കേൾവിക്കുറവ്, ചെവി വേദന, ചെവി ഒലിപ്പ് സുഖപ്പെടുത്താം | Dr Anitha TV | Hearing Problems

Sdílet
Vložit
  • čas přidán 1. 07. 2019
  • Hearing Problems Malayalam Health Tips. Dr. Anitha TV Aster MIMS Kottakkal talk about Hearing impairment, Ear pain causes and Treatment in malayalam.
    For more details please contact : +91 9656 000 610
    thanks for watching keep supporting so make sure subscribe and click the bell icon

Komentáře • 181

  • @Arogyam
    @Arogyam  Před 5 lety +6

    കേൾവിക്കുറവ്, ചെവി വേദന, ചെവി ഒലിപ്പ് ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Anitha TV (Consultant ENT Surgeon at Aster MIMS Kottakkal) മറുപടി നൽകുന്നതാണ്. For more details please contact : +91 9656 000 610

    • @omanlife40
      @omanlife40 Před 5 lety +1

      Doctor,
      Mam,
      Cheviyude adibagath vedhanayum ..vaya thurakkumbol chevikkullil ninnun oru tek sound undavukayum cheyyunnu enthanu karyam ,engane treatment cheyyam

    • @jameela7517
      @jameela7517 Před 5 lety +1

      Dr... Nde valad cheviyude paadakk hole und. Ad calicut medical collegil kaanichappo surgery venam ennan Dr paranjad. Kelvikkurav aan. Ad kaaranam vallade tension und. Ippo delivery kazhinjit 3 months aayittolloo. Eppozhan surgery cheyyan pattuka. Allenkil idin medicine kazhichal sheriyakumo. Pls rply this.... 😔😔

    • @omanlife40
      @omanlife40 Před 5 lety

      Chodyangalkkokke reply pratheekshikkaaamo....onnum kanunnilla

    • @muhammadsalim5725
      @muhammadsalim5725 Před 5 lety +3

      Edathu chavikku kelvi kuravundu. Hearing aid suggest chaithu. Ethu kudathey veray treatment undo?

    • @sajithababu1365
      @sajithababu1365 Před 5 lety +1

      mad Salim

  • @sajanisajani2913
    @sajanisajani2913 Před 3 lety

    Valare athikam thaks doctormedam e oru arivpakarnathinu

  • @bashabasha2396
    @bashabasha2396 Před 5 lety +12

    Nalla video thanks doctor...

  • @sreekumarsk6070
    @sreekumarsk6070 Před 3 lety +17

    വളരെ നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി

  • @shizahadil3853
    @shizahadil3853 Před 3 lety +4

    Hello Dr
    Njan prasavichitt 56 dys aayittollu ann hospital ninn poorunadhin mumbe kutty yude kelvi test nadathirunnu ann oru cheviyude kelvi kittiyilla 45 dys kazhij veendum test cheyyan varan parajirunnu test cheydhu 2 chevi kkum kelvi und
    But ippo ann kelvi test kittatha cheviyil yellow niratthilulla neer undenn thonnunnu purathekk onnum olikunilla kuli kazhij clean cheyyumbol thuniyil cherudayitt color maattam. Endhegilum kuzhappamundo Dr
    Ent Dr kanikkano please reply Dr

  • @shortcutkerala8061
    @shortcutkerala8061 Před 3 lety +4

    Cheviyil ninnum vellam varunnathine medicine indo?

  • @cin69996
    @cin69996 Před rokem +2

    Helllo Dr. Enikk chevi adappum vedanayum cheviyilninnu pazhuppanennu thonnunnu olikkukayanu cheviadappumaranum thullimarunnu antibiotic ozhikkamo

  • @junaidjunu671
    @junaidjunu671 Před 2 lety

    Doctor Malappuram jillayil Aster mims allathe veeree evidee enkilum vork cheyyunnundoo

  • @sakkeenamusthafa1828
    @sakkeenamusthafa1828 Před 2 lety

    Thanks

  • @dilshadkerala3381
    @dilshadkerala3381 Před rokem +3

    Cheviyil dasha vannal enthu cheyyum? Dr?

  • @shahanaanas4822
    @shahanaanas4822 Před 4 lety +1

    Dr ente chevi edak nalla vedhana eruchilnd naan cheviyil paper edarund Dr kanichappol marunum cheviyil ettikan thulli marunum thannu eppo athu kayinappol pinnem payaya vedhana cheviyude thaye veerthapole naan entha cheyyendath dr pls rply

  • @prasadr1596
    @prasadr1596 Před 3 lety +1

    madam wifinu cheviyude narambu infection ayitundu enthu cheyanam

  • @muhammadbadhusha7885
    @muhammadbadhusha7885 Před 3 lety +1

    Ethevideya stalam
    Pls onnu paranju tharane
    Enik avide varan aanu
    Kezhvi kuravund

  • @siyasanobar4223
    @siyasanobar4223 Před 4 lety +2

    oksir

  • @shamsheercb9266
    @shamsheercb9266 Před 2 lety

    Surgerikku shesham cheviyude ullil thondayude sidil ninnum vallathe chorichilum painum varunnu.endaa cheyyuka

  • @manikandanam6261
    @manikandanam6261 Před rokem +6

    Dr..
    17 വയസ്സുള്ള കുട്ടികളുടെ കേൾവി കുറവ് എങ്ങനെ മാറ്റാം...??

  • @anithasamuel7877
    @anithasamuel7877 Před 2 lety +4

    ചെവിയിൽ കൊട്ടി അടിക്കുന്ന sound എന്താണ് karennum

  • @ponnammakr6564
    @ponnammakr6564 Před 5 lety +3

    Thanks dr,. Eniku alergy synasites annivaund kudatha kalvi kravum ENT dr na kandapol sound test chayythu valthu chaviku kalvikuravanu Annu kandu pidichu karanem paranjilla mukkil ozhikan spray thannu alergyku tabletum epozhum kalvikuravund anthanu dr ent kalvi sariyakan chayyan pattuka ,god bless dr.

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      U can consult Dr. Anitha, also I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 000 610

  • @Nashi1747
    @Nashi1747 Před rokem +3

    Hi. Dr
    Ente 2 വയസ്സുള്ള മോൻ ഇന്ന് ചെവിയിൽ beds ഇട്ടു. കുറച്ച് ബ്ലഡ്‌ ഉം വന്നു. കരയുകയും ചെയ്തു.
    എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ.dr നെ കാണിക്കണോ.
    Plz replay
    Plz
    Plz

  • @radhakrishnanc8365
    @radhakrishnanc8365 Před 4 lety +1

    Chevi chood edkunath nth kondaaa? ?plssssssssssssss reply

  • @user-hk9kh1js4q
    @user-hk9kh1js4q Před 4 měsíci +1

    Enik bayankara chevy vedhana left chevy jaladosam thudamgeet 1 week aayi, thalaneer irangeetund asahaneeyamaya chevy vedhana aan enik 21 vayyasayi vedana maran entha cheyya madam plzz reply innale thudangeetha.......🙏

  • @soniyagovindhan958
    @soniyagovindhan958 Před 3 lety +1

    Mam enik chevi adappu pole feel cheyyunuu entha solution

  • @PSC313
    @PSC313 Před 3 lety +1

    ഹെഡ് സെറ്റ് വെച്ച് കേൾവി kuranall ഡോക്ടർ ne kaatiyal kelvishakti varumo

  • @rahulmt5399
    @rahulmt5399 Před 2 lety +1

    സർ ഒരു ആക്‌സിഡന്റ് പറ്റി ചെവിയിൽ 6 വർഷം ആയി ഒരു മൂളൽ നില നിൽക്കുന്നു അത്‌ മാറാൻ മരുന്ന് ഉണ്ടോ

  • @fasilmalappuram541
    @fasilmalappuram541 Před 3 lety +17

    ജലദോഷം ഉണ്ട് അത് കാരണം മൂക്ക് ചീന്തിയപ്പോൾ ചെവി വേദന തുടങ്ങി എന്താ കാരണം മാറാൻ എന്താ ചെയ്യാ

    • @ajyt1101
      @ajyt1101 Před 7 měsíci +1

      Enik thalathosham ind entem mukk chindhiyapol

  • @sadiquemv4285
    @sadiquemv4285 Před 3 lety

    Medam operation kayinjathan ippo cheriya sound okke ath enthaa

  • @remyayt1757
    @remyayt1757 Před 4 lety +24

    Cheviyil ninnum vellam varunnath enthkonda dr

  • @Drink_Love_666
    @Drink_Love_666 Před 3 lety +1

    Enik Nannayi chavi olipp end

  • @gayathrihm8588
    @gayathrihm8588 Před 2 lety +1

    Dr... sound kelkkumbol. Polum chevi vedhanikkunu athu ebdu kondaanu parayamo..... ippo chevide mukalilot vedhana spread aakunu...... 2 times docter ine kaanichathaanu..

    • @avd9574
      @avd9574 Před 2 měsíci

      Enthelum improve ment undo. Enikum same avastha

  • @shajanv.s2591
    @shajanv.s2591 Před 2 lety

    എൻ്റെ ചെവിയുടെ കമ്മൽ കുത്തുന്ന സ്ഥലത്ത് ചൊറിഞ്ഞ് ചുവന്ന് വരുന്നു പല മരുന്നുകൾ പുരട്ടിയെങ്കിലും ശമനം ഉണ്ടായിട്ടില്ല' ഡോക്ട്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.

  • @a_m8b193
    @a_m8b193 Před 4 lety +2

    Dr eniku Cheviyil kuduthal Ochayoke kealkumbo left ear Vallatha irritation anu Apo kazhuthinte sidinnu thalyilotum vedhna left bhagathu vararund enthaningane

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 4 lety

      Please message your doubt to Mr. Salim, coordinator : +91 97450 32089, he connect you to doctor

  • @nadirshaabdulkareem400

    Ear wax kalayan enthanu prathividhi

  • @faizrizan8159
    @faizrizan8159 Před 2 lety +3

    മറ്റുള്ള അസുഖങ്ങൾ പോലെയല്ല ചെവി ഒലിപ്പ്,, ഗേൾസിന് തട്ടം ഇട്ടെങ്കിലും മറ്റുള്ളവർ കാണാതിരിക്കാൻ ശ്രമിക്കാം,, but ബോയ്സിന്റെ കാര്യം വളരെ ബുദ്ധിമുട്ട്,,,, ☹️. ഈ ഒലിപ്പ് കാരണം കോളേജിലേക്കും ഒരു ഫങ്ക്ഷനും പങ്കെടുക്കാൻ പറ്റുന്നില്ല... ഇനി കാണിക്കാൻ ഡോക്ടർമാറില്ല....
    വല്ല പ്രതിവിധി ഉണ്ടേൽ കമന്റ്‌...
    😊🥰

  • @jijojohnson3912
    @jijojohnson3912 Před 3 lety +2

    Speaker എന്ന് വെച്ചാൽ ചെവി കേക്കാൻ പച്ചതാ ആളുകൾ ഉണ്ട് അവിടെ ഒരു ചെറിയ

  • @niyamehar3929
    @niyamehar3929 Před 5 lety +2

    Ente right earinte adibagath bayangara vedanayund..aa bagath pidich vaya thurakkumbol pain feel cheyyunnu...pinne kattiyulla foods kadikkumbolum pain und...plz reply mam

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 000 610

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      Doctors Reply: It could be due to ear problems such as ear wax, inflammation
      Also inflammation of joint of mouth produce such type of pain
      Need consultation

  • @flurryburryashley2579
    @flurryburryashley2579 Před 3 lety

    Dr yenikk chevi adapp pole und Dr kaanichu cheviyil vellamkayari erunnad pole chorichilumund edakk pain und Dr paranchuu chevipada kk pottalund NN thonnunn Antibiotic 2 weeks aayi edkkunnund Dubailaan Madecine kond kuravundaavmo ....Dr edinoru marubaditharanm pls.....

    • @sumayyas9148
      @sumayyas9148 Před rokem

      Ippo Enikkum Idhe prmblm aanu thangalku Ippo engane undu samadhanam aayo

  • @ddrk1715
    @ddrk1715 Před 4 lety +3

    DR enik cheviyil thodumbol cheruthayit vedhanayund pinne oru cheriya smell um und. Kulikan nerath vellam keriyayirunnu

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 4 lety

      please consult with ent doctor
      for booking please call : 9656000610

  • @jeekavlogs
    @jeekavlogs Před 5 lety +5

    Dr. Chevi Chorchil Enthanu karanam ..?

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety +1

      I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 000 610

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety +1

      Doctor reply : Most common reason is due to dandruff.Allergy and disease of tympani membrane(pada)also will produce itching

    • @jeekavlogs
      @jeekavlogs Před 5 lety +1

      Aster MIMS Kottakkal thgx Dr

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      @@jeekavlogs Welcome

  • @kaneejkameej139
    @kaneejkameej139 Před 2 lety

    ഡോക്ടർ എന്റെ കുട്ടിക്ക് രണ്ടുമാസമായി ചെവി പരിശോധിച്ചപ്പോൾ റഫർ എന്നാണ് കാണിച്ചത് പിന്നെ baraa ടെസ്റ്റ് എടുത്തപ്പോൾ രണ്ടു ചെവിക്കും തീർന്നു ഇല്ല എന്നാണ് പറഞ്ഞത് ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ പ്ലീസ് റിപ്ലൈ

  • @bencyshibu2777
    @bencyshibu2777 Před 3 lety +5

    എനിക്ക് ചെവിക്ക് കേൾവി കുറവ് ഉണ്ട്. ഞാൻ കുഞ്ഞായപ്പോഴാണ് കേൾവി കുറവ് ഉണ്ടായത്. അതിന് കൂട്ടാൻ പറ്റുമോ? Pl rly

  • @amruthadileep286
    @amruthadileep286 Před 4 lety +7

    Mam എനിക്ക് 5 years മുമ്പ് eardrum ന് scratch ഉണ്ട് എന്ന് പറഞ്ഞു calicut mims il നിന്ന് സർജ്ജറി കഴിഞ്ഞിരുന്നു.. അന്ന് തൊട്ട് ഇടക്ക് ഇടക്ക് വേദന വരുന്നു... അതെന്താ...എപ്പോളെങ്കിലും ഭയങ്കര ജലദോഷം കഫം ഒക്കെ വന്നാൽ ചെവിയിൽ നിന്ന് കഫം പോലെ നീര് വരും...

  • @asnaakbar4089
    @asnaakbar4089 Před 5 lety +2

    Dr. Enikk nalla chorichilund ath enth kondanu pls reply

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      2 reasons mainly, 1 allergy
      2 dandruff
      Both requires Maintanance treatment after a effective treatment

  • @riyazmv6218
    @riyazmv6218 Před 3 lety

    എനിക്ക് കേൾവി കുറവ് ഉണ്ട് വലത്തേ ചെവി എന്താണ് ചെയ്യുക ഞാൻ ഇപ്പോൾ ഗൾഫില ഉള്ളത് ചെവിയുടെ ഉള്ളിൽ വലിയ തോതിൽ സൗണ്ട് ഉണ്ട്

  • @rafirafi1486
    @rafirafi1486 Před 3 lety

    തൽക്കാലം ഹിയറിങ്ങ് വേക്കാവൊ ഹി യ റിങ്ങ് വേക്കാൻ കാണിക്കണൊ

  • @Vishvlog56
    @Vishvlog56 Před 5 lety +15

    എനിക്ക് ചെവി ഒലിപ്പു ഉണ്ട് ഒരു hole ഉണ്ടെന്നാണ് പറഞ്ഞത് കേൾവി കുറവും ചെറുതായി അനുഭവപ്പെടുന്നുണ്ട്.. സർജറി വേണ്ടി വരും എന്നൊക്കെ പറയുന്നുണ്ട് എത്ര എമൗണ്ട് ആകും?

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      Please contact : +91 9656 000 610

    • @rameespni1364
      @rameespni1364 Před 4 lety

      Anikum und

    • @theslee_10
      @theslee_10 Před 3 lety

      @@AsterMIMSKottakkal എന്നിക്ക് ഒലിപ്പ് ഉണ്ട് കേൾവി കുറവും ഉണ്ട്

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 3 lety

      @@theslee_10 Dear madam, please contact +91 8137 000 709

    • @sadiquemv4285
      @sadiquemv4285 Před 3 lety

      @@theslee_10 operation kayinja kelvi kittoo

  • @sunithamujeebsunitha4788
    @sunithamujeebsunitha4788 Před 4 lety +2

    My daughter 8 years old hearing loss problem but reports are different doctors suggest hearing aid what we do

  • @manojparambath3841
    @manojparambath3841 Před 3 lety +3

    ഡോക്ടർ എനിക്ക് കേൾവികുറവ് ആണ് പ്രശ്നം വയസ് 50 ആണ് ചെറുപ്പം മുതൽ ഉണ്ട് കേൾവികുറവ് അത് മാറികിട്ടാൻ എന്താണ് വഴി

  • @jijojohnson3912
    @jijojohnson3912 Před 3 lety +1

    ഒരു കാര്യം ചെതികട്ടെ

  • @vhbhhjhj4168
    @vhbhhjhj4168 Před 5 lety +2

    ഹലോ എൻറെ മോൻറെ ഒരു ചെവി തീരെ കേൾവി കുറവാണ് ഡോക്ടർമാരെ കാണിച്ചപ്പോൾഅത് എന്നുമുതലാണ് കേൾവിശക്തി ഇല്ലാതായെന്ന് ഡോക്ടർമാർക്ക് അറിയാൻ കഴിഞ്ഞില്ല ഇപ്പൊ മോന് വയസ്സ് 8 ഹായ്. ഇനി എന്ത് ചെയ്യണം

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 000 610

  • @musthafamv1515
    @musthafamv1515 Před 5 lety +1

    Dr എൻറെ പലത് ചെവി തീരെ കേൾവി ഇല്ല വർഷങ്ങൾ മുൻപ് ഓപ്പറേഷൻ ചെയ്തു ബ്ലോക്ക് ചെയ്തിരുന്നു ഇപ്പോൾ പുതിയ വല്ല ടെക്നോളജി ഉപയോഗിച്ച് കേൾവി തിരിച്ചു കിട്ടാൻ ചാൻസ് ഉണ്ടോ

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      What was the reason for surgery earlier, what is the present condition ?

  • @sinantechvlog7504
    @sinantechvlog7504 Před 3 lety

    Dr enikk chevi vedhana olipp und age 32 Oru drop s parayaamo ciplox eppol edkkunnu

  • @lekhaani2587
    @lekhaani2587 Před 5 lety +4

    Dr എനിക്ക് വലതു ചെവിക്കു കേൾവി കുറവുണ്ട് dr ഓപ്പറേഷൻ വേണമെന്നു പറഞ്ഞു ഒപ്പേറഷൻ ചെയ്യാതെ ഇതു മാറുമോ dr pls റിപ്ലൈ dr

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 000 610

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      Doctor Reply : Should know the reason for hearing loss

  • @Pathuponnu107
    @Pathuponnu107 Před rokem

    Chevik paadpottalum kelvikurvum kaarananm oru chevi oapreshion cheithu 3varsham aayi epo aa chevi pazhathilum kooduthal kelvikurvaayi ottum kelkaathapole eneyendha cheyynde

  • @orujathiorumatham1231
    @orujathiorumatham1231 Před 2 lety

    medam thala oru side vedhana und kayuthu bhagavum

  • @ajumon6780
    @ajumon6780 Před 3 lety +2

    Kottakkal Aster mimsil service available aanoo

    • @Arogyam
      @Arogyam  Před 3 lety

      YES

    • @ajumon6780
      @ajumon6780 Před 3 lety

      എല്ലാ ദിവസങ്ങളിലും ഉണ്ടോ please reply

  • @sanalkr6536
    @sanalkr6536 Před 4 lety +2

    ഡോക്ടർ ഉയർന്ന ശബ്ദത്തിൽ ഹെഡ്ഫോണുകൾ വെച്ച്‌ പാട്ടുകൾ കേൾക്കുമ്പോൾ ഇടത്‌ ചെവിയിൽ മാത്രം ചിലമ്പലോടു കൂടിയ പാട്ട്‌ ആണ് കേൾക്കുന്നത്‌ എന്താണു പ്രശ്നം

  • @Gkz385
    @Gkz385 Před 3 lety +1

    Valathu chevi maathram kelkkunnilla text cheyth appol aantharika avayavangalkk onnum oru kuzhappavumilla but chevi kelkkunnillaa plz hlp

    • @karthivichu4014
      @karthivichu4014 Před 3 lety

      Nerve pblm akum. വേഗം poyi dr kanikuka. ആദ്യ stage anel steriod medicine eduthal നല്ല result kitum.

    • @vajras4769
      @vajras4769 Před rokem

      @@aji6280 hai epoo egane und 🥺pls reply 😔

  • @salahudheenkotekar5877
    @salahudheenkotekar5877 Před 4 lety +3

    കേൾവി കുറവ്

  • @nisaharis1315
    @nisaharis1315 Před 5 lety +5

    Dr എനിക്കും ഉണ്ട് കേൾവിക്കുറവ് ചിലപ്പോ ആർ എന്തെന്ന് പറഞ്ഞാലും മനസ്സിലാകുന്നില്ല രണ്ടു munn തവണ പറഞ്ഞാലും എന്താ പറഞ്ഞെതെന്ന് മനസ്സിലാകുന്നില്ല കുടുതലും പുരുഷന്മാർ പറയുന്നതാണ് മനസ്സിലാകാത്തത് എന്റെ തൊട്ടപ്പുറത് നിന്ന് പറഞ്ഞാലും അവർ പറയുന്നത് സ്വന്ധം എനിക്ക് കേൾകാം bt എന്താ പറയുന്നത് എന്നാണ് മനസ്സിലാകാത്തത് പിന്നെ ലോങ്ങ്‌ സൗണ്ട് ചിലതൊക്കെ കേൾക്കാറില്ല രണ്ടു മൂന്ന് dr കാണിച്ചു അവർ പറയുന്നത് പാടക്കൊന്നും onnum kuzappullya ക്ലീൻ ആയിട്ടു കിടക്കാണെന്നാണ് പിന്നെ ഒരു തവണ എന്റെ ഡൌട്ട് ആകും എന്ന് പറഞ്ഞു കേൾവി ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു അതും പോസറ്റീവ് ആഴ്ന്നു ഇപ്പോൾ 4വർഷമായി ഇങ്ങനെ എനിക്ക് anubvappedan thudageet ആദ്യമൊക്കെ ചെറുതായിട്ട് തോന്നീര്ന്നുള്ളു ഇത്രയ്ക്ക് udarnnilla ippol കുടുതലാകുന്നുണ് എന്ന് തോന്ന്നുണ്ട് ഇപ്പോൾ ഒരു ആയുർവേദ dr കാണിച്ചപ്പോൾ പറഞ്ഞു kelvikkurav ഉണ്ടെല്ലോ എന്ന് ഇനി ചെറുതുരുത്തി പോയിട്ടു ഒരുഹോസ്പിറ്റലിൽ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞിട്ടണ്ട ഇനി അത് cheyyanam സർജറി onnum ഇല്ലാതെ മെഡിസിൻ കൊണ്ട് ബദ്ധമായാൽ മതിയാർന്നു ഈ ഒരു കാര്യം കൊണ്ട് ഒരുപാട് ടെൻഷൻ ഉണ്ട് ഒന്ന് റിപ്ലൈ തരണേ dr

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      Will you post Audiology test report ?

    • @nisaharis1315
      @nisaharis1315 Před 4 lety

      @@AsterMIMSKottakkal dr njan audiolagy pinne mography okke cheythu athil parayunnath chevikk katti kuduthalennan ath kondath kelvikuravenn ith pariharikkan pattille plzz replay mam

    • @najhu6026
      @najhu6026 Před 4 lety

      Nikkkum same പ്രശ്നം

    • @remaniprabhakaran5179
      @remaniprabhakaran5179 Před 2 lety

      ഇത് സത്യമാണോ ഹോമിയോ ചികിത്സയുണ്ടോ

    • @lonelyfriend527
      @lonelyfriend527 Před rokem

      ഇത് തന്നെയാണ് എന്റെയും കുഴപ്പം

  • @c.j2938
    @c.j2938 Před 3 lety +3

    ഡോക്ടർ എനിക്കൊരു സംശയം. എനിക്ക് ചെവിക്കുള്ളിൽ ഓട്ട യുണ്ട്. ഡോക്ടർ ഓപ്പറേഷൻ ചെയ്യാൻ. പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞു കഴിഞ്ഞാൽ. ജലദോഷം മൂക്കിൽ വരുന്നത്. ഓപ്പറേഷൻ ചെയ്ത ചെവിക്ക് ബന്ധമുണ്ടോ. നിറയെ പേര് പറഞ്ഞു പീഡിപ്പിക്കുകയാണ് ജലദോഷം വരാൻ പാടില്ല എന്ന്

    • @dreamvibes-nv8du
      @dreamvibes-nv8du Před 2 měsíci

      Kelvi shariyayoo

    • @dreamvibes-nv8du
      @dreamvibes-nv8du Před 2 měsíci

      Plizz reply njanum surgury vheydh atha chodiche ippo oru kollam ayi kekkunnila doctor paraj chilappo 2 kollam okke edukum enn plis reply

  • @aakarshm.c5210
    @aakarshm.c5210 Před 4 lety +5

    ചെവി യുടെ ഉള്ളിൽ വെള്ളം പോയി പിന്നെ അടഞ്ഞു ഇരിക്കുനതുന്പോലെയാണ് എന്തെങ്കിലും വഴിയുണ്ടോ അത് മാറ്റാൻ

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 4 lety

      Please message your doubt to Mr. Salim, coordinator : +91 97450 32089, he connect you to doctor

  • @fasufasna570
    @fasufasna570 Před 2 lety

    എനിക്ക് ചെവിയൊലിപ്പ് കാരണം പാടക്ക് ദ്വാരം ഉണ്ടായി സെർജറി കഴിഞ്ഞു.. സെർജറി ചെയ്താൽ പിന്നീട് കേൾവി കുറവ് ഉണ്ടാകില്ലല്ലോ dr.. Plaese rply..മറ്റേ ചെവി ചെയ്തിട്ടില്ല ചെയ്യാതിരുന്നാൽ കേൾവി കുറവ് കൂടുമോ

    • @alone758
      @alone758 Před 2 lety

      ഇപ്പോൾ കേൾവി വന്നോ
      Pls rply

  • @ashish6745
    @ashish6745 Před 3 lety

    Enik chevi pazhuppu varunnud
    Kure vasham ayi thudangiyttu
    Orupadu hospital poyi oru kuravum illaa ithinu enthnkilum pariharam undo plzzz........

  • @munawer0132
    @munawer0132 Před 4 lety

    ചെവി അടപ്പ് Parihararam

  • @rafirafi1486
    @rafirafi1486 Před 3 lety +2

    എനിക്ക് കേൾവി കുറവ് ഉണ്ട് ഞാൻ ഇപ്പോൾ ഗൾഫിലാണ് ഞാൻ എന്താണ് ചെയ്ണ്ടത്

  • @jijojohnson3912
    @jijojohnson3912 Před 3 lety +1

    ചെവിയിൽ speaker വെക്കുന്നത് ഇതിന്നാ

  • @tesinsvlog8665
    @tesinsvlog8665 Před 5 lety +1

    Kelvikkuravu any mdm thinte phone number tharumo hospital avideanu

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety

      Have a nice day madam, Aster MIMS Kottakkal, changuvetty, contact this number for booking +91 9656 000 610,

    • @rugminikutty1301
      @rugminikutty1301 Před 4 lety

      Madam chevi random operation kazhinju onnu kuruche hole sariyayillamnemonic Dr paranju after 4 years operation ippo hole sariyallennu paranjathe cheviot nalla vedana eardrops Dr thannu mari been dump chevivedanaa enthu cheyyum

    • @ameeshefi4025
      @ameeshefi4025 Před 3 lety

      @@rugminikutty1301 evdenn operation cheythin

  • @user-rf6ve8fe9r
    @user-rf6ve8fe9r Před 2 lety

    Dr,, എനിക്ക് ചെവിയിൽ നിന്ന് കഫം പോലെ വരുന്നു dr കാണിച്ചപ്പോൾ ചെവിയിൽ ഒരു പൊട്ട് പോലെ ഉണ്ട് എന്ന് പറഞ്ഞു,, എന്തെകിലും prblm ഉണ്ടോ dr,,, എനിക്ക് ആകെ പേടിയാ,

  • @sharonmedia3091
    @sharonmedia3091 Před 2 lety

    എന്റെ ചെവിയിൽ ഞാൻ ear buds ഇട്ട് clean ചെയ്തു കിണ്ടിരുന്നപ്പോൾ blood വന്നു.. ഇപ്പോൾ ചെവി അടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നു... വേദന ഒന്നും ഇല്ല... നല്ലപോലെ കേൾക്കാൻ ഒക്കെ പറ്റുന്നുണ്ട്... പക്ഷെ ചെവി അടഞ്ഞിരിക്കുകയാണ്... അതെന്ന അങ്ങനെ..plze reply dr...

    • @Rohini-hw6lc
      @Rohini-hw6lc Před rokem

      കുറവുണ്ടോ

    • @vanajaclt8744
      @vanajaclt8744 Před 8 měsíci

      ഡോക്ടറുടെ മറുപടി ഇല്ല.

  • @jerinharshajerinharsha2160

    Dr.Chevyil ninn vellam varunnath entha..Chevyolipp

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 5 lety +1

      I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 000 610

  • @amjadkhanamjad8508
    @amjadkhanamjad8508 Před rokem +2

    ഡോക്ടർ, എനിക്ക് ചെറുപ്പം മുതലേ ചെവിയിൽ നിന്ന് ഒലിപ്പ് ഉണ്ടായിരുന്നു അങ്ങനെ അത് മൂർജിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിച്ചു അങ്ങനെ ആ വർഷം(2016) isocon എന്ന വിദേശത്തു നിന്ന് ഡോക്ടർസ് വന്ന് ഓപ്പറേഷൻ നടത്തുന്ന ഒരു ഒരു പദ്ധതിയിൽ വെച്ച് കോഴിക്കോട് star careഹോസ്പിറ്റലിൽ വെച്ച് ഓപ്പറേഷൻ നടന്നു പിന്നീട് പ്രശ്‌മൊന്നുമില്ലായിരുന്നു ഇപ്പൊ (7 വർഷത്തിന് ശേഷം ) വീണ്ടും പഴയ പോലെ ഒലിപ്പ് തുടങ്ങിയിരിക്കുന്നു മുംബത്തേക്കാളും ഗൗരവമായി തോന്നുന്നുണ്ട് എന്താ ഇതിനു കാരണം ഞാൻ എന്ത് ചെയണം

    • @finasherin976
      @finasherin976 Před rokem

      Ippol enthayi.doctere kanichirunnoo? operation cheyyyunnathinu pedikkande aaavashym undooo?

  • @minna_ali8130
    @minna_ali8130 Před 4 lety +4

    ഹോമിയോ മരുന്ന് കൊണ്ട് കേൾവി കുറവ് പെട്ടന്ന് മാറിക്കിട്ടി ഓപ്പറേഷൻ ചെയ്യുന്നതിന് മുമ്പ് ഒന്ന് പരീക്ഷിക്കണം പ്ലീസ്

  • @monomono8228
    @monomono8228 Před rokem +1

    ഞരമ്പ് പ്രശ്നം കാരണം കേൾവി കുറഞ്ഞാൽ സുഖപ്പെടുത്താൻ പറ്റുമോ

  • @Drink_Love_666
    @Drink_Love_666 Před 4 lety

    Enik chevil olipp end nallathpole

    • @shemeenashemi7486
      @shemeenashemi7486 Před 3 lety

      എന്റെ ഒരു ഫ്രണ്ടിനും ഇതുപോലെ ആണ് അതിനു ഓപ്പറേഷൻ വേണമെന്ന അവൾ പറയുന്നേ അതിന്റെ ആവസിയും ഇണ്ടോ pls

  • @madhut.r.7997
    @madhut.r.7997 Před rokem

    അറിയേണ്ട കാര്യങ്ങളാണ് ഇവിയെല്ലാം !! ചെവിന്റെ, പാടേന്റെ, DB ന്റെ എന്നിവയ്ക്ക് പകരം ചെവിയുടെ, പാടയുടെ എന്ന് പറഞ്ഞാൽ മതിയായിരുന്നു !!

  • @writta12
    @writta12 Před 3 lety +2

    20 വർഷം മുന്നേ ഓപ്പറേഷൻ കഴിന്നു പിന്നെ കേൾവി കിട്ടിയില്ലാ വലതു ചെവിയാണ് കേൾക്കാത്തത് ടെസ്റ്റ്‌ ഒക്കെ കഴിന്നു പാടക്കൊന്നും കൊഴപ്പമില്ല ഇനി എന്താ ചെയ്യേണ്ടത്

  • @royaltechmalayalam4909
    @royaltechmalayalam4909 Před 3 lety +1

    Hlo ഞാൻ ഇപ്പൊ ഹെഡ്സെറ്റ് യൂസ് ചെയ്യുമ്പോൾ one സൈഡ് സൗണ്ട് കുറവാണ് (Right ear) ഹെഡ്സെറ്റിന്റെ പ്രോബ്ലം ആണോന്നു അറിയാൻ വേണ്ടി ലെഫ്റ്റും റൈറ്റും തിരിച്ചു വെച്ച് നോക്കി അപ്പോഴും right ear സൗണ്ട് കുറവും ലെഫ്റ്റ് സൗണ്ട് കുടുതലും എന്ത്‌ ചെയ്യണം 😥😥ഇത് പെട്ടെന്ന് ഒരു ദിവസം വന്നതാണ് പക്ഷേ noramaly ഹിയറിങ് പ്രോബ്ലം ഒന്നും ഫീൽ ചെയ്യുന്നില്ല

    • @Nikz..
      @Nikz.. Před 21 dnem

      Same enikkum und😸

  • @saneeshmohanan5625
    @saneeshmohanan5625 Před 4 lety +1

    ഡോക്ടർ എനിക്ക് ചെവിൽ പയങ്കര എരപ്പാണ് ഞാൻ ഇപ്പോൾ കുറെ മരുന്ന് കഴിച്ചു എന്നിട്ടും ഒരു കുറവും ഇല്ല എനിക്ക് ഇപ്പോൾ ഒന്നും കേൾക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇതിന് എന്തങ്കിലും പരികരം ഉണ്ടോ

    • @shafis2057
      @shafis2057 Před 3 lety +1

      Hai ഡോക്ടർ എന്റെ അമ്മ പെട്ടെന്ന് ചെവിയിൽ അടപ്പ് വന്നു എന്താ ചെയ്യുക

    • @shafis2057
      @shafis2057 Před 3 lety +1

      എന്തെങ്കിലും മരുന്ന് പറഞ്ഞു തരണം

  • @ansara5137
    @ansara5137 Před 3 lety +1

    ഒരു 15വർഷം മുന്നേ ചെവി ഓപ്പറേഷൻ ചെയ്തു പക്ഷെ അത് വലുതായി കേൾക്കുന്നില്ല ഹിയറിങ് ഉപയോഗിക്കുന്നുണ്ട് അതില്ലാതെ എനിക്ക് നല്ലത് പോലെ കേൾക്കാൻ പറ്റുമോ ഡോക്ടർ?

  • @rashidvlogz
    @rashidvlogz Před 2 lety +4

    എനിക്ക് ഒലിപ് 15 year ആയി ippammaari

  • @shafi2949
    @shafi2949 Před 2 lety +1

    ഹായ് മേടം
    ഞാൻ കുളി കയിഞ്ഞതിന് ശേഷം bads ഉപയോഗിച്ച് clean ചെയ്തപ്പോൾ ആ ബഡ്സിൽ ചെറുതായി രക്തം കണ്ടിരുന്നു..
    എനിക്ക് ചെവിക്കു യാതൊരു കുഴപ്പവുമില്ല... പക്ഷേ ഇങ്ങനെ കണ്ടതിനു ശേഷം എന്തോപോലെ ആണ്....
    എന്തായിരിക്കും മേടം ഇങ്ങനെ വരാൻ കാരണം? ഒന്ന് പറഞ്ഞു തരാമോ... Pllzzzzzzzzzzzzzzzz

  • @AmnaFahad-ie1xb
    @AmnaFahad-ie1xb Před 12 dny

    Not work 🥱

  • @bincythomas9654
    @bincythomas9654 Před 5 měsíci

    Mam കുഞ്ഞിലേ മെൻ ഞച്ചു fever വന്നത് മൂലം left earinu 80% വും, right ear നു 40% കേൾവി ഉണ്ട്, ചെറിയ sound പിടിച്ചെടുക്കാൻ പറ്റില്ല, right earinte നേർവിന് ശക്തി കുറവാണ്, ഇതു ഭേദം ആക്കാവുന്നതാണോ, ഇപ്പോൾ age 47ന്റെ അടുത്തുണ്ട്, കുഞ്ഞിലേ നേർവിന്റെ ശക്തി കൂട്ടുന്നതിനായി capsule തന്നിരുന്നു, അന്ന് റേറ്റ് കൂടുതൽ ആയതിനാൽ പിന്നെ വാങ്ങുവാൻ സാമ്പത്തിക ശേഷി അനുവദിച്ചില്ല, നേർവിന്റ ശക്തി കൂട്ടുന്നതിന്നത് ക്യാപ്സുൽ ഉണ്ടോ, ശരിയാണോ 🙏