എന്താണ് ഷഡ്‌ചക്രങ്ങൾ ? മൂലാധാര ചക്രം

Sdílet
Vložit
  • čas přidán 9. 12. 2022
  • എന്താണ് ഷഡ്‌ചക്രങ്ങൾ ? | മൂലാധാര ചക്രം | Dr Sreenath Karayatt | BDPS |
    #drsreenathkarayatt #bdpsabha #bdps #topic #spiritual #content #hindubeliefs #beliefs #youtube #shadchakra

Komentáře • 25

  • @sunithasuraj2891
    @sunithasuraj2891 Před 19 dny

    ആചാര്യ സ്വാമികൾക്ക് പപാദ നമസ്കാരം

  • @girijarani3742
    @girijarani3742 Před rokem

    Correct answer.

  • @balachandrannairs7964

    super sir

  • @bkfamily5445
    @bkfamily5445 Před rokem

    തിരുമേനി....ഇതെല്ലാം അങ്ങനെയാണ്..... ചെയ്യേണ്ടത്???.അങ്ങനെയൊക്കെയാണ്...ഇതിൻ്റെയുകെ തുടക്കം🙏🙏അറിവുകൾ ഗ്രഹിച്ചെടുകൻ. അഗ്രഹമുണ്ട് തിരുമേനി...🙏🙏🙏

  • @sreejacharakkara8186
    @sreejacharakkara8186 Před rokem

    🙏🏻🙏🏻🙏🏻നന്ദി

  • @lightoflifebydarshan1699

    🙏🏻🙏🏻 🙏🏻🙏🏻 🙏🏻🙏🏻 🙏🏻🙏🏻

  • @prosperityking1870
    @prosperityking1870 Před měsícem +1

    ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. കാരണമെന്ത്?

  • @bijukuzhiyam6796
    @bijukuzhiyam6796 Před rokem +1

    🙏🏾🙏🏾🙏🏾🕉️🕉️🕉️

  • @binduc6914
    @binduc6914 Před rokem

    Om shree gurubyo namaha

  • @aquablooms
    @aquablooms Před rokem

    വളരെ കാത്തിരുന്ന അറിവ്‌ 🙏

    • @jyothinp7380
      @jyothinp7380 Před 4 měsíci

      വളരെ ചുരുക്കി മാത്രം പറഞ്ഞു മൂലാധാരചക്രത്തെക്കുറിച്ച് മാത്രം പറഞ്ഞു മറ്റു ചക്രങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തരു

    • @jyothinp7380
      @jyothinp7380 Před 4 měsíci

      ഓരോ ചക്രങ്ങളിലും ജപിക്കേണ്ട ബീജാക്ഷരങ്ങളെക്കുറിച്ചും പറഞ്ഞു തരു

  • @vineeshseeb1520
    @vineeshseeb1520 Před rokem

    ഓം ശ്രീ ഗുരു ഭ്യോ നമഃ

  • @vijayakumaribalakrishnan2726

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @venugopal.g4304
    @venugopal.g4304 Před rokem +1

    നമസ്തേ

  • @vikaspv9106
    @vikaspv9106 Před rokem

    വന്ദേ ഗുരു പരമ്പരാം

  • @mohanang2685
    @mohanang2685 Před 2 měsíci

    Sairam.thathmasi.nalla.arrive.namaste. Pranav.Mohanan.t.v.m.

  • @renjithkannan8786
    @renjithkannan8786 Před rokem

    സാർ ആദി പരാശക്തി യെ കുറിച്ചു വർണിക്കുമോ 🙏

  • @rajendrannair8972
    @rajendrannair8972 Před rokem

    ജി നമ: സ്തേ!
    നേരിട്ട് കാണാൻ എവിടെ വരണം
    നെരിട്ട് വിളിക്കാനുള്ള നമ്പർ തരാമോ?

  • @lightoflifebydarshan1699

    *പ്രപഞ്ച സത്യം*
    ശിഷ്യൻ പ്രപഞ്ച സത്യം അന്വേഷിച്ചു ഗുരുവിനെ സമീപിച്ചു.
    ഗുരു ചോദിച്ചു :
    “അല്ലയോ ശിഷ്യാ, നിനക്ക് ലോകത്തെ കാട്ടിത്തരുന്ന വെളിച്ചം ഏതാണ് ?”
    ശിഷ്യൻ പറഞ്ഞു :
    “പ്രഭോ, അത് പകൽ സൂര്യനും രാത്രിയിൽ അഗ്നി മുതലായവയുമാണ് “.
    ഗുരു : “അത് ശരിയായിരിയ്ക്കാം. എന്നാൽ സൂര്യനെയും ദീപത്തെയും നിന്നെ കാണാൻ സഹായിയ്ക്കുന്ന വെളിച്ചം ഏതാണ് ?”
    ശിഷ്യൻ : “അതെന്റെ കണ്ണാണ് “
    ഗുരു : “കണ്ണുകൾ അടച്ചോള്ളൂ. ഉള്ളിൽ ഒട്ടനേകം ദൃശ്യങ്ങളും ചിന്തകളും ഒക്കെ കാണുന്നില്ലെ? അതൊക്കെ കാണാൻ നിന്നെ സഹായിയ്ക്കുന്നത് ആരാണ് ?”
    ശിഷ്യൻ : “ഗുരു , അതെന്റെ ബുദ്ധിയാണ് “.
    ഗുരു : “ബുദ്ധിയെ കാണാൻ നിന്നെ സഹായിയ്ക്കുന്നതാരാണ് ?”
    ശിഷ്യൻ അൽപ്പം ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു “ഗുരു, ബുദ്ധിയെ കാണുന്നത് ഞാൻ തന്നെ ആണ്”.
    ഗുരു :”അല്ലയോ ശിഷ്യ, അപ്പോൾ നീ തന്നെയാണ് ജ്യോതിസ്സുകളുടെ എല്ലാം ജ്യോതിസ്സ്. അതുകൊണ്ടു നീ നിന്നെ പൂർണ്ണമായും അറിയാൻ ശ്രമിയ്ക്കൂ.”
    ഇവിടെ ശിഷ്യനിൽ വിളങ്ങുന്ന ജ്യോതിസ്സ് ഉപനിഷത്ത് ഭാഷയിൽ ജീവാത്മാവാണ്. ശരീരാദി ഉപാധിയിൽ പ്രതിബിംബിച്ചു കാണുന്ന പരമാത്മാവ് തന്നെ ആണ് ജീവാത്മാവ്. ഈ അറിവ് തുടങ്ങുന്ന ആദ്യ പടി ആണ് സ്വയം അറിയൽ. ഉപാധി ആയി നിൽക്കുന്ന, മനസ് ഉൾപ്പെടുന്ന സൂഷ്മ ശരീരം പ്രശാന്തമാകുന്തോറും, തെളിഞ്ഞ കാണുന്ന സൂര്യബിംബം പോലെ
    സത്യം തെളിഞ്ഞു കിട്ടും. ഉപാധി ഇല്ലാതാകുന്നതോടെ, തടാകത്തിലെ ജലം ഇല്ലാതായയാൾ സൂര്യ പ്രതിബിംബം സൂര്യനിൽ ലയിക്കുംപോലെ, ജീവാത്മാവ് പരമാത്മാവിൽ ലയിക്കും. (മരണത്തോടെ ഇല്ലാതാകുന്നതല്ല സൂഷ്മ ശരീരം.)
    അപ്പാ ദീപോ ഭവ - സ്വയം വെളിച്ചമായി തീരുക എന്ന് ശ്രീബുദ്ധൻ പറയുന്നു.
    ശ്രീ ശങ്കരാചാര്യരുടെ ഏകശ്ലോകി എന്ന കൃതി ആണ് മുകളിലെ ഗുരു ശിഷ്യ സംവാദം . പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.
    ''കിം ജ്യോതിസ്തവ ഭാനുമാനഹനി മേ
    രാത്രൌ പ്രദീപാദികം
    സ്യാദേവം രവിദീപദർശനവിധൗ
    കി ജ്യോതിരാഖ്യാഹി മേ
    ചക്ഷുസ്തസ്യ നിമീലനാദിസമയേ
    കിം ധീർധിയോ ദർശനേ
    കിം തത്രാഹമതോ ഭവാൻ പരമകം
    ജ്യോതിസ്തദസ്മി പ്രഭോ''

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před rokem

      @@deepthij6961 🙏🏻🙏🏻

    • @iindusonline
      @iindusonline Před 2 měsíci

      ശങ്കരൻ അത്രക്കും മണ്ടൻ ആയിരുന്നോ😂? പഞ്ചേന്ദ്രിയങ്ങൾ ഇല്ലാതെ നീ ജനിച്ചാൽ നിനക്ക് എന്ത് വിവരം ഉണ്ടാവും? ഇവിടെ ശങ്കര പഞ്ചകം ആരാണ് തിരുത്തിയത്? ശങ്കരൻ എല്ലാ കൃതികളും പഞ്ചേന്ദ്രിയ, പഞ്ചഭുത, പഞ്ചബ്രഹ്മ ആയിട്ടാണ് ചിട്ടപെടുത്തിയത്. സുര്യൻ തന്നെ ഐന്ദ്രിയൻ = ഇന്തിരൻ = ഇന്ദ്രൻ എന്നാണ് ഉള്ളത്😂 വിവരകേട് പറയാതിരിക്കു.

  • @BinuThottumpalla
    @BinuThottumpalla Před 2 měsíci

    Dear 1 crore money iam sorry please for give me ilove you thank you thank you universal