ROY PUTHUR | Hit Songs Of Roy Puthur

Sdílet
Vložit
  • čas přidán 17. 08. 2020
  • JOIN WITH MY CHANNEL
    CLICK LINK
    / @lijuyohannan
    #Roy Puthur
    #Indian_Orthodox_Syrian_Church
    #Malankara_Orthodox_Syrian_Church
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
    #യാക്കോബായ_സുറിയാനി_സഭ
    #Jacobite_Syrian_Church
    #ക്നാനായ_സുറിയാനി_സഭ
    #Knanaya_Church
    #സുറിയാനി_സഭ
    #മലങ്കര_നസ്രാണി
    #മലങ്കര_കത്തോലിക്ക_സഭ
    #കത്തോലിക്ക_സഭ
    #Malankara_Marthoma_Syrian_Church
    Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
    ©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
    || Support Content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON
  • Hudba

Komentáře • 458

  • @shajimathew7855
    @shajimathew7855 Před 3 lety +27

    ഓർത്തഡോക്സ്‌ ടച്ചുള്ള പാട്ടുകേൾക്കുമ്പോഴുള്ള ഒരു പ്രത്യേക സുഖം പറഞ്ഞറിയിക്കാൻ വയ്യ ! ഈ സ്വരമാധുര്യവും സ്ഫുടതയും നിലനിർത്താൻ ദൈവം സഹായിക്കട്ടെ ! ഞാനാദ്യമായിട്ടാണ് താങ്കളുടെ പാട്ടുകേൾക്കുന്നത് , മുന്നേറുക!

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +3

      ഓർത്തഡോൿസ്‌ ടച്ചുള്ളതല്ല യേശുവിന്റെ ആത്മവുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ആണ് സന്തോഷവും സമാധാനവും ഉണ്ടാവുന്നത്. ബാക്കിയെല്ലാം വെറും ജല്പനങ്ങൾ മാത്രം. ഞാനുമൊരു ഓർത്തഡോൿസ്‌കാരൻ ആണ്.

    • @sicilyjoseph1767
      @sicilyjoseph1767 Před rokem

      Sathyam...orthodox songs valya feel ane....namukke dhyanikan polum enthu sugham

    • @alexanderm3257
      @alexanderm3257 Před rokem

      TRUE. I also wanted to say the same. God bless you dear brother Roy.

    • @user-pj2ke4we1y
      @user-pj2ke4we1y Před 9 měsíci

      Evideyum reeth vannallo 😂

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    കണ്ണുനീർ താഴ്വരയിൽഞാനേറ്റവും വലിഞ്ഞിടുമ്പോൾകണ്ണുനീർ വാത്തവനെഎൻ കാര്യം നടത്തി തരുംയേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംഎത്ര നന്ദി പറഞ്ഞാലും മതിവരില്ലദൈവം അനുഗ്രഹിക്കട്ടെ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 9 měsíci +1

    സ്വീറ്റ് വോയ്‌സ്സ് ഗോഡ് ബ്ലെസ്സ് യൂ ബ്രദർ 👌👌💐💯💯♥️♥️

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾകണ്ണുനീർവാർത്ത വൻകാര്യംനടത്തിത്തരുംനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    യേശുവേ നന്ദിനിങ്ങളുടെ പ്രാർത്ഥനയിൽഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    യേശുവേ നന്ദി.

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +1

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെഉള്ളിൽ എത്തുംനല്ല പാട്ടാണ്എപ്പോഴുംകേട്ടു കൊണ്ടിരിക്കാൻ തോന്നുന്നുദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    യേശുവേ നന്ദിപാട്ടുകൾ എല്ലാം വളരെഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ഭാരം പ്രയാസംഏറിടുമ്പോൾനിൻറെ പൊൻമുഖംതേടിസഹായംനേടുമേപൊന്നുനാഥനെകണ്ണുനീർ മാറിവേദനകൾഎന്ന് തീരുമോനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ആരു സഹായിക്കുംലോകം തുണയ്ക്കുമോനല്ല പാട്ടായിരുന്നുഎല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെയേശുവേ നിൻറെ കൃപ മതി

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ലോകം എനിക്ക് വേണ്ടലോകത്തിൻ ഇമ്പം വേണ്ടപോകേണം യേശുവിൻ പാതനോക്കിനല്ലപാട്ടാണ്കൂടുവിട്ടൊടുവിൽ ഞാൻദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉഷക്കാലെ നാം എഴുന്നേൽക്കുകപരൻ യേശുവേ സ്തുതിപ്പാൻ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉഷകാലേ നാം എഴുന്നേല്ക്കു ക പരൻ യേശുവേ സ്തുതിപ്പാൻ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    നന്ദി യേശുവേ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ആരു സഹായിക്കുംനല്ല പാട്ടാണ്മനസ്സിനെ വളരെ വിഷമം തരുന്ന പാട്ടാണ്എങ്കിലും എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്മനസ്സിനെ ആഴമായി തട്ടുന്ന പോലെ പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ടപോകേണം യേശുവിൻപാതനോക്കിനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സ്തുതിയ്ക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ...........

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കുഞ്ഞാട്ടിൻ തിരു രക്തത്താൽഞാൻ ശുദ്ധനായ് തീർന്നുനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    നിന്നോട് കൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    മഹത്വം രക്ഷക സ്തുതി നിനക്കെന്നും

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻ മനം ഇളകാതെനിന്മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ലോകം എനിക്ക് വേണ്ട ലോകത്തിൻ ഇമ്പം വേണ്ടപോകേണം യേശുവിൻ പാഥേ നോക്കി

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കൂടു വിട്ടൊടുവിൽ ഞാൻ വീടിൻറെ ഉള്ളിലെത്തും നല്ല പാട്ടാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലങ്ങൾ ഓർമ്മ വരും എൻറെ അനിയനാണ് എനിക്ക് ഈ പാട്ട് പഠിപ്പിച്ചു തന്നത്നിങ്ങളുടെ സ്വരത്തിൽ കേൾക്കാൻ വളരെ ഭംഗിയുണ്ട് സ്വരം എപ്പോഴും കാതിൽ അടിച്ചു കൊണ്ടേയിരിക്കും ഉറങ്ങുമ്പോഴെല്ലാം കാതിൽ നിങ്ങളുടെ ഓരോ പാട്ടുകളുടെ വരികളും വന്നു കൊണ്ടിരിക്കുന്നു നിങ്ങൾക്ക് നല്ലൊരു ദൈവീക ശക്തിയുണ്ട് ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    നിൻ മനം ഇളകാതെനിൻ മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല സ്വരമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉഷക്കാലെ നാം എഴുന്നേല്ക്കുക പരൻ യേശുവേ സ്തുതിപ്പാൻ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +3

    നല്ലൊരു മാതാവിൻറെ പാട്ട്കേട്ടപ്പോൾമനസ്സിനെ വളരെ ആശ്വാസമായിനന്നായി പാടുന്നുണ്ട്മാതാവേ നിൻറെ പുത്രനോട്ഞങ്ങളുടെപ്രാർത്ഥനകളെഅപേക്ഷിക്കേണമേഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉഷക്കാല നാം എഴുന്നേൽക്കുക പരൻ യേശുവേ സ്തുതിപ്പാൻ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    അതിരാവിലെതിരുസന്നിധിയിൽഅണയുന്നൊരുസമയംഅതിയായി നിന്നെസ്തുതിച്ചീടുകനല്ല പാട്ടുകൾയേശുവേ നന്ദിഎനിക്ക് ചെയ്ത എല്ലാഉപകാരങ്ങൾ ക്കുംനന്ദി പറയുന്നുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കണ്ണുനീർ മാറി വേദനകൾഎന്ന് തീരുമോനല്ല പാട്ടാണ്ഈ പാട്ട് എനിക്ക് വളരെവളരെഇഷ്ടമാണ്വാട്ട് ഒരിക്കലും മറക്കാൻ കഴിയില്ലനന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കണ്ണുനീർ താഴ്വരയിൽഞാൻ ഏറ്റവും വലിഞ്ഞിടുമ്പോൾകണ്ണുനീർ വാർത്തഅവനൻകാര്യം നടത്തി തരും .എൻറെ ഉള്ളിലെവിചാരങ്ങളുടെബഹുത്വത്തിൽനിൻറെ ആശ്വാസങ്ങൾഎൻറെ പ്രാണനെതണുപ്പിക്കുന്നുസങ്കീർത്തനം9419

  • @aniyankunjupappachan186
    @aniyankunjupappachan186 Před 11 měsíci

    റോയ് പുത്തൂർ അഭിനന്ദനങ്ങൾ കുട്ടാ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ഉരുകി ഉരുകിതീർന്നിടാംനല്ല പാട്ടാണ്വളരെ വളരെഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടെ നന്ദിയോടെ നന്ദിയോടെ..........

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    കണ്ണുനീർ താഴ്വരയിൽഞാനേറ്റംവലഞ്ഞിടുമ്പോൾദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻ മനം ഇളകാതെനിൻ മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെദൈവംഅനുഗ്രഹിക്കട്ടെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ഉരുകിയുരുകിമെഴുകുതിരിനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനല്ല അർത്ഥമുള്ള വരികൾദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളല്ലെം നന്ദിയോടെ നന്ദിയോടെ നന്ദിയോടെ........

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻമനമിളകാതെനിൻ മനം പതറാതെനിന്നോട് കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    കുഞ്ഞാട്ടിൻ തിരു രക്തത്താൽനല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കണ്ണുനീർ മാറി വേദനകൾഎന്ന് തീരുമോനല്ലപാട്ടാണ്എനിക്ക് വളരെ വളരെ ഇഷ്ടമുള്ളപാട്ടാണ്ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ലഅത്രയ്ക്കും ഇഷ്ടമാണ്

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉഷക്കാലെ നാം എഴുന്നേൽക്കുകപരനേ യേശുവേ സ്തുതിപ്പാൻ നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾ ആണ് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @thomastk8670
    @thomastk8670 Před 10 měsíci

    Roy.puthir.is.a.good singer

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    എല്ലാവരും ഉണ്ടെങ്കിലുംഎല്ലാം ഉണ്ടെങ്കിലുംഎല്ലാവരുടെയും സ്നേഹംആദ്യമെല്ലാം കിട്ടുംഅവസാന സമയത്ത്സ്വന്തം എന്നോ ബന്ധമെന്നോആരും തന്നെ കാണുകയില്ലഎല്ലാവരും ഒറ്റപ്പെടുംഎല്ലാവരെക്കാളുംവാത്സല്യമുള്ളയേശു മാത്രമേ ഉണ്ടാവുകയുള്ളൂഅത് എല്ലാവരുടെയും അനുഭവമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൽ നാളെല്ലാം നന്ദിയോടെ നന്ദിയോടെ നന്ദിയോടെ............

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ആരു സഹായിക്കും ലോകം തുണക്കുമോ - നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുണ്ട് ഞാൻ അപ്പനെദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ലോകം എനിക്ക് വേണ്ട ലോകത്തിനുഇമ്പം വേണ്ട പോകേണം യേശുവിൻപാതേ നോക്കി

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടാണ് ദൈവം അനു ഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    നല്ലപാട്ടുകളാണ്നല്ല അർത്ഥമുള്ള വരികൾനല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദിഇനിയും ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാവുംദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    കുഞ്ഞാട്ടിൻതിരു രക്തത്താൽനല്ലപാട്ടാണ്മഹത്വം രക്ഷകാസ്തുതിനിനക്കെന്നുചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്ത് അതിനാൽദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കണ്ണുനീർമാറിവേദനകൾ എന്നു തീരുമോനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്ഒരിക്കലും മറക്കാൻ കഴിയില്ലനന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    മഹത്വം രക്ഷകസ്തുതി നിനക്കെന്നുംദൈവാനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ലോകം എനിക്കു വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകേണം യേശുവിൻ പാതയെ നോക്കി

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാന്ന് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോട് കൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കൂടുവിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടുകൂടെ എന്നും ഞാനുണ്ട് അന്ത്യംവരെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇധരയിൽഎന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുള്ളു ഞാൻ അപ്പനെനല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കൂടു വിട്ടു ഒടുവിൽ ഞാൻവീടിൻറെ ഉള്ളിൽ എത്തുംപാടിയിടും ജയ ഗീതമേഞാൻ പങ്കപാടുകൾ ഏറ്റവനായിദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ആരു സഹായിക്കുംനല്ല പാട്ടാണ്എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്എല്ലാം എല്ലാം ദാനമല്ലേഇതൊന്നും നമ്മുടേതല്ലദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ആരു സഹായിക്കും ലോകം തുണക്കുമോ എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    നല്ല പാട്ടുകളാണ്എല്ലാ അർത്ഥമുള്ളവരികൾജനങ്ങൾക്ക് ആശ്വാസം നൽകുന്ന പാട്ടുകളാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ഉരുകി ഉരുകി ഒരു മെഴുകുതിരി പോൽവളരെ ഇഷ്ടപ്പെട്ടുനന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇതരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻനല്ല പാട്ട് ആയിരുന്നുമാതാപിതാക്കളെക്കാൾഅൻപുതിങ്ങിടുന്നയേശു ഉണ്ടെനിക്ക്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻമനമിളകാതെ നിൻ മനം പതറാതെ നിന്നോട് കൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ഉരുകി ഉരുകിതീർന്നിടാംനല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രെ ഒന്നുമെ ശക്തമല്ലീ ബന്ധം മാറ്റു വാൻ എന്തൊരു ഭാഗ്യമിത് ഹാലേല്ലുയ്യ ആമേൻ ഹാ ഹാലേല്ലൂയ്യ യേശുവേ നിൻ പാദം കുമ്പിടുന്നു ഞാൻ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ എനിക്ക് ഇഷ്ടമുള്ള പാട്ടാണ്. മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ .

  • @saraswathyk9867
    @saraswathyk9867 Před 2 lety

    മോൻ നന്നായി പാടി കർത്താവിന്റെ കൃപ
    എന്നും കൂടെയിരിക്കട്ടെnalla voice

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉഷക്കാലെ നാം ഏഴു ന്നേല്ക്കു ക പരൻ യേശു വേ സ്തുതിപ്പാൻ നല്ല പാട്ടാണ് പുലർക്കാലെ കേൾക്കാൻ നല്ലതാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകണം യേശുവിൻ പാതേ നോക്കി നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇന്നലെഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയി എന്നാലോ നമ്മൾക്ക് ഒരു നാൾ കൂടി പ്രിയനേ പാടി സ്തുതിക്കാം നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് പുലർകാല കേൾക്കാൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ഈ പാട്ട്മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട്പാട്ടിനോടൊപ്പം ഉള്ളകൊട്ടും മുഴക്കുംഎന്തോ ഒരു പ്രത്യേകതയുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    യേശുവേ നന്ദി നന്ദി യേശുവേ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഭാരം പ്രയാസം നേരിടുമ്പോൾ നിന്റെ പൊൻ മുഖം തേടി സഹായം നേടുമേ നല്ല പാട്ടാന്ന് എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെഉള്ളിലെത്തുംനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻമനമിളകാതെ നിൻ മനം പതറാതെ നിന്നോടുകൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    മഹത്വം രക്ഷക സ്തുതി നിനക്ക് എന്നും

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽഎത്തുംഈ പാട്ട് കേൾക്കുമ്പോൾപഴയ കാലങ്ങൾഓർമ്മ വരുംനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നൊട് കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ .

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    ഉരുകി ഉരുകിതീരും മെഴുകുതിരി നല്ല പാട്ടാണ്വളരെ അർത്ഥമുള്ള വരികൾമനസ്സിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സത്യമണാളാസുന്ദരനെനല്ല പാട്ടാണ്നിങ്ങളുടെ ഈ പാട്ട്എനിക്ക് വളരെ അനുഗ്രഹം തന്നിട്ടുണ്ട്ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചനിങ്ങളെദൈവം അനുഗ്രഹിക്കട്ടെഎത്ര നന്ദി പറഞ്ഞാലുംമതി വരില്ല

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽവീടിൻറെ ഉള്ളിൽ എത്തും പാടീടും ജയഗീതംനല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലങ്ങളെല്ലാം ഓർമവരും എൻറെ വീടിനെ എനിക്ക് ഓർമ്മ വരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    കുഞ്ഞാട്ടിൻ തിരു രക്തത്താൽഞാൻ ശുദ്ധനായ് തീർന്നുനല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെ ഉള്ളിൽഎത്തുംനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    യഹോവ നിൻറെകളപ്പുരകളിലുംനീ തൊടുന്ന എല്ലാറ്റിലുംനിനക്ക് അനുഗ്രഹം കൽപ്പിക്കുംനിന്റെ ദൈവമായ യഹോവനിനക്ക്തരുന്ന ദേശത്ത്അവൻ നിന്നെ അനുഗ്രഹിക്കും

  • @jancysanthosh3800
    @jancysanthosh3800 Před rokem

    കണ്ണുനീർ മാറവേദനകൾ എന്ന് മാറുമോ നല്ല പാട്ടാണ് ഈ പാട്ട് മറക്കാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സത്യ മണാളസുന്ദരനെ നല്ല പാട്ടാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് വളരെ ഇഷ്ടമുള്ള പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    നിങ്ങളുടെ പാട്ടുകളെല്ലാംജനങ്ങൾക്ക് ആശ്വാസമായി തീരട്ടെഎത്ര തരത്തിലുള്ളപാട്ടുകൾ ആണ് നിങ്ങൾ പാടുന്നത്ഒരു ദൈവീകശക്തിഇല്ലാതെഇതൊന്നും പാടാൻകഴിയുകയില്ലനിങ്ങൾ അത്രയും ഭക്തിയോടുകൂടി പാടുന്നുണ്ട്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഉരുകി ഉരുകി തീർന്നിടാംഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് വളരെ ദൈവികനുഭവമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    കൂടുവിട്ടൊടുവിൽഞാൻവീടിൻറെ ഉള്ളിൽഎത്തുംനല്ല പാട്ടാണ്പഴയകാലത്തെഓർമ്മകൾ പുതുക്കുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ആരു സഹായിക്കും ലോകം തുണക്കുമോ നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 Před rokem

    മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും മഹത്വം രക്ഷക സ്തുതി നിനക്കെന്നും

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകേണം യേശുവിൻ പാദനോക്കി

  • @jancysanthosh3800
    @jancysanthosh3800 Před 2 lety

    മാതാവ്പുത്രനോട് അപേക്ഷിച്ചാൽഎന്തും സാധ്യമാകുംകാനാവിലെകല്യാണ വിരുന്നിൽവെള്ളത്തെ വീഞ്ഞാക്കി അവനാണ്അതിനാൽ നമ്മുടെ എല്ലാആവശ്യങ്ങളുംമാതാവിനോട് പറഞ്ഞാൽമാതാവ് പുത്രനോട്അപേക്ഷിക്കുംനമ്മുടെ എല്ലാ കാര്യവും നടത്തിത്തരുംഅതിൽ വിശ്വാസമുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇതരയിൽഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുണ്ട്ഞാനപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před rokem

    ഇധരയ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു അപ്പനെ നല്ല പാട്ടാണ് എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനു ഗ്രഹിക്കട്ടെ.