Sancharam | By Santhosh George Kulangara | Saudi Arabia 02 | Safari TV

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 394

  • @SafariTVLive
    @SafariTVLive  Před rokem +43

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @mohammedmodothel9425
    @mohammedmodothel9425 Před rokem +89

    സ്വാന്തം നേത്രങ്ങൾ കൊണ്ട് നിരന്തരം കാൽ നൂറ്റാണ്ടോളം കണ്ടു തീർത്ത റിയാദിന്റെ കാഴ്ചകൾ സഞ്ചാരിയുടെ ക്യാമറക്കണ്ണിലൂടെ കാണുമ്പോൾ ഒരു വല്ലാത്ത കൗതുകം🙏

  • @raheemmk1473
    @raheemmk1473 Před rokem +87

    13 വർഷമായി റിയാദിൽ ഉള്ള ഞാൻ ഈ മ്യൂസിയം🇸🇦 എത്രയോ തവണ നേരിട്ടു കണ്ടിട്ടുണ്ട്, ഇതിന്റെ ചരിത്രം വിവരിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം ബിഗ് സല്ലുറ്റ് 🙋‍♂️

  • @suresh.eeyems
    @suresh.eeyems Před rokem +17

    റിയാദിൽ പതിനഞ്ചു വർഷമായി. ധീരയിലെ ഹോൾസെയിൽ മാർക്കറ്റിൽ പോയി സാധനങ്ങളൊക്കെ വിലക്കുറവിൽ വാങ്ങിയിട്ടുണ്ടെങ്കിലും ആ സ്ഥലത്തിന് ഇത്രയേറെ ചരിത്ര പ്രാധാന്യമുണ്ടെന്ന് മനസിലാക്കുന്നത് ഇപ്പോഴാണ്.
    പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളൊക്കെ ആ സമയത്ത് കണ്ടിരുന്നു.
    ഈ ആഴ്ച്ച തന്നെ ആ കോട്ടയും മ്യൂസിയവുമൊക്കെ നേരിട്ട് പോയി കാണും.
    നന്ദി സർ....❤❤

  • @krishna9118
    @krishna9118 Před rokem +37

    ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ് ആയിരുന്നു 13 കൊല്ലമായി ജോലിചെയ്യുന്ന നാട് sgk യുടെ ക്യാമറയിലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @umarhendrin1069
    @umarhendrin1069 Před rokem +14

    നീണ്ട 35 വർഷക്കാലം ജോലി ചെയ്ത നഗരം. പഴയ ഓർമ്മകൾ തെളിയുന്നു. സഞ്ചാരത്തിനു നന്ദി.

  • @shahumasth3857
    @shahumasth3857 Před rokem +12

    സ്കൂൾ പഠനകാലത്തു നാട്ടിലെ കൂട്ടുകാരോടൊപ്പം ഏറെ കൗതുകത്തോടെ കണ്ടു കൊണ്ടിരുന്ന സഞ്ചാരം ഇന്ന് ഞാൻ അദ്ധ്യാപികയായി ജീവിക്കുന്ന സൗദിയിൽ ഇരുന്നു കാണുന്നു.....
    നേരിൽ കണ്ട പല സ്ഥലങ്ങളും സഞ്ചാരത്തിന്റെ ക്യാമറക്കണ്ണുകളിലൂടെ കാണുമ്പോൾ കുട്ടികാലത്തെ അതെ കൗതുകം ഇന്നും 🌹🌹🌹🌹

  • @raoofkaniyattayil3237
    @raoofkaniyattayil3237 Před rokem +28

    ഈ പ്രദേശങ്ങളെല്ലാം നിരവധി തവണ കണ്ടതാണെങ്കിലും sgk യുടെ camera യിലൂടെയുള്ള കാഴ്ചകളും വിവരണങ്ങളും very excitement....

  • @arjun6358
    @arjun6358 Před rokem +3

    For over 30 years my uncle is working in Saudi Arabia. He took my mom's family out of poverty, he gave me quality education. I will forever be indebted to him and the Middle East. KSA

  • @muhammadbasheerkp9598
    @muhammadbasheerkp9598 Před rokem +37

    റിയാദിൽ ജോലി ചെയ്ത ഞാൻ ഇത് കാണുമ്പോൾ പഴയ കാല സ്മരണകൾ മമുമ്പിലെത്തി.SGK ക്ക് അഭിന്ദനങ്ങൾ

  • @JAKAVI-g4i
    @JAKAVI-g4i Před rokem +5

    ഞാൻ റിയാദിൽ എത്തി അധികം വൈകാതെ ഈ പള്ളി മുറ്റത്ത് വച്ച് രണ്ട് പേരുടെ തല വെട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ട് കണ്ടപ്പോൾ ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് കുറച്ച് ദിവസത്തേക്ക് എനിക്കും കൂടെ വന്ന സുഹൃത്തിനും വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥ വന്നു. പഴയ ആൾക്കാരായ സഹപ്രവർത്തകരുടെ വഴക്ക് ശരിക്കും കേട്ടു. (അവർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് )
    പിന്നീട് ജുമാ ദിവസങ്ങളിൽ ഇതേ പോലെ ശിക്ഷ നടപ്പാക്കുന്നത് ഉണ്ടെന്നറിഞ്ഞിട്ടും ഒരിക്കലും പോയിട്ടില്ല.

  • @akhileshptu
    @akhileshptu Před rokem +29

    ദുബായ് അല്ല സൗദി എന്ന് നമ്മളുടെ ന്യൂ ജനറേഷൻ പ്രവാസികൾ മനസ്സിലാക്കും എന്ന് തോന്നുന്നു SGK യുടെ സൗദി സഞ്ചാരത്തി ലൂടെ ഇവിടെ അത്യന്താധുനിക സിറ്റി കളും ചരിത്ര മന്ദിരങ്ങളും മക്കയും മദീനയും മൂന്നാറിനെ അനുസ്മരിപ്പ്യ്ക്കുന്ന അഹ്ബായും എല്ലാം ഉള്ളിടം ആണ് 😍

  • @user-fh1ic3st5j
    @user-fh1ic3st5j Před rokem +9

    തല വെട്ടി ശിക്ഷ വിധിക്കുന്നത് മൂലം വേദന കുറഞ്ഞുള്ള ഒരു മരണമാണ് സംഭവിക്കുന്നത് , കേൾക്കുമ്പോൾ ഭീകരമാണെങ്കിലും അതാണ് എളുപ്പമുള്ള മരണം , കഴുത്തു വെട്ടുമ്പോൾ വേദനയുടെ സിഗ്‌നൽ തലച്ചോറിൽ എത്തിക്കുന്ന ഞരവ് കട്ട് ആവുന്നു ,
    ഏറ്റവും വേദനയുള്ള വധ ശിക്ഷ തൂക്കിക്കൊല്ലുമ്പോൾ ആണ് ,

  • @jayasreepwarrrier8324
    @jayasreepwarrrier8324 Před rokem +10

    Without safari the day feels incomplte. Oru lokasanchariyiloode
    Njangalum lokasancharathinte kazhchakalum, charithrangalum anubhavichariyunnu. Abhimanathode, adaravode sancharathinte thudakkam muthalulla oru prekshante big salute.

  • @oldschool6742
    @oldschool6742 Před rokem +37

    മല്ലു traveller ശാക്കിർ ബ്രോ പറഞ്ഞ ഒന്നും കാണാനില്ലാത്ത സൗദി അറേബ്യ 😃

  • @musthafamkv5527
    @musthafamkv5527 Před rokem +11

    ഞാൻ ജോലി ചെയ്യുന്നത് ദരിയയിലാണ് സന്തോഷ് സാർ ഇവിടെ വരുന്നത് അറിയിച്ചിരുന്നെങ്കിൽ ഒരുപാട് സ്ഥലങ്ങൾ ഇനിയും കാണാൻ ഉണ്ടായിരുന്നു ഒരുപാട് ചരിത്ര സ്ഥലങ്ങൾ ഇവിടെ കാണാൻ ഉണ്ട്

  • @Linsonmathews
    @Linsonmathews Před rokem +37

    സൗദി അറേബ്യ 😍
    Waiting ആയിരുന്നു 👌👌👌

  • @faisal.thalekkarapandailfa9271

    16 വർഷം റിയാദിൽ ഉണ്ടായിട്ട് അതിൻ്റെ ഉള്ളിൽ കയറാൻ കഴിഞ്ഞില്ല, നഷ്ടം, പുറത്ത് കുറെ തവണ പോയിട്ടുണ്ട്, എല്ലാം വിവരിച്ച് തന്ന സാറിന് ഒരു പാട് നന്ദി, വീഡിയോയിൽ കാണിച്ച ഉൾ പ്രദേശം ഞങ്ങൾ താമസിച്ച സ്തലങ്ങൾ പോലേ തോനുന്നു

  • @trailwayt9H337
    @trailwayt9H337 Před rokem +9

    വളരെ മനോഹരമായ അവതരണം മനോഹരമായ ചരിത്ര വിവരണങ്ങൾ.
    മറ്റെല്ലാ യാത്രാ ചാനലുകളെയും കടത്തിവെട്ടുന്ന കിങ് സഫാരി 👍

  • @mazzvlog1433
    @mazzvlog1433 Před rokem +26

    ഇതിന്റെ അരുകിൽ താമസിച്ചിട്ട് പോലും ഇതിന്റെ ചരിത്രം അറിയാൻ കേരള ക്കാരായ നമ്മുടെ അഹങ്കാരം shandhosh സർ ഇവിടം സന്നർശിക്കേണ്ടി വന്നു 👍

  • @ourheaven312
    @ourheaven312 Před rokem +49

    11 വർഷം ആയി ജോലി ചായിതിട് സഫാരി കാണണ്ടി വന്നു സൗദി യെ കുറിച് അറിയാൻ 😍😍😍

    • @smart123735
      @smart123735 Před rokem

      പേടി കാരണം പുറത്തിറങ്ങിയിരുന്നില്ല അല്ലെ 😂😂😂

  • @rkingone2989
    @rkingone2989 Před rokem +159

    ഈ നിയമം നമ്മുടെ നാട്ടിൽ വരണം 👍 ഇവിടെ ജഡ്ജിക്ക് പോലും രക്ഷയില്ല .... കാരണം നിയമംനോക്കുകുത്തി ആയതുകൊണ്ടാണ്

    • @joisegeorge6325
      @joisegeorge6325 Před rokem +40

      ഈ നിയമം ഇഷ്ടമാണേൽ അവിടെ നിന്നോ ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടേണ്ട. No one has any right to kill anybody.

    • @rkingone2989
      @rkingone2989 Před rokem +22

      @@joisegeorge6325 എടോ ആര് ആരേം കൊല്ലാം അവിടുന്ന് ഈ നിയമം മാറണം ക്രിമിനൽക് എല്ലാവർക്കും ഒരുപോലെ ശിക്ഷ നടപ്പാക്കണം

    • @rebel_star1552
      @rebel_star1552 Před rokem +6

      @@joisegeorge6325 ha ha athu correct janippicha manninekkal valutha chilarkk arabian rashtrangal avarodu mathramanu nanniyum koorum

    • @creativestyle7358
      @creativestyle7358 Před rokem +31

      റിയാദിലെ തെരുവുകളിലൂടെ രാത്രയൊക്കെ ഞങ്ങൾ നടക്കാൻ പോകാറുണ്ട്.ഞാൻ ജനിച്ച സ്വന്തം നാട്ടിൽ എനിക്ക് ഒരിക്കലും അതിനു കഴിയില്ല.രാത്രി പോയിട്ട് പകൽ പോലും സ്വസ്ഥതയില്ല.

    • @rebel_star1552
      @rebel_star1552 Před rokem

      @@creativestyle7358 endhinanu Mr indiaye kuttam paranju kondu ivide jeevikunnath ningalk samadhanthode jeevikan pattunidathekk poyikoode indiaye ishtapedunnavar ivide jeevikatte

  • @zubair.makasaragod
    @zubair.makasaragod Před rokem +41

    *സൗദിയിൽനിന്ന് കാണുന്നവർ ആരൊക്കെ*

    • @creativestyle7358
      @creativestyle7358 Před rokem

      Present

    • @muhammad.thariq7743
      @muhammad.thariq7743 Před rokem +2

      എന്തിനാ നിന്ന് കാണുന്നെ ഇരുന്നു കണ്ടുടെ 😄😄😜😜🏃🏼‍♂️🏃🏼‍♂️

    • @MSKHAN-qv1ky
      @MSKHAN-qv1ky Před rokem

      ഞാൻ കോബാർ

    • @zubair.makasaragod
      @zubair.makasaragod Před rokem

      @@muhammad.thariq7743
      😂😂😂
      ഞാൻ ജുബൈൽ

    • @Abuabdillah9
      @Abuabdillah9 Před rokem

      exit adichu vannu kaanunnu

  • @jayachandran.a
    @jayachandran.a Před rokem +3

    The narration was crisp and concise. The fast pace of development in the Saudi capital is astounding. There is a marked contrast between the old city and the new.

  • @sannilkumar568
    @sannilkumar568 Před rokem +1

    ഞാൻ പോയവഴികൾ ഇന്ന് കാണുമ്പോൾ ഒരു house ഡ്രൈവർ എന്നനിലയിൽ, ഒരു ഗൾഫുകാരൻ എന്ന് അഭിമാനം തോന്നുന്നതും, അനുഭവിച്ച കഷ്ടതകളും എല്ലാം വീണ്ടും സഞ്ചാരത്തിൽ കണ്ടപ്പോൾ പഴയ ഓർമ്മകൾ വീണ്ടും

  • @gracevlogs4768
    @gracevlogs4768 Před rokem +2

    യാത്ര വിവരണം അവിടെ നേരിട്ട് എത്തിക്കുന്ന പോലെ ഫീൽ ചെയ്യുന്നു 🌹👌🏻🌹👍

  • @youtubeuser9938
    @youtubeuser9938 Před rokem +11

    ഇപ്പോഴും ഈ ഗോത്രീയ സംസ്കാരം കാത്ത് സൂക്ഷിക്കുന്നില്ലേ സൗദി അറേബ്യ.. ഇസ്ലാമിക നിയമം/ ശരിഅത്ത് പ്രകാരം ആണ് അവിടെ ഭരണം.. 💚

    • @masthanjinostra2981
      @masthanjinostra2981 Před rokem +1

      Sharia law is vary according to countries, can’t accept saudi arabia 🇸🇦 as a islamic nation. They themselves may regard but saudi arabia 🇸🇦 now changed. Soon may become a democratic nation under america 🇺🇸 influence.

  • @hadhim7299
    @hadhim7299 Před rokem +17

    Wonderful voice

  • @SHANUJ_itzme
    @SHANUJ_itzme Před rokem +8

    സൗദി എപ്പിസോഡ് wait ചെയ്തു കുറെ ആയി ഇരുന്നു 😆😆😆ദമ്മാമിൽ നിന്നും ഒരു പ്രവാസി 🥰

  • @shajahanabu9244
    @shajahanabu9244 Před rokem +8

    ഓർമ്മകൾ റിയാദിലേക്കു കൊണ്ടുപോയി നന്നി സഞ്ചാരം

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +11

    സഞ്ചരിച്ച വഴികളിലൂടെ സഫാരിയിലൂടെ ഒരു സഞ്ചാരം 🌹🌹🌹

  • @alisheza-72
    @alisheza-72 Před rokem +15

    നാലു വർഷമായി സൗദിയിൽ പണിയെടുക്കുന്നു ഇപ്പോഴാണ് ജിദ്ദയിലെ എപ്പിസോഡ് വേണ്ടി കാത്തിരിപ്പാണ്.🔥

  • @qranabe1022
    @qranabe1022 Před rokem +1

    ദിവസവും ഈതിലെഎല്ലാംഞാൻപോകാറുണ്ട്.2022ആണ്.15വർഷംആയി.ഇവിടെ. സന്തോഷ്. ജീ

  • @ShuhadBinMusthafa
    @ShuhadBinMusthafa Před rokem +10

    റിയാദിൽ നിന്ന് ഈ സഞ്ചാരം കാണുന്ന ഞാൻ ❤🌹🥰

  • @letterwalk2904
    @letterwalk2904 Před rokem +9

    സഫാരി ടിവി ചാനെലിൽ കൂടുതൽ സഞ്ചാരം episode ഇടണം. ഇപ്പൊൾ തീരെ കുറവ് ആണ്. Pls.. സഞ്ചാരം തന്നെ ബെസ്റ്റ് പ്രോഗ്രാം.

  • @tonyjohn8020
    @tonyjohn8020 Před rokem +1

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @anilarnav9056
    @anilarnav9056 Před rokem +3

    7 varsham ayi ippozhum thudarunnu sancharam kanendi vannu ithellam ariyan😂 thanks sgk❤

  • @sreejasuresh1893
    @sreejasuresh1893 Před rokem +10

    സഞ്ചാരം 💕💞🥰

  • @navaskunju
    @navaskunju Před rokem +4

    5 years njan work chaitha lockation darayah i never forget this location

  • @muhammadessa3252
    @muhammadessa3252 Před rokem +1

    സൗദി ❤️❤️❤️👍സഫാരി കണ്ടാലേ, യാത്ര വിവരണം പൂർത്തി യാവുകയുള്ളു

  • @aravind5186
    @aravind5186 Před rokem +3

    saudhi Arabia 💚 sir rafha യില്‍ പോയാല്‍ ഇപ്പോളും 1980 ലെ പോലെ ഉള്ള കെട്ടിടത്തിന്റെ കാണാം jenavasathode തന്നെ

  • @siyadaboobacker1368
    @siyadaboobacker1368 Před rokem +2

    Saudi Arabia is fastest growing economy.well organised development going on the kingdom.

  • @rx2667
    @rx2667 Před rokem +4

    Sancharam @ Saudi Arabia 💞❣❤

  • @saidmuhammed9738
    @saidmuhammed9738 Před rokem +1

    Njan Riyadh Dilund

  • @shanskkannampally7599
    @shanskkannampally7599 Před rokem +4

    സഞ്ചാരം.. 😍

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Před rokem +1

    Arivu agni aanu... you r such a great person dear....I don't know how to say...love you so much...sancharam thudaratte😊😊🙏

  • @akshayroj6936
    @akshayroj6936 Před rokem +6

    Sancharam ❤️

  • @royalstage33
    @royalstage33 Před rokem +10

    സൗദി..ഇന്നലെ അർജന്റീനയേ വധ ശിക്ഷക്ക് ഇരയാക്കിയ ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ 😁

    • @masthanjinostra2981
      @masthanjinostra2981 Před rokem +1

      Same day Saudi arabia 🇸🇦 beheaded dozens of people 😂😂.

  • @wayanadanwayanadu7163
    @wayanadanwayanadu7163 Před rokem +29

    ഇക്കാമ ഇല്ലാതെ സൗദിയിലൂടെ സഞ്ചരിക്കുന്ന സന്തോഷ്.!

    • @veniceelectronics
      @veniceelectronics Před rokem +1

      😄😄

    • @irfanfarvi
      @irfanfarvi Před rokem +10

      ടൂറിസ്റ്റ് വിസ ഉള്ളവർക്ക് ഇഖാമ വേണ്ട

  • @Dailyshortsever24
    @Dailyshortsever24 Před rokem +31

    പാകിസ്താനും കൂടി explore ചെയ്താൽ സഞ്ചാരം പൂർണമാകും 🇮🇳🤩

  • @jesina7000
    @jesina7000 Před rokem +8

    Exactly the accurate history that everyone should know , excellent ,hats off

  • @rafisarang
    @rafisarang Před rokem +1

    എന്നും സഞ്ചാരി ക്കൊപ്പം

  • @madhavant9516
    @madhavant9516 Před rokem +4

    Very informative. Interesting.

  • @boss-vv6lr
    @boss-vv6lr Před rokem +1

    Jizanilek varoo.. Yeman border.. Ividem und Orupaad 🥰

  • @saleenafaisal1325
    @saleenafaisal1325 Před rokem +3

    We love KSA🇸🇦❤️‍🔥

  • @sajimonsajid2402
    @sajimonsajid2402 Před rokem +6

    ഞാനും 6വർഷം ജോലിചെയ്‌തു
    റിയാദിൽ

  • @mashoorsajina2479
    @mashoorsajina2479 Před rokem +5

    Riyad episod 👍👍👍💕.
    SGK sir ദീര മസ്ജിദിന്റ
    ( തല വെട്ട് പള്ളി ) അടുത്ത് തന്നെയാണ് ബത്ത
    നമ്മുടെ മലയാളികളുടെ മാർക്കറ്റ് അവിടെയാണ് അതും കൂടി കുറച്ചു ഉൾപെടുത്തമായിരുന്നു വിഡിയോയിൽ

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Před rokem +2

    Santhoshettan ishtam sneham bhahumanam ❤️🙏

  • @crystaldiaz3662
    @crystaldiaz3662 Před 7 měsíci

    I love this! Thank you for creating!

  • @mallufighter3055
    @mallufighter3055 Před rokem +13

    Love സൗദി 🇸🇦💪🇸🇦👍🏻❤️❤️

    • @Jesssco
      @Jesssco Před rokem +2

      Okay theebrabadi

    • @renijoy962
      @renijoy962 Před rokem +10

      @@Jesssco ok shoonakki

    • @alliswell1776
      @alliswell1776 Před rokem +1

      ​@@Jesssco ninne poleyullavar ivide indiyil kidannu oru joliyum illaathe vimarshanam undakkikondirikkum. Aanpiller gulfilum mattu European raajyangalilum poi paisa undaaki avanavante karyam nokkum. Poi chaaveda. Bhoomik bhaaram aakaathe

  • @najmucholakkal8197
    @najmucholakkal8197 Před rokem +2

    ചൂട് ചായ സഞ്ചാരം 👌👌👌

  • @thahirdon
    @thahirdon Před rokem +1

    ധീര 😍😍😍🥰🥰🥰

  • @najeeb7849
    @najeeb7849 Před rokem +2

    മൂന്ന് വർഷം മുമ്പ് ഇതേ സ്ഥലത്ത് തലവെട്ട് ഉണ്ടായിരുന്നു,, ഞാൻ കണ്ടു 10:10

  • @jamshijamsheer7553
    @jamshijamsheer7553 Před rokem +18

    സൗദിയിൽ 10വർഷം റിയാദിൽ ഉണ്ടായിരുന്നു..👍👍

  • @johnm.i2201
    @johnm.i2201 Před rokem

    വളരെ മനോഹരമായ സൗദി അറേബ്യയുടെ സഞ്ചാര വിവരണങ്ങൾ. എണ്ണ എന്ന ഇന്ധനം കണ്ടുപിടിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ എങ്കിൽ അറേബ്യൻ നാടുകളുടെ അവസ്ഥ എന്താകുമായിരുന്നു. അതും തമ്മിലടിച്ചു കലഹിച്ച് ദിനംപ്രതി എതിരാളികളുടെ ദീന രോദനങ്ങക്ക് കാതോർത്തിരുന്ന ഒരു ജനസമൂഹം !മറ്റ് വികസിത രാജ്യങ്ങളിലൊന്നും പബ്ളിക്കായി ഒരു കുറ്റവാളിയേപ്പോലും വധശിക്ഷ നടപ്പാക്കാതിരുന്ന കാലത്തും വെള്ളിയാഴ്ചകളിലെ പ്രാർഥനാനന്തരം നടപ്പാക്കപ്പെടുന്ന മനുഷ്യരുടെ തലവെട്ടുന്ന മഹൽക്കർമ്മം ! അതൊക്കെ കണ്ടുവളരുന്ന ഒരു സമൂഹത്തിൽ എന്തായിരിക്കും ജീവിത കാഴ്ചപ്പാടുകൾ ? എന്തായലും ആ വീക്ഷണങ്ങളിൽ നിന്ന് സൗദി പോലുള്ള രാജ്യങ്ങൾ മാറ്റങ്ങൾ ഉൾക്കൊണ്ടു തുടങ്ങി എന്നത് സ്വാഗതാർഹം തന്നെ. അവർ മാനുഷികമായി ചിന്തിക്കാൻ തുടങ്ങി. അതിനേക്കാൾ കിരാതന്മാർ ഇന്നും ആ ആറാം നൂറ്റാണ്ടിലേക്ക് ഈ ഇരുപത്തൊന്നാം നൂറ്റിണ്ടിൽ നിന്ന് യാത്ര തുടങ്ങാൻ വെമ്പൽ കൂട്ടുന്ന കാഴ്ച നമ്മുടെ നാട്ടിൽ തുടങ്ങാൻ കാണിക്കുന്ന വ്യഗ്രത കാണുമ്പോൾ എന്താണ് പറയാൻ കഴിയുക ? ലോകം കിരാത സംസ്കാരത്തിൽ നിന്ന് പുതു യുഗത്തിലേക്ക് എത്തുമെന്നുതന്നെ ആശിക്കാം.

  • @sunnyjohn2982
    @sunnyjohn2982 Před rokem +5

    Beginning of my Gulf experience, was a resident of Al Khobar, KSA during the period of 1994-98, with occasional visit to Riyadh then. Yes, very strict rule at that time especially the Riyadh premises, now it seems everything changed a lot as I feel from SGM Sancharam presentation.. Feel like I should visit KSA again, should I get a chance..🙏🏻🙏🏻🙏🏻

    • @masthanjinostra2981
      @masthanjinostra2981 Před rokem +2

      Don’t worry stay safe 👍🏻. Saudi arabia 🇸🇦 changing. Don’t roam outside freely , hope you becomes safe there. Terrorists decreasing because of america influence , don’t go desert area alone.

    • @masthanjinostra2981
      @masthanjinostra2981 Před rokem

      ❤️

  • @shafeequekuzhippuram2693

    SGK സൗദിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി സൗദി മാറിത്തുടങ്ങി FIFA World കപ്പിൽ വരെ സൗദി അടിമുടി മാറ്റം കൊണ്ടുവന്നു ശക്തരായ അർജൻ്റീനയെ തകർത്തുകൊണ്ട്.

  • @kunchayipk7978
    @kunchayipk7978 Před rokem +1

    42വർഷം പ്രവാസജീവിതംനയിച്ചറിയാദ്സഞ്ചരത്തിലൂടെകാണുംബോൾസന്തോഷംതോന്നുന്നു

  • @MSKHAN-qv1ky
    @MSKHAN-qv1ky Před rokem

    തമ്പ് നെയിൽ കണ്ട് കമൻ്റിടാൻ കിട്ടിയ സുവർണ്ണാവസരം ,വളരെ വളരെ വിശദമായി തൊട്ട് താഴെ ,,,

  • @rafiharees3952
    @rafiharees3952 Před rokem

    ഇഷ്‌ടമാണ് സന്തോഷ്‌ സർ നിങ്ങളെ❤️ നിങ്ങളെ മാത്രം

  • @aamuhammedrafi
    @aamuhammedrafi Před rokem +11

    ചില കാര്യങ്ങളിൽ സന്തോഷ് സാറിനോട് വിയോജിപ്പുണ്ട്. സൗദിയിൽ ഈ കാണുന്ന പുരോഗതിയും ആധുനികതയും അടിസ്ഥാന സൗകര്യങ്ങളും എല്ലാം വന്നത് ഈ എംബിഎസിന്റെ വരവോടെയാണ് എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ . സൗദി എന്ന് പറയുന്നത് ആര നൂറ്റാണ്ട് മുമ്പ് മുതൽ തന്നെ പുരോഗമിച്ച രാജ്യമാണ്. അന്നുമുതൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസനത്തിലും എല്ലാം മുന്നേറിവരികയാണ് സൗദി. പണ്ടുമുതലേ അവിടെ പോയിട്ടുള്ള മലയാളികളും മറ്റും സൗദിയെക്കുറിച്ച് വളരെ അത്ഭുതം കലർന്ന രീതിയിൽ തന്നെയാണ് സംസാരിച്ചിട്ടുള്ളത്. ഈ ആധുനികകാലമായപ്പോൾ പുരോഗതിയുടെയും വികസനത്തിന്റെയും തോത് വർദ്ധിച്ചു എന്ന് മാത്രം. ഇന്ന് അറബ് നാടുകളിലെ ഭരണാധികാരികൾ തമ്മിൽ ഒരു മത്സരം പോലെയാണ് മറ്റുള്ളവരെ കടത്തിവെട്ടണം എന്ന രീതിയിൽ. എംബിഎസിന് എങ്ങനെയെങ്കിലും സൗദിയെ ദുബായിനേക്കാളും വലിയ പുരോഗതിയുള്ള ഒരു രാജ്യമാക്കണം എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് അയാൾ ഈ കണ്ട പണിയെല്ലാം ചെയ്യുന്നത്. ജിദ്ദ എന്ന മഹാ നഗരം അയാൾ തവിടുപൊടിയാക്കി കളഞ്ഞു. അവിടുത്തെ കെട്ടിടങ്ങൾക്ക് ഇച്ചിരി മൊഞ്ച് കുറവാണ് എന്നും പറഞ്ഞ് അവിടെ താമസിക്കുന്ന ലക്ഷങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് അയാൾ അവിടെയെല്ലാം ഇടിച്ചു നിരപ്പാക്കി. ദുബായിനെ വെല്ലുന്ന കെട്ടിടങ്ങൾ അവിടെ നിർമിക്കാനാണ് അയാൾക്ക് ധൃതി. അമേരിക്കൻ യൂറോപ്പ്യൻ സംസ്കാരത്തിൽ വളർന്നതുകൊണ്ടാണ് അയാൾക്ക് പരമ്പരാഗതമായ രീതികളോട് പുച്ഛവും, പാശ്ചാത്യ സംസ്കാരത്തോട് അടിമത്ത മനോഭാവവും വന്നിട്ടുള്ളത്. ഇതെല്ലാം പക്ഷേ തല മറന്ന് എണ്ണ തേക്കലാണ് എന്ന് അയാൾ മനസ്സിലാക്കുന്നില്ല. ഇതെല്ലാം പ്രവാചകൻ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രവചിച്ചതാണ്. മരുഭൂമിയിൽ ചെരുപ്പിടാതെ നടക്കുന്ന ആളുകൾ ഭാവിയിൽ അമ്പരചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കാനായി പരസ്പരം മത്സരം ആയിരിക്കും എന്ന് പ്രവചിച്ച അദ്ദേഹം തീർച്ചയായും ദൈവദൂതൻ തന്നെയാണ്. ഒരു കാര്യം മാത്രമേ പറയാനുള്ളൂ, സൗദിയിൽ ഈ കാണുന്ന പുരോഗതിയും മറ്റും എംബിഎസിന്റെ വരവോടെ ഉണ്ടായതല്ല. മത നിയമങ്ങളിൽ വെള്ളം ചേർക്കലും, വിലക്കപ്പെട്ടതെല്ലാം അനുവദിക്കലും, പാശ്ചാത്യ നാടുകളിൽ നിന്ന് ടൂറിസ്റ്റുകളെ കൂട്ടമായി ആകർഷിക്കാൻ കെട്ടിടങ്ങൾക്ക് മൊഞ്ചു കൂട്ടലും മറ്റും മാത്രമാണ് ഇയാൾ ചെയ്യുന്നത്. ഇയാളുടെ വരവോടെ പാവപ്പെട്ട പ്രവാസികളുടെ കാര്യം കഷ്ടത്തിലായിരിക്കുകയാണ്. എല്ലാ സാധനങ്ങൾക്കും വില കൂടുതലും , എല്ലാ ഗവൺമെന്റ് ഫീസുകൾക്കും മൂന്നും നാലും ഇരട്ടി വർദ്ധനയും മറ്റുമാണ് വന്നിരിക്കുന്നത്. മാത്രമല്ല പരമാവധി മേഖലകളിൽ നമ്മുടെ നാട്ടിൽ നിന്നുള്ള പ്രവാസികളെ പുറന്തള്ളി അന്നാട്ടുകാരെയും യൂറോപ്യരെയും മറ്റും പ്രതിഷ്ഠിക്കാനാണ് അയാളുടെ നീക്കം.

    • @syamsagar439
      @syamsagar439 Před rokem

      മതവും കെട്ടിപ്പിടിച്ചിരുന്നാൽ ഊമ്പിപ്പോകുമെന്ന് അയാൾക്കറിയാം

    • @nishadmaliyekkal7049
      @nishadmaliyekkal7049 Před rokem +1

      അവിടെ പ്രേവസിയായി മരണം വരെ ജീവിക്കണം വീടും വീട്ടുകാരും നാടും പോട്ടെ പുല്ല്

  • @AbdulRauf-jw7bj
    @AbdulRauf-jw7bj Před rokem +1

    ബത്ത 😍

  • @AnithVlogs
    @AnithVlogs Před rokem +3

    Saudi Arabia ❤️❤️

  • @sureshs2028
    @sureshs2028 Před rokem +1

    Very very informative....
    Congratulations for your efforts

  • @arfanloveful
    @arfanloveful Před 4 měsíci

    4 പേരെ ഒരുമിച്ച് തല വെട്ടുന്ന രംഗം കണ്ട ഞാൻ 🙋🏻‍♂️

  • @sajimonjoseph4405
    @sajimonjoseph4405 Před rokem +9

    13 വർഷം കഴിഞ്ഞു സൗദിയിൽ ജ്യോലി ചെയ്യാൻ തുടങ്ങിയിട്ട്,,, ഈ ദമ്മാമു ഖോബാറും അല്ലാതെ വേറൊരു സ്ഥലവും കണ്ടിട്ടില്ല,,,, ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് സഫാരിയിൽഈ സ്ഥലം വരണം എന്ന്,, ഇപ്പോൾ കാണുന്നതിൽ വളരെ സന്തോഷം,,, പിന്നെ ഒരു സംശയം ഇത്രയും മണ്ണൊക്ക് ഇവിടെ നിന്നും കിട്ടിയോ ഈ കോട്ടകൾ ഇങ്ങനെ പണിയാൻ 🤔🤔ഞാൻ ഈ മണൽ അല്ലാതെ മണ്ണ് ഇതുവരെ ഇവിടെ കണ്ടിട്ടില്ല 😀👍

    • @MSKHAN-qv1ky
      @MSKHAN-qv1ky Před rokem +1

      ഞാൻ ഖോബാർ

    • @mehboobdubai9260
      @mehboobdubai9260 Před rokem

      ചില മലകളും താഴ്‌വരയും മണ്ണായിക്കും അതിന്ന് അറബിയിൽ ത്വീൻ എന്ന് പറയും അതുകൊണ്ടാണ് ഇത് പണികഴിക്കുന്നത് ഇപ്പോൾ

    • @MSKHAN-qv1ky
      @MSKHAN-qv1ky Před rokem

      @@mehboobdubai9260 ഞാൻ അൽ ഹസ്സയിൽ കുറേ കണ്ടിട്ടുണ്ട് ,ശരിക്കും ഒർജിനൽ ,

  • @happydays6610
    @happydays6610 Před rokem +1

    Feel nostalgic 💕💕💕

  • @surendrannilamel5120
    @surendrannilamel5120 Před rokem +1

    എനിക്കും ഇതുപോലെ തന്നെയാണ് പ്‌കേശ

  • @bibingeorge5043
    @bibingeorge5043 Před rokem

    I am living just opposite of this Al masmaq fort, And I am watching this infront right now..🙂

  • @SHAREEFMADANNOOR
    @SHAREEFMADANNOOR Před rokem +2

    Mallu travels Ed kanunnundo ellengil aarengilum onn ayacchu kodukkaneee😂

  • @chrisanthmathew2679
    @chrisanthmathew2679 Před rokem +1

    എന്തായാലും പള്ളി മുറ്റത്തു മനുഷ്യരുടെ തലവവെട്ടുന്നു എന്നത് ഒരു വിരോധാഭാസം. ദൈവസന്നിധിയിൽ തലവെട്ടു.മനുഷ്യക്കൊല അതും സ്ഥിരമായി 'ഇഷ്ടകല' ദൈവത്തിന്റെ ഇഷ്ടക്കൊല

    • @uvaissulfiya
      @uvaissulfiya Před rokem +1

      Sareeath law aanu, ningalkk kuru pottanda,,,, kolayalikalum kama branthamarum ippol 1% ullu saudiyil,, super law by Saudi

  • @harshu494
    @harshu494 Před rokem +2

    സൗദിയെ കുറിച്ച് പാറഞ്ഞകാര്യങ്ങളിൽ തെറ്റുകളുട്

  • @jamshijamsheer7553
    @jamshijamsheer7553 Před rokem +2

    E എപ്പിസോഡ് ലാസ്റ്റ് പറയുന്ന ദിരിയയിൽ ഞാൻ എന്നും പോകാറുണ്ടായിരുന്നു 🇸🇦🇸🇦🇸🇦🇸🇦

  • @pkkiddies8929
    @pkkiddies8929 Před rokem +1

    @safari awaiting for madein swalih video

  • @jayeshnair1460
    @jayeshnair1460 Před rokem +4

    കുവൈറ്റിൽ ഇരുന്നു സൗദി കാണുന്ന ഞാൻ 👍

  • @vipinns6273
    @vipinns6273 Před rokem +1

    സഞ്ചാരം 😍👌👏👍♥️

  • @mehmoodtk618
    @mehmoodtk618 Před rokem +1

    ദിരിയ അല്ല ദിർഇയ്യ എന്നാണ് ഉച്ചാരണം(درعية)

  • @faizafami6619
    @faizafami6619 Před rokem +1

    What’s happening nowadays in our India,we must follow this judicial process

  • @rakhiable2905
    @rakhiable2905 Před rokem +1

    Waiting for next episode 😊

  • @shajudheens2992
    @shajudheens2992 Před rokem +4

    We need Pakistan Episode and watch Mohanjodaro and Harappa karakkoram highway experience from SGK Camera

  • @abdulrazak9320
    @abdulrazak9320 Před rokem

    ഞാന്‍ 25 വർഷം ഇവിടെയാണ് താമസിച്ചിരുന്നത്❤

  • @prahladvarkkalaa243
    @prahladvarkkalaa243 Před rokem +2

    ❤️സഫാരി

  • @kothu7440
    @kothu7440 Před rokem +1

    ❤️ safari ❤️

  • @rahimanlomon5526
    @rahimanlomon5526 Před rokem

    ഞാൻ ജോലി ചെയ്യുന്ന സ്ഥലം.masha Alla h💘💞💖

  • @Shizael7372
    @Shizael7372 Před rokem

    14:28 look like streets of yemen, libya

  • @sheelasanthosh8723
    @sheelasanthosh8723 Před rokem

    Egulf cuntriesl.matrame.petroleum.ullo.evde.et.engane.undayi.e.tu.teerumo

  • @junaidjunu2941
    @junaidjunu2941 Před rokem +12

    സൗദി അറേബ്യ 😍😍😍😍😍

    • @Jesssco
      @Jesssco Před rokem

      Theebrabadis own country

    • @junaidjunu2941
      @junaidjunu2941 Před rokem

      @@Jesssco 🤣🤣🤣🤣🤣🤣🤣

    • @sayyidabdulvahid6057
      @sayyidabdulvahid6057 Před rokem +3

      @@Jesssco കുരു അത് പൊട്ടാൻ ഉള്ളതാണ്

    • @ack2757
      @ack2757 Před rokem

      @@Jesssco
      ഹായ് ഷൂ വർക്കർ ജി

    • @user-ee8rc2jp2t
      @user-ee8rc2jp2t Před rokem

      @@Jesssco നിന്റെ ആരും സൗദിയിൽ ജോലി ചെയ്യുന്നില്ലേ 😜😜😜

  • @hemands4690
    @hemands4690 Před rokem

    Dubai entertainment city ye vellunna Entertainment center oo ... weww 🥵😮

  • @harisvpz8788
    @harisvpz8788 Před rokem +2

    5 മിനുട്ട് അകലെയാണ് ഇതെല്ലാം 5 വർഷം ആയി ഇവിടെ എത്തിയിട്ട് ...എന്നിട്ടും എന്തേ എനിക്ക് ഇതൊന്നും കാണാതെ പോയത്..🤔

  • @Dailyshortsever24
    @Dailyshortsever24 Před rokem +4

    മക്കയും മെഡിന യും കാണിച്ചു തരണേ ❤😄