എന്നെ provoke ചെയ്യുന്ന രീതിയിൽ പൊട്ടത്തരം ആവർത്തിച്ചോണ്ട് ഇരുന്നാൽ ഞാൻ തല്ലും AKHIL MARAR INTERVIEW

Sdílet
Vložit
  • čas přidán 29. 04. 2023
  • AKHIL MARAR INTERVIEW | BIG BOSS SEASON 5 | BB5
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Akhil marar
    Akhil marar issue
    Akhil marar big boss
    Akhil marar big boss latest
    Akhil marar family
    Akhil marar life story
    Akhil marar sagar issue
    Big Boss
    Big Boss Malayalam
    Big Boss Malayalam season 5
    Big boss today promo
    Big boss today elimination
    Rinosh big boss song
    Rinosh army
    Rinosh jeorge interview
    Rinosh jeorge family
    Maneesha​ latest
    ​Aniyan Midhun​
    Sagar
    ​​Junaiz VP​
    ​​Sruthi Lakshmi​
    Anjuz Big boss
    ​​Nadira Mehrin Big boss
    ​Sobha Viswanath​ big boss
    Cerena Ann Johnson big boss
    Aishwarya Suresh aka Lachugram​
    ​​Angeline Mariya​ big boss cuts
    ​​Rinosh George​ cuts
    ​​Rinosh George​ viral scene
    ​​Rinosh George​ look
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 1K

  • @sandeepramachandran2472
    @sandeepramachandran2472 Před rokem +2555

    അഖിൽ മാരാർ ഇങ്ങേരെ bb യിൽ പോകുന്നതിനു മുന്നേ എനിക്കു ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇപ്പൊ ഇങ്ങേരെ ഭയങ്കര ഇഷ്ടം ആണ് a real man🙏👍😍👍👍

    • @sree3189
      @sree3189 Před rokem +10

      Aynippendha

    • @afsalapafsal6781
      @afsalapafsal6781 Před rokem +20

      Marar🔥🔥🔥🔥🔥♥️♥️♥️♥️♥️

    • @Vijirajanchal247
      @Vijirajanchal247 Před rokem +21

      എനിക്കു പുക്കടി മാറാരെ പണ്ടേ അറിയാം എന്റെ വീടിനു അടുത്താണ് ഈ തല്ലുകൊള്ളി 😂

    • @Vv545-y8m
      @Vv545-y8m Před rokem +3

      🤣

    • @twinkle3106
      @twinkle3106 Před rokem +3

      Real man?iyalano real man?pennungale adikunnath credit ayi kanuvem swantham thettu enthannu ennu mansilakuva pilumillatha valiyan

  • @aparnnas6725
    @aparnnas6725 Před rokem +636

    മാരാരുടെ ഇൻ്റർവ്യൂ തേടി പിടിച്ച് വന്നവർ unddo.....
    Marar ഇഷ്ട്ടം💟💙

  • @devipriya3763
    @devipriya3763 Před rokem +500

    മാരാരുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ രസമാണ്..❤✨

  • @nadantv9618
    @nadantv9618 Před rokem +629

    അഖിൽ സീസൺ ഫൈവ് വിന്നർ ആവട്ടെ ❤ എല്ലാ അർത്ഥത്തിലും അർഹതയുള്ള മത്സരാർത്ഥി

    • @pooxha
      @pooxha Před rokem +1

      ഞാനും ആഗ്രഹിക്കുന്നു

    • @nio.999-0
      @nio.999-0 Před 4 měsíci +1

      Njan futuril ninu vannatha akhil marar bb 5 jaichu runner up raneesha

  • @musthafasajeersajeer4111
    @musthafasajeersajeer4111 Před rokem +231

    അകിൽ മാരാർ സംസാരിച്ചപ്പോ തന്നെ മനസിലായി താൻ ക്രിക്കറ്റ്റിനെ വളരെ അതികം സ്നേഹിക്കുന്ന ഒരു മനുഷ്യൻആണെന്ന് 🥰🥰🥰 msd💥💥💯

  • @sandeepramachandran2472
    @sandeepramachandran2472 Před rokem +325

    ഇതൊക്കെ ആണ് ഇന്റർവ്യൂ ധ്യാൻ ന് ശേഷം ഒരു mind free ഇന്റർവ്യൂ 🥰🥰🥰🥰 മാരാർ 🥰🥰🥰പൊളി ആണ്

  • @jdfamilyvlog4376
    @jdfamilyvlog4376 Před rokem +133

    Big boss വിൻ ചെയ്യട്ടെ അഖിൽ മാരാർ.. അഖിൽ മാരാർ ഫാൻസ്‌ cmt ഫസ്റ്റ് 👍

  • @soumyabinu4431
    @soumyabinu4431 Před rokem +309

    ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് മാരാരെ കുറ്റപ്പെടുത്തിയ ആൾ ആണ് ഞാൻ ഇപ്പോൾ ഞാൻ ദുഖിക്കുന്നു നല്ല ഒരു മനുഷ്യനെ തിരിച്ചറിയാൻ വൈകിപ്പോയി ഇപ്പോൾ ഉയിർ ആണ് അഖിൽ ❤️❤️

  • @sarithaj6560
    @sarithaj6560 Před rokem +194

    Maaraar വേറെ ലെവൽ ആണ്❤❤❤... Bb യിൽ കയറുമ്പോൾ വെറുപ്പായിരുന്നു... ഫാൻ ആക്കി മാറ്റി എന്നെ 😂😂😂

  • @jasminpc4459
    @jasminpc4459 Před rokem +287

    Le Dhyan: ഇവൻ എനിക്കൊരു ഭീക്ഷണി ആണ് 😂

  • @drshafeek
    @drshafeek Před rokem +148

    സകലകലാ വല്ലഭൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ട മുതൽ😊

  • @Shakeer365
    @Shakeer365 Před rokem +365

    സത്യത്തിൽ അവതാരികക്ക് ഒന്നും അങ്ങോട്ട്‌ ചോദിക്കേണ്ടി വന്നില്ല.. എല്ലാം അഖിൽ മാരാർ തന്നെ അങ്ങോട്ട്‌ പറഞ്ഞു അവസാനിപ്പിച്ചു 😃😃

  • @Justin_comments
    @Justin_comments Před rokem +366

    ആദ്യമൊന്നും ഇയാളെ ഇഷ്ടം അല്ലായിരുന്നു പക്ഷേ ഇപ്പോൾ ബിഗ് ബോസിൽ ഒറിജിനലായി നിന്നു കളിക്കുന്ന ഒരു വ്യക്തി മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് ദേഷ്യം വന്നാൽ ദേഷ്യപ്പെടും സന്തോഷം ആണെങ്കിൽ സന്തോഷം തനിക്കെന്തു വരുന്നു അത് അതു പ്രകടിപ്പിക്കും akhil marar 🔥💯

  • @ajithakumari5688
    @ajithakumari5688 Před rokem +46

    Big boss ൽ വന്നതിന് ശേഷമാണ് അഖിൽ മാരാരുടെ ഈ interview കാണുന്നത്. എത്ര പാപമാണ് അഖിൽ. കഷ്ടപ്പാടിൽ നിന്ന് വന്നത് കൊണ്ട് അദ്ദേഹം നല്ലെരു മനുഷ്യനായി

  • @jungkook.14379
    @jungkook.14379 Před rokem +1666

    അയ്യോ ധ്യാൻ്റെ ഇൻ്റർവ്യൂ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല.മരാർ പോളി ആണ്❤❤❤

  • @iamadreno
    @iamadreno Před rokem +350

    Full കേട്ടിരിക്കാൻ തോന്നിയ interview ❤.. super 🎉

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Před rokem +472

    "അപ്പം പുടിക്കലെ, ബിഗ്ബോസിൽ വന്തത്ക്കപ്പുറം റൊമ്പ പുടിച്ചിറ്ക്ക്" അഖിൽമാരാർ❤🥰

  • @salamsalam-6174
    @salamsalam-6174 Před rokem +67

    Bbs കഴിഞ്ഞു ഷിജു ചേട്ടൻ ❤️marar ❤️വിഷ്ണു ❤️ഇന്റർവ്യൂ വേണം 👍

  • @samsusamsu2991
    @samsusamsu2991 Před rokem +37

    ഇയാൾ ജീവിതം പഠിച്ചു പറയുന്നു.. എല്ലാ വരും സെന്റി അടിച്ചു ആളുകളുടെ മനസ്സിൽ കയറിപ്പറ്റാൻ നോക്കുമ്പോൾ.. ഇയാൾ ചിരിച്ചും ചിരിപ്പിച്ചു ചിന്തിപ്പിച്ചും കാര്യങ്ങൾ പറയുന്നു 🙏🏽👍🏽👍🏽👍🏽

  • @krishnanjalivideoweb6476
    @krishnanjalivideoweb6476 Před rokem +70

    അഖിൽ പറഞ്ഞത് സത്യം... നമ്മെ നോക്കി കളിയാക്കി ചിരിച്ചവരുടെ മുൻപിലും, പുച്ഛിച്ചു തള്ളിയവരുടെ മുൻപിലും ഉയർച്ച ഉണ്ടാവണമെന്ന ദൃഢനിശ്ചയം താങ്കൾക്കുണ്ടായിരുന്നു.. അതാണ് ഇന്ന് ലോകം അറിയുന്ന നല്ല ഒരു വ്യക്തി ആകാൻ സാധിച്ചത്..... Great man👍👍

  • @deepplusyou3318
    @deepplusyou3318 Před rokem +59

    ബിഗ് ബോസിനെ ഒരു ചെസ്സ് കളിയായി താരതമ്യപ്പെടുത്താം.. ഓരോ കളിക്കാരെയും ഓരോ കരുവായി ഉപമിക്കുമ്പോൾ,
    ബിഗ് ബോസ് ആണ് ചതുരംഗ കളം.. 64 കളങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തീ പാറുന്ന ചതുരംഗ കളം.. 🔥
    കാലാൾ (pawn) - സെറീന, റെനീഷ, അനു.. പ്രത്യേകിച്ച് പ്ലാനിംഗോ ചടുലമായ നീക്കങ്ങളോ ഇല്ല.. ഓരോ അടിവച്ചടി വച്ച് മുന്നോട്ട് പോവുന്നു. 🤺
    തേര് (rook) - സാഗർ, ജുനൈസ്... വശങ്ങളിലേക്ക് മാത്രം നീങ്ങി നീങ്ങി കളിക്കുന്നു.. വേണമെന്ന് വച്ചാൽ മുന്നോട്ട് നീങ്ങി കളിയിൽ change കൊണ്ട് വരാൻ കെൽപ്പ് ഉളളവർ.. 👑
    കുതിര (knight) - റിനോഷ്, ഷിജു... Totally unpredictable.. എപ്പോഴാ എങ്ങോട്ടാ എങ്ങനെയാ നീങ്ങുക എന്ന് പ്രവചിക്കാൻ കഴിയില്ല.. തുടക്കത്തിൽ വീക്ക് ആണെന്ന് തോന്നിച്ചാലും അവസാനത്തോട് അടുക്കുമ്പോൾ ഇംപാക്ട് പുറത്ത് വന്നേക്കാം..🐴
    ആന (bishop) - നാദിറ, മിഥുൻ.. ഒരു പരിധി വരെ എല്ലാത്തിലും നിന്നും രക്ഷപ്പെട്ട് പോരാൻ പറ്റും.. പക്ഷേ ആനയ്ക്ക് നിറം മാറി കളിയ്ക്കാൻ പറ്റാത്ത പോലെ ഇതുവരെ നിന്നത് എങ്ങനെയാണോ, അത് പോലെ തന്നെ മുന്നോട്ട് പോകാൻ സാധ്യത ഉളളവർ.. ഒരു game change പ്രതീക്ഷിക്കുന്നില്ല..🐘
    രാജ്ഞി (queen) - ശോഭ.. ഏറ്റവും പവർഫുൾ ആയി അവസാനം വരെയും വിട്ട് കൊടുക്കാതെ പോരാടുന്നവൾ.. .👸🏻
    രാജാവ് (king) - വിഷ്ണു.. പക്കാ ബിഗ് ബോസ് material.. Game എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നവൻ.. ചടുലമായ നീക്കങ്ങൾ ഒന്നും കാണാൻ കഴിയില്ല.. പക്ഷേ രാജ്യാധിപനെ പോലെ അവസാനം വരെ അവിടെ കാണും.. 🫅🏻
    ഇനി ഈ ചെസ്സ് കളിക്കുന്ന ഒരാൾ ഉണ്ട്.. ഏതൊക്കെ കരുക്കൾ എങ്ങനെയൊക്കെ എപ്പോഴൊക്കെ നീങ്ങണം എന്ന് തീരുമാനിക്കുന്ന ചാണക്യൻ.. The Gamer.. The Grandmaster..
    സാക്ഷാൽ "അഖിൽ മാരാർ"

  • @Rodriguez-zi1tt
    @Rodriguez-zi1tt Před rokem +257

    സത്യം പറയാലോ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്ന്.🎉😂😂😂😂ഒരു കോമഡി പടം ഒറ്റക് നിന്ന് അഭിനയിച്ചു വിജയിപ്പിക്കാൻ ഉള്ള കഴിവുണ്ട് പുള്ളിക്ക്

  • @anjalyn1012
    @anjalyn1012 Před rokem +333

    പാതിരാത്രി രണ്ടരക്ക് ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ..... ചിരിക്കാനും മേലാ ചിരിക്കാതിരിക്കാനും മേലാ..... ഹോ ഈ മനുഷ്യൻ 🤣🤣🤣🤣🤣

  • @ArunArun-nq6ex
    @ArunArun-nq6ex Před rokem +288

    ആദ്യമേ വെറുപ്പിക്കൽ ആയിരുന്നെങ്കിലും ഇപ്പോൾ മാരാർ പൊളി സത്യസന്ധമായി കളിക്കുന്ന ഒരു വ്യക്തി മാരാർ മാത്രം😀😀😀

  • @baijujoseph6987
    @baijujoseph6987 Před rokem +62

    കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് മാരാർ അടിപൊളിയാണ് 👍👍

  • @ashabr2193
    @ashabr2193 Před rokem +141

    മനസ്സ് തുറന്ന് ചിരിക്കാൻ അവസരം തന്നതിന് നന്ദി.❤️❤️❤️👌

  • @sajinsachu645
    @sajinsachu645 Před rokem +71

    ചിരിച് ചത്തു അഖിൽ ഒരു രക്ഷയുമില്ല 😂😂😊❤

  • @sandeep_pampady
    @sandeep_pampady Před rokem +58

    ശെരിക്കും ഇങ്ങേരു ഈ എന്തൊരു cool ആണ്...... മാരാർ പോളി ❤

  • @navaspj1397
    @navaspj1397 Před rokem +325

    Big bossi പോകുന്നതിന് മുമ്പും ഇപ്പഴും ഇങ്ങേരെ സപ്പോർട്ട് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @ArjunDv17
    @ArjunDv17 Před rokem +29

    ഇന്നലെവരെ ഡോക്ടർ റോബിന്റെ ഫാനായ്രുന്നു... ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആ ആരാധന അഖിൽചേട്ടനോടായി... 😘

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +60

    അഖിൽ മാരാർ 🔥🔥🔥🔥💪💪💪❤❤❤❤അടിപൊളി, പൊളിയാണ് ❤❤❤❤👍👍👍മാരരെ ചിരിച്ചു മരിച്ചു 🤣🤣🤣

  • @maneeshavarghese8476
    @maneeshavarghese8476 Před rokem +164

    Akhil Marar... 🔥 Dhyan നു ശേഷം ഒരു entertainment interview..... മാരാർ ഒരേ pwoli... 🔥😍🙌🏻🙌🏻

  • @sreejasuresh1893
    @sreejasuresh1893 Před rokem +54

    ഇങ്ങേര് ചിരിപ്പിച്ച് കൊല്ലും..🔥💯👌
    ഞങ്ങള് അറിയുന്ന മാരാര് ഇതല്ല... ഇങ്ങനല്ല...

  • @ranjithkrishna6128
    @ranjithkrishna6128 Před rokem +73

    2023 IPL CUP Dhoni എടുത്ത ശേഷം ഇത് കാണുന്ന ഞാൻ ❤💕💕💕💕

  • @Vnybbmedia666
    @Vnybbmedia666 Před rokem +591

    അലർച്ചെയും തള്ളും വെളുപ്പിക്കലും കണ്ടുമടുത്തു.. വെറുത്തു ഇപ്പോൾ എല്ലാരും മാരാർക്കൊപ്പം 🔥🥰

  • @anjucr4853
    @anjucr4853 Před rokem +32

    സാധാരണ നമുക്ക് ഇഷ്ടമുള്ളവർ bb വരികയും പിന്നീട് ഉള്ള ഇഷ്ടം പോവുകയാണ് ചെയ്യുന്നത്. മാരാർ നേരെ തിരിച്ചാണ്......

  • @ckvisuals5427
    @ckvisuals5427 Před rokem +256

    Marar Rocks😂❤❤❤❤❤
    ആ പിഷാരടിക്ക് ഒരു ഭീഷണി ആയിരിക്കുന്നു

  • @bijuchandran415
    @bijuchandran415 Před rokem +29

    സത്യത്തിൽ ഇങ്ങനൊക്കെ ചിരിപ്പിക്കുന്നവരെ പെൺകുട്ടികൾക്കിഷ്ട്ടാണ് അവതാരിക്കയുടെ അവസാനമുള്ള കുറച്ച് അഭിപ്രായത്തിൽ നിന്നു മനസിലാക്കും പച്ചയായ മനുഷ്യൻ. നല്ല ആങ്കർ കുട്ടി സമയം പോയതറിയാത്ത നമ്മൾ പ്രേഷകർ

  • @gamerboyabaaan8965
    @gamerboyabaaan8965 Před rokem +195

    ധ്യാൻ ശ്രീനിവാസൻ എന്ന വന്മരം വീണു... ഇനി മാരാ റിന്റെ കാലം...🔥🔥

  • @syamlaltp5331
    @syamlaltp5331 Před rokem +49

    എന്റെ അഖിലേ നമിച്ചു ❤❤❤❤❤❤❤

  • @unays6451
    @unays6451 Před rokem +55

    അഖിലിന്റെ ചിരി ❤️❤️❤️❤️😍

  • @renshawstalin
    @renshawstalin Před rokem +44

    Akhil the real entertainer

  • @nummamalayalikal4225
    @nummamalayalikal4225 Před rokem +273

    ഇപ്പോ ഏറ്റവും ഇഷ്ടം അഖിൽ മാരാറിനെ 😍

  • @Roaring_Lion
    @Roaring_Lion Před rokem +42

    ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയാൽ ഇവനു ഇൻറർവ്യൂ ചാകര ആയിരിക്കും .നല്ല ഹ്യൂമർ സെൻസ്❤

    • @sreejith505
      @sreejith505 Před rokem

      Ithappo athinu eppo edutha interview aah

  • @subinsali1089
    @subinsali1089 Před rokem +31

    ന്റെ പൊന്നെടാവേ ധ്യാൻ വെച്ച് ഒരു പടം എടുക്കു 2 ആൾടേം ഹ്യൂമർ സെൻസ് ufff 🔥 story telling ചിരിച്ചു ചിരിച്ചു ഓഫീസിന്നു ഇറക്കി വിട്ടു 😂😂😂

  • @Shalinjohn
    @Shalinjohn Před rokem +48

    24:00 ഇതുപോലെ സംസാരത്തിനു ഇടയിൽ ഇതുപോലെ ആക്ഷൻ മാത്രം കാണിച്ചതിന് ആണ് മാരാർ മുണ്ടു പൊക്കി കനിചെന്നു പറഞ്ഞു ഇയളെ ക്രുശിചെ 😢

  • @Zeeboys123
    @Zeeboys123 Před rokem +52

    Akhilnte expressions aan super

  • @vishnuvnair6019
    @vishnuvnair6019 Před rokem +83

    അഖിൽ മാരാർ 🔥🔥❤👑♥️

  • @Kusan.Mohanan_ElectroCrafTech

    ❤❤അഖിൽ മരാർ പൊളിച്ചു

  • @azarpt007
    @azarpt007 Před rokem +32

    8:48 About Dhoni❤

  • @shijithss2
    @shijithss2 Před rokem +49

    Maarar polichadakki..... mass entertainer❤

  • @sujathas2419
    @sujathas2419 Před rokem +172

    അഖിൽ മാരാർ പൊളി ആണല്ലോ ❤️❤️

  • @BLACKBIRD.1
    @BLACKBIRD.1 Před rokem +21

    എൻറെ പൊന്നു ഇ മനുഷൻ ഒരു രക്ഷയില്ല ചിരിച്ചു മടുത്തു❤❤❤❤❤❤❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Před rokem +93

    അഖിലേട്ടൻ വേറെ ലെവലാ😍 ഇത്രയും പച്ചയായി സംസാരിക്കുന്ന മാരാർ❤🥰 ഇത്തവണത്തെ ബിഗ്ബോസ് വിജയ് അഖിൽമാരാർ തന്നെ❤ 🥰

  • @sureshkumarnv4855
    @sureshkumarnv4855 Před rokem +112

    TV ചർച്ചയിലാണ് അഖിൽ മാരാരെ ആദ്യം കാണുന്നത് , ഒരുത്തനെ വലിച്ചു കീറുന്നത്😜
    ഇന്ന് ഒരുപാട് ചിരിച്ചു... ഹോ! സമ്മതം പുള്ളേ 😄😄

    • @Nivedh-07
      @Nivedh-07 Před rokem

      Ee Monayudekalum Better Kokachi Tanneyan

    • @flytodreams6297
      @flytodreams6297 Před rokem +1

      ഞാനും...🔥🔥🔥 അന്ന് ഞാൻ ഇങ്ങേരുടെ.. കട്ട ഫാൻ ആയി...❤❤❤😘😘😘

  • @yourstruly1234
    @yourstruly1234 Před rokem +45

    Apaara humour sense.. 👍👍👍

  • @afsalapafsal6781
    @afsalapafsal6781 Před rokem +115

    അണ്ണന് കളിറിയാം മുന്നേ interview ഒക്കെ സെറ്റാക്കി marar🔥🔥🔥🔥

  • @jyothiprakashr1403
    @jyothiprakashr1403 Před rokem +20

    ഒരു ചിരിയോട് മാത്രേ interview കാണാൻ പറ്റു❤

  • @sheknashibin6629
    @sheknashibin6629 Před rokem +83

    ദൈവമേ ചിരിച്ചു മരിച്ചു 😅🤣

  • @yahyayahyakp6324
    @yahyayahyakp6324 Před rokem +463

    Ee interview അദ്യം kandirunnenki അന്നെ idhehathinde fan ayirunnene 😂❤

  • @sanis6957
    @sanis6957 Před rokem +40

    AKHIL GIVE US SO MUCH HAPPINESS THROUGH THIS CHAT, SO MUCH FUN.....LOVE IT.

  • @DkDk-cv2le
    @DkDk-cv2le Před rokem +11

    cheta I thank bigboss forn giving him .. such a person ... love you Akhileta

  • @AbhiramiBibeesh1
    @AbhiramiBibeesh1 Před rokem +22

    Ingeru oru rekshem llaaa.....pwoli aahn .😘😘😘🥰love u akhilettaaaaaaaaa big fen🤪

  • @ambikamenon6651
    @ambikamenon6651 Před rokem +19

    Ee payyan aalu oru keman thanne! God bless you my son 🙏🙏🙏

  • @aniammasunil9354
    @aniammasunil9354 Před rokem +30

    . Akhil Maaraar,
    What a wonderful real man you are!.I know many boasting people.But you are a real in all levels.Wish you all the success in your life and in big boss also.

  • @vishakhvichu3777
    @vishakhvichu3777 Před rokem +67

    നല്ലതുപോലെ ചിരിച്ചു 😂

  • @SnigdhaSGuptha-uq4yk
    @SnigdhaSGuptha-uq4yk Před rokem +19

    ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത ഒരു ഇന്റർവ്യൂ🤩... സത്യം പറഞ്ഞാൽ ഏതൊരു ആളെയും വാക്കുകൾ കൊണ്ടും ചലനങ്ങൾ കൊണ്ടും entertain ചെയ്യാൻ കഴിവുള്ള ഒരാളായി ഇദ്ദേഹത്തെ എനിക്ക് അനുഭവപ്പെട്ടു🤗... ഒരു ഇന്റർവ്യൂവിൽ ഏറ്റവും അത്യാവശ്യം സഹകരണമാണ്, അത് ഇയാൾക്ക് കുറച്ചു കൂടി പോയോന്നെള്ളൂ എന്റെ സംശയം🤔😜... ഒരു മടിയും കൂടാതെ എല്ലാം തുറന്ന് പറയുന്ന ആ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു😌... Marar ❤️...

  • @AkhilMararArmy-yl5kh
    @AkhilMararArmy-yl5kh Před rokem +21

    Akhil Marar 🔥🔥🔥💪💪💪

  • @yourstruly1234
    @yourstruly1234 Před rokem +189

    MS Dhoni.. 👍👍👍With an average team, he won T20 World Cup, one day World Cup, Champions Trophy, some other important tournaments like VB series in Australia, Asia Cup etc..Under Dhoni, India always punched above their weight.. especially in big tournaments..

    • @SHARON_SL
      @SHARON_SL Před rokem +2

      Kindiaaa enth average team aadyam poooy kali kahnu 🥵

    • @msd9588
      @msd9588 Před rokem +3

      ​@@SHARON_SL bro aa team full youngsters aayirunnu

    • @1pfaseel
      @1pfaseel Před rokem +3

      എത്ര വല്യ ടീം ആണേലും ചെറുതാണേലും, captaincy നന്നായാലെ കപ്പ്‌ എടുക്കാൻ പറ്റു,

    • @pankaaliguys5847
      @pankaaliguys5847 Před rokem +2

      ​@@SHARON_SL aa team average team thanneyaanallo

    • @seethalkumar5350
      @seethalkumar5350 Před rokem

      Seriously not an average team.

  • @Munsi-iw1ee
    @Munsi-iw1ee Před rokem +11

    Nice on ആയി ഇരിക്കുബോൾ ആണ് അഖിൽ ബ്രോന്റെ ഇന്റർവ്യൂ കണ്ടത് അയ്യോ ചിരിച് ചിരിച് ഒരു വായ്ക്കായ് 😂😂❤🫶

  • @nidhin8512
    @nidhin8512 Před rokem +38

    അഖിൽ മാരാർ ❤❤❤

  • @jijomonjoseph6613
    @jijomonjoseph6613 Před rokem +28

    Ingeru enthu manushana ijjathi comedy piece ❤ #akhilmarrar

  • @saranyavenugopal2269
    @saranyavenugopal2269 Před rokem +12

    ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നല്ലോ അഖിൽ ഏട്ടാ 🥰🥰🥰

  • @sufiyan18
    @sufiyan18 Před rokem +21

    His interview has seperate fan base 🔥❤️

  • @sandeepramachandran2472
    @sandeepramachandran2472 Před rokem +73

    അഖിൽ മാരാർ വൻ പൊളി 🙏🥰🥰👌

  • @pankaaliguys5847
    @pankaaliguys5847 Před rokem +33

    ധോണിയുടെ പറ്റിയുള്ള talk കേൾക്കാൻ വന്നതാണ്.bt മൊത്തം ഇന്റർവ്യൂ ഇരുന്ന് കണ്ടു പോയി

  • @rasiyaummer3896
    @rasiyaummer3896 Před rokem +19

    അകിൽ മാരാർ നമ്മുടെ മുത്താണ്

  • @Zai520
    @Zai520 Před rokem +15

    Enik bb first episode kandapol thanne manasil idam pidicha manushyan akhil marar❤

  • @sanalps7319
    @sanalps7319 Před rokem +22

    90,s kid 🔥🔥🔥🔥🔥

  • @amalmnair4710
    @amalmnair4710 Před rokem +16

    ഇങ്ങേരുടെ പ്രസന്റേഷൻ 🥹🥹🥹🔥.. ഫീലിംഗ്സ് പോലും തമാശ രീതി പറഞ്ഞു നമ്മുടെ ഉള്ളിൽ അതിന്റെ ഒരു വിത്ത് പകൻ ഉള്ള കഴിവ് 🔥❤️❤️❤️

  • @msd9588
    @msd9588 Před rokem +97

    8:47 വീഡിയോ de ഈ ഭാഗം മുതൽ pure goosebumps ✨️✨️ ith മാത്രം കാണാൻ ഇന്റർവ്യൂ കണ്ടു ❤msd💥

  • @shanadshanu-4524
    @shanadshanu-4524 Před rokem +17

    Bigbossil poyilayirunenkil marare ishtapedilayirinu entertainer ❤❤❤

  • @jyothyjo3706
    @jyothyjo3706 Před rokem +16

    അഖിലിനെ BB കാണുന്നതിന് മുമ്പേ ഇഷ്ടമായി... റോബിന് എതിരെ പ്രതികരിച്ചത് 😂😂😂 മാരാർ 😘💋

  • @midhunlalvelayudhan1236
    @midhunlalvelayudhan1236 Před rokem +44

    Akhil Marar vere level....❤❤

  • @divyavinod-be4dj
    @divyavinod-be4dj Před rokem +22

    Marar bro nte chiri oru rakshayilla nishkalangamayi chirikkunnu so cute 😂😂😂 ❤❤❤❤

  • @hexxor2695
    @hexxor2695 Před rokem +19

    9:50 MSDhoni ❣️🔥🔥

  • @flytodreams6297
    @flytodreams6297 Před rokem +19

    മൂപ്പരുടെ.. ചിരി...👌👌👌❤️❤️❤️😘😘😘

  • @nazeemh4807
    @nazeemh4807 Před rokem +22

    എന്റമ്മോ ഒരു രക്ഷയില്ല പൊളി സാധനം സൂപ്പർ ചിരിച്ചു വയർ വേതന... ❤❤❤❤

  • @jayasreekaral5758
    @jayasreekaral5758 Před rokem +13

    Chirichu karanju. Orupaadu santhoshamayi.thank you akhil.❤

  • @sandeep143l
    @sandeep143l Před rokem +61

    *Cricket lovers ivda comeon😍🔥🔥*

  • @anjalikrishna6831
    @anjalikrishna6831 Před rokem +11

    ente ponooooo chiriche oru vazhy aayi😂😂😂😂.
    BB house winner only and only AKHIL MARAR❤❤

  • @Raj-7910
    @Raj-7910 Před rokem +7

    അഖിൽ മാരാർ പൂജ ഇന്റർവ്യൂ വീണ്ടും വരാൻ കട്ട വെയ്റ്റിങ് 👍👍

  • @d4infotainment
    @d4infotainment Před rokem +10

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣
    എന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഒരു സംഭവം തന്നെ 😂

  • @vishnumuraleedharan4668
    @vishnumuraleedharan4668 Před rokem +13

    ധോണിയുടെ ആ portion കാണാൻ വന്നവർ like😌

  • @Kkpp-cp6se
    @Kkpp-cp6se Před rokem +113

    താഴെ പറയുന്നത് ഓർത്തു വച്ചോളൂ...
    "ഇയാളുടെ ഉള്ളിൽ ഒരു അസാമാന്യ നടൻ ഒളിഞ്ഞിരിക്കുന്നു...."

  • @PHOENIX076
    @PHOENIX076 Před rokem +22

    Complete entertainer❤

  • @ajmalak7087
    @ajmalak7087 Před rokem +15

    ഒരേ പൊളി അഖിൽ മാരാർ 🔥🔥

  • @thahirkarimba
    @thahirkarimba Před rokem +32

    Avadarikakk paniyillatta interview ❤ good marar ❤

  • @seemasuresh1425
    @seemasuresh1425 Před rokem +12

    This anchor is so innocent and funny
    I like her laugh line
    Oru chirikudukka
    Half of the interview she sits and laughs
    She is bubbly and beautiful ❤️

  • @deepplusyou3318
    @deepplusyou3318 Před rokem +16

    മാരേർ ❤ചിരിച്ചു ഒരു പരുവം ആയി ❤