ഇനി യൂറോപ്പിലേക്ക് പോകാൻ എത്ര എളുപ്പം winter economy of Europe

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 114

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  Před rokem +329

    കേരളത്തിൽ കഴിഞ്ഞവർഷം 40 രൂപാ മാത്രം വിലയുണ്ടായിരുന്ന പലചരക്ക് സാധനങ്ങൾക്ക് ഇപ്പോൾ 60 ശതമാനം വില കൂടി എന്നുപറയുമ്പോൾ 24 രൂപയാണ് കൂടിയത്, അതായത് ഇപ്പോൾ 64 രൂപാ .
    വീഡിയോയിൽ 100 രൂപാ എന്ന് തെറ്റിച്ച് പറഞ്ഞതിൽ ഖേദിക്കുന്നു.

  • @Manoj3105
    @Manoj3105 Před rokem +58

    ഒരു 20 വർഷം മുൻപ് ഗൾഫിൽ പോയിരുന്നതുപോലെയാണ് ഇപ്പോള് മലയാളികൾ യു.കെയിലേക്കു പോകുന്നത്. എന്നാൽ യു.കെയിലേക്ക് ഈയടുത്ത കാലത്തു വരുന്നവരിൽ അധികവും വലിയ ദുരിതങ്ങളിലേക്കാണ് വന്നിറങ്ങുന്നത്. നാട്ടിൽ 4 ബെഡ്‌റൂം ഇരുനില വീട്ടിൽ നാലുനേരം മൃഷ്ടാന ഭോജനമുണ്ട് ലാവിഷായി കഴിഞ്ഞിരുന്നവർ £900 വാടക കൊടുത്ത് ലണ്ടനിലെ ഒറ്ററൂം ഫ്ലാറ്റിൽ ബ്രെഡ്ഡും ജാമും രണ്ടുനേരം കഴിച്ചു കഴിയുന്നു.

  • @jeemonsam2613
    @jeemonsam2613 Před rokem +60

    നാടു വിടുന്നവർ ജോലി മാത്രമല്ല ലക്ഷ്യമിടുന്നത്.
    1 വിദേശത്തു പോയാൽ പണിയൊന്നും ചെയ്യാതെ സുഖമായി ജീവിക്കാം എന്ന തോന്നൽ.
    2 ലക്ഷങ്ങൾ ശമ്പളം കിട്ടും . അത് വളരെ വലിയ തുകയാണെന്ന മിഥ്യാധാരണ.
    3. വീട്ടുകാരിൽ നിന്ന് രക്ഷപ്പെടാം
    4. വയസ്സായവരെ നോക്കണ്ട .
    5. തോന്നും പോലെ ജീവിക്കാം
    ഇങ്ങനെ പലതുമാണ്.

  • @gireeshg8525
    @gireeshg8525 Před rokem +120

    ഞങ്ങളുടെ അടുത്ത് ഒരു സാർ പാരമ്പര്യമായിട്ട് നല്ല സാമ്പത്തികം കോട്ടയം സിഎംഎസ് കോളേജിൽ ലക്ചർ ഒരു ലക്ഷം രൂപ അടുത്ത് ശമ്പളം ഇതെല്ലാം കളഞ്ഞു ഇപ്പോൾ ഏതോ രാജ്യത്ത് പമ്പിൽ പെട്രോൾ അടിക്കാൻ നിൽക്കുക ആണ് വൈഫ് നേഴ്സും.

  • @mayansbudha4317
    @mayansbudha4317 Před rokem +162

    You r absolutely correct 💯, കഷ്ടപ്പെട്ട് അവിടെ ജോലി ചെയ്യുക കുട്ടികളെ നോക്കാൻ കൈയ്യ് മാറാൻ ആളില്ല അടുക്കള പണിയും ചെയ്യ്ത് കുട്ടിയെ നോക്കി ഒടുക്കത്തെ ചിലവും താങ്ങി ഇവിടെത്തെ ഒറ്റ ആഘോഷങ്ങളിലും പങ്കെടുക്കാൻ പറ്റാതെ ബന്ധുക്കളുടെ മരണങ്ങളിൽ പങ്കെടുക്കാൻ പറ്റാതെ ഇങ്ങിനെ പൈസയുണ്ടാക്കിയിട്ട് എന്തിനാണ്? ആർക്ക് വേണ്ടി മക്കൾക്ക് ഈ പൈസയുടെ ആവശ്യം ഇല്ല പിന്നെ എന്തിന് വേണ്ടി??? ആർക്ക് വേണ്ടി???? ഉള്ള പൈസ വച്ച് അമ്മയുടെയും അച്ഛന്റെയടുത്തും സ്വന്തക്കാരുടെ അടുത്തും ഉത്സവങ്ങളിലും പെരുന്നാളുകളിലും പങ്കെടുത്തു ജീവിക്കുന്നതല്ലേ നല്ലത്

  • @luckymanoj1
    @luckymanoj1 Před rokem +335

    Duda ഈ സത്യമൊന്നും വിളിച്ചു പറയല്ലേ.പോകുന്നവൻ മാർ പോകട്ടെ. പൊങ്ങച്ചം കാണിച്ചു ജീവിച്ചോട്ടെ. ഇവിടെ ബാക്കി ഉള്ളവർ ഉള്ള കഞ്ഞിയും കുടിച്ചു ജീവിക്കട്ടെ

  • @sreeji_th
    @sreeji_th Před rokem +128

    കൈയിൽ പൈസ ഉണ്ടെങ്കിൽ ജീവിക്കാൻ ഏറ്റവും നല്ല രാജ്യം ഇന്ത്യ ആണ്... മിനിമം ഒരു ലക്ഷം സാലറി നാട്ടിലെ നഴ്സ് ന് കൊടുത്താൽ ഇപ്പോൾ ഉള്ളത് പോലെ പുറത്തേക്ക് ആരും പോകില്ല... ഞാൻ ഒരു draughsman ആണ് wife nurse.. കേരളത്തിൽ maximum എനിക്ക് ഒരു 25k salry കിട്ടുമാരിക്കും wife ന് മാക്സിമം 30k. Total 75 k ഈ സാലറി വെച്ച് ഒരു housing ലോൺ ഒരു കാർ loan ഒക്കെ എടുത്ത് ഒരു മാസത്തെ ചെലവ് കഴിയുമ്പോൾ കൈയിൽ ബാക്കി ഉണ്ടാകുക ആയിരമോ രണ്ടായിരമോ ആയിരിക്കും.. No savings. വല്ല ബിസിനസ്സ് ചെയമെന്ന് വെച്ചാൽ കേരളത്തിൽലെ കാര്യം ഓർക്കുമ്പോൾ പേടിയാണ്. ഒരു ചുമന്ന കൊടി എപ്പോവേണേലും ആരേലും കൊണ്ട് കുത്താം.

  • @SK-dh1uo
    @SK-dh1uo Před rokem +31

    ഇവിടെ ഒരു കൂലിപ്പണിക്കാരൻ ദിവസം 1200rs വാങ്ങിച്ചാൽ മാസം 36000rs കൈയിൽ മുഴുവൻ കിട്ടും അവിടെ 12000 രൂപ ടാക്സ് കൊടുക്കണം. എന്നിട്ടാണ് free education, free chikilsa ഒക്കെ കൊടുക്കുന്നത്. എന്നാൽ ഇവിടെ ഇതൊന്നും ഇല്ലാതെ ഫ്രീ എഡ്യൂക്കേഷൻ +2 വരെ എല്ലാവർക്കും ഉണ്ട് അത്യാവശ്യം പഠിക്കുന്നവർക്ക് അതിന് ശേഷവും ഉണ്ട്.5rs ന്റെ op ticket ഇവിടെ ചികിത്സ ഫ്രീ ആണ്. BPL കാർഡ്കാർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ഉണ്ട്. റേഷൻ ഉണ്ട്. എന്നാലും ഭൂരിഭാഗം ആളുകളും സ്വന്തം രാജ്യത്തെ തള്ളി പറയുകയാണ്

  • @helium740
    @helium740 Před rokem +39

    My friend is from France. He is White. He is living in India for 16 years now. He said India is the best for less cost.

  • @bpranav353
    @bpranav353 Před rokem +89

    പലരും ഇവിടുന്ന് കയറിപ്പോന്നത് നാട്ടുകാരെ കാണിക്കാനാണ്
    💯%സത്യം

  • @divyanandu
    @divyanandu Před rokem +99

    ഇതിപ്പോ Europe ൽ പോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു അടി കിട്ടിയപോലെ ആയല്ലോ. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഉള്ളത് വച്ച് ഇന്ത്യയിൽ തന്നെ ജീവിക്കാ. ആരുടെയും അടിമ ആവണ്ട. എന്തൊക്കെ പറഞ്ഞാലും സ്വന്തം നാടല്ലേ. വേണമെങ്കിൽ Europe ൽ tourist ആയി പോകാം.

  • @shajahansha8445
    @shajahansha8445 Před rokem +25

    സിംഹത്തിൻ്റെ വാലായി ഇരിക്കുന്നതിനേക്കാൾ പൂച്ചയുടെ തല ആയിട്ട് ഇരിക്കുന്നതാണ് എനിക്കിഷ്ടം 🔥🔥🔥

  • @geethahariharan4405
    @geethahariharan4405 Před rokem +41

    സർക്കാർ ജീവനക്കാരും സർക്കാർ പെൻഷൻ കാരുംഎല്ലാ വർഷവും മാർച്ചു മാസം ടാക്സ് അടയ്ക്കാറുണ്ട്.കൂടാതെ എല്ലാ ആറു മാസവും എംപ്ലോയ്മെന്റ് ടാക്സ് പിടിക്കാറുണ്ട്. കൂടാതെ road ടാക്സ്,sales tax, service tax, entertainment tax പിന്നെ sess തുടങ്ങിയവയും. കൂടാതെ റൈഡ് ചെയ്തും tax പിടിക്കുന്നുണ്ട്. അത് കൊണ്ട് സർക്കാർ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നു

  • @-indrajith-111
    @-indrajith-111 Před rokem +61

    സത്യം ആണ് ബ്രോ.
    മലയാളികൾക്ക് ഇതൊന്നും മനസ്സലാവില്ല.
    മലയാളിക്ക് tax കൊടുക്കാനായും വയ്യ, എന്നാൽ യൂറോപ്പിലെ സൗകര്യം വേണം താനും.😂

  • @kvsugandhi9921
    @kvsugandhi9921 Před rokem +185

    യൂറോപ്പിൽ മലയാളികൾക്ക് ബംഗാളികളുടെ സ്ഥാനമാണ് 😀

  • @Saji325-12
    @Saji325-12 Před rokem +50

    നാളത്തെ ലോകം യൂറോ
    പിൻ്റേതല്ല.ഏഷ്യയുടേത്.
    ഇന്ത്യ, ചൈന' ദ കൊറിയ
    ജപ്പാൻ' തായ് ലണ്ട്, ഇൻ
    ഡോനേഷ്യ, ഫിലിപ്പീൻസ്
    അങ്ങിനെ: ''

  • @Itsdeva.
    @Itsdeva. Před rokem +38

    എന്റെ കൂട്ടുകാരൻ 15 ലക്ഷം കൊടുത്ത് uk ക്ക് പോയി കഴിഞ്ഞ മാസം

  • @sarathkumarvk8951
    @sarathkumarvk8951 Před rokem +66

    അഭിമാനം എന്റെ രാജ്യം ❤❤❤

  • @harikrishnankg77
    @harikrishnankg77 Před rokem +220

    സ്വന്തം രാജ്യത്തെ ഇത്ര ഇകഴ്ത്തുന്ന ഒരു ജനത നമ്മുടെ നാട്ടിൽ അല്ലാതെ വേറെ ഉണ്ടാവില്ല.

  • @MutholiMaharaj
    @MutholiMaharaj Před rokem +27

    പോളണ്ടിൽ പോകാൻ പ്ലാൻ നടത്തുന്ന ഞാൻ last ഇഷ്ടപ്പെട്ട ഒരു ഡയലോഗ് ഇവിടെ നിന്നും പൂജ്യത്തിൽ പോകുന്നവർക്ക് ok എന്നത് അത് തന്ന ഒരു feel 🙏💪

  • @minimol5429
    @minimol5429 Před rokem +49

    കേരളത്തിലെ തൊഴിലില്ലായ്മയെ കൂടി ഒരു വീഡിയോ ചെയ്യാമോ

  • @rvmedia5672
    @rvmedia5672 Před rokem +54

    സ്വന്തം രാജ്യത്തെ ആവശ്യത്തിനും അനാവശ്യത്തിനും കുറ്റം പറയുകയും മറ്റുള്ള രാജ്യങ്ങൾ സ്വർഗ്ഗ തുല്യം ആണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം പ്രഭുതർ ഉള്ള നാടാണ് സാറേ ഇത്

  • @sunojlasik71
    @sunojlasik71 Před rokem +20

    Albania 🇦🇱 ✋🏻✋🏻✋🏻✋🏻.ഇപ്പോൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു . ടൂറിസത്തിൽ പ്രാധാന്യം നൽകി സാമ്പത്തികം ഉയർത്താൻ ശ്രമിക്കുന്നു .

  • @rakeshpr5624
    @rakeshpr5624 Před rokem +6

    ഒരു നല്ല അധ്യാപകന്റെ ക്ലാസ് കേക്കുന്ന പോലെ ഉണ്ട്.ശ്രദ്ധിച്ചു കേൾക്കാൻ തോന്നും.നല്ല അറിവ്👍

  • @umaralialthani4930
    @umaralialthani4930 Před rokem +136

    നമ്മുടെ ഇന്ത്യ ...നമ്മുടെ സ്വന്തം ഇന്ത്യ...

  • @samoosa5134
    @samoosa5134 Před rokem +17

    താങ്കൾ പറഞ്ഞത് 100% സത്യം .പക്ഷേ അവിടേക്ക് പോയിട്ടുള്ളവർ മാത്രം അത് അംഗീകരിക്കില്ല.പുട്ടിൻ പുട്ട് അടിച്ച് സുഖമായിരിക്കുന്നു .

  • @dickjose8059
    @dickjose8059 Před rokem +11

    തണുപ്പത്ത് heating off ചെയ്ത വീട് പൂട്ടി പോയാൽ തിരിച്ച് വരുമ്പോൾ വീട് ശരിയാക്കാൻ ലാഭിച്ച് വച്ച heating പൈസ പോരാതെ വരും

  • @peoplesservice...lifemissi2660

    യൂറോപ്യന്മാരെ സമ്പന്ധിച്ച് അവടങ്ങളിലെ ജീവിത ചിലവ് കൂടുതൽ തന്നെയാണ്, യൂറോപ്പില് മാത്രമല്ല ചില അറേബ്യൻ രാജ്യങ്ങളിലും ജീവിത ചിവവ് കൂടുതൽ തന്നെയാണ്. അതിനനുസരിച്ചുള്ള വരുമാനവും ഉണ്ട്. ആ വരുമാനം കൂട്ടുന്നതിന് ജീവിത ചിലവ് കുറവുള്ള രാജ്യങ്ങളിലേക്ക് പോവുക സ്വാഭാവികം മാത്രം, ഇങ്ങനെ മാറുന്നവര് പ്രധാധമായും online business കാരാണ്. അവരെ സമ്പന്ധിച്ച് അവര് എവിടെ ആയാലും അവരുടെ തൊഴില് നഷ്ടമാകില്ല.

  • @gireeshg8525
    @gireeshg8525 Před rokem +22

    അപ്പോൾ ഒരു സംശയം ഈ രാജ്യങ്ങളിലോട്ട് കുടിയേറിയ ഇന്ത്യക്കാരുടെ അവസ്ഥ എന്തായിരിക്കും ചെലവൊക്കെ എങ്ങനെ താങ്ങും.. 🤔🤔

  • @rainynights4186
    @rainynights4186 Před rokem +23

    👏👏👏 on your judgement on my great INDIA...

  • @jamesjoseph9309
    @jamesjoseph9309 Před rokem +42

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നു 1000അഭിനന്ദനങ്ങൾ,
    ഗാന്ധി യിയേം ഗാന്ധി കുടുംബത്തെ ഉം നന്ദി ട് ഓർക്കുന്നു 👍👍👍👍🌹🌹🌹🌹🌹🌹

  • @exploringbln2787
    @exploringbln2787 Před rokem +26

    INDIA 🇮🇳💪♥️

  • @clintantony1852
    @clintantony1852 Před rokem +9

    ഇങ്ങനെ വ്യത്യസ്ത രീതിയിൽ പെട്ട വീഡിയോ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്

  • @doit-cf5ht
    @doit-cf5ht Před rokem +6

    യൂറോപ്പിലെ പൗരന്മാർക്ക് യാത്ര കഴിഞ്ഞു എപ്പോ വേണമെങ്കിലും തിരിച്ചു പോകാം കാരണം അത് അവരുടെ രാജ്യം ആണ്,പക്ഷെ ഇന്ത്യയിൽ ഉള്ളവർക്ക് യൂറോപ്പിലേക്ക് കുടിയേറണം എങ്കിൽ ഒരുപാട് കടമ്പ കടക്കണം,

  • @ajaym9868
    @ajaym9868 Před rokem +17

    മച്ചാന്റെ presentation 🙏💥💢

  • @mathewthekkel2940
    @mathewthekkel2940 Před rokem +37

    Simple presentation,congratulations,thanks.

  • @rty3563
    @rty3563 Před rokem +145

    എന്തൊക്കെ പറഞ്ഞാലും യൂറോപ്പിൽ ജോലിയും, സ്ഥിരജീവിതവും ഒരു സ്വപ്നമായി കാണുന്ന ഒരുപാടുപേരുണ്ട്

  • @Lucky6-
    @Lucky6- Před rokem +19

    മലയാളിയുടെ പൊങ്ങച്ചം, ഈ ലോകം ഉള്ളിടത്തോളം കൂടെ കാണും.. കൂടവേ പുറന്തത്, മാറ്റ മുടിയാത് !!!

  • @helium740
    @helium740 Před rokem +54

    Very True Bro, My cousin in UK is paying 1800 pounds for two months gas. He is financially stable, so it doesn't matter for him. He has mutiple incomes in India and UK.
    He came last week for holidays and while having a chat, he said the same. These people migrating now will need atleast 10 to 15 years to settle, provided both of them are working.
    Nurses get recruited to the lowest payment band.
    Nobody will tell the real facts.
    Anyway Earth is round. Time will tell.

  • @sathghuru
    @sathghuru Před rokem +17

    നമുടെ രാജ്യം നമ്മുടെ സ്വർഗ്ഗം

  • @PradeepKumar-nv8nl
    @PradeepKumar-nv8nl Před rokem +18

    ഞാന്‍ ഇടുക്കിയിൽ ജോലിക്ക് പോയിട്ട് ഇപ്പോള്‍ നാട്ടില്‍ വന്നു.
    ഇനി ഫെബ്രുവരി കഴിഞ്ഞേ പോകുന്നുള്ളൂ കാരണം അവിടെ തണുപ്പ് തുടങ്ങി കഴിഞ്ഞു ഇനി അതൊക്കെ ഒന്നു കഴിയട്ടെ

  • @anandgopanag1535
    @anandgopanag1535 Před rokem +24

    Himachal pradesh is best place to visit by an foreign tourist. Himachal pradesh is beauty of natural

  • @ronishsunny4157
    @ronishsunny4157 Před rokem +11

    ഈ അവസരം എന്തുകൊണ്ട് നമ്മുടെ ടൂർ ഓപ്പറേഷൻ മുതലാകാൻ കഴിയാത്തത്... ഈ അവസരം ഉപയോഗിച്ചു നമ്മുടെ ടൂറിസത്തെ പ്രോത്സാഹനം നൽകേണ്ട താണ്.. അത് indan gdp ക്കു നേട്ടം ആവില്ലേ?

  • @darkman5203
    @darkman5203 Před rokem +9

    Muthe ath powlichu.. Nammade nadine epozhum india aanelum keralam aanelu kuttam parayan mathram va thurakkana chila teams ind... Well seaid bro
    Njn ivde delhiyil work cheythitt thanne shokam adikanu.. Southilek job marital mathi ennayi

  • @defenderz3818
    @defenderz3818 Před rokem +32

    Your findings literally awesome 👍

  • @alkulthfiles3970
    @alkulthfiles3970 Před rokem +8

    ഈ ചാനലിന് ഞാൻ അഡിക്ടായിത്തുടങ്ങിട്ടാ..

  • @kvsugandhi9921
    @kvsugandhi9921 Před rokem +12

    എത്ര സത്യസന്ധമായ കാര്യങ്ങൾ

  • @Faisal-fl9il
    @Faisal-fl9il Před rokem +17

    Palakkad ulla njangalk 35 degree celcius illenkil kidannaal urakkam polum varilla😂

  • @DEADPOOL-bn5cz
    @DEADPOOL-bn5cz Před rokem +17

    ഇറാന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mathenkuriakose7446
    @mathenkuriakose7446 Před rokem +8

    You said it right .All those countries implement the taxes with the employer. If you make 10$you get only 7/8 in your hands, the rest goes to the government from your employer

  • @therealdon4
    @therealdon4 Před rokem +20

    Okke pokatte njagal ivide sugayt jeevikum

  • @jamsheermdry2557
    @jamsheermdry2557 Před rokem +12

    Welcome to kerala പക്ഷെ സ്ഥിരം താമസിക്കാൻ പറ്റുമെങ്കിൽ പോരെ ❤️

  • @travelstories532
    @travelstories532 Před rokem +11

    Great view Dude ❤️

  • @AnupriyaJos
    @AnupriyaJos Před rokem +16

    You have to do something against political corruption. Ee allowed cheyunna fund okke evide pokunnu. Nammude hospital and gov school infrastructure sheriyavuthathu enthanu jail l mutton and school l kanji and payar why so

  • @jerinjohnson5629
    @jerinjohnson5629 Před rokem +12

    ഇങ്ങനെ കുറെ ആളുകൾ ഇവിടെ നിന്നും പോയാൽ, ഇവിടെ ഉള്ളവർക്ക് എന്തേലും ഗുണമോ ദോഷമോ ഉണ്ടോ...?

  • @thedreamwalker572
    @thedreamwalker572 Před rokem +11

    ബ്രോ അയർലൻഡിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏

  • @sajinikumarivt7060
    @sajinikumarivt7060 Před rokem +4

    Thankalute videos n oru adhikari katha und👌👍

  • @jayarajk7211
    @jayarajk7211 Před rokem +34

    പട്ടിണി ആണെങ്കിലും സ്വന്തം രാജ്യത്ത് ജീവിക്കുന്ന സുഖം തന്നെയാണ്. എന്റെ ഭാരതം അതാണ് എന്റെ അഭിമാനം

  • @miyakollam5630
    @miyakollam5630 Před rokem +10

    വളരെ വലിയ ഇൻഫർമേഷൻ ആണ് 👍🏻

  • @neethugeorge8699
    @neethugeorge8699 Před rokem +6

    Very big revelation

  • @Princemathew3963
    @Princemathew3963 Před rokem +8

    Bro australia,canada,usa,NZ evduthe karyngal engana?oru video edamo?

  • @princemathew175
    @princemathew175 Před rokem +6

    100% സത്യം

  • @anikuttan6624
    @anikuttan6624 Před rokem +5

    ഭാരതം ♥️♥️

  • @sarathkreji13
    @sarathkreji13 Před rokem +17

    Need more videos like this 🙏

  • @dr.rameeshaak3159
    @dr.rameeshaak3159 Před rokem +5

    Very good findings

  • @abusafiya4965
    @abusafiya4965 Před rokem +4

    ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @storiesofadarsh3197
    @storiesofadarsh3197 Před rokem +12

    You said the truth.🔥

  • @Adhil_parammel
    @Adhil_parammel Před rokem +8

    Winter is coming

  • @Vishnukbabu007
    @Vishnukbabu007 Před rokem +4

    Nice Bro 👏🏻👏🏻👍🏼

  • @luharpdb
    @luharpdb Před rokem +2

    Well Said !

  • @BabuBabu-pv9eq
    @BabuBabu-pv9eq Před rokem +2

    Nice video 👍♥️

  • @Ragesh.Szr86
    @Ragesh.Szr86 Před rokem +4

    Ath kollaam

  • @Ynwa684
    @Ynwa684 Před rokem +10

    Chattan blog chaytho, pokunnavr pokatta

  • @freethinker2559
    @freethinker2559 Před rokem +2

    Well said bro 👌👌

  • @jomonsworld2200
    @jomonsworld2200 Před rokem +2

    അടിപൊളി 👌👌👌

  • @indiancitizen3412
    @indiancitizen3412 Před rokem +2

    You superb broo❤

  • @nasarind5650
    @nasarind5650 Před rokem +1

    Super video..awesome 🙏

  • @lambogini6804
    @lambogini6804 Před rokem +6

    India yude vila ariyaathavar

  • @abdullahrafeek7880
    @abdullahrafeek7880 Před rokem +4

    വിലക്കയറ്റം ആണ് എല്ലാ രാജ്യത്തെയും മുഖ്യ പ്രശ്നം

  • @vinoy3734
    @vinoy3734 Před rokem +19

    അവിടെ ജോലി കിട്ടും ഈവിടെ ജോലി ഇല്ല

  • @ssaai
    @ssaai Před rokem +1

    True 👍🏻

  • @renjuv2746
    @renjuv2746 Před rokem +3

    Spain enganeyennu parayaamo

  • @jacksonfernandez9722
    @jacksonfernandez9722 Před rokem +2

    Good 👍

  • @abelvarghese13
    @abelvarghese13 Před rokem +2

    🇮🇳

  • @amalsukumaran8694
    @amalsukumaran8694 Před rokem +2

    Good presentation keep it up 👍👍

  • @anandmvanand8022
    @anandmvanand8022 Před rokem +12

    റഷ്യക്കാർ ബംഗാളിലെ മായപൂരിൽ താമസിക്കുന്നുണ്ട്.

  • @harrynorbert2005
    @harrynorbert2005 Před rokem +5

    ഗോവ, കേരളം യൂറോപ്യന്മാരുടെ കേന്ദ്രങ്ങൾ.

  • @jyothish8378
    @jyothish8378 Před rokem

    Powli 💥 video

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +3

    👍🏻❤️

  • @sarank.g4358
    @sarank.g4358 Před rokem +8

    അവടെ പോയി settle ചെയ്താലും നമുക്കും ഇങ്ങനെ ചെയ്താ പോരെ

  • @prassannakumar7132
    @prassannakumar7132 Před rokem +3

    100 % കറക്റ്റ്

  • @sukunair9403
    @sukunair9403 Před rokem

    Super study, thank you

  • @pradeepputhumana5782
    @pradeepputhumana5782 Před rokem +2

    👍👍

  • @adershrajeev6627
    @adershrajeev6627 Před rokem

    Powli✌️

  • @BEN-mm9ki
    @BEN-mm9ki Před rokem +2

    👌👌👌👌🤝🤝👌👌😁😁😁

  • @darkknightplay2800
    @darkknightplay2800 Před rokem +1

    👍🏻

  • @resmiaryanani
    @resmiaryanani Před rokem +16

    അപ്പോൾ oet എഴുതെണ്ടെന്നു ആണൊ പറയുന്നത്.. വെറുതെ പഠിച്ചു

  • @clearthings9282
    @clearthings9282 Před rokem +1

    🤝🤝🤝🤝🤗🤗🤗

  • @vijeeshpakkuz1030
    @vijeeshpakkuz1030 Před rokem +6

    Ponavru potte bro 👍 evid ethryum population ellea 😁