Our van tour | our travel life | First van life couple in India

Sdílet
Vložit
  • čas přidán 25. 09. 2021
  • Our next trip is in the Maruti omni van. The goal is to travel as Vanlife. This is the first time in India that a couple travels in a vanlife. please support us by like share subscribe.
    ഞങ്ങളുടെ ഇനിയുള്ള യാത്രകൾ Maruti omni
    വാനിൽ ആണ്.
    Vanlife ആയി യാത്ര ചെയ്യുക എന്നതാണ് ലക്ഷ്യം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു Couple ഇങ്ങനെ van life യാത്ര നടത്തുന്നത്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
    Google Pay number :- 9048406904
    #vanlife #vanlifecoupleindia #ourtravellife
    #qna
    follow us on
    Instagram: our_travel_life...
    facebook: / ourtravellife
    for enquire: akheelshamziyatravel@gmail.com
    Follow & Support
    Our contact Number: +919048406904
    Music credited by - Banjo Short by Audionautix is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/.
    Artist: audionautix.com/
    bensound-dreams : www.bensound.com
    Thank you...........

Komentáře • 870

  • @teamfabulouscustoms9378
    @teamfabulouscustoms9378 Před 2 lety +239

    ഞാൽ അജീഷാണ് കണ്ടു കണ്ടു നല്ലോരു യാത്ര ആശംസിക്കുന്നു യാത്രയിൽ വണ്ടിയെ സബന്തിച്ചെന്ത് പ്രതിസന്തി വന്നാലും ഏതു സമയത്തും വിളിക്കാൻ മറക്കണ്ട എന്നെ കൊണ്ട് കഴിയുന്ന സഹായം പ്രതിക്ഷിക്കാം ........

  • @wilsonjbabu
    @wilsonjbabu Před 2 lety +60

    ഒരു ദിവസം നിങ്ങൾ വളരെ ഉന്നതിയിലെത്തും തീർച്ച 😍😍🔥never give up 💪💪

  • @9790811933
    @9790811933 Před 2 lety +55

    உங்களுடைய அனைத்து ஆசைகளும் நிறைவேற எங்களுடைய வாழ்த்துக்கள் 👍👍👍👍 உங்களுடைய வாகன வீடு அருமையாக உள்ளது 😍😍

  • @twowheels002
    @twowheels002 Před 2 lety +159

    വാൻ ലൈഫിന് എല്ലാവിധ ആശംസകളും ♥️

  • @umarpookkadan8843
    @umarpookkadan8843 Před 2 lety +9

    വന്നവഴി മറക്കാത്തവർ ആണെന്ന് തോന്നുന്നു ഹെല്പ് ആക്കി അവരെല്ലാം ഓർത്തോർത്തു പറയുന്നുണ്ട് അത് പൊളിച്ചു ഫുൾ സപ്പോർട് പിന്നെ ഇക്കാന്റെ വൈഫിനെ കണ്ടപ്പോൾ എന്റെ പഴയ ലൗവർ ഇന്റെ ഫെയ്സ് കട്ടും വോയിസും എല്ലാം അങ്ങനെ വീഡിയോ കണ്ടു തുടങ്ങിയതായിരുന്നു വീഡിയോ കോൾ കണ്ടപ്പോൾ ഒരു രക്ഷയുമില്ല അടിപൊളി എല്ലാ വീഡിയോയിലും ഫുൾ സപ്പോർട്ട് ഉണ്ടാവും

  • @aboobaker3164
    @aboobaker3164 Před 2 lety +9

    ഹാപ്പി ജർണി എല്ലാവിധ ആശംസകളും നിങ്ങളുടെ എല്ലാ അഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ

  • @ammuchichi772
    @ammuchichi772 Před 2 lety +12

    Congrats and best wishes 👍👍from tamilnadu... keep rocking you guys did a big inspiration for many of us. so happy to see a smile on your faces ❤️ have a safe journey

  • @mohammedashraf3412
    @mohammedashraf3412 Před 2 lety +9

    ഹോ എവിടുന്നു കിട്ടുന്നു ഇത്രേം ധൈര്യവും ആത്മവിശ്വാസവും. നിങ്ങൾ മനുഷ്യർ തന്നെ അല്ലെ ഗയ്‌സ് 😍😍😍😍😍. Any way പോയി പൊളിക്കി

  • @abdulsalamthiruthil8995
    @abdulsalamthiruthil8995 Před 2 lety +2

    രണ്ട് പേരും നല്ല അംഗറിങ് ആണ് സൂപ്പർ നിങ്ങളുടെ ആഗ്രഹം പോലെ. നിങ്ങൾ വിചാരിച്ച പോലെ അള്ളാഹു നിങ്ങളുടെ യാത്ര സഫലികരിച്ചു തരട്ടെ. മറ്റു രാജ്യത് എല്ലാം പോകുന്തല്ലേ ശ്രദ്ധിച്ചു പോകുക. കാരണം ഫാമിലി ആയതു കൊണ്ട്.

  • @TRVLGM
    @TRVLGM Před 2 lety +4

    യാത്രയ്ക്ക് എല്ലാവിധ ആശംസകളും. എല്ലാ സ്ഥലങ്ങളും എക്സ്പ്ലോർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ❤️❤️❤️

  • @ameenpanthakkan5380
    @ameenpanthakkan5380 Před 2 lety +8

    എല്ലാം നന്മകളും നേരുന്നു.
    Allah bless you

  • @adhithvk9418
    @adhithvk9418 Před 2 lety +6

    എല്ലാ വിധ ആശംസകളും നേരുന്നു. വ്യത്യസ്തമായ ഒരു യാത്രയും. Space management വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി 👌👌

  • @winnerspoint8373
    @winnerspoint8373 Před 2 lety +4

    Well beginning is the half success 🙌!
    Nothing more beautiful than confidence and willpower in females!
    Good smile is the passport of safety journey!Wish you a happy trip!

  • @meabdu
    @meabdu Před 2 lety +6

    പടച്ചോനെ ഇത് പോലുള്ളൊരു കെട്ടിയോളെ തരണേ...❤️🤲🏻😁
    ഇനിയുള്ള van Iife🌿 ഞാനും കൂടുന്നു 💯🌍
    All the best couple"s ❤️🤲🏻🥰💯

  • @samayaanandanand6353
    @samayaanandanand6353 Před 2 lety +1

    As a lorry driver I saw ur video & very proud of ur sense made a mini travel van assosories , happy journey God behinds u, good luck

  • @kl11fishing56
    @kl11fishing56 Před 2 lety

    Njan adiyamayittanu ningalude video kanunnath ente valiya agarahamanu ethupole yatra poka ennath ethupole orupad information avashamanu enikk ningalude video njan sthiraya kanu ok yatrak ellavida saportum undayirikumm

  • @Pokririder166
    @Pokririder166 Před 2 lety +4

    അഖിലിനും ശംസിക്കും ആശംസകൾ
    ഹാപ്പിയായി യാത്രചെയ്യാൻ സാധിക്കട്ടെ ❤️❤️❤️❤️❤️❤️

  • @ayothiya204
    @ayothiya204 Před 2 lety

    Supper bro life long enjoy all the best பயனங்கள் சிறக்கட்டும்

  • @shanids6479
    @shanids6479 Před 2 lety +2

    Ella vidha Aashamsakalum Nerunnu Ningalu polikku 👍👍All The best

  • @royvarghese1975
    @royvarghese1975 Před 2 lety +2

    ജാതിയും മതവും നോക്കാതെ മനുഷ്യ സ്നേഹം മാത്രം കാണുമ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറയുന്നു 👌👌👌

    • @noushadaleema.5501
      @noushadaleema.5501 Před 2 lety +1

      മ്മക്ക് ഒരു ലൈഫ് അല്ലെ ഒള്ളു അത് മനുഷ്യ മനുഷ്യനെ സ്നേഹിച്ചു ജീവിക്കുക. ❤

  • @jayaneyyamjayaneyyam9216
    @jayaneyyamjayaneyyam9216 Před 2 lety +9

    ആശംസകൾ നേരുന്നു... ബട്ട്‌ ഫസ്റ്റ് വാൻ ലൈഫ് couple... Tinpin stories alle..........

  • @KOLAKKALSBABU
    @KOLAKKALSBABU Před 2 lety +1

    ഉഷാറായി കട്ട വെയ്റ്റിങ് ✌🏻✌🏻✌🏻✌🏻💪🏻💪🏻💪🏻💪🏻

  • @jimshadtheboss
    @jimshadtheboss Před 2 lety +2

    Super നിങ്ങൾ പൊളിച്ചടുക്കി വരി.. പൈസ ഒക്കെ വന്നോളും 👍🏻best of luck..
    Shamzy top അവതരണം

  • @campingfever5299
    @campingfever5299 Před 2 lety +1

    Wow ! I love to this is happening in india. This is what i dreamed about. Proud of you guys. Keep it up. Love from sri lanka. ❤️❤️❤️🤟🏕🌿

  • @devinluke1805
    @devinluke1805 Před 2 lety +1

    Love the video... good luck guys... travel save, stay save, good luck.

  • @vagabond4685
    @vagabond4685 Před 2 lety +3

    Good Concept.. Better arrangements in terms of energy & space management.❤️
    Waiting to watch more beautiful videos And pretty much excited how you guys are facing, overcoming the Obstacles through out the whole journey..✌🏽
    എനർജി ഇങ്ങു പോരട്ടെ .. രണ്ടു പേരും പൊളിക്ക് ..🙌🏾
    എല്ലാ ആശംസകളും പ്രാർത്ഥനയും കൂടെയുണ്ട്
    😻😻

  • @athmanandanpillai174
    @athmanandanpillai174 Před 2 lety +1

    Happy Journey the young brave couple! 🌹

  • @Chromehistory_
    @Chromehistory_ Před 2 lety +4

    Van life in india
    ഒരേ ഒരു രാജാവ്
    ❣️E BULL JET 💥

  • @saicharangajula2127
    @saicharangajula2127 Před 2 lety +1

    Nice refreshment your getting by this . I'm Happy to met you people 😍 Keep rocking guys

  • @mohamedthahir4888
    @mohamedthahir4888 Před 2 lety +1

    ഞാൻ ഇന്നു താൻ തമിഴ് യൂട്യൂബർ എന്ന് നിങ്ങൾ നിങ്ങളുടെ നിങ്ങളുടെ വീഡിയോ കണ്ട് പിന്നെ ജനകി ഭയങ്കര ഇഷ്ടമായി

  • @vishnuk1031
    @vishnuk1031 Před 2 lety +5

    Micro planning. Nalla reethiyil manage cheythitundu 😍😍😍

  • @twinklemedia7447
    @twinklemedia7447 Před 2 lety +3

    യാത്രക്ക് എല്ലാ നന്മകളും നേരുന്നു. പ്രയാസങ്ങളൊന്നും ഇല്ലാതെ സുഖമായി ഓരോ സ്ഥലങ്ങളും കാണാനും അത് കൂടുതല്‍ മികവോടേയും മിഴിവോടേയും പ്രക്ഷകരിലെത്തിക്കാനും കഴിയട്ടേയെന്ന് പ്രാര്‍ഥിക്കുന്നു .
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @baijuzvlog
    @baijuzvlog Před 2 lety +1

    എല്ലാവിധ ആശംസകളും നേരുന്നു 👏👏👏👏🤩🤩🤩

  • @ssanvi164
    @ssanvi164 Před 2 lety +2

    New subscriber from Andhra Pradesh what a ambitious life god bless both of you all the best for your destiny stay safe and safe travel 💐🤩

  • @sakeerhusainkt
    @sakeerhusainkt Před 2 lety +2

    എല്ലാ വിധ ആശംസകളും നേരുന്നു പൊളിച്ചടുക്കു 🌹🌹

  • @miracleworld2.08
    @miracleworld2.08 Před 2 lety +2

    I am always saport for you 😊and go safe and may Allah bless your dreams, goals 🥰🥰

  • @augustinemathew7826
    @augustinemathew7826 Před 2 lety +3

    All the best wishes, God be with you dearones.

  • @Baachandran
    @Baachandran Před 2 lety +1

    മാസ്റ്റർ പീസ് മായുള്ള നിങ്ങളുടെ കണ്ടുമുട്ടൽ ആണ് നിങ്ങളുടെ വ്ലോഗ് ശ്രെദ്ധിക്കാൻ കാരണമായതു..
    യാത്രകളെ പ്രണയിക്കുന്നവർക്ക് വ്യത്യസ്തമായ കാഴ്ചനുഭവം നൽകുന്ന നിങ്ങള്ക്ക് ആശംസകൾ

  • @968humtum
    @968humtum Před 2 lety

    Kudos to these couples..👌🏼.. travel safe nd happy journey ahead.tc

  • @ansafedyansafedy466
    @ansafedyansafedy466 Před 2 lety +1

    യാത്ര എല്ലാവർക്കും ഇഷ്ടമായിരിക്കും
    പലകാരണത്താലും പലർകും കഴിയാറില്ല സൊ നിങ്ങളുടെ സ്വപ്നങ്ങളും ആഗ്റഹങ്ങളും ഒരു വാനില് നിറച്ച് തുടങ്ങിയ യാത്ര സക്സസ് ആകട്ടെയെന്ന് ആശംസികുന്നു

  • @Lifeof_Raam
    @Lifeof_Raam Před 2 lety +1

    Wish you good luck guys.. Have a safe journey and all the best

  • @demoaccountv1389
    @demoaccountv1389 Před 2 lety +3

    What a lovely couple man😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️ omg Please do it 🔥🔥🔥 wish you both own a big vanity van sooner with all your hardwork and determination ❤️❤️❤️Love from Tamil Nadu, Chennai❤️

  • @karthikcse21
    @karthikcse21 Před 2 lety +4

    Lovely couple ❤️ keep rocking🔥
    Wishes from tamilandu ❤️❤️

  • @azharudheenkolathur7947
    @azharudheenkolathur7947 Před 2 lety +1

    നിങ്ങളുടെ ഒരോ സംസാരത്തിലുമുണ്ട് ആഗ്രഹത്തിന്റെ ആ ഒരു തുടിപ്പ്
    M
    Wish you good van life
    Have a nice trip

  • @khansamohideen6294
    @khansamohideen6294 Před 2 lety +1

    Assalamualikum masha Allah super van I like video neenga nalla video panuringa super I like you

  • @ignitewings5418
    @ignitewings5418 Před 2 lety +1

    ഈ സംഭാഷണം ഒരുപാട് ഹൃദ്യം..so cute,,, യാത്ര കുറെ ദൂരം പിന്നിട്ടപ്പോൾ ആണ് കൂടെ കൂടിയത്.. എങ്കിലും ഒരുപാട് ആശംസകൾ, അഭിനന്ദനങ്ങൾ..

  • @vtamalraj
    @vtamalraj Před 2 lety +1

    Really appreciate your effort, all the best 👍 Have a safe journey.

  • @vijayaraghavangopalan5748

    Wish you all the best for a safe and successful journey. 👍👍👍

  • @Shahidpbvr
    @Shahidpbvr Před 2 lety +5

    കിടിലോൽ കിടിലം 👌👌👌👌🔥 എല്ലാവിധ ആശംസകളും 👏👏👏

  • @mohammedjamal655
    @mohammedjamal655 Před 2 lety +1

    Yathra valre nalla reethyil ellasthalvum njanfalkum nigale koode kanan kaziyatte ella vida ashamsakalum nerunnu 🌹🌹🌹♥ enikke oru sajashn unde nigal kukking chayyunna bakthe foldabel aya or tarpaya undakil chila sthalngali maza veyil okke undakumbol upakarapedum kazumbol kyriyaril chruttium vekkam bakki ella adipoli ayittunde nigal paranja oru poinde unde yathra ane udeesham allathe avashym ellatha stikkarum mattu vaitte kooduthal ulla sadanam kode ulla mayilege krakkn allathe very sipel👍👍👍olthabest

  • @bibinchungathodi
    @bibinchungathodi Před 2 lety +1

    അവതരണം കൊണ്ട് തന്നെ വീഡിയോ ഇഷ്ടായി... വീണ്ടും ഒരു വാൻ ലൈഫ്.. എല്ലാ വിധ ആശംസകളും...Safety first👍

  • @gurudevdeva570
    @gurudevdeva570 Před 2 lety +2

    പോയിട്ട് വാ പൊളിച്ചു ഗോഡ് ബ്ലെസ് യു ഹാപ്പി ജേർണി... 🥰

  • @sarakutty5836
    @sarakutty5836 Před 2 lety

    Congrats,dear children,lvu,my hobby,....s travelling...be blessed..

  • @jabikodinhimalappuram6173

    ഇന്ഷാ അല്ലാഹ്
    സേഫ് ആയി പോയിട്ട് വരൂ
    Good luck

  • @vijisubran741
    @vijisubran741 Před 2 lety +2

    Happy journey.... God bless you...

  • @rohithlal7954
    @rohithlal7954 Před 2 lety +1

    നിങ്ങ powli ആണ് വേറെ level👌👌

  • @ahzacreation
    @ahzacreation Před 2 lety +2

    All the best ഈ വണ്ടിയിൽ ലോകം മുഴുവൻ കീയഴാടക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ inshallah ameen

  • @minhajmeharali2185
    @minhajmeharali2185 Před 2 lety +5

    Congratulation & all the best for upcoming travel . It’s not a car , look like small home. Will support you & we are waiting for more nice videos. Our prayers will be always with you guys. Soon will get more sponsors.

  • @OTS369
    @OTS369 Před 2 lety +3

    യാത്രയ്ക്ക് എല്ലാവിധ ആശംസകളും

  • @MarcelGodfrey
    @MarcelGodfrey Před 2 lety +1

    Great set up I like it…UK…good luck 😎

  • @prabu9350
    @prabu9350 Před 2 lety +2

    Wow I also like do this type traveling.... U both are sweet couple s God bless u

  • @96980
    @96980 Před 2 lety

    Welldone bro and sis...God be with your way.....all the best...congratulations

  • @afzalmottu2166
    @afzalmottu2166 Před 2 lety +7

    എല്ലാവിധ ആശംസകളും.... 👍🏻💕

  • @subburammuthuramasamy7548

    Most beautiful couple in the world .... God is with you... I wish u to , your dreams come true...

  • @anshadabdulla7005
    @anshadabdulla7005 Před 2 lety +1

    All the best for the safe and happy journey 🚗. My bro and sis 🙌🏻

  • @shravanksunil3505
    @shravanksunil3505 Před 2 lety +1

    നിങ്ങളുടെ യാത്രയ്ക്ക് ആശംസകൾ.. 🌷🌷👌👌👌👍👍

  • @mahoormashoor1573
    @mahoormashoor1573 Před 2 lety

    യാത്ര ക്ക് അഭിനന്ദനങ്ങൾ

  • @mohamedasarudeen8727
    @mohamedasarudeen8727 Před 2 lety

    Sister I'm very happy to see this video ❤️
    Enjoy well your life ❤️❤️ I am always support you 💖

  • @dileepirix4928
    @dileepirix4928 Před 2 lety +4

    All the best...by team
    IRIX IT ENGINEERS...

  • @mohammedsafeerc9610
    @mohammedsafeerc9610 Před 2 lety +1

    Omni nalla vandi an but continuous long travell cheyyumbol engine over heat nokkanam.small cc vandi an

  • @khaleelrrhman7649
    @khaleelrrhman7649 Před 2 lety +1

    Nice u started u tube chanel thank u
    From srilanka

  • @balajikrishnan8901
    @balajikrishnan8901 Před 2 lety +3

    Congratulations and Best Wishes to this wonderful couple taking a step to explore and chase their dreams…Kudos to your courage and determination🙏🙏🙏🙏
    Loved hear the confidence and optimism which will take you places…
    We had planned this for years and still planning though😃😃😃you guys are such an inspiration to a lot of travel enthusiasts like myself!!!
    Especially the answers on budget, security etc did motivate me…
    I am gonna closely follow you guys…pls keep your videos coming…God Bless this channel attract a lot of subscribers to keep you equipped to move on to explore your wishlist, with sound health and smiles through your journey😊😊😊🙏🙏

  • @pelefans6549
    @pelefans6549 Před 2 lety

    Ethoke kandu maduthu guys vera veraity edukku

  • @fasalukadayil1460
    @fasalukadayil1460 Před 2 lety +1

    യാത്രാ ആശംസകൾ 👍...... Thks

  • @prabulneeraj1580
    @prabulneeraj1580 Před 2 lety +1

    Full support bro. Yathrakal ishttappetunna oru cupple anu njangalum. Udanthanne oru yathrak thirikkunnund.

  • @majeedmkmkmpktr7652
    @majeedmkmkmpktr7652 Před 2 lety

    സുഖ യാത്ര ആശംസിക്കുന്നു

  • @faheemmajeed8041
    @faheemmajeed8041 Před 2 lety +2

    നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കട്ടെ....പ്രിയ സൗഹൃദങ്ങൾക്ക് യാത്ര മംഗളങ്ങൾ ❤️

  • @bejoyxavierjohnn884
    @bejoyxavierjohnn884 Před 2 lety +3

    Highrange പോകുമ്പോൾ ഗിയർ വീൽ വ്യെത്യസം ഉള്ളത് വേണം coolent also different

  • @robinthomas6734
    @robinthomas6734 Před 2 lety

    Keep going couples. God bless

  • @rajeshpappathi7525
    @rajeshpappathi7525 Před 2 lety +1

    വാൻ ലൈഫെന് എല്ലാവിധ ആശംസകൾ

  • @mohammedkoyamalappuram4061

    നിങ്ങൾ രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @jeyarajkichu15722
    @jeyarajkichu15722 Před 2 lety +1

    CZcams randomly suggested me Meet a Stranger channel's video about this cute & lovely couples van life... after that i jumped straight in searching this channel and subscribed..... ❤️❤️❤️ Congratulations & best wishes both🎊🎊🎊...

  • @faizelmoidu9899
    @faizelmoidu9899 Před 2 lety +1

    നല്ലൊരു യാത്ര ആശംസിക്കുന്നു.

  • @sachincibi
    @sachincibi Před 2 lety +1

    Wow amazing 😍❤️. congrats guys

  • @jimmy28may
    @jimmy28may Před 2 měsíci

    Am waiting for your new trips 🙏👊👍🤲

  • @renugasoundar583
    @renugasoundar583 Před 2 lety

    Super👌😍🤩 All the best👍

  • @369JP
    @369JP Před 2 lety +1

    എല്ലാവിധ ആശംസ്സകളും നേരുന്നു

  • @nikhilviswanath1378
    @nikhilviswanath1378 Před 2 lety +3

    All the best gooys...May all your dreams come true...wish u a bright future

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 2 lety

    വിജയിച്ച് വാ എല്ലാ മംഗളങ്ങളും നേരുന്നു

  • @pramodnaduvalappil5721
    @pramodnaduvalappil5721 Před 2 lety +1

    പൊരിച്ചു ട്ടോ... സൂപ്പർ... അടിപൊളി ആണ് നിങ്ങൾ.... Congrats

  • @arunchellappa9576
    @arunchellappa9576 Před 2 lety +5

    Dear Akheel & Shamzy. My Name is Arun. I am living in Dubai. Really I feel so proud of you couple for your bold trial on venturing the vast subcontinent. Please accept my appreciation and congratulations for your trip and safe journey. Please be safe and careful while travelling in the remote places. Definitely you are an inspiration for many young people who are interested in this camping and travelling field. Keep always smiling. Stay Blessed. Prayers & Best wishes from Dubai - UAE.

  • @Save_nature_55
    @Save_nature_55 Před 6 měsíci

    I Came here after DWHindi nice couple love from Haryana

  • @muhammedanees5367
    @muhammedanees5367 Před 2 lety +1

    Masha ALLAH🥰

  • @fayisperambra8268
    @fayisperambra8268 Před 2 lety +2

    വണ്ടി യോടൊപ്പം തന്നെ നിങ്ങളുടെ യാത്രയും സുന്ദരം ആകട്ടെ🤲💝💕

  • @babuavassery1159
    @babuavassery1159 Před 2 lety +1

    ആദ്യമായി കാണുകയാണ്. ഞാൻ ബാബു AR., KSFE മാനേജർ ആണ്. വടക്കാഞ്ചേരി ബ്രാഞ്ചിൽ ഉണ്ടായിരുന്നു. താങ്കളെ നല്ല കണ്ടു പരിചയമുണ്ട്. എന്റെ വീട് ചെറുതുരുത്തി. ആശംസകൾ .

  • @midhuntech3872
    @midhuntech3872 Před 2 lety +2

    65Ah battery yilekk. Spare battery parrelel aayit connect cheythu vechal. Battery cell dead aavathe ഇരിക്കും👍

  • @selvasaru8959
    @selvasaru8959 Před 2 lety

    LIFE IS A TRAVEL GOOD LUCK
    KEEP GOING

  • @ansarsalah6352
    @ansarsalah6352 Před 2 lety +3

    നാട്ടുകാരിക് bro എല്ലാ വിധ ആശംസകൾ ..നൈറ്റ് ഡ്രൈവ് മാക്സിമം അവോയ്ഡ് ചെയുക tc സപ്പോർട്ട് ഉണ്ടാകും ❤

  • @fayisperambra8268
    @fayisperambra8268 Před 2 lety +1

    Masha allah 😍😍

  • @digalchrist8170
    @digalchrist8170 Před 2 lety

    🌹👌👏👍😘🇮🇳 യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു👍🌹 മറ്റുള്ള ബ്ലോഗേഴ്സ് ചെയ്യുന്ന നല്ലതും ചീത്തയും ആയ ഒരു കാര്യവും ഇതിൽ പരാമർശിക്ക രുത് അത് നിങ്ങളുടെ സ്വസ്ഥത കെടുത്തും 👍