Akhil Marar latest Interview MT Vlog

Sdílet
Vložit
  • čas přidán 6. 09. 2024
  • അഖിൽ മാരാരിന്റെഈ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ ?| Exclusive interview with Akhil Marar
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
    Mob +918848956899
    WhatsApp wa.me/91884895...
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Komentáře • 237

  • @Kumar84717
    @Kumar84717 Před 10 měsíci +39

    അഖിൽ മാരാർ, ജീവിതം അനുഭവിച്ചറിഞ്ഞ് അതിൽ നിന്ന് നല്ല ചിന്തകളും നന്മയും സ്വാംശീകരിച്ച പച്ചയായ മനുഷ്യൻ. 👍👌👌👌👌

  • @melvinabraham1515
    @melvinabraham1515 Před 10 měsíci +14

    28 മിനിറ്റ് മുതൽ കേട്ടു നോക്കു 👌👌👌
    അഖിൽ ചേട്ടൻ 🙏🏻🙏🏻🌹
    പറയുന്നത് എല്ലാം സത്യം

  • @remanik1033
    @remanik1033 Před 11 měsíci +37

    അതെ മോനെ ബിഗ് ബോസിൽ കണ്ടതിനു ശേഷം ആണ് ഇഷ്ടപ്പെട്ടത് എല്ലാ എപ്പിസോഡു o കണ്ടിട്ടണ്ട് നന്നായി വരട്ടെ.❤❤❤

  • @AnandhuViswan
    @AnandhuViswan Před 10 měsíci +18

    100 ദിവസം അഖിലിനെ കണ്ട ആരും തന്നെ കുറ്റം പറയില്ല ,💯🥰

  • @achusvlog5718
    @achusvlog5718 Před 9 měsíci +5

    നല്ല ചിന്താശക്തിയുള്ള വ്യക്തി നല്ല വൃത്തിയായിട്ടുള്ള സംഭാഷണം👍👏

  • @meharabeegam1654
    @meharabeegam1654 Před 10 měsíci +18

    ബിഗ്‌ബോസിൽ കൂടി മാത്രം കണ്ടു. പക്ഷേ ഞാൻ ഒരു ഫാൻ ആയി മാറി. അഖിൽ മാരാർ 💓💓u

  • @bismitalkmotivationstudio427
    @bismitalkmotivationstudio427 Před 10 měsíci +4

    എന്തു വന്നാലും നേരിടുന്ന സമീപനമാണ് അവനവന്റെ വിജയ പരാജയം.👍

  • @soundaryponnupillai8919
    @soundaryponnupillai8919 Před 10 měsíci +12

    മനുഷ്യനു ദശാവതാരം അവന്റെ മനസ്സിനും ദശാവതാരം അതാണ് അഖിൽ കുട്ടൻ ❤❤❤❤❤❤❤❤

  • @princes437
    @princes437 Před 11 měsíci +46

    അറിവിന്റെ ഒരു മഹാ സമുദ്രം ആണ് അഖിൽ മാരാർ❤🎉

  • @jancyselvaraj6303
    @jancyselvaraj6303 Před 11 měsíci +23

    ഞങ്ങൾ യോജിക്കുന്നു❤

  • @deepadeepus6466
    @deepadeepus6466 Před 11 měsíci +21

    സാർ 👍 ഞങളുടെ മുത്തിനെ തന്നെ ഇന്റർവ്യൂ ചെയ്തല്ലോ 😃😃💕

  • @ragiramesh2861
    @ragiramesh2861 Před 11 měsíci +81

    ഇങ്ങനുള്ള ഒരാൾ ഈ കേരളം ഭരിക്കുകയാണേൽ.... നമ്മുടെ രാജ്യം സ്വർഗ്ഗ മാകും❤️❤️🥰

    • @akhilsathyan8813
      @akhilsathyan8813 Před 11 měsíci +12

      അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമുള്ള ഇവനെപ്പോലുള്ളവരാണോ കേരളം നശിപ്പിക്കും...

    • @user-of8fe2xh5c
      @user-of8fe2xh5c Před 11 měsíci

      ഇത് SUPER❤

    • @user-dn2kj6mk4v
      @user-dn2kj6mk4v Před 10 měsíci

      എന്നാ അങ്ങേര് ഇന്ത്യ ഭരിക്കട്ടെ. അതല്ലെ കുറച്ചു കൂടി നല്ലത്

    • @manyaabhimon8486
      @manyaabhimon8486 Před 10 měsíci

      എന്റെയും സ്വപ്നമാണ് മടുത്തു ഇവിടത്തെ system

    • @user-dn2kj6mk4v
      @user-dn2kj6mk4v Před 10 měsíci

      @@manyaabhimon8486 ഇന്ത്യയിലെ സിസ്റ്റം മടുത്തോ ഇത്ര പെട്ടെന്ന് 🤔🤔

  • @jayakumarg6417
    @jayakumarg6417 Před 11 měsíci +36

    നേരിന്റെ നേർവഴികളിൽ അഖിൽ ചിന്തിക്കുന്നു.😄👌

  • @thresiammaviype8775
    @thresiammaviype8775 Před 11 měsíci +20

    Your Way of Thinking is Different ❤

  • @sujilkallissery
    @sujilkallissery Před 11 měsíci +102

    അഖിൽ മാരാർ ടെ interview കണ്ടിരുന്നേൽ സമയം പോകുന്നതുപോലും അറിയില്ല ❤️

    • @user-of8fe2xh5c
      @user-of8fe2xh5c Před 11 měsíci +2

      ❤❤😊😊

    • @ajeshrs
      @ajeshrs Před 11 měsíci +1

      ❤❤❤❤❤

    • @T.U.Mathai
      @T.U.Mathai Před 10 měsíci

      ​@@user-of8fe2xh5cĺ

    • @User_85053
      @User_85053 Před 10 měsíci

      Athenthaa samayam nokaan arinjoode

    • @sujilkallissery
      @sujilkallissery Před 10 měsíci +3

      @@User_85053 ഉഫ് നല്ല തൊലിഞ്ഞ കോമഡി

  • @sooryaboutique252
    @sooryaboutique252 Před 11 měsíci +17

    👌❤❤❤🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🙏

  • @jisyakv1254
    @jisyakv1254 Před 11 měsíci +13

    Njan 100 days kanda alanu. Marar😊😊😊😊

  • @sumodhsamuel9497
    @sumodhsamuel9497 Před 11 měsíci +14

    ❤❤❤❤excellent talk
    Marar❤❤❤Mujeeb brother good questions 👍

  • @nidhin_gowri
    @nidhin_gowri Před 10 měsíci +12

    നമ്മൾ പറയുന്നതും ചിന്തിക്കുന്നതും ശരിയാണോ എന്ന് പറയാൻ പറ്റില്ല…!!! പക്ഷേ, ഈ മനുഷ്യൻ ..!!!! നമ്മൾ ചിന്തിക്കുന്നതൊക്കെ തന്നെയാ പറയുന്നേ..!!!

  • @evanelroy6353
    @evanelroy6353 Před 11 měsíci +14

    Good Interview . No words to say🥰🥰

  • @rajammaspillai6897
    @rajammaspillai6897 Před 11 měsíci +12

    , Akhil mon,,🌹👌💕🌷 Godblessyou favourite mon

  • @UmaLokanath
    @UmaLokanath Před 7 měsíci +1

    There is always something to learn from Akhil's conversation. Interesting conversation 👍

  • @janardhananmn5519
    @janardhananmn5519 Před 3 dny

    He is my favorite.
    Very brilliant and courageous.
    Hats off to him and and his better half.
    Wishing all the best to them.

  • @appuappuz6136
    @appuappuz6136 Před 11 měsíci +15

    Akhil Marar good human❤

  • @prabhakarantc5696
    @prabhakarantc5696 Před 4 hodinami

    അഖിൽ പറഞ്ഞപ്പോലെ തരിശ് കിടക്കുന്ന സ്ഥലങ്ങൾ കൃഷി വകുപ്പ് ഏറ്റെടുത്തു PSE മുഖേനെ ആൾക്കാരെ വെച്ചാൽ ഒരു കാലത്തും പച്ചകറിക്കും ,അരിക്കും നമുക്ക് മറ്റു സ്റ്റേയ്റ്റിനെ ആശ്രയിക്കേണ്ടി വരില്ല'നാടും നാട്ടുക്കാരും നല്ല നിലക്കാവും. ഒരു പാട് അസുഖങ്ങളും ഷുഗർ, പ്രക്ഷർ, കാൻസർ എന്നി രോഗങ്ങളും നാടുവിടും. പ്രിയ അഖിലേനിനക്കിരിക്കട്ടെ❤❤❤❤❤❤

  • @naomi_sweetlittleheart
    @naomi_sweetlittleheart Před 11 měsíci +31

    Brilliance with excellence 🤩👍🏻

  • @vidyavathinandanan5596
    @vidyavathinandanan5596 Před 10 měsíci +2

    Big boss kanum munb akhil marar aaranennu ariyillayirunnu....first day onwards ishtam thonni..ella episodes um kandu..Knowledge venduvolam und ennullath kooduthal ishtam thonnichu.. waited till the end to see akhil raising the trophy..May god bless you to scale the heights of progress,happiness and peace of mind

  • @sreejithpsctr4
    @sreejithpsctr4 Před 11 měsíci +7

    നല്ല ഒരു interview love it ❤...

  • @user-jy2vj5xp4m
    @user-jy2vj5xp4m Před 11 dny

    ജീവിതത്തിൽ അനുഭവങ്ങളിലൂടെ പാഠം പഠിച്ചു മുന്നേറിയവൻ, സദ് പ്രവർത്തിക്കും സദ്ചിന്ത കൾക്കും ഈശ്വരാനുഗ്രഹ മുണ്ടാകട്ടെ...

  • @NijiAnup
    @NijiAnup Před 10 měsíci +7

    Well said... Akhil marar❤

  • @minudilipkumar
    @minudilipkumar Před 11 měsíci +18

    ഒരു പച്ചയായ നല്ല സഹോദരൻ,,🥰

  • @kl02pramodvlog28
    @kl02pramodvlog28 Před 11 měsíci +8

    അഖിൽ 💕💕💕😍😍😍🥰🥰💕💕😘😘❤❤😘😘❤😘❤💕💕🥰🥰😘😘🥰😘🥰

  • @keralatoday5888
    @keralatoday5888 Před 11 měsíci +21

    ബിഗ് ബോസിൽ വിന്നറായി സെലിബ്രിറ്റി ആകുന്നവർ ഇനി റോബിനേപോലെ അഹങ്കാരികളാകില്ല കാരണം അഹങ്കാരം മനസിൽ വരുന്നവർ അഖിൽ മാരാരെ ഓർക്കും അതോടെ തീരും അവരുടെ അഹങ്കാരം
    ഇങ്ങനെയാവണം ഒരു സെലിബ്രിറ്റി😍😍😍

    • @arunkumar-cu9oi
      @arunkumar-cu9oi Před 10 měsíci +2

      👌

    • @Muhammedshami155
      @Muhammedshami155 Před 10 měsíci

      Rbin athin vinnarayitillallo avane bigboss purathakiyathalle athinte peril kurach ahangarichal ath avarude swantham chilavilulla ahangaramalle athin ninakkenthina kuru pottunne bigbossinte nakkapichakond ahangarikkunnathonnum allello onn podiooo

  • @shahnazmalu
    @shahnazmalu Před 11 měsíci +10

    Super interview

  • @sudarsanarajmohan4467
    @sudarsanarajmohan4467 Před 11 měsíci +8

    Only challenges nd negative comments make a man to success
    God bless u mone

  • @user-ml6jk2mq9k
    @user-ml6jk2mq9k Před 8 měsíci +1

    I love you Akhil marar and inside of Ur success Ur wife roll is very big she is a good wife and good mother keep smiling always ❤❤❤

  • @lindumathew4292
    @lindumathew4292 Před 11 měsíci +8

    Absolutely correct

  • @RADHARADHA-uu8sb
    @RADHARADHA-uu8sb Před 11 měsíci +9

    Super talk❤

  • @user-jy2vj5xp4m
    @user-jy2vj5xp4m Před 11 dny

    ഇതാണ് യഥാർത്ഥ ദീർഘ വീക്ഷണം, ഇദ്ദേഹത്തെ പോലുള്ളവരാണ് മുഖ്യ ധാര ഭരണ നേതൃ ത്വത്തിൽ വരേണ്ടത്

  • @faaza174
    @faaza174 Před 11 měsíci +7

    Big bossil varunnathin munb orupad verutha manushyan aan akhil
    Bb yil vannathin shesham aan akhil enthan ennum ayal nalloru manushyan aanennum manassilayath ❤

  • @stephyjohny210
    @stephyjohny210 Před 10 měsíci +6

    God bless Akhil❤

  • @binduv2516
    @binduv2516 Před 11 měsíci +10

    Very good thought ❤

  • @beegumpa8434
    @beegumpa8434 Před 10 měsíci +4

    Very good thoughtful interview....

  • @shinasmuhammed1145
    @shinasmuhammed1145 Před 11 měsíci +11

    അഖിൽ ❤

  • @lillybaigopalan4892
    @lillybaigopalan4892 Před 11 měsíci +8

    Good interview 🎉❤

  • @minilinoj2819
    @minilinoj2819 Před 11 měsíci +7

    Correct 💯

  • @shane4068
    @shane4068 Před 11 měsíci +9

    Akhil 🙌❤️

  • @user-gd6vs8vj7i
    @user-gd6vs8vj7i Před 11 měsíci +7

    Akhil super aanu

  • @nijinop2396
    @nijinop2396 Před 10 měsíci +2

    Ellavarum interview kanuka chinthikkuka Great man

  • @moneykuten
    @moneykuten Před 7 dny

    31:25🎉
    പ്രായോഗികതയുടെ തികഞ്ഞ വക്താവ്, അനുകരണീയൻ. സ്നേഹം.
    27:35🎉

  • @SheejaSunil-pv9wi
    @SheejaSunil-pv9wi Před 11 měsíci +8

    🎉nice talking 👏

  • @creativekids4688
    @creativekids4688 Před 11 měsíci +7

    Akhil 👍👍

  • @girijasuresh9122
    @girijasuresh9122 Před 11 měsíci +12

    മാരാർ ♥️

  • @harshagovind369
    @harshagovind369 Před 11 měsíci +8

    Akhil marar❤

  • @m4s987
    @m4s987 Před 11 měsíci +8

    Great👍

  • @anilakumari8255
    @anilakumari8255 Před 11 měsíci +7

    Akhil superman.njan ottavakkil parenju

  • @silvipvk4851
    @silvipvk4851 Před 11 měsíci +7

    Super Akhil❤❤❤❤

  • @rajithanair3845
    @rajithanair3845 Před 11 měsíci +12

    As usual........ very motivating talk.

    • @MTVlog
      @MTVlog  Před 11 měsíci +2

      Thanks a ton

  • @sasikrishnan783
    @sasikrishnan783 Před 11 měsíci +3

    U r great luv u dear God bless u❤

  • @sajinsachu645
    @sajinsachu645 Před 11 měsíci +7

    Nice ❤

  • @divyanandu
    @divyanandu Před 11 měsíci +10

    Akhil parayunna pala karyangalilum viyojipp thonnarund. Especially sthreekalodulla attitude. Pakshe akhil nte politics 💯 Jana nanma ku vendi politicians pravarthikanam enn parayumbo oru sincerity feel cheyunund. Ipo politicians nu illathaum ee sincerity aanu.
    Edit: sthreekalodulla attitude ne kurich paranjathu kond ini aarum ivide vannu karayalle pls 🙏🏻 ente oru opinion mathramanu

    • @User_85053
      @User_85053 Před 10 měsíci

      Aarum ee comment mind polum cheyyunnilla delete cheyth pokaan nokk

    • @divyanandu
      @divyanandu Před 10 měsíci +2

      @@User_85053 Karanam njan paranjath bodham ullavark manasilavunund. Sahodharan ipo reply cheytha pole avark reply cheyenda avashyam illa 😊 btw arum mind cheythilenkilum problem illa. Ente opinion paranju. Athre ullu 😌

  • @Bellingham505
    @Bellingham505 Před 2 měsíci +1

    ബിഗ് ബോസ്സിൽ പോകുന്നതിന് മുൻപ് ഇഷ്ട്ടമായിരുന്നില്ല പക്ഷെ ഇപ്പൊ എന്തോ ഇഷ്ട്ടമാനിയാളെ ഒരുപാട് ❤❤

  • @ranjith.m.rranjeeashok936
    @ranjith.m.rranjeeashok936 Před 10 měsíci +3

    Adipoli interview....

  • @user-om9xc2hi3x
    @user-om9xc2hi3x Před měsícem

    മാരാർ പറഞ്ഞതാണ് സത്യം... 👍👍👍👍👌👌💪

  • @j-series8117
    @j-series8117 Před 10 měsíci +1

    🙏
    Engerude arivum chindakalum oru rakshemilla👏👏👏

  • @prajinkk8241
    @prajinkk8241 Před 10 dny

    Ingerk ella karyathe kurichum oru dharana und Akhil marar🥰🥰🥰

  • @angelvarghesejoseph9563
    @angelvarghesejoseph9563 Před 11 měsíci +3

    Super intervew

  • @maneesh506-vf9hf
    @maneesh506-vf9hf Před 11 měsíci +7

    good one.....

    • @MTVlog
      @MTVlog  Před 11 měsíci

      Thank you 🙂

  • @tearchenduprarthana151
    @tearchenduprarthana151 Před 3 měsíci +1

    Akhil super

  • @sreenathijk2952
    @sreenathijk2952 Před 10 měsíci +1

    Standard interview

  • @seyon440
    @seyon440 Před měsícem

    ഒരേ ഒരു മാരാർ 🔥🔥❤️❤️❤️

  • @thomasjohn9208
    @thomasjohn9208 Před 10 měsíci +2

    ശരി

  • @jaga_th
    @jaga_th Před 11 měsíci +7

    Und😊

  • @Ckasamad
    @Ckasamad Před 10 měsíci +14

    രാഷ്ട്രീയത്തിൽ ഭാവി കാണുന്നില്ല.കാരണം കക്കാൻ അറിയില്ല അത് തന്നെ കാരണം.

  • @tmpoulose
    @tmpoulose Před 10 měsíci +1

    Very good interview 👍

  • @user-zl6dg5zx1w
    @user-zl6dg5zx1w Před 10 měsíci +1

    Ultimately ur a Godlyman

  • @paruskitchen5217
    @paruskitchen5217 Před 11 měsíci +7

    Great Congratulations 😊🎉❤

    • @MTVlog
      @MTVlog  Před 11 měsíci +2

      Thank you! 🤗

  • @jayasanthosh1794
    @jayasanthosh1794 Před 10 měsíci +2

    Akhil Marar❤❤❤👍👍

  • @joicegeorge1490
    @joicegeorge1490 Před 11 měsíci +6

    Eyalude chinthasheshiyanu eviduthe oro polititiansium vendath,marar should come to politics

  • @bencycitadel6900
    @bencycitadel6900 Před 13 dny

    God bless you

  • @sreejithmk9604
    @sreejithmk9604 Před 6 dny

    എടാ മോനെ അഖിലേ നീ പൊളിയാടാ 🎉

  • @sabeethahamsa7015
    @sabeethahamsa7015 Před 10 měsíci +1

    മലയാളി ഒരു സംഭവം തന്നെ യാണ് മോനെ

  • @jacobthomas7409
    @jacobthomas7409 Před 10 měsíci +1

    Good interview 👍

  • @faisalpkacm4050
    @faisalpkacm4050 Před 11 měsíci +5

    Super

  • @ratheeshcr685
    @ratheeshcr685 Před 3 měsíci

    Great Man

  • @razikchembilode
    @razikchembilode Před 11 měsíci +14

    അകിൽ മാരാർ ❤️

  • @Littlefamily9263
    @Littlefamily9263 Před 11 měsíci +7

    ❤❤❤❤

  • @SajithaAboo
    @SajithaAboo Před 26 dny

    Akhilsuper

  • @sanjaysivans5276
    @sanjaysivans5276 Před měsícem

    great brave

  • @shabeebzian2424
    @shabeebzian2424 Před 11 měsíci +10

    ഒരു നെഗറ്റീവ് കമന്റ്‌ ഇടാൻ വന്ന ഞാൻ😬

  • @Mathew5644
    @Mathew5644 Před 10 měsíci +1

    സൂപ്പർ

  • @santhakumarijayakumar9674
    @santhakumarijayakumar9674 Před 10 měsíci +1

    Good

  • @sreejasnair7247
    @sreejasnair7247 Před 11 měsíci +5

    marar super alle❤

  • @EmilySaraJohn
    @EmilySaraJohn Před 7 měsíci +1

    Tthozhilurappinepatti paranjathu 💯 truth

  • @firoskhanedappatta2185
    @firoskhanedappatta2185 Před 11 měsíci +18

    ഒരു പോസിറ്റീവ് കമന്റ്‌ ഇട്ട് കളയാം..

  • @geetharavindran8487
    @geetharavindran8487 Před 10 měsíci +2

    Akhilbai ❤❤❤❤❤❤❤

  • @nandakumarTm
    @nandakumarTm Před měsícem

    തീർച്ചയായും എനിക്ക് 100% യോജിപ്പാണ്.... എൻ്റെ PSC list ലെ തിരിമറി ചോദ്യം ചെയ്യാൻ ഞാൻ 5 തവണ തിരുവനന്തപുരത്ത് പോയി....കാറ്റഗറി നമ്പർ 205/2009 & 206/2009 തൃശൂർ ജില്ലയിലെ പിഎസ്‌സി list ആയിരുന്നു.... ഈ ലിസ്റ്റിൽ മാള സ്വദേശി മായ എന്ന യുവതിയുടെ പേരില്ലാ ...
    അത് ചോദ്യം ചെയ്യാൻ വേണ്ടി സെക്രട്ടറിയേറ്റിൽ പോയ എനിക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു ... അങ്ങനെ കുറെ കാര്യങ്ങൾ അനവധി ഉണ്ട്....

  • @muralidharan4799
    @muralidharan4799 Před 11 měsíci +6

    🙏🙏❤

  • @Anuroopa_TC
    @Anuroopa_TC Před 11 měsíci +6

    🔥

  • @marysheebap869
    @marysheebap869 Před 11 měsíci +3