ചൈനയും ഇന്ത്യയും റഷ്യൻ ഓയിലും Russian crude oil and the Chinese economy | Norway gas to Europe

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 34

  • @numanhouse
    @numanhouse Před rokem +29

    അന്ന് ഇറാനുമായി ഇന്ത്യ പൈപ്പ്‌ലൈൻ കരാർ ഒപ്പിടാൻ പോയപ്പോൾ അമേരിക്ക അത് തടഞ്ഞു
    ഇപ്പോൾ എങ്ങനെയുണ്ട്

  • @71571571
    @71571571 Před rokem +78

    കാര്യങ്ങൾ ഇങ്ങനൊക്കെ യാണെങ്കിൽ പാക്ക് ഒക്കുപ്പ് യിടു കാശ്മീർ ഇന്ത്യ താമസിയ്ക്കാതെ പിടിക്കാൻ സാധ്യത കാണുന്നു. അഫ്ഗാനിസ്ഥാനിൽ കൂടി നമ്മുടെ കാശ്മീരിൽ കൂടി പൈപ്പു ലയാൻ വരാൻ സാദ്ധ്യതയുണ്ട്.

    • @Real_indian24
      @Real_indian24 Před rokem +38

      പാക്ക് ഒക്യുപൈഡ് കാശ്മിർ പിടിക്കൽ ഇനി അത്ര എളുപ്പമല്ല : കാരണം പാക്കിസ്ഥാൻ ആ പ്രദേശം ഏതാണ്ട് ചൈനക്ക് വിറ്റ പോലെ ആയി ഇപ്പോൾ , ചൈനയുടെ Belt & Road പദ്ധതി മുഖ്യമായും കടന്നു പോകുന്നത് Pok ലൂടെ യാണ് ... ഇന്ത്യ ഒരു മിലിറ്ററി ഒപറേഷനിലൂടെ Pok കിഴ്പെടുത്താൻ ശ്രമിച്ചാൽ എന്തായാലും ചൈനയുടെ Infrastructures തകരും. അല്ലെങ്കിൽ പാക്കിസ്ഥാൻ പട്ടാളം അതു തകർത്തു ഇന്ത്യയുടെ തലയിലിടും. ഉടനെ ചൈന ഇടപെടും. ഒടുക്കം ഇന്ത്യ-ചൈന യുദ്ധമായി പരിണമിക്കും. : അന്നേരം റഷ്യക്കുപോലും ഇന്ത്യയുടെ കൂടെ നിൽക്കാൻ സാധിക്കില്ല..

  • @mathewcyr563
    @mathewcyr563 Před rokem +13

    ഇന്ത്യ-റഷ്യ സൗഹൃദം ലോകത്തിനു മാതൃകയാണ് 🇮🇳🇮🇳🇮🇳. അഭിമാനിക്കുന്ന ഒരു ഇന്ത്യക്കാരനായതിൽ 🇮🇳. ജയ്ഹിന്ദ് 🇮🇳. നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳.

  • @cyrilarakkal1759
    @cyrilarakkal1759 Před rokem +29

    ചൈനയുടെയും പാകിസ്ഥാന്റെയും കൈവശമുള്ള ഇന്ത്യൻ ഭൂപ്രദേശം ഇന്ത്യ തിരിച്ചു പിടിക്കണം. വേറെയ് വഴി ഒന്നും കാണുന്നില്ല.

  • @wb1623
    @wb1623 Před rokem +13

    പാകിസ്താൻ ഇന്ത്യയുമായി തെറ്റി നിൽക്കുന്നത് പല രാജ്യങ്ങൾക്കും ഉപകാരപ്രദമാണ് അപ്പോൾ.

  • @shajimonkk5667
    @shajimonkk5667 Před rokem +11

    ചൈനയിൽ എത്തുന്ന പൈപ്പ് ലൈൻ ഇന്ത്യയുടെ അടുത്തേക്കും നീട്ടിയാൽ പിന്നെ റഷ്യക്ക് പിന്നെ തിരിഞ്ഞു നോക്കണ്ട

  • @jomonsworld2200
    @jomonsworld2200 Před rokem +8

    മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങ്ളുടെ ഒരു വീഡിയോ ചെയ്യാമോ..,... കൂടാതെ വേൾഡ് map കൂടി ഉൾപ്പെടുത്തി
    🙏🙏🙏pls🌹🌹🌹

  • @user-ne7ek8zd9y
    @user-ne7ek8zd9y Před rokem +17

    Bro ഇതിന് മറുപടി കിട്ടുമെന്ന് പ്രദീക്ഷിക്കുന്നു,
    Unlimited INR ഉണ്ടാക്കിയാൽ രാജ്യം തകരും ok
    എന്നാൽ ലോകം മുഴുവനും ആശ്രയിക്കുന്ന dollar unlimited ഉണ്ടാക്കിയാൽ അത് അമേരിക്ക ക്കു വൻ ശക്തി ആവാൻ ഉള്ള സാധ്യത ഇല്ലേ..?
    അവർക്ക് എന്തും വാങ്ങാനും.. നേടിയെടുക്കാനും കഴിയില്ലേ...
    കാരണം അവർ അച്ചടിക്കുന്ന dollars കൊണ്ട് അവര്ക് ലോകം മൊത്തം വാങ്ങാൻ ശേഷി ഉണ്ടാക്കാമല്ലോ 👆🏼...?
    Plz reply

  • @kalidast1740
    @kalidast1740 Před rokem +25

    റഷ്യ ഇന്ത്യക്ക് സഹായിച്ച സഹങ്ങളെ കുറിച്ച് പറയാമോ

  • @izzathturak8463
    @izzathturak8463 Před rokem +5

    Crude oil Reserves
    Venezuela 🇻🇪, Saudi Arabia 🇸🇦 , Russia 🇷🇺 , Iran 🇮🇷, USA 🇺🇸, Canada 🇨🇦, Kuwait 🇰🇼, Nigeria 🇳🇬, UAE 🇦🇪, Qatar 🇶🇦, Oman 🇴🇲, Iraq 🇮🇶, Libya 🇱🇾, Bahrain 🇧🇭 , Algeria 🇩🇿, Azerbaijan 🇦🇿,

  • @musthafakp4687
    @musthafakp4687 Před rokem +3

    പൊളിച്ചു
    Ur calculatuon ഏറെക്കുറെ ശരിയാണ്
    Keep it ഇനിയും ചെയ്യണം same like as വീഡിയോസ്

  • @shafeequept8282
    @shafeequept8282 Před rokem +11

    റഷ്യ 💪💪

  • @sachithkn6512
    @sachithkn6512 Před rokem +12

    Russiaku Eni indiaye asrayikathirikkan patila...
    Russiaykku ennu mathramala lokathu oru pramuka rajyathinum indiaye thalli parayan kazhiyila...

  • @abdulnasarnk3949
    @abdulnasarnk3949 Před rokem +35

    Russia 🇷🇺 ❤

  • @sigmarules9429
    @sigmarules9429 Před rokem +5

    For it to reach India., either Pakistan or China has to allow it to pass though thier territory. Which is far fetched as of now

  • @ANOTHERME007
    @ANOTHERME007 Před rokem +4

    Bro enganeyanu gas pipe line work cheyyunne video cheyyo

  • @babuelayasseri
    @babuelayasseri Před rokem +2

    Useful information

  • @MarksCapital
    @MarksCapital Před rokem +5

    24 News ആണ് ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നും പറഞ്ഞ് നടക്കുന്നത്.

  • @നിഷ്പക്ഷൻ

    ചൈനഴിൽകുടി ഇന്ത്യയിലേക്ക് പൈപ് ലൈൻ സാധ്യമായാൽ
    ചെലവ് കുറച്ചു ഇന്ധനം ലഭ്യമാകും

  • @shafeequept8282
    @shafeequept8282 Před rokem +8

    ഇന്ത്യ യിലേക്ക് പൈപ്പ് ലൈൻ ഇടാൻ വല്ല മാർഗം ഉണ്ടോ

  • @harikrishnankg77
    @harikrishnankg77 Před rokem +2

    സാങ്കേതികമായും റഷ്യ ഒരു സംഭവം തന്നെ. Nord Stream 🙌

  • @diju0738
    @diju0738 Před rokem +2

    TAPI pipeline !!!!

  • @jessothomas2864
    @jessothomas2864 Před rokem +1

    Unlimited ഒന്നും അല്ലല്ലോ. എന്നെങ്കിലും തീരും

  • @anoopbalachandran1388

    Hi brother how are you

  • @tinusai2919
    @tinusai2919 Před rokem

    💖💖💖

  • @pradeeplal7330
    @pradeeplal7330 Před rokem

    👍👍👍👍👍

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Před rokem +25

    ചൈനയെ ഇനി പിടിച്ചാൽ കിട്ടില്ല. ഇന്ത്യയും അമേരിക്കയുമൊക്കെ അത് മനസ്സിലാക്കിയാൽ നല്ലത്

    • @arunakumartk4943
      @arunakumartk4943 Před rokem +38

      ഇന്ത്യയെ നല്ലതുപോലെ ചൈനയും മനസ്സിലാക്കിയിട്ടുമുണ്ട്. അതും പറയാമല്ലോ.

    • @sajan5555
      @sajan5555 Před rokem +32

      @@arunakumartk4943 ചൈനയെ നമ്മൾ മനസ്സിലാക്കിയതാണ്.. എന്നാൽ ചൈന ഗാൽവാൻ പ്രശ്നം വന്നപ്പോൾ ആണ് ഇന്ത്യയെ മനസ്സിലാക്കിയത്.. അപ്പോൾ അവർ ശരിക്കും ഞെട്ടി