Video není dostupné.
Omlouváme se.

ഇന്ന് മുഹറം 10 ആശൂറാ ദിനം! ഇന്ന് ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

Sdílet
Vložit
  • čas přidán 24. 08. 2024
  • മുഹറം 10 ആശുറാഇന്റെ രാവ് തുടങ്ങി.. ഇന്ന് ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    ഇന്ന് മുഹറം 10 ആം രാവ്.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    muharam 10
    Muharram 10
    മുഹറം 10
    ഇന്ന് മുഹറം 9 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    ഇന്ന് മുഹറം 9 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 1,2K

  • @THANZEEL
    @THANZEEL  Před měsícem +61

    ഈ വീഡിയോയിൽ ഉൾപ്പെടുത്താത്ത മുഹറം 10ൽ ഓതേണ്ട 2 ആയത്തുകൾ കൂടെ ഓതാം👇
    czcams.com/video/fOHOK8ENyHc/video.htmlsi=uacgexnDEFAoSsTQ

  • @lubnajasar2171
    @lubnajasar2171 Před měsícem +97

    ഈമാനോട് മരിക്കാനും സ്വർഗം ലഭിക്കാനും ഈ മജ്ലിസ് ഒരു കാരണം ആവട്ടെ .ആമീൻ 🤲

  • @ShamilShalu-v1n
    @ShamilShalu-v1n Před měsícem +7

    ഉസ്താദ് യനിക്കും എന്റയ് കുടുംബത്തിനും ദുആ ചെയ്യണം അസുഖകളും മാറാനും ജോലി ഉണ്ടാവാനും കടങ്ങൾ ഇല്ലാതൈ ഇരിക്കാനും മക്കൾ സൊലീഹ് അവനും

  • @SaleenaPk-oi7uv
    @SaleenaPk-oi7uv Před měsícem +27

    ഇന്നത്തെ ദുഹായിൽ എന്നെയും മക്കളെയും ലോക മുസ്ലിം ജനങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @sulaikhavp7047
    @sulaikhavp7047 Před měsícem +4

    എൻ്റെ ഉമ്മൻ്റെ ഉപ്പൻ്റെ ഖബർ ജീവതം സന്തോഷത്തിലാവാനും ഇന്നത്തെ രാവിൻ്റെ ബറക്കത്ത് കൊണ്ട് കബറിലെ എല്ലാ അദാബും നിങ്ങാനും ഉസ്താദേ ദുആ ചെയ്യണേ🤲🤲🤲 മരിച്ച് പോയ എല്ലാവർക്കും ദുആ ചെയ്യണേ😭🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +26

    ഈ മജ്ലിസിലൂടെ ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന എല്ലാ ദിക്റുകളും സ്വീകരിക്കണേ അല്ലാഹ്.എല്ലാ പരീക്ഷണങ്ങളിൽ നിന്നും രക്ഷ തരണെ ഇരുലോക വിജയികളിൽ ഉൾപെടുത്തി അനുഗ്രഹിക്കണേ
    ആമീൻ യാ റബ്ബൽ ആലമീൻ

    • @user-rn4uy9ww8m
      @user-rn4uy9ww8m Před měsícem

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @FarhanaKy-qv6fs
    @FarhanaKy-qv6fs Před měsícem +56

    ഉസ്താദിന്റെ ഇന്നത്തെയും നാളത്തെയും എല്ലാം ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ

  • @thwaibamoll6849
    @thwaibamoll6849 Před měsícem +7

    الحمدلله الحمدلله الحمدلله ماشاالله ദുഹാ യിൽ ചേർക്കണേ ഉസ്താദേ🤲🤲🤲😭😭😭😭

  • @fidafathima4446
    @fidafathima4446 Před měsícem +15

    ഈമാനോട് മരിപ്പിക്കണേ അല്ലാഹ്. ആക്കിമ്പത് നന്നാക്കാൻ 🤲🤲🤲

  • @siyanasidhiqe9668
    @siyanasidhiqe9668 Před měsícem +25

    الحمد لله💚ഈ പോരിശയേറിയ ആശുറാഇന്റെ രാവിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കണേ നാഥാ 🤲 എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🕋🕋

    • @user-mo3vl8kx6q
      @user-mo3vl8kx6q Před měsícem

      കടം വീടാൻ ദുആ ചെയ്യുക

    • @user-rn4uy9ww8m
      @user-rn4uy9ww8m Před měsícem

      ആമീൻ 🤲🤲🤲

    • @Shebumuni786
      @Shebumuni786 Před měsícem

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Bijumon-2962
    @Bijumon-2962 Před měsícem +14

    അല്ലാഹ് ഈ രാവിന്റെ എല്ലാ കൂലിയും അനുഗ്രഹങ്ങളും ഞങ്ങക്കെല്ലാം തരണേ 🤲🏻🤲🏻🤲🏻🕋🕋🕋🕋💚💚💚

  • @jameelahassan5408
    @jameelahassan5408 Před měsícem +7

    അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതിയ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ പടച്ചവനേ.. ഈ പുണ്യ മാസത്തിന്റെ.. പോരിശയേറിയ രാവിന്റെ മുഴുവൻ ഖൈറും ബറക്കത്തും നന്മയും നമ്മുടെ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും നൽകണേ അള്ളാഹ്.. ഞങ്ങളുടെ ദുആ സ്വീകരിച്ചു ഖബൂലാക്കണേ റബ്ബേ .. ഇജാബത്ത് നൽകണേ പടച്ചവനേ.. ആമീൻ യാ റബ്ബൽ ആലമീൻ...

  • @rajlakader7514
    @rajlakader7514 Před měsícem +17

    അൽഹംദുലില്ലാഹ് മുഹറം പത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ എല്ലാവർക്കും ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ പലരും പല പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് എല്ലാ കാര്യങ്ങളും പടച്ചതമ്പുരാൻ റാഹത്തിലാക്കിതരട്ടേ ആമീൻ🤲🏻🤲🏻🤲🏻🕋

    • @user-rn4uy9ww8m
      @user-rn4uy9ww8m Před měsícem

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @najannafilapp6634
    @najannafilapp6634 Před měsícem +4

    ഉസ്താദിൻ്റെ എല്ലാ ക്ലാസും കേൾക്കാറുണ്ട് ഒരുപാട് ഇഷം ആണ് ഉസ്താദിൻ്റെ വിലയേറിയ ദുആയിൽ ഉൽപെടുത്തണം എത്രയും പെട്ടന്ന് വിട് താമസം ആകാൻ വേണ്ട് ദുആ ചെയ്യണം പുതിയ വിട് ആണ്

  • @jameelahassan5408
    @jameelahassan5408 Před měsícem +52

    അല്ലാഹുവേ ഉസ്താദ് ഇപ്പോൾ പറഞ്ഞ ആശുറാഇരാവിന്റെ മഹത്വം മുഴുവനും ഞങ്ങൾക്കെല്ലാവർക്കും നൽകണേ റബ്ബേ.. നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @IMRUU784
    @IMRUU784 Před měsícem +9

    ഈ മുഹറം രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ ഉദ്ദേശം നിറവേറ്റി തരണം റഹ്‌മാനെ 🤲🏻🤲🏻

  • @rfak4783
    @rfak4783 Před měsícem +12

    അൽഹംദുലില്ലാഹ്🌹 പോരിശ എറിയ മുഹറം 10 ന്റെ രാവിലെ മജ്ലിസ് നീ സ്വീകരിക്കണ അള്ളാഹ്🌹 ആമീൻ യാ റബ്ബൽ ആലമീൻ🌹

  • @CR7RIDER96
    @CR7RIDER96 Před měsícem +23

    ഉസ്താദെ ഞങ്ങളെ എല്ലാവരേയും ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲

  • @babloosworld1846
    @babloosworld1846 Před měsícem +6

    ഉസ്താദ് കടങ്ങൾ വിടാനും മരിക്കുന്ന സമയത്ത് ഈ മാനോട് കൂടി മരിക്കാൻ dua ചെയ്യണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 Před měsícem +24

    🤲യാ അല്ലാഹ് ഇന്നത്തെ രാവിൻ്റെ നാളത്തെ പകലിൻ്റെ എല്ലാ പോരിശയും, ബറക്കത്തും ഞങ്ങൾക്കും നൽകണേ അല്ലാഹ്🤲

  • @shajithaayoob4917
    @shajithaayoob4917 Před měsícem +31

    അൽഹംദുലില്ലാഹ്‌ അല്ലാഹുവേ ഈ പരിശുദ്ധമായ ഈ രാവിന്റെമഹത്വവും ബർക്കത്തും ഞങ്ങൾക്കും ഞങ്ങളിൽ നിന്നു മരണപെട്ടവർക്കും നൽകണേ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 Před měsícem +25

    🤲 അല്ലാഹുവേ ഏതൊരു തടസവും കൂടാതെ നാളത്തെ നോമ്പും പിടിക്കാൻ തൗഫീഖ് നൽകണേ നിൻ്റെ രക്ഷ ഞങ്ങൾക്കും മകൾക്കും നൽകണേ🤲

  • @seyyidqat2279
    @seyyidqat2279 Před měsícem +25

    അള്ളാഹുവേ പരിശുദ്ധമായ മുഹറം പത്തിന്റെ രാവിന്റെ എല്ലാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവണേ പടച്ചോനെ 🤲🤲🤲🤲🤲🤲🤲

  • @najafathima9107
    @najafathima9107 Před měsícem +22

    എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം. ഇരുലോക വിജയത്തിന് പ്രത്യേകം ദുആ ചെയ്യണം എൻറെ ഉപ്പയുടെ അസുഖം സുഖമാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. അൽഹംദുലില്ലാ❤

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem +17

    അൽഹംദലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്നസ്വികരിക്കണെ അള്ളാഹ്🤲🕋🤲ഹലലായ മുറാദ് ഹാസിലാക്കണെ അള്ളാഹ് '🤲🕋🤲 ദുആയിൽ ഉൾപ്പെടുത്തണെ🤲🕋🤲

  • @CR7RIDER96
    @CR7RIDER96 Před měsícem +29

    ഞങ്ങടെ എല്ലാ ഞെരുക്ക പ്രയാസങ്ങളും മാറ്റി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @rasheedan4036
    @rasheedan4036 Před měsícem +4

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻😭🤲🏻

  • @user-rt5im5xr3l
    @user-rt5im5xr3l Před měsícem +23

    അൽഹംദുലില്ലാഹ് ഞങ്ങളുടെ മാതാപിതക്കൾക് ദീർഗായുസ് നൽകണം അല്ലാഹ് 🤲🤲ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲

  • @faizalameenfaizal1863
    @faizalameenfaizal1863 Před měsícem +23

    ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 Před měsícem +53

    അൽഹംദുലില്ലാഹ് 🤲🤲🤲... അല്ലാഹുവേ പുണ്ണിയമാക്കപ്പെട്ട മുഹറം 10ന്റെ എല്ലാ നന്മയും ബർകതും പൊരിശയും ഞങ്ങൾക്ക് നൽകണേ റഹ്‌മാനെ 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +3

    🕋 അള്ളാഹുവേ 🤲🤲🤲ഞങ്ങളുടെ മക്കൾ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളും ആകാനും ഭൗതികവും ആത്മികവുമായ പഠനപുരോഗതി ഉണ്ടാകാനും പഠിച്ച് ഉന്നതിയിൽ എത്താനും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ♥️🕋

  • @Sami-hi1lb
    @Sami-hi1lb Před měsícem +61

    പരിശുദ്ധമായ ഈ രാവിൽ ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുബത്തെയും എൻ്റെ കുടുംബത്തിൽ നിന്നും മരണപെട്ടവരെയും എന്നും ഉൾപെടുതണെ ഉസ്താദെ. 🤲 امين🤲🤲

  • @ayishajamal7444
    @ayishajamal7444 Před měsícem +8

    ഇ രാത്രിൻ്റെ ബർക്കത്ത മരിച്ച പോയ മതാപിതാകൾക്ക് ദുഹാ ചെയ്യണം എൻ്റെ കുടംബത്തിന് ഹാഫിയത്തുള്ള ദീർഘയുസ്സ് കിട്ടാനും മാരകരോഗങ്ങൾ പടാതെരിക്കാനു o മരിക്കുന്ന സമയം ഈമാൻ കിട്ടാനും ദുഹാ ചെയ്യണം

  • @user-pi2px2tj5m
    @user-pi2px2tj5m Před měsícem +16

    മു ഹ റം 10ന്റെ രാ വി ന്റെ ബ റ ക്ക ത്ത്‌ കൊ ണ്ട് എ ല്ലാ ബു ദ്ദി മു ട്ടു ക ളും പ്ര യാ സ ങ്ങ ളും മാ റ്റ ണെ 🤲🏻🤲🏻

  • @105najeeyank9
    @105najeeyank9 Před měsícem +4

    ഉസ്താദിന്റെ ദുഹായിൽ 🤲🤲🤲🕋🕋🕋🕋😭😭
    ഞങ്ങളെയും ഉൾപ്പെടുത്തണം

  • @HaseenaHaseena-iy5le
    @HaseenaHaseena-iy5le Před měsícem +14

    മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് 😭🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +29

    🤲 ഉസ്താദിൻ്റെ പരിശുദ്ധസമയത്തുള്ള ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ . മരുമോൾ രണ്ടാമത് ഗർഭിണിയാണ് ഈ മാസത്തിൻ്റെ, മുഹറം 10 ൻ്റെ പോരിശ കൊണ്ട് ഒരു സ്വലിഹായ ബറക്കത്തുള്ള ഒരു പെൺകുഞ്ഞിനെ ലഭിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം🤲

  • @bushrapm7529
    @bushrapm7529 Před měsícem +7

    അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ

  • @safinsabeevi1886
    @safinsabeevi1886 Před měsícem +49

    റബ്ബേ ഈ മുഹറം 10 രാവിന്റെ ആശുറാം രാവിന്റെ പോരിശ കൊണ്ട് എന്റെയും കുടുംബത്തിന്റെയും കാത്തു കൊള്ളണേ..
    ഈ മുഹറം 10 ന്റെ ബർക്കത്തും പൊരിശയും കൊണ്ട് എന്റെ മോനു ഒരു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്.. ആമീൻ 🤲🤲🤲

  • @Sheeba-ki2ne
    @Sheeba-ki2ne Před měsícem +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ പുണ്ണ്യ മാസത്തിന്റെയും ദിവസത്തിന്റെയും ബർകത്ത് കൊണ്ട് എല്ലാ കാര്യവും നിന്റെ പൊരുത്തത്തിൽ ആക്കണേ അള്ളാ ഒരുപാട് കടം ഉണ്ട് റബ്ബേ എല്ലാം നിന്നിൽ ഭരം ഏൽപ്പിക്കുന്നു റബ്ബേ സ്വീകരിക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ

  • @Fousiya-gv3yr
    @Fousiya-gv3yr Před měsícem +31

    മുഹറംശത്തിന്റെ ഇല്ല പുണ്ണിയങ്ങളും ഞങ്ങൾക്ക് നൽകണ് അല്ലാഹ് ഉസ്താദ് ദുഹയിൽ cherkkane

  • @UmmuHani-zi6zv
    @UmmuHani-zi6zv Před měsícem +13

    മകന്റെ വെള്ളപ്പാണ്ട് രോഗം മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @aflululuaflululu1965
    @aflululuaflululu1965 Před měsícem +4

    ഈ രാവിന്റെ ബർക്കത്ത് കൊണ്ട് സ്വന്തമായി ഒരു വീടുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ... 🤲

  • @user-gu7on2si2y
    @user-gu7on2si2y Před měsícem +9

    പരിശുദ്ധമായ ഈ രാവിൻ്റെ ബർക്കത്ത് കൊണ്ട് ഇക്കാൻ്റെ കടങ്ങൾ വീടാനും ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങളാവാനും പഠിച്ചത് ഓർമ്മയിലുണ്ടാവാനും ഉമ്മാൻ്റെ വീട് പണി പെട്ടെന്ന് പൂർത്തിയാവാനും ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @juneethasalam7345
    @juneethasalam7345 Před měsícem +36

    🤲 അല്ലാഹുവേ യൂനിസ് നമ്പിയെ സംരക്ഷിച്ച, ഇബ്രാഹ്രീം നമ്പിയെ സംരക്ഷിച്ച അല്ലാഹ് എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ മക്കളേയും സംരക്ഷിക്കണേ'🤲

  • @havvaumma4564
    @havvaumma4564 Před měsícem +12

    അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹു ഞങ്ങൾക്ക നീ ഈ മജ്ലിസിന്റെ എല്ലാവിധ ഹൈറും ബർക്കത്തും നൽകണേ അല്ലാഹ് ഞങ്ങളുടെ മജ്‌ലിസിന് കബൂൽ ചെയ്ത് അനുഗ്രഹിക്കണം എല്ലാവിധ പ്രയാസങ്ങളും രോഗങ്ങളും ഷിഫയാക്കണേ റഹ്മാനെ ഞങ്ങളുടെ മക്കളെയും ഭർത്താവിനെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണം റഹ്മാനെ ഞങ്ങളുടെ ഹലാല എല്ലാം നിറവേറ്റി തരണേ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ഈ സന്ദർഭത്തിൽ ഉള്ള ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @nafiyakazimnafiya3939
    @nafiyakazimnafiya3939 Před měsícem +25

    അൽഹംദുലില്ലാഹ്🤍ഞാൻ 8മാസം ഗർഭിണിയാണ്
    സുഖപ്രസവത്തിനും ആരോഗൄമുള്ള കുഞ്ഞ് ജനിക്കാനും വേണ്ടി എല്ലാവരും ദുആ ചെയ്യണം🤲🏻

  • @rinshananidha2249
    @rinshananidha2249 Před měsícem +15

    അല്ലാഹുവേ പരിശുദ്ധ രാവിൽ ഉസ്താദിൻ്റെ വിലപ്പെട്ട duhayik എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ duha ചെയ്യണേ ഉസ്താദ് ഹജ്ജും ഉംറക്ക് വേഗം പോകാൻ ഭാഗ്യം തരണേ നാഥാ ഹലാലായ ആഗ്രഹം safalamakki നാഥാ

    • @user-rn4uy9ww8m
      @user-rn4uy9ww8m Před měsícem +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @balkeesvk4575
    @balkeesvk4575 Před měsícem +7

    Alhamdulillah alhamdulillah alhamdulillah ഞങ്ങൾ എല്ലാവരും ഈ മജ്‌ലിസിൽ ഒരുമിച്ചു കൂടിയത് പോലെ നാളെഅല്ലാഹു സു ബ് ഹാ നഹു ത അ
    la jannathul ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടിഅനുഗ്രഹിക്കു മാ റാ കട്ടെ അമീൻ yarabhal aalameen

  • @AfsanaSana-vh1vt
    @AfsanaSana-vh1vt Před měsícem +7

    പടച്ചോനെ ഈ ആശുറാഇന്റെ പരിശുദ്ധ രാവിൽ ഞങ്ങൾ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു മാപ്പാകണേ നാഥാ 🤲🏻🤲🏻🤲🏻

  • @Ayihaabi
    @Ayihaabi Před měsícem +13

    അള്ളാഹുവേ ഞങ്ങളുടെ ഈ മജ്ലിസ് സ്വീകരിക്കണെ മേ

  • @hseenaa-tb3xe
    @hseenaa-tb3xe Před měsícem +6

    എല്ലാ മാനസിക ബുധിമുട്ടുകളും പ്രയാസങ്ങളും നീങ്ങാനും അസുഗം മാറാനും മരണപെട്ടു പോയവർക്കും ഈമാനോട് കൂടി മരിക്കാനും സ്വലീഹീങ്ങളിൽ ഉൾപ്പെടാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്തദെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulraoofraoof7656
    @abdulraoofraoof7656 Před měsícem +6

    എന്റെ ഉപ്പാന്റെ ഖബർ ജീവിതം സന്ദോഷത്തിലാവാനും ഇന്നത്തെ രാവിന്റെ ബറകത്തത്കൊണ്ട് ഖബരിലെ എല്ലാ അതാബും നീങ്ങാനും ഉസ്താദ് പ്രേത്യേകം ദുആ cheyyenee

  • @ZeenathAbdulkhader
    @ZeenathAbdulkhader Před měsícem +7

    ഇ പരിശുദ്ധമായ രാവിൽ ഉസ്താദ് ന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങൾ നിന് മരിച്ചു പോയവക്കും ഞങ്ങൾ കും എന്റെ മക്കൾ കും കുടുംബം നും വേടി ദുആ ചെയ്യണേ

  • @NasarRpm
    @NasarRpm Před měsícem +7

    എനിക്ക് നോമ്പ് നോക്കാൻ പറ്റൂല എനിക്ക് രോഗം കൊണ്ട് ബുദ്ധി മുട്ട് ആണ് എല്ലാവരും ദുഹാ ചെയ്യണം

  • @faizalameenfaizal1863
    @faizalameenfaizal1863 Před měsícem +11

    മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @akkuyazi1077
    @akkuyazi1077 Před měsícem +3

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @harsithav6773
    @harsithav6773 Před měsícem +9

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ.

  • @yasseedsachu3003
    @yasseedsachu3003 Před měsícem +4

    ഉസ്താതെ കുറേ ആഗ്രഹങ്ങളുണ്ട്... ആഗ്രഹങ്ങൾ സഫലമാകാൻ ഉസ്താത് പ്രത്യേകം ദുആ ചെയ്യണം.... ഉസ്താതിനു വേണ്ടി ഞങ്ങളും 🤲ദുആ ചെയ്യാം insha Allah.

  • @user-jf1fj1ww4j
    @user-jf1fj1ww4j Před měsícem +6

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @kadheejaasharaf7339
    @kadheejaasharaf7339 Před měsícem +51

    മരണപെട്ട ഉമ്മാക്ക്‌ സ്വാർഗം കിട്ടാനും എനിക്ക് സ്വാലിഹയാസന്താനം ഉണ്ടാവാനും കടങ്ങൾ വീടാന്നും പിന്നെ ഇല്ലാ ആഫിയത്തുള്ള ദീർഘ യുസിനും ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദേ

    • @hayy1900
      @hayy1900 Před měsícem

      നീ നമസ്കാരതിൽ ഇരുന്ന് പ്രാർത്ഥന ചെയ്യുക റബ്ബിന്റെ മുമ്പിൽ ഖുർആൻ അർത്ഥം സഹിദo ഓതി പഠിക്കുക കൂടെ പ്രാർത്ഥന അർത്ഥം സഹിദം പഠിക്കുക അല്ലാതെ നമ്മുടെ കാര്യം മറ്റുള്ള വർ പ്രാർത്ഥന ചെയ്യുമോ അറിയില്ല അവര്ക് അവരുടെ കുടുംബം ത്തിലെ ക് തന്നെ പ്രാർത്ഥന ചെയ്യാൻ മറന്ന് പോവും

  • @mumthazshajeer434
    @mumthazshajeer434 Před měsícem +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ... ഞങ്ങളെയും കുടുംബക്കരെയും മരണപ്പെട്ട പ്രിയ പ്പെട്ടവരെയും....

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +119

    🤲🤲🤲പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @arifpalakkeel3277
    @arifpalakkeel3277 Před měsícem +5

    അസ്സലാമുഅലൈക്കും ഉസ്താതെ ഒരു ജോലി ശരിയാക്കാൻ ദുഹ ചെയ്യണേ 🤲

  • @sonaashraf7562
    @sonaashraf7562 Před měsícem +3

    ഉസ്താദേ ഇക്കയുടെ അസുഖങ്ങൾ മാറാനും ആഫിയതുള്ള ദീര്ഗായുസ് ഉണ്ടാവാനും ദുആ ചെയ്യണേ

  • @asiyachakkingal
    @asiyachakkingal Před měsícem +7

    ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം 🤲🤲

  • @suharaasees4981
    @suharaasees4981 Před měsícem +4

    ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @AslamAslu-pq1hz
    @AslamAslu-pq1hz Před měsícem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദിവസത്തിലെ എല്ലാപോരിശ യും ഞങ്ങൾ കും ഞങ്ങളുടെ മക്കൾ കുടുംബം ത്തിൽ പെട്ട എല്ലാവർക്കും നൽകണേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ayishap5774
    @ayishap5774 Před měsícem +3

    പരിശുദ്ധ മായ ഈ രാവിലെ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുമ്പത്തെയും ഉൾപ്പെടുത്തണം usthade🤲🤲

  • @thenseerbabubabu9688
    @thenseerbabubabu9688 Před měsícem +9

    മരിച്ച എന്റെ ഉപ്പാക്ക് വേണ്ടി ദുആ cheyyanam

  • @ramlathkandangal8911
    @ramlathkandangal8911 Před měsícem +3

    🤲🤲-❤🤲 ഉസ്താദ് എൻ്റെ ഉമ്മാൻ്റെ പനിയും തലവേദനയും മാറാൻ ദീർഘായുസ്സുള്ള ആഫിയത്തിന് വേണ്ടി എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @SharbaSharba-mr5jp
    @SharbaSharba-mr5jp Před měsícem +5

    എല്ലാം പാപങ്ങളും പൊറുക്കണേ അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി തരണേ അള്ളാഹു എന്റെ മക്കൾക്കും എല്ലാ മക്കൾക്കും നല്ല ഈമാനും നല്ല അറിവും പഠിപ്പും നൽകണേ റഹ്മാനായ അള്ളാഹുവേ

  • @shahanapks4777
    @shahanapks4777 Před měsícem +4

    രിസക് വിശാലമാവാൻ പ്രത്യേകം ദുആയിലുള്പെടുത്തണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @EshalMariyam-we5qk
    @EshalMariyam-we5qk Před měsícem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണേ ആമീൻ

  • @ShahaNaa-qc9bk
    @ShahaNaa-qc9bk Před měsícem +5

    ചർമ്മരോഗം മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @mumthassalim9758
    @mumthassalim9758 Před měsícem +5

    ഉസ്താദ്ദേ. ഒരുപാട് കടങ്ങൾ ഉണ്ട്.കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @fanurifu
    @fanurifu Před měsícem +3

    അള്ളാഹുവേ ഞാംഗ്ലൂഡ് മജിലിസ് സ്വീഹരിക്കണമേ

  • @nazim9800
    @nazim9800 Před měsícem +3

    മോൻ നല്ല ജോലി ശരിയാവാൻ തുഹാ ചെയ്യണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +9

    🕋 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️ പോരിശയായ മജിലിസിന്റെ ഫളില് കൊണ്ട് എല്ലാ ബറക്കത്തും ഖൈറും ഉസ്താദിനും♥️ നമുക്കും തരണേ അള്ളാഹ് 🤲🤲 പുതുവർഷത്തിൽ നമുക്കെല്ലാവർക്കും സന്തോഷവും സമാധാന വും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 Před měsícem +3

    പരിശുദ്ധമായ ഈ രാവിൽ ഉസ്താദ് ചെയ്യുന്ന എല്ലാ ദുആയിലും ഞങ്ങളെയും മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ.. എല്ലാവർക്കും വേണ്ടി വളരെ ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിന് അള്ളാഹ് ഇരുലോകത്തും എല്ലാ നന്മകളും സലാമത്തും ജന്നത്തും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedbasheer2902
    @mohammedbasheer2902 Před měsícem +2

    ഈ എല്ലാ ഉസ്താത് മാരെയും കത്ത് രക്ഷിക്കേണമേ അല്ലാഹ്

  • @balkeeshaleem2777
    @balkeeshaleem2777 Před měsícem +10

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤❤

  • @CR7RIDER96
    @CR7RIDER96 Před měsícem +6

    പരിശുദ്ധമായ ഈ നജാത്തിൻ്റെ രാവിൻ്റെ എന്തൊക്കെ പോരിശ യാണോ റബ്ബ് ഭൂമിയിലേക്ക് 'ഇറക്കിയിരിക്കുന്നത് അത് മുഴുവനായും ഞങ്ങൾക്ക് നൽകണമേ റബ്ബേ ആമീൻ🤲🤲🤲 റബ്ബിൻ്റെ കാരുണ്യം നോട്ടം ഞങ്ങളിൽ വർഷിപ്പിച്ച് തരണമേ റബ്ബേ ആമീൻ🤲🤲🤲

  • @user-lk4pz5xh6m
    @user-lk4pz5xh6m Před měsícem +4

    കടം വിടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲

  • @sareemuthu4599
    @sareemuthu4599 Před měsícem +3

    മനസിൽ ഉള്ള എല്ലാവിഷമങ്ങളും മാറി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ 😢

  • @Nase-p9m
    @Nase-p9m Před měsícem +6

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു ഈ നല്ല രാവിലെ എല്ലാ പോരിശയും ഞങ്ങൾക്കും ഉസ്താദിനും പ്രവർത്തകർക്കും നൽകി അനുഗ്രഹിക്കണേ നാഥാ. 🤲🤲🤲

  • @user-jf2nl3tl2f
    @user-jf2nl3tl2f Před měsícem +8

    പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +1

    ഇന്നത്തെ രാവിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണം ഉസ്താദ്

  • @farsanarafeekh3263
    @farsanarafeekh3263 Před měsícem +4

    🤲🏻 ഉസ്താദേ എനിക്ക് മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 Před měsícem +3

    പരിശുദ്ധമായ രാവിന്റെ ശ്രെഷ്ടതകൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ.... 🤲🤲🤲

  • @asminoufi7651
    @asminoufi7651 Před měsícem +3

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ആശുറാഹ് ദിവസത്തിന്റെ എല്ലാ പൊരിശയും ബർകത്തും ഞങ്ങള്ക്ക് നൽകണേ അല്ലാഹ് 🤲🤲ഞങ്ങളുടെ എല്ലാ മാനസിക ശാരീരിക പ്രയാസങ്ങളും മാറ്റി തരണേ അല്ലാഹ് 🤲🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779

    ഈ രാവിന്റ ബർകത് കൊണ്ട് എന്റെ എല്ലാം വിസമ്മങ്ങളും
    മാറാൻ ദുആ 🤲🤲🤲🤲🤲🤲

  • @user-yz4uy4er8l
    @user-yz4uy4er8l Před měsícem +3

    പവിത്രമായ രാവിൻറെ ബർക്കത്ത് കൊണ്ട് എല്ലാവിധ ഹലാലായ മുറകൾ നടത്തി തരണേ അള്ളാ

  • @shajishaji2980
    @shajishaji2980 Před měsícem +7

    ദുഅയിൽ ഞങ്ങളെയും എപ്പോഴും ഉൾപെടുത്തണേ 😢🤲🏻

  • @Ijas-lb7rg
    @Ijas-lb7rg Před měsícem +4

    അൽഹംദുലില്ലാഹ് 🤲പവിത്രമായ ഈ ദിവസത്തിന്റെ ഹൈറുകൊണ്ട് എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറാനും ഉസ്താദ് ദുഹാ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @shareenamampad1044
    @shareenamampad1044 Před měsícem +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. Barthavinte asugam maran duacheyyane usthath

  • @sakeena7865
    @sakeena7865 Před měsícem +1

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ പ്രയാസങ്ങൾ നീങ്ങി കിട്ടാൻ

  • @shahubanathbeevi9451
    @shahubanathbeevi9451 Před měsícem +6

    അൽഹംദുല്ല ല ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദ്🤲🕋

  • @hashihanna2228
    @hashihanna2228 Před měsícem +3

    എനിക്കും എന്റെ മക്കൾക്കും ഉംറ ചെയ്യാനുള്ള ഭാഗ്യം ലഭിക്കണെ ആമീൻ

  • @nadeeramk295
    @nadeeramk295 Před měsícem +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah