ചെവിയിലെ പഴുപ്പ് # DrRajeshRajuGeorge

Sdílet
Vložit
  • čas přidán 2. 11. 2016
  • Ear Infections: What You Need to Know
    Ear infections are a common childhood illness, but they can also affect adults. In this video, we will discuss the causes, symptoms, and treatment of ear infections. We will also talk about how to prevent ear infections from happening in the first place.
    In this video, you will learn:
    What is an ear infection?
    What are the symptoms of an ear infection?
    What are the causes of an ear infection?
    How are ear infections treated?
    How can I prevent ear infections?
    If you are concerned that you or your child may have an ear infection, please see a doctor.
    Here are some additional details that you can include in the description:
    The target audience for the video is parents, caregivers, and anyone else who is interested in learning more about ear infections.
    The video will be approximately 10 minutes long.
    The video will include a mix of educational content and personal stories from people who have experienced ear infections.
    The video will be presented in a clear and concise way, with easy-to-understand language.
    The video will be visually appealing, with engaging graphics and illustrations.
    ചെവിയിലെ പഴുപ്പ്. Ear Infections. Dr Rajesh Raju George , consultant ENT Surgeon. Little Flower Hospital, Angamaly explains the details of Ear infection. and its treatments.Malayalam Health Tips Arogyavicharam.
    #earinfection
    #earinfections
    #middleearinfection
    #acuteotitismedia
    #earache
    #swimmersear
    #pinkeye
    #childrenshealth
    #parenting
    #earcare
    Enquiries , Contact Dr Rajesh directly . Phone number is 9847013395
  • Zábava

Komentáře • 189

  • @shafeerashahabas2113
    @shafeerashahabas2113 Před 5 lety

    Sir njaan buds upayogikkunnad kooduthal aanu adondu thanne innale nallapole cheviyil buds ittu ippo nalla vedana thonunnu . Njaan endu cheyyum docterude aduth povanulla sahacharyavum alla plz veetil ninnum end cheyyan pattum plz doctor vegathil reply tharumo ?

  • @Vismu550
    @Vismu550 Před 2 lety +5

    Dr. Ente cheyude purath kammal idumbol mathram kath pazhukunnu... Enthaan ingane varuvan karanam🤔🤔

  • @celinseenu8985
    @celinseenu8985 Před 2 lety

    Doctor ear water removal eny reasons plz...

  • @AliMohammed-ol7ek
    @AliMohammed-ol7ek Před 5 lety +2

    Sir enik 25 age Njn gulfilaanu kurach divasayi climate maariyathode paniyum jaladhosham undayirunnu ipol cheviyuloode neeru varunnu vellam pole katti kuravaa enthanu marggam

  • @VinodKumar-yq7us
    @VinodKumar-yq7us Před 5 lety

    Doctor ante ear operatoin chithathanu pashe epol chevi uthi adakkum umaneer erakkum pol thurakkum atho cheyanam piz

  • @habismuhammed2373
    @habismuhammed2373 Před 4 lety +1

    Sir ente 2 vayassulla magan chevikk pazhupp und, chevyude pinna chuvannitt cherudhaytt veertheen, avan urangumbol aa side lek vedhana kond thirinj kidakkan kazhiyunnilla,

  • @shabananazrinkshabananazri6092

    Sir ende molde left earnde mukalilayittu oru hole undu athil pazhuppu varunnundu athinu entha cheyya

  • @suhailvp8931
    @suhailvp8931 Před 5 lety +12

    ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ ഒരു കാര്യം ചോദിക്കാനാ പ്ലീസ്

  • @varunvarun1378
    @varunvarun1378 Před 5 lety +1

    Thank u sir

  • @shahanamujeeb8117
    @shahanamujeeb8117 Před 3 lety

    Cheriya desha mathiri nnokumbol cheviyil kanunnu payuppumund yentha cheyya

  • @bhargavanp3570
    @bhargavanp3570 Před 4 lety +2

    What are the solutions for removing these ear leaking.

    • @avishkaradigital
      @avishkaradigital  Před 4 lety +2

      ഒരു വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിച്ച് ആവശ്യമായ ചികിത്സ നടത്തേണ്ടതും മരുന്ന് കഴിക്കേണ്ടത് വരും എന്നാൽ മാത്രമേ ഇത് മാറുകയുള്ളൂ
      വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ തീർച്ചയായും കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെ നോട്ടിഫിക്കേഷൻ ബട്ടൻ ക്ലിക്ക് ചെയ്യുക

  • @aryasathi1987
    @aryasathi1987 Před 3 lety

    Chechi vethankk dr ne കാണിച്ചു marunnu medichu marnnu ozhich kazhinju pinne chevinnu manja colour vellam pola pokkunne smell um ond plss rplyy

  • @uniqueworld9661
    @uniqueworld9661 Před 3 lety

    Thanks sir

  • @aksharanm1488
    @aksharanm1488 Před 5 lety

    Sir.. ente mook kuthi... mookinte ullil oru kuru pole vannittund... nalla vedhanayum und... ith marumo? Mookkuthi idunnath prasnam undo ini?

  • @dinisg680
    @dinisg680 Před rokem

    Oil use cheyyunond Varumo

  • @littlesinghamofficial7418
    @littlesinghamofficial7418 Před 3 lety +14

    സർ എന്റെ മോന് ചെവിയിൽ പഴുപ്പ് ആണ്.10 വയസായി മോന്. ഇടയ്ക്ക് ഇടയ്ക്ക് വരും. ഡോക്ടറെ കാണിച്ചപ്പോൾ cheviyile പാട പൊട്ടി പോയത് കൊണ്ടാണ്. ഓപ്പറേഷൻ വേണം ന്ന് പറഞ്ഞു. കുറച്ച് കൂടി മുതിര്ന്നതിന് ശേഷം ചെയ്യാൻ പറ്റൂ ന്നും പറഞ്ഞു. ഇപ്പോൾ അവനു പഴുപ്പ് വരുന്നതിനു badsmell ഉണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ പഴുപ്പ് അസ്ഥിയെ ബാധിച്ചത് കൊണ്ടാണ് സ്മെൽ വരുന്നത് എന്നും അത് എടുത്ത് കളയാൻ ഓപ്പറേഷൻ വേണം എന്നും paranju. എന്താണ് സർ ഇങ്ങനെ വരാൻ കാരണം 😪🙏

  • @afsanafathima5572
    @afsanafathima5572 Před 2 lety

    Dr entha chevi akkath oru kuru vanu nlla vathana odde

  • @user-gs7in6ox1n
    @user-gs7in6ox1n Před 2 lety

    Sir ente cheviyyil ninnu pashappulla pazhuppalla vellam pole ollathayippo varunne nerathe pashappullathayirunnu

  • @shahanaanas4822
    @shahanaanas4822 Před 4 lety

    Sir ente chevi edak eriyuna polend naan entha cheyyendath

  • @saranyasaru9990
    @saranyasaru9990 Před 4 lety

    Sir ente frnd ntea chevi pazhupund kurach nalayi thudageet. mannavum und doctor kandu chevik operation vennam ann paranju . Vere doctor aduth poyapo marun kazhichal marum annu paranju . kalyam kazhinja kutti ann pregnant avumbol eth oru problem anno please answer me sir

  • @sureshbalakirshnan1065
    @sureshbalakirshnan1065 Před 5 lety +1

    Tq

  • @raas4035
    @raas4035 Před rokem

    Rand Cheviikkum oru Sama yam pazhupp enganeyaan Undaavunnad,

  • @alonelonely6055
    @alonelonely6055 Před 2 lety

    Sir ear boil aan kuru ind

  • @rahulraj493
    @rahulraj493 Před 3 lety +1

    Dr nte ear surgery kazhinjath aann anniittum dr paranjapole
    Edakk chevin inghanne vannind ath aghanne maattum

  • @-moneycheppu5130
    @-moneycheppu5130 Před 4 lety

    Good

  • @bron2kill716
    @bron2kill716 Před 8 měsíci

    Sir ante chevil ninnu pazhupp vararund ippo blood vannu entha cheyande

  • @vishnump4659
    @vishnump4659 Před 2 lety +1

    Useful

  • @afnaappu7441
    @afnaappu7441 Před 5 lety

    Dr. Surgery cheydh kaynjal pain indavuo

    • @avishkaradigital
      @avishkaradigital  Před 5 lety

      മുറിവ് ഉറങ്ങുന്നതുവരെ ചെറിയ വേദന ഉണ്ടാകും

  • @ayman7055
    @ayman7055 Před 2 lety +2

    Dr... കുറച്ചു മാസങ്ങൾക്കു മുൻപ് എന്റെ 4 വയസ്സായ മകൻ ചെവിയിൽ അടിച്ചിരുന്നു..... പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോ ബഡ്‌സ് ഇട്ടു നോക്കിയപ്പോൾ ചെറുതായി ബ്ലഡ്‌ കണ്ടു.... അടി കൊണ്ട ടൈമിലൊക്കെ ചെവി അടഞ്ഞിരിക്കയാർന്നു.പിന്നീട് അതങ്ങോട്ട് മാറി... അടഞ്ഞതൊക്കെ തുറന്നു.... ഇനി kuzhappamendelum ഉണ്ടാവോ??

  • @shibilsha1299
    @shibilsha1299 Před 7 lety

    thanks

  • @samdavid6991
    @samdavid6991 Před rokem

    Dandurff indagill chevill pazhupp indakuoo

  • @HASHIKHAMEED
    @HASHIKHAMEED Před 4 lety

    Doctor chevi adanju irike thurakunilla endhu cheyanam inale kulichapo vellam kayriya thonune idhu vare chevi thuranitilla

    • @avishkaradigital
      @avishkaradigital  Před 4 lety

      Please consult an ENT specialist Immediately. Thanks. Please subscribe to this channel for such helpful videos and please recommend this CZcams channel to your friends too

  • @saraskitchen6753
    @saraskitchen6753 Před 4 lety +4

    Sir ente cheviyil ninnum vellam pole varunnu .pazhuppum undu ennal purathekku varunnilla vallatha painum Anu .ippol randu divasam ayi thudangittu. ..

    • @avishkaradigital
      @avishkaradigital  Před 4 lety

      sharimol bijily Please consult a ENT specialist doctor immediately as delaying may lead to permanent loss of hearing

    • @user-vr4et8vd1d
      @user-vr4et8vd1d Před měsícem

      Athu maraan endha chrythee

  • @paichu7397
    @paichu7397 Před 5 lety

    Hlo

  • @vinayalachuvinayalachu4593

    sir enikku chevi vedhanikkumbol thalayude ullilum kadutha vedhana anubhavapedunnu .kooduthal aayi kafam purathekku porunnu.eth endhukondanu?

    • @avishkaradigital
      @avishkaradigital  Před 6 lety

      Contact Dr Rajesh personally his phone number is available in the comments given below

  • @kripakripamol4168
    @kripakripamol4168 Před 5 lety +1

    sr enikku cheviyel pazhuppu varunnundu 4year aye clothum budus kondanu ethu remove cheyyunne ethumarunnathinu njan enthu cheyyanam smellum undu

    • @Noojamansoor786
      @Noojamansoor786 Před měsícem

      ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ പോയിട്ടു ഒന്നും പറയാത്ത ഡോക്ടർ വേദന സഹിക്കാൻ വയ്യാതെ പ്രൈവറ്റിൽ പോയപ്പോൾ check cheidapol പഴുപ്പ് ആണെന്ന് പറഞ്ഞു

  • @mohammedshafeeque88
    @mohammedshafeeque88 Před 9 měsíci

    👍🏻

  • @_Snow_ball_2004
    @_Snow_ball_2004 Před 3 lety +1

    Doctor Chevil idak idak sound kekkunnu.. Idak Enthoo olichu varane Poole feel cheyyunnu athinte resone onn parayo...pls replay

    • @avishkaradigital
      @avishkaradigital  Před 3 lety

      A doctor needs to examine your ear for better analysis. Thanks for your feed back. Please subscribe to this channel for more health relented videos.

  • @aneesaroufaneesarouf5537
    @aneesaroufaneesarouf5537 Před 5 lety +3

    Sir,ente ummayk 55 vayasund,chevi adachathinu Dr nirdeshaprakaram operation cheythu,kurach naal prashnamonnum undayilla. Ipol gasinte problem ayittu chevi veendum adanju .endanu cheyyendath pls reply

    • @avishkaradigital
      @avishkaradigital  Před 4 lety

      ഒരു നല്ല ചെവിയുടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചല്ലേ മാറുകയുള്ളൂ. ചികിൽസിച്ചില്ലെങ്കിൽ കേൾവിക്കുറവിന്ന് കാരണമായേക്കാം.

  • @pariyarathgroup2331
    @pariyarathgroup2331 Před 3 lety

    Sir ente kunjinu 3 years anu oru earil bad smell ulla pus ind purathu varunnilla earinullil anu 2 nd doctor anu ippol kanikkunne kuravilla antibiotics koduthittum .entha cheyyende doctor

    • @avishkaradigital
      @avishkaradigital  Před 3 lety

      Please do consult a Doctor as soon as possible. Thanks for your feed back. Please subscribe to this channel for more health relented videos.

  • @fathimaa51
    @fathimaa51 Před 6 lety

    Chevikkullile chorichil maran enthucheyyanam

    • @avishkaradigital
      @avishkaradigital  Před 6 lety

      ചൊറിച്ചിലുള്ള കാരണമെന്താണെന്ന് കണ്ടെത്തിയാലേ �� ചികിത്സിക്കാൻ സാധിക്കുകയുള്ളൂ ഒരു ഡോക്ടറെ കണ്ട് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു

  • @rasiyafathima1260
    @rasiyafathima1260 Před 4 lety +1

    ചെവിയിൽ വെളുത്തുള്ളി neerozhichal പഴുപ്പ് kurayumo

  • @stcstc4725
    @stcstc4725 Před 5 lety

    cheviyil kuru undaavunnath eghaneyanne

  • @creatmyfashion6815
    @creatmyfashion6815 Před 3 lety

    Ente monk 4 vayassayi.monte cheviyil padapollle ind vedhana onnnum ella .ad enthaayirikkum

  • @karthikeyannv3998
    @karthikeyannv3998 Před 4 lety

    Sir ente problam cheviyilninnum pazhuppinte smell varunnu. Pakshe chevi olikkal illa. Munp 1990nu munpo cheviyil pazhuppundavukayum cheviyude dwaram valuthakunnu ennathukondu opparetion cheithu. Pakshe pazhuppinte smmell marunnilla. Valara doorathekku vare ee smellund. Alukalude perumattathilninnum manasilakkan kazhiyum. ithu manasikarogamano ennu vare thonnarund. Ipoozhum ee avastha thanneyanu. ellavarum enne verukkunna pole thonunnuu. Marupadi pratheekshikkunnu.

    • @avishkaradigital
      @avishkaradigital  Před 4 lety

      Please watch this video.czcams.com/video/hd6xTm2KC0Q/video.html

    • @frworld9005
      @frworld9005 Před rokem

      ഇപ്പൊ എങ്ങനെ ഉണ്ട്.. എന്റെ മോൾക് ഉണ്ട് ഇപ്പൊ 4 വയസ്സ് ആണ്...

  • @Ak-dd3pi
    @Ak-dd3pi Před 5 lety

    sir,cheviyil cheriya oru pazhuppund oru pravishyam bloodum kandu ith nth kondaann

    • @avishkaradigital
      @avishkaradigital  Před 5 lety

      ചെവിയിൽ പഴുപ്പുണ്ടെങ്കിൽ ഡോക്ടറെ കാണുകയും മരുന്നു കഴിക്കുകയും ആവശ്യമാണ് അല്ലെങ്കിൽ അത് ഗുരുതരമാകാൻ സാധ്യതയുണ്ട്

  • @mubashira1176
    @mubashira1176 Před 6 lety

    cheviyil kuruvannal entha cheyya

  • @ponnuponnu3860
    @ponnuponnu3860 Před 6 lety +2

    19Vayassayi.. Idakkide vedanayum undavunnu sir.. pls reply me

    • @avishkaradigital
      @avishkaradigital  Před 6 lety +1

      +Ponnu Ponnu ചെവിയിൽ അഴുക്ക് അടിച്ചാലും ചെവിയിൽ പഴുപ്പുണ്ടെങ്കിൽ ഉം ഒക്കെ ഇങ്ങനെ സംഭവിക്കാം എത്രയും വേഗം ഒരു സ്പെഷലിസ്റ്റ് ഡോക്ടറെ കാണുക

    • @ponnuponnu3860
      @ponnuponnu3860 Před 6 lety

      +TV live Asia Thank you

  • @hayaruhayaru9203
    @hayaruhayaru9203 Před 6 lety +1

    Sir mookinu pazhuppu vearunathu enthina

    • @avishkaradigital
      @avishkaradigital  Před 6 lety

      ഒരു ഡോക്ടറെ കണ്ട് വിശദമായ പരിശോധനയ്ക്ക് ഉടൻതന്നെ പോവുക

  • @rafimannil3582
    @rafimannil3582 Před 4 lety

    Sir ente Makan 25 day aayakuttya.avanke chevi pazupp kanunnunde

  • @angelprasad178
    @angelprasad178 Před 3 lety

    Sir 6 month aaya kunjinte cheviyil ninnum idak pazhuppum smellum undakunnu..enthu kondanu ingane

    • @avishkaradigital
      @avishkaradigital  Před 3 lety

      Please do consult a Doctor as soon as possible. Thanks for your feed back. Please subscribe to this channel for more health relented videos.

  • @muhsinan8193
    @muhsinan8193 Před 4 lety

    Entte mon 5 moths aayi avantte cheviyil ninnum cheriya alavil pazhuppuvarunnund athinu smallum und enthukondan ingane varunnath

    • @avishkaradigital
      @avishkaradigital  Před 4 lety

      Please watch this video czcams.com/video/hd6xTm2KC0Q/video.html

  • @fasnafaisal4796
    @fasnafaisal4796 Před 4 lety +2

    Bads eppoyum ഉപോയോഗിച്ചാൽ muriv undayi ബ്ലഡ് varo

  • @indumg1322
    @indumg1322 Před 4 lety +3

    sir njan chevikkakathu buds kuthitt ippo chevikakathu neerum painum aanu.enthanu maran ulla vazhi

  • @pixie007
    @pixie007 Před 4 lety +1

    Neer moolam chevi adanjirikkukayaanu marunn kazhichu bt kurayunnilla 1 week aayi

    • @avishkaradigital
      @avishkaradigital  Před 4 lety

      ഒരു ചെവിയുടെ വിദഗ്ധ ഡോക്ടർ തന്നെ കാണിക്കുന്നത് ആയിരിക്കും നല്ലത് എന്തായാലും ചികിത്സ മുടങ്ങാതെ തന്നെ ചെയ്യുക. ഇതുപോലുള്ള പ്രയോജനകരമായ വീഡിയോകൾക്കും മറുപടികൾക്ക് മായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം തന്നെ ഈ വീഡിയോ ഷെയർ ചെയ്യുക

  • @sanushasanu7592
    @sanushasanu7592 Před 4 lety

    Pallin pood undayal earproblem undakum0

  • @zafranfarzeen7539
    @zafranfarzeen7539 Před 2 lety +3

    Sir എന്റെ 10 മാസമായ കുഞ്ഞിന്റെ ചെവിയിൽ നിന്ന് പഴുപ്പ് വരുന്നു സ്മെല് ഇല്ല വേദനയുമില്ല

  • @aksharanm1488
    @aksharanm1488 Před 5 lety

    ഞരമ്പിന്റെ മുകളിൽ കൊണ്ടാൽ ആണോ ഈ കുരു വരുന്നത്???

  • @muhammedriyasn.k5781
    @muhammedriyasn.k5781 Před 5 lety

    Dr operation expense kudutal ano

  • @shehlasheri1255
    @shehlasheri1255 Před 4 lety

    Enikk cheviyil ninn idakk vellam pole endo varum. Valya smell onnumilla. Pinne.... Idakk pettenn chevi adayum korach kayinjal thanne sheriyaavukayum cheyyunnund. But endelum preshnamundo dr?

  • @abijithtr8781
    @abijithtr8781 Před 5 lety

    Eniki ithine operation kazhinju . Ippo as chevi kelkunila

  • @rahmathmusthafa6186
    @rahmathmusthafa6186 Před 5 lety

    Molk 6 mnth ayii. Nte molude cheviyil ninnum ith pole vella nirathil Ulla oru pada varunnud

    • @avishkaradigital
      @avishkaradigital  Před 4 lety

      Rahmath Musthafa Please consult an ear specialist doctor immediately and take medicine this can be treated and cured completely without any tension

  • @fasalrahman2692
    @fasalrahman2692 Před 4 lety

    chevi yil chavikond amarthi kuthipoyi enth cheyyum

    • @avishkaradigital
      @avishkaradigital  Před 4 lety

      ചെവിക്കകത്ത് എന്തെങ്കിലും മുറിവോ മറ്റു കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഒരു വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുക വേദന ഒന്നുമില്ലെങ്കിൽ രക്തം ഒന്നും വരുന്നില്ലെങ്കിൽ കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ല എങ്കിലും നിങ്ങൾക്ക് സംശയം തോന്നുന്ന പക്ഷം നല്ലൊരു ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം ചെവിയാണ് എന്തെങ്കിലും അപകടം സംഭവിച്ച കേൾവിശക്തി നഷ്ടപ്പെട്ടു പോയാൽ അത് വലിയ നഷ്ടം തന്നെയാണ്
      വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ തീർച്ചയായും കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെ നോട്ടിഫിക്കേഷൻ ബട്ടൻ ക്ലിക്ക് ചെയ്യുക

    • @fasalrahman2692
      @fasalrahman2692 Před 4 lety

      @@avishkaradigital `OK

  • @anoopgeorge1635
    @anoopgeorge1635 Před 6 lety

    Doctor...earphone vekkunnathu kond enthenkilum kuzhappamundo???

  • @ameerasamrood9025
    @ameerasamrood9025 Před 4 lety

    Ende chavi adanjittu 1 week ayyi epol charudayyi vedanna unduu

  • @majeedmaji5638
    @majeedmaji5638 Před 6 lety

    Ente 1 chevi opretion kazinj 3 month aae Aa cheviyil ninn sound varunnu enikk Ear blnce problm und ippol Neuro Docters ne kand marunnu kazikunnu kurav kanunilla endan cheyyendath

  • @prathapprathap333
    @prathapprathap333 Před 4 lety

    Sr.njgal chothikunthinu thagal nthanu marupadi tharathathu

    • @avishkaradigital
      @avishkaradigital  Před 4 lety

      Prathap Prathap Normally doctors replies to your questions when they get free time only so it may take some time in some cases

    • @avishkaradigital
      @avishkaradigital  Před 4 lety

      Prathap Prathap Normally doctors replies to questions when they get enough free time only so it may take some time in some cases definitely your questions will be answered in a couple of days time

  • @antosoloman3922
    @antosoloman3922 Před 4 lety +3

    Sir, എനിക്ക് ചെവിക്ക് വേദന അങ്ങനെ ചെവി കടി അങ്ങനെ കാരണങ്ങൾ ഒന്നും തന്നെയില്ല, പക്ഷെ ഇടത്തെ ചെവിയിൽ എപ്പോഴും ഒരു നനവ് പോലെ വരികയും, ഒരുപാട് അഴുക്കും പഴുപ്പും പോലെ വരുന്നു, മാത്രമല്ല ചീത്ത മണം വരികയും വരുന്നു ഒരു ഇത്തിരി പോലും വേദനയില്ല

    • @dreamworkscraftandkichen2591
      @dreamworkscraftandkichen2591 Před 4 lety

      Ok, that is the earhole infection or chevil pazhippu
      Consult a doctor immediately
      I have the same case

    • @antosoloman3922
      @antosoloman3922 Před 4 lety

      പേടികണ്ടതായി ഉണ്ടൊ, ഡോക്ടറേ കണ്ടാൽ മതി അല്ലെ

  • @rayanmohammed8976
    @rayanmohammed8976 Před 4 lety

    Doctor.. Ende chevi moon days ai pazuthitind.. Unni indayad moolalaman igne ayed.. Endan idhin remedy

    • @avishkaradigital
      @avishkaradigital  Před 4 lety

      Please consult their ear specialist doctor immediately and take medicines can be cured completely

  • @gamingrich8946
    @gamingrich8946 Před 2 lety +2

    ഡോക്ടർ എന്റെ വലതെ ചെവി ഒരു ചീത്ത smella എപ്പോഴും അതു കയ്യിട്ടു നോക്കിയാലെ സ്മെല് വരൂ

  • @therespaul1361
    @therespaul1361 Před 3 lety +1

    Sir nte chevide purath oru കുരു പോലെ വന്നു... അത് ഇപ്പൊ വലുതായി വരുന്നു

  • @saidhalavikp2943
    @saidhalavikp2943 Před 4 lety +8

    നിങ്ങളുടെ നാടിലെ നമ്പർ തരുമോ
    എന്റെ ചെവിയുടെ പാടയുടെ പുറത്ത് Pimple ഉണ്ടാക്കുന്നുണ്ട്
    ഇടക്കിടെ തുടർച്ചയായി ഉണ്ടാക്കുന്നുണ്ട്
    (ചെവിയുടെ കാന്തു കുത്തുന്നതിന്റെ പുറങ്കിലായിട്ടാണ് )
    വേദന വളരെ കൂടുതലാണ് രാത്രി ഉറങ്ങുമ്പോൾ ഒരു ഭാഗത്ത് ചെരിയാൻ ഭുദ്ധിമുട്ടാണ് '
    ഞാൻ ഇപ്പോൾ ഗൽഫിലാണ് നിങ്ങളോട് ഒന്ന് സംസാരികണം...?
    pleas:- !

  • @kannans754
    @kannans754 Před 4 lety

    Sir karnapadam പൊട്ടിയാൽ pinne ഗുളിക കഴിച്ചാൽ sheriyakumo

    • @Lissyxxiee
      @Lissyxxiee Před 11 měsíci +1

      Chelavark shariyaavum enik shariyyayi

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Před 4 lety

    സാർ ചെവി വേദനക്കും പഴുപ്പിനും മൂക്കുമായി എന്തെങ്കിലും ബന്ധമുണ്ടൊ ??

    • @avishkaradigital
      @avishkaradigital  Před 4 lety

      MUJEEB KKV Yes both are connected internally if one organ get infected Francis order that the other organ also get some amount of infection too

  • @kaneejkameej139
    @kaneejkameej139 Před 2 lety

    ഡോക്ടർ എന്റെ കുട്ടിക്ക് രണ്ടര മാസമായി കേൾവി പരിശോധിച്ചപ്പോൾ റഫർ എന്നാണ് കാണിച്ചത് പിന്നെ ബറാ ടെസ്റ്റ് എടുത്തു അതിൽ രണ്ടു ചെവിക്കും കേൾവി ഇല്ല എന്നാണ് പറഞ്ഞത് ചെവിയിൽ കഫം നിറഞ്ഞാൽ കേൾവി ഇല്ലാതാകുമോ baraa ഏറ്റെടുത്താൽ ചെവിയിൽ കഫം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുമോ പ്ലീസ് റിപ്ലെ എന്തെങ്കിലും ഒന്ന് പറയുമോ ഡോക്ടർ

  • @kunjukunjuz2274
    @kunjukunjuz2274 Před 3 lety +1

    എന്റെ husinte ചെവിക്കകത്തുനിന്ന് പാടപോലെ എന്തോ വരുന്നു. എന്തോ ഉണങ്ങി പിടിച്ച് ഇരിക്കുന്നപോലെ. എന്താ അത് അങ്ങനെ????

    • @sha6045
      @sha6045 Před 3 lety +1

      Kadukenna chood aakki Elam choodile ozhikukka maarum sure Ayurvedic ottamuli anne

    • @kunjukunjuz2274
      @kunjukunjuz2274 Před 3 lety +1

      @@sha6045. K thanku

  • @mkstudiozmk6956
    @mkstudiozmk6956 Před 4 lety +2

    കേൾവി കുറവ് ഉണ്ട്.. പഴുപ്പ് വാസനയും ഉണ്ട്.. എന്താണ് പരിഹാരം

    • @avishkaradigital
      @avishkaradigital  Před 4 lety

      ഒരു നല്ല ചെവിയുടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചല്ലേ മാറുകയുള്ളൂ. ചികിൽസിച്ചില്ലെങ്കിൽ കേൾവിക്കുറവിന്ന് കാരണമായേക്കാം.

    • @avishkaradigital
      @avishkaradigital  Před 4 lety

      Thanks. Please subscribe to this channel for such helpful videos and please recommend this CZcams channel to your friends too..

  • @ponnuponnu3860
    @ponnuponnu3860 Před 6 lety

    Enikk idathu chevi kelkkunnilla... cheviyil ear wax adanjal inganeyundavumo

    • @avishkaradigital
      @avishkaradigital  Před 6 lety

      contact Dr Rajesh 9847013395

    • @ratheeshratheeshravi2358
      @ratheeshratheeshravi2358 Před 6 lety

      എനിക്ക് രണ്ടു ചെവിലും പഴുപ്പ് ഉണ്ട് എനിക്ക് 33 വയസ്സ് ആയി ചെറുപ്പം മുതലേ ഉള്ളതാണ് ഞാൻ എന്ത് ചെയ്യണം

    • @avishkaradigital
      @avishkaradigital  Před 6 lety

      എത്രയും വേഗം തന്നെ ഒരു ചെവി രോഗ വിദഗ്ധനെ കണ്ട് ചികിത്സിക്കുക

    • @avishkaradigital
      @avishkaradigital  Před 4 lety

      @@ratheeshratheeshravi2358 contact Dr Rajesh 9847013395

  • @stephymohanan5289
    @stephymohanan5289 Před 2 lety +1

    Dr എന്റെ പേര് സ്റ്റേഫി എന്നാണ്
    എനിക്ക് epo 21വയസ്സ് und ചെറുപ്പം തൊട്ടു എന്റെ ചെവിയിൽനിന്ന് പഴുപ്പ് വരുണ്ട് ഇടയ്ക്ക് വരും pinne പോകും എങ്ങനെയാണു ഒരു ചിത്ത മണവും മഞ്ഞ കളറും ആണ്.. ഈ പിന് കൊണ്ട് ചെവിയിൽ ഇടുപ്പൊ ചെവിക്കയം പോലെ എന്തോ onnu വരും
    Dr ഇതിനു എന്താണ് പരിഗരം
    Plzzz rlpy sir

  • @mohamedmohamed-sp3bv
    @mohamedmohamed-sp3bv Před 5 lety

    Anik nallam chevi veadhana und najan sslc yaun

    • @avishkaradigital
      @avishkaradigital  Před 5 lety

      എത്രയും പെട്ടെന്ന് എത്രയും പെട്ടെന്ന് ചെവിയുടെ ചെവിയുടെ ഒരു നല്ല ഡോക്ടറെ പോയി കാണുക വേദന കൂടിയാലോ അല്ലെങ്കിൽ ചെവിയിൽ പഴുപ്പ് വന്നാല് ഒക്കെ നിങ്ങളുടെ പരീക്ഷയെ ബാധിച്ചേക്കാം അതുകൊണ്ട് ഉടൻ ഡോക്ടറെ കാണിക്കുക ഒട്ടും അമാന്തിക്കരുത്

  • @Bro-td6yt
    @Bro-td6yt Před 6 lety +3

    ഇടതു ചെവി നല്ല വേദന ഉണ്ട്, ആ ഭാഗത്തെ പല്ലുകളും , പിന്നെ ചെവിയുടെ അടിയിലായി ചെറിയ ഗോലി പോലുള്ള നീര് വന്നിട്ടുണ്ട് , എന്താണ് ഇങ്ങനെ ?

    • @avishkaradigital
      @avishkaradigital  Před 6 lety +1

      +azse bekal ഇൻഫെക്ഷൻ ഉണ്ടെന്നു തോന്നുന്നു എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക

  • @rukiziya980
    @rukiziya980 Před 5 lety +2

    Dr. Enikk idathu chevi bayangara vedhanaya thummal varumbo okke nalla vedhana und.. pinne fd kazhikkumbo idathu bhagathoode chavakkumbo bayangara vedhana.. athentha doctor angane ippo 4 month pregnantum aanu

    • @avishkaradigital
      @avishkaradigital  Před 4 lety

      ഒരു നല്ല ചെവിയുടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചല്ലേ മാറുകയുള്ളൂ.

  • @fairoserose7399
    @fairoserose7399 Před 6 lety +2

    കാതു കുത്തിയാലുള്ള പഴുപ്പ് എങ്ങിനെയാ മാറുക ?

    • @praveenpp5073
      @praveenpp5073 Před 5 lety

      Same

    • @avishkaradigital
      @avishkaradigital  Před 4 lety +1

      ഒരു നല്ല ചെവിയുടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചല്ലേ മാറുകയുള്ളൂ. ചികിൽസിച്ചില്ലെങ്കിൽ കേൾവിക്കുറവിന്ന് കാരണമായേക്കാം.

    • @avishkaradigital
      @avishkaradigital  Před 4 lety

      FAIROSE ROSE You may have to take medicine after consulting and ENT specialist

  • @abhiramnp1735
    @abhiramnp1735 Před 5 lety +1

    എനിക്ക് ചെവി വേദന ആയിട്ട് ഡോക്ടറെ കണ്ടപ്പോൾ ചെറിയ പഴുപ്പ് ഉണ്ടെന്നു പറഞ്ഞു 3 ദിവസം ഗുളിക കുടിച്ചു... പക്ഷെ ഒരു മാറ്റവും ഇല്ല.. ഉറങ്ങിയിട്ട് 4,5 ദിവസമായി...ഇതിന് എന്തെങ്കിലും........😢

    • @avishkaradigital
      @avishkaradigital  Před 5 lety

      ഒരു ചെവിയുടെ സ്പെഷലിസ്റ്റ് ഡോക്ടർ തന്നെ കണ്ടുനോക്കുക തീർച്ചയായും മരുന്നുകൾ കഴിച്ചാൽ ഫലമുണ്ടാകും

    • @popp5102
      @popp5102 Před 4 lety

      @@avishkaradigital pls send dr rajesh kumar whts app nomber, njan dubail aan pls send

  • @sreemole8805
    @sreemole8805 Před rokem

    എന്റെ അനിയത്തിക്ക് സെർജറി ചെയ്തിട്ട് ഫെയിൽ ayi😥..

  • @pranavmk728
    @pranavmk728 Před 2 lety

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jomedia2170
    @jomedia2170 Před 4 lety +1

    എന്റെ ചെവി ഇടക്ക് അടഞ്ഞു പോകുന്നു..അങ്ങനെ അടയുമ്പോൾ കേൾവിക്കുറവും ഉണ്ട്..എന്താണ് പരിഹാരം?

    • @avishkaradigital
      @avishkaradigital  Před 4 lety +1

      john gaming Just due to infections in your ear you may consult a doctor and can be treated

  • @salman.ksalman4839
    @salman.ksalman4839 Před 4 lety

    നമ്പറ് vidumo

  • @raseenaraseenamk9023
    @raseenaraseenamk9023 Před 2 lety

    ഡോക്ടർ എന്റെ മകന് 11 വയസ്സ് അവന് ഇപ്പോൾ 4 വർഷം ആയി ചെവിക്ക് പഴുപ്പ് വന്നിട്ട് നല്ല സ്മെല്ല് ഉണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് കാണിച്ചത് കഴിഞ്ഞ വർഷം മുന്നെ അവിടെ നിന്ന് സർജറി ചെയ്തു എന്നിട്ടും മാറുന്നില്ല പിന്നെയും കാണിച്ചപ്പോൾ പറഞ്ഞത് രണ്ടാമതും സർജറി വേണം എന്നാണ് പറഞ്ഞത് ചെവിയുടെ ഉള്ളിൽ ഉള്ള തല്ല് ദ്രവിച്ച് പോകുന്ന രോഗം ആണ് എന്ന് ആണ് പറഞ്ഞത് നല്ല ചൊറി ച്ചൽ ഉണ്ട്

  • @shazvinsha2822
    @shazvinsha2822 Před 4 lety

    ഡോക്ടർ,എന്റെ കുഞ്ഞിന് 4അരവയസ്സായി. ഒരു ദിവസം രാത്രി അവൻ ചെവിവേദന എന്ന് പറഞ്ഞു: പിറ്റേന്ന് രാവിലെ ചെറി ഒലിച്ചതായി കണ്ടു.അന്ന് ഞായർ ആയത് കൊണ്ട് Dr നെ കാണിക്കാൻ പറ്റിയില്ല. അന്ന് രാത്രിയിലും ചെവി ഒലിച്ചിരുന്നു.പക്ഷെ വേദനയൊന്നും ഉണ്ടായില്ല. പിറ്റേന്ന് രാവിലെ Dr നെ കാണിച്ചു:'കുട്ടിയുടെ ചെവിയുടെ പാട പൊട്ടിയിരിക്കുന്നു എന്നാണ് Dr പറഞ്ഞത്. ഇത് കുട്ടിയിലായത് കൊണ്ട് ശരിയാവും പാട വീണ്ടും വളരും എന്നൊക്കെ പറഞ്ഞു. ശരിയാവുമോ? ഇത് കുഞ്ഞിന്റെ കേൾവിയെ ബാധിക്കുമോ? ഈ പാട പൊട്ടാനുള്ള കാരങ്ങൾ എന്തൊക്കെയാണ്? ഇവൻ ചെവി സ്വയം ക്ലീനാക്കാനോ അല്ലെങ്കിൽ മറ്റു വല്ലതും ഇട്ട് കളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഒന്ന് പറഞ്ഞ് തരുമോ? പ്ലീസ്:........

  • @Vaighamonish
    @Vaighamonish Před 3 lety +1

    ചെവി ചൊറിഞ്ഞു വയ്യാണ്ടായി

    • @avishkaradigital
      @avishkaradigital  Před 3 lety

      Needs a detailed Check up. Please do consult a Doctor as soon as possible. Thanks for your feed back. Please subscribe to this channel for more health relented videos.

  • @rasiyafathima1260
    @rasiyafathima1260 Před 4 lety

    Dr.. ente idathe ചെവിയിൽ 7 മാസം മുൻപ് വെള്ളം പോയതാണ് ഇപ്പോൾ എല്ലാ ദിവസവും പഴുപ്പ് വരുന്നു.. മണം ഇല്ല ചെവി അടഞ്ഞു ഇരിക്കുന്നു ഡോക്ടറെ കണ്ടപ്പോൾ ഉള്ളിൽ hole ഉണ്ടെന്നും അത് അടയാൻ താമസം എടുക്കും എന്ന് പറഞ്ഞു വേറൊരു ഡോക്ടർ മൂക്കിൽ മരുന്നൊഴിച്ചു ആവിപിടിക്കാൻ... ഇങ്ങനെ ചെയ്യുമ്പോൾ പഴുപ്പ് കൂടുതൽ വരുന്നു.. എനിക്ക് 4 മാസം പ്രായമുള്ള കുഞ്ഞ് unde.. പഴുപ്പ് വറ്റിപ്പോകാൻ എന്തെങ്കിലും ഡ്രോപ്‌സ് ഉണ്ടോ

    • @avishkaradigital
      @avishkaradigital  Před 4 lety

      Please consult Dr Rajesh at his hospital Rajagiri Hospital Aluva

  • @farhashahid8250
    @farhashahid8250 Před 5 lety +8

    എന്റെ മകളുടെ ഒരു ചെവി വേദന ആവുന്നു എന്ന് പറഞ്ഞു നോക്കിയപ്പോൾ അതിനു ഉള്ളിൽ വെള്ള കളറിൽ മെഴുകു പോലെ കാണുന്നു അദെന്താണ്

    • @sadikkhaif2938
      @sadikkhaif2938 Před 5 lety

      chevi adanj povunnadinte karanam

    • @avishkaradigital
      @avishkaradigital  Před 4 lety

      Farha Shahid Consult an ear specialist doctor and clean your years this can be treated and can be completely corrected

  • @user-it6ps6yr3g
    @user-it6ps6yr3g Před 4 lety

    എനിക്ക് 25വർഷം ആയി

  • @sumisk6872
    @sumisk6872 Před 3 lety +3

    ഡോക്ടർ.. എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് രണ്ടു ചെവിയിലും മാറിമാറി ചെവിയുടെ മുൻവശത്തായി ഒരു നീർക്കെട്ട് പോലെ വരും.. ചെറിയ വിങ്ങലും ഉണ്ടാവും.. ചിലപ്പോൾ ചൊറിച്ചിലും ഉണ്ടാവും.. ചെവിക്കകത്ത് വെള്ളം നിറഞ്ഞ പോലെ ഒരു ഫീൽ ആയിരിക്കും.. അപ്പോഴൊക്കെ ഡിക്ടറെ കാണാറുണ്ട്.. ആന്റിബയോട്ടിക്‌ തരും.. അങ്ങനെ പലവട്ടം ആയപ്പോൾ ഇങ്ങനെ വരുമ്പോൾ തന്നെ ഹോമിയോ യിൽ കാണിച്ചു... ഹോമിയോ മരുന്ന് കഴിക്കുമ്പോ അത് പോകുന്നുണ്ട്..കഫം പോലെ കാട്ടിയായി പുറത്തേക്ക് വന്നാൽ അത് ഭേദം ആകും.. ഒരു ജലദോഷമോ മറ്റൊ വരുമ്പോൾ പിന്നേം ഉണ്ടാവും..ഇങ്ങനെ ഉണ്ടാവുമോ.. ചെവിയിൽ കഫം ഇറങ്ങാറുണ്ടോ.. എന്തുകൊണ്ടാണ് ഇങ്ങനെ.. മുൻപ് ഞാൻ ബഡ്‌സ് ഉപയോഗിക്കാരുണ്ടായിരുന്നു..ഇപ്പോൾ 30 വയസ്സാണ് എനിക്ക്.

    • @ayman7055
      @ayman7055 Před 2 lety +1

      എനിക്കും same..... എന്റെ 23 വയസ്സിൽ തുടങ്ങിയതാ... ഇപ്പൊ 32 ആയി.... ഇടയ്ക്കിടെ ഉണ്ടാവും... ഒപ്പം മൂക്കും അടയും തൊണ്ടയും വേദനിക്കും..... Dr. കണ്ടപ്പോ ഫങ്ക്സ് ഉണ്ടെന്നാണ്. പറഞ്ഞത്...... ചെവിയുടെ കാനൽ വളഞ്ഞത് കൊണ്ട് കുളിക്കുന്ന വെള്ളം ചെവിലേക്കു പോവാണെന്ന പറഞ്ഞത്...... ഇപ്പൊ 4 ഡേയ്‌സ് കൂടുമ്പോ ആ വെള്ളം ബഡ്‌സ് ഇട്ടു എടുക്കും...... ഇല്ലെങ്കിൽ കുറച്ചു ദിവസമൊക്കെ കഴിഞ്ഞാൽ ഭയങ്കര വേദനയും നീരും ഒക്കെയാവും..... ഇതെന്താണിങ്ങനെ.. Dr pls rply

    • @sumisk6872
      @sumisk6872 Před 2 lety +1

      @@ayman7055 എനിക്ക് പരിഹാരം കിട്ടി.. Buds ഇടാൻ പാടില്ല.. നല്ല ent യെകാണിക്കണം.. ഞാൻ എത്ര doctr മാരെ മാറിമാറി കാണിച്ചിട്ടുണ്ട് ന്നറിയോ..എല്ലാവരും thalkaalam മാറാനുള്ള ആന്റിബയോട്ടിക്ക് തരും.ആന്റിബയോട്ടിക്ക് കഴിച്ചുകഴിച്ച് അൾസർ വരെയായി.. ഒടുവിൽ തളിപ്പറമ്പിൽ ഉള്ള സച്ചിൻ ഡോക്ടറെ കണ്ടു.. ചെവിയിൽ താരൻ നിറയുന്നതാണ് പ്രശ്നം..അതിന് ശേഷം ഒരു വര്ഷമായിട്ട് ഇതു വരെയും ചെവി വേദന വന്നിട്ടില്ല..

    • @ayman7055
      @ayman7055 Před 2 lety +1

      @@sumisk6872 ഞാനും കാണിച്ചു മടുത്തു..... താരൻ നിറയുന്നതോ???? 😲😲😲തലയിൽ താരങ്ങൾ ഇല്ലേലും ചെവിയിൽ വരുമോ??

    • @sumisk6872
      @sumisk6872 Před 2 lety

      @@ayman7055 അതറിയില്ല.. എനിക്ക് തലയിലും ധാരാളം താരൻ ഉണ്ടായിരുന്നു.. ആ ഡോക്ടറെ ഒന്ന് contact ചെയ്തു നോക്കു

    • @ayman7055
      @ayman7055 Před 2 lety

      @@sumisk6872 ആണോ.... എനിക്ക് താരൻ ഇല്ലടാ.... ചെവിയുടെ കനാൽ വളഞ്ഞിട്ടാണ്... അപ്പൊ കുളിക്കുന്ന വെള്ളം മുഴുവൻ ചെവിയിൽ പോവും 😞

  • @swasrayamissionindia5140

    ജോക്ടർമാരുടെ ചാനൽ കാണുന്നവർ ശ്രദ്ദിക്കുക. അതിൽ ഒന്നേ പറയു ഡോക്ടറെ കാണുക

    • @avishkaradigital
      @avishkaradigital  Před 4 lety

      ഡോക്ടറെ കാണേണ്ട കാര്യം ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുക തന്നെ വേണം ഒരു ടിവി കേടായാൽ അത് നേരെ ആക്കണമെങ്കിൽ ഒരു ഒരു ടിവി മെക്കാനിക്കിനെ തന്നെ വിളിക്കണം നിങ്ങൾ സ്വയം റിപ്പയർ ചെയ്യാൻ ശ്രമിച്ചാൽ അത് കൂടുതൽ കേടാവുകയോ ഉള്ളൂ അതു പോലെ ഒരു കാർ കേടായാൽ ഒരു ഒരു മെക്കാനിക്കിനെ വിളിക്കാതെ നിങ്ങൾ നേരെയാക്കാൻ നോക്കിയാൽ അതു ഇത് കൂടുതൽ വഷളാക്കുകയാണ് ചെയ്യുക അതുതന്നെയാണ് മനുഷ്യൻറെ കാര്യവും അസുഖം വന്നാൽ ചികിത്സിക്കാൻ അറിയുന്നവർ ചികിത്സിച്ചാ മാത്രമേ അസുഖം മാറുകയുള്ളൂ

  • @dhanishbai9783
    @dhanishbai9783 Před 5 lety

    സഹിക്കാൻ വയ്യാത്ത ചെവിക്ക് വേദന... ചെവി ക്ലിൻ ചെയ്യാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞു.. പഴുപ്പ് കട്ട പിടിച്ചു... അത് ഇനി ഓപ്പറേഷൻ വേണമെന്ന്..

    • @avishkaradigital
      @avishkaradigital  Před 5 lety +1

      Please take a second opinion by visiting another specialist doctor

  • @arifaridha2217
    @arifaridha2217 Před 4 lety +1

    sir ente mol 2 vayasayi chevi olikkannund bad smellum und idakk bloodum kanam vedhana thodumbozhe ullu

    • @avishkaradigital
      @avishkaradigital  Před 4 lety

      Arifa Ridha Consult a doctor immediately because if not treated it will create problems later

  • @thamashathamasha
    @thamashathamasha Před 6 lety

    Sir, enikk cheviyil ninnu pazhupp varunnunund.. Sir paranja reethi vachanengil ath madhyabhagath ninaanu.. Athinu.. Cheetha smellum und.. Thudangiyitt 4 dhivasame aayittolu.. Ethra dhivasam vare kazhinjalanu rogam koodunath.. Enikk ini surgery cheyyendi varumo