ദൈവപിതാവേ | Joy M.Thomas | Daivapithave | Kester | R S Vijayaraj | Super Hit Malayalam Worship Songs

Sdílet
Vložit
  • čas přidán 28. 08. 2024
  • ദൈവപിതാവേ എന്നുടെ താതൻ നീ
    Lyrics: Joy M.Thomas
    Music :R S Vijayaraj
    Singer : Kester
    Album : Nithyasneham
    Content Owner : Manorama Music
    ദൈവപിതാവേ എന്നുടെ താതൻ നീ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
    എന്നുമെന്നും നീ ആരാധ്യനാം
    നീ പരിശുദ്ധൻ നീയെന്നും സ്തുത്യൻ
    ദൈവമേ നീ മാത്രം യോഗ്യനാം
    ആരാധനയും സ്തുതി ബഹുമാനവും
    സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം
    യേശുനാഥാ എൻ കർത്തനാം രക്ഷകൻ നീ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
    എന്നുമെന്നും നീ ആരാധ്യനാം
    പാവനാത്മാവേ ആശ്വാസപ്രദൻ നീ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    നന്ദിയാൽ വണങ്ങും തിരു മുൻപിൽ ഇന്നേരം
    എന്നുമെന്നും നീ ആരാധ്യനാം
    Daiva pithave ennude thathan nee
    Dhoothanmar raappakal vaazhthidunnon
    Nandhiyal vanangum thiru munpil inneram
    Ennumennum nee aaradhyanam
    Nee Parishudhan Neeyennum Sthuthyan
    Daivame Nee maathram Yogyanam
    Aaradhanayum sthuthi bahumanavaum
    Sweekarippan ennum nee Yogyanam
    Yeshunadha en Karthanam Rakshakan Nee
    Dhoothanmar raappakal Vaazhthidunnon
    Nandhiyal vanangum Thirumunpil inneram
    Ennumennum Nee Aaradhyanam
    Paavanathmave aaswasapredhan nee
    Dhoothamar raappakal vaazhthidunnon
    Nandhiyal vanangum thiru munpil inneram
    Ennumennum nee aaradhyanam
    Website : www.manoramamus...
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #kestersongs #christiandevotionalsongs #RSV #JoyMThomas

Komentáře • 430

  • @lineshkrkochu7885
    @lineshkrkochu7885 Před 2 lety +55

    ഇനി ക്രിസ്ത്യൻ സോങ് പാടാൻ ആരൊക്കെ വന്നാലും കേസ്റ്റർ ചേട്ടന്റെ തട്ട് താണ് തന്നെഇരിക്കും❣️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +2

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

    • @shibualphashibushibu341
      @shibualphashibushibu341 Před 10 měsíci +1

      ​@@MalayalamChristianSongs.

    • @shibualphashibushibu341
      @shibualphashibushibu341 Před 10 měsíci +2

      😢😢 കഷ്ടം

    • @sonusunny9639
      @sonusunny9639 Před 8 měsíci +2

      കെസ്റ്റർ മാത്രം യേശുവിന്റെ ഗാനങ്ങൾ പാടാൻ യോഗ്യനായ ഒരേയൊരു ഗായകൻ 🙏🏻രാജാവ് ക്രിസ്ത്യൻ ഭക്തി ഗാനങ്ങളുടെ 👑⭐🤍❤️💜🙏🏻കെസ്റ്റർ 👑

    • @ranijoseph3847
      @ranijoseph3847 Před 29 dny

      ​@@MalayalamChristianSongsu😮7😮😮🎉😢😮😊😊😢😅

  • @jaisonjaisonc.d852
    @jaisonjaisonc.d852 Před 2 lety +16

    ക്രിസ്ത്യൻ ഭക്തി ഗാനത്തിന് കെസ്റ്റർ ചെട്ടന്റെ സൗണ്ട് നമുക്കായി ദൈവം മാറ്റിതിരിച്ചിരിക്യുന്നു,,,ദൈ വത്തിന് ഒത്തിരി നന്ദി,

  • @kooroth
    @kooroth Před 4 lety +70

    Daivapithave ennude thathen nee
    Doothanmar rappakal vazthidunnon
    Nanniyal vanangum thirumunpil inneram
    Ennumennum nee aaradhyanam (2)
    Nee parishudahan nee ennum sthuthyan
    Daivame nee mathram yogyanam
    Aaradhanayum sthuthi behumanavum
    Sweekarippan ennum nee yogyanam (2)
    Yesunadha en karthanam rakshakan nee
    Doothanmar rappakal vazthidunnon
    Nanniyal vanangum thirumunpil inneram
    Ennum ennum nee aaradhyanam (2) ( Nee parishudhan ….. )
    Pavanathmave aaswasapradan nee
    Doothanmar rappakal vazthidunnon
    Nanniyal vanangum thirumunpil inneram
    Ennum ennum nee aaradhyanam (2) ( Nee parishudhan ….. )

  • @divyarosebinu8082
    @divyarosebinu8082 Před 4 lety +120

    ഞാൻ ഇപ്പോഴും കേൾക്കുന്നു... ഇതു കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്..

  • @mallinathkumbar8610
    @mallinathkumbar8610 Před 5 lety +63

    I don't know Malayalam but this music given me some sensational feeling...... Very nice song..
    ..... I love it

    • @ramesanrameshpaul3416
      @ramesanrameshpaul3416 Před 5 lety +4

      Sir very correct. Please try to learn malayalam. Our God Almighty is the father of all languages. He will help you.

    • @lissyjacob4649
      @lissyjacob4649 Před 3 lety +7

      Father God, you are my Father, Angels are praising you day and night,now l am bowing my head in front of you,Everyday you are worthy to be worshipped. (chorus) meaning. You are holy and every day worthy to be praised,God you are only worthy to receive worship and praises.

    • @lissyjacob4649
      @lissyjacob4649 Před 3 lety +1

      Reply to Mallinth Kumbar

    • @asimon4611
      @asimon4611 Před 2 lety

      God bless. 🙏🙏🙏💐🌹🌹

    • @techandall4u51
      @techandall4u51 Před 2 lety +1

      ♥♥♥♥ ....Great Dear Bro....

  • @Christiantimes13
    @Christiantimes13 Před rokem +7

    2023ലും എന്നെ പോലെ ഈ song കേൾക്കുന്നവരുണ്ടോ?? എന്റെ ടെൻഷൻ കുറക്കാൻ ഞാൻ കേൾക്കാറുണ്ട് ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shinybiju2810
    @shinybiju2810 Před 4 lety +55

    """Nee Parisudhan...neeyenum sthuthyan.....Daivame.nee matram yogyna."...really heart touching.....!!!!❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety +1

      Thank you very much, Please share and subscribe this channel for more Christian videos

    • @mariettafma
      @mariettafma Před rokem

      നീ പരിശുദ്ധൻ നീ മാത്രം സ്റ്റുത്യൻ! അതെ കർത്താവെ നീ മാത്രമാണ് സ്തുത്യൻ...

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +10

    ദൈവപിതാവേ നല്ലപാട്ടാണ് നല്ല അർത്ഥമുള്ള വരികളാണ് ഹൃദയത്തെ തൊടുന്നത് പോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @smithasbeautylordmakeoverh3197

    അപ്പാ നീ മാത്രം ആണ്
    ❤️ പരിശുദ്ധൻ ❤️ആമേൻ ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page -
      fb.watch/dD-nTPMhAk/

    • @sonusunny9639
      @sonusunny9639 Před rokem

      Yes 👍

  • @thripthikumar153
    @thripthikumar153 Před 3 lety +21

    ഒരു വിശുദ്ധ ദിവസം ആരാധനയിൽ പങ്കെടുത്ത അനുഭവം... ദൈവത്തിനു നന്ദി... RSV.......

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @ramesanrameshpaul3416
    @ramesanrameshpaul3416 Před 5 lety +28

    What a beautiful song it is!!!!! We will feel the presence of God when we sing this song.

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +5

    ദൈവമേ നീ പരിശുദ്ധൻ നല്ല പാട്ടായിരുന്നു നല്ല അർത്ഥമുള്ള വരികൾ ആയിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @aleyammamathewmodayil3216

    കർത്താവേഎടി മനോഹരമായ ഗാനങ്ങൾഞാൻ കേട്ടിട്ടുള്ളതാണ്പിന്നെയും പിന്നെയുംഒത്തിരി ഒത്തിരി ഇഷ്ടമാണ്നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @joshuajohn5458
    @joshuajohn5458 Před 3 lety +9

    ദൈവപിതാവേ എന്നുടെ താതൻ നീ
    ദൂതന്മാർ രാപ്പകൽ വഴ്തീടുന്നു
    നന്ദിയാൽ വണങ്ങും തിരുമുന്പിലിന്നേരം
    എന്നുമെന്നും നീ ആരാധ്യനാം
    നന്ദിയാൽ 2 lines
    നീ പരിശുദ്ധൻ നീയെന്നും സ്തുത്യൻ
    ദൈവമേ നീ മാത്രം യോഗ്യനാം
    ആരാധനയും സ്തുതി ബഹുമാനവും
    സ്വീകരിപ്പാനെന്നും നീ യോഗ്യനാം
    നീ പരിശുദ്ധൻ 4 lines
    യേശുനാഥാ എൻ കർത്തനാം രക്ഷകൻ നീ
    ദൂതന്മാർ രാപ്പകൽ വഴ്തീടുന്നു
    നന്ദിയാൽ വണങ്ങും തിരുമുന്പിലിന്നേരം
    എന്നുമെന്നും നീ ആരാധ്യനാം
    നന്ദിയാൽ 2 lines
    നീ പരിശുദ്ധൻ 4 lines x2
    പാവനാത്മാവേ ആശ്വാസപ്രദൻ നീ
    ദൂതന്മാർ രാപ്പകൽ വഴ്തീടുന്നു
    നന്ദിയാൽ വണങ്ങും തിരുമുന്പിലിന്നേരം
    എന്നുമെന്നും നീ ആരാധ്യനാം
    നന്ദിയാൽ 2 lines
    നീ പരിശുദ്ധൻ 4 lines x2
    ആലെലുയ x 6

  • @aleyammamathewmodayil3216

    കർത്താവേ ആത്മാവിൽ നിറഞ്ഞ കവിഞ്ഞൊഴുകുന്ന ഈ അനുഗ്രഹീത ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് ഒത്തിരി സന്തോഷം നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 Před 3 lety +15

    എന്തു നല്ല ഗാനം. സൂപ്പർ. ❤❤❤🌹🌹🌹🌹🌹🌹🙏🙏👌😘👍😍❤❤🌹🌹🌹.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @arunsyam1319
    @arunsyam1319 Před 2 lety +4

    കിടിലൻ Songs ആണല്ലോ
    താങ്കൾക്ക് ഇങ്ങനത്തെ നല്ല പാട്ടുകൾ എഴുതുന്നത് തുടരുക. Sir നെ Jesus അനുഗ്രഹിക്കട്ടെ💔👏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @aleyammamathewmodayil3216

    യേശുമനോഹരമായ ഗാനങ്ങൾഞാൻ ഇപ്പോഴും കേൾക്കുന്നുഒത്തിരി ഒത്തിരി സന്തോഷംനന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @humanity95
    @humanity95 Před 3 lety +3

    Jesus Christ is the saviour of the world ! Accept him as god for salvation and eternal life !

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

    • @babysajana2817
      @babysajana2817 Před rokem

      Yes jesus is the one and only living god oh world trust him love him he is the only savior

  • @smithasbeautylordmakeoverh3197

    Appaaa nee mathram aanu aaradhanakku yogyan 👏👏👏👏👏👏super Song🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @aleyammamathewmodayil3216

    യേശുവേ ഈ മനോഹരമായ ഗാനങ്ങൾ എന്നും എപ്പോഴും കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @tessyvarghese1535
    @tessyvarghese1535 Před rokem +4

    മനോഹരവും ഭക്തി നിർഭരവുമായ ഒരു ആരാധനാ ഗാനം🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @johnmathew4
    @johnmathew4 Před 2 lety +12

    kester's heart touching divine voice, meaningful lyrics heavenly music. listen again and again and continue to listening

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +2

      Thank you so much, Please share this video and subscribe this channel for more videos...

  • @thankarajand.a7435
    @thankarajand.a7435 Před 4 lety +4

    Karthave kittia job nashtapedan idayakaruthe Amen.

  • @sonusunny9639
    @sonusunny9639 Před rokem

    Christian ഗാനങ്ങളുടെ രാജാവ് Kester...

  • @dohastudio3225
    @dohastudio3225 Před 2 lety +2

    യേശുവിൻറെ വരവ് ആസന്നമായി. അവന്റെ വരവിനായി നമുക്ക് ഒരുങ്ങാം....

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @thankarajand.a7435
    @thankarajand.a7435 Před 4 lety +6

    Praise the Lord Karthave njangalude mel karunayayirikkename. Amen

  • @aleyammamathewmodayil3216

    കർത്താവേഒരുപാട് ഇഷ്ടമുള്ളപാട്ട്ആണ്വിവാദങ്ങളുടെ മനസ്സിന് സന്തോതരുന്നുദൈവമേവീണ്ടും വീണ്ടും കേൾക്കാൻഒത്തിരിഇഷ്ടപ്പെടുന്നുആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @BenjaminNesan
    @BenjaminNesan Před 2 lety +6

    I searched for this song for a few months now as it got lost on my old phone. Happy to have found it. Can’t understand the lyrics so much but still. Stirs the emotions.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @kumarivkindira7162
    @kumarivkindira7162 Před 3 lety +4

    ente Karthave angu Aradhanakyui Yogyananu ..Wonderful song.. Praise God.. God bless this team more and more 🙏🙏🔥🔥🔥

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @lijomathew7291
    @lijomathew7291 Před rokem

    ഞാൻ എന്നും രാവിലെ ഉണരുമ്പോൾ കേൾക്കുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @marymorris1933
    @marymorris1933 Před 5 lety +12

    Faith lifting lyrics. To Jesus be glory and dominion forever. Amen.

  • @aleyammamathewmodayil3216

    യേശുവേആശ്വാസ ഗീതങ്ങൾകർത്താവേഎന്നും എപ്പോഴുംഞങ്ങൾകേൾക്കുന്നുദൈവംഅനുഗ്രഹിക്കട്ടെആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @sabithamathai7523
    @sabithamathai7523 Před 2 lety +2

    ഇഷയെ എനിക്കൊരു ഭവനത്തിനു വേണ്ടി ഞാൻ അപേക്ഷിക്കുന്നു എനിക്ക് സാധിച്ചു തരണം

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @vijayakumarmk6855
    @vijayakumarmk6855 Před 3 lety +9

    Daivapithave ennude thathan nee
    What a feel thank you Kester

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @jensonjoseph9745
    @jensonjoseph9745 Před 2 lety

    ലോകരക്ഷിതാവേ, സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ നിനക്ക് സ്തുതിയും മഹത്വവും എന്നേക്കും... ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @immanueljoseph9540
    @immanueljoseph9540 Před 5 lety +6

    Ente kannuneer kanunnavanaya valiya daivam

  • @sussiannejoseph3297
    @sussiannejoseph3297 Před 5 měsíci

    All glory to you Jesus I trust in you I love you you Jesus May God bless you beautiful and heart touching song

  • @renchiparolil9301
    @renchiparolil9301 Před 3 lety +1

    ഹൃദയത്തിന്റെ ആഴത്തിൽ നിന്ന്....... മറ്റ് ഹൃദയങ്ങൾക്ക് ആശ്വാസമേകുന്ന ഗാനങ്ങൾ....

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @mollyfrancis7024
    @mollyfrancis7024 Před rokem +3

    Yes.Daily I will hear and sing this song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 Před 7 měsíci +2

    ഇതിൻ്റ ക്രെഡിറ്റ് ഈ പാട്ടെഴുതിയ ക്രമപ്പെടുത്തി ആൾക്ക്, പരിശുദധാത്മാവിനാൽ എഴുതപ്പെട്ട സോങ്ങ് നന്നായി പടുന്നും ഉണ്ടു

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @saraswathyk9867
    @saraswathyk9867 Před 2 lety +2

    നല്ല song nalla അർത്ഥമുള്ള varikal

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @brightkunnalakad3172
    @brightkunnalakad3172 Před 2 lety +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ഗാനം . Thank you Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @susanjacob5027
    @susanjacob5027 Před 5 měsíci +1

    Heart touching lyrics, music and song!

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @laijuvarghese4182
    @laijuvarghese4182 Před 3 lety +1

    എന്റെ. കർത്താവെ. എന്റെ. ദൈവമേ.......
    .. സ്തുതി. യോഗ്യമായവൻ. നീ. മാത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @fenixjames5349
    @fenixjames5349 Před 2 lety +1

    Thaan mathram amarthyatha ullavanum...
    Yella sthuthikallaum yogyanavan yeshu mathram...... He is worthy....He is holy.. Amen🙏

  • @mercymathew3590
    @mercymathew3590 Před rokem +1

    I like this song very much every day i like to hear this

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aneeshyajohn3828
    @aneeshyajohn3828 Před 4 lety +6

    No words to express my feeling while I'm hearing this song.God bless you kester .

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @abhinafi1065
    @abhinafi1065 Před rokem +4

    സൂപ്പർ സോങ് 🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @johncheckattuabraham4360
    @johncheckattuabraham4360 Před 3 lety +3

    I like this song very much.God the father,God the son and God the Holy.Ghost I worship you.Beautiful song by Kester.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @kdeepika9450
    @kdeepika9450 Před 5 lety +7

    Praise the lord hallelujah Amen please pray for my brother for good health

  • @siyanisebastian5426
    @siyanisebastian5426 Před rokem

    Pithave aayiramayiraam nannisthuthisthothram ,ennodu kanicha karunakum karuthalinum,aaradhyanaya ente appan ennennum yogyan thanne aammen,aammen.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 10 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sonasunny8641
    @sonasunny8641 Před 2 lety +3

    Parishudhan nadha 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @thresiaemmanuel9858
    @thresiaemmanuel9858 Před 4 lety +4

    Aradhanayum Sthuthi Bahumanam yeshuvey Ninakku 🙏👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety

      Thank you very much, Please Share this song and Subscribe this channel for more videos

  • @geethajohn3237
    @geethajohn3237 Před rokem +2

    Glory to God..Nee maathram parisuddhan..❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sonusunny9639
    @sonusunny9639 Před 7 měsíci +1

    യേശു ക്രിസ്തു ഇഷ്ടം 💜🤍❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @nithiyeso1602
    @nithiyeso1602 Před 2 lety +4

    Heart touching songs and vice amazing and team

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @omanageorge6777
    @omanageorge6777 Před 5 lety +9

    Nice song ... RSV sir , soft and gentle music, apt for a devotional song. ..

  • @Amalanil0484
    @Amalanil0484 Před 5 měsíci

    ❤❤❤❤❤❤🥰🥰🥰ഇത് എന്റെ ഇഷ്ട്ടപ്പെട്ട ഗാനം ആണ് 🥰🥰

  • @rejanit.r1838
    @rejanit.r1838 Před rokem

    E geetham 2000 year muthal kelkkunnu padunnu IET yude agape music nu esuchristhuvil mahatham. Vijayaraj brother, Samson kottur brother, sunny George irukkuzi and Sister suja sunny ennivarkkum Christhuvil mahatham.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @saraswathyk9867
    @saraswathyk9867 Před 2 lety +2

    ഈ song nalla ഇഷ്ടമായി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @nishasam8124
    @nishasam8124 Před 3 lety +2

    Listen ing repeatedly this heart touching melody lyrics song praise only to the Holy Trinity the One God ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @mariyajohn4395
    @mariyajohn4395 Před 4 lety +4

    God bless you kester and Rajesh Elappara.Thank jesus for this song

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety +1

      Lyrics by Joy M Thomas Music by RSV
      Thank you so much, Please share this video and subscribe this channel for more videos...

  • @DanielNelson320
    @DanielNelson320 Před 2 lety +2

    Kester's divine voice leads us to Jesus, thank you so much for this beautiful hymn

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @arulmani6612
    @arulmani6612 Před 2 lety +3

    Amen wonderful glorifying heart touching songs, 🌹❤🌹❤ jacy 👌 thanks gbu 🌹💞🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @elvihjh9544
    @elvihjh9544 Před 5 lety +5

    Revelation 4-8, revelation 5-12,13, revelation 7-12, eassaya 6-3

  • @tcthomas2397
    @tcthomas2397 Před 2 lety +3

    So great. Glory to God.
    Dear Kester Br may God bless you. You are a Gift of God🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @meghasajan3546
    @meghasajan3546 Před 3 lety +3

    Nee parishudhan ennum ennekum💖

  • @libinbabu4205
    @libinbabu4205 Před 5 lety +8

    Sensational voice and Beautiful song....

  • @georgekuttynedumkadathil1218

    Heart touch feeling.thanks god voice kester

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @minibaby3042
    @minibaby3042 Před 2 lety +1

    Yeshuvey nanniyappa🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jubisebastian7724
    @jubisebastian7724 Před 5 lety +3

    Super song aaradanaykku aattavum anuyojyamaya patt

  • @manugeorget
    @manugeorget Před 3 lety +2

    Heart Touching Song... Splendid ....🥰🙏🙏🙏.

  • @annammaphilipose5498
    @annammaphilipose5498 Před 2 lety +1

    Very Good Song Of My Heart

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @aanaimalaianglers1013
    @aanaimalaianglers1013 Před 2 lety +1

    Yesunatha karthanam en rashakan

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @rosejoseph9432
    @rosejoseph9432 Před 2 lety +2

    Ohhh my God.. What a song... No words..!!!!

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @mercymathew3590
    @mercymathew3590 Před rokem +1

    Very good song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @susanmathew2419
    @susanmathew2419 Před 3 lety +4

    Praise God for such a wonderful worship song

  • @shinybiju2810
    @shinybiju2810 Před 4 lety +6

    👏👏👏👏👍superb!!! Blessed song of anointing🙏

  • @deeparajendran5127
    @deeparajendran5127 Před rokem +1

    Godblessyou
    Hallelujah jesus

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kunnjumon4826
    @kunnjumon4826 Před rokem +1

    God bless you

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @joshymathew9900
    @joshymathew9900 Před 2 lety +2

    എന്ത് മനോഹരം

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @mollyfrancis7024
    @mollyfrancis7024 Před rokem +1

    Really touching

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sijimsvava8892
    @sijimsvava8892 Před rokem +1

    Holy spirit god is good song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shyjujasmin2357
    @shyjujasmin2357 Před 3 lety +2

    Very powerful song.

  • @jacobmathewmathew5709
    @jacobmathewmathew5709 Před 2 lety +2

    Praise the Lord

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @seleenajoseph3105
    @seleenajoseph3105 Před 2 lety +2

    Realy Heart touching song .🔥🌹 Thank you 🙏🌹🌹🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @shijuma5381
    @shijuma5381 Před 4 lety +5

    ALL GLORY TO LIVING GOD
    AMEN

  • @JVSTUDIOSPVTLTD
    @JVSTUDIOSPVTLTD Před 3 lety +1

    കർത്താവായ യേശുവേ അങ്ങേക്ക് മഹത്വം !

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @mareenasebastian6591
    @mareenasebastian6591 Před rokem

    God bless you kester sir....

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @donbosco4414
    @donbosco4414 Před 2 lety

    Eaniqm ishttapetta song
    Pattunna samayyam
    Njan kellkkarondu
    Beautiful song

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @irudhayarajm4520
    @irudhayarajm4520 Před 3 lety +2

    Nice song thank you so much.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @shinybiju2810
    @shinybiju2810 Před 4 lety +3

    most inspiring blessed song..!!.listening repeatedly...🙏🙏

  • @sarithareji3129
    @sarithareji3129 Před 4 lety +4

    Amen

  • @mercymathew3590
    @mercymathew3590 Před rokem +1

    Thanks God for this wonderful song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sarasbibliq6547
    @sarasbibliq6547 Před 2 lety +1

    Sthotram 🙏🏻

  • @marylathastephen1828
    @marylathastephen1828 Před 2 lety +2

    Oh my God have mercy on us 🙏 🙏 sundaram manoharam ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @daphysimon1741
    @daphysimon1741 Před 3 lety +1

    Ethra kettalum mathiyakilla athraykku eshttom so nice

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @alicesunny2827
    @alicesunny2827 Před 3 lety +2

    Praise the Lord.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @Positivespot08
    @Positivespot08 Před 2 lety +2

    Thank you Jesus 💞💖

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs