ജീവിതം മാറ്റിമറിക്കുന്ന 4 അത്ഭുത ആയത്തുകള്‍!!! 11 മഹാ നേട്ടങ്ങള്‍ ഇതാ..

Sdílet
Vložit
  • čas přidán 25. 05. 2024
  • 15 ഇസ്മുകള്‍ ചേര്‍ന്ന് വരുന്ന ഈ 4 അത്ഭുത ആയത്തുകള്‍
    ഇന്ന് ഓതൂ
    ജീവിതം മാറിമറിയും!!!
    തലയില്‍ കൈവച്ച് പറഞ്ഞാല്‍ ക്യാന്‍സര്‍ പോലും മാറും
    11 മഹാ നേട്ടങ്ങള്‍ ഇതാ..
    70 മലക്കുകള്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും
    എഴുപതിനായിരം മലക്കുകള്‍ 24 മണിക്കൂറും ദുആ ചെയ്യും
    ജീവിതം മാറ്റിമറിക്കുന്ന 4 അത്ഭുത ആയത്തുകള്‍
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1310
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 631

  • @THANZEEL
    @THANZEEL  Před měsícem +59

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk Před měsícem +1

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണം😢

    • @ajnasajs9497
      @ajnasajs9497 Před měsícem

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @ancynazeem4090
      @ancynazeem4090 Před měsícem

      അല്ഹമ്ദുലില്ല അൽഹംദുലില്ലാഹ് അല്ഹമ്ദുലില്ല മാഷാഅല്ല ദുആയിൽ ഉൾപ്പെടെത്തേനെ ഉസ്താതെ

  • @juneethasalam7345
    @juneethasalam7345 Před měsícem +35

    🤲 ആരോഗ്യവും ബറക്കത്തും, ആഫിയത്തോടുകൂടിയ ദീർഘായുസ്സും ഉസ്താദിന് നൽകണേ അല്ലാഹ്'🤲'

  • @jasminnizar6670
    @jasminnizar6670 Před měsícem +78

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @muhammadvaseem2016
    @muhammadvaseem2016 Před měsícem +21

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് എന്നും ഒത്തറുണ്ട് ഉസ്താദേ 70000 മലക്കുകൾ പൊറുക്കലിനെ തേടും എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ദിവസവും രാവിലെയും വൈകുന്നേരവും ചൊല്ലേറുണ്ട് മരണം വരെ ചൊല്ലാൻ അള്ളാഹു വിധി kutti തരണം നമുക്ക് എല്ലാവർക്കും 🤲🤲
    പുതിയ പുതിയ അറിവുമായി ഞങ്ങളിലേക് ദിവസവും വരുന്ന ഉസ്താദിനു അണിയറ പ്രവർത്തകർക്കും ആഫിയത്തും ആരോഗ്യവും നാല് കി അനുഗ്രഹിക്കണേ നാഥാ അവരുടെ കുടുബത്തിൽ റഹ്മത്തും ഭർക്കത്തും ചൊരിച്ചു നൽകണേ നാഥാ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന സമയം വരെയും അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ എന്നുമെന്നും കഴിയട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲

    • @404-toxic
      @404-toxic Před měsícem

      Alhamdulillah
      Allahu namuk ellavarkum divasavum othanum makkal swaliheengal aakanum padanathil unnatha vijayam nedanum shahadat kalima cholli eemanodu koodi marikkanum swargathil orumich koodanum anugrahikkan dua cheyyane usthade.
      Aameen ya Rabbal aalameen

  • @jasminnizar6670
    @jasminnizar6670 Před měsícem +45

    കുട്ടികൾ സ്വാലിഹീങ്ങൾ ആകാനും ഓർമ്മ ശക്തി വർദ്ധിക്കാനും പഠിച്ച വസ്തുതകൾ ഒരിക്കലും മറന്നുപോകാതിരിക്കാനും ദുആ ചെയ്യണെ🤲ഉസ്താദ് 🤲🤲🤲

  • @MariyamKalliyath
    @MariyamKalliyath Před měsícem +14

    ഉസ്താദിന്റെ ദുഹ യിൽ ഞങ്ങളെ കുമ്പത്തെയും എപ്പോഴും ഉൾപെടുത്തണേ ജീവിതാവസാനംവരെ ഈ ആയതു ഓതാനുള്ള തൗഫീഖ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @jasminnizar6670
    @jasminnizar6670 Před měsícem +25

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

  • @soujathshajahan2669
    @soujathshajahan2669 Před měsícem +6

    ഞാൻ എന്നും ഓതാറുണ്ട് ജീവിതാവസാനം വരെയും നിലനിർത്തികൊണ്ടുപോകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @sulaikhaak9121
    @sulaikhaak9121 Před měsícem +21

    😊ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @shafeenaaksar7974
    @shafeenaaksar7974 Před měsícem +15

    എന്റെ മുറാദ് ഹാസിലാക്കി തരണേ യാ അള്ളാ.... മക്കളെ സ്വാലിഹായ മക്കളാക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedshajahan3184
    @mohammedshajahan3184 Před měsícem +7

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @mumthazshajeer434
    @mumthazshajeer434 Před měsícem +9

    ഉസ്താദ് ന്റെ മുൻപത്തെ ക്ലാസ്സ്‌ കേട്ടത് മുതൽ ഓതി തുടങ്ങിയതാണ്... പക്ഷേ എന്തൊക്കെയാ പ്രതിഫലം എന്നൊക്ക മറന്നു പോയി.. വീണ്ടും ഉസ്താദ് ഓർമിപ്പിച്ചു അൽഹംദുലില്ലാഹ്..ആദ്യകാലങ്ങളിൽ കേട്ട കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒന്നുകൂടെ ഊട്ടിഉറപ്പിച്ചു ഓരോ അമലുകളും ചെയ്യാൻ ശ്രമിക്കുന്നുണ്ട് അൽഹംദുലില്ലാഹ് അല്ലാഹ് 🤲🏼ഈ ക്ലാസ്സ്‌ എന്നെന്നും നിലനിർത്താൻ തൗഫീഖ് നൽകണേ 🤲🏼🤲🏼🤲🏼ആമീൻ 🤲🏼🤲🏼

  • @jasminnizar6670
    @jasminnizar6670 Před měsícem +17

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ മാസത്തിന്റെ മുഴുവൻ നന്മകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲ആമീൻ 🤲

  • @amilhisham5392
    @amilhisham5392 Před měsícem +7

    ഉസ്താദേ ദിവസവും 5വക്തിനും ഒത്താറുണ്ട്. അള്ളാഹു സീകരിക്കട്ടെ 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +9

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ ഇന്ന് എൻ്റെ മൂത്തമോൻ്റേയും എൻ്റേയും ജന്മദിനമാണ് ഉസ്താദ് ഞങ്ങളുടെ നന്മയ്ക്കും ബറക്കത്തിനും വേണ്ടി ദുഃആ ചെയ്യണേ.ഉസ്താദിന് ഇന്നത്തെ ദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും അല്ലാഹു ധാരാളം നൽകട്ടെ.🤲

  • @aminanooh3840
    @aminanooh3840 Před měsícem +7

    ദുആയിലുള്പെടുത്തണേ.... ഉസ്താദേ... 🤲🤲🤲

  • @nizamnizamudeen245
    @nizamnizamudeen245 Před měsícem +8

    എന്റെ മകൻ ഹിഫ്ള് പഠിക്കുകയാണ് ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും അസുഖങ്ങൾ എല്ലാം മാറാനും ദുആ വസിയ്യത്തോടെ

    • @aseez.p.k7920
      @aseez.p.k7920 Před měsícem +1

      നാഥൻ മോനെ എത്രയും പെട്ടെന്ന് ഖുർആൻ പഠിച്ച് പൂർത്തിയാക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കട്ടെ. അസുഖങ്ങൾ എത്രയും വേഗം ശിഫനൽകട്ടെ ആമീൻ. എന്റെ മേനും ഹിഫ്ള് പഠിക്കാൻ ആക്കിയിരിക്കുകയാണ് എപ്പോഴും അസുഖങ്ങളാണ് ദുആ യിൽ ഉൾപ്പെടുത്തണേ😭

  • @banijamkutty9748
    @banijamkutty9748 Před měsícem +8

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ തിങ്കളാഴ്ച ത്തെ എല്ലാ ഖൈറും നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ 🤲💜

  • @mumthazshajeer434
    @mumthazshajeer434 Před měsícem +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ദിനേന രാവിലെയും വൈകുന്നേരവും സ്ഥിരം ഓതറുണ്ട് ഈ നാല് ആയത്തുകൾ. മരണം വരെ നിലനിർത്താൻ റബ്ബ് തൗഫീഖ് നസ്വീബാക്കട്ടെ.... ആമീൻ 🤲🏼🤲🏼🤲🏼

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před měsícem +10

    എല്ലാ പ്രയാസവും നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ

  • @jasinjasim8641
    @jasinjasim8641 Před měsícem +2

    ഉസ്താദേ പതിവായി രണ്ട് നേരം മുടങ്ങാതെ ഓതരാറുണ്ട് മരണം വരെ മുടങ്ങാതിരിക്കാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @rdmdhilu5633
    @rdmdhilu5633 Před měsícem +1

    ലാ ഇലാഹ ഇല്ലാല്ലാഹ്‌ എന്ന കലിമ ചൊല്ലി ഈമനോട് മരിക്കാൻ നമുക്ക് എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ അല്ലാഹുവിന്റെയും റസൂലിന്റെയും തിരുന്നോട്ടം അള്ളാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @vaheedajamal9189
    @vaheedajamal9189 Před měsícem +9

    അല്ലാഹുവേ. എല്ലാവരുടെയും അമലുകൾ സ്വീകരിക്കുമാറാകട്ടെ, ആമീൻ 🤲🏻🤲🏻

  • @mamukoya7947
    @mamukoya7947 Před měsícem +8

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @user-pi2px2tj5m
    @user-pi2px2tj5m Před měsícem +2

    രാ വി ലെ യും വൈ കി ട്ടും എ പ്പോ ഴും ഓ താ റു ണ്ട് ഇ നി യും അ ങ്ങോ ട്ട് എ പ്പോ ഴും ഓ താ ൻ ഭാഗ്യം തര ട്ടെ 🤲🏻ആമീൻ 🤲🏻

  • @sajinamn9929
    @sajinamn9929 Před měsícem +3

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +12

    🤲 അല്ലാഹുവേ പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' 🤲

    • @vaheedajamal9189
      @vaheedajamal9189 Před měsícem +1

      ആമീൻ 🤲🏻🤲🏻

    • @aseenabbasheer
      @aseenabbasheer Před měsícem

      ആമീൻ. ദുഃ ആ യിൽ ഉൾപ്പെടുത്തണേ

  • @juneethasalam7345
    @juneethasalam7345 Před měsícem +7

    🤲🤲🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലഹ് '🤲🤲🤲

  • @ahammednaseema786
    @ahammednaseema786 Před měsícem +7

    ഞാൻ എന്നും ഊതാറുണ്ട് അതിൽ ഒരുപാട് അള്ളാന്റെ പേരുകൾ ഉണ്ട്. ഇതൊന്നും അറിയാതെ ഓതുന്നതാണ്. ഷെഹീദാള്ളതു എന്ന ആയതുകളും ഓത്താറുണ്ട്. അല്ലാഹ് സ്വികരിക്കട്ട ആമീൻ.

  • @mohddiyan9419
    @mohddiyan9419 Před měsícem +3

    Alhamdulillah, alhamdulillah, alhamdulillah, 🤲🤲🤲

  • @Nadooztalks
    @Nadooztalks Před měsícem +4

    എന്റെ കൊച്ചാപ്പക്ക് ഷുഗർ കൂടി ഇൻഫെക്ഷൻ എല്ലിൽ ബാധിച്ചിട്ട് ഇപ്പൊ കാല് മുറിക്കണം എന്നാണ് പറയുന്നത്.. റബ്ബ് തന്ന കാരുണ്യം നഷ്ടപ്പെടാതെ അങ്ങനെ ഒരവസ്ഥ വരാതെ രോഗം ഷിഫയാക്കാൻ എന്റെ പ്രിയപ്പെട്ട അൻവരെ ഫജർ കൂടുപൻഗങ്ങളും ഉസ്താദും പ്രതേകം ദുആ ചെയ്യണേ......

    • @sa.t.a4213
      @sa.t.a4213 Před měsícem

      കോഴിക്കോട് കുറ്റിക്കാട്ടൂർ എന്ന സ്ഥലത്ത് ഒരു ഗുരുക്കൾ ഇതിന് ചികിത്സ നൽകുന്നുണ്ട്.

    • @sa.t.a4213
      @sa.t.a4213 Před měsícem

      എൻ്റെ ഒരു സുഹൃത്തിന് വളരെ ദുസ്സഹമായ അവസ്ഥ ആയിരുന്നു. അദ്ദേഹം ഇപ്പൊൾ അവിടെ ചികിത്സയിൽ ആണുള്ളത്. അദ്ദേഹത്തിൻ്റെ അസുഖത്തിന് ശിഫ ഉണ്ടെന്ന് പറയുകയും ചെയ്തു. പണത്തോട് ആർത്തിയില്ലാത്ത ഗുരുക്കൾ ആണ്.

  • @nazeemaka4773
    @nazeemaka4773 Před měsícem +5

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ

  • @riyanaxe8022
    @riyanaxe8022 Před měsícem +3

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻❤
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻

  • @shejeenasheji1870
    @shejeenasheji1870 Před měsícem +2

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🥰

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem +1

    അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ 🤲🤲🤲YaAllah ya Allah YaAllaah 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹

  • @molurishu2234
    @molurishu2234 Před měsícem +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ഞാൻ ഓതാറുണ്ട് മരണം വരെ ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ യാലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @user-uf2qi3zc8x
    @user-uf2qi3zc8x Před měsícem +4

    Alhamdulillah alhamdulillah duail ulppeduthane usthade 🕋🌹

  • @fidha6131
    @fidha6131 Před měsícem +4

    ദിവസവും ചെല്ലാറുണ്ട് ഉസ്താദേ
    നാഥനായ റബ്ബ് സ്വീകരിക്കട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ
    ദുഹാ ചെയ്യണം ഉസ്താദേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sideeqrodman3132
    @sideeqrodman3132 Před měsícem +2

    അൽഹംദുലില്ലാ ഞാൻ എന്നും സുബഹിക്ക് ശേഷവും അസറിന് ശേഷവും ഇത് ചെല്ലാറുണ്ട് എന്നും നിലനിർത്താൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ

  • @farishamoidu7881
    @farishamoidu7881 Před měsícem +3

    ദുആയിൽ ഉൾപ്പെടുത്തനെ usthad🤲

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen5307 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲എന്റെ അസുഖം മാറാൻ 😭😭😭😭😭

  • @kalody5885
    @kalody5885 Před měsícem +1

    എന്നും ഓതാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽആലമീൻ

  • @juneethasalam7345
    @juneethasalam7345 Před měsícem +12

    🤲 ഈ ആയത്തുകൾ ഉസ്താദിൻ്റെ മുമ്പത്തെ ക്ലാസ്സ് കേട്ട ശേഷം മുടങ്ങാതെ ഓതാറുണ്ട്, തലയിൽ കൈ വെച്ച് മൂന്ന് പ്രാവശ്യം ഓതാറുണ്ട്. തലവേദന, തല പെരുപ്പ് എല്ലാം നല്ല മാറാറുണ്ട്. 'ഇപ്പോൾ കാണാതെ ഓതാനും അറിയാം.🤲

    • @khadeejaramla8362
      @khadeejaramla8362 Před měsícem +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ✨

  • @jameelahassan5408
    @jameelahassan5408 Před měsícem +4

    അല്ലാഹുവേ പോരിശയേറിയ ഈ ആയത്തുകൾക്ക് എന്തെല്ലാം പ്രതിഫലമുണ്ടോ അതെല്ലാം ഞങ്ങൾക്ക് നൽകണേ റബ്ബേ.. എല്ലാ ദിവസവും രണ്ടു നേരം ഓതാറുള്ളതാണ്.. റബ്ബ് ഖബൂലാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem +3

    അള്ളാഹ് ഈ പരിശുദ്ധ മായ വചനത്തിന്റ ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളെയും നീക്കിതരണേ തമ്പുരാനേ 🤲🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 Před měsícem +2

    അൽഹംദുലില്ലാഹ് ഉസ്താദ് കുറെ മുബ്ബ്‌ പറഞ്ഞു തന്നിരുന്നു അന്ന് മുതൽ ഓദാറുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തും ദിർഘാ യുസും നല്കട്ടെ

  • @subaidaussain1238
    @subaidaussain1238 Před měsícem +1

    അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🤲🤲 ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും ആഫിയത്തും ദീർഘായുസ്സും നൽകേണമേ അളളാ🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +6

    അൽഹംദുലില്ലാഹ് പോരിശയേറിയ ഈ ദിനത്തിന്റെയും പുണ്യ മാസത്തിന്റെയും മുഴുവൻ ഖൈറും ബർക്കത്തും നമ്മുടെ ഉസ്താദിനും നമുക്കും എല്ലാവർക്കും നൽകണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ മരണം നന്നാക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 Před měsícem +2

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @MariyamKalliyath
    @MariyamKalliyath Před měsícem +3

    അൽഹംദുലില്ലാഹ് എന്നും ഓതാറുണ്ട്. രാവിലെയും വൈകീട്ടും ലൗ അൻസൽന ഓതാറുണ്ട്

  • @fathimaalameen1251
    @fathimaalameen1251 Před měsícem +2

    അൽഹംദുലില്ലാഹ്
    സുബ്ഹിക്ക് ശേഷം ലൗഅൻസൽ നാപതിവാക്കി വന്നപ്പോൾ എൻ്റെ മഗ്രേൻ തലവേദന നന്നായി കുറഞ്ഞിട്ടുണ്ട് ഇനിയും പതിവാക്കാൻ തൗഫീക്ക് ന ൽ കണെഅല്ലാഹ്

  • @hanananu1147
    @hanananu1147 Před měsícem +2

    അൽഹംദുലില്ലാഹ്..അൽഹംദുലില്ലാഹ്.. മഹത്തായ അറിവുകൾ ഓരോ ദിവസവും നമ്മിൽ എത്തിക്കുന്ന പ്രിയ ഉസ്താദിനും കുടുംബത്തിനും ദീർഗായുസും ആരോഗ്യവും സന്തൊഷവും സമാദാനവും നൽകി അനുഗ്രഹിക്കണേ യാ അല്ലാഹ്.. യാ റഹ്‌മാനെ..ആമീൻ ..ആമീൻ യാ റബ്ബൽ ആലമീൻ..🤲 ,സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyiva സല്ലം..💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്..🤲🤲🕋

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem +3

    അള്ളാഹ് ഞങ്ങളെ സ ജ്ജനങ്ങളിൽ ചേർക്കണേ നാഥാ 🤲🤲🤲🤲സ്വർഗം നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🤲

  • @UmmayyaErakkodan
    @UmmayyaErakkodan Před měsícem +2

    അൽഹംദുലില്ലാഹ് വിലമതിക്കാനാവാത്ത ഇത്തരം അറിവുകൾ ഇനിയും ഒരുപാട് നുകർന്ന് തരാൻ ഉസ്താദിന് ഇത് ജീവിതത്തിൽ കൊണ്ടുവരാൻ ഞങ്ങൾക്കും നീ തൗഫീഖ് നൽകണേ അല്ലാഹ്

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +1

    8 ലക്ഷം കടമാണ് ഉസ്താദ് ഹസ്ബെൻ്റിൻ്റെ ജോലികളിൽ order കിട്ടുവാൻ ഹൈറായ സാമ്പത്തിക ഭദ്രതക്ക് മാതാ പിതാക്കൾക്കും dua Usdad

  • @musthafasafu1226
    @musthafasafu1226 Před měsícem +1

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +6

    അൽഹംദുലില്ലാഹ്🤲🕋 ഇൽമിന്റെ പടവുകൾ കടന്നുകയറുന്ന വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲🤲🤲

  • @younussinu2947
    @younussinu2947 Před měsícem +3

    അൽഹംദുലില്ലാഹ് 🤲🤲

  • @zainababoobacker5776
    @zainababoobacker5776 Před měsícem +2

    ഉസ്താദിന്റെ ദുആ യില്‍ എന്നെയും കുടുംബത്തെയും ulpeduthane ഉസ്താദ്‌

  • @shareefashareefa7078
    @shareefashareefa7078 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @ajnasaju8907
    @ajnasaju8907 Před měsícem +2

    ഉസ്തദേ ഞാൻ ഈ സൂറത് സുബ്ഹിക്ക് ശേഷം പതിവായി ഓതാറുണ്ട് മഖ് രിബിന് ശേഷം നാല് ആയത്തുകളും ഓതാറുണ്ട് ഇൻ ഷാ അള്ളാഹ് എനിയും ഭാഇ മയാക്കാൻ അള്ളാഹു തൗഫീക്ക് ചെയൂട്ടേ ആമിൻ ആമീൻ ആമീൻ

  • @SeenaShafi
    @SeenaShafi Před měsícem

    ما شاء الله الحمدالله
    ഓതാറുണ്ട്
    എങ്കിലും ഇത്ര യും അറിയില്ലായിരുന്നു ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹാാ 🤲🏻🤲🏻🤲🏻🤲🏻

  • @AbdulMajeed-jy1wx
    @AbdulMajeed-jy1wx Před měsícem +2

    അങ്ങയുടെ എല്ലാ ദുആയിലും ഈയുള്ളവനെയും കുടുംബത്തെയും എല്ലാ മുമിന് മുമിനത്തിനെയും ഉൾപെടുത്തണമെന്ന് അപേഷിക്കുന്നു അപേഷിക്കുന്നു

  • @haseenaakl8230
    @haseenaakl8230 Před měsícem +1

    അസുഗം മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @AminuVk-bj9jx
    @AminuVk-bj9jx Před měsícem +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @msstore5558
    @msstore5558 Před měsícem +1

    സൂറത്തുൽ ഹസർ എന്നും ഒത്താറുണ്ട് എന്നും ഓതാൻ അള്ളാഹു തൗഫിക് നൽകട്ടെ 🤲🤲❤️🤲🤲

  • @jashkaca9741
    @jashkaca9741 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +1

    അൽഹംദുലില്ലാഹ് ഞാൻ എന്നും ആധാർ ഉണ്ട് ഉസ്താദ് എനിക്ക് നല്ല റാഹത്ത് ആണ് അല്ലാഹുവേ നീ സ്വീകരിക്കേണമേ അള്ളാ ആമീൻ

  • @AdilAaadi
    @AdilAaadi Před měsícem +1

    ആൽഹംദുലില്ലഹ് ഭർത്താവിന് ഹൈറായ ജോലി കിട്ടാനും മക്കൾ നന്നാവാനും വിജയം നല്കാനും കടം വീടാനും വീടുണ്ടാകാനും ദുആ ചെയ്യണം ഉസ്താതെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @suharau7suhara573
    @suharau7suhara573 Před měsícem +1

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ എല്ലാ ദുആയിലൂംഎന്നേയും ക്കുടുംബത്തെയുംച്ചേർക്കണേ 🤲🤲🤲 ഉസ്താദിനും ഈക്ലാസ്സത്യവിശ്യസികളിലെക്ക്എത്തിക്കുന്നവർക്കുംഅർഹമായവ്രതിഫലംനൽകണേനാഥാആമീൻ

  • @mohammedshajahan3184
    @mohammedshajahan3184 Před měsícem +2

    എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @fidelvlog
    @fidelvlog Před měsícem +1

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @safiyamohammed382
    @safiyamohammed382 Před měsícem +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen

  • @RasheedRasheed-jz8lb
    @RasheedRasheed-jz8lb Před měsícem +1

    പറയുന്നതെല്ലാം ഓർമ്മശക്തിയോടെ എന്നും പാരായണം ചെയ്യാൻ അല്ലാഹു നമ്മളെ എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @ayamin1234
    @ayamin1234 Před měsícem

    Alhamdulillah Alhamdulillah Alhamdulillah

  • @bapputyap4765
    @bapputyap4765 Před měsícem +1

    ഉപ്പാന്റെ അസുഖം മാറാൻ ഉസ്താദ് 🤲🤲🤲ചെയ്യണം. എല്ലാ പ്രയാസങ്ങൾ മാറാൻ ഭർത്താവിന്റെ ജോലിയിൽ ബർകത്തു ലഭിക്കാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲🤲😭😭😭😭

  • @ummurayhana2692
    @ummurayhana2692 Před měsícem +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @safasulaikha4028
    @safasulaikha4028 Před měsícem +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋

  • @Three_boys360
    @Three_boys360 Před měsícem +1

    അൽഹംദുലില്ലാഹ്
    ആമീൻ
    മക്കളുടെ ഓ ർമ ശക്തി ഉണ്ടാവാനും മുറടുകൾ ഹാസിലാഗംനും ദുആ ചെയ്യേനെ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 Před měsícem +1

    അൽഹംദുലില്ലാഹ് എന്നും ഓതാറുള്ളതാണ് ഈ ആയത്തുകൾ.. അള്ളാഹ് നമ്മുടെ എല്ലാവരുടെയും അമലുകൾ സ്വാലിഹായ അമലായി സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ.. ഈ ആയത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ അസുഖമെല്ലാം അള്ളാഹ് ഷിഫയാക്കി തരട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ.. ദുആയിൽ ചേർക്കണേ ഉസ്താദേ.. ആമീൻ

  • @SidhaFaisal
    @SidhaFaisal Před měsícem +1

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰

  • @balkeeshaleem2777
    @balkeeshaleem2777 Před měsícem +1

    Alhamdulillah 🤲❤ അമീൻ Alhamdulillah subhanallah 🤲❤

  • @aseenabbasheer
    @aseenabbasheer Před měsícem

    ദുഃ ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem

    ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @bushrabushra7690
    @bushrabushra7690 Před měsícem +1

    Alhamdulillah aameenyarbbalhahlameen

  • @user-se5ko7qc6w
    @user-se5ko7qc6w Před měsícem

    Alhamdulillah alhamdulillah alhamdulillah

  • @noorjahanali8150
    @noorjahanali8150 Před měsícem +1

    അൽഹംദു ലില്ലാഹ് നിത്യം ഓതി വരുന്നു. അൽഹംദുലില്ലാഹ് ഇഹപരലോക വിജയത്തിലാക്കാൻ ദുഅ ചെയ്യണെ അൽ ഹംദുലില്ലാഹ് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവാൻ ആമീൻ യാ റബ്ബൽ ആലമീൻ:

  • @jasminnizar6670
    @jasminnizar6670 Před měsícem +4

    🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋

  • @hafsa-tt9wq
    @hafsa-tt9wq Před měsícem

    എല്ലാവർക്ക o ൈഖറും ബർകത്തും നൽ കണേ.തെറ്റുകളും പൊറുത്ത രേണ അല്ലാഹ്🤲🏻

  • @noorayahya786
    @noorayahya786 Před měsícem

    മാ ഷാ അല്ലാാഹ്🤲🏻 അൽഹംദുലില്ലാഹ് 🤲🏻
    Jezaakkallaahu khairan🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ്🤲🤲 യാ അള്ളാഹ് 🤲🤲 ഇന്നത്തെ ഉസ്താദിന്റെ ♥️♥️ ക്ലാസ്സ്‌ വളരെ പ്രയോജനം അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിനും ❤️ഫാമിലിക്കും ഇരു ലോക വിജയവും🌷 ജന്നത്തുൽ ഫിർദൗസും നൽകണേ റഹുമാനെ 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🕋🕋

  • @sfn6335
    @sfn6335 Před měsícem +1

    🤲ആമീൻ 🤲😥അൽഹംദുലില്ലാഹ് 👍👍👍👌👌👌insha allah അല്ലാഹു നമുക്കെല്ലാവർക്കും സന്തോഷം നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +2

    🕋👌മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👌🕋സൂറത്ത് ഹഷ്റിന്റെ പ്രധാന ഭാഗം ആയ ലൗ alzalna ജീവിതത്തിന്റെ ഭാഗം ആണ് റഹ്മാനും റഹീമും ആയ റബ്ബെ ഈ ആയത്തിലൂടെയും നിന്റെ കലാം ആയ വിശുദ്ധ ഖുർആനിലൂടെയും ഞങ്ങളെ ഒക്കെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ🤲ആമീൻ 🤲

  • @baithulrahath5215
    @baithulrahath5215 Před měsícem

    ആമീൻ അൽഹംദുലില്ലാഹ്
    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

  • @Rani_ichu
    @Rani_ichu Před měsícem +1

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @artlover481
    @artlover481 Před měsícem +1

    സബ്ഉൽ മൂഞ്ചിയാത്തിൽ പെട്ട സൂറത്ത് ആണല്ലോ 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് ഇത് എന്നും പതിവായി ഓതാറുണ്ട് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fasnafasna3599
    @fasnafasna3599 Před měsícem +1

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ