റമ്പൂട്ടാൻ മരം പ്രൂൺ ചെയ്ത് ഒതുക്കി വളർത്തുന്നത് എങ്ങനെ# How to grow Rambutan tree in compact shape.

Sdílet
Vložit
  • čas přidán 11. 09. 2024
  • #rambutanfruit #rambutanbinjai #rambutan #prooning #fruitfarming #fruits #fruitfarming #krishi #exoticfruits #ediblefruits#treetrimming #farmingtips #farmingtricks #yieldfarming #asianfruit #thoppilorchards #backyardfarming #backyard #malayalamvideo
    കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ,ഈ വീഡിയോയിൽ റംബൂട്ടാൻ മരം ഭംഗിയിൽ ഒതുക്കി വളർത്തി എടുക്കുന്ന രീതിയെകുറിച്ച് വിശദീകരിക്കുന്നു .
    ..video no 35 # 18-10-2022,
    ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. contact no 9895379065

Komentáře • 23

  • @magicbijoy
    @magicbijoy Před rokem +1

    Expecting new videos from u... thanks

  • @mrncpvloger4522
    @mrncpvloger4522 Před 6 měsíci +1

    ഏത് മാസത്തിലാണ് പ്രൂൺ ചെയ്യേണ്ടത്

  • @madhukollakkattu
    @madhukollakkattu Před rokem +1

    നല്ല വീഡിയൊ...
    പ്രൂണിംഗ് നടത്തേണ്ട സമയത്തേക്കുറിച്ചുകൂടി പ്രതിപാദിക്കാമായിരുന്നു.

    • @thoppilorchards9749
      @thoppilorchards9749  Před rokem +1

      Initial pruning എപ്പോൾ വേണമെങ്കിലും ചെയ്യാം, തൈ എപ്പോൾ നടുന്നു എന്നതാണ് കണക്ക്...

    • @madhukollakkattu
      @madhukollakkattu Před rokem +2

      @@thoppilorchards9749 മഴയില്ലാത്ത സമയത്ത് ചെയ്യുന്നതല്ലേ അഭികാമ്യം..?
      പിന്നെ വിളവെടുക്കുന്നതിന് പിന്നാലെയും..?

  • @sandeepsahasrasahasra3648

    👌

  • @SB-fh5wq
    @SB-fh5wq Před rokem +1

  • @bijiprakash5484
    @bijiprakash5484 Před rokem

    👍

  • @firufiroos717
    @firufiroos717 Před rokem

    Video super bro 👍🏻👍🏻😊😊njan oru rabbuttan thayy vedichunnu ipol nadan pattumo please replay😊

  • @dr.shalisomaraj6935
    @dr.shalisomaraj6935 Před rokem

    👌👍

  • @anwarcheriyalicheth5448
    @anwarcheriyalicheth5448 Před rokem +1

    ഈ സമയത്ത് റംബുട്ടാൻ pruning ചെയ്യാമോ..?

    • @thoppilorchards9749
      @thoppilorchards9749  Před rokem

      ചെയ്യാം... കയ്ച്ചുകൊണ്ട് ഇരിക്കുന്ന വലിയ മരം ആണെങ്കിൽ കുറച്ചു കൂടി മുൻപ് ചെയ്യണം

    • @mumtazkareem134
      @mumtazkareem134 Před rokem +1

      ഒറ്റക്കമ്പായാലും മുറിക്കാമോ

  • @HariHari-xx1fe
    @HariHari-xx1fe Před rokem

    ethinte variety paranjutharamo

  • @nothingnothingnothingnothingni

    Nok

  • @jahanarahashim5604
    @jahanarahashim5604 Před rokem

    How much

  • @DilshadMv-nd3rp
    @DilshadMv-nd3rp Před rokem

    👍

  • @KeralaTropicalFarmer
    @KeralaTropicalFarmer Před rokem +1

    ❤️

  • @stephenpaul3292
    @stephenpaul3292 Před rokem

    👍