'ഇനി ഈ അവസ്ഥ ആർക്കും വരരുത്, അച്ഛന്റെ സ്ഥാനത്ത് ഗർഭിണിയോ, ഹൃദ്‍രോ​ഗിയോ ആയിരുന്നേൽ എന്താകുമായിരുന്നു'

Sdílet
Vložit
  • čas přidán 29. 08. 2024
  • 'അച്ഛൻ അതിജീവിച്ച് വന്നു, അച്ഛന്റെ സ്ഥാനത്ത് ഗർഭിണിയോ, ഹൃദ്‍രോ​ഗിയോ ആയിരുന്നേൽ എന്താകുമായിരുന്നു അവസ്ഥ '; മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ നായരുടെ മകന്റെ പ്രതികരണം
    Medical college | Lift issue
    #thiruvananthapuram #op #medicalcollege #patient #lift #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 479

  • @binuvijayan5721
    @binuvijayan5721 Před měsícem +297

    ഇന്നാട്ടിലെ ജനങ്ങൾ 7 വർഷം ആയി കുടുങ്ങി കിടക്കുന്നു 😅

  • @villagecuisines3218
    @villagecuisines3218 Před měsícem +359

    ഈ ലിഫ്റ്റ് ആടിയുലയുകയോ തുറക്കുകയോ ഇല്ല സാർ

    • @mathewkl9011
      @mathewkl9011 Před měsícem +20

      ഈ ലിഫ്റ്റിനൊരു കപ്പിത്താൻ ഉണ്ടു സാർ 😂😂🤣

    • @subashs1182
      @subashs1182 Před měsícem +4

      😂😂😂

    • @RobertCarlose
      @RobertCarlose Před měsícem +9

      അങ്ങനത്തെ കമന്റ്‌ ഒന്നും വേണ്ട കേട്ടോ 😠😠😠😠

    • @panyalmeer5047
      @panyalmeer5047 Před měsícem +4

      കീഴ് വായിൽ കൂടി കിഴങ്ങ് തിന്നാൻ പറ്റിയ പാർട്ടിയ 👈👍

    • @AdisharynAbigyaAnulal
      @AdisharynAbigyaAnulal Před měsícem +5

      കപ്പിത്താൻ ഉറക്കമാണ്😂

  • @Bharatheeyan
    @Bharatheeyan Před měsícem +334

    നോർത്ത് ഇന്ത്യ യിലേക്ക് നോക്കിയിരിക്കുന്നതുകൊണ്ട് ഞങ്ങൾ ക്ക് സാങ്കേതിക സൈദ്ധന്തി ക ധി ഷണാ ത്മകമായി കുറ്റക്കാരല്ല. ജനങ്ങൾ പേടിക്കേണ്ട, ജാഗ്രത മതി.

    • @muralipk1959
      @muralipk1959 Před měsícem +11

      ഇനി ഓർത്തൊയിൽ പോകുമ്പൊ നല്ലോണം ഓർത്തോണം

    • @pradiipsv7655
      @pradiipsv7655 Před měsícem +4

      ശെരിയാണ്.. എന്തിനെയും ഏതിനെയും UP യെയും ബീഹാർ നെയും ഒക്കെ കുറ്റo പറയുന്ന നമ്മൾ എവിടെ ചെന്ന് അവസാനിക്കും...

    • @ananthapadmanabhan8795
      @ananthapadmanabhan8795 Před měsícem +3

      Ningal north indiayilekku poikkolu please.. nobody is stopping you..

    • @cheranlathan
      @cheranlathan Před měsícem

      ith gurutharam prashnam thanne, athum paranju ivide kidannu undakkan nikkanda; vegam valla upiyilekk pokko,

    • @iam7779
      @iam7779 Před měsícem

      ​@@cheranlathan ഓ എന്ന് നല്ല ന്യായികരണമാണല്ലോ മോയന്തേ 😂😂😂

  • @user-kh4vb7tu3m
    @user-kh4vb7tu3m Před měsícem +235

    ആരോഗ്യമന്ത്രിക്ക് നോബൽ പ്രൈസ് റെക്കമെന്റ് ചെയ്യുക

    • @muralipk1959
      @muralipk1959 Před měsícem +8

      ഇനി ഓർത്തൊയിൽ പോകുമ്പൊ നല്ലോണം ഓർത്തോണം

    • @muralipk1959
      @muralipk1959 Před měsícem +5

      ഇനി ഓർത്തൊയിൽ പോകുമ്പൊ നല്ലോണം ഓർത്തോണം

    • @user-zs3xk2rn6i
      @user-zs3xk2rn6i Před měsícem

      It is not the fault,MCH there are lot ot responsible persons ,first lift technician,Lift operater,Engg Dept Supdt etc etc

  • @balankulamullaparambil1073
    @balankulamullaparambil1073 Před měsícem +158

    ശമ്പളം പറ്റുന്ന ആ ലിഫ്റ്റ് ഓപ്പറേറ്ററുടെ കരണക്കുറ്റി അടിച്ചു കലക്കേണ്ട വിഷയം, മറ്റാരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല

    • @pradiipsv7655
      @pradiipsv7655 Před měsícem +7

      വളരെ ശെരിയാണ്. പക്ഷെ രാജാവിനെ കണ്ട് അല്ലേ പ്രജകൾ പഠിക്കുന്നത് സുഹൃത്തേ

    • @manjumanoharan2175
      @manjumanoharan2175 Před měsícem +1

      Sambalam. Medikan mathrame ariyavu Kure jeevanakarke. Athmarthatha ella. Arogyamegala. Azhimathiyude kendram kazhttam a pavam manushyan

    • @DRACULA_KING_
      @DRACULA_KING_ Před měsícem +2

      Lift operatoroo.. അതൊക്കെ ഉണ്ടോ..😂..രോഗിയെ നോക്കാൻ ശെരിക്കും നഴ്സ് പോലും ഇല്ല..ആളുകളെ പുഴു അരിച്ചു....പാവങ്ങളുടെ ജീവന് ഇവിടെ ഈ വില ഒക്കെ ഉള്ളൂ..enjoy 🤣

  • @balakrishnankv6594
    @balakrishnankv6594 Před měsícem +255

    ആരോഗ്യ മന്ത്രിക്ക് നല്ലൊരു അവാർഡ് കൊടുക്കാം, അവരുടെ വകുപ്പിലെ ജീവനക്കാരുടെ മികച്ച പ്രവർത്തനം.

    • @AneenaSi
      @AneenaSi Před měsícem +8

      സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ അനാസ്ഥ ആണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നടപടി എടുക്കണം.അപ്പോഴേക്കും രാഷ്ട്രീയം പറയണോ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před měsícem +2

      ​@@AneenaSiithu sthiram akuvanallo.

    • @balakrishnankv6594
      @balakrishnankv6594 Před měsícem +9

      @@AneenaSi വീഴ്ച വരുത്തിയ ശേഷം നടപടി എടുക്കുന്നതല്ല നല്ല അഡ്മിനിസ്ട്രേഷൻ. അത് അറിയാത്തത് കൊണ്ടാ....
      ജോലിക്കാരെ ഉത്തരവാദിത്തത്തോടെ ജോലി എടുപ്പിക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റിൽ ഇരിക്കുന്നവരുടെ ഉത്തരവാദിത്വം...ഇല്ലെങ്കിൽ നടപടിയെടുക്കും എന്ന പേടിയുണ്ടെങ്കിൽ എല്ലാവർക്കും ഉത്തരവാദിത്വം വരും....അങ്ങിനെ ചെയ്ത് പരിചയം ഇല്ലാത്തത് കൊണ്ടാ രാഷ്ടീയമാണെന്ന് പറയുന്നത്...

    • @abhilashanilkumar4212
      @abhilashanilkumar4212 Před měsícem +1

      ​@@AneenaSi
      ഈ കപ്പൽ ആടി ഉലയില്ല സാർ 😂

    • @abijithabi5205
      @abijithabi5205 Před měsícem +1

      Arogya mandhri ano.. Lift oparate cheyne😂

  • @user-sn5pn2ot8w
    @user-sn5pn2ot8w Před měsícem +106

    കേരളം നമ്പർ 1 ❤❤❤

  • @binugrg2231
    @binugrg2231 Před měsícem +119

    ക്ലിഫ് ഹൗസിലെ കാരണഭൂതന്റെ ലിഫ്റ്റ് ആണെങ്കിലേ ഞങ്ങൾ നോക്കു.

  • @niteshr8790
    @niteshr8790 Před měsícem +118

    വീണ്ടും നമ്പർ 1 ആഞ്ഞടിക്കുന്നു...😅😅❤
    സിപിഎം കൊടുങ്കാറ്റ്...

  • @satheeshkumar4571
    @satheeshkumar4571 Před měsícem +85

    ഈ ലിഫ്റ്റ് കേന്ദ്രസർക്കാർ ഫണ്ടിൽ വാങ്ങിയതാണെന്നാ പുതിയ ക്യാപ്സ്യൂൾ😂

  • @mohanlalmohan6291
    @mohanlalmohan6291 Před měsícem +100

    ഇത്രയും അധഃപതിച്ചോ നമ്മുടെ നാട്

  • @beautiful4851
    @beautiful4851 Před měsícem +57

    ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരി ഇല്ലെങ്കിൽ ഗവൺമെൻറ് തൊഴിലാളികൾ അനാസ്ഥരായി മാറും

  • @reejamahesh2467
    @reejamahesh2467 Před měsícem +36

    എന്തു കഷ്ടമാണ്. ആ ഹോസ്പിറ്റലിൽ ഒരു സംവിധാനം ഇല്ലേ 😡😡😡

  • @sasipallakat8548
    @sasipallakat8548 Před měsícem +23

    ഭാഗ്യം കൊണ്ട് ഒന്നര ദിവസത്തിനകം ലിഫ്റ്റ് നേരെയാക്കാൻ കഴിഞ്ഞു
    സാദാരണ മാസങ്ങൾ എടുക്കും
    ദൈവത്തിനു സ്തുതി

  • @Mpvlogz
    @Mpvlogz Před měsícem +47

    ലിഫ്റ്റിൽ ഒരുമിനുട്ട് കുടുങ്ങി കിടന്നവർക്കറിയാം ...വല്ലാത്തൊരു അവസ്ഥയാ

    • @atf56
      @atf56 Před měsícem +1

      Claustrophobia. I never use

    • @Barrister07
      @Barrister07 Před měsícem

      Njanum. Ottaykku lift use cheyilla. ​@@atf56

  • @JacobGeorge-uz9th
    @JacobGeorge-uz9th Před měsícem +8

    2 ദിവസം ആയിട്ട് ആരും ആ ലിഫ്റ്റ് ഉപയോഗിക്കാറ് ഇല്ലെ? ഇന്നലെ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് അന്വേഷിക്കാൻ തോന്നാത്ത കുറെ മക്കളും 🤧🤧

  • @tjvkerala
    @tjvkerala Před měsícem +74

    ഞാൻ lift കഴിവതും ഉപയോഗിക്കാറില്ല. പേടി ആണ് കാരണം. ആരോഗ്യത്തിനും നല്ലത് ആണ് step കേറുന്നത്

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi Před měsícem +8

      ലിഫ്റ്റ് ഉപയോഗിക്കുന്നതും ഉപയോഗിക്കാതിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ അല്ല സുഹൃത്തേ കാരണം അത് താങ്കളുടെ മനസ്സിലെ അടിമയായ കമ്മ്യൂണിസമാണ് അതിന്റെ പ്രശ്നം ആരോഗ്യപ്രശ്നങ്ങൾ എന്ന് പറയുന്നത് ലിസ്റ്റ് ഉപയോഗിക്കുന്നത് കൊണ്ടല്ല സ്റ്റെപ്പ് തങ്ങളുടെ ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് താങ്കൾക്ക് താങ്കളുടെ നാട്ടിൽ ഒരു നല്ല ബിൽഡിംഗ് മാത്രമേ പരിചയമുള്ളൂ താങ്കൾ വലിയ നിലകളിലോട്ട് കയറും തോറും താങ്കൾക്ക് ലിഫ്റ്റ് അനിവാര്യമാണ് പൊട്ടല് തവളകൾ എന്ന് പറയുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളെയാണ് അതുകൊണ്ടാണ് ഞാൻ അതിനോട് ഉപമിച്ചത്

    • @user-tl2lt3pt5p
      @user-tl2lt3pt5p Před měsícem +3

      Step keraan vayyathavar enthu cheyyum

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi Před měsícem +13

      @@user-tl2lt3pt5p അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവൻ കണ്ടിരിക്കുന്നത് രണ്ടുനില ലിഫ്റ്റ് ആണ്

    • @jithinsukumaran
      @jithinsukumaran Před měsícem +6

      ഒരു 80 നില ഇയാൾ നടന്നു കേറുമോ 🤨🤨🤨

    • @atf56
      @atf56 Před měsícem

      Me too

  • @sreeragp9244
    @sreeragp9244 Před měsícem +35

    പൊതിച്ചോറ് കൊടുക്കാൻ ആരും പോയില്ലെ😢

  • @AneenaSi
    @AneenaSi Před měsícem +37

    വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കുക

    • @abz9635
      @abz9635 Před měsícem

      Association member anu

  • @user-kh4vb7tu3m
    @user-kh4vb7tu3m Před měsícem +36

    കേരളം നമ്പർ വൺ കേരളം നമ്പർ വൺ

  • @marykuttyxavier5475
    @marykuttyxavier5475 Před měsícem +34

    ഇത്രയും അധഃപതിച്ച ഒരു നാട് ഈ ആകാശത്തിന് കീഴിൽ ഇല്ല

  • @josephmichael5977
    @josephmichael5977 Před měsícem +37

    ഇത് കേരളത്തിലല്ല യുപിയിൽ ആണ് യുപിയിൽ കാരണം നമ്മൾ എല്ലാവരും മുങ്ങാത്ത കപ്പലിലെ കാരണഭൂതൻ ഭരണത്തിൽ ആണല്ലോ

  • @krishnakumar-oy3ur
    @krishnakumar-oy3ur Před měsícem +12

    സുസ്ഥിര വികസനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ തലസ്ഥാനത്തു ഓടയിൽ കുടുങ്ങിയ ഒരു ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ 48 മണിക്കൂറും സർക്കാർ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ കണ്ടെത്താൻ 40 മണിക്കൂറും എടുത്തു 🙏🙏 ഒരു പ്രത്യേക തരം "സുസ്ഥിര" വികസനം ആണെന്ന് തോന്നുന്നു

  • @straight188
    @straight188 Před měsícem +8

    ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി ആരാണ് നമ്മുടെ കേരള ആരോഗ്യ മന്ത്രി ആണ്

    • @user-cx1qk6zf3b
      @user-cx1qk6zf3b Před měsícem +3

      എന്നിട്ട് കുവൈറ്റിൽ പോണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു

    • @arunakrishnan9213
      @arunakrishnan9213 Před měsícem

      🤣​@@user-cx1qk6zf3b

  • @Prasanth-ie2sj
    @Prasanth-ie2sj Před měsícem +6

    അച്ഛനെ കാണാതായിട്ട് പ്രൊപ്പർ ഒരു അന്വേഷണം നടത്താതെ കൊണ വർത്തമാനം പറയുന്ന മോൻ അച്ഛൻ ആയി ഒരു കോൺടാക്ട് ഇല്ല ഇപ്പോൾ സ്നേഹം കാണിക്കുന്നു

    • @iamathiraps
      @iamathiraps Před měsícem +4

      Policeil പരാതി കൊടുത്തു എന്ന് പറഞ്ഞത് കേട്ടില്ലേ ശെരിക്കും വീഡിയോ മൊത്തം കണ്ടിട്ട് വിമര്‍ശിക്കു

    • @aparnap4922
      @aparnap4922 Před měsícem

      ​@@iamathiraps hospital pokumbol ottakkanoo pokunnathee

    • @iamathiraps
      @iamathiraps Před měsícem

      @@aparnap4922 Valuthayitt പ്രശ്നം ഒന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്ക് അല്ലെ പോകുക

  • @ramji8079
    @ramji8079 Před měsícem +26

    പൊതിച്ചോറ് കൊടുക്കുന്നുണ്ട്😂😂😂😂

  • @saajansaj8335
    @saajansaj8335 Před měsícem +20

    ഈ കപ്പൽ ആടി ഉലകയില്ല മാപ്രേ, ഇതിനു ഒരു കപ്പിത്താൻ ഉണ്ട്‌,ക്യാപ്റ്റൻ ദാസനും സംഘവും മുന്നോട്ടു 😍

  • @abhilashdj
    @abhilashdj Před měsícem +17

    നിങ്ങളുടെ മത,ജാതി സ്പോൺസേർഡ് മന്ത്രിമാർക്ക് ഇത്രക്ക് നിലവാരം കാണുകയുള്ളൂ 😁😁

  • @VijeeshPc-xi1vc
    @VijeeshPc-xi1vc Před měsícem +22

    അല്ല അച്ഛൻ രാവിലെ കുടുങ്ങിയത് രാത്രി ആയിട്ടും വീട്ടിൽ വന്നില്ല എന്നിട്ടും പരാതി കൊടുത്തില്ല വിളിച്ചിട്ട് കിട്ടിയിട്ടില്ല എന്നിട്ടും തിരക്കിയിൽ പോലീസിൽ പരാതി കൊടുത്തില്ല 😮😮

    • @Prasanth-ie2sj
      @Prasanth-ie2sj Před měsícem +2

      അതെ ഇവൻ വെറും ഉടായിപ്പ് ആണ് അയാളോട് സ്നേഹം ഒന്നുമില്ല

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem

      എങ്കിലേ ഒരു പബ്ലിസിറ്റി യും,, മാപ്ര കൾക് ഒരു വിഷയം goverment ne കുറ്റം പറയാനും ,, പറ്റൂ 🤪🤪

    • @VijeeshPc-xi1vc
      @VijeeshPc-xi1vc Před měsícem

      @@JacobGeorge-uz9th ഗവണ്മെൻ്റിൻ്റെ തെറ്റ് പറ്റിയില്ലേ

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +1

      @@VijeeshPc-xi1vc ലിഫ്റ്റ് പിടിപ്പിച്ചത് തെറ്റ്,,, അല്ലാതെ എന്ത്? എടോ ലിഫ്റ്റ്,,വെഹിക്കിൾസ്,,എല്ലാം എപ്പോഴെങ്കിലും ഒക്കെ കേടാകും,, സമയം ഒന്നും ആർക്കും പറയാൻ പറ്റില്ല,,എത്ര തന്നെ 🤪

    • @abz9635
      @abz9635 Před měsícem +3

      ​@@Prasanth-ie2sjആവാൻ പറഞ്ഞു ചിലപ്പോ night shift cheyarund angne anenn vijarichenn.... Pittenn case m koduthu

  • @subinvp3056
    @subinvp3056 Před měsícem +23

    പോലീസിൽ കംപ്ലയിന്റ് കൊടുത്താൽ ഫോണ് അവസാനം ഓഫായ ലൊക്കേഷൻ നോക്കിയാൽ മനസിലാവില്ലേ

    • @mmathew4519
      @mmathew4519 Před měsícem

      അവർ വൈകുന്നേരം ആയാല്‍ പിറ്റേ ദിവസത്തെക്ക് അന്വേഷണം മാറ്റി വയ്ക്കും.

  • @hassanjabir8654
    @hassanjabir8654 Před měsícem +18

    അതിന് എന്താ പൊതിച്ചോർ കൊടുക്കുന്ന ഉണ്ടാലോ 🤔

  • @mathews.v.j.2282
    @mathews.v.j.2282 Před měsícem +23

    മുഴുവൻ ഉദോഗസ്ഥരുടെയും ഒരു മാസത്തെ ശമ്പളം അദ്ദേഹത്തിന് കൊടുക്കണം

    • @truthmedia7279
      @truthmedia7279 Před měsícem +1

      പൊതിച്ചോറ് തരാം

  • @srijildas6520
    @srijildas6520 Před měsícem +14

    ഇനിയെങ്കിലും No-1 Kerala എന്ന് പറയരുത്....

  • @user-kx7cq9dr4n
    @user-kx7cq9dr4n Před měsícem +16

    ഒരു മെഡിക്കൽ കോളേജ് ആണ്.എന്താല്ലേ. കഷ്ടം.

  • @user-mre40n
    @user-mre40n Před měsícem +9

    ആരും ചോദിക്കാനും പറയാനും ഇല്ല കേരളത്തിൽ. ഈ നശിച്ച CPM നശിക്കണം

  • @SajinR-gu1ud
    @SajinR-gu1ud Před měsícem +2

    സർക്കാർ തോട്ടിലെ ടണലിൽ കുടുങ്ങിയാലും, സർക്കാർ ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയാലും കണ്ടെത്താൻ രണ്ടു ദിവസം. അവസ്ഥ!

  • @jijeshkunnath5597
    @jijeshkunnath5597 Před měsícem +10

    ഇതിനു ഉത്തരവാദികളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുക

  • @nijumvamanapuram3746
    @nijumvamanapuram3746 Před měsícem +1

    ഈ ലിഫ്റ്റിൽ ഒരിക്കൽ ഹെൽത്ത്‌ minister കയറി താണ്.1year മുമ്പ് . എമർജൻസി രോഗി വന്നതു കൊണ്ട് minister ഇറങ്ങി മാതൃക കാണിച്ചു. അന്ന് ആ രോഗി വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഇദ്ദേഹത്തിന് ഈ അവസ്ഥ വരില്ലായിരുന്നു 🙏🙏

    • @jijoantony1830
      @jijoantony1830 Před měsícem

      കാലന് പോലും വേണ്ടായിരുന്നു.

  • @adwaithsnair4250
    @adwaithsnair4250 Před měsícem +15

    No 1 Keralam

  • @lijojohn6933
    @lijojohn6933 Před měsícem +3

    Liftil security elae?

  • @babychanka9013
    @babychanka9013 Před měsícem +6

    ഈ തത്കാലിക ജോലി ഇനി ആരും പോകരുത് സ്ഥിരം ജോലിക്ക് മാത്രമേ പോകാവൂ ദയവു ചെയ്തു

  • @ThoughtsofNidhi
    @ThoughtsofNidhi Před měsícem +24

    ഞാൻ ആയിരുന്നെങ്കിൽ ചത്ത് പോയേനെ..😢

  • @ratheeshwilson4320
    @ratheeshwilson4320 Před měsícem +24

    രണ്ടു ദിവസം ആളെ കാണാഞ്ഞിട്ടും വീട്ടുകാർ അന്വേഷിച്ചില്ല 😎

    • @vishnup8896
      @vishnup8896 Před měsícem +5

      Pullik night duty aanu..pite divsqm ravile police koduth

    • @vint22556
      @vint22556 Před měsícem

      ന്യൂസ് കണ്ടിട്ട് കമന്റ് ചെയ്യടാ അന്തംകമ്മി...

  • @Jiju-jx6zg
    @Jiju-jx6zg Před měsícem +11

    2024 ആയിട്ടും ക്യാമറ ഇല്ല വിജിത്രം

  • @kuttappanKarthavu
    @kuttappanKarthavu Před měsícem +27

    ഈ liftinu ഒരു കപ്പിത്താൻ ഇല്ല സാർ. ഇത് കേടാകില്ല സാർ.
    ഞാൻ പോയി പാർട്ടിയിൽ ചേരാൻ കുറച്ചു criminals ിനെ കിട്ടുമോ എന്ന് നോക്കട്ടെ സാർ

  • @gireesanjanaki5849
    @gireesanjanaki5849 Před měsícem +1

    ഈ ലിഫ്റ്റ് അങ്ങ് UP യിലേക്ക് മാറ്റാൻ പറ്റുമോ?

  • @arunkr2448
    @arunkr2448 Před měsícem +3

    Wow ...real Kerala story

  • @midhunabhinivas9441
    @midhunabhinivas9441 Před měsícem +4

    ലിഫ്റ്റിൽ ക്യാമറ ഇല്ലായിരുന്നു ഇല്ലേ...

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 Před měsícem

    Lift operator നിർബന്ധമായും യഥാസമയം വേണം??? അല്ലാത്തപക്ഷം locked ആക്കി വെക്കുക, technical falt നോക്കണേ ലിഫ്റ്റിൽ കയരും മുമ്പ്??? എവിടെയും??? നാഥനില്ലത്ത പൊതുസ്ഥലങ്ങളിൽ പ്രത്യേകിച്ചും????

  • @india.19614
    @india.19614 Před měsícem +1

    World Class Health department. Kerala, award winning Health.

  • @padmanabhannair8788
    @padmanabhannair8788 Před měsícem +1

    Local secretary... Anubhavichoo.

  • @ktv_channel_south
    @ktv_channel_south Před měsícem +3

    തിരുവനന്തപുരത്തെ രണ്ടു സംഭവങ്ങളും ഇനി ഈ കേരളത്തിൽ ഉണ്ടാവാൻ പാടില്ല, ജനങ്ങൾ ഉണരണം സർക്കാർ അനാസ്ഥകൾ നിരവധിയാണ്..

  • @sobhapl9330
    @sobhapl9330 Před měsícem +2

    വീട്ടിൽ വിവരം പറഞ്ഞില്ലേ 🤔

  • @worldwatch5440
    @worldwatch5440 Před měsícem +4

    This is Kerala .....you know 😢

  • @deepakmundakayam2565
    @deepakmundakayam2565 Před měsícem +24

    കഴിഞ്ഞ കുറെ വർഷങ്ങളായി പിണറായിയും സിപിഎമ്മും കാരണം എല്ലാവരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ് 😄😄 പിന്നെ ഇതൊക്കെ വലിയ കാര്യമാണോ ജനങ്ങളുടെ കാര്യം നോക്കാൻ ഇവന്മാർക്ക് എന്തെങ്കിലും സമയം ഉണ്ടോ യൂണിയന്റെ പരിപാടിക്ക് പോവുക കാശ് അടിച്ചു മാറ്റുക

    • @lekhara8014
      @lekhara8014 Před měsícem

      😂😂😂😂😂👍👍

    • @muralipk1959
      @muralipk1959 Před měsícem

      ഇനി ഓർത്തൊയിൽ പോകുമ്പൊ നല്ലോണം ഓർത്തോണം

  • @manikantan1630
    @manikantan1630 Před měsícem +6

    കട്ട് തിന്ന് കൊയ്‌കട്ടെ 👍👍👍👍👍👍 ജനം മതം പറഞ്ഞു നടക്കട്ടെ 👍നാട് നശിപ്പിച്ചു... നാട് നന്നാക്കാൻ വന്നവൻ എല്ലാം ഇന്ന് കോടികൾ ആസ്തി ഉള്ള വമ്പൻ മാർ ആയി 👍👍

  • @ginu452
    @ginu452 Před měsícem +2

    Sir, ലിഫ്റ്റിനു ഒരു കപ്പിത്തൻ ഉണ്ട്‌ sir.

  • @PradeepSasi-vr4fs
    @PradeepSasi-vr4fs Před měsícem

    Best hospital staff and best family

  • @NazeemaSulthan-ex2nu
    @NazeemaSulthan-ex2nu Před měsícem +2

    എന്തോന്നൊക്കെയാ കേൾക്കുന്നത്, തോന്നുന്നപോലെ ഉത്തരവാദിത്തം ഇല്ലാത്ത ജോലിക്കാർ ആണ് പ്രശ്നം, ഉത്തരവാദികൾക്കെതിരെ നടപടി വേണം... Lift operator മാർ ആയി എത്രയോ ആളുകളാണ് ഖജനാവിലെ പണം പറ്റുന്നത്, എല്ലാത്തിനും ശമ്പളം കൊടുക്കാതെ 6 മാസം നടപടി എടുക്കണം... സാധനത്തിനു ഉറപ്പുള്ളവന്മാർ ഉണ്ടോ ഈ നാട്ടിൽ????

  • @vineethvenumadhavan9552
    @vineethvenumadhavan9552 Před měsícem +1

    ഗൂഗിൾ മാപ് ലൊക്കേഷൻ sharing പോലെയുള്ള ലൊക്കേഷൻ sharing ഫെസിലിറ്റീസ് എല്ലാ കുടുംബങ്ങളും ഫലപ്രദമായി ഉപയോഗിക്കണം. പ്രത്യേകിച്ച് മുതിർന്നവരെ ട്രാക്ക് ചെയ്യാൻ

  • @user-oq6fm8bh5d
    @user-oq6fm8bh5d Před měsícem +6

    ലിഫ്റ്റിൽ അലാറം ഉണ്ടല്ലോ അത് ഉപയോഗിച്ച് മുന്നറിയിപ്പ് നൽകണം

    • @ThoughtsofNidhi
      @ThoughtsofNidhi Před měsícem +4

      വയസ്സായവർക്ക് അത് അറിയാമോ സുഹൃത്തേ??

    • @abhijithabi6024
      @abhijithabi6024 Před měsícem +19

      ആദ്യം ന്യൂസ് ഫുൾ കാണുക, അദ്ദേഹം അലാറം ബട്ടൺ ഒക്കെ പ്രസ്സ് ചെയ്തിട്ടുണ്ട് അതിന് ഉളളിൽ കൊടുത്ത ഫോൺ നമ്പറിൽവിളിച്ചു എന്നിട്ടും ആരും പ്രതികരിച്ചില്ല

    • @jijoantony1830
      @jijoantony1830 Před měsícem

      അടിച്ചു പാമ്പ് ആയി കിടക്കുന്നവൻ ഭൂമി നശിച്ചാലും അറിയില്ല,.

    • @carpediem8153
      @carpediem8153 Před měsícem

      ​@@jijoantony1830പിണു വിനെ ആണോ ഉദ്ദേശിച്ചത്?

  • @sunilkumarsunil3996
    @sunilkumarsunil3996 Před měsícem +5

    വീണ ജോർജ്ജിന് നൂറ് ചോന്ന അഭിവാദ്യങ്ങൾ

  • @SunShine-dk4qk
    @SunShine-dk4qk Před měsícem

    2 days aale kaanathe irunnappol veetukar anveshichille?

  • @trendingworld2344
    @trendingworld2344 Před měsícem

    Emergency bell ille?

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Před měsícem +5

    ഈ അച്ഛന് മക്കളെ വിളിച്ചു പറയാമായിരുന്നില്ലേ

  • @Shihas_Beema
    @Shihas_Beema Před měsícem

    ഞാൻ ഒരു 10 മിനിറ്റ് കറന്റ് പോയി കുടുങ്ങിയിരുന്നു ഗ്രൗണ്ട് ഫ്ലോറിൽ തന്നെ.... അപ്പൊ തന്നെ ഞാൻ പാനിക് ആയി... ഹോ ആലോചിക്കാൻ വയ്യാത്ത അവസ്ഥ 🙄

  • @pranav6143
    @pranav6143 Před měsícem

    Lift ഇന് ലൈസൻസ് ഉണ്ടോ?
    Emergency bell അതിൽ എന്തുകൊണ്ട് ഇല്ല?
    Emergency number എന്ത് കൊണ്ട് ആരും എടുത്തില്ല?

  • @thomasparekkattil7611
    @thomasparekkattil7611 Před měsícem +3

    ആരോഗ്യ മന്ത്രി സൂപ്പർ 😂😂😂

  • @kmpadmanabhan7649
    @kmpadmanabhan7649 Před měsícem

    Achan makane vilichille. What his son and family members are during saturday,sunday?

  • @leah1142
    @leah1142 Před měsícem

    Ennittu family iyale anweshichille?

  • @annefitsell7183
    @annefitsell7183 Před měsícem

    How about the family? Did they not miss him ?

  • @mathewthomas9474
    @mathewthomas9474 Před měsícem

    ആരും ആ മനുഷ്യനെ അന്യോഷിച്ചില്ലേ 🙆🏻‍♂️ മകൻ പോലും 🙏🏻

  • @user-yf4pu3gt9f
    @user-yf4pu3gt9f Před měsícem +3

    കേട്ടിട്ട് പേടി തോന്നുന്നു

  • @midhunabhinivas9441
    @midhunabhinivas9441 Před měsícem +4

    കഷ്ടം 🙏🏻

  • @joseantony5133
    @joseantony5133 Před měsícem

    Well done "veena" well done!

  • @jaswath9378
    @jaswath9378 Před měsícem

    ലിഫ്റ്റിൽ എമർജൻസി ബട്ടൺ, ഫോൺ ഒന്നും ഇല്ല??

  • @Honeybadger1990
    @Honeybadger1990 Před měsícem +3

    Ee ലിഫ്റ്റ് ആടിയുലകയോ തുറക്കുകയോ ഇല്ല, ഈ liftnu ഒരു ക്യാപ്റ്റൻ ഉണ്ട് സാറേ😂😂

  • @omr3474
    @omr3474 Před měsícem +6

    അപ്പോൾ ലോക്കൽ സെക്രട്ടറി ആണല്ലേ എന്നാൽ സഹിച്ചോ

  • @worldwatch5440
    @worldwatch5440 Před měsícem

    Where is vayanakari

  • @Sidhanth302
    @Sidhanth302 Před měsícem +2

    Dear Son , why waited for 1 day , when a family member don't reach home.

    • @ilasworld
      @ilasworld Před měsícem +1

      അത് njanum വിചാരിച്ചു. Achan joliyil ആയിരിക്കും എന്ന് വിചാരിച്ചുന്നു. എങ്കിൽ കൂടെ ഉള്ളവരോട് അന്വേഷിക്കില്ലേ 😇

    • @sanesh24
      @sanesh24 Před měsícem +1

      @@ilasworldAth mathram alla.. achan vayyanjitt hospitalil poyathanen ariyam ivark ennitum

    • @ilasworld
      @ilasworld Před měsícem

      @@sanesh24 സത്യം.

  • @chandranms6882
    @chandranms6882 Před měsícem

    Maintenance staff ന്റെ ക്രൂരത, മിക്കവാറും ഇത് Omega lift ആണോ, ആണെങ്കിൽ ഈ ഈ lift blacklist ചെയേണ്ടത് അത്യാവശ്യം തന്നെ.

  • @ahilraj4537
    @ahilraj4537 Před měsícem +1

    Ethu railway de kuzhapom kondavum sasayam illa.. mayor vili thallaikolan para

  • @dev1142
    @dev1142 Před měsícem

    Kashtam , so sad

  • @vivekkrishna2200
    @vivekkrishna2200 Před měsícem +4

    Woww... പരനാറി effect എല്ലായിടത്തും.....

  • @dxb9091
    @dxb9091 Před měsícem +1

    Athrake anghe vishwasikan kazhiyilla.

  • @kannanrs1326
    @kannanrs1326 Před měsícem +2

    k model ❤❤❤

  • @ManojManu-sd9pg
    @ManojManu-sd9pg Před měsícem

    ലിഫ്റ്റ് ആടി ഉലഞ്ഞത് മന്ത്രി അറിഞ്ഞില്ലേ? തകർന്ന ആരോഗ്യ വകുപ്പ്. കുത്തഴിഞ്ഞ വകുപ്പ്

  • @josemonwilson2807
    @josemonwilson2807 Před měsícem

    no 1 കേരളത്തിലെ ഇന്നലെ നടന്ന ഒറ്റപ്പെട്ട പത്താമത്തെ സംഭവം

  • @rahulr-di9tw
    @rahulr-di9tw Před měsícem

    Up , gujarat noki eriku

  • @user-mre40n
    @user-mre40n Před měsícem +1

    No 1 കേരളം.

  • @priyant.k5154
    @priyant.k5154 Před měsícem

    I am scared of closed environment. One day in my workplace my lift got stuck for 1 minute. I was almost dead. I couldn’t imagine his situation.

  • @manus.pillai6296
    @manus.pillai6296 Před měsícem

    ഇന്ന് റോഡ്, നാളെ ഓട, മറ്റന്നാൾ ലിഫ്റ്റ്.
    ഈ കപ്പൽ ആടിയുലയുകയില്ല സാ ർ ർ
    കാപ്പിത്താനുണ്ട് സാർ🤭

  • @lastcomment9114
    @lastcomment9114 Před měsícem

    ഈ മകൻ എവിടെയായിരുന്നു.
    ഇതുവരെ?

  • @Sanboy995
    @Sanboy995 Před měsícem +3

    രണ്ട് ദിവസം കാണാതായിട്ട് anneshikatha വീട്ടുകാർ സമ്മതിച്ചു

    • @rubyr458
      @rubyr458 Před měsícem +2

      ഒന്നും കേട്ടില്ലേ പോലീസിൽ പരാതി കൊടുത്തു എന്നല്ലേ പറഞ്ഞത്.

  • @godofsmallthings2511
    @godofsmallthings2511 Před měsícem

    Great😮😢

  • @jijeshkunnath5597
    @jijeshkunnath5597 Před měsícem +3

    എന്തൊക്കെയാ നടക്കുന്നെ 😡

  • @LillyRaju-gd9ts
    @LillyRaju-gd9ts Před měsícem +1

    Ee liftnu oru kappithaan undu sir. Ee liftinu kedu varillah. Jnaan oru minnal parisodhana nadathum. Athodu prasnam theerum.

  • @sajeevts6158
    @sajeevts6158 Před měsícem

    😢

  • @user-ld7fq3wf3h
    @user-ld7fq3wf3h Před měsícem

    Lift ഒക്കെ വർഷത്തിൽ ഒരിക്കൽ ഇൻസ്‌പെക്ട് ചെയ്യണം ബെൽ work ചെയ്യുന്നുണ്ടോ സേഫ്റ്റി എല്ലാം ആക്റ്റീവ് ആണോ എന്നൊക്കെ നോക്കണം

  • @user-gm4ss3bh5d
    @user-gm4ss3bh5d Před měsícem

    Chekkan poli madhyamamkaar kutthitthiripp undakkan nokinnund