പിരമിഡിന്റെ അകത്ത് എന്താണ്? RARE FOOTAGE Pyramid malayalam | Egypt Ep 3
Vložit
- čas přidán 28. 10. 2021
- Express your version with Royale Impero
www.royaleimpero.com/POOJA
Pyramid malayalam
Grab your Royale Impero tshirt for just Rs : 399/-
Enjoy Benfits like free shipping ,fast Delivery & much offers on the go..Available
www.amazingafrica.in/products
Pyramid malayalam
Egypt malayalam Travel vlog
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @amazingafricabypooja
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****
Express your version with Royale Impero
www.royaleimpero.com/POOJA
അങ്ങനെ വിട്ടിൽ ഇരുന്ന് പിരമിഡിന്റെ അഗവും കണ്ടു😁കാണിച്ചു തന്ന പൂജ ചേച്ചിക് ബിഗ് താങ്ക്സ്സ് ♥️
Thank u 😍
🥰
@@AmazingAfricaByPooja ĺĺ
Piramid കാണുമ്പോൾ എപ്പോഴും ചിന്ദിക്കുന്ന കാര്യം ആണ് അതിന്റെ ഉള്ളിൽ എന്തായിരുക്കും എന്ന്..ഇപ്പോൾ അതും കണ്ടു..👌👌👌❤️❤️❤️
ചേച്ചി ഇനിയും ഒത്തിരി വീഡിയോ ചെയ്യണം എന്നെ പോലുള്ള വീട്ടമ്മമാർക്ക് ഇതേപോലുള്ള മനോഹരമായ കാഴ്ചാകൾ കാണുപ്പോൾ ഹാപ്പിയാണ്
Sure👍🏼😍
Povaan pattiyillekilum ithoke kand aswathikalooo
വായിച്ചു മാത്രം അറിഞ്ഞ പിരമിഡ് ഇങ്ങനെ കാണുവാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അതിന് സഹായിച്ച പൂജക്കും കുടുംബത്തിനും ഒരായിരം നന്നിയുണ്ട്. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഇനിയും ഒത്തിരി യാത്രകൾ കാണുവാൻ ഉള്ള അവസ്സരത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു
Pyramid നു ഉള്ളിൽ കേറാൻ പറ്റും എന്നത് ഈ video യിലൂടെ ആണ് അറിയുന്നത്... Super video.. #Egypt #Amazing Africa ❤️😍
Edinn mumb edo oru vlogil kandittund
Njanum
സത്യം
Njanum
Me too
_എന്റെ പൊന്നോ ആരാ ക്യാമറ പിടിച്ചത്.._
_ഉഫ്... കിടിലോസ്ക്കി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും.._
_ഇത്രയും മികച്ച ക്വാളിറ്റിയിലുള്ള വ്ലോഗ് മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.._ ❤❤❤❤🔥🔥
super
എന്റെ ജീവിതത്തിൽ ഇത് നേരിട്ട് കാണാൻ പറ്റില്ല. ഇത് ഇത്ര മനോഹരമായി കാഴ്ച്ചവെച്ച നിങ്ങൾക്ക് ഒരായിരം നന്ദി 👌✨️✨️✨️✨️✨️✨️✨️
ബ്രോ നിങ്ങൾ ആഗ്രഹിച്ച പോവാൻ പറ്റും 👍
❤
B G MSuper. ഒരു അധ്യാപിക പറഞ്ഞു തരുന്നതു പോലെ ഓരോ പോയിൻ്റുകളും പറഞ്ഞു തരുന്നു.പണ്ട് ക്ലാസിൽ പറഞ്ഞു തരുമ്പോ പോലും ഇത്രയും ശ്രദ്ധയോടെ ഞാനിരുന്നിട്ടില്ല. എന്തായാലും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന ചേച്ചിക്കും കുടുംബത്തിനും ഒരായിരം നന്ദി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു യാത്ര ചാനലുകൾ
1. സഞ്ചാരം❤️
2. Amazing Africa ❤️
😍😍😍😍😍
Tin pin story koody kannu
Keralian only
Safari tv
Travelista & Yaseen vlogs , Sherinz vlogs
ഞങ്ങൾക്ക് ഒരിക്കലും ആഫ്രിക്കയിൽ വരാൻ പറ്റൂല ഇങ്ങനെ കാണുമ്പോൾ സന്തോഷമുണ്ട് നല്ല കാഴ്ചകൾ
സ്കൂളിൽ പഠിച്ചപ്പോൾ പടത്തിൽ കണ്ടു. ഇത്രയും അടുത്ത് നേരിൽ കണ്ടതു പോലെ തോന്നി. ഒത്തി നന്ദിയുണ്ട്.
പൗലോ കൊയ്ലോ യുടെ ദി ആൽകെമിസ്റ്റ് വായിച്ചപ്പോൾ തുടങ്ങിയ ആഗ്രഹം ആയിരുന്നു പിരമിഡ് കാണുക എന്നത് താങ്ക്യൂ ചേച്ചി 🥰🥰🥰👍👏👍👍👍❤️❤️❤️
🥰🥰🥰Comments പോലും വായിക്കാതെ ,ഒരു സെക്കന്റ് പോലും skip ചെയ്യാതെ ,full സ്ക്രീനിൽ ഇട്ടു ,രസകരമായി ഞാൻ കാണുന്ന ഒരേ ഒരു ചാനൽ എന്റ പൂജചേച്ചിയുടെ ...അല്ല ഞങ്ങൾക്കുവേണ്ടി ഇത്രയും മനോഹരമായി വീഡിയോ ചെയ്തു ഞങ്ങളിൽ എത്തിച്ചു തരുന്ന ഞങ്ങളുടെ ചേച്ചിക് ഒരായിരം നന്ദി ...thnku so much chechi...❤️ lub u amazing Africa by ❤പൂജ ❤ ചേച്ചി ❤️
ഈ പിരമിഡ്ഡുകൾ അത്യപൂർവ കാഴ്ച തന്നെ! സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള മനുഷ്യന്റെ കഴിവ് വിസ്മയകരം തന്നെ!🙏🙏🙏
പൂജ ചേച്ചി. ക്യാമറ നിറഞ്ഞു നിൽക്കുന്നു അടിപൊളി 👍👍🙏❤❤❤
വേൾഡ് ഹിസ്റ്റോറി ഉള്ളതുപോലെ ഒപ്പിയെടുത്ത പിരിമഡ് പറഞ്ഞു സൂപ്പർ 👍🏻👍🏻🌹🌹
അങ്ങനെ പിരമിഡ് കാണാൻ ഉള്ള ഭാഗ്യം തന്ന പൂജക്കും ഫാമിലിക്കും ഒരു ബിഗ് താങ്ക്സ് 😍🥰🥰🥰🥰🙏🥰
😍😍
പിരമിഡിനെ കുറിച്ച് ഇത്രയും അറിവ് എനിക്കില്ലായിരുന്നു. പിരമിഡിനെ കുറിച്ച് വിശദമായി പറഞ്ഞ് തരികയും അതിന്റെ അകവും പുറവും കാണിച്ച് തരികയും ചെയ്ത പൂജയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.
Piramid നേ കുറിച്ച് ധാരാളം വീഡിയോകളുണ്ട്. എന്നാൽ ഇത്രയും വിശദീകരിച്ചുകാണിച്ചത് നമ്മുടെ "അമേസിങ്ആഫ്രിക്കമാത്രം"
Thanks pooja-family 👍💕💕💕💕
Like cheythitt kaananirikkunna ore oru channel aanith.... പിരമിഡിന്റെ ഉള്ളിൽ ചേച്ചി കയറിയിറങ്ങുന്നത് വരെ ഇവിടെയിരുന്ന കാണുന്ന എനിക്ക് ശ്വാസം മുട്ടുകയായിരുന്നു. അടിപ്പൊളി ചേച്ചി.... ഇനിയും ഇനിയും... യാത്ര തുടരട്ടെ .....
All the very best ...god bls you...love you .....thanks a lot😘😘😘😘
Thank you too for your support and love
ഞാനും കുറെ ആഗ്രഹിച്ചിരുന്നു എന്താണ് ഇതിന്റ ഉള്ളിലെന്ന്...... ഒരുപാട് നന്ദി 🙏സ്ഥിരം പ്രേക്ഷൻ 👍👌
പൂജ video super👍👏👏🙏ലോകത്തെ പഴയ ശില്പികളെ വെല്ലാൻ ഈ digital യുഗത്തിലെ architects മാർക്ക് കഴിയില്ല, പണ്ടുള്ള എല്ലാ നിർമിതികളും ഒരുപാട് സവിശേഷതയുള്ളതാണ് 🙏🙏🙏
True 😊
തെറ്റ് ഇപ്പോൾ ഇതുപോലുള്ള നിർമ്മിതികൾ ആവശ്വമില്ല നമ്മൾ അനാവിശ്വമായി പണം ചെലവാക്കാറില്ല വേണമെങ്കിൽ ഇതിലും വലിയ ത് കുറച്ചു സമയം കൊണ്ട് ചെയ്യാൻ പറ്റും
@@srikanthpp87 well said...Burj Khalifa indakiyaanushyark enth pyramid...but at that time it was a miracle ❣️
@@srikanthpp87 true...annathe kalathu advanced techologies transportation methods onnum undayilla...so annu ithu panithath namuk ipo oralbudham anu...innathe kalathu ithalaa ithilum valuth paniyan oru prayasaum illa
@@Kunjucanada @ no that technology is different. They are using stars also.
പൂജയും നിളയും അതിനകത്തോട്ട് കയറിയപ്പോൾ എനിക്ക് ശ്വസം മുട്ടുന്നപോലെ തോന്നി.ശെരിക്കും അതിനകത്തു വായു ഉണ്ടോ?വീഡിയോ നന്നായി ഇഷ്ടപ്പെട്ടു 🌹🌹🌹🌹💕💕💕💕💞💞💞
super!!എത്ര തനത് ആയിട്ട് മനോഹരമായിട്ടാണ് നിർമ്മിതിയെ അവർസൂക്ഷിച്ചിരിക്കുന്നത്. ഇതു മലയാളികളിൽ എത്തിച്ച പൂജയ്ക്ക് അഭിനന്ദനങ്ങൾ !!
എനിക്കു ഈ വിഡീയോ ഒത്തിരി ഇഷ്ട്ടമായി എത്ര നല്ല കാഴ്ചാകൾ മനോഹരമായിട്ടുട്ടു ചേച്ചി എനിക്കു എങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ
വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്പെടും വിശദമായ പൂജയുടെ വിവരണം. Share ചെയ്യണം എന്ന് പറയാതെ തന്നെ തോന്നും ഈ വീഡിയോ കണ്ടാൽ. Very good presentation 👌👌👌
Thanks you Pooja and family! I was waiting for this vlog. Thanks a lot . Loved it. Cheers! More vlog plz💪
പല പിരമിഡുകളിൽ നിന്നും അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്. കുറെ വസ്തുക്കൾ മ്യൂസിയത്തിലേക്കോ മറ്റോ മാറ്റിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഈ നിർമിതികൾ അത്ഭുതം തന്നെ.👍Thanks pooja
Avide poi athe thottu avide kayari... But akathu കയറി ഇല്ല ടൈം ഇല്ലാരുന്നു....
ഞങ്ങൾ കാണാത്ത അതി മനോഹര മയ സ്ഥലങ്ങൾ കാണിച്ചു തരുന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് !! ❤️💛😌
😍😍
First time ആണ് പിരമിഡിന്റെ ഉൾവശം കാണുന്നത്. Thank you ചേച്ചി... ❤u r great 👍🏻👍🏻നിളക്കുട്ടി also സൂപ്പർ..
Hats off to all the efforts you are talking to deliver such a good quality content. The person who is handling the camera also deserves special mention.
പിരമിഡുകളുടെ വിശദമായ വിവരണത്തിനു വളരെ നന്ദി, പൂജ. Amazing video.
Wow 🤩 super✨ First time aan pyramid nte ulvasham kanunnath🌝.Thanku pooja❤️.waiting for more videos.
Both pooja and nilakutty looking more good in that dress 👗.
പിരമിഡിൻറെ ഉള്ളിൽ എന്താണെന്ന് ചിന്തിക്കാറുണ്ട്...Thank you pooja and,Nila..both are lucky..Nila has got valuable memmories to be cherished in her whole life
😍😍😍😍
Super Pooja
മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച 😘
പിരമിഡ് നേരിട്ട് കാണാനും അത് തൊടാനും എനിക്കും ഭാഗ്യം ഉണ്ടായിരുന്നു. ഇപ്പോ വീണ്ടും കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലിംഗ് . അടുത്ത വീഡിയോ അവിടുത്തെ മ്യൂസിയം ആകട്ടെ. കട്ട വെയിറ്റിംഗ്
സൂപ്പർ സൂപ്പർ ചേച്ചി നന്നായിട്ടുണ്ട്
Visual treat ❤️thnks pooja chechi fr this amazing vlog🥰
Great initiative 👍
You had beautifully presented it 👌
Waiting for your next Egyptian episode😍
Piramidinte akam ithu vare cinema yilo channelilo onnum kandittilla. Thank u very much. 🥰🥰🥰
Very nice videography and narration. Kudos! Expecting more videos like this from your channel.
ശെരിക്കും നല്ലൊരു അനുഭവം thank you pooja
അടിപൊളി സൂപ്പർ ❤❤❤❤❤👌👌👌👌👌👍👍👍👍👍❤👍🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യു പൂജ ആൻഡ് ഫാമിലി ദീർഘായുസ് ഉണ്ടാകട്ടെ 😍😍😍😍
അതിൻ്റെ അകം കാണാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു ചേച്ചി..thank u so much 😍😍😍
ചേച്ചി... പൊളി ❤️❤️❤️. താങ്ക്യു.. ഒരുപാട് പേരുടെ പിരമിഡ് ട്രാവെല്ലിങ് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ നമ്മുടെ പൂജ ചേച്ചി പറയുന്നതാവുമ്പോൾ ഈജിപ്ത് ൽ പോകാതെ തന്നെ... പിരമിഡ് കാഴ്ചകൾ കാണാം ❤️❤️❤️❤️... Love Yu Chechi ❤️
പൂജയ്ക്കും നിളയ്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഇതെല്ലാം കാണാൻ പറ്റിയതിൽ അതിയായി സന്തോഷിക്കുന്നു.👌👌👍👍🙏🙏💖💖
ചേച്ചി Sk യുടെ വഴികളിലൂടെ യാത്ര ചെയത പോലെ ഒരുനാൾ ചേച്ചി കാണിച്ചു തരുന്ന സ്ഥലങ്ങൾ എല്ലാം ഒന്ന് കാണണം 😍
വളരെ വിശദമായി ഈജിപി റ്റി നെ പറ്റി പറഞ്ഞു അത് പോലെ പിരമെ ഡ് അകത്തും പരിജയ പെടുത്തി അഭിനന്ദനങ്ങൾ
ഞങ്ങൾ Egypt കാണാൻ നോക്കി ഇരിക്കുവായിരുന്നു. Super ചേച്ചി 😊😊❣️❣️
Thanks😍
എത്ര മനുഷ്യരുടെ അധ്വാനം 🔥
Yes🔥
Hai pooja chechi, video is super waiting for this mythological geographical videos its very valuable for know the history of Egyptian pyramids
പറയാൻ വാക്കുകൾ ഇല്ല പൂജ.. 🙏🏻ഇത്രയയൊക്കെ കാര്യങ്ങൾ പിരമിടിനുള്ളിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു.. എന്റെ ഫാമിലി ഒരുമിച്ച് ഇരുന്നാണ് ഈ വീഡിയോ കണ്ടത്.. വളർന്നു വരുന്ന എന്റെ മക്കൾക്കും കാണാനും ഇതിനെ കുറിച്ച് അറിയാനും പറ്റിയതിനു ഒരുപാടു ഒരുപാടു നന്ദി യുണ്ട്... എല്ലാ വിധ ആശംസകൾഉം പ്രാർത്ഥന യും 🙏🏻.... ഇനിയും നല്ല നല്ല അറിവുകൾ ഞങ്ങൾയ്ക്ക് പകർന്നു തരാൻ കഴിയട്ടെ...
Thank you Pooja for showing the chamber inside of pyramid.
ശെരിക്കും ഞാൻ അവിടെ പോയ ഫീൽ ആണ് 👌👌👌🥰🥰🥰🥰🥰
Thank you pooja chechi for your amazing vlog 👍👍👍❤️❤️❤️
Amazing video dear Pooja.. പിരമിഡിന്റെ അകം കാണിച്ചു തന്നത് ഒരുപാടിഷ്ട്ടായി.. പൂജയുടെ next വീഡിയോക്കായി waiting🥰
പിരമിഡിനെ പറ്റി ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി പൂജ ചേച്ചി❤️❤️👍👍
Waiting aayirunnu 😍😊😊😊 sprrr chechiiii ❣️❣️❣️❣️❣️❣️
പിരമിഡിന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇതിനകത്തുള്ള വീഡിയോ ആദ്യമായാണ് കാണുന്നത്. ഒരു അൽഭുതം നിറഞ്ഞ കാഴ്ച തന്നെ. അടിപൊളി🙏❤️
Amazing.....
Very informative.....
Adhyamayittanu
Piramid inte
Ulvasham kaanunnathu
Thanks Pooja....
❤️❤️❤️❤️❤️❤️
Thanks amazing Africa for this amazing and massive visual treat
What a massive structure really speechless thanks pooja and prasanth
😍😍
വീഡിയോ വളരെ നന്നായിരുന്നു 😊😊
Hello sreethu chechi ..niglde subscriber aanu ta njan
@@beautytipsbykeerthi3680 Ningalude subscriber aanu njanum 😂
😍😍
@@beautytipsbykeerthi3680 😃😃😍
Hi Sree🌹
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. ഒന്നും പറയാനില്ല ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച ചാനൽ തന്നെ ആണ് ഇത്..... 👍👍👍👍👍👍👍👍പിരമിഡ് നെ കുറിച്ച് ഇപ്പോൾ ആണ് ശരിക്കും അറിയുന്നത് അത്രക്കും ഭംഗി ആയിരുന്നു അവതരണം.... Great 👍👍👍👍
സന്തോഷ് ജോർജ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പൂജയുടെ വീഡിയോ കാണുന്നതാണ്... സൂപ്പർ പെങ്ങളെ 👍👍👍😍😍😍
Adipoli video❤Sherikyume Nilakutty is very lucky ee oru age le thanne ethra sthalangala kanan patunne❤❤Very proud of Nilakutty too ee ella adventure tripsum okke oru prashnavum ilyande cooperate cheyunne ..Chakkara umma to Nilakuuty and thank u chechi and camera man for taking us through wonderful places...Nammalum koode vanna of us prathithi aane❤❤
😍😍😍
Poli👏🏻👏🏻
Keep going👍🏻
പൂജയുടെ amazing Africa യുടെ ഓരോ എപ്പിസോഡും കൗതുകത്തോടെ കാണുന്നു. പിറമിഡുകളെപ്പറ്റിയുള്ള ഈ വീഡിയോ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കുട്ടിക്കാലത്തു ക്ലാസ്സിൽ അധ്യാപകൻ ഈജിപ്തിലെ പിറമിഡുകളെപ്പറ്റിയും അതിനകത്തെ മമ്മിയെപ്പറ്റിയുംപറയുമ്പോൾ അതിനകത്തെ രഹസ്യമറിയാൻ ജിജ്ഞാസയായിരുന്നു
. ഇപ്പോൾ വീട്ടിലിരുന്നു ഈ കാഴ്ച കണ്ടതിൽ വളരെയധികം സന്തോഷം. അഭിനന്ദനങ്ങൾ 🙏🙏🙏👍👌👏
Really, amazing scenes and informative video, thanks for your dedication!
Thanks alot Pooja chechi❤️🥰
Checheee adipoli
Thanks adyamaya kanunnad..
Amazing
Jeevithathile etavum valiya agrham video yiloode saadhichu thannathil valare santhosham.. Thank you❤❤❤❤
Was waiting for this video... Thankuu chechiiii❤❤
ഇത്രേം നേരം നോക്കി ഇരിക്കിവരുന്നു 😘😘😘😘😘. Pyramid nte കാഴ്ചകൾ ഇത്രേം മനോഹരം ആയി പൂജചേച്ചിക് 😘😘😘😘😘❤❤❤❤❤❤❤❤❤
അമേസിങ് ആഫ്രിക്കയുടെ എല്ലാ വീഡിയോകളും മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് ഏറ്റവും വലിയ ഹൈലൈറ്റ് ക്യാമറ തന്നെയാണ് ❤❤❤
Great !!!, Amazing video and good presentation, thank you Pooja
Thnk u soooo mch pooja ingane ore visual treat thannathine... 😍 😍 😍
ഒരു ഫിലിം കണ്ട് ഫീൽ 🥰🥰പൂജേച്ചി സൗണ്ട് addicted 😊😊
Amazing
മാഡം ഇത് പോലുള്ള ഒരു വീഡിയോ ഞാൻ കണ്ടില്ല 👍👍👍very good വീഡിയോ സൂപ്പർ
Chechii onnum parayanilla super❤
Adutha vedeokk katta waiting.. 🥰
All travel vlogger learn from poojaa......I saw first time ......goosepumbs opening secenea with super bgm.......special kiss poojaaa.........u r inspiration now
Thank u 😍
Oh my god........u replied.......I am u genuine flower.......thanks sis.....keep going......best wishes
its really amazing to see with your own eyes one of the 7 wonders in the world , great video
Amzing
Chechi u deserves more.... Ee channel enim melekku ponam athrekkum potential induu contents umm adipoliii
ഒരുപാട് കൗതുകത്തോടെയാണ് video കണ്ടു തീർത്തത്. ഒത്തിരി ഇഷ്ടമായി. നന്നായി ചെയ്തു video. ഓരോ വിവരണങ്ങളും കൃത്യതയോടെ, ലളിതമായി പറഞ്ഞു തന്നു. നന്ദി, ഇങ്ങനൊരു video, ഇങ്ങനൊരു കാഴ്ച ഞങ്ങൾക്ക് നൽകിയതിന്.❤
മനോഹര കാഴ്ച്ചകൾ...
15:51 ( ഒട്ടകകൂട്ടങ്ങളുടെ പശ്ചാത്തലത്തിൽ പിരിമി ഡുകളുടെ കാഴ്ച്ച)
Your channel is brilliant. I love how intricate your blogs are.
- Jaya
Thank you so much!! 😍😍😍😍
പോയി കണ്ട ഒരു അനുഭൂതി ശെരിക്കും അത്ഭുതം തോന്നുന്നു 😱😱😱
Adipoli….😍 allaa vediosm kaanarrnndttoo……keep going 😍
Music also very much suitable for the views you displayed.
👏cngrts..to the music directer too.
Thank u 😊
Audio clear allatha idath subtitle enkilum kodukarnnu. Ennirunnlum pyramid kanda oru feel kkti.. super
Amazing Africa chechi Adipoli video ❤❤❤❤👍👍👍👍👍
Pooja chechikkum kannettanum big big thanks.ithrem manoharamaya kazhvha kanichathin.Ella pyramid ntr ullilum kanan kazhinjo chechikk
ചേച്ചി costume കൊള്ളാം ട്ടോ. Amaizing africa യുടെ ഓരോ വീഡിയോസിനും ഒരു unique Quality ഉണ്ട്. Congrats Pooja and Team. Keep it up ❤️✌🏻🙏🏻
Wooooooow Amazing.....👌🙋
Enneyum orupad amazing videos cheyan sathekatte....super ayettu explain cheyethu cameraman nannayettu eduthettundu...❤❤❤
പിരമിഡ് കാണാൻ പോയെങ്കിലും ഉള്ളിൽ കേറാൻ പറ്റിയില്ല. ഇപ്പോഴാണ് ഉൾഭാഗം കാണുന്നത്. Thanks pooja
First time seeing inside pyramid
Thank you pooja
Adipoli Chechi👌🏻👌🏻👌🏻😍😍😍😍
Chechide sthiram viewer aanu…😊😊😘😘
😍😍
@@AmazingAfricaByPooja 😍😍😘😘
thanku pooja for all the informations....great job...keep going
Nice video pooja, videos kaanaan time kitaarilla kittunna time Amazing Africa kaanaarundu..