Innayolam Enne Nadathi | Kester | Graham Varghese | Super Hit Malayalam Christian Songs

Sdílet
Vložit
  • čas přidán 13. 09. 2024
  • ഇന്നയോളം എന്നെ നടത്തി
    Lyrics & Music : Graham Varghese
    Singer : Kester
    Album : Graham Varghese Songs
    Content Owner : Manorama Music
    Innayolam enne nadatthi, Innayolam enne pulartthi,
    Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2
    1. Ente paapa bhaaramellaam, Thante chumalil ettukondu,
    Enikkaay Kurishil marichhu, Ente Yeshu etthra Nallavan x2
    2. Ente aavashyangal arinju, Aakaashatthin Kilivaathil thurannu,
    Ellaam samruddhiyaay nalkidunna, Ente Yeshu nalla Idayan x2
    3. Mano bhaaratthaal alanju, Mano vedanayaal niranju,
    (Manam uruki njaan karanjidumpol, Ente Yeshu etthra Nallavan x2
    4. Roga shayyayil enikku vaidyan, Shoka velayil aashwaasakan,
    Kodum veyil athil thanalum Avan, Ente Yeshu etthra Vallabhan x2
    5. Oru naalum kai vidilla, Oru naalum upekshikkilla,
    Oru naalum marakkukilla, Ente Yeshu ethra Vishwasthan x2
    6. Ente Yeshu vannidumpol, Thiru maarwodananjidumpol,
    Poyapol Thaan vegam varum, Ente Yeshu etthra Nallavan x2
    Innayolam enne nadatthi, Innayolam enne pulartthi,
    Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, CZcams, etc... is strictly prohibited of this video.
    Website : www.manoramamus...
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #InnayolamEnneNadathi #Kester #GrahamVarghese #malayalamchristiansongs #christiandevotionalsongs

Komentáře • 1,1K

  • @varghesethomasm919
    @varghesethomasm919 Před 23 dny +3

    എന്റെ പിതാവിന്റെ ജീവൻ ശരീരത്തിൽ നിന്നും പോകുന്ന വേളയിൽ ആശുപത്രിയുടെ ഇടനാഴിയിലൂടെ എന്റെ കാതിൽ പതിഞ്ഞ പാട്ട് ഒരിക്കലും മറക്കില്ല. യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 21 dnem

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @varghesevk8351
    @varghesevk8351 Před rokem +36

    യേശു ക്രിസ്തു ഒരു മതത്തിന്റെയും ആളല്ല. സകല മനുഷ്യന്റെയും രക്ഷകനാണ്. ഏക സത്യദൈവം!

  • @anurajrajan2678
    @anurajrajan2678 Před 3 lety +234

    ക്രിസ്ത്യൻ പാട്ടുകൾ മനസ്സിൽ കൊണ്ടും പാടി ഓവർ ആക്കാതെ പാട്ടിന്റെ ഭംഗി കളയാതെ പാടുന്ന ഒരേ ഒരു സിങ്ങർ ആണ് കെസ്റ്റർ സാർ, കെസ്റ്റർ സാർ പാടുമ്പോൾ ശെരിക്കും കർത്താവിന്റെ സാനിദ്യത്തെ തിരിച്ചു അറിയാൻ കഴിയുന്നു, ഈ പാട്ടു ശെരിക്കും ഏതു മതത്തിൽ ഉള്ള ഒരാൾ കേട്ടാലും അറിയാതെ കണ്ണ് നിറയും എന്താ ഫീൽ ♥️♥️ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🤝🤝. ഈ പാട്ടു പാടി വിജയിപ്പിക്കുന്നതിലും കെസ്റ്റർ സാർ 🙏🤝🤝

  • @chithrao8360
    @chithrao8360 Před 12 dny +2

    എന്റെ എല്ലാ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരേണമേ ഞങ്ങളെ കൈവിടല്ലേ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 dny

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @layadiya6408
    @layadiya6408 Před 6 měsíci +3

    Nan first aannu ee song kelkkunnath kettappol thanne orubadd ishttapettu ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 6 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijivarughese1869
    @bijivarughese1869 Před 4 dny

    Ella ദിവസം രാവിലെ പ്രാത്ഥനയിൽ ഓർക്കുന്ന വരികൾ

  • @licythomas2056
    @licythomas2056 Před 3 lety +40

    ആരൊക്ക മാറിയാലും ഏതൊക്ക വഴി അടഞ്ഞാലും എന്തൊക്ക വന്നാലും എന്റെ യേശു എന്റെ കൂടെയുണ്ട് ♥♥♥♥♥

    • @licythomas2056
      @licythomas2056 Před 3 lety +1

      അതാണെന്റെ ഉറച്ച വിശ്വാസവും നിലനിൽപ്പും 💝💝🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +4

      Thank you so much, Please share this video and subscribe this channel for more videos...

    • @Mini_Binu523
      @Mini_Binu523 Před 3 měsíci

      Yes💯

    • @manikkuttanr7596
      @manikkuttanr7596 Před 3 měsíci

      മം

  • @jitheshjithu1564
    @jitheshjithu1564 Před rokem +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sijithchacko4617
    @sijithchacko4617 Před 2 lety +20

    ഞാൻ നശിച്ചു വഴി തെറ്റി നടന്നപ്പോൾ എന്റെ ദൈവത്തിനു എന്റെ ജീവൻ എടുക്കാമാരുന്നു. അവിടെയും എന്റെ ദൈവം എന്നോട് കരുണകാണിച്ചു

  • @AjaykrishnapsAppu
    @AjaykrishnapsAppu Před 4 lety +33

    ഇന്നയോളം എന്നെ.. നടത്തി
    ഇന്നയോളം എന്നെ . പുലർത്തി...
    എന്റെ.. യേശു.. എത്ര.. നല്ലവൻ....
    അവൻ.. എന്നെന്നും തുണയായവൻ...

  • @akhilasokam1243
    @akhilasokam1243 Před 2 lety +9

    യേശുവേ എന്നെ കാത്തു രക്ഷിക്കേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @TheSajsimson
    @TheSajsimson Před 2 lety +1

    Nanniyillayyavanelum Daivam enne nadathunnu. Amen

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @alinajose4966
    @alinajose4966 Před 3 lety +220

    ഈ song എപ്പോ കേട്ടാലും ഞാൻ കരയും .. കാരണം ഞാൻ തകർന്നു പോയപ്പോൾ എന്നെ താങ്ങി നിർത്തിയത് ഈ പാട്ടും വരികളും ആണ് ...
    എന്റെ ജീവിതത്തിൽ ഈ പാട്ടിനുള്ള സ്ഥാനം ഞാൻ എപ്പോ ഇ comment ഇടാൻ ജീവിച്ചിരിപ്പുണ്ട് എന്നതാണ് ..... എത്ര മഹത്തായ വരികൾ ...ഇതു എഴുതിയ ആളെ ദൈവം അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻

  • @jobykv991
    @jobykv991 Před 2 lety +10

    ഇന്നയോളം എന്നെ നടത്തിയ എന്റെ ദൈവത്തിനു സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @vargis1965
    @vargis1965 Před rokem +22

    ഇന്നയോളം എന്നെ നടത്തി
    ഇന്നയോളം എന്നെ നടത്തി
    ഇന്നയോളം എന്നെ പുലര്‍ത്തി
    എന്റെ യേശു എത്ര നല്ലവന്‍ !
    അവന്‍ എന്നും എന്നും മതിയായവന്‍ !
    1. എന്റെ പാപ ഭാരമെല്ലാം തന്റെ
    ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍
    മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ !
    2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു
    ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
    എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
    എന്റെ യേശു നല്ല ഇടയന്‍ !
    3. മനോ ഭാരത്താല്‍ അലഞ്ഞു മനോ
    വേദനയാല്‍ നിറഞ്ഞു മനം
    ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
    എന്റെ യേശു എത്ര നല്ലവന്‍ !
    4. രോഗ ശയ്യയില്‍ എനിക്ക്
    വൈദ്യന്‍ ശോക വേളയില്‍
    ആശ്വാസകന്‍ കൊടും വെയില്‍
    അതില്‍ തണലും അവന്‍
    എന്റെ യേശു എത്ര വല്ലഭന്‍ !
    5. ഒരു നാളും കൈ വിടില്ല
    ഒരു നാളും ഉപേക്ഷിക്കില്ല
    ഒരു നാളും മറക്കുകില്ല !
    എന്റെ യേശു എത്ര വിശ്വസ്തന്‍ !
    6. എന്റെ യേശു വന്നിടുമ്പോള്‍
    തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍
    പോയപോല്‍ താന്‍ വേഗം
    വരും എന്റെ യേശു എത്ര നല്ലവന്‍ !

  • @jancysanthosh3800
    @jancysanthosh3800 Před 6 měsíci +2

    ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എൻ്റെ യേശു നല്ലവൻ അവൻ എന്നെന്നും മതിയായവൻ

  • @jithinvlogs6659
    @jithinvlogs6659 Před 3 lety +104

    യേശുവേ നി എനിക്ക് തന്ന വൻ കാര്യങ്ങളെ ഓർത്ത് ഞാൻ നിന്നെ സ്തിക്കുന്നു

  • @shantythomas1243
    @shantythomas1243 Před 2 lety +1

    manam uruki njan karanjappol ente yeshu enick etra nallavan anannu njan experience cheythu.... 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @rahulvs7862
    @rahulvs7862 Před 4 lety +234

    4:00
    ഒരുനാളും കൈവിടില്ല
    ഒരുനാളും ഉപേക്ഷിക്കില്ല
    ഒരുനാളും മറക്കുകില്ല
    എന്റെ യേശു എത്ര വിശ്വസ്തൻ...
    Thank You Jesus for your Amazing Love.

  • @rknair995
    @rknair995 Před rokem +1

    A. Most relevant devotional song on Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @vijayanthulasi1033
    @vijayanthulasi1033 Před 3 lety +15

    എന്റെ യേശു എത്ര നല്ലവൻ നിന്നെ സ്തുതിക്കുന്നു അപ്പാ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @samoommen2177
    @samoommen2177 Před 2 lety +3

    പ്രതികൂല സാഹചര്യത്തിലും അതിന് അതിജീവിക്കാൻ കഴിയുന്ന മന ശക്തി കിട്ടുന്ന പാട്ട് ക്രിസ്തീയ ജീവിതം പ്രത്യാശ നൽകുന്ന താണ്.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @simifrancis2536
    @simifrancis2536 Před 2 lety +7

    എന്റെ സ്വന്തം ഈശോയെ നീ അല്ലെ എനിക്കുള്ളൂ എന്നും എന്നും

  • @lovelovee5900
    @lovelovee5900 Před 2 lety +19

    நன்றி இயேசு அப்பா இந்த பாடல்லை எனக்கு தந்ததுக்கு அப்பா..

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +3

    രോഗശയ്യയിൽ എനിക്കു വൈദ്യൻശോക വേളയിൽ ആശ്വാസകൻകൊടും വെയിൽ അതിൽ തണലും അവൻഎൻറെ യേശു എത്ര വല്ലവൻദൈവം അനുഗ്രഹിക്കട്ടെ

  • @vijilakumariSelvan
    @vijilakumariSelvan Před 11 měsíci +2

    என் இயேசு நல்லவர்

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jipsonjames6362
    @jipsonjames6362 Před 2 lety +55

    മനുഷ്യ൪ക്ക് അസാധ്യമായത് എ൯െറ ഈശോയ്ക്ക് സാധ്യമാണ്. എല്ലാ നന്മകൾക്കും നാഥാ നന്ദി 🙏🙏🙏🙏🙏🙏🙏❤❤❤❤

  • @meenujohny88
    @meenujohny88 Před 2 lety +1

    Ente yeshu ethra vishvasthan

  • @user-lh3hy9zb1r
    @user-lh3hy9zb1r Před 3 lety +31

    2020 തുടഗിയപ്പോ കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️❤️❤️ 💗യേശു💗

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +2

      Thank you so much, Please share this video and subscribe this channel...

    • @navyamcreations656
      @navyamcreations656 Před 3 lety

      please listen to this beautiful song by Kester. ...czcams.com/video/Xw-02np17q0/video.html

  • @davidkp6362
    @davidkp6362 Před rokem +1

    🙏🏽🙏🏽🙏🏽ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @malinim644
    @malinim644 Před 2 lety +10

    സങ്കടങ്ങളിൽ ആശ്വാസം ❣️

  • @joshyajohnson
    @joshyajohnson Před 8 měsíci +1

    Ente yesu ethra nallavan❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 8 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @_aa_ron_x_
    @_aa_ron_x_ Před rokem +5

    ഇന്നെയോളം എന്നെ നടത്തി, ഇന്നോയോളം എന്നെ പുലർത്തി ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewjohn3158
    @mathewjohn3158 Před 2 lety +2

    എന്റെ യേശു എത്ര നല്ലവൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @lizybiju7578
    @lizybiju7578 Před 3 lety +17

    എന്റെ യേശു എത്ര വിശ്വസ്തൻ നല്ലവൻ ആമേൻ🙏🙏🙏

  • @bijoythomas741
    @bijoythomas741 Před 11 měsíci +2

    Amen praise the lord 🙏🙏🙏

  • @syamkumar2733
    @syamkumar2733 Před 2 lety +4

    ഇന്നയോളം എന്നെ നടത്തി ഇനിയും എന്നെ നടത്തും എന്റെ യേശു അപ്പൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @lowgamingsettan
    @lowgamingsettan Před 3 lety +2

    സൂപ്പർ. sung

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @preethyjoseph9812
    @preethyjoseph9812 Před 4 lety +7

    എന്റെ യേശു ഒരു നാള് മറക്കില്ല

  • @susyphilip3263
    @susyphilip3263 Před rokem +1

    Orunalum kaividatha daivathe namuku muruke pidikkam Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @susyphilip3263
      @susyphilip3263 Před rokem

      God bless you brother,
      It's really awesome
      Touch our hearts when you sing,
      God bless you

  • @sinuhassi148
    @sinuhassi148 Před rokem +7

    Almighty 💞💞💞💞 ആ തുടക്കം തന്നെ എത്ര മനോഹരം 🔥🔥im also a muslim but i like all religions 💞💞🔥🔥🔥

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

    • @ashwin4319-u9j
      @ashwin4319-u9j Před rokem

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."

  • @baijukumar1052
    @baijukumar1052 Před 7 měsíci +1

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @abhinayab1_186
    @abhinayab1_186 Před 3 lety +4

    യേശു ഇന്നും ജീവിക്കുന്നു........True

  • @RajeshS-hl7km
    @RajeshS-hl7km Před 3 měsíci +1

    Very nice Song

  • @ambilyjose1348
    @ambilyjose1348 Před 2 lety +6

    Kester song കേട്ടു കഴിഞ്ഞാൽ പിന്നെ വേറൊന്നും കേൾക്കാൻ തോന്നില്ല 🙏🙏ആത്മാവിൽ തൊടുന്നത് 🙏🙏ദൈവത്തോഡ് ചേർന്ന് ഇരിക്കാൻ പറ്റുന്നത് കെസ്റ്റർ സോങ് മാത്രം ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

    • @reenamathew237
      @reenamathew237 Před 5 měsíci

      Yes very true , may God bless him and his family 🙏🙏🙏🙏🙏🙏🙏

  • @augustinepr8091
    @augustinepr8091 Před 2 lety +1

    ഈശോ 💓👑

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @PastorYohankondepogu
    @PastorYohankondepogu Před rokem +17

    Innayolam enne nadathi
    Innayolam enne pularthi
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    Ente paapa bhaaramellaam
    Thante chumalil ettukondu
    Enikkaay Kurishil marichhu
    Ente Yeshu etthra nallavan
    Enikkaay Kurishil marichhu
    Ente Yeshu etthra nallavan
    Ente aavashyangal arinju
    Aakasathin kilivathil thurannu
    Ellam samruthiyai nalkidunna
    Ente yeshu nalla idayan
    Ellam samruthiyai nalkidunna
    Ente yeshu nalla idayan
    Mano bharathal alanje
    Mano vedhanayal niranje
    Manamuruki njan karanjidumpol
    Ente Yeshu ethra nallavan
    Manamuruki njan karanjidumpol
    Ente Yeshu ethra nallavan
    Roga shaiyayil eniku vaidhyan
    Shoka velayil aaswasakan
    Kodum veilathil thanalumavan
    Ente yeshu ethra vallabhan
    Kodum veilathil thanalumavan
    Ente yeshu ethra vallabhan
    Oru naalum kai vidilla
    Oru naalum upekshikkilla
    Oru naalum marakkukilla
    Ente Yeshu ethra Vishwasthan
    Oru naalum marakkukilla
    Ente Yeshu ethra Vishwasthan
    Ente yeshu vannidumpol
    Thiru marvodananjidum njan
    Poyapol than vegam varum
    Ente yeshu ethra nallavan
    Poyapol than vegam varum
    Ente yeshu ethra nallavan
    Innayolam enne nadathi
    Innayolam enne pularthi
    Ente yeshu ethra nallavan
    Avan ennennum mathi yayavan
    Ente yeshu ethra nallavan
    Avan ennennum mathi yayavan

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @annammamathew8972
    @annammamathew8972 Před rokem +1

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...

  • @elsathomas85
    @elsathomas85 Před 2 lety +12

    എന്റെ കുട്ടിക്കാലം മുതൽ ഇന്നുവരെയുള്ള കാലം .... ഓർക്കുന്നു യേശുവിന്റെ കരബലത്തിന് നന്ദി പറയും🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @ushanayak7452
    @ushanayak7452 Před 2 lety +2

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള song

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @hmdnazer.6322
    @hmdnazer.6322 Před 2 lety +5

    സ്നേഹാദരങ്ങൾ പ്രിയ മിത്രമേ... ❤️❤️❤️..

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kunjusworld301
    @kunjusworld301 Před 2 lety +1

    യേശു അപ്പാ വേഗം
    വരേണമേ🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @padminijoy-eg5pq
    @padminijoy-eg5pq Před 11 měsíci +2

    Praise the Lord!! Halleluiah!! Amen.
    Countless thothrams ti Respected Kester brother. Thank You.
    Thank You, Jesus!! Thank You, Jesus!!
    Amen, In the Sweet Name of Jesus Christ!!

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Thambichen123-xk7ge
    @Thambichen123-xk7ge Před rokem +2

    AMEN AMEN AMEN AMEN AMEN AMEN AMEN . TJM. 7 .

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @dineshu938
    @dineshu938 Před 2 lety +7

    Iam Tamilnadu this song wonderful Amen hallelujah hallelujah 🛐🙋🏻‍♂️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +2

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @mathewgeorge3153
    @mathewgeorge3153 Před 2 lety +1

    Most meaningful and hopeful sog of faith, Our belief LORD AND GOD JESUS CHRIST THE SAVIOR AND REDEEMER WILL COME SOON, REPENT BE FAITHFUL,

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @lijianto7829
    @lijianto7829 Před 3 lety +9

    Heart touching song..... Ente yesu ethra nallavan.......ente yesu enikettavum mathiyaayavan💖💖

  • @chrischris7487
    @chrischris7487 Před 9 měsíci +1

    Innayolam Enne Nadathi
    Innayolam enne pularthi
    Ente Yesu ethra nallavan
    Avan ennennum mathiyayavan
    Manobharathaal njaan alanju
    Manovedanayal niranju
    Manamuruki njaan karanjidumbol
    Ente yesu ethra nallavan
    Roga shayyayil enicku vaidyan
    sokavelayil aaswasakan
    Kodum veyilathil thanalumavan
    Ente yesu ethra vallabhan
    Ente yesu vanneedumbol
    Thirumarvodananjidum njaan
    Poyapol than vegam varum
    Ente yesu ethra nallavan
    Ente paapa bhaaramellam
    Thante chumalil ettu kondu
    Enickay kurishil marichu
    Ente yesu ethra nallavan
    Ente aavashyangal arinju
    Aakashathin kili vaathil thurannu
    Ellaam samridhiyay nalkidunna
    Ente yesu nalla idayan
    Thazmayaye Vannitha
    Easo Nee En jevanil.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @samsamjoseph9479
    @samsamjoseph9479 Před 2 lety +5

    ഇത് കേൾക്കുബോൾ മനസ്സിനു വലിയ ആശ്വാസം ലഭിക്കുന്നു .ഒറ്റയ്ക്ക് അല്ല എന്നൊരു തോന്നൽ ഉണ്ടാകുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jemmashaji580
    @jemmashaji580 Před 2 lety +3

    ഏറ്റവും ഇഷ്ടപെട്ട ഗാനം 🙏🙏🙏❤❤❤

  • @stellafernandez4098
    @stellafernandez4098 Před rokem +1

    What.ameaningfulsong...andhearttouchingsinging

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @crusader5646
    @crusader5646 Před 2 lety +3

    കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @priyavjoseph1575
    @priyavjoseph1575 Před 7 měsíci +1

    ആമേൻ.......

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pthomas8327
    @pthomas8327 Před 2 lety +4

    കർത്താവേ.! അവിടുന്ന് മഹാ കരുണയിൽ എനിക്ക് ചെയ്ത വൻ കാര്യങ്ങൾ എല്ലാം ഓർത്തു നന്ദി ചൊല്ലുന്നു ഈ പാവം ഞാൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @thomastk8670
    @thomastk8670 Před rokem +1

    Innayolem.ennenadathi.verrygood.sng

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @justinlal6236
    @justinlal6236 Před 2 lety +4

    അപ്പാ എന്റെ കുടുംബത്തെ കാക്കണേ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @mollykuttyabraham5371
    @mollykuttyabraham5371 Před 6 měsíci

    My favorite song 🙏🙏👍

  • @teenathomas10c40
    @teenathomas10c40 Před 3 lety +13

    ഒരായിരും സ്തുതി കർത്താവേ 🙏🙏

  • @soumyarobin8137
    @soumyarobin8137 Před rokem +2

    ❤Ente yesuvanu..Enikellam.❤❤❤yesuve..Amen.🙏🙏🙏🙏🙏🙏👌👌👌KesterUncle..Super.VargheeseUncle.🙏🙏👌👌👌👌LyRICS👌👌❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jenisebastian9
    @jenisebastian9 Před 2 lety +9

    Thank u Lord for everything you have done for me..

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @girijagirija2971
    @girijagirija2971 Před 2 lety +2

    👏👏👏👏യെസ്. എന്റെ യേശു എത്ര........ നല്ലവൻ. Thankgodo ❤️❤️❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @anandalalrajus.p296
    @anandalalrajus.p296 Před 2 lety +4

    Amen... Glory to our Lord Jesus Christ ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @__saira_alice7
    @__saira_alice7 Před rokem +1

    No words .oh God

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 Před 3 lety +8

    Yeshu natha❤️🔥👑

  • @Emmanual07
    @Emmanual07 Před 6 měsíci +2

    I LOVE YOU JESUS CHRIST❤ ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 6 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @achammageorge7761
    @achammageorge7761 Před 3 lety +8

    എന്റെ ഒത്തിരി ഇഷ്ടമുള്ള പാട്ട് 🌹Thankyou Jesus 🙏🙏🙏

  • @jasminelinson3266
    @jasminelinson3266 Před 2 lety +1

    ഈ സോങ്ങ് എനിക്കും ഒത്തിരി ഇഷ്ട്ട മാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @jjmmusicmelbourne673
    @jjmmusicmelbourne673 Před rokem +6

    Very touching lyrics and song. Ever. 🙏🙏🙏😊

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sinoysinoy3835
    @sinoysinoy3835 Před 3 lety +1

    ആമേൻ. ആമേൻ

  • @renjumola.balilathazhathba6110

    Hearty touched song 😭😭😭🙏🙏🙏 thank u Jesus 🙏🙏nice voice 🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jomonjosephkalarickal4136

    എന്ത് പ്രശ്നം വന്നാലും
    യേശു കൂടെ നിക്കും...

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @elbinperumbavoor6080
    @elbinperumbavoor6080 Před 4 lety +23

    ഈ പാട്ട് എന്നെ ഒത്തിരി ഇഷ്ടപ്പെട്ട പാട്ടാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety

      Thank you very much, Please Share this song and Subscribe this channel for more videos

    • @georgeabrahamk6766
      @georgeabrahamk6766 Před 4 lety

      It is a heart touching song thanks

    • @navyamcreations656
      @navyamcreations656 Před 3 lety

      please listen to this touching song by Kester...czcams.com/video/Xw-02np17q0/video.html

  • @rajeswariradha9094
    @rajeswariradha9094 Před rokem +1

    Super song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @vibinvinoth4284
    @vibinvinoth4284 Před 3 lety +22

    My favorite singer KESTER.. what a fantastic voice... May god bless uuu more & more... 🥰 🥰 😍 😍

  • @manusfoodmedia4238
    @manusfoodmedia4238 Před 3 lety +20

    ഹേയ് Kester brother you are very lucky singer to sing songs like this.
    You are a blessed singer. Specially born for singing Christian devotional songs.

  • @rubybeulah8786
    @rubybeulah8786 Před měsícem

    Super & very nice song

  • @smithasbeautylordmakeoverh3197

    Apppaaaa angu etra nallavan aanu ente ponnesuappaa

  • @gracevarghese7717
    @gracevarghese7717 Před rokem +1

    My favourite song ennayollum

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @susammavarghese773
    @susammavarghese773 Před 2 lety +3

    Daivame Angakke Sthothram Appa
    Hallelujah Hallelujah Hallelujah
    Appa Ponnu Pithave Sthothram
    God bless you❤👍🙏🙏🙏🙏🙏

  • @royalspiderman1650
    @royalspiderman1650 Před měsícem +1

    இன்னயோளம் என்னே நடத்தி
    இன்னயோளம் என்னே புலர்த்தி
    என்டே யேசு எத்ர நல்லவன்
    அவன் என்னென்னும் மதியாயவன் - 2
    1) என்டே பாப பாரமெல்லாம்
    தன்டே சுமலில் ஏற்றுகொண்டு
    எனிக்காய் குருஷில் மரிச்சு
    என்டே யேசு எத்ர நல்லவன் - 2
    2) என்டே ஆவஸ்ஷியங்கள் அறிஞ்சு
    ஆகாஷத்தின் கிழி வாதில் துறந்நு
    எல்லாம் ஸமிர்தியாய் நல்கிடுன்ன
    என்டே யேசு நல்ல இடையன் - 2
    3) மனோபாரத்தால் அலஞ்சு
    மனோவேதனயால் நிறஞ்சு
    மனமுருகி ஞான் கரஞ்ஞிடும்போள்
    என்டே யேசு எத்ர நல்லவன் - 2
    4) ரோக சையையில் எனிக்கு வைதியன்
    சோகவேளையில் ஆஸ்வாசகன்
    கொடும் வெயிலதில் தணலுமவன்
    என்டே யேசு எத்ர வல்லவன் - 2
    5) ஒரு நாளும் கைவிடில்லா
    ஒரு நாளும் உபேக்ஷிக்கில்லா
    ஒரு நாளும் மறக்குகில்லா
    என்டே யேசு எத்ர விஸ்வஷ்தன் - 2
    6) என்டே யேசு வந்திடும் போள்
    திருமார்வோடணஞ்சிடும் ஞான்
    போயபோல் தான் வேகம் வரும்
    என்டே யேசு எத்ர நல்லவன் -2

    • @MalayalamChristianSongs
      @MalayalamChristianSongs  Před měsícem

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @annammamichael6021
    @annammamichael6021 Před 2 lety +5

    Praise the Lord, hallelujah🙌🙌🙌🙌🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @mareenasebastian6591
    @mareenasebastian6591 Před 7 měsíci +1

    Glory to God

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @happinessjourney5720
    @happinessjourney5720 Před 3 lety +3

    ഹല്ലേലുയ അപ്പാ

  • @mohananmohan3685
    @mohananmohan3685 Před rokem +2

    V.goodsong.sir

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rubyjayakumari7659
    @rubyjayakumari7659 Před 2 lety +28

    Excellent singing,May the name of Jesus be glorified.wonderful

  • @gesalalazar63
    @gesalalazar63 Před 2 lety +2

    എന്റെ യേശു എത്ര നല്ലവൻ. എനിക്ക് മതിയായവൻ. ആമേൻ.🙏🌷

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @immanuelsara8910
    @immanuelsara8910 Před 3 lety +4

    Very nice song ennaku rommbo pudikum endha malyalam song God bless you bro 💯👍❤️👍💯👍💯 thanks you jesus 💯❤️❤️👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @shajimathew7855
    @shajimathew7855 Před 3 lety +2

    ഹൃദയ സ്പർശിയായ വരികൾക്ക് ഹൃദയസ്പർശിയായ ഈണം നൽകി ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel...

    • @shajimathew7855
      @shajimathew7855 Před 3 lety

      @@MalayalamChristianSongs ഇതു പോലുള്ള ഹൃദയസ്പർശിയായ വരികൾ എഴുതാനും ആലപിക്കാനും സർവശക്തൻ അവസരം നൽകുമാറാകട്ടെ !

  • @sukumarann2283
    @sukumarann2283 Před 3 lety +5

    ente yesu ethra nallavan thank you god

  • @jasmine5133
    @jasmine5133 Před 4 lety +106

    Innayolam enne nadatthi, Innayolam enne pulartthi, (Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2)
    1. Ente paapa bhaaramellaam, Thante chumalil ettukondu, (Enikkaay Kurishil marichhu, Ente Yeshu etthra Nallavan x2)
    2. Ente aavashyangal arinju, Aakaashatthin Kilivaathil thurannu, (Ellaam samruddhiyaay nalkidunna, Ente Yeshu nalla Idayan x2)
    3. Mano bhaaratthaal alanju, Mano vedanayaal niranju, (Manam uruki njaan karanjidumpol, Ente Yeshu etthra Nallavan x2)
    4. Roga shayyayil enikku vaidyan, Shoka velayil aashwaasakan, (Kodum veyil athil thanalum Avan, Ente Yeshu etthra Vallabhan x2)
    5. Oru naalum kai vidilla, Oru naalum upekshikkilla, (Oru naalum marakkukilla, Ente Yeshu ethra Vishwasthan x2)
    6. Ente Yeshu vannidumpol, Thiru maarwodananjidumpol, (Poyapol Thaan vegam varum, Ente Yeshu etthra Nallavan x2)
    Innayolam enne nadatthi, Innayolam enne pulartthi, (Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2)

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety +6

      Thank you very much, Please Share this song and Subscribe this channel for more videos

    • @nisha5221
      @nisha5221 Před 4 lety +1

      Wow

    • @sruthymerinjoseph3253
      @sruthymerinjoseph3253 Před 3 lety +1

      ഞാൻ ഇത് നോക്കിയാണ് ഈ പാട്ട് പാടുന്നത് 🙏🙏🙏

    • @soniyajose1447
      @soniyajose1447 Před 3 lety +2

      Thank you for the lyrics

    • @jersha5622
      @jersha5622 Před 3 lety +2

      Thank u naan Tamil ithu useful sister