മരണം വരെ കഴ്ച ശക്തി നിലനിൽക്കാൻ തഴവ ഉസ്താദ് ബൈത്ത് /thazhava usthad..

Sdílet
Vložit
  • čas přidán 24. 08. 2024
  • കാഴ്ച ശക്തി നിലനിൽക്കാൻ തഴവ ഉസ്താദ് ബൈത്ത്
    മരണം വരെ കാഴ്ച ശക്തി നിലനിൽക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    തഴ ഉസ്താദ് ബൈത്ത്
    ഈ കാര്യങ്ങൾ ചെയ്താൽ കാഴ്ച ശക്തികുറയും
    കാഴ്ച ശക്തി വർദ്ധിക്കാൻ റസൂൽ (s) ചെയ്ത് കാര്യങ്ങൾ
    Jabir darimi kottopadam
    Jabir darimi speech2024
    Jabir darimi motivetion
    ജാബിർ ദാരിമി കോട്ടോപ്പാടം
    ജാബിർ ദാരിമി പ്രഭാഷണം
    ജാബിർ ദാരിമി മോട്ടിവേഷൻ
    Darul mubeen
    #Kazhcha shakthi
    #കണ്ണിന്റെ കാഴ്ച ശക്തി
    #തഴവ ഉസ്താദ് ബൈത്ത്
    #dua #viralvideo #youtubevideos
    #youtubechannel
    #islamik

Komentáře • 291

  • @muhsimuhsinapp3831
    @muhsimuhsinapp3831 Před 3 dny +1

    കടങ്ങൾ വീടാനും വീടിന്റെ പണി പൂർത്തിയാക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu Před dnem +1

    എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് ജന്മം മുതൽ ഇന്നും കാഴ്ച കുറവാ ണ് എനിക്ക് ദുആ ചെയ്യൂ ഉസ്താദ് ഹസീന

  • @aadisafu3952
    @aadisafu3952 Před 3 měsíci +8

    ഉസ്താദേ കാഴ്ച ശക്തി നില നിൽക്കാൻ ദുആ ചെയ്യണേ ഉസ്താദെ 😭😭

    • @nasar141
      @nasar141 Před 2 měsíci

      Ok

    • @nasar141
      @nasar141 Před 2 měsíci

      Ok

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      ഉസ്താദ് ദുഹാരന്നാൽ കഴിചശക്തി തിരിച് കിട്ടൂലാ അതിന് കണ്ണിറ്റെ ഡോക്ടറെ കണ്ട് ചിക്സ തേടുക തന്നെ ചെയ്യണം ദുഹാ രന്ന് കാഴ്ചശക്തി തിരിച്ച് തരാൻ ഉള്ള ദിവ്യ ഉസ്ദാ തിന്ന് ഇല്ല ഉസ്താദ് വരുമാന മാർഗം കണ്ട് എത്താൽ വേണ്ടി ഒരു യൂട്യബ് ചാനൽ തുടങ്ങി അതിറ്റെ വരുമാനം കൂട്ടാൻ ഇസ്ലാമിറ്റെ പേരിൽ പച്ച കള്ളം പറയുകയാണ് നാട്ടിലെ ലോട്ടറി കച്ചവടം പോലെ ഉള്ള വെറെ രൂപത്തിൽ ഉള്ള ലോട്ടറി കച്ചവടമാണ് എന്ന് മനസ്സിലാക്കുക

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      @@aadisafu3952 കാഴ്ച്ച ശക്തി നിലനിർത്താൻ അന്യ പുഷന്നായ ഇവനോട് ദുഹാരക്കാൻ പറഞ്ഞിട്ട് കാര്യമ്മില്ല നല്ല ഡോക്ടറെ കണ്ട് ചിക്സ തേടുക അന്യപുരുഷന്നായ ഇവനിക്ക് മെസെജ് അയക്കൽ തന്നെ തെറ്റായ കാര്യമ്മാണ്

  • @user-vb5eu1ry1o
    @user-vb5eu1ry1o Před 3 měsíci +3

    ഉസ്താദേ കണ്ണിന് കാഴ്ച്ച കുറവുണ്ട് ഒരു പാട് കടങ്ങൾ ഉണ്ട് ഒരുപാട് വിശമത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ

  • @basheerk7937
    @basheerk7937 Před 3 měsíci +7

    ഉസ്താതെ കണ്ണിൽ ഒരു പാട വന്നിട്ടുണ്ട് അത് മാഞ്ഞു പോവാൻ പ്രതേകം ദുഹാ ചെയ്യണേ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci +1

      ഇതിനൊക്കെ നല്ല ഡോക്ടറെ കണ്ട് ചിക്ൽ സാതേടുക ഉസ്താദ് എന്ന് പറയുന്നവൻ ദുഹാരന്നാൽ പാട നീങ്ങു ല ഇവറ്റെ ഈ കമെൻ്റ് ബോക്സിൽ കണ്ണിറ്റെ അസുഖം മാറാൻ വേണ്ടി ദുഹാ ചെയ്യാൻ അപേക്ഷിക്കുന്നവർ തന്നെ മൊത്തം ഇവൻദുഹാരന്ന് എത്ര പേരുടെ കണ്ണിറ്റെ അസുഖമാണ് മാറ്റി തരണ്ടത്? ജാഹിലീങ്ങളെ ചിന്തിക്ക് റസൂലും നമ്മളെ പഠിപ്പിചത് രോഗത്തിന് ചിക്ൽസ തേടാനാ

  • @bernado184
    @bernado184 Před 3 měsíci +5

    വീട്ടിൽ സന്തോഷവും സമാദാനവും തരാൻ ധരിക്കണം ഉസ്താദേ

  • @user-pi2px2tj5m
    @user-pi2px2tj5m Před 3 měsíci +17

    മ ക ൾ കു റെ വർഷങ്ങൾ ക്ക് ഷേ ശം പ്ര ഗ് നന്റ് ആ ണ് ഒ രു ബു ദ്ദി മു ട്ടും കൂ ടാ തെ പ്ര സ വി ക്കാ ൻ ഉസ്താദ് ദു ആ ചെ യ്യ ണെ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      ഇവനൊക്കെ ദുഹാരന്നാൽ എടങ്ങെര് കൂടുകയാ ഉണ്ടാക്കുക സ്വന്തം ഉമ്മ ദുഹരക്കുന്നതിൽ ഉത്തമം വേറെ ഇല്ല

  • @aadisafu3952
    @aadisafu3952 Před 3 měsíci +4

    ഉസ്താദെ കണ്ണിന് കാഴ്ച സക്തി നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭

  • @PathummaKutty-oo4ti
    @PathummaKutty-oo4ti Před 3 měsíci +41

    എന്റെ കണ്ണില് തിമിരം ആണ് കാഴ്ച തിരിച്ചു കിട്ടാൻ ദുഅച്ചെയണേ ഉസ്താദേ ഈമാൻ കിട്ടി മരിക്കാനും രൊഗങ്ങള് മാറാനും ദുഹാച്ചെയാണെ അല്ലാഹു ആഫിയതുള്ള ദീർഘകായസ് തരട്ടെ

    • @afsalyousuf9470
      @afsalyousuf9470 Před 2 měsíci +1

      😭😭😭😭😭😭☺️🤲🤲🤲🤲🤌

    • @MoideenKunhi-hs6uw
      @MoideenKunhi-hs6uw Před 2 měsíci

      P

    • @MSManjeri
      @MSManjeri Před 2 měsíci

      നിങ്ങൾക്ക് നേരിട്ട് സർവ്വശക്തനായ തമ്പുരാനോട് ചോദിക്കാൻ നിങ്ങളുടെ കണ്ണിന്റെ രോഗ മാറാൻ വേണ്ടി ചോദിക്കാൻ അറിയില്ലേ

    • @luluanas7853
      @luluanas7853 Před 2 měsíci

      Thimiramanengil doctore land operation vykafhecheyyanampaisa kodukkathecheyyam

    • @AbdulRahman-fz6nt
      @AbdulRahman-fz6nt Před 2 měsíci

      എവിടെയാണ് പൈസ കൊടുക്കാതെ ചെയ്യാൻ പറ്റുന്നത്​@@luluanas7853

  • @suneerakp7669
    @suneerakp7669 Před měsícem +2

    ഉസ്താദേ എന്റെ മോന്റെ വിവാഹം ശരിയായി കിട്ടാൻ ഒന്ന് പ്രേതീകം ദുആ ചെയ്യണേ

  • @naseemak9251
    @naseemak9251 Před 2 měsíci +3

    അൽഹഠദൂലിലാഹ് 🤲 ആമിൻ ആമീൻ ആമിൻ ആമീൻ ഉസ്ഥാദ്,,,,മരണഠ വരെ കണ്ണിന് കാഴ്ച തരണേ അളളാ,ആമിൻ, എല്ലാവർക്കും

  • @mohammedps875
    @mohammedps875 Před 2 měsíci +2

    ഉസ്താദ് മാരുടെ ദൊയവു അള്ളാഹു സ്വീകരിക്കും.......

  • @Sanasiyansalam
    @Sanasiyansalam Před 2 měsíci +3

    കാഴ്ച ശക്തി വർധിക്കാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ

  • @saidalavikanjipura3983
    @saidalavikanjipura3983 Před 2 měsíci +1

    എന്റെ ഉമ്മാക്ക് കണ്ണിന് തിമിരമാണ് ഉസ്താദ് അല്ലാഹു തൗഫീഖ് നൽകട്ടെ കണ്ണിന് വെളിച്ചം നൽകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 80 വയസ്സുള്ള ആളാണ് ഇപ്പോൾ തീരെ കണ്ണിന് കാഴ്ചയില്ല രണ്ട് കണ്ണിനും കണ്ണിനു

  • @user-le8cw6hp1g
    @user-le8cw6hp1g Před 3 měsíci +4

    Duayil🎉eneyum🎉kudumbthineyum🎉ulpedthane🎉aameen

  • @user-uq5fq8jb3f
    @user-uq5fq8jb3f Před měsícem +1

    ഇരുലോക വിജയത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേമോന് ഹറായ ജാലി ശരിയാവാനുംം മാറാന്യം ദുആ ചെയ്യണേ ഉസ്താദേ അനു അസുഖ

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Před 2 měsíci +2

    ماشاءالله تبارك الله جزاك الله خيرا أوصيكم بدعاء امين يا رب العالمين

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před 3 měsíci +3

    Alhamdulillah Aameen yarabbal Aalameen 🤲🤲🤲🌹

  • @FadhiKmh
    @FadhiKmh Před 2 měsíci +2

    ഉസ്താദ് എന്റെ കുട്ടിക്ക് സൗദിയിൽ പണി നന്നായി ശരിയായി കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് അത് വിടാൻ വേണ്ടിയാണ്

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാ അല്ലാഹ്

    • @mohammeduppala7194
      @mohammeduppala7194 Před 2 měsíci

      നിൻറ്റെ കുട്ടിക്ക് ജോലി കിട്ടാനും , കടം തീരാനും നീ ദുഅ ചെയ്യ് അല്ലാതെ ഉസ്താദ് അല്ല , തൗജൂദ് നിസ്കരിക്കുക ദുഅ ചെയ്യുക , ഉസ്താദിനി പൈസ കൊടുത്തു ദുഅ ചെയ്യിക്കൽ അല്ല
      നിനക്ക് ഓന്നും ബുദ്ധി ഇല്ല , ഈ ഒൺ ലൈൻ സാലത്തു തട്ടിപ്പ് ആണ്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      ഇവനോക്കെ സ്വന്തം യൂട്യൂബ് വരുമാനം കൂട്ടാൻ ലോട്ടറി കച്ചവടം പോലെ സൂറത്തും ദിക്റും സ്വത്തിൻ്റെ പേരിൽ പച്ചകള്ളം പറഞ്ഞ് കാശ് ഉണ്ടാക്കാൻ ഇരിക്കുന്നവനാ എല്ലാതെ ദുഹാരക്കാൻ എല്ലാ

  • @muhammedzinan7979
    @muhammedzinan7979 Před 2 měsíci +2

    ഉസ്താദേ എന്റെ കണ്ണിനു വേണ്ടി ദുആ ചെയ്യണം കണ്ണിന് ചെറിയ മോഡലുണ്ട്🤲🕋🌹

  • @jaseenanazar1208
    @jaseenanazar1208 Před 3 měsíci +4

    Alhamdhulilla aameen yaarabbal aalameen

  • @nafeesakv
    @nafeesakv Před 3 měsíci +3

    ഉസ്താദ്തൂഹചെയ്ണഠ ❤❤❤

  • @Safaaaa379
    @Safaaaa379 Před 2 měsíci +2

    എനിക്ക് 42വയസ്സായി 38വയസ്സിൽ കാഴ്ച്ച കുറയാൻ തുടങ്ങി കാഴ്ച്ച തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാ അല്ലാഹ്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      കാഴ്ച്ച തിരിച് കിട്ടാൻ ചിക്സിക്കുയാണ് വേണ്ടത് അന്യപുരുഷന്നായ വെനോ ട് ദുഹാ രക്കാൻ പറയല്ലല്ലാ അന്യപുരുഷന്നായ ഇവനിക്ക് മെസെജ് അയക്കൽ തെറ്റല്ലേ ?

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      അന്യ പുരുഷനായ ഇവനിക്ക് മെസെജ് അയക്കൽ തെറ്റല്ലേ? പിന്നെ കഴ്ച്ച കുറയുന്നങ്കിൽ ഡോക്ടറെ കണ്ട് ലെൻസ് വെക്കുക എല്ലാതെ ഇവറ്റെ ഭാവനയിൽ ഉണ്ടാക്കിയ ബയ്ത്ത് കൊണ്ട് പ്രയോജനം കിട്ടൂല

  • @ramlathjamal7718
    @ramlathjamal7718 Před 2 měsíci +2

    എന്റെ മകൻ 23 വയസ്സ് കണ്ണടയുണ്ട്. കണ്ണടയില്ലാതെ കാണുവാൻ ഉസ്താദ് മുത്ത ചെയ്യണം.

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      നിങ്ങളെ മോൻ കണ്ണാടല്ലാതെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ നല്ല ഡോക്ടറെ കാണുക ഇവൻ കണ്ണിറ്റെകാര്യ പറഞ്ഞ് ഒരു ബയ്ത്ത് പറഞ്ഞ പ്പോൾ മൊന്തം കണ്ണിറ്റെ അസുഖം പറഞ്ഞ് പരാതി തന്നെ ഇവൻ പറയുന്നത് കുഫിരിയത്താണ് ജാഹിലി ങ്ങളെ ഇവൻ ദുഹാരന്നാൽ ഒന്നും കണ്ണിറ്റെ അസുഖം മാറൂല കണ്ണിറ്റെ ഡോക്ട കണ്ട് ചിക്ൽ സ തേടുകയാണ് വേണ്ടത്

  • @zanhachelakkode
    @zanhachelakkode Před 2 měsíci +1

    കണ്ണിന് കാഴ്ച തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Před 3 měsíci +3

    Aameenaameenaameenaameenalhandulillaalhansulillaalhanduliilla❤❤❤❤❤❤

  • @mhdjasir3495
    @mhdjasir3495 Před 2 měsíci +2

    Ameen....insha.Allah....

  • @suharasuliman2609
    @suharasuliman2609 Před 2 měsíci +2

    അല്ല
    എല്ലാവരുടേയും സ്നേഹം, ഉണ്ടാവാൻ, രോഗങ്ങൾ മാറാൻ, കടം വിടാൻ, വീട് ഇല്ലാ, എന്റെ മോൾ വീട് പണിയാൻ നോക്കുന്നുണ്ട്, വേഗം പണിയാൻ ദുഃആ ചെയ്യണേ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      എല്ലാവരുടെ സ്നേഹം ഉണ്ടാവണം എങ്കിൽ എല്ലാവരോടും നിങ്ങൾ സ്നേഹത്തിൽ പെരുമാറിയാൽ തിരിച്ചും സ്നേഹം കിട്ടും കടം വീടാൻ ദുഹാ കൊണ്ട് വീടു ല വാങ്ങിയ കാശ് തിരിച് കൊടുക്കുക തന്നെ വേണം രോഗ മാറാൻ നല്ല ഡോക്ടറെ കണ്ട് ചിക്സ തേടുകതെന്നെ വേണം വീട് അത് കണ്ണ് കൊണ്ട് നോക്കിയാൽ വീട് ആവൂല വീട് എടുക്കണമെങ്കിൽ കാശ് തന്നെ വേണം എല്ലാതെ ഈ അന്യ പുഷനായ ഇവൻ ദുഹാരന്നാൽ ഒന്നും ഈ പറഞ്ഞ കാര്യം ആവൂല അന്യ പുരുഷന്ന് മെസെജ് അയക്കൽ തന്നെ തെറ്റാ

  • @ramlach9116
    @ramlach9116 Před 2 měsíci +2

    Duayil ulpeduthane usthade

  • @JasminRajan
    @JasminRajan Před 3 měsíci +2

    Alhmndulilla 🤲🤲🤲👍👍HalayaMuradukal 🤲Hasilakan 🤲Duacheyynne 🤲Usthad 🤲🤲🤲

  • @nabeesakonnakad2609
    @nabeesakonnakad2609 Před 2 měsíci +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാ അല്ലാഹ്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      അന്യപുരുഷന്നായ ഇവനിക്ക് മെസെജ് അയക്കുന്നത് തെറ്റാ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      നിന്നെ അറിയാത്ത നിനക്ക് അറിയാത്ത അന്യ പുരഷന്നായ വനിക്ക് മെസെജ് അയക്കൽ ഈ മാനുള്ള സ്ത്രീക്ക് യോജിക്കാത്തതാണ് തെറ്റാണ്

  • @rasiyap6241
    @rasiyap6241 Před 5 dny +1

    Sahikan pattatha oru manovedanayilanu athil ninnum shifayakan dua cheyaney ustadey

  • @sulaikhasulaikha367
    @sulaikhasulaikha367 Před 2 měsíci +2

    കാഴ്ച ശക്തി നിലനിൽക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @crazybros6323
    @crazybros6323 Před 2 měsíci +2

    Aameen

  • @shajidhashajidha478
    @shajidhashajidha478 Před 2 měsíci +1

    മക്കളുടെ കുടുംബം ജീവതം നന്നാവാനും മോനു നല്ല ഒരു വിസാ കിട്ടി ഗൾഫിൽ പോകാനും ദുആ ചെയ്യണേ ഉസ്താദ്

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാ അല്ലാഹ്

    • @mohammeduppala7194
      @mohammeduppala7194 Před 2 měsíci

      @@darulmubeen9530
      എനി കണ്ണ് ആശുപത്രി വേണ്ട
      ഉസ്താദിന്റെ ബൈത് പാടിയാൽ മതി
      പൊട്ടത്തരം പറയാതെ എഴുനേറ്റ് പൊ കോയ
      ആരൊക്കെ എന്തൊക്കെ പൊട്ടത്തരം എഴുതിവെച്ചിട്ട് ( മൗലിത് കിത്താബ് ) അടക്കാം അവർ ഇ ലോകം വിട്ട് പോയി
      ഇപ്പൊ അതും വെച്ചിട്ട് ഒരു ഓൺലൈൻ സാലത്തു , നീ ഉസ്താദിന്റെ ബൈത് വിഷ്വസിച്ചു നടന്നോ , എടൊ പോയി ഖുർഹാൻ വായിക്കു മൈരേ , തഫ്സീർ അടക്കം വായിച്ചു അർഥം മനസ്സിൽ അക്കു

  • @GafoorKk-mr4oj
    @GafoorKk-mr4oj Před 2 měsíci +1

    സ്വാലിഹായ ഒരു മക്കളെ താ allah

  • @ishmuismaheel2388
    @ishmuismaheel2388 Před měsícem +1

    പറഞ്ഞത് സത്യം മാത്രം ഉസ്താദ് മുത്തയിൽ ഉൾപെടുത്തണം

  • @Cutees_690
    @Cutees_690 Před 3 měsíci +3

    Aameen Ameen yarabbal Aalameen

  • @rukiyamuhammed6626
    @rukiyamuhammed6626 Před 3 měsíci +1

    ഉസ്താദേ എന്റെ കണ്ണിനും തിമിരമാണ് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം🤲🤲😭😭

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 2 měsíci +2

    ര ണ്‌ലോകവും വിജയിക്കുന്നു വരുടെ കൂട്ടത്തിൽ ഉൾപെടുത്താൻദുആ ചെയ്യണേ ഉസ്താദേ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      അതിന് അന്യപുരുഷന്നായ ഇവനിക്ക് മെസെജ് പറഞ്ഞാൽ ഈ കാര്യം നടക്കൂല ഇതൊക്കെ സ്വന്തം കർമ്മഫലം പോലെ ആയിരിക്കും കിട്ടുക ഈ ദുഹാരക്കാൻ പറഞ്ഞവൻ തന്നെ ഈ ലോഗത്ത് രക്ഷപെടാന്നാ യൂട്യൂബ് ചാനൽ തുടങ്ങിയത് അതിറ്റെ വരുമാനം കൊണ്ട് ഈ ലോഗം രക്ഷപെടാൻ പക്ഷെ ഈ കാരണം കൊണ്ട് പരലോഗവും ഇവനിക്ക് നഷ്ട്ടമാ കാരണം യൂട്യൂബ് വരുമാ നത്തിന് വേണ്ടി അള്ളാഹു റസൂലും പഠിപ്പിക്കാത്ത കാര്യമാ ഇവൻ പറയുന്നത് അത് കൊണ്ട് ഇവനോടാ നിങ്ങളുടെ ഇരു ലോഗത്തിറ്റെ കാര്യം പറഞ്ഞത് തമാശ

  • @RedmiRei-eu4zx
    @RedmiRei-eu4zx Před 3 měsíci +3

    Ameen,ameen

  • @haleema1595
    @haleema1595 Před 3 měsíci +2

    Alhamdulillah Ella niyathukalum niraveran majlisil dua cheyyaname usthade duawasiyathode Haleema

  • @haleema1595
    @haleema1595 Před 3 měsíci +2

    Aameen Aameen Yarabbal Aalameen duawasiyathode Haleema

  • @FousiyaKottaparambu
    @FousiyaKottaparambu Před 2 měsíci +1

    അമീൻ. അമീൻ. കടഗൽവീടാണ്ടുച്ചെയ്യണേഉസ്താദേ. മകനാങ്കസേമമ്പസ്സാവാണ്ടുച്ചെയ്യണേഉസ്താദേ. Barthandapassvettukittanduachayyaneusthade

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      സഹോദരി ഇവൻ നിങ്ങൾക് അന്യപുരുഷന്നല്ലേ? മെസെജ് അയക്കൽ തെറ്റല്ലേ?

  • @nihalnidhu5721
    @nihalnidhu5721 Před 2 měsíci +3

    കണ്ണിന് കാഴ്ച കിട്ടാൻ ദുആ ചെയ്യണം

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      അതിന് നല്ല ഡോക്ടറെ കണ്ട് ചിക്സ നടത്തുക ഇവൻ പറയുന്ന ഇവറ്റെ ഭാവനയിൽ ഉണ്ടാക്കിയ ബയ്ത്ത് ചൊല്ലി കണ്ണ് നഷ്ട്ടപെടുത്തണ്ടാ അറിയുന്നത് കൊണ്ട് പറയുന്നതാണ്

  • @SAFARU0.001
    @SAFARU0.001 Před 2 měsíci +2

    Ameen aameen ameen

  • @nihalnidhu5721
    @nihalnidhu5721 Před 2 měsíci +2

    എന്റെ കണ്ണിനെ ദൂര കാഴ്ച്ച കുറവാണ് കാഴ്ച്ച കിട്ടാൻ ദുആചെയ്യണം

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാ അല്ലാഹ്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      നിങ്ങൾ നല്ല ഡോക്ടറെ കണ്ട് ചിക്സ തേടുക എല്ലാതെ ഈ അമ്ക്ക് നോട് പറഞ്ഞ് ദുഹാരന്നിട്ട് കാര്യമില്ല

  • @shamlaa666
    @shamlaa666 Před 2 měsíci +1

    Alhamthulilla Alhamthulilla 🤲🏻 duayil ulpeduthane usthade 🤲🏻

  • @nasarvarakkool5491
    @nasarvarakkool5491 Před 2 měsíci +1

    അൽഹംദുലില്ലാഹ് എന്റെ കണ്ണിന്റെ എ ല്ലാ ബുന്ധി മുട്ട് കൾ മാറാ ൻ വളരെ പ്രയാസ ത്തി ലാ ണ് വാടക വിട്ടിൽ ആണ് മോളെ കെട്ടി ക്കാൻ എ ല്ലാ രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ ആമീൻ

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാഹ് അല്ലാഹ്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      നിങ്ങളെ അറിയാത്ത നിങ്ങൾക് അറിയാത്ത ഇവനോട് ദുഹാ രക്കാൻ പറയുന്നതിലും നല്ല മാർഗം നിങ്ങളുടെ മനസിലെ ആവശ്യം അറിയുന്ന നിങ്ങളുടെ മനസ്സിൽ ഒളിഞ്ഞതും മറഞ്ഞതും ആയ കാര്യങ്ങൾ അറിയുന്ന റബ്ബിനോട് നെരിട്ട് ചോദിക്കുന്നത് പോലെ ആക്കുമോ ഏതോ അന്യ പുരുഷൻ ചോദിക്കുന്നത്

  • @sajidasalim
    @sajidasalim Před 3 měsíci +1

    Alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla duhachyyane usthade Rogan kurayanum duhachyyane usthade

  • @hameedbe6802
    @hameedbe6802 Před 2 měsíci +2

    Masha allah ❤

  • @user-eh1fz5ek3u
    @user-eh1fz5ek3u Před 3 měsíci +3

    അൽ ഹംദുലില്ലാ

  • @subaidasubi8287
    @subaidasubi8287 Před 2 měsíci +1

    ഉസ്താദെ എനിക്ക് എന്റെ കണ്ണിനു നല്ല തെളിച്ചം കിട്ടുവാൻ ദുആ ചെയ്യണം എന്റെ സഹോദരനുക്കും കണ്ണിനു തെളിച്ചം കിട്ടാനും ദുആ ചെയ്യണം

    • @darulmubeen9530
      @darulmubeen9530  Před 2 měsíci

      ഇന്ഷാ അല്ലാഹ്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 měsíci

      അതിന്ന് ചിക്സ തെടുകയാണ് വേണ്ടത് എല്ലാ തെ അന്യ പുരുഷനായ ഇവനോട് എല്ലാ പറയണ്ടത്

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      തെളിചം കിട്ടാൻ ഡോക്ടറെ കണ്ട് നല്ല ലൻസ് വെക്കുക എല്ലാതെ അന്യ പുഷന്നായ ഇവൻ മെസെജ് അയച്ചിട്ടു പ്രയോജനം ഇല്ല അന്യ പുഷന് മെസെജ് അയക്കൽ തെറ്റല്ലേ ?

    • @darulmubeen9530
      @darulmubeen9530  Před měsícem

      @@AbdulJaleel-ry8si അറിയൂല

  • @muhammededhrees5725
    @muhammededhrees5725 Před 2 měsíci +2

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @safiyapazhedath5838
    @safiyapazhedath5838 Před 3 měsíci +3

    ആമീൻ ആമീൻ🤲🤲🤲🤲🤲

  • @ebrahimkutty-jg5ub
    @ebrahimkutty-jg5ub Před 3 měsíci +2

    ആമീൻ

  • @najikvwafi5281
    @najikvwafi5281 Před 3 měsíci +3

    Ameen🤲🏻🤲🏻🤲🏻

  • @hakkimmp5638
    @hakkimmp5638 Před 3 měsíci +2

    Alhamdulillah❤❤❤

  • @user-ll2ml4cw4f
    @user-ll2ml4cw4f Před 3 měsíci +2

    Ameenkadamveedanduacheyyane

  • @shanayasmin.
    @shanayasmin. Před 3 měsíci +4

    🤲🏻

  • @BadrunnissaKaleel
    @BadrunnissaKaleel Před 2 měsíci +3

    എന്റെ ഭർത്താവിന്റെ കണ്ണിന്റെ നെരംബ് ബ്ലോക്ക്‌ ബിഡിങ് ആയി ഷുഗർ ആയി നാലോണം ബുദ്ദിമുട്ട് ഇപ്പോൾ ദുബായിൽ ഉള്ളത് അവിടെ കാണിച്ചപ്പോ സർജറി വേണം അങ്ങനെ നേരെ ആവാൻ ദുഹാ ചെയ്യണം

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Před 2 měsíci +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ

  • @user-pi2px2tj5m
    @user-pi2px2tj5m Před 3 měsíci +2

    ആമീൻ 🤲🏻

  • @SAFARU0.001
    @SAFARU0.001 Před 2 měsíci +2

    Ameen

  • @nihalnidhu5721
    @nihalnidhu5721 Před 2 měsíci +2

    കണ്ണിനെ കാഴ്ച്ച കിട്ടാൻ. ദുആചെയ്യണം

  • @ameerpp5307
    @ameerpp5307 Před 3 měsíci +2

    ആമീൻ യാ റബ്ബൽ ആല മീൻ

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před 2 měsíci +3

    ദുആയിൽ. ഉൾപ്പെടുത്തണം. Usthade

  • @misiriyasulaiman4646
    @misiriyasulaiman4646 Před 3 měsíci +2

    ആമീൻ 🤲🤲🤲

  • @ayishaazeez2648
    @ayishaazeez2648 Před 2 měsíci

    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
    😊

  • @majidafasiludeen8411
    @majidafasiludeen8411 Před 2 měsíci +1

    തിമിരം മാറാൻ ദുഅ cheyyene ഉസ്താദ് 🤲🏾🤲🏾🤲🏾

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 2 měsíci +1

    അൽഹംദുലില്ലാഹ് super ആയിട്ടുണ്ട്

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Před 3 měsíci +2

    Aameemeemaameenaameenaameenaameenaameen❤❤❤ilahianthamubudi

  • @__najiya_thasni_
    @__najiya_thasni_ Před 2 měsíci +1

    Ameen ameen ameen

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Před 3 měsíci +2

    Alahabibikahayiril❤❤❤

  • @bushrack4058
    @bushrack4058 Před 3 měsíci +1

    Aameen Allhahu shifa nalkatte cherya Azhuthil manghal verunnund dua cheyyane

  • @RamlaRamlasulaiman
    @RamlaRamlasulaiman Před 3 měsíci +2

    Aameen.aamee
    N

  • @shameerarafi-wm2pt
    @shameerarafi-wm2pt Před 3 měsíci +2

    Aameen 🤲🏻🤲🏻😭

  • @user-tn3in3ux8r
    @user-tn3in3ux8r Před 3 měsíci +3

    Assalamualaikum,ende,monuk,shaliya,oru,pennu,kittan,duva,cheyyanam,aameen

  • @GgGg-xh7nx
    @GgGg-xh7nx Před 3 měsíci +3

    ആമീൻ യാ റബ്ബിൽ ആലമീൻ

  • @fidharasheed7825
    @fidharasheed7825 Před měsícem

    ഉസ്താദേ മനസ്സിൽ ഉള്ള വെഷമംങ്ങൾ മാറാൻ മുറാദ് ഹാസിലാകാൻ ദുആചെയ്യുക

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před měsícem

      അന്യപുരുഷനായ ഇവനോട് മെസെജ് അയക്കുന്നത് തെറ്റല്ലേ ഈമാൻ ഉള്ള സ്ത്രികൾക് പറ്റിയതാന്നോ?

  • @maimoonathkk59
    @maimoonathkk59 Před 2 měsíci +1

    Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před 2 měsíci +3

    എന്റെ. കണ്ണിനും പ്രശ്നം മണഉസ്താദ് മാറാൻ ദുആചെയ്യണം ഉസ്താദേ

  • @fathahudeenk9427
    @fathahudeenk9427 Před 2 měsíci +1

    🤲🏻 ആമീൻ

  • @basheerk7937
    @basheerk7937 Před 3 měsíci +4

    🤲🤲🤲

  • @sulaikhasulaikha367
    @sulaikhasulaikha367 Před 2 měsíci

    എല്ലാ രോഗങ്ങളും ശിഫയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @GafoorKk-mr4oj
    @GafoorKk-mr4oj Před 2 měsíci +1

    മക്കളെ കിട്ടാൻ ദുആ cheyyane

  • @ayshabibasheer5990
    @ayshabibasheer5990 Před 2 měsíci +1

    Ameen ameen

  • @ShifinMuthanil
    @ShifinMuthanil Před 3 měsíci +3

    Barthavn jolisariavanduayilulpeduthane

  • @nabeezathjaasiya2452
    @nabeezathjaasiya2452 Před 3 měsíci +1

    Duacheyyane usthade

    • @suharasageer9983
      @suharasageer9983 Před 2 měsíci

      കണ്ണിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ

  • @sajimol8071
    @sajimol8071 Před 2 měsíci +1

    Alhamdulillah

  • @SubaidaBeevi-it1ds
    @SubaidaBeevi-it1ds Před 3 měsíci +2

    AAMEEN

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Před 3 měsíci +2

    Suruma❤❤alhandulillaalhandulillaalhandulillah❤❤

  • @Fathimainfa
    @Fathimainfa Před 3 měsíci +2

    Enikk usthaa cheviude kelvi nashttappettu kondirikkunnu. Usthad dua cheyyane

  • @FathimaAbdulSalam221
    @FathimaAbdulSalam221 Před 2 měsíci +1

    Aaaaaameeeeen

  • @Seenathmusthafa
    @Seenathmusthafa Před 2 měsíci +1

    Kadam veeda num kanni kazhchamkittanum duacheyyane usthade❤️❤️❤️

  • @saleemmgd1361
    @saleemmgd1361 Před 3 měsíci +1

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @CKunhimuhammed77
    @CKunhimuhammed77 Před 2 měsíci +1

    കണ്ണി നുതിമിരമുണ്ട് സുഖമാവ്ൻ ദുആ ചെയ്യണം

  • @RamlaBeevi-mc3bo
    @RamlaBeevi-mc3bo Před 2 měsíci +1

    AMEEN

  • @muhammededhrees5725
    @muhammededhrees5725 Před 2 měsíci +1

    Aameen Yaa Rabbal Aalameen

  • @muhammedkt3773
    @muhammedkt3773 Před 2 měsíci +2

    കിഡ്നി പോയി ഡയാലിസിസ് ചെയ്യു കയാണ് ദുആചെയ്യണം ഉസ്താദേ