വീട്ടിലുള്ള ആണുങ്ങള്‍ ഒരൊറ്റ വരിയുള്ള ആയത്തും പെണ്ണുങ്ങള്‍ ഈ ഒരു സൂറത്തും ഓതിയാല്‍..!

Sdílet
Vložit
  • čas přidán 28. 06. 2024
  • ഇന്ന് ഈ വര്‍ഷത്തിലെ അവസാന തിങ്കളാഴ്ച രാവ്!!
    ഇന്ന് ആണുങ്ങള്‍ ഒരൊറ്റ വരിയുള്ള ആയത്തും
    പെണ്ണുങ്ങള്‍ ഈ ഒരു സൂറത്തും ഓതിയാല്‍
    ഏത് കാര്യത്തിലും വച്ചടി വച്ചടി കയറ്റമുണ്ടാകും!!!
    ധനികനായി മാറും
    മുഖം പ്രകാശിക്കാന്‍ തുടങ്ങും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1344
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 799

  • @THANZEEL
    @THANZEEL  Před 4 dny +112

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 Před 4 dny

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

    • @juneethasalam7345
      @juneethasalam7345 Před 4 dny

      അസ്ഹാബിൽ ഖഹ്ഫിൻ്റെ നാമങ്ങൾ എഴുതി വീട്ടിൽ തൂക്കിയിട്ടുണ്ട് ആ നാമങ്ങൾ ഉസ്താദിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @safiyaasharf6651
      @safiyaasharf6651 Před 4 dny +1

      Alhamdulilla

    • @SafeerSafeeratk
      @SafeerSafeeratk Před 4 dny +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před 4 dny +1

      ആമിൻ

  • @vaheedajamal9189
    @vaheedajamal9189 Před 5 dny +61

    ഉസ്താദിന്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും ചേർക്കണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 Před 4 dny +66

    ഈ വിശിഷ്ഠ രാവിൽ🕋🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před 4 dny +38

    അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m Před 4 dny +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️

    • @user-yg5jz6lr1x
      @user-yg5jz6lr1x Před 4 dny +1

      4:48

    • @absa3884
      @absa3884 Před 2 dny

      Masahalla masahalla Good voic big ✋✋✋✋

  • @vaheedajamal9189
    @vaheedajamal9189 Před 4 dny +56

    നമ്മൾക്ക് ഓരോ നന്മ നിറഞ്ഞ അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സ് ആഫിയത്തും നൽകണേ 🤲🏻 ഉസ്താദിനും കുടുംബത്തിനും എല്ലാ ഹൈറും ബർക്കത്തും നൽകണേ🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před 4 dny +34

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m Před 4 dny +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @jasminnizar6670
    @jasminnizar6670 Před 4 dny +98

    🕋👍👌 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @ahammednaseema786
    @ahammednaseema786 Před 4 dny +21

    ആ പേരുകൾ ഉസ്താദ് ഞങ്ങൾക്കു വേണ്ടി ഒന്ന് എഴുതി ചേർക്കുവേ 🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 Před 4 dny +34

    🤲🤲🤲ഉസ്താദിന്റെ നമ്മുടെ എല്ലാ പ്രാർത്ഥനകളും അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před 4 dny +58

    🤲 പരിപൂർണ്ണ ഇഖ്‌ലാസോടെ ഈ പരിശുദ്ധ ആയത്ത് ഈ പരിശുദ്ധ ദുആ ഞങ്ങൾക്ക് ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങളുടെ മക്കളുടെ ജോലിയിൽ ബറക്കത്ത് നൽകണേ നേരായ മാർഗത്തിൽ ഞങ്ങളുടെ മക്കളെ നയിക്കണേ'അവരുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കി മാറ്റണേ' അവരേയും, അവരുടെ മക്കളേയും വരും തലമുറയേയും , അല്ലാഹ് വിനെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന,നിസ്ക്കാരവും, ഖുർആൺ പാരായണവും, നോമ്പും, സ്വദക്കയും ചെയ്യുന്ന സ്വലിഹിങ്ങളായ തലമുറകളെ നൽകണേ റബ്ബേ🤲

  • @hazeenaanwar5641
    @hazeenaanwar5641 Před 3 dny +2

    നമ്മൾക്ക് ഒരേ അറിവും പകർന്നു നൽകിയ ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും ബർക്കത്തും പടച്ചവൻ പ്രദാനം ചെയ്യട്ടെ

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 12 hodinami

      അപ്പൊ അനക്ക് ഒന്നും വേണ്ടല്ലേ

  • @hussainmuhammedhussain9624

    എന്റെ ഭർത്താവിന്റെ ജോലി എളുപ്പം ആവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 Před 4 dny +16

    അൽഹംദുലില്ലാഹ് 🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋

  • @zeenathak6939
    @zeenathak6939 Před 4 dny +2

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
    🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před 4 dny +12

    സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před 4 dny +11

    🤲 ഇനിയും ധാരാളം നല്ല നല്ല ഇൽമുകൾ ഞങ്ങളിൽ എത്തിക്കാനുള്ള ആഫിയത്തും, ആരോഗ്യവും ബറക്കത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്' ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനകളിലും ഞങ്ങളെ ഉൾപ്പെടുത്തണേ🤲

    • @aseenabbasheer
      @aseenabbasheer Před 4 dny

      ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Před 4 dny +11

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ ദുൽഹിജ്ജ മാസത്തിന്റെ ബറക്കത്ത് കൊണ്ട് 🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ 🤲ആമീൻ🤲💚💚🤲🤲🤲🤲💚💚💚💚

  • @bilalbilu6336
    @bilalbilu6336 Před 4 dny +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ഞങ്ങളെയും ചേർക്കണേ

  • @user-jo9us6rm7l
    @user-jo9us6rm7l Před 4 dny +3

    ഇൻഷാ അളാഹ് ഇന്നുമുതൽ ചെയ്യണം ദുഹാ യിൽ പെട്ടു തണേ ഉസ്തോതേ

  • @kalody5885
    @kalody5885 Před 4 dny +7

    എല്ലാ ദിവസവും വിജ്ഞാനങ്ങളുടെ നറു വട്ടവുമായി വരുന്ന ഉസ്താദിന് ദുന്യാവിലും aagirathilum എല്ലാ ഖൈറും ബർകതും നീ ചൊരിയേണമേ അല്ലാഹ് ആമീൻ ഉസ്താതഃതിന്റെ ദുആയിൽ എപ്പോ ഴും ഉൾപെടുത്ത ണെ

  • @your_hardwork
    @your_hardwork Před 5 dny +7

    ദുആ ചെയ്യാൻ ഉസ്താദ് മക്കൾ നന്നാവാൻ നന്നായി പഠിക്കാൻ മരണപ്പെട്ട വാപ്പാക്ക് വേണ്ടി അത്താഴത്തിന് ജോലി വക്കത്ത് ഉണ്ടാവാൻ കുടുംബത്തിന് മനസ്സമാധാനം കിട്ടാൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před 4 dny +6

    ഞങ്ങൾ കേൾക്കുന്ന പഠിക്കുന്ന എല്ലാ ഇൽ മുകളും പതിവാക്കാനും അതിലൂടെ എല്ലാഹൈറുകളും ബർക്കത്തും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ🤲🏻

  • @sanujashajahan3178
    @sanujashajahan3178 Před 4 dny +3

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഇസ്താദേ

  • @mohammedshajahan3184
    @mohammedshajahan3184 Před 4 dny +5

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @AslamAslu-pq1hz
    @AslamAslu-pq1hz Před 4 dny +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാ ഹുവേ മനസ്സിൽ ഒരു പാട് വെഷമം മങ്ങൾ ഉണ്ട് റബ്ബേ എല്ലാം ഈ മജ്‌ലിസ് ന്റെ യും നമ്മൾ ചൊല്ലുന്ന എല്ലാഖുർആനും ദിക്ർ സ്വലാത്തും എല്ലാത്തിന്റെ യും ഫദ്ല് കൊണ്ട് നീ സമാധാനം നൽകണേ റബ്ബേ അതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🕋🕋🕋🕋

  • @user-bq2sg8jr7g
    @user-bq2sg8jr7g Před 4 dny +4

    എന്റെ നാലര പവന്റെ മഹർ മാല നഷ്ടപ്പെട്ടു തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢

  • @subaidaaboobacker6925
    @subaidaaboobacker6925 Před 4 dny +3

    ഒരു പാട് അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @sahidaismayil8589
    @sahidaismayil8589 Před 4 dny +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ വസിയ്യത്തോടെ പ്രിയ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @alikadavilan6209
    @alikadavilan6209 Před 4 dny +2

    മദീനയിൽ എത്താനും അവിടെ മരണപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ

  • @user-uy4zr6np3m
    @user-uy4zr6np3m Před 4 dny +2

    എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും

  • @ayshaaboobacker5430
    @ayshaaboobacker5430 Před 4 dny +2

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 Před 4 dny +5

    🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ എല്ലാ പരിശുദ്ധിയും, ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ🤲

  • @4dhyyyyy1
    @4dhyyyyy1 Před 5 dny +6

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾ ളുടെ ഉസ്താദ് മർക്ക് ആരോഗ്യമുള്ള ദിർഘയസ് നൽകണെ ലോക മുസ്‌ലികൾക്ക് സമദാനം നൽകണെ.

  • @jameelahassan5408
    @jameelahassan5408 Před 4 dny +6

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് അള്ളാഹ് എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshabikt4414
    @ayshabikt4414 Před 4 dny +3

    الحمد لله. الحمد لله. ماشاءالله
    ഉസ്താദിന്റെ വിലപ്പെട്ട ഇന്ന ത്തെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ
    🤲🤲🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před 4 dny +3

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ സൂറത്തും ദുആയും പതിവാക്കാനും നമ്മുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസ്വിലകനും അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

  • @Shahina-123
    @Shahina-123 Před 4 dny +3

    Alhamdulillah ഈ തികളാഴ്ചയുടെ രാവിന്റെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @ajsalaju5647
    @ajsalaju5647 Před 4 dny +5

    ആമവാതം വേദന തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല 🤲🤲ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲

  • @suharau7suhara573
    @suharau7suhara573 Před 4 dny +2

    ഉസ്താദിൻ്റെ എല്ലാ ദുആയിലുംഎന്നെഴുംക്കുടുംബ്ബത്തെഴുംച്ചേർക്കണെ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ ഇന്നത്തെ തിങ്കളാഴ്ച രാവിൻ്റെഎല്ലാവർക്കത്തുംനമുക്കുംനമ്മുടെകുടുംബ്ബത്തിനുംനാഥൻനൽകട്ടെആമീൻയിറബ്ബൽആലമീൻ

  • @fathimamaruvayil4356
    @fathimamaruvayil4356 Před 4 dny +2

    ഉസ്താദിന്റെ ദുആ കേൾക്കുമ്പോ വല്ലാത്ത ഒരു സമാധാനം ആണ് അള്ളാഹ് ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭

  • @muhammadshafi8443
    @muhammadshafi8443 Před 4 dny +8

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ ഇ ദുഹാ പതിവചെല്ലാൻ തൗഫീഖ് നൽകണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 dny +2

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൻവരെ ഫജറിൽ ഒരു അംഗം ആകാൻ ഭാഗ്യം തന്ന റബ്ബിന്🤲🤲🤲🤲 കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദിന്റെ ❤️ ക്ലാസ്സുകളും മജിലിസുകളും ദുആകളും നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും ബറക്കത്തും പരിഹാരവും ഷിഫാഹും ആണ്. റബ്ബേ 🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും മുന്നണി പ്രവർത്തർക്കും റബ്ബ് 🤲🤲 ഖൈറും ബറക്കത്തും ആഫിയത്തുള്ള ദീർഘായുസ്സും സന്തുഷ്ട സമാധാനവും ഇരുലോക വിജയവും നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @jasminnizar6670
    @jasminnizar6670 Před 4 dny +5

    അൽഹംദുലില്ലാഹ്🕋🤲 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @thaasworld7152
    @thaasworld7152 Před 5 dny +3

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @raciyamajeed3568
    @raciyamajeed3568 Před 4 dny +10

    ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണേ ഒപ്പറേഷൻ കഴിഞ്ഞ് എല്ലാ പ്രായസങ്ങൾ നിങ്ങനും ആഫിയത്തിനും ദുവാ ചെയ്യണേ മകൻ്റെയും ഭർത്താവിൻ്റെയും ഇഖാമ അടിച്ച് കിട്ടാനും ഹൈറായ ജോലി ശരിയ കാതും കടം വീടാനും വീട് ഉണ്ടാകാനും പ്രത്യകം ബർക്കത്തിനും ദുഹാ വസിയത്ത്😭🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Před 4 dny +5

    അൽഹംദുലില്ലാഹ് ഒരിക്കലും കേൾക്കാത്ത നല്ല നല്ല അറിവുകൾ എപ്പോഴും നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് പടച്ചവൻ എല്ലാ ഷെർറിൽ നിന്നും മുസ്വീബത്തിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ.. ഇരുലോകത്തും എല്ലാ വിജയവും കൊടുക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @shereefafaisal3475
    @shereefafaisal3475 Před 4 dny +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Před 4 dny +3

    അൽഹംദുലില്ലാഹ് നിറയെ അറിവും ആയി എന്നും വരുന്ന ഉസ്താദ് ന്റെ ക്ലാസുകൾ അൽഹംദുലില്ലാഹ് ഇരു ലോകവിജയം ഞങ്ങൾ ക്ക് നൽകണേ അല്ലാഹ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🌹

  • @zeenathvp1340
    @zeenathvp1340 Před 4 dny +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം ലഭിക്കാൻ 🤲🏻🤲🏻🤲🏻😓 പൈശാചിക ഉപദ്രവം കാരണം ഒരു മനസമാധാനവും ഇല്ല നിരന്തരം പ്രശ്നങ്ങൾ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😓ഖുർആൻ ഓതുകയും ദിക്ർ ചൊല്ലുകയും എല്ലാം ചെയ്യുന്നുണ്ട് പക്ഷെ വിട്ട് മാറാത്ത അസുഖങ്ങളും വിഷമങ്ങളും 🤲🏻🤲🏻🤲🏻😓

  • @banijamkutty9748
    @banijamkutty9748 Před 4 dny +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜തിങ്കളാഴ്ച രാവിന്റെ എല്ലാ ഖൈറും, ബർകതും നമുക്ക് അള്ളാഹു നൽകട്ടെ 💜🤲

  • @mohdsajad849
    @mohdsajad849 Před 4 dny +2

    അൽ ഹംദുലില്ലാഹ് ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുബത്തിനും അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @thahira-tj2mi
    @thahira-tj2mi Před 5 dny +2

    hairayoru veedundakanum makkal swaiheegalaksanum dua cheyyane

  • @sairaanzil9999
    @sairaanzil9999 Před 4 dny +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @pathummacmpathummacm8220

    കുടുംബത്തിൽ സമദാൻവും ബർകതും കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @rajeenabasheer492
    @rajeenabasheer492 Před 5 dny +3

    Alhamdulillah

  • @HAsanKk-io7nz
    @HAsanKk-io7nz Před 4 dny +1

    ഉസ്താദിന്‍റെ ദുആയില്‍ ഞങ്ങളേയുംകുടുംബത്തേയുംഉള്‍പ്പെടുത്തണേ

  • @shahenaasnaas8271
    @shahenaasnaas8271 Před 4 dny +1

    സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ

  • @muhammedfaris.s.6011
    @muhammedfaris.s.6011 Před 4 dny +2

    Usthathe ente bharthavinte sobhavam nere aakaanum makkalum bhartjavum dheeniyayi nadakaanum dua cheyyane 😢😢😢

  • @aminab3442
    @aminab3442 Před 4 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും റാഹതാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @saiifunisah
    @saiifunisah Před 4 dny +1

    Alhamdulillah
    Agraham sadhikka dua cheyyanne 😭, valare vishamathilaannn

  • @juneethasalam7345
    @juneethasalam7345 Před 4 dny +7

    🤲 ഈ ദുആ എല്ലാ നിസ്ക്കാര ശേഷവും അല്ലാതെയും മുടങ്ങാനെ ഓതാറുണ്ട്. റബ്ബനാ എന്ന് ഖുറു ആനിൽ വരുന്ന പ്രധാനപ്പെട്ട ആയത്തുകൾ സ്ഥിരം ഓതാറുണ്ട്. അല്ലാഹു നിലനിർത്തി തരട്ടെ.. സൂറത്ത് നൂറ് ഓതുന്നതിൻ്റെ മഹത്വത്തെ കുറിച്ച് ഉസ്താദ് മുമ്പ് ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട് കുറച്ച് നാള് മുടങ്ങാനെ ഓതിയിട്ടുണ്ടായിരുന്നു. ഇൻഷാ അല്ലാഹ് ഇന്ന് മുതൽ ഓതി തുടങ്ങാം.🤲

  • @October30-y8k
    @October30-y8k Před 4 dny +1

    ഉസ്താദേ.. ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🏻

  • @nelakabeer2048
    @nelakabeer2048 Před 4 dny +1

    അൽഹംദുലില്ലാഹ്. അള്ളാഹു നമ്മൾ ചെയ്യുന്ന ഓരോ അമലുകളും സ്വീകരിക്കട്ടെ. ആമീൻ

  • @midlajkvr8950
    @midlajkvr8950 Před 4 dny +1

    ألحمد لله ثم ألحمد لله
    جزاك لله خيرا
    اوصيكم بدعاء
    رب زدنا علما نافعا

  • @Sanasana-lt1ke
    @Sanasana-lt1ke Před 5 dny +2

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @islamicinspiration1060
    @islamicinspiration1060 Před 4 dny +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲

  • @mansoormon3513
    @mansoormon3513 Před 4 dny +3

    ഉസ്താതെ എന്റെ പൊന്നുമോൾക്ക് മദ്രസയിൽ പോകാൻ മടിയാണ്. മടി മാറാൻ ഉസ്താത് പ്രത്യാഗം ദുഹാ ചെയ്യണേ 🤲🤲

  • @nishaasharaf1357
    @nishaasharaf1357 Před 5 dny +4

    Duayil ulppeduthane usthade ente makkalkku nalla joly sheriyakan dua cheyyane

  • @houlathburhani9678
    @houlathburhani9678 Před 4 dny +1

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ.

  • @finuishu4356
    @finuishu4356 Před 4 dny +1

    അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @RinshadBanu
    @RinshadBanu Před 5 dny +2

    Alhamdulillah 😊😊😊

  • @raheenaraheena618
    @raheenaraheena618 Před 4 dny +1

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ അമലുകൾ കൊണ്ട് ഞങളുടെ ജീവിതം സന്തോഷത്തിലാക്കുവാൻ നീ തൗഫീക് ചെയ്യണം അല്ലാഹ് 🤲🏻തിങ്കളാഴ്ചരവിന്റെ ബർകത് കൊണ്ടും ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @mamukoya7947
    @mamukoya7947 Před 4 dny +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @nafiyanafi1468
    @nafiyanafi1468 Před 3 dny

    شكر جزاك الله خيرا ❤❤❤

  • @anwasahnaf7868
    @anwasahnaf7868 Před 4 dny +3

    ഹലാൽ ആയ മുറാദ് ഹസ്വിലകാൻ ദുആ ചെയണം 🤲🏻🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 dny +1

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲റബ്ബേ 🤲🤲 ഉസ്താദിന്റെ ♥️ മജിലിസിലൂടെ ധാരാളം ഖുർആൻ വചനങ്ങളും സ്വലാത്തുകളും ദുആകളും എനിക്ക് മനനം ചെയ്യാൻ പറ്റി അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹു 🤲🤲🤲 ഉസ്താദിന് ♥️അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @Sanasana-lt1ke
    @Sanasana-lt1ke Před 5 dny +1

    Aameen yaa rabbal alameen Usthade manasika വിഷമം maran ദുആ cheyyane Aameen

  • @saidjalaludheen9172
    @saidjalaludheen9172 Před 5 dny +2

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @saheedakalam3596
    @saheedakalam3596 Před 5 dny +1

    Allahuve njangala usdadin aafiyathulla deergayus nalkane

  • @ummerchettiyanthodikha4118

    ദുഹ ചെയ്യണേ ഉസ്താതെ ഉസ്താതിന് വേണ്ടി ഞാൻ എപ്പോഴും ദുഹ ചെയ്യാറുണ്ട്

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Před 4 dny +1

    اامين يارب العالمين
    جزاك الله خير
    ദുആ വസിയ്യത്തോടെ

  • @ahammednaseema786
    @ahammednaseema786 Před 4 dny +3

    മാഷാ അല്ലാഹ് 🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ആമീൻ 🤲🏻 ആമീൻ യാ റബ്ൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @aseenabbasheer
    @aseenabbasheer Před 4 dny

    അൽഹംദുലില്ലാഹ്. ദുഃ ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @naveedinaam5074
    @naveedinaam5074 Před 4 dny

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഓർ കണം ഉസ്താദെ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před 4 dny

    അൽ ഹംദുലില്ലാഹ്🤲 ദുആയിൽ ഉൾപ്പെടുത്തണെ ഉസ്തദേ🤲🕋🤲

  • @banijamkutty9748
    @banijamkutty9748 Před 4 dny

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @faisalbabu8621
    @faisalbabu8621 Před 4 dny

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ

  • @user-fg3xt3lm3u
    @user-fg3xt3lm3u Před 4 dny

    ദുആയിൽ ഉൾപെടുത്തെണേ ഉസ്താദേ

  • @nazeemaka4773
    @nazeemaka4773 Před 4 dny

    അൽഹംതുലില്ലാ മുത്ത യിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @hamzakadeeja7487
    @hamzakadeeja7487 Před 4 dny

    ദുഹാ ഇൽ ഉൾപെടുത്തുക ഉസ്താദ്

  • @semeemav.a9631
    @semeemav.a9631 Před 3 dny

    മാഷാ അല്ലാഹ് 🤲🏻ഇന്ന് ഇത് കാണാൻ പറ്റിയതിൽ

  • @bfathi5108
    @bfathi5108 Před 4 dny

    അൽഹംദുലില്ലാഹ്..ദുആയിൽ ഉൾപെടുത്തണം. എപ്പോഴും ദുഃഖം തന്നെ.

  • @abdullavettikad2541
    @abdullavettikad2541 Před 4 dny

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shanik-y5s
    @shanik-y5s Před 3 dny

    ദുആയിൽ. ഉൾപ്പെടുത്തണം. ഉസ്താദേ.

  • @ashrafkuvakkattummal6886

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @abdulrasheedjayapura8085

    Masha Allah

  • @asharani4904
    @asharani4904 Před 4 dny

    Alhamdulillah
    Ameen 🤲🏻

  • @fathima744
    @fathima744 Před 3 dny

    ദുഹാചെയ്യണേ ഉസ്താത്

  • @shamsuddeenshamsuddeen5307

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ ആമീൻ

  • @Sanasana-lt1ke
    @Sanasana-lt1ke Před 5 dny +2

    Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen