baba Clt

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 20

  • @Kalki123-c5f
    @Kalki123-c5f Před 3 měsíci +3

    എത്ര നഗ്‌നമായ സത്യം,,, അതേ നി സൂഷത്തെ അറിയാൻ അനുഭവിക്കാൻ സൂക്ഷ്മ ഞാനിയുടെ അടുത്ത് പോകുക സത്യം അവിടെ വെളിപ്പെടും ❤ബാബ അങ്ങയെ പോലുള്ള സൂഷ്മഞ്ഞനികൾക്കു ഭാരതിയരുടെ കോടാനു കൊടി പ്രണാമം, ലോക സമസ്ത സൂഗിനോ ഭവന്തു, ആദരണി യനായ ഗുരുവിനു കോടാനു കൊടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @loveshore7069
    @loveshore7069 Před 3 měsíci +1

    യാ റബ്ബേ ഈ മനുഷ്യന് നല്ല ഈമാനുണ്ടല്ലോ സ്വർഗ്ഗത്തിൽ ആക്കണേ നാഥാ മദ്യപ്പഴയും ഹൂറികളും കൊടുക്കണേ അള്ളാ

  • @pookoyathangal6496
    @pookoyathangal6496 Před měsícem +1

    ബാബ കല്യാണി.

  • @user-kb5hv8ct7u
    @user-kb5hv8ct7u Před 3 měsíci

    Thank you universe 💗💗🙏🙏💕🙏🙏🙏🙏 Thank you God 🙏🙏💕💕💗💗💗💗💗🙏🙏💕💕💗💗🙏 Thank you 🙏🙏🙏🙏🙏🙏🙏

  • @subairsidhique7245
    @subairsidhique7245 Před 3 měsíci +2

    പിശാചിന്റെ പ്രേരണയാൽ എന്തൊക്കെയോ പുലമ്പുന്ന ഒരു മനുഷ്യൻ.

    • @Kalki123-c5f
      @Kalki123-c5f Před 3 měsíci

      യേശുവിനെ ഇങ്ങനെ തന്നെ ആണ് വിശേഷിപ്പിച്ചത് 😂മതം മാത്രം പഠിച്ചു എട്ടിലെ പശുവിനെ പോലെ കറങ്ങി ജീവിതം കളയാം 😂അതിൽ പറഞ്ഞത് സത്യം ആന്നോ 🤔അറിയാനോ അനുഭവിക്കണോ ആരും ശ്രദ്ധിക്കില്യ,,,, സത്യം അറിയാനും അനുഭവിക്കാനും അത് അനുഭവിച്ചവരിൽ നിന്നും മാത്രമേ അറിയാനും അനുഭവിക്കാനും സാധിക്കു,,,,,, മതം അറിവ് മാത്രം ആണ്,,,, അനുഭവം അതിന് അപ്പുറത്തേക്കു കടക്കണം അതിനു മതം എന്നാ ചട്ടകൂടിൽ നിന്നും പുറത്തു വരണം,,, ഇവിടെ ഉള്ള പണ്ഡിതന്മാരും അറിവ് മാത്രം ഉള്ളു അനുഭവം ഇല്യ അതുകൊണ്ട് അവർ പൂർണത ഇല്യ അവർ സൂക്ഷ്മ ഞാനികൾ അല്ല അവർക്ക് ഈ സത്യം ആനയെ അന്ധൻ വർണിക്കുന്നത് പോലെ ആണ് അനുഭവം ഇല്യാത്ത പണ്ഡിതൻ

  • @kcvijayakumari6806
    @kcvijayakumari6806 Před 3 měsíci

    🙏🙏🙏🙏🙏🌹🌹🙏🙏

  • @MuhammadthoufeekS
    @MuhammadthoufeekS Před 2 měsíci

    ബാബയുടെ നമ്പർ തരുമോ?

  • @sulaimanrahmani6395
    @sulaimanrahmani6395 Před 3 měsíci

    അപ്പം ഇയാൾ മരിച്ചാൽ
    - അതോടെ പരമാത്മാവ് മരിച്ചുപോവൂലേ - സുഷ്ടാവ് മരിക്കുമെന്ന് വിശ്വസിക്കാൻ ഒരിക്കലും ന്യായമല്ല

    • @fadhilfadhu2829
      @fadhilfadhu2829  Před 3 měsíci +1

      *മനുഷ്യർ മരിക്കുന്നില്ല*
      മനുഷ്യ ശരീരം ഭൂരിപക്ഷവും മരിച്ചു നശിച്ചു പോകും മുമ്പ് തന്നെ
      ബീജത്തിലൂടെ വിത്തിലൂടെ സന്താനങ്ങളായി പുനർജനിച്ച്കൊണ്ട് തുടർന്നും ബീജ ബീജാന്തരങ്ങളിലൂടെ ജന്മ ജന്മാന്തരങ്ങളായി അനവതിയായി മുന്നേറി കോണ്ടിരിക്കുന്നത് കാണുന്നില്ലെ.
      ദുർബലമായ പഴയ ശരീരാവശിഷ്ടം തോട് പുറംതള്ളുന്നു എന്ന് മാത്രം
      പാമ്പ് ഉറ അഴിക്കുന്നപോലെ തന്നെ
      മനുഷ്യർ പുനർ ജനിക്കാതെ മരിച്ചു നശിച്ച് പോകുന്നുവെങ്കിൽ പിന്നെ ഭൂമിയിൽ മനുഷ്യർ ഉണ്ടാകുമൊ.?
      ബാബാ CLT

  • @ajithelamanassery5660
    @ajithelamanassery5660 Před 3 měsíci +2

    എന്തൊക്കയോ പുലമ്പുന്നു - മലയാളം വാക്കുകൾ കേട്ടാൽ മതി ഭാരത സനാധന സത്യം എന്തെന്നറിയാൻ - ക്രിസതു - ഇസ്ലാം മതങ്ങൾക്ക് - 1500 2000 വർഷം പഴക്കം - സാമ്യം തോന്നുന്നെങ്കിൽ 6000 വർഷം പഴക്കമുള്ള സനാധനം കോപ്പിയടിച്ചതാണ് - മുഴുവൻ സനാധന സത്യം അവർക്ക് കിട്ടിയില്ല - അവരോക്കെ ഇവിടെ വന്ന് മതേതരത്വവുമായപ്പോൾ എല്ലാം ഒന്ന് എന്ന് പറയാൻ അവർ ഹിന്ദുക്കളെ പഠിപ്പിക്കുകയും അവരുടെ മതം വളർത്തി 2047 ൽ ഇസ്ലാം രാജ്യമാക്കാനും നോക്കുമ്പൊൾ എതിർക്കാനുള്ള ശക്തി 6000 വർഷം കഴിഞ്ഞിട്ടും രണ്ട് മതത്തിനും മനസ്സിലായിട്ടില്ല - ഇപ്പോൾ ച മം എന്ന് പറയുന്ന പോട്ടന്മാരല്ലാത്ത ഋഷിമാർ ധാരാളം നമ്മുടെ ഇടയിലുണ്ട് അവരുടെ സത്യമാണ് ഭാരതം ഹിന്ദു ഭരിക്കുന്നത് - മതമല്ല അത് ഭാരതമേ പ്രബഞ്ച സത്യമറിഞ്ഞിട്ടുള്ളൂ - . ആ സത്യം ഭാരതത്തെ സംരക്ഷിക്കുന്നു

    • @hakeemhakeem1423
      @hakeemhakeem1423 Před 3 měsíci

      മനസ്സിലാക്കാൻ ഉള്ള ബോധം വേണമെടോ

    • @ajithelamanassery5660
      @ajithelamanassery5660 Před 3 měsíci

      @@hakeemhakeem1423 അത് മനസ്സിലായി - ലൈംഗിക കിത്താബായ മുഹമ്മദ് രോഗം ബാധിച്ചവനാണ് എന്ന് മനസ്സിലായി - മോനെ ഇത് ഭാരതമാണ് - നിങ്ങളുടെ ലൈംഗിക കിത്താബല്ല ഇത് - ലോകങ്ങളിൽ മതം ഉണ്ടായത് ഭാരതത്തിലെ പ്രോചോദനമാണ് എന്നിട്ടും സത്യമറിയാതെ വിവരമില്ലാത്ത ഓരോന്ന് എഴുതിപ്പിടിപ്പിച്ച ഗ്രന്ഥങ്ങൾ ഇദ്ദേഹം ഖുർആൻ എന്ന വെറും ലൈംഗിക ഗ്രന്ഥമെടുത്ത് ഉദാഹരിക്കുമ്പോൾ - അതിന്റെ വേര് ഭാരതമാണ് എന്നറിഞ്ഞവർ ഇവിടെയുണ്ട് - ലോകത്ത് നാശം വിതക്കുന്ന ഒരെയോരു മതം ഇസ്ലാം മതമാണ് - പാക്കിസ്ഥാനിൽ 100 സ്ത്രീകളെ എടുത്താൽ 79 എണ്ണം ബലാത്സഗത്തിന് ഇരയായത് സിറിയ എന്താണ് - സ്ത്രീകൾ സുഖിക്കാനുള്ള സാധനമായിക്കാണുന്ന ഒരെയോരു മതം - ഇവിടെ മതേതരത്വത്തിൽ എല്ലാ മതങ്ങളും ഒന്ന് എന്ന് പറയുന്നതിൽ നിങ്ങൾക്ക് ഒരു വിജയം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ - 47 ന് ശേഷം ജനം ശരിക്കും നിങ്ങളെ പഠിച്ചു കൊണ്ടാണ് വളരുന്നത് - ഇവിടെ ചേക്കേറി ഭരിക്കാൻ - ഒന്ന് അറബി നാട്ടിൽ പോയി നോക്കൂ വിവരമറിയും ഒന്ന് മതേതരമാക്കാൻ നോക്കൂ - 56 ൽ എണ്ണ കണ്ടുപിടിച്ചില്ലങ്കിൽ നിങ്ങളുടെ മതം എവിടെ ഉണ്ടാകും - ഭാരതത്തിൽ നിങ്ങളുടെ കിത്താബ് വലിച്ചെറിയുന്ന കാലം വിതൂരമല്ല -

  • @jamespc7868
    @jamespc7868 Před 3 měsíci

    ചാമിക്ക് എത്ര കിട്ടി

  • @user-if6tj6un5z
    @user-if6tj6un5z Před 3 měsíci

    فى بيوت اذن الله ان ترفع وىذكر فىها اسمه ىسبح له فىها بالغدو والاصال رجال .الخ سورة النور

  • @alavikuttykmkakkamoolakkal689

    ആദ്യം മുടി വെട്ടി ഒരു കുപ്പായം ഒക്കെ ഒരു മനുഷ്യ കോലത്തിൽ ഇരിക്കാൻ നോക്കു!!!!!!!

    • @kavungalkavungal8822
      @kavungalkavungal8822 Před 3 měsíci

      എന്നാ പിന്നെ വസ്ത്രം ഇടാതെ നടന്നാൽ മതിയല്ലോ......

    • @mahamoodpanoor2882
      @mahamoodpanoor2882 Před 3 měsíci

      ​@@kavungalkavungal8822വസ്ത്രമിടാതെയും ആളുകൾ നടക്കുന്നില്ലേ അവർക്കും അനുജരന്മാർ ഇല്ലേ

    • @kamalasanan7
      @kamalasanan7 Před 3 měsíci

      ഈ വർഗ്ഗത്തിന് വസ്ത്രത്തോടെ അലർജിയാണ് കുംഭ മേള നടത്തി തുണി അഴിക്കുന്ന വർഗ്ഗം അല്ലേ