മുണ്ടി നീര് വരാതിരിക്കാനും വേഗത്തിൽ മാറാനും | mundineeru malayalam | Dr. Fasil Mohammed

Sdílet
Vložit
  • čas přidán 7. 02. 2024
  • ഇത്തരം അറിവുകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ..!!
    🏥 ക്ലിനിക്കിലേക്ക് നേരിട്ട് വരാൻ പറ്റാത്തവർക്ക് ഓൺലൈൻ കൺസഷൻ ലഭ്യമാണ് . മരുന്നുകൾ നിങ്ങൾക്ക് അരികിൽ എത്തും 🩺
    Dr. Fasil Mohammed BHMS, PGDC
    chief consultant
    Olive Homeopathy clinic
    Kizhisseri, malappuram, Kerala
    Call / whatsapp: +91 9020070267
    Mumps is a contagious viral infection that primarily affects the salivary glands, causing swelling and tenderness. It is spread through respiratory droplets or direct contact with an infected person's saliva. Common symptoms include fever, headache, muscle aches, loss of appetite, and swollen glands. In some cases, complications like meningitis, encephalitis, or hearing loss can occur, particularly in adults. Vaccination with the MMR (measles, mumps, and rubella) vaccine is highly effective in preventing mumps.
    mumps treatment malayalam, mumps symptoms in malayalam,
    mumps virus malayalam, mumps in adults malayalam,
    mumps in pregnancy malayalam, mumps and infertility malayalam,
    mumps pain relief home remedies malayalam, mumps disease malayalam,
    mumps treatment in malayalam, symptoms of mumps in malayalam,
    mumps symptoms malayalam,
    what is mumps in malayalam mumps disease,
    mumps malayalam, mumps symptoms,
    mumps and infertility, mumps and infertility malayalam,
    what are the symptoms of mumps,
    mumps complications, mumps disease malayalam,
    difference between mumps and tonsils
    മുണ്ടിനീ൪ മലയാള൦ mundi veekam malayalam,
    mundi veekam malayalam home remedies,
    mundi veekam malayalam symptoms, mundi neeru maran malayalam,
    mundi neeru treatment in malayalam,
    mundi veekam lakshanangal malayalam, mundi veekam maran malayalam,
    mundi veekam pakarumo malayalam, mundi neeru symptoms malayalam,
    mundi neeru disease symptoms in malayalam
    mundi neeru malayalam, mundi neeru treatment malayalam,
    mundi neeru symptoms malayalam, mundi neeru maran malayalam,
    mundi neeru disease symptoms in malayalam thada veekam malayalam,
    thada veekam maran malayalam
    #mumps #mumpstreatment #olivehomeopathy #drfasilshealth

Komentáře • 219

  • @fahdhufavas2740
    @fahdhufavas2740 Před 3 měsíci +1

    Sir ente mol thadivekkunnilla . Birth wight 2400 Ayrnn ippo. 7;kg . Ippo korach devasayit kafakettum chumayum ayadhukond kutti bhakshanamonnum kazhikunnilla kutti valladhe sheenich weight 6800 aykkn endh cheyyun sir plsvreply bhayankara tensionila .ippo 11 masayi

  • @saranyachandran3029
    @saranyachandran3029 Před 4 měsíci +3

    Hi dr .... Enik pcod indayirunu periods correct aayirunila 6 months oolam njn medicine kazhichirunu pinne athinu shesham dubai vannu ipo 7 months aayit dubai aanu ipo marunn onnum kazhikathe thanne periods ellam correct aanu.. pregancy nokunund sex chythenu shesham oru white colour discharge kanunund adhyam aayitanu sex chythathinte shesham egane white colour kanunne.. ovulation time egg white pole dischargeum kanarund.. enthanu ee after sex white discharge varune onn parajutharo doctor plz🙏🙏🙏....

  • @user-kc1bz9oz9h
    @user-kc1bz9oz9h Před 2 měsíci +2

    Ente makan mundi veekkam adhyam idathu bhakathvannu.mari 2days kayinj veendum vannu valadh bhakath .adh mari 2 days kayinj veendum idath bhakath vannu adhendha marippokathe.veendum veendum vannondirikkuva .maran endh cheyyanam .vaccination onnum eduthittilla.7years ayi mone.rpl pls🙏🙏

  • @YubinaV-vk7rm
    @YubinaV-vk7rm Před 3 měsíci +21

    ഈ രോഗം ഉണ്ടായാൽ കുളിയുടെ കാര്യം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്

  • @anilabiju167
    @anilabiju167 Před 3 měsíci +6

    എന്റെ മോന് കവിളിന്റെ സൈഡിൽ വേദന ഉണ്ടായിരുന്നു... അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ മുണ്ടിവീക്കത്തിന്റെ തുടക്കമാണെന്ന് പറഞ്ഞു പാരസെറ്റമോൾ syrup തന്നു.. മരുന്ന് കൊടുത്തപ്പോൾ വേദന മാറി... കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും വേദന വന്നു... പനിയും. ഹോമിയോ dr നെ കാണിച്ചപ്പോൾ മുണ്ടിനീരാണെന്നു പറഞ്ഞു.. പക്ഷേ വീങ്ങിയിട്ടൊന്നുമില്ല.. ഹോമിയോ മരുന്ന് കൊടുത്തു.. പനി കുറയുന്നില്ല... ടെൻഷനാവുന്നു sir

  • @usamarahman3056
    @usamarahman3056 Před 4 měsíci +1

    👍👍👍

  • @LubnaLubu-xm5ir
    @LubnaLubu-xm5ir Před 2 měsíci

    Glycerin puratiyal veekam kurayumoo

  • @thasleemak6287
    @thasleemak6287 Před 3 měsíci +1

    Onnara vayass ulla kutik vannu.ella vaccination um nalkiyathanu.

  • @kasimp6432
    @kasimp6432 Před 20 dny

    Mon 7 vayasayi 10 dhivasamayi eth thudagid ethu vere kuravennum ella etharayum dhivasam edukumo eth kurayan pls reply

  • @sainasainaba7642
    @sainasainaba7642 Před 3 měsíci +3

    മുണ്ടിവീക്കം മാറാൻ എത്ര ദിവസം എടുക്കും എൻറെ മോൾക്ക് ഉണ്ട് ഇന്നലെ ഡോക്ടറെ കാണിച്ചു മോള് ഭക്ഷണം ഒന്നും കഴിക്കുന്നില്ലനല്ല ക്ഷീണം ഉണ്ട്

  • @muhsimusi7883
    @muhsimusi7883 Před 4 měsíci +1

    👍

  • @fareedaashiqu-ii6fk
    @fareedaashiqu-ii6fk Před 4 měsíci

    Njan 5 week pregnant an oru blood spotting kand Dr kandu scanig eduth koyapponnulla injection adichu ...ipo veendu kanunuu ..ntha onn parayo

  • @user-cx5io2mv8y
    @user-cx5io2mv8y Před 4 měsíci +1

    Dr. Oru doubt und. Pregnancyk chance ullath eth time anu. 32aanu cycle length 5day's bleeding undakum. 1yr aavN ponu mrg kazhinjit.

    • @DrCouple
      @DrCouple  Před 4 měsíci +1

      Periodic tracker app download cheyyu.

  • @KHALIQ921
    @KHALIQ921 Před 2 měsíci

    Ende monk 6 vayasay thada veekkam vannutu 10 days ayu 9 day ayappo kulippichu veekkam mari innu pettenu nalle pani edhu thade veekkathinde ano onnu replay tharumo pls

    • @DrCouple
      @DrCouple  Před 2 měsíci

      Kandalalle ariyan pattu

  • @user-zz6lh7qd8j
    @user-zz6lh7qd8j Před 3 měsíci +1

    Ithinte food reethikal enthokke aannu

  • @thasnikv
    @thasnikv Před 2 měsíci +1

    Veekkathin after panikkumo?

  • @shaheem.m.p.kadungallur1625
    @shaheem.m.p.kadungallur1625 Před 4 měsíci +81

    വാക്സിനേഷൻ കൊടുത്ത കുട്ടികൾക്കാണ് ഇത് കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നത് എന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലായത്

    • @vipithavipi6001
      @vipithavipi6001 Před 4 měsíci +4

      MR koduttittu karym ella. MMR kodukkanam

    • @sajuchinju3413
      @sajuchinju3413 Před 4 měsíci +20

      വാക്സിൻ കൊടുത്താലും കൊടുത്തിട്ടില്ലെങ്കിലും ഇണ്ടാവും കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം ഇണ്ടാവാ .ഹെൽത്തിന്റെ ആൾകാർ പറയും വാക്സിൻ കൊടുത്താൽ അതിന്റെ ഗൗരവം കുറയും .അതൊന്നും അല്ല കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം

    • @sajnasajna208
      @sajnasajna208 Před 4 měsíci +4

      Correct

    • @hasanzainab1238
      @hasanzainab1238 Před 4 měsíci +2

      Correct

    • @LaiSha.333
      @LaiSha.333 Před 4 měsíci +2

      എൻ്റെ മോൾക്ക് ഇപ്പോൾ ഉണ്ട്, വേഗം മാറാൻ എന്ത് ചെയ്യണം, Dr നെ കാണിച്ചു മോൾ മരുന്ന് കുടിക്കുന്നില്ല ഛർദ്ദിക്കാണ്

  • @FasiMehrin
    @FasiMehrin Před 3 měsíci

    Maariyitt 8days aayi. Ippo vtle vere alk ind iniyum varumooo😢

  • @fadiyapp2209
    @fadiyapp2209 Před 4 měsíci +2

    Sir, mundineeru ulla samayathu MMR vaccination edukkan paadundo .pls reply sir

    • @DrCouple
      @DrCouple  Před 3 měsíci +1

      Vaccine nmml adh varandirikyan edkknnathan

  • @waheedanavas8502
    @waheedanavas8502 Před 4 měsíci +3

    Mumps IgG positive
    Mumps IgM negative
    Serum amylase 343?
    Ith enthaan Doctor? Please reply

    • @DrCouple
      @DrCouple  Před 3 měsíci

      Recent infctn und

    • @waheedanavas8502
      @waheedanavas8502 Před 3 měsíci

      @@DrCouple parotitis und.. antibiotics 10 days koduthu..

  • @YubinaV-vk7rm
    @YubinaV-vk7rm Před 3 měsíci

    Pls reply Doctor

  • @user-nl7bu9qg5c
    @user-nl7bu9qg5c Před 3 měsíci +2

    Kulikan pattumo

  • @user-cs8ph4lx2r
    @user-cs8ph4lx2r Před 4 měsíci

    Dr...ente wisdom tooth nalla pain ind ath erekore fully decayed aahn so ath kondaano swelling vanne??
    Ithipo oru 3 days aytt oru side il ingne ind....ith mumps aaayrkumo?

    • @DrCouple
      @DrCouple  Před 4 měsíci

      Kanathe parayan pattilla

  • @Nikkinick123
    @Nikkinick123 Před 2 měsíci +1

    Doctor enik ithu vanit 2 divasam ayi ravile anu kuduthal ravile food kayikumbol kudum pinne rathri akumbol kurach kurayum athumatram alla ravile food kayicha shesham earinte thaye pulse feel avunt 😢

  • @rasheedputhupparampil4270
    @rasheedputhupparampil4270 Před měsícem

    Pain kurayan nth cheyyanm. Eth oilment use aaknm

  • @YubinaV-vk7rm
    @YubinaV-vk7rm Před 3 měsíci +1

    എപ്പോഴാണ് കുളിപ്പിക്കേണ്ടത്

  • @RavikumarRavikumar-ob9fn
    @RavikumarRavikumar-ob9fn Před 3 měsíci +1

    നീര് പോകാൻ എന്താ ചെയ്യുക

  • @AslaAslakallayi
    @AslaAslakallayi Před 3 měsíci +4

    Sir ഇത് ഉണ്ടായാൽ moov തേക്കാൻ പറ്റോ നല്ല വേദന und

  • @sruthianeesh2627
    @sruthianeesh2627 Před 3 měsíci

    Vannu kazhinjit 2 azhayolam kazhunju mariyit pinne next kavil varumo

    • @swalihacreations1187
      @swalihacreations1187 Před 3 měsíci

      എനിക്ക് കഴിഞ്ഞ ആഴ്ച ഒരു സൈഡ് ആയിരുന്നു ഇപ്പോൾ മറ്റേ സൈഡ് കൂടി വന്നു.. ഇന്ന് 2 ആയി 😢

  • @YubinaV-vk7rm
    @YubinaV-vk7rm Před 3 měsíci

    Hi Doctor ❤

  • @shabeertp4870
    @shabeertp4870 Před měsícem

    Dr New born ith pakarumo?

  • @ranjisharahul5865
    @ranjisharahul5865 Před 3 měsíci +1

    Plz replay തടില് വീക്കം മാത്രോള്ളു സർ വേറെ ഒരു ലക്ഷണവും ഇല്ല... അങ്ങനെ ഉണ്ടാവാൻ സാധ്യത ഉണ്ടോ

    • @DrCouple
      @DrCouple  Před 3 měsíci

      Und. അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിക്കൂ

  • @MunazaFathima521
    @MunazaFathima521 Před 4 měsíci +1

    Doctor moniki 5 years aayi
    Mumps vannhitt 6days aayi
    Hospital kanichu
    Full pani indairnnhu thudakatthil innhale koravundairunnhu pani
    Innh ravile mudhal pani veendum vannhu endhengulu kazikumbo vomiting cheyyunnhu

    • @DrCouple
      @DrCouple  Před 4 měsíci

      Doctore consult cheyyu.

    • @DrCouple
      @DrCouple  Před 4 měsíci

      Please WhatsApp to 9020070267

  • @subairathm2477
    @subairathm2477 Před 2 měsíci +1

    പനി എത്ര ദിവസം ഉണ്ടാവും

  • @karishmakarishmaaju7276
    @karishmakarishmaaju7276 Před 3 měsíci

    Dr. Ipol ente monu und. English marunnu anu kodukunth..rand divasam ayi Vegathil marumo? Atho homeo kanichu marunu kodukano..?

    • @DrCouple
      @DrCouple  Před 3 měsíci +1

      Nmukk treatment available ane

  • @shavibes5643
    @shavibes5643 Před 3 měsíci +1

    എന്റെ മോൻ ഇപ്പൊ ഒരു ആയ്ചയായി തുടങ്ങിയിട്ട്. തുടക്കത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ നല്ല പണി തലവേദനയും ഉണ്ട്. തുടങ്ങിയപ്പോ ഹെൽത്ത്‌ സെന്ററിൽ കാണിച്ചു. സുഖമില്ലാത്തോണ്ട് വീണ്ടും മറ്റൊരു dr. കാണിച്ചു. ഇപ്പൊ നല്ല പണിയും തലവേദനയും. എന്ത് ചെയ്യും.

  • @am.madmax
    @am.madmax Před 4 měsíci +1

    Teen Agers ne undakkumo ith ,I have an issue

  • @FasilKanmanam
    @FasilKanmanam Před 4 měsíci

    Pregnancyil enthakilum problem undakkumo

    • @DrCouple
      @DrCouple  Před 4 měsíci

      Shradhikkanam

    • @subinchothi470
      @subinchothi470 Před 4 měsíci

      Njn schoolil wrk cheyukayanu ivide kuttikalil kooduthal kannundu... Njn 8 months pregnant anu enik pediyundu ith enik varan sadhitha undo dr...

  • @manuttimanu7914
    @manuttimanu7914 Před 3 měsíci +1

    സാർ എന്റെ മകൻ മുണ്ടി നീര് വന്നിരിന്നു ഇപ്പൊ മാറി ഇത്‌ ഇനിയും വരുമോ മാറിയിട്ട് ഒരു ആഴ്ച aayi

  • @RavikumarRavikumar-ob9fn
    @RavikumarRavikumar-ob9fn Před 3 měsíci

    നീര് പോകാൻ എന്താ ചെയ്യുക ഡോക്ടർ

  • @Rayanaju
    @Rayanaju Před 3 měsíci +3

    Ente monu 6 vayass.mumps nu homio marunn edukkunnund..pani maari..mukhathe neer kan polayilekk vannittund..homio l poornnamayum marumallo alle..? English marunn kanikkendi varumo..??

    • @SameeraVk-zl9nk
      @SameeraVk-zl9nk Před 3 měsíci

      Maariyo... éthra ദിവസം undaayin.. ഹോമിയോ മാത്രം ആണോ കൊടുത്തേ

    • @DrCouple
      @DrCouple  Před 3 měsíci

      Ok akum

  • @user-fo5nf5ph1b
    @user-fo5nf5ph1b Před 4 měsíci

    നല്ല പനിയും കഫക്കെട്ടും ഉണ്ട് ഇതിന്റെ കൂടെ. അപ്പോൾ ഫ്രൂട്ട്സ് കൊടുക്കാൻ പറ്റുമോ. ഇത് മാറാനുള്ള മരുന്ന് എന്താണ്

    • @DrCouple
      @DrCouple  Před 4 měsíci

      Thanuppulla fruits kodukkenda. Treatmentnu aduthulla dr kanikku

  • @shansilu4973
    @shansilu4973 Před 4 měsíci +3

    ഇതിന്റെ വീക്കം താഴോട്ടു ഇറങ്ങുമോ ❓

  • @Fellah502
    @Fellah502 Před 4 měsíci +3

    എന്റെ മോൾക്ക് 9 days ആയി തുടങ്ങീട്ട്. ഇപ്പൊ നീര് കുറഞ്ഞു വരുന്നുണ്ട്. കുറയാൻ തുടങ്ങിയ time ആയപ്പോഴാണ് നല്ല പനി വന്നത്. ഇങ്ങനെ അവസാനം പനി ഉണ്ടാകുമോ

  • @shortscut999
    @shortscut999 Před 3 měsíci +1

    Nale plus one exam ahn njn pett irikunnuh🥺🥺💔💔

  • @alanvidhu975
    @alanvidhu975 Před měsícem

    ഇനിക്ക് ഇപ്പൊ ഉണ്ട്. 29 വയസ്സായി. വീക്കം ഉണ്ട് വേദനയും.

  • @Muthuskitchentechs
    @Muthuskitchentechs Před 4 měsíci

    👍👍

  • @MALAYALI_GAMER444
    @MALAYALI_GAMER444 Před 3 měsíci

    Sir yenikk mundi veekam und oru 3 days aayi thudangiyitt veekavum vedanayum kuranja pole thonnunnund but homit cheyyan varunnath pole thonnunnu reason yenthaanenn paranj tharumo

  • @user-jw9og7od4w
    @user-jw9og7od4w Před 4 měsíci +5

    Ente മോൾക് eppo മുണ്ടുനീരാൻ.എന്തൊക്കെ food kodukkam

    • @DrCouple
      @DrCouple  Před 4 měsíci

      Ellam kodukkam, fruits and vellam

  • @Pk12368
    @Pk12368 Před 4 měsíci

    5 months baby kk undaako?

  • @rekhatnair9776
    @rekhatnair9776 Před 3 měsíci

    Veekam illatheyum mumps spread avumo

  • @SmilingOutdoors-ny1gp
    @SmilingOutdoors-ny1gp Před 2 měsíci

    എൻ്റെ മോനും ഉണ്ട് dr കാണിച്ചു പനി കുറവുണ്ട്

  • @shahids933
    @shahids933 Před 3 měsíci

    Mundineer pakarathirikkan preventives kazhichalum pakarumo makkalk board exam aanu please reply dr

  • @hasanzainab1238
    @hasanzainab1238 Před 4 měsíci

    Ente monk 16 vayassayi 2 week kazhinju ith vare veekam muzhuvanayi mariyittilla.avane therapikku kondu pokarund.veekam muzhuvanayi maran entha cheyyendath

  • @zoyahamiinshaworld2379
    @zoyahamiinshaworld2379 Před 3 měsíci +1

    മോൾക്ക് തുടങ്ങിയിട്ട് 3 ദിവസം ആയി നല്ല വേദന ആണ് എന്തെങ്കിലും ഓയ്ലമെന്റ് undo

  • @fousiyafousi909
    @fousiyafousi909 Před 4 měsíci

    Ente monundayirunnu.. Avan ok ayi..Enik innale thudangi dr.. Asadhya ksheenam innale hspl poyi admitt ayi.. Eneech nikkan vayya,. Rend side um und😢vedhana kurayan Enthelum vazhiyundo

    • @DrCouple
      @DrCouple  Před 3 měsíci

      Treatment edukku

    • @sn-je6iu
      @sn-je6iu Před 3 měsíci

      Enikum und😰...
      Ethra days kayinja maariyath?

  • @pramodkizhakkumuriputhupar1443

    Stomach pain undavumo

  • @najmafaisalfaisal9203
    @najmafaisalfaisal9203 Před 4 měsíci

    Ente monk oru sidil vannu one week kazhinju mate saidilum veerp undu engane varo😊

  • @najmudheennajmudheen6093
    @najmudheennajmudheen6093 Před 2 měsíci +1

    Dr. എന്റെ മകൻ 5 വയസ്സ് ആയി.26.3.24 ന് ആണ് ചെറുതായിട്ട് വീക്കം കണ്ടത്. അന്ന് തന്നെ അലോപ്പതി യിൽ കാണിച്ചു. രണ്ട് ദിവസം കൊണ്ട് തന്നെ വീക്കം മാറി. പിന്നെ പിറ്റേ ദിവസം വീണ്ടും വീക്കം വന്നു. ഇപ്പോൾ രണ്ട് സൈഡിലും ണ്ട്. പനിയും ശര്ധിയും ഉണ്ട്

  • @shahids933
    @shahids933 Před 3 měsíci +1

    Sir monu ippol ith vannittund ee timel enthellam food kodukkam please reply dr

  • @YubinaV-vk7rm
    @YubinaV-vk7rm Před 3 měsíci

    ഒന്ന് പറഞു തരുമോ

  • @Mittu-he7ui
    @Mittu-he7ui Před 3 měsíci

    Dr brotherinu vannu 33 age one week ayi ippo charthiyanu agane udavo

  • @LibaMubaraque
    @LibaMubaraque Před 3 měsíci

    Kulikkan pattunoo

  • @shafeelaks8312
    @shafeelaks8312 Před 4 měsíci +4

    ഇത് പകരാൻ ചാൻസ് ഉള്ളത് എത്ര ദിവസം ആണ് .എൻ്റെ മോൻ 4 days aayi തുടങ്ങീട്ട് .ഇന്നലെ മുതൽ വേദനയും പനിയും ഒക്കെ കുറഞ്ഞു.മോൻ നല്ല ഉഷാറായി .but neer മുഴുവൻ പോയീല്ല.

    • @DrCouple
      @DrCouple  Před 4 měsíci

      പൂർണ്ണമായും മാറുന്നതുവരെ പകരാൻ സാധ്യതയുണ്ട്

    • @shafeelaks8312
      @shafeelaks8312 Před 4 měsíci +1

      Ok .mon ippam പൂർണ്ണമായും ok aayi

    • @fousiyaabdulla4713
      @fousiyaabdulla4713 Před 3 měsíci

      Ethra days eduthu maran ente monk und

  • @richoostastyworld4053
    @richoostastyworld4053 Před 4 měsíci

    Hi dr. Enteth normal delivery ayirunnu. 45 days vare bleeding undayirunnu. Pinne stop ayi. Ippo 61 days ayi . Inn veendum cheriya reethiyiyil bleeding undayi. Ith periods ano atho delivery bleeding il pettathano?problem undo?Dr kanendathundo?

    • @DrCouple
      @DrCouple  Před 3 měsíci

      Heavy bleeding undengil Dr kanikku

  • @YubinaV-vk7rm
    @YubinaV-vk7rm Před 3 měsíci

    എണ്ണ തേക്കാൻ പറ്റുമോ

  • @muhammedafsal1938
    @muhammedafsal1938 Před 2 měsíci

    Bro enike eppo vannu ath..

    • @Zorokoroking
      @Zorokoroking Před 2 měsíci

      Malappuram and koyikkode anno sthalam avide nalla reathiyil pakarunnund yennikkum vannu

  • @SameeraVk-zl9nk
    @SameeraVk-zl9nk Před 3 měsíci +1

    ഒന്നര വയസ്സുള്ള കുട്ടിക്ക് മുണ്ടി ജീർ വന്നാൽ എന്താ cheyyande.. ഹോമിയോ കാണിച്ചാൽ mathiyo..ഒരേ കരച്ചിൽ

  • @jaseelanoushad1588
    @jaseelanoushad1588 Před 4 měsíci +1

    Newborn babyk undakumo

  • @SameeraVk-zl9nk
    @SameeraVk-zl9nk Před 3 měsíci

    Molk pani onnum kaanunnilla but kavilil sideil cheriya neerum painum und ippol evng thudanghiyathaann mundi neer aavum9

  • @user-oj1ts7qb2k
    @user-oj1ts7qb2k Před 4 měsíci

    മോൾക് 5 വയസ്സ് ആണ്
    ഇന്നലെ പല്ല് വേദന പറഞ്ഞു
    ഇന്ന് കവിളിൽ ചെറിയ വീക്കം കാണുന്നു
    ഇത്‌ mumps ano

    • @DrCouple
      @DrCouple  Před 4 měsíci

      Gumsile neerirakkavum avaam. Doctore kanikkanam

  • @user-gs4yd5jv3y
    @user-gs4yd5jv3y Před 3 měsíci

    Pani illathe mukam veerkkunnund

  • @adhiz759
    @adhiz759 Před 3 měsíci +1

    19 vayasaya enik vannu valatha condition annu nalla pain apo cheriya kuttikalokr nth pain avumm vegam maran nthelum vazhi indo dr🙂

  • @jouharsharinm
    @jouharsharinm Před 3 měsíci +1

    മുണ്ടിനീര് ഉണ്ടായ സമയത്ത് പോളിയോ കൊടുക്കാൻ പറ്റുമോ

  • @saleena9236
    @saleena9236 Před 4 měsíci

    Mundineervannalchudulla.vellam.appozum.kudikkano

  • @nishidanishi3486
    @nishidanishi3486 Před 3 měsíci

    എനിക്ക് 25 വയസ്സ്, 2ദിവസം ആയി മുണ്ടിനീര് വന്നിട്ട്, Dr റെ കാണിച്ചു, പനി ഇല്ല രണ്ടു വശത്തും വീക്കം ഉണ്ട്... ഒന്നര വയസ്സുള്ള മോന് ഉണ്ട് ഞാൻ പരമാവതി അടുപ്പിക്കുന്നില്ല മാസ്ക് use ചെയ്യുന്നുണ്ട് പാല് കുടിക്കാൻ മാത്രം അടുത്ത് കിടത്തുള്ളു അത് കഴിഞ്ഞു ഉറക്കം വന്നാൽ മാറ്റി കിടത്തുവ....
    പരമാവധി അകലം പാലിച്ച്..... പാല് കൊടുക്കുന്ന കാരണം ഇനി മോന് ഉണ്ടാകുമോ
    ഒന്ന് റീപ്ലേ തെരണം... എനിക്ക് പേടി തോന്നുവ
    മറുപടി തെരാതിരിക്കല്ലേ dr

    • @DrCouple
      @DrCouple  Před 3 měsíci

      Milkiloode spreading varulla...but infected ayittulla contact vannal chance und

    • @nishidanishi3486
      @nishidanishi3486 Před 3 měsíci

      @@DrCouple ok Dr... thanks your valuable info

  • @user-jn9kk6mh5b
    @user-jn9kk6mh5b Před 2 měsíci

    Kulippikkan petto

  • @aminaansi505
    @aminaansi505 Před 4 měsíci

    വലിയവർക്കും ഉണ്ട്

  • @maheswervenugopal873
    @maheswervenugopal873 Před 4 měsíci +2

    18 vayas aahn adutha masam. 🙂.. Enikum vann. 🙂

    • @Ansilgamer
      @Ansilgamer Před 4 měsíci +1

      Broh enikkm 17 vays ahn model ahn

  • @fidhankp6647
    @fidhankp6647 Před 3 měsíci +1

    എന്റെ മകൾക് മുണ്ടി നീര് വന്നു 1വീക് ആയി ഇനി എല്ലാ ഭക്ഷണം കൈകാൻ പറ്റുമോ കുളിക്കാനും

  • @user-du1qw6vz3p
    @user-du1qw6vz3p Před 3 měsíci +1

    ഇത് വലിയവർക് undakumo

  • @binsykrishnasbinsykrishna1730
    @binsykrishnasbinsykrishna1730 Před 4 měsíci +1

    Sir thanuthath kudikkamo

    • @DrCouple
      @DrCouple  Před 3 měsíci

      Avoid cheyyunnathan nallath

  • @sajinapm1442
    @sajinapm1442 Před 4 měsíci

    Antibiotics kazhikkanao doctor

    • @DrCouple
      @DrCouple  Před 4 měsíci

      antibiotic ithnu kazhichitt karyamilla. ith viral asugamanu.

  • @Shahanasherin-ky5bh
    @Shahanasherin-ky5bh Před 3 měsíci

    പ്രെഗ്നൻസി ടൈമിൽ ഉണ്ടാകുമോ എന്റെ രണ്ടു മക്കൾക്കും ഉണ്ടായി വീക്കം ഇപ്പോഴും ഉണ്ട് ഞാൻ 8 മാസം പ്രെഗ്നന്റ് ആണ്

    • @DrCouple
      @DrCouple  Před 3 měsíci

      Yes

    • @Shahanasherin-ky5bh
      @Shahanasherin-ky5bh Před 3 měsíci

      @@DrCouple മുൻകരുതൽ എന്തെങ്കിലും വേണോ 😒

  • @RithikRoy-xb8sq
    @RithikRoy-xb8sq Před 2 měsíci

    കുളിക്കാൻ പറ്റുമോ

  • @azimjalal1247
    @azimjalal1247 Před 4 měsíci

    എന്റെ കുഞ്ഞ് 2 വയസ്സ് ഭയങ്കര കരച്ചില്‍ ആണ് 😢 lotion pain കുറയാന്‍ paracetamol ഇത് അല്ലാതെ treatment illa പറഞ്ഞ്‌ doctor. ഭയങ്കര കരച്ചില്‍ 😢എന്താ ചെയ്യുക വേറെ hospitalil kanikkano plz reply 😢

    • @nehanoushad224
      @nehanoushad224 Před 4 měsíci

      Ippo mariyo

    • @DrCouple
      @DrCouple  Před 3 měsíci

      Treatment edukku

    • @azimjalal1247
      @azimjalal1247 Před 3 měsíci +1

      @@nehanoushad224 മാറി സുഖം ആയി.allopathic doctor paranjath treatment illa ന്ന് പിന്നെ എവിടെയാ treatment ullath plz reply

    • @nehanoushad224
      @nehanoushad224 Před 3 měsíci

      @@azimjalal1247 ente molkkum undayirunnu. ആദ്യം ആലോപ്പതി ആണ് kanichath paracetamol പിന്നെ icthamol glicerin angane enthoo face il പുരട്ടാനും തന്നു.. എന്നിട്ടും കുറവൊന്നും ഉണ്ടായില്ല ഭയങ്കര ഛർദി okke ആയിരുന്നു, പിന്നെ ഹോമിയോപതി കാണിച്ചു,ഇന്നേക്ക് 1 week ആയി face ലെ നീര് കുറച്ചു കൂടി povvanund

    • @azimjalal1247
      @azimjalal1247 Před 3 měsíci

      @@nehanoushad224 small baby k Aayirun ippo 7 year ulla baby k vann evide treatment ullath ariyillayirunu thanku dear

  • @HasiHashi-fs1gc
    @HasiHashi-fs1gc Před 4 měsíci

    എന്റെ 5 വയസുള്ള മോന്ക് ഇപ്പോൾ മുണ്ടി വീക്കം ഉണ്ട്. 3 മാസമായ ഒരു കുഞ്ഞും കൂടി ഉണ്ട് എനിക്ക്. കുഞ്ഞിന് വരുമോ എന്നാണ് പേടി. ന്യൂ ബോൺ ബേബിക്ക് ഈ അസുഖം വരുവോ? 4:15

  • @tkmanzilvalamangalam8936
    @tkmanzilvalamangalam8936 Před 3 měsíci

    ഇത് ഉണ്ടായാൽ കുളിപ്പിക്കാൻ പറ്റോ

  • @rejithang2613
    @rejithang2613 Před 4 měsíci +1

    എന്റെ മകന് ഇന്ന് സ്റ്റാർട്ട്‌ ചെയ്തു നല്ല പനി pain ഉണ്ട് ആകെ കൂടി ഭയങ്കര ഷിണം ആണ്.

    • @DrCouple
      @DrCouple  Před 4 měsíci

      Homeopathy കാണിക്കൂ

    • @makemeglow5091
      @makemeglow5091 Před 3 měsíci

      etre days idthumaaran..molk und

  • @fasnashareef7625
    @fasnashareef7625 Před 4 měsíci +2

    എന്റെ മോൾക് രണ്ടു day ആയി undayit നല്ല വേദന und

    • @DrCouple
      @DrCouple  Před 4 měsíci +1

      Homeopathy treatment edku

  • @safupandikkad4146
    @safupandikkad4146 Před 2 měsíci

    ഒരിക്കൽ വന്നാൽ വീണ്ടും വരുമോ

    • @DrCouple
      @DrCouple  Před 2 měsíci

      വരില്ല എന്ന് പറയാൻ പറ്റില്ല എന്നാലും സാധ്യത കുറവാണ്

  • @umarkolathoor1104
    @umarkolathoor1104 Před 3 měsíci

    നീർക്കെട്ട് വെയർ ൻറ ഭാഗത്തേക്ക് ഇറങ്ങിയാൽ എന്ത് ചെയ്യണം

  • @Maryam-yi8tn
    @Maryam-yi8tn Před 4 měsíci +2

    ഒരാളുടെ മാറിയതിനു ശേഷം ആണ് മറ്റൊരാളിൽ കാണുന്നത്

  • @fidasherin4128
    @fidasherin4128 Před 3 měsíci

    Dr...മകന് നല്ല പനി ഉണ്ട്. മുഖത്തിന്റെ ഒരു ഭാഗം മാത്രം വീക്കം ഉണ്ട്. വീക്കം ഉള്ള എല്ലാ സ്ഥലത്തും വേദന ഇല്ല ചെവിയുടെ അടിയിൽ മാത്രമേ അവൻ വേദന ഒള്ളു. Dr കാണിച്ചു, താടാ വീക്കം ആണ് എന്ന് പറയാൻ ആയിട്ടില്ല എന്ന് പറഞ്ഞു. ഫുഡ്‌ കഴിക്കൻ ബുദ്ധിമുട്ടൊന്നും ഇല്ല. തൊണ്ട വേദനയൊന്നും ഇല്ല.but നല്ല പനി ഉണ്ട്.ഇതപ്പോ ഇതിൽ പെട്ടതാണോ

  • @misterthanku4570
    @misterthanku4570 Před měsícem

    ഇത് വരുന്ന വയസ്സ്

    • @DrCouple
      @DrCouple  Před měsícem

      Ethu prayathilum varaam

  • @user-vd2cf9zp8l
    @user-vd2cf9zp8l Před 4 měsíci

    രണ്ടുദിവസമായി പനി ഉണ്ടായിരുന്നു ഇന്നലെ ചെറിയ ഒരു ചെറിയ വീക്കം പോലെ തോന്നുന്നുണ്ട് പക്ഷേ കളർ ഒന്നുമില്ല നല്ല ഛർദ്ദ രാത്രി മുതൽ

  • @siiiiiiiinan
    @siiiiiiiinan Před 3 měsíci +1

    18 vayas aya yenik und eth 🥲

    • @Zorokoroking
      @Zorokoroking Před 2 měsíci

      Bro mariyoo
      Yennikkum und yetra days yeduthu maraan

  • @MinhaMiluManu1474
    @MinhaMiluManu1474 Před 3 měsíci

    ചെറിയ കുഞ്ഞുങ്ങൾക്ക് വരുമോ

  • @Sami-Mk
    @Sami-Mk Před 4 měsíci

    ഇത് വലിയവർക്ക് ഉണ്ടാകോ പകരോ

  • @riyazrias2519
    @riyazrias2519 Před 2 měsíci

    ഡോക്ടർ എന്റെ മോൾക്ക് 5വയസ് ആയി ചെറുതായിട്ട് വീക്കം ഉണ്ട് ഡോക്ടർ കാണിച്ചു മുണ്ടിനീര് ഉണ്ട് എന്ന് പറഞ്ഞു ഒരു മരുന്ന് തന്നു പുരട്ടാൻ കുറവുണ്ട് എന്തൊക്കെ ഫുഡ്‌ കൊടുക്കണം ഏതൊക്കെ കൊടുക്കaruth പ്ലീസ് റിപ്ലൈ

    • @DrCouple
      @DrCouple  Před 2 měsíci

      ജനറലായി കൊടുക്കുന്ന എല്ലാ ഭക്ഷണവും കൊടുക്കാം

    • @riyazrias2519
      @riyazrias2519 Před 2 měsíci

      Thakyou for tha better information