രഹിക്കണമേ

  • @rajipr750
    @rajipr750 Před rokem

    എന്റെ അമ്മ മാതാവ് ഈശോയും എന്റെ കുടുംബം തകർക്കുന്ന പൈശാചിക ശക്തികൾ ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @charusuresh1167
    @charusuresh1167 Před rokem +16

    എന്റെ കൃപാസനം പ്രസാദവര മാതാവേ 30 മെയ്‌ 2023 ശ്രീരാജുമായി എന്റെ വിവാഹം അമ്മ മാധ്യസ്ഥം നിന്ന് നടത്തി നല്ലൊരു കുടുംബജീവിതം തരണമേ 🙏🙏🙏🙏🙏

    • @marythomas1733
      @marythomas1733 Před rokem +1

      Amma mathave chettante Kai kalukale shakthipeduthan thirukumaranode apeshikkaname

  • @gopikagrgopikagr671
    @gopikagrgopikagr671 Před rokem +17

    അമ്മേ മനസിന്‌ ശക്തി തരണമേ അമ്മേ. എനിക്ക് ഒരു നല്ല ജീവിത പങ്കാളിയേ തരണമേ അമ്മേ 🙏🏼

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +1

    അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ

  • @teenathomas6992
    @teenathomas6992 Před rokem +4

    അമ്മ മാതാവേ Oet, ielts exam എഴുതുവാൻ തയ്യാർ എടുക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @angelmani535
    @angelmani535 Před rokem

    അമ്മേ മാതാവേ അടുത്ത മാസം b2 ജർമൻ എക്സാം എഴുതാൻ ആയിട്ട് തിരുവനന്തപുരത്ത് എക്സാം ഡേറ്റ് കിട്ടണമേ ആ എക്സാമിൽ എല്ലാ മോടുള് പാസ്സ് ആക്കണമേ 🙏🙏🙏🙏

  • @Sarita-wv3gh
    @Sarita-wv3gh Před rokem +17

    അമ്മയുടെ അൽത്താരയിൽ ഒരു സഷിയായി ഉയർത്തണമേ 🙏🙏🙏....

  • @efithajustin-ce5qm
    @efithajustin-ce5qm Před rokem

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് മേൽ കൃപ ചൊരിയണമേ

  • @charusuresh1167
    @charusuresh1167 Před rokem +68

    അമ്മേ കൃപാസനം പ്രസാദവരമാതാവേ ദിവ്യക്കും സുരേജ്നും കൂടെ ആയുസ്സും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കൊടുക്കണേ 🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před rokem +23

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭

  • @soniajose688
    @soniajose688 Před rokem +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യശീകരനത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തേണമെ 🙏🙏🙏

  • @sincysm7627
    @sincysm7627 Před rokem +2

    അമ്മേ, മാതാവേ കൂടുതലായി ८പാർത്ഥിക്കുവാൻ എനിക്കു കൃപ തരണേ

  • @susystanly537
    @susystanly537 Před rokem

    അമ്മേ തുടസമാകുന്ന പേപ്പരുകൾ വേഗം ആക്കിത്തരാണേ ഇനി സമയം ഇല്ല എനിക്കുസമാദാനം ഇല്ല കേട്ടോ ഇനി ചോദിക്കില്ല എന്നെ പറയിക്കല്ലേ അമ്മേ 🙏🏻🙏🏻🙏🏻

  • @kashithumba9407
    @kashithumba9407 Před rokem

    അമ്മേ പരിശുദ്ധമ്മേ എൻ്റെ കടബാധ്യതകൾ തീർത്തില്ലെങ്കിൽ എനിക്കിനി മുന്നോട്ടു പോവാൻ പറ്റില്ലമ്മേ. പണയം വെച്ചിരിക്കുന്ന ആധാരത്തിൻ്റെ ഉടമ ഞാനല്ല. ഒറ്റത്തവണ തീർപ്പാക്കലിന് 31 - വരെ സമയം വച്ചിട്ടുണ്ട്. തീർത്തില്ലെങ്കിൽ കേസ് ഫയൽ ചെയ്യും എന്നാണ് ഇന്ന് ബാങ്കിൽ നിന്ന് പറഞ്ഞത്. ഞാനെന്ന് ചെയ്യണം മാതാവെ .. അവിടെ വന്ന് ഉടമ്പടിയെടുത്തതല്ലേ. എന്നെ കൈവിടല്ലേ അമ്മേ. എനിക്ക് എൻ്റെ മാതാവ് മാത്രേ ഉള്ളൂ. രക്ഷിക്കണേ.മകൻ്റെ ഫീസടച്ചില്ല, വാടക കൊടുത്തില്ല...😭😭😭😭🙏🙏🙏🙏🙏

  • @thulasi7901
    @thulasi7901 Před rokem +8

    അമ്മേ ക്രപസന പ്രസാദവര മാതാവേ പപ്പയെയും മോനെയും സുരക്ഷിതമായ ഒരു കരങ്ങളിൽ എത്തിക്കു മാതാവേ. നമ്മുടെ ലോൺ കടം തീർക്കാൻ ഒരു വഴി തുറന്നു തരണേ 🙏🙏🙏

  • @roymonachan9088
    @roymonachan9088 Před rokem +3

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @lissydavis4432
    @lissydavis4432 Před rokem

    കർത്താവേ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അകന്നു കഴിയുന്ന സഹോദരിയെ thirichu konduvarene🙏🙏🙏🙏

  • @shylammabosco4837
    @shylammabosco4837 Před rokem +3

    അമ്മേ അനുഗ്രഹിക്കണമെ എന്റെ എല്ലാ ആവശൃങ്ങളും അമ്മയുടെ കരുണയാൽ നിറവേറ്റി തരണമെ .അമ്മ എനിക്ക് ഉടബടി എടുക്കുവാൻ അവസരം ഒരുക്കി തരണമെ.

  • @layamartin9434
    @layamartin9434 Před rokem +1

    എന്റെ ഈശോയെ മാതാവേ എന്റെ അമ്മച്ചിയുടെ എല്ലാ ടെൻഷനും മാറ്റി തന്നെ 🙏❤️✨️

  • @meriyas.pandala5721
    @meriyas.pandala5721 Před rokem +4

    അമ്മേ മാതാവേ ഇന്നു നടക്കുന്ന (ജനുവരി 30 ) പപ്പയുടെ സത്യപ്രതിജ്ഞ അനുഗ്രഹിക്കണേ. ആ 11 പേരെയും തടസങ്ങൾ ഇല്ലാതെ കൃത്യസമയത്ത് കൂട്ടി വരുതണേ. സഹായിക്കണേ അമ്മേ. ആരുടേയും മുമ്പിൽ ലജ്ജപാത്രം ആകല്ലേ.. എല്ലാം ഈശോയുടെ, അമ്മയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻

  • @kittysebastian7365
    @kittysebastian7365 Před rokem +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം സ്തുതി നന്ദി

  • @tessy2838
    @tessy2838 Před rokem

    അമ്മേ ഞാൻ February 17ന് oru ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോവുകയാണ്. മാതാവിൻ്റെയും eeshoyudeum സാനിദ്ധ്യം എന്നോടൊപ്പം undaakane..എന്നെ പോലെ ജോലി ഇല്ലാതെ vedhanikunnavark ഒരു ജോലി നൽകി anugrahikane അമ്മേ മാതാവേ..

  • @binsukurian3666
    @binsukurian3666 Před rokem +5

    അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏ഈശോയും അമ്മയും ഇടപെടണമേ 🙏എന്റെ വിശ്വാസം ശക്തി പെടുത്തണമേ 🙏

  • @bindubiju9391
    @bindubiju9391 Před rokem +2

    പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും സമർദ്ധമായ അനു ഹിക്കണമെ🙏🙏🙏🙏

  • @geethathampi5286
    @geethathampi5286 Před rokem +4

    Amme mathave ente niyogam sathiyutaname amen praise the lord 🙏🙏🙏

  • @ashathomas917
    @ashathomas917 Před rokem +4

    അമ്മേ മാതാവേ.. അമ്മ എന്റെ ജീവിതത്തിലേക്ക് ഈശോയുമായി വരണം എന്നെ നയിക്കണം 🙏🙏🙏

  • @WillpowerTheHappiness

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    Sannet Thomas
    10/03/2023

  • @sheebamathew2746
    @sheebamathew2746 Před rokem +1

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ എല്ലാം സുഖപ്പെടുത്തണമെ

  • @sojikd5396
    @sojikd5396 Před rokem

    അമ്മേ കൃപാസന പ്രസാധവരമാതാവേ അമ്മേ അമ്മയ്ക്കും തിരുക്കുമരനും കോടാനുകോടിനന്ദി

  • @lizzyyohannan1476
    @lizzyyohannan1476 Před rokem +1

    അമ്മേ മാതാവേ എൻ്റെ മകനേ എത്രയും വേഗം സുഖം തന്നു അനുഗ്രഹിക്കേണമേ എൻ്റെ നിയോഗം എല്ലാം എനിക്ക് ലഭിച്ച് ഞാനും എൻ്റെ കുടുംബവും അവിടെ വന്ന് ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @bellayt8679
    @bellayt8679 Před rokem

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു സാക്ഷ്യം പറയാൻ സാധിക്കണമേ ആമേൻ 🙏🙏🙏

  • @philominajoseph6210
    @philominajoseph6210 Před rokem +1

    അമ്മേ മാതാവേ എന്റെ മകൾക്ക് പരീക്ഷയിൽ വിജയം നൽകണമേ. പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളേയും ഉയർത്തണമേ🙏🙏🙏

  • @elmy7593
    @elmy7593 Před rokem

    അമ്മേ എന്റെ ദേഹത്തുള്ള തടിപ്പും വേദനയും മാറ്റി താ അമ്മേ ഹോസ്പിറ്റലിൽ കയറി ഇറങ്ങേണ്ടി വരല്ലേ എന്നെ തൊടണമേ

  • @beenagomez5341
    @beenagomez5341 Před rokem +1

    അമ്മ മാതാവേ എന്റെ മകള്‍ Namitha ക്ക് നല്ലോരു ജോലി കിട്ടാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @susanmathai9113
    @susanmathai9113 Před rokem +1

    അമ്മേമാതാവേ എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ ഉള്ള കരുണ തരണമേ അമ്മ മാതാവേ 🙏🏾🙏🏾🙏🏾🌷🙏🏾🙏🏾

  • @priyaroyroshan
    @priyaroyroshan Před rokem +1

    എന്റെ അമ്മ മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിപ്പിക്കണമേ. ഈശോയെ അനുഗ്രഹിക്കണമേ🙏

  • @sajithkumarsahadevan1987

    കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു . 
ആമ്മേന്‍.

  • @suneeshdhbhavan9366
    @suneeshdhbhavan9366 Před rokem +9

    അമ്മേ മാർച്ച്‌ 9നു SSLC എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @geenaaneesh9024
    @geenaaneesh9024 Před rokem +4

    Ente amme mathave ammaude pretheshikaranathinte sthiram sashiyayi eshunamathil uyarthaname enneum avidunnu enikke thanna ente kuduembhatheum sahodhari sahodharangaleum eshunamathil uyarthaname Amen

  • @Divya333-f5b
    @Divya333-f5b Před rokem +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരേണമേ

  • @anjuthomas6905
    @anjuthomas6905 Před rokem +2

    പരിശുദ്ധ അമ്മ മാതാവേ 🙏അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ മേൽ കൃപ choriyaname 🙏31/01/23🙏

  • @charusuresh1167
    @charusuresh1167 Před rokem +14

    സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരണമേ 🙏🙏🙏

  • @charusuresh1167
    @charusuresh1167 Před rokem +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഫെബ്രുവരി നടക്കുന്ന പരീക്ഷയിൽ എന്നെയും ടീച്ചറാക്കി പാസ്സ് ആക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @simihharidas3746
    @simihharidas3746 Před rokem

    അമ്മേ ക്രപാസനം മാതാവേ എനിക്ക് ഒരു ജോലിയും കിട്ടുനില്ലല്ലോ എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ