കുട്ടിയുടെ മുഖം തടിച്ചോ ? മുണ്ടി നീര് വരാതിരിക്കാനും വേഗത്തിൽ മാറാനും | Mumps Malayalam | Arogyam

Sdílet
Vložit
  • čas přidán 25. 03. 2024
  • മുണ്ടി നീര് വേഗം മാറാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Mundineeru malayalam | mumps malayalam
    Dr Kaleem Ahammed
    Specialist - Paediatrics
    Aster Mother Areekode
    Contact: +91 9656 036 000
    Mumps is a contagious viral infection that primarily affects the salivary glands, causing swelling and tenderness. It is spread through respiratory droplets or direct contact with an infected person's saliva. Common symptoms include fever, headache, muscle aches, loss of appetite, and swollen glands. In some cases, complications like meningitis, encephalitis, or hearing loss can occur, particularly in adults. Vaccination with the MMR (measles, mumps, and rubella) vaccine is highly effective in preventing mumps.
    mumps virus malayalam,
    mundi neeru maran malayalam,
    mumps in adults malayalam,
    mumps in pregnancy malayalam,
    mumps and infertility malayalam,
    mumps pain relief home remedies malayalam,
    mumps disease malayalam,
    mumps treatment in malayalam,
    symptoms of mumps in malayalam,
    mumps symptoms malayalam,
    what is mumps in malayalam mumps disease,
    mumps malayalam, mumps symptoms,
    mumps and infertility, mumps and infertility malayalam,
    what are the symptoms of mumps,
    mumps complications, mumps disease malayalam,
    difference between mumps and tonsils
    മുണ്ടിനീ൪ മലയാള൦ mundi veekam malayalam,
    mundi veekam malayalam home remedies,
    mundi veekam malayalam symptoms,
    mundi neeru maran malayalam,
    mundi neeru treatment in malayalam,
  • Jak na to + styl

Komentáře • 52

  • @Arogyam
    @Arogyam  Před měsícem +5

    മുണ്ടി നീര് വേഗം മാറാനും വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Dr Kaleem Ahammed - (Aster Mother Areekode)
    Contact: +91 9656 036 000

  • @pmrfoodie8274
    @pmrfoodie8274 Před 2 měsíci +6

    Very good information

  • @annmarycatherinemookentho1733
    @annmarycatherinemookentho1733 Před 2 měsíci +6

    👍👍

  • @Sree-sj6un
    @Sree-sj6un Před měsícem

    Pregnancy timil ith undenkil kuzhappNdo?

  • @difamol8011
    @difamol8011 Před 23 dny

    Njan ippol anubavikunud ink 12year ann naalla pain und

  • @bichubhaibichubhai965
    @bichubhaibichubhai965 Před 2 měsíci +18

    എന്റെ മോൾക്ക് ഇപ്പോൾ ഉണ്ട്

    • @kaleemahammed
      @kaleemahammed Před 2 měsíci +2

      Get well soon 😊

    • @traditionalchandanaayurved2771
      @traditionalchandanaayurved2771 Před měsícem

      തേൻ രസ്നത്തിപ്പൊടി ചേർത്ത പല pravasam puratiyal പെട്ടെന്നുമാരും

    • @shajeemp1224
      @shajeemp1224 Před měsícem

      എന്റെ മോൾക്കും

    • @Noname19722
      @Noname19722 Před měsícem

      samr

  • @user-jo9pi1uo9y
    @user-jo9pi1uo9y Před 20 dny +1

    Ende moninu und

  • @blue__moto__
    @blue__moto__ Před měsícem +18

    Njan epo anubhavichond irikuva, nalla pain und😢 enik 23 yrs anu

    • @user-nd9hr4ib1x
      @user-nd9hr4ib1x Před měsícem +2

      Yes bro njanum anubhavichondirikka nalla pain ind😢

    • @kaleemahammed
      @kaleemahammed Před měsícem

      അടുത്തുളള ഡോക്ടറെ കാണിച്ച്, വേദനസംഹാരികൾ കഴിച്ചോളൂ. വീങ്ങിയ ഭാഗത്ത് ഐസ് പാക്ക് വെയ്ക്കുന്നത് വേദന ശമിക്കാൻ സഹായിക്കും.

    • @vrindavinod6084
      @vrindavinod6084 Před měsícem

    • @sangeethajithan6834
      @sangeethajithan6834 Před měsícem

      Ennik nannayii verkunundd but pain, pani onum illa​@@kaleemahammed

    • @alanvidhu975
      @alanvidhu975 Před 28 dny

      എത്ര ഡേ എടുത്തു മാറാൻ

  • @bestylishwithme6076
    @bestylishwithme6076 Před měsícem +4

    Newborn babys nu varumo njn delivery kainji irikuvanu nte sisterinte kutikalkund

    • @kaleemahammed
      @kaleemahammed Před měsícem +1

      അമ്മയിൽ നിന്ന് ലഭിക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ ഉള്ളതിനാൽ, ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിൽ അപൂർവമായേ മംപ്സ് രോഗം വരാറുള്ളൂ.

    • @dadsgirl7013
      @dadsgirl7013 Před měsícem

      Me also

  • @blue__moto__
    @blue__moto__ Před měsícem +2

    Sir 23 age ulla enik epo vaccine adukamoo ?

    • @kaleemahammed
      @kaleemahammed Před měsícem

      മുതിർന്നവർക്കും MMR വാക്സിൻ എടുക്കാം. 2 ഡോസ്, 4 ആഴ്ച ഇടവിട്ട്.

  • @lazimmuneer3035
    @lazimmuneer3035 Před měsícem

    എന്റെ മോൾ ക്ക്

  • @AMMIU839
    @AMMIU839 Před hodinou

    Ente molku 2.5 vayase ullu, epol vannu

  • @ninjaboss4091
    @ninjaboss4091 Před měsícem

    Iam 23 year old now i also got this disease it is very painful for me i took vaccine now should i do anything else..

  • @sruthys7956
    @sruthys7956 Před měsícem +1

    Vaccine eduthitum monu vannu...😢

  • @Abhilash.R652
    @Abhilash.R652 Před 2 měsíci +5

    Dr Anikku kallikumbol chuma unde eluthupidikkunu entha kaaranam😔😔😔😔😔

    • @Abhilash.R652
      @Abhilash.R652 Před 2 měsíci

      എന്താണ് clogged arteries

  • @AyshuInaaya
    @AyshuInaaya Před měsícem +1

    Ente monk ippo ind

  • @bavabava5875
    @bavabava5875 Před 2 měsíci +13

    Kulipikkan patto ethundayal

    • @kaleemahammed
      @kaleemahammed Před 2 měsíci +3

      Yes. കുളിപ്പിക്കുന്നതിന് തടസ്സമില്ല.

  • @sindhuperingeth5607
    @sindhuperingeth5607 Před 2 měsíci +3

    MMR 100% success aano

    • @bashlybabu
      @bashlybabu Před 2 měsíci +2

      Alla enta monu vannu eduthittum

    • @Nandhana...664
      @Nandhana...664 Před 2 měsíci

      Enikk vannu eduthittum

    • @kaleemahammed
      @kaleemahammed Před 2 měsíci +3

      എംഎംആർ വാക്സിൻ മംസിൽ നിന്നു 90% ശതമാനത്തിലേറെ പ്രതിരോധം നൽകുന്നു എന്നാണ് പഠനങ്ങൾ.

    • @shisashisa8716
      @shisashisa8716 Před měsícem

      ​@@bashlybabuvaccine private il MMR ullu.. goverment il MR vaccine ullu

  • @DilshadM.M
    @DilshadM.M Před měsícem +2

    Sir sirinum മുണ്ടിനിരാണോ 😢

  • @Ainzameen
    @Ainzameen Před měsícem +1

    എന്റെ monkk ഇണ്ട് 😢😢😢ആൺകുട്ടികൾ ക്ക് വന്നാൽ അപകടം ആണെന്ന് എല്ലാരും പറയുന്നു 😢😢😢എന്റെ മോൻ 7വയസ്സായി മോനേ എന്തെങ്കിലും തരത്തിൽ ഇത് ബാതിക്കുമോ???
    വീട്ടിൽ 8month പ്രായമുള്ള ഒരു കുട്ടിക്കൂടി ഉണ്ട് . ..മോൾക്ക് വരാൻ ചാൻസ് ഉണ്ടോ 😑

    • @kaleemahammed
      @kaleemahammed Před měsícem +2

      മിക്കവാറും കുട്ടികളിൽ സങ്കീർണതകളില്ലാതെ തനിയെ മാറുന്ന അസുഖമാണ് മംപ്സ്. കൗമാരക്കാരായ ആൺകുട്ടികളിൽ ഏതാനും ചിലർക്ക് (15% വരെ) ചിലപ്പോൾ വൃഷണത്തിൽ നീർക്കെട്ട് വരാം. വേദനയോ തടിപ്പോ കാണപ്പെട്ടാൽ അടുത്തുള്ള പീഡിയാട്രീഷ്യനെ സമീപിക്കുക. ഒരു വയസിന് താഴെയുള്ള കുട്ടികൾക്ക് സാധാരണയായി മംപ്സ് വരാറില്ല.

    • @Ainzameen
      @Ainzameen Před měsícem

      @@kaleemahammed thanks sir 😍

    • @routesupdate3586
      @routesupdate3586 Před měsícem

      Cheriya kuttik ithu. Vannaayrinno ! ?
      Ente onnara age ulla kuttik. Boy. ippo ithu und. Athre prashnam aano ithu

    • @Ainzameen
      @Ainzameen Před měsícem

      @@routesupdate3586 ith varey illa

    • @aswathythirunilath6098
      @aswathythirunilath6098 Před měsícem

      Never