ഇന്ത്യയില്‍ വാന്‍ ലൈഫ് സാധ്യമാണോ? | Is Van Life Possible in India?

Sdílet
Vložit
  • čas přidán 8. 01. 2021
  • ഇന്ത്യയില്‍ വാന്‍ ലൈഫ് സാധ്യമാണോ? വാന്‍ മോഡിഫിക്കേഷന്‍ നിയമങ്ങള്‍ അറിയാം |
    Is Van Life Possible in India? | Van modification rules in India
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 367

  • @bluebird1885
    @bluebird1885 Před 3 lety +131

    ജാമ്പവാൻറെ കാലത്തുള്ള നിയമങ്ങളും,ഇനിയും നേരം വെളുക്കാത്ത കുറെ ആളുകളും.

    • @jasimua
      @jasimua Před 3 lety +13

      ചുരുക്കി പറഞ്ഞാൽ സാധാരണക്കാരന്‌ ഇതൊന്നും പറ്റില്ല..

    • @mmmftyuhddvb
      @mmmftyuhddvb Před 2 lety

      British slavery rules

    • @rameeszeenathrahman8677
      @rameeszeenathrahman8677 Před 2 lety +3

      Exactly

  • @rubingeorge98
    @rubingeorge98 Před 3 lety +477

    ഒറ്റ ഉദാഹരണം E bull jet👌😍💪

    • @abit814
      @abit814 Před 3 lety +11

      Jet jet

    • @rebelface3321
      @rebelface3321 Před 3 lety +2

      അതാണ്

    • @rubingeorge98
      @rubingeorge98 Před 3 lety +3

      @@abit814 😁ഒരു കൈയബദ്ധം നാറ്റിക്കരുത്

    • @Carveller
      @Carveller Před 3 lety +4

      Bro നമ്മളും ഒരു ചെറിയ setup ഉണ്ടാക്കിയിട്ടുണ്ട് seat ഒന്നും എടുക്കാതെ. ആർക്കും അവരുരുടെ car Camper car ഇലേക്ക് convert ചെയ്യാം കണ്ട് ഇഷ്ടപെട്ടാൽ like share subscribe ✌️👍
      ഒരു E BULL JET FAN 🤝✌️😂

    • @nal-sa3050
      @nal-sa3050 Před 3 lety +2

      E bull jet power

  • @sanupr7212
    @sanupr7212 Před 3 lety +126

    പണ്ട് ബ്രിട്ടീഷ് ഭരണമോള്ളപോഴത്ത നിയമമാണ് ഇന്ത്യയിലെ പല നിയമങ്ങളും ഇതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു. ..

  • @akkiskasrod5811
    @akkiskasrod5811 Před 3 lety +436

    വാൻലൈഫ്ന്ന് കേക്കുമ്പോ തന്നെ എല്ലാരെ മൈൻഡ്ൽ ഓടി വരുന്നത് എബിനും ലിബിനും തന്നെയല്ലേ 😁😁ebulljet♥️♥️

  • @jasonbournem673
    @jasonbournem673 Před 2 lety +40

    ലോകം ഇത്രയും പുരോഗതി പ്രാപിച്ചിട്ടും ഇവിടെ ഇപ്പോഴും പഴയ നിയമം thanne

  • @Carveller
    @Carveller Před 3 lety +51

    ഒരു camper car setup ഉണ്ടാക്കി family ആയി ഇപ്പോൾ ക്യാമ്പിങ് ചെയ്യുന്നു. Seat remove ചെയ്തിട്ടില്ല. എല്ലാം rules ഉം പാലിച്ചുകൊണ്ട് build ചെയ്തതാണ് 😊✌️👍

  • @codxgaming6313
    @codxgaming6313 Před 3 lety +58

    Thagappan, Nepolian ,Napoleon777 🔥❤️❤️

  • @epicvoicekerala78
    @epicvoicekerala78 Před 3 lety +168

    നിലവിൽ ARI ലൈസൻസ് ഉള്ളത് ebulljet&travalista....

    • @azhar_muhd
      @azhar_muhd Před 3 lety +8

      Travalista ARI certified alla bro

    • @junujunaidozz
      @junujunaidozz Před 3 lety +6

      ട്രാവലിസ്റ്റ 🤣🤣 🤣🤣ഒന്ന് പോയോട് ബ്രോ

    • @humanbeingo
      @humanbeingo Před 3 lety +7

      Travalista.. അയ്യോ ദാരിദ്ര്യം

    • @itsmesaj
      @itsmesaj Před 3 lety +10

      ARI LICENSE RANDINUM UND BUT BODY CODE ULLATH E BULL JET🤩🤩 ari license illathe roadil odan pattilla campervan inu

    • @rakeshravichettikulangara851
      @rakeshravichettikulangara851 Před 3 lety +5

      E bull jet anu കാണേണ്ടേ വണ്ടി

  • @balamus
    @balamus Před 3 lety +36

    ഈ ചട്ടങ്ങൾ ഒക്കെ മാറ്റണം, നിയമനിർമാണം നടത്തണം. MLAമാരും എംപി മാരും ഒക്കെ ഇടപെട്ടു വാൻലൈഫിന് പുതിയ നിയമം ഉണ്ടാക്കണം. അതിനു തയ്യാറാവുന്നവരെ യൗറ്റുബെഴ്സും സബ്സ്ക്രൈബേഴ്സും ചേർന്ന് വോട്ടു ചെയ്തു വിജയിപ്പിക്കണം.

  • @shijuabraham5729
    @shijuabraham5729 Před 3 lety +36

    നമ്മുടെ muth E BULL JET

  • @aravindvijumon1422
    @aravindvijumon1422 Před 3 lety +105

    അതാണ്
    Ebulljet
    💥💫💫💫💫💫💫💥

  • @MALLUCAT
    @MALLUCAT Před 3 lety +146

    "EBULL JET "പവർ വരട്ടെ

  • @savadek5002
    @savadek5002 Před 3 lety +117

    ഇ ബുൾ ജെറ്റ് ഡാ ⚡️⚡️⚡️⚡️⚡️

  • @indiancr7352
    @indiancr7352 Před 3 lety +143

    ❤️🔥E BULL JET 🚀❤️....💚TRAVALISTA💚....... AL പൊളി 🔥

  • @cruiserider3782
    @cruiserider3782 Před 3 lety +36

    നല്ല ജാംബവാൻ നിയമം 2021 ആയി ഇപ്പളും ഒരു മറ്റോ ഇല്ല
    രണ്ടു സീറ്റ് ഇളക്കി മാറ്റി വച്ചാൽ എന്താണ് സീൻ

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 Před 3 lety +29

    ഹെ ഹെ അതാണ്
    Ebull jet💟💕

  • @Rahul.R_2734
    @Rahul.R_2734 Před 3 lety +74

    ♥️ E Bull jet & Travelista ♥️

  • @bharathonroads
    @bharathonroads Před 3 lety +35

    ARI certification ഒള്ള നമ്മടെ e bull jet ❤️

  • @epicvoicekerala78
    @epicvoicekerala78 Před 3 lety +45

    അപ്പോ കാശുള്ളവൻ മാത്രം ഇതൊക്കെ അനുഭവിച്ചാൽ മതി എന്ന്...അല്ലേ

    • @bachu44
      @bachu44 Před 3 lety +2

      E bull jet cash ulver anoo orupad kasthapettu kaznjal ellam set akum

    • @riyastir
      @riyastir Před 3 lety +1

      എല്ലാവർക്കും പറ്റും... പക്ഷെ ഇന്ത്യയിൽ സർക്കാർ നികുതി അടിച്ചേല്പിക്കുക ആണ്...

  • @shafitravel
    @shafitravel Před 3 lety +82

    വേറൊരാൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഉള്ളിൽ അൾട്രഷൻ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പ് ഉണ്ട് അതിന് ഒരു നിയമം കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം..

    • @Vpr2255
      @Vpr2255 Před 3 lety +1

      Cash കൊടുത്താൽ, abroad ഇഷ്ടം പോലെ modify, ചെയാം

  • @postbox2486
    @postbox2486 Před 3 lety +49

    E bull jet ❤️

  • @newlookindia2404
    @newlookindia2404 Před 3 lety +25

    Tax മേടിക്കാൻ ഒരു കാരണം കൂടി 🙏

  • @kollammiracles2565
    @kollammiracles2565 Před 3 lety +29

    ഇതിലു നല്ലത് ബ്രിട്ടീഷ് ഭരണം തന്നെയായിരുന്നു നല്ലത് .

  • @anilaravind6486
    @anilaravind6486 Před rokem +3

    Last പറഞ്ഞത് 100% ശരിയാണ്.
    കാലവും ടെക്‌നോളജിയും മാറിക്കൊണ്ടിരിക്കുകയാണ്.
    അതിനനുസരിച്ച് നമ്മുടെ നിയമങ്ങൾ പലതും പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. മറ്റ് പലരാജ്യങ്ങളിലും ദോഷകരമല്ലാത്ത മാറ്റങ്ങൾ വാഹനങ്ങളിൽ അനുവദനീയമാണ്. ക്യാമ്പർ വാനുകളും വാൻലൈഫുമെല്ലാം അവിടെ allowed ആണ്. എന്നാൽ നമ്മളിപ്പോഴും അപരിഷ്കൃത നിയമങ്ങൾ പിൻതുടർന്ന് മനുഷ്യ പുരോഗതിയെ പിന്നോട്ടടിക്കുന്ന നയങ്ങളാണ് തുടർന്ന് പോരുന്നത്.

  • @shanuas9436
    @shanuas9436 Před 3 lety +83

    ഒരേ ഒരു രാജാവ്
    E bull jet 🥰🥰🥰

  • @aswinvasandh5269
    @aswinvasandh5269 Před 3 lety +23

    Ebull jet, അതാണ് 💝

  • @vagabond3066
    @vagabond3066 Před 3 lety +29

    Americayil polum ithu kuzhappamilla. Ennit ee keralathil safety kuravanel ath vandiyude alla ee roadnte kuzhappama.. Aadhyam ath maryadhak undakk

    • @witwickywitwicky2649
      @witwickywitwicky2649 Před 2 lety

      Alla bro camper van permit edukanan ennale paranjathu, ( authoritiessd body builders ne kondu vandi paniyikanam,) ???

  • @jkivlogs8359
    @jkivlogs8359 Před 3 lety +10

    ARI ......ലൈസൻസ് ഉള്ള E Bull Jet ........ആണ് ഇന്ത്യയിലെ ആദ്യ Van Life ചെയ്തവർ ....tataയുടെ ഒരു വാനിൽ തുടങ്ങിയ , എബിനും , ലിബിനും ഇന്ന് എല്ലാ നിയമങ്ങളും പാലിച്ചുള്ള യാത്രയിൽ തന്നെ ആണ്

    • @TLOUG
      @TLOUG Před 2 lety +1

      Police pidichathu orma ille 🙄

  • @codxgaming6313
    @codxgaming6313 Před 3 lety +16

    EBullJet🔥❤️🔥🔥❤️

  • @soloistexplore176
    @soloistexplore176 Před 3 lety +9

    അങ്ങനെ ഒന്നോ രണ്ടോ youtubers നെ മാത്രം അല്ല ഓരോ യാത്രികനും ഇഷ്ടപ്പെടേണ്ടത്....
    ഞാൻ സ്നേഹിക്കുന്നത് 💕 ᴋᵉʳᵃˡᵃ ᴠᵃⁿ ʟⁱᶠᵉ ᴄᵒᵐᵐᵘⁿⁱᵗʸ 💕 യെ ആണ്
    ναи ℓιƒє ഇസ്ത്തം.....😘😘
    ഇത് സഞ്ചാരിയുടെ ലോകം 🌍

  • @muchu124
    @muchu124 Před 3 lety +39

    E bull Jet and Travelista By santos carrying RV licensed Vehicles.

  • @honeyfram7336
    @honeyfram7336 Před 3 lety +13

    എന്റെ പൊന്നേട ഉവ്വേ അതാണ് ഈബുൾജറ്റ്

    • @libub9808
      @libub9808 Před 3 lety +3

      പണം ഉള്ളവൻ ലക്ഷങ്ങൾ മുടക്കി ബെഡും കിച്ചനും ഉണ്ടാക്കിൽ.. അതിന് ലൈസൻസ്.. പാവപ്പെട്ടവൻ അതേ രീതിയിൽ ഒരു ബെഡ് മേടിച്ച് ഇട്ടാൽ.. നിയമ വിരുദ്ധം... ഇതാണ് ഇന്ത്യൻ നിയമം.. പണം ഉള്ളവന് ജീവിക്കാം പണം ഇല്ലാത്തവൻ..എന്നും പട്ടിയെ പോലെ കിടക്കണം

  • @Lil_plus.
    @Lil_plus. Před 3 lety +19

    ചുരുക്കി പറഞാൽ tax കിട്ടണം 🥴

  • @jinjuv12
    @jinjuv12 Před 3 lety +15

    മഹാരാഷ്ട്ര ടൂറിസത്തിന്റെ ഇന്നോവ പോലത്തെ ക്യാമ്പർ വാൻ ഉണ്ടല്ലോ...🤔🤔

    • @witwickywitwicky2649
      @witwickywitwicky2649 Před 2 lety

      camper van permit edukanan ennale paranjathu, ( authoritiessd body builders ne kondu vandi paniyikanam,) ???

  • @muhammadsiyad3738
    @muhammadsiyad3738 Před 3 lety +10

    One And Only E BULL JET 💋💯
    EBIN AND LIBIN 😍❤

  • @christolionsonmaltaeuropdi8850

    എന്തിനോ വേണ്ടി കൂറേ: :............... നിയമങ്ങൾ:,.: സ്വാതന്ത്ര്യമുള്ള നാട്:::, സ്വന്തമായി കാശ് കൊടുത്ത് വാങ്ങിയ ഒരു പ്രൈവറ്റ് വാഹനത്തിൽ : എന്തെങ്കിലും ചെയ്താൽ " : :ലോകത്തെവിടേയും: ''ഇല്ലാ നിയമങ്ങൾ:: സ്വയം സേഫ്റ്റി കളഞ്ഞു കൊണ്ട്:, ആരും തന്നെ ഒരു വണ്ടിയും പണി കഴിപ്പിക്കില്ല

  • @mrmallu7786
    @mrmallu7786 Před 3 lety +14

    Kerala's no 1 vanlife travel entertainment channel E BULLJET 💯💯🔥🔥🔥🔥💪💪✌️✌️👍👍

  • @humanbeingo
    @humanbeingo Před 3 lety +12

    🔥വാൻ ലൈഫ് ആണോ അത് E BULL JET ഒന്ന് മാത്രം 🔥🔥

  • @369JP
    @369JP Před rokem +2

    100 % സാധ്യതയാണ് ❤

  • @amareesht.r3022
    @amareesht.r3022 Před 3 lety +26

    E BULLJET ❤️❤️❤️❤️

  • @anandk9351
    @anandk9351 Před 3 lety +15

    Ebulljet 💚

  • @shivin90s
    @shivin90s Před rokem +6

    When the whole world is moving forward, we Indians are stuck in cocoons and hanging on to our decads' old systems. Motor vehicle Dept should also consider the road condition in India especially in Kerala before enforcing such laws on poor you tubers who wish to live up to their dreams. Kasttam thena sir"aaa...

  • @onesimoskjohnson777
    @onesimoskjohnson777 Před 3 lety +14

    E bull jet ❤️❤️😍😍💪💪

  • @shajahan9462
    @shajahan9462 Před 3 lety +22

    കാറിൽ നിന്ന് വളി വിടുന്നത് നിയമ വിരുദ്ധമാണോ

    • @user-mj8mj6ps1z
      @user-mj8mj6ps1z Před 2 lety +5

      അതും നിയമ വിരുദ്ധം ആണ്
      അത് ചിലപ്പോൾ കാർ ഓടിക്കുന്ന ഡ്രെവറുടെ ശ്രദ്ധ തിരിയാനും വണ്ടി അപകടത്തിൽ പെടാനും സാധ്യതയുണ്ട്.
      ഇനി ഡ്രെവറാണ് വിട്ടതെങ്കിൽ കാലത്ത് എന്താണ് കഴിച്ചത് എന്ന് ആലോചിച്ച് ചിന്ത മാറി വണ്ടി അപകടപ്പെടാനും സാധ്യതയുണ്ട്.
      മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴ ഈടാക്കാനുള്ള കുറ്റം ആണ്.

  • @malayalamgamer9504
    @malayalamgamer9504 Před 3 lety +5

    ഒറ്റ പേര് E BULL JET. 💥😍

  • @timepiece4373
    @timepiece4373 Před 3 lety +11

    E bull jet... കാണുന്നവർ ഒണ്ടോ...., 👍😊💥

  • @ramees3305
    @ramees3305 Před 3 lety +15

    KSRTC ഹോം stay റിസോർട് ആകാൻ പ്ലാനുണ്ട്, ചിലപ്പോൾ കാലത്തിനനുസരിച് മാറ്റേണ്ടതാണ്
    വെറുതെ cemara എടുത്തുപോയി നിയമം ഉണ്ടാകെല്ലേ, റോഡ് മോശമായാൽ എതു വകുപ്പന ചുമതല

  • @bijithae.t5865
    @bijithae.t5865 Před 3 lety +11

    Ebulljet😍

  • @unaisemohd5663
    @unaisemohd5663 Před 3 lety +4

    EBULLJET 😍

  • @malluchankz
    @malluchankz Před 3 lety +12

    E bull jet😍

  • @prashobtechzone5899
    @prashobtechzone5899 Před 3 lety +3

    Carveller എന്ന youtube ചാനലിൽ കണ്ടു എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ടുള്ള ഒരു car life , good attempt bro ,

  • @sayand1070
    @sayand1070 Před 3 lety +10

    Udhaharanam ebulljet first vanlife in india

  • @sanjuzgamingyt3650
    @sanjuzgamingyt3650 Před 3 lety +13

    E bull jet 😍😍😍😍

  • @opolassa
    @opolassa Před 3 lety +9

    E BULL JET 😍

  • @ajayvsubash8814
    @ajayvsubash8814 Před 2 lety +5

    എന്ത് നാടാലെ നമ്മടെ നാട്. കാശുള്ളവൻ കാരവാൻ വാങ്ങി യാത്ര ചെയ്യും. അല്ലാത്തവർ ഇവിടിരുന്നിങ്ങനെ മൂഞ്ചും.

    • @witwickywitwicky2649
      @witwickywitwicky2649 Před 2 lety

      Enna pinne 4 tyre and generator engine vechu oru car undaki ellavarkum roadil irangalo????

  • @mohamedaliriluwan3773
    @mohamedaliriluwan3773 Před 3 lety +2

    Very informative

  • @akash6613
    @akash6613 Před 3 lety +8

    First van life in India E BULL JET 🔥

  • @rolsonvlogs6543
    @rolsonvlogs6543 Před 3 lety +7

    അനുവദിനിയ മായ വണ്ടി ebulljet

  • @arjunponpara8651
    @arjunponpara8651 Před 3 lety +7

    Carveller❤️❤️❤️

  • @arunndas80
    @arunndas80 Před 3 lety +5

    ചൂടു വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് കൊഴപ്പമുണ്ടോ??

  • @beluga8427
    @beluga8427 Před 3 lety +2

    Ente chodyam sadharana oru passenger van camper van aayi convert cheyal enthanu kuzhappam.tsunami varuvo

  • @ajinjp
    @ajinjp Před 3 lety +14

    E bull jet ann vanlifente kings

  • @rockshafa8185
    @rockshafa8185 Před 3 lety

    Plz ask that about bad road??
    What rto take action against it??

  • @Adil-gf1ke
    @Adil-gf1ke Před 3 lety +2

    👍👍👍👍🔥🔥🔥

  • @basheermuhammed2154
    @basheermuhammed2154 Před 3 lety

    👍good information

  • @jithups3538
    @jithups3538 Před 2 lety +1

    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്...
    .
    .
    വണ്ടിക് ടയർ എങ്കിലും വയ്ക്കാവോ എന്തോ ⚠️

  • @alphaxluttappi8910
    @alphaxluttappi8910 Před 3 lety +7

    ebulljet kondu vannu

  • @souravkv6666
    @souravkv6666 Před 3 lety +9

    E bull jet 😍

  • @ashithpk8913
    @ashithpk8913 Před 3 lety +12

    Ebulljet have license

  • @wilbureverything3299
    @wilbureverything3299 Před 3 lety +18

    E bull jet🧿🧿👌👌🥰🥰

  • @druvilraj6147
    @druvilraj6147 Před 3 lety +1

    Travelista❤

  • @Mrfacts_ge
    @Mrfacts_ge Před 3 lety +7

    E bull jet ❤️ 🖤 ❤️

  • @foodtraveloman1573
    @foodtraveloman1573 Před 3 lety +1

    കേരളത്തിൽ മാത്രമെ കുഴപ്പം മറ്റുള്ള സംസ്ഥാനങ്ങളിൽ കുഴപ്പം ഇല്ല

    • @witwickywitwicky2649
      @witwickywitwicky2649 Před 2 lety

      Ithu keralam undakiya rule alla camper van permit, all india badakam anu

  • @slowpoison5376
    @slowpoison5376 Před 3 lety +4

    ❤️E BULL JET❤️

  • @ajinjp
    @ajinjp Před 3 lety +10

    E bull jet ann kandupidichath

  • @islamicpagz
    @islamicpagz Před 3 lety

    എനിക്കും വേണം van ❤️❤️

  • @shameenajaleel4
    @shameenajaleel4 Před 3 lety +4

    E bull jet maruthi 800 epoll camper van license alla traveller endu

  • @arjunsajeev3799
    @arjunsajeev3799 Před 3 lety +7

    E bull jet💞💞💞💥💥

  • @ambulenceservise2109
    @ambulenceservise2109 Před 3 lety +38

    E ബുൾ jet നെ ഉൾകൊള്ളിക്കാതെ എന്തോന്ന് van life 😁😁😁

  • @anilraghu8687
    @anilraghu8687 Před 2 lety +1

    If you load cement and if you load vegetables load characters will be different. Will it cause accident? Should we take approval from MVD for each load? But if we pay tax and make a caravan there is no stability issue! What testing do they do to determine stability? Don't know how to use the power.

  • @highpiston6800
    @highpiston6800 Před 3 lety +3

    TRAVALISTA 💥

  • @rithuragrg2953
    @rithuragrg2953 Před 3 lety +9

    E bull jet 🔥

  • @nihal5001
    @nihal5001 Před 3 lety

    👍👍😍

  • @japujabzz31206
    @japujabzz31206 Před 3 lety +10

    E Buljet armey 🔥

  • @nobimathew9092
    @nobimathew9092 Před 3 lety +6

    E bull jet..💓👍👍👍

  • @jasjabbar
    @jasjabbar Před 3 lety

    Cheenja niyamam

  • @SafwanFaris
    @SafwanFaris Před 3 lety +5

    ഒന്നര കൊല്ലം ഒക്കെ ആയോ 😂

  • @sibijoppan9413
    @sibijoppan9413 Před 3 lety +3

    ഉദാഹരണം Ebulljet

  • @r4kvlog939
    @r4kvlog939 Před 3 lety

    Carveller ❤️❤️❤️.... Mini Camper car Life...

  • @visakh489
    @visakh489 Před 3 lety

    🙏

  • @tektra7678
    @tektra7678 Před 3 lety

    Traveller3050 private ആണെങ്കിൽ luxury tax കൊടുക്കണോ, ബെഡ് &കിച്ചൻ സെറ്റ് ചെയ്താൽ? pls advice?

  • @sanilsaji900
    @sanilsaji900 Před 3 lety +4

    Ebulljet തന്നെ അന്ന് first...💜💜💜

  • @jabirvp
    @jabirvp Před 3 lety +7

    CARVELLER ❤️

  • @mintozachariah7046
    @mintozachariah7046 Před 3 lety +7

    E bull jet👌

  • @prajwalkrishnadas
    @prajwalkrishnadas Před 3 lety +1

    Niyamangal parishkarichal cheleppo kaash vizhungan pathillengilo aaaa...

  • @Football_bhakthan
    @Football_bhakthan Před 3 lety +4

    E Bull jet

  • @anrudn8157
    @anrudn8157 Před 2 lety +1

    വണ്ടി കേരളത്തിൽ കൊണ്ട് വരാതെയുള്ള van life എങ്കിൽ vanlife ഇന്ത്യ ഇൽ സാധ്യമാണ്

  • @rameesks1686
    @rameesks1686 Před 3 lety +5

    e bulljet

  • @HydragodOP
    @HydragodOP Před 3 lety +6

    Ebulljet fens like😘😘

  • @Aslampattambi
    @Aslampattambi Před 3 lety +5

    Carveller