പാൽക്കൂൺ ക്രൃഷി-ഭാഗം 2 (Milky mushroom cultivation-part 2)

Sdílet
Vložit
  • čas přidán 27. 08. 2024
  • #avmathew #mushroomcultivation
    Milky mushroom cultivation continued.

Komentáře • 73

  • @ahmadsirajperoor8149
    @ahmadsirajperoor8149 Před 3 měsíci

    സാറിന്റെ നിഷ്കളങ്കമായ അവതരണത്തിന് അഭിനന്തനങ്ങൾ

  • @manojrajagopal3148
    @manojrajagopal3148 Před 3 lety +3

    വളരെ ഗുണപ്രദമായ ക്ലാസുകൾ നൽകുന്ന മാത്യു സാറിന് നന്ദി...🙏

  • @bhadrakumaras2943
    @bhadrakumaras2943 Před 3 lety +1

    വളരെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്ന prof,,, മാത്യൂസ് സാറിനു ആശംസകൾ

  • @sreejithsr7325
    @sreejithsr7325 Před měsícem

    👍supre class.. thank you sir

  • @mariespv513
    @mariespv513 Před 3 lety +1

    Thanks for your vedio..very useful words...thank-you sir..

  • @ummernp5726
    @ummernp5726 Před 3 lety

    ഒരു പാട് നാളായി കൂൺ കൃഷിയുടെ
    നല്ല അറിവ് ലഭിക്കാൻ യുട്യൂബിൽ പരത്തുന്നു.
    മറ്റുള്ളവരുടേതു മോശമാണെന്നല്ല.
    പക്ഷെ സാറിന്റെ ക്ലാസ് വല്ലാത്തൊരു ആത്മാർത്ഥത ഉള്ളതുകൊണ്ട് തന്നെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുന്നു.
    കവർ ഒരുക്കുന്നത് വ്യത്യസ്തവും
    വേറിട്ടതുമായതുകൊണ്ട് (ഞാൻ കണ്ടതിൽ വെച്ച് )ഒരു നല്ല പുതിയ അറിവ് തന്നെ.
    സാറിന് എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @babysuresh1964
    @babysuresh1964 Před 3 lety

    Koon കൃഷി യെ കുറിച്ചുള്ള നല്ല അറിവുകൾ തന്ന മാത്യു സാറിന് നൂറു നൂറു നന്ദി

  • @satheeshkumarp.k.8753
    @satheeshkumarp.k.8753 Před 3 lety +1

    Very good presentation. Thank You Mr. Mathew

    • @fletcherelisha2556
      @fletcherelisha2556 Před 3 lety

      Sorry to be so off topic but does anyone know of a tool to log back into an Instagram account..?
      I stupidly forgot my login password. I would appreciate any assistance you can give me!

    • @izaiahbrayden63
      @izaiahbrayden63 Před 3 lety

      @Fletcher Elisha Instablaster ;)

    • @fletcherelisha2556
      @fletcherelisha2556 Před 3 lety

      @Izaiah Brayden i really appreciate your reply. I got to the site thru google and Im waiting for the hacking stuff now.
      I see it takes a while so I will reply here later when my account password hopefully is recovered.

    • @fletcherelisha2556
      @fletcherelisha2556 Před 3 lety

      @Izaiah Brayden it did the trick and I now got access to my account again. Im so happy!
      Thanks so much, you saved my account :D

    • @izaiahbrayden63
      @izaiahbrayden63 Před 3 lety

      @Fletcher Elisha No problem xD

  • @umapathis5322
    @umapathis5322 Před 3 lety

    சேட்டா நன்றி உங்கள் பதிவுகள் காளான் வளர்ப்பு யூடியூப் சேனல் எல்லாம் பார்த்தேன் நல்ல உபதேசம் நன்றி . thank you sir

  • @moominalatheef8672
    @moominalatheef8672 Před 3 lety

    സൂപ്പർ വീഡിയോ വളരെ നന്ദിയുണ്ട് സാർ

    • @rahimanas
      @rahimanas Před 3 lety

      വളരെ പ്രയോജനകരമായ അറിവുകൾ

  • @pradeepvaluparambilkrishna6976

    കോട്ടയം എറണാകുളം ഭാഗത്തു എവിടെയൊക്കെ ആണ് റബർ മരപ്പൊടി കിട്ടുന്നത് ദെയവായി പറഞ്ഞുതരുമോ

    • @user-te1tr5gn8t
      @user-te1tr5gn8t Před 9 měsíci

      കോട്ടയം പാലാ അടുത്ത് ചേർപ്പുങ്കൽ ഒരു മില്ലിൽ റബ്ര്ത്തടി അറക്കുന്നുണ്ട്

  • @vijay-oj4mk
    @vijay-oj4mk Před 3 lety

    Thangaluda Class Valara Nannai Sir Pal Koon Vethum Cheppey Koon Vethum Eangena Therechareyan Sadhekkum

  • @valsalapakau8433
    @valsalapakau8433 Před 3 lety +2

    Informative vedeo for milky mushroom cultivation

  • @mathewphilip3635
    @mathewphilip3635 Před 3 lety

    👌👌

  • @thankus_world
    @thankus_world Před 3 lety

    👍👍👍👍👍

  • @johaanissac177
    @johaanissac177 Před 3 lety

    Thank you for the second part

  • @dhanyathankappan2888
    @dhanyathankappan2888 Před 3 lety

    Milky mushroominte casinginu veetil upoyogikunnathinu calsium carbonate charthillelum kuzhapundo

  • @nizarvk8626
    @nizarvk8626 Před 3 lety

    Sir.. How to make small budget mushroom spon lab. Please video sir..

    • @avmathew1723
      @avmathew1723  Před 3 lety +1

      The videos on spawn production would be uploaded soon.
      Subscribe the channel to view them as and when uploaded.It would be a very practical video which no one has attempted so far.

  • @user-te1tr5gn8t
    @user-te1tr5gn8t Před 9 měsíci

    പാൽ കൂൺ വിത്ത് എവിടെ കിട്ടും

  • @valsalakumariak1268
    @valsalakumariak1268 Před 2 lety

    B

  • @vijay-oj4mk
    @vijay-oj4mk Před 3 lety

    Chakere Chorel Koon Kreshi Chiyamo Vaykolum Arkkapodiyoum Kettanella Sir nta Upadheshathenu Katherekkunnu Sir nta Class Valara Nannai

  • @shibuvg4878
    @shibuvg4878 Před rokem

    Dark roomil vechal vellam spry cheyyano?

  • @sameeranavas1331
    @sameeranavas1331 Před rokem

    5kg daily കിട്ടാൻ എത്ര bed daily idanam

  • @sebastianpathrose602
    @sebastianpathrose602 Před 3 lety

    Sir for casing soil
    Goat dung powered can we use? Instead of cow dung
    Or Cocopit

    • @avmathew1723
      @avmathew1723  Před 3 lety

      Only soil and sand in 4:1 ratio is required for casing.

  • @skgartsstore4887
    @skgartsstore4887 Před 3 lety +1

    Mazhakkalathu krishi cheyyamo?

  • @sreekalagopan2948
    @sreekalagopan2948 Před 3 lety +1

    Chippi koon pack cheyumbol calcium carbonate idamo

    • @avmathew1723
      @avmathew1723  Před 3 lety +2

      ചിപ്പിക്കൂൺ ക്രൃഷി ചെയ്യുപോൾ വയ്ക്കോലിൽ/അറക്കപ്പൊടിയിൽ ഒരു ബെഡിന് 10-20 g Calcium carbonate ചേർക്കുന്നത് നല്ലതാണ്. വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ക്രൃഷിക്ക് മാത്രം മതി.

  • @VijayaLakshmi-ci8pq
    @VijayaLakshmi-ci8pq Před 3 lety

    200gm palkooninu etra rupaku aanu kodukunne

  • @asharafs9608
    @asharafs9608 Před 3 lety

    sir കൃഷിക്കാവശ്യമായ കവർ (plastic bag) വാങ്ങാൻ Trivandrum എവിടെ കിട്ടും എന്ന് പറഞ്ഞു തരാമോ

    • @avmathew1723
      @avmathew1723  Před 3 lety +1

      Polythene covers വിൽക്കുന്ന കടകളിൽ അന്വേഷിക്കൂ.

  • @adarshammiyanickal1335

    സൂപ്പർ

  • @aswathyvv5335
    @aswathyvv5335 Před 3 lety

    Manal nirbandhamano in casing mixture?

    • @avmathew1723
      @avmathew1723  Před 3 lety

      നിർബന്ധം അല്ല, എൻകിലും അല്പം ചേർത്താൽ നന്ന്.

  • @sandeepg8354
    @sandeepg8354 Před 3 lety

    പാൽക്കൂൺ ബെഡ് നനക്കുന്ന വിധം പറയാമോ??

    • @avmathew1723
      @avmathew1723  Před 3 lety

      After casing keep the casing medium just wet by spraying water daily once in summer and once in two days in rainy season.

    • @sandeepg8354
      @sandeepg8354 Před 3 lety

      @@avmathew1723 thank you

  • @nidheeshnarayanan6822
    @nidheeshnarayanan6822 Před 3 lety

    Sir, e calcium carbonate add cheyunnathu enthina. Athu fungal growth retard cheyule??

    • @avmathew1723
      @avmathew1723  Před 3 lety

      Calcium is essential for the growth of the fungus and not at all harmful.There are also several other properties for Caco3 which is explained in my book on "കൂൺക്റുഷി ഒരു സംപൂർണ്ണമാർഗരേഖ."

  • @ffggppii6775
    @ffggppii6775 Před 3 lety +1

    What strain of Calocybe Indica do you grow on video? Is it CI-14?

    • @avmathew1723
      @avmathew1723  Před 3 lety

      No, it's a strain identified and domesticated by me,named as Miami.

    • @ffggppii6775
      @ffggppii6775 Před 3 lety

      @@avmathew1723 Great! İs it state registered?

    • @avmathew1723
      @avmathew1723  Před 3 lety

      @@ffggppii6775 not yet,but a I have given the spawn to a number of farmers and they are producing their own spawn and cultivating it on a commercial scale.

    • @ffggppii6775
      @ffggppii6775 Před 3 lety

      @@avmathew1723 I am interested in purchasing of mushroom's strains with a thick short stipes. Does the calocybe indica have such strains?

    • @avmathew1723
      @avmathew1723  Před 3 lety

      Kindly introduce yourself.

  • @lalumathai741
    @lalumathai741 Před 3 lety +1

    വിത്ത് കിട്ടുമോ ekm ജില്ലയിൽ

    • @travellteam6555
      @travellteam6555 Před 3 lety

      ജില്ല കാർഷിക വികാസ കേന്ദ്രം എല്ലാ ജില്ലയിലും ഉണ്ട് അവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @skgartsstore4887
    @skgartsstore4887 Před 3 lety

    Sir, farminu loan kittumo?

    • @avmathew1723
      @avmathew1723  Před 3 lety +1

      ആദ്യം ലോൺ ഒന്നും ഇല്ലാതെ ചെറിയ രീതിയിൽ ക്രൃഷി ആരംഭിക്കൂ.

    • @skgartsstore4887
      @skgartsstore4887 Před 3 lety

      @@avmathew1723njan krishi cheidu vijayicha alanu. Kuduthalaayi cheyyanam.

  • @ameershasco8705
    @ameershasco8705 Před 3 lety

    Sir ചെഗ്‌രിചോർ കൊണ്ട് മാത്രം കെയ്‌സിങ് ചെയ്യാമോ.?

    • @avmathew1723
      @avmathew1723  Před 3 lety

      ചെയ്യാം,പക്ഷേ കൂണിൻെറ quality മോശം ആയിരിക്കും.

  • @vinaya4198
    @vinaya4198 Před 3 lety

    Thanku sir. ഒരു സംശയം ബെഡ് തയാറാക്കിയപ്പോൾ അടിഭാഗത്തും ഓപ്പൺ ആക്കി വിത്ത് ഇട്ടല്ലോ അത് എന്തിനാ

  • @yamunam6943
    @yamunam6943 Před 3 lety

    Mathew sir nte numer thrumo