Engine ന്റെ Efficiency കൂട്ടാൻ പുതിയ ഒരു Nano Lube... | മൂവാറ്റുപുഴക്കാരന്റെ കണ്ടുപിടുത്തം

Sdílet
Vložit
  • čas přidán 22. 08. 2024
  • firoz Moovattupuzha -+917025602926(wtsapp)
    nanolub #oil #milage

Komentáře • 456

  • @abduljazim8902
    @abduljazim8902 Před 3 lety +96

    ഇബാദിക്കാന്റെ വീഡിയോ കണ്ട് കേരള മെക്കാനിക്ക് വീഡിയോയും കണ്ട് വന്നവർ ഉണ്ടോ?
    ഫിറോസ്ക്ക ഇഷ്ടം🥰
    അഭിമാനം 💪

  • @shahnawaz-cg5vl
    @shahnawaz-cg5vl Před 3 lety +194

    Kerala mechanic സബിൻ സലീമിന്റെ റിവ്യൂ കണ്ട് ഈ വീഡിയോ കാണാൻ വന്നവരാരെങ്കിലുമുണ്ടെങ്കിൽ Like

  • @nehan_nishad
    @nehan_nishad Před 3 lety +30

    എല്ലാ യൂട്യൂബ് ചാനലും ഫിറോസ് എന്ന സഹോദരനെ പരിചയപ്പെടുത്തണം.എല്ലാവർക്കും ഈ പ്രോഡക്റ്റ് പരിചയപ്പെടുകയും വേണം ,അഭിനന്ദനങ്ങൾ video👍👍

    • @aneestrl5908
      @aneestrl5908 Před 3 lety

      Ithonnum kittilla

    • @razitk9048
      @razitk9048 Před 3 lety +1

      Idh kittila arkum, nan order cheydhu oru replyum illla, namale pottanmar aakukayanno iyaal.

    • @nafisathul
      @nafisathul Před 3 lety +1

      ഞാൻ ഇന്ന് പുള്ളിയുടെ അടുത്ത് പോയി എന്റെ ritzil നാനോലൂബ് ഒഴിച്ചു ഒന്നും പറയാനില്ല വണ്ടിയുടെ പെർഫോമൻസ് ആകെ മാറി...... 😍😍😍😍😍🥰🤩🥰🥰

    • @robincb4136
      @robincb4136 Před 2 lety

      @@nafisathul ipo engine pani kazinju kanum le...

    • @rameshchalakudy7474
      @rameshchalakudy7474 Před 2 lety

      @@robincb4136 എടൊ മരപൊട്ടാ എന്തിനെയും നെഗറ്റീവ് ആയി കാണാല്ലേ

  • @gamemovements7702
    @gamemovements7702 Před 3 lety +62

    ഇങ്ങനെയുള്ള വെക്തികൾ ഈ നാടിന് അഭിമാനമാണ്

  • @lige8299
    @lige8299 Před 3 lety +7

    വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടും കാര്യമില്ല വിളിച്ചിട്ട് കാര്യമില്ല ഇതു വിൽക്കാൻ വേണ്ടി ഉണ്ടാകുന്നതല്ല ഇവൻ 😂

  • @libinebabu3131
    @libinebabu3131 Před 3 lety +10

    Machan poliyanu. God bless you. Valiya nilayil ethatte... Egane ollavare nammal support cheyanam. Kiduaanu.

  • @naserrnannambra5439
    @naserrnannambra5439 Před 2 lety +5

    എന്ടെ 2004 ഹോണ്ട സിറ്റി നാൻ ഒഴിച്ചു നോക്കി വണ്ടീ നല്ല സ്മൂത്ത് ആയി മൈലേജ് കൂടുതൽ കിട്ടുന്നുണ്ട്

  • @Rhyno696
    @Rhyno696 Před 3 lety +7

    Njan RE 350x use cheythu..vibration nala reethiyil kuranj kitti..riding comfort also increased

  • @kailasagirikalarikkal2759

    I am trying to buy a car from kollam area to get sabinji's services, I am sure I will use this product best wishes go ahead every body will follow you in future.

  • @nafisathul
    @nafisathul Před 3 lety +5

    ഇന്ന് പോയി എന്റെ ritzil നാനോലൂബ് ഒഴിച്ചു ഒന്നും പറയാനില്ല വണ്ടിയുടെ പെർഫോമൻസ് ആകെ മാറി...... 😍😍😍😍😍🥰🤩🥰🥰

    • @shareeksrk3215
      @shareeksrk3215 Před 3 lety +1

      Bro mileage kittunbundo

    • @pravinpavithran393
      @pravinpavithran393 Před 3 lety +1

      Chumma parayalle bro waste product njan nte vandiyil ozhichu tata tigor petrol mileagumpullingum kuranju utter waste

    • @pravinpavithran393
      @pravinpavithran393 Před 3 lety

      ഒരു മാറ്റാവും ഇല്ല എനിക്ക് വേസ്റ്റ്

    • @nivedh9353
      @nivedh9353 Před 2 lety

      @@pravinpavithran393 true ano bro

    • @jomonjoy1777
      @jomonjoy1777 Před 2 lety +1

      ഇത് എവിടെ ആണ് കറക്റ്റ് സ്ഥലം...

  • @mrameespa
    @mrameespa Před 3 lety +3

    ഒന്നും പറയാനില്ല... Good product... ആദ്യം എന്റെ വണ്ടിയിൽ യൂസ് ചെയ്തു ... സൂപ്പർ പെർഫോമൻസ്... പിന്നേ എന്റെ പരിചയത്തിൽ 6 വണ്ടിയിൽ യിൽ യൂസ് ചെയ്തു.. എല്ലാവരും വളരെ നല്ല അപിപ്രായം പറഞ്ഞു

    • @shajahanca8802
      @shajahanca8802 Před 3 lety

      എവിടെ നിന്ന് വാങ്ങി
      എങ്ങനെ ഇതു വാങ്ങാൻ പറ്റും

    • @mrameespa
      @mrameespa Před 3 lety +1

      @@shajahanca8802 മൂവാറ്റുപുഴ.... Whatsup vazhi adress ayachal... Parcel ayakkum..

    • @alphyvarghese3000
      @alphyvarghese3000 Před 3 lety

      @@mrameespa cont number tharumo

    • @fiduisha7816
      @fiduisha7816 Před 3 lety

      You number

    • @sayyidmuneeralbukharithang4652
      @sayyidmuneeralbukharithang4652 Před 3 lety +1

      എന്താണെന്നറിയില്ല. ഞാൻ ഈ പ്രോഡക്ട് ഉപയോഗിച്ചിട്ട് എന്റെ സ്കോഡ ലോറയിൽ ഒരു മാറ്റവും ഫീൽ ചെയ്തില്ല.

  • @ashik7456
    @ashik7456 Před 3 lety +2

    Firoz nte 3rd video an njn ithipo kanunath..but ee video il..aalu paryunath 300 km avumbo change varumen..but munne ulla 2 video ilum angne alla parnjirnth 3000 km anennanu....parnjath marippoyathano? Video complete avathapole und chechi...last pullidedth nano lube nte lasting ne patti chodichathinte answer onm parnjitila...
    Means firoz kurchude technical terms upayogich kadu keripoi.... Kurch time edth cheythal information complete.ayene

  • @ratheeshcrratheeshcr197
    @ratheeshcrratheeshcr197 Před 3 lety +4

    അദ്യം ബുക്ക് ചെയ്‌തവർക്ക് സാദനം കെടുക്ക് നിങ്ങൾ പറയുന്നു സാദനം അടിപൊളിയാണനൊക്കെ ഞങ്ങൾ ഉപയോഗിച്ച് നോക്കട്ട്

  • @v4uv1
    @v4uv1 Před 3 lety +2

    I have bought it today and used it in My Ford Figo 1.5 diesel.. Will wait and see after running few kms... One thing I noticed is that there is a smoothness in 3rd and 4th gears.. Also it feels that engine knocking while shifting gears has reduced.. Since figo diesel is torque monster i think this this will give great comfort in city driving.. I will post the update after another 100 kms

    • @veersreejith
      @veersreejith Před 3 lety

      Let me know which grade, brand engine oil used with this!!

    • @manoranjan-media
      @manoranjan-media Před 3 lety

      Result Please

    • @alwinjoseph1419
      @alwinjoseph1419 Před 2 lety

      Ennitenthayi chetta kariyangal

    • @v4uv1
      @v4uv1 Před 2 lety

      @@alwinjoseph1419 next service vare ath pole thanne aayirunn.. But service kazhijapo normal pole aayi.. I think oil change kazhinjapo aa refinement kuranjenn.. I think after every oil change we should add it

    • @alwinjoseph1419
      @alwinjoseph1419 Před 2 lety

      @@v4uv1 thank you

  • @girip9928
    @girip9928 Před 3 lety +4

    my best wishes. this product can use all types of automobiles and engines (petrol I diesel , Gasoline,
    please check power up lubricants, USA, thisproduct is not available in India.
    Giri Prasad

  • @stanleyjohn8340
    @stanleyjohn8340 Před 3 lety +15

    ഈ അഭിമുഖം കൊടുക്കുന്ന സമയത്ത് ഓർഡർ ചെയ്തവർക്ക് സാധനം കൊടുക്കാൻ നോക്കു സുഹൃത്തേ

    • @mubeenalimoopan4500
      @mubeenalimoopan4500 Před 3 lety

      Available nano lube contact mubeen 9995656633

    • @albingeorge3101
      @albingeorge3101 Před 2 lety +2

      ഒരു അഭിമുഖം കൊടുക്കാൻ 2 ദിവസം ഒന്നും വേണ്ടല്ലോ സുഹൃത്തേ.. കഷ്ടപ്പെട്ട് കണ്ടുപിടിച്ചത് ജനങ്ങളിലേക്ക് എത്തിക്കുക എന്നത് അaയാളുടെ ബിസിനസിന്റെ ഭാഗമാണ് 😁

  • @hamzaellikkalmuhammed3982

    കൊള്ളാം പക്ഷെ കിട്ടാൻ തപസ്സിരിക്കണം..

  • @shajir6769
    @shajir6769 Před 3 lety +11

    പക്ഷെ വില!!!!!!!,50ml Rs500(bike),100ml(car)Rs1000. Firose ഇക്കാ നിങ്ങ Rate കുറച്ച് ഞങ്ങടെ പോക്കറ്റിന് ചേരുന്നപോലെ ചെയ്യൂ

    • @dhanishdnz7674
      @dhanishdnz7674 Před 3 lety +4

      Bro e productinte pinnel valiya effort ind.athum nammal manassilakkanm

    • @xmanpowervlog8324
      @xmanpowervlog8324 Před 3 lety +4

      വിലയ്ക്കുള്ള ഉപയോഗവും ഉണ്ട്‌ ബ്രോ ഈ പ്രോഡക്റ്റ്

    • @siddiqdeshamangalam1712
      @siddiqdeshamangalam1712 Před 3 lety +2

      ഇതുപോലൊരു പ്രൊഡക്റ്റ് മാർക്കറ്റിൽ കിട്ടും 30 മില്ലിയുടെ വില 1700

    • @shariefkmhanu5402
      @shariefkmhanu5402 Před 3 lety

      Malappuratha yavide kiddum

    • @saleempanthalingal5911
      @saleempanthalingal5911 Před 3 lety

      yes

  • @dileepkp1886
    @dileepkp1886 Před 3 lety +1

    കൊള്ളാം ഞാൻ ഇന്നലെ പോയിരുന്നു എന്റെ വണ്ടിയുടെ എൻജിൻ ന്റെ ഉള്ളിൽ ഉണ്ടായിരുന്ന അഴുക്ക് മുഴുവനും പുറത്തേക്ക് വന്നു. ഇപ്പോൾ വളരെ സ്മൂത്തായി വണ്ടി ഒഴുകിപോകുന്ന ഒരു നല്ല ഫീൽ. Thanks ഫിറോസ് ഇക്കാ 👍👍👍

  • @subin6851
    @subin6851 Před 3 lety +6

    Nice product Njan upyogikkunnu

  • @RoshansWorld
    @RoshansWorld Před 3 lety +3

    Workout ആയാൽ വാഹനങ്ങൾക്ക് നല്ല performance തരാൻ കെൽപ്പുള്ള product ആണ് എന്ന് തോന്നുന്നു. എന്തായാലും product നു approval കിട്ടി മാർക്കറ്റിൽ എത്തട്ടെ. ആശംസകൾ. Again Informative video by Athira. 👍

    • @sonujohn1109
      @sonujohn1109 Před 3 lety +3

      Njan ente 5 വണ്ടികളിൽ use cheythu adippan item anu

    • @RoshansWorld
      @RoshansWorld Před 3 lety

      @@sonujohn1109 ok 👍

    • @Devils618
      @Devils618 Před 3 lety

      @@sonujohn1109 engineya mix cheythath

    • @sarathmpgdimm6866
      @sarathmpgdimm6866 Před 3 lety

      Bike il ee oil ozhichal ethra km koodumbol aa change cheyyendath

    • @jemshilaboobakker3413
      @jemshilaboobakker3413 Před 2 lety

      @@sonujohn1109 please give me his contact number

  • @sajanbabu8101
    @sajanbabu8101 Před 2 lety +1

    Nano lubricants are already there for a long time. Like Xado, Liquimoly and Polytron 👍

  • @mylifemyfamliy3836
    @mylifemyfamliy3836 Před 3 lety +8

    വാട്സപ്പിൽ msg അയച്ചിട്ട് 15ദിവസമായി അവർ റിപ്ലൈ തരുന്നില്ല..😔

  • @josejesusalive2187
    @josejesusalive2187 Před 3 lety +2

    ഫിറോസ് അഭിനന്ദനങ്ങൾ. ഫിറോസ് എനിക്കും വേണം ഈ പ്രോഡക്റ്റ്. എ വിടെനിന്നു കിട്ടും.

  • @devikaskrishnan4804
    @devikaskrishnan4804 Před 3 lety

    ഇദ്ദേഹത്തിന്റെ വീഡിയോ ഇബാദ് ഇക്ക ഇട്ടിരുന്നു. ആ വീഡിയോ കണ്ടിട്ട് ഞാൻ ഈ വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചു.. ഇതുവരെ ( 2 മാസത്തിൽ ഏറെയായി)ഒരു മറുപടിയും ലഭിച്ചിട്ടില്ല....

  • @abdulhameednadakkavil9040

    Nhan ente figo yil upayogichu 1600 km odi vandi valare smooth aayi

  • @jyothikasubhash8854
    @jyothikasubhash8854 Před 3 lety +5

    one of my favourite personality Athira chechi♥😍

  • @mujeebrahman2476
    @mujeebrahman2476 Před 3 lety +1

    Super product...
    Ente honda civic il use chaithu
    Engine smooth aayai, mileage kooduthal feel cheyunnund, but ful tank adich check chaithitilla, engine braking kuranju.... 👏👏👍

  • @suniljose1986
    @suniljose1986 Před 3 lety +3

    ഫിറോസിൻ്റെ നാനോ എൻജിൻ ഓയിലിനെ കുറിച്ച് ഞാൻ കാണുന്ന മൂന്നാമത്തെ വീഡിയോ ആണിത്. ഇത് വാങ്ങാനായി അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ തരുന്ന നമ്പർ ഒന്നും വിളിച്ചാൽ കിട്ടുന്നതല്ലാ എന്നതാണ് ഏറെ രസകരം.. പിന്നെന്തിന് നമ്പർ കൊടുക്കുന്നു എന്നതും മനസ്സിലാവുന്നില്ല.

    • @JAHRA.KUWAIT
      @JAHRA.KUWAIT Před 3 lety

      WhatsApp try cheytho?

    • @junaidtpm1612
      @junaidtpm1612 Před 3 lety

      No. Undo

    • @firozmusthafa
      @firozmusthafa Před 3 lety +2

      Only one person handling everything, please try to understand

    • @shuhaibkv1039
      @shuhaibkv1039 Před 3 lety

      Correct ,orala appoint cheyyu for responding the phone calls,ningaluda workinte baaram kurakkam

    • @firozmusthafa
      @firozmusthafa Před 3 lety

      @@shuhaibkv1039 athu try cheythu nokkiyatha, vilikkunnavarkkokke enne thanne venam ennu nirbandham aanu😆

  • @abdullavalapad7356
    @abdullavalapad7356 Před 3 lety

    സംഭവം സൂപ്പർ ആണ് ഞാൻ ഓൾറെഡി 2 കാറിന് ഒരു ബൈക്കിന് യൂണികോണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. കാർ എൻജിൻ പണി കഴിഞ്ഞ വണ്ടി ആയിരുന്നു ഇപ്പോ നല്ല പെർഫോമൻസ് ആണ് നല്ല റിസൽട്ട്..👌👌👌

    • @princepaul7150
      @princepaul7150 Před 3 lety

      No rply whatsup cheythu

    • @abdullavalapad7356
      @abdullavalapad7356 Před 3 lety

      അവരുടെ വാട്സ്ആപ്പ് നമ്പർ ഹാങ്ങ് ആണെന്നാണ് പറയുന്നത്

    • @naza1060
      @naza1060 Před 3 lety

      കിട്ടാൻ എന്താ വഴി വിളിച്ചാൽ എടുക്കില്ല വാട്സാപ്പിൽ മെസ്സേജ് അയച്ചാലും നോക്കില്ല പിന്നെ എന്ത് ചെയ്യും

  • @nandu-zo3el
    @nandu-zo3el Před 3 lety +1

    Well explained ...man 👍👍❤

  • @satisfactiontour9892
    @satisfactiontour9892 Před 2 lety +1

    ഫിറോസ് ആളൊരു സിംഹമാണല്ലോ.

  • @devuallu1747
    @devuallu1747 Před 3 lety +2

    Hai chechiiii😍

  • @amalshaks3644
    @amalshaks3644 Před 3 lety +2

    Ith upayogichal blue smoke korayuvo

  • @danishtt5595
    @danishtt5595 Před 3 lety +1

    പുള്ളികാരന് മെസേജ് അയക്കാതെ 6pm ശേഷം ഒന്ന് cal ചെയ്തു നോക്കു എനിക് അങ്ങനെ ആണ് കിട്ടിയത്.

  • @bibinkollamparambill5685
    @bibinkollamparambill5685 Před 2 lety +1

    Chetta 85000 km odiya i20 petrol il use chyan pattumo

  • @ramachandrany9576
    @ramachandrany9576 Před 3 lety

    Congratulations Mr. Firoz.

  • @anakhasraj
    @anakhasraj Před 3 lety +5

    ഇത് എങ്ങനെ നമുക്ക് വാങ്ങാൻ കഴിയും അതായത് എവിടെക്കിട്ടും മുമ്പ് വാങ്ങിയിട്ടുള്ളവർ ഒരു വിവരണം തരാമോ

  • @girip9928
    @girip9928 Před 3 lety +3

    This. Nanotechnology product can use even new automobiles, this give more life to engine, maintanance is very less, more milage, no vibrations, you can drive more distance with out stop (eg. 850 kms) & Can drive in full speed, I have swift diesel Car 170 km is the top speed.
    Girl prasad

    • @shuhaibkv1039
      @shuhaibkv1039 Před 3 lety

      Ningala contact no onnu theru ,experience onnu chodikananu ,Ivar thanna number edukunilla

  • @mygoogle2895
    @mygoogle2895 Před 3 lety +1

    Ee product etelum car manufacturers approve cheytatano?. How safe is this product for car engine?

  • @MALLUSKITCHEN159
    @MALLUSKITCHEN159 Před 3 lety +12

    ഞാൻ പുള്ളിക്ക് msg വിട്ടു റിപ്ലേ ഒന്നുമില്ല

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Před 3 lety +1

    Superannuation njan interceptor 650 use cheydu.....engine rolllll

  • @alexalan4377
    @alexalan4377 Před 3 lety +1

    Driving passion ayi kanunna athira chechide Ella videosum adipoli anu

  • @sobhancv9143
    @sobhancv9143 Před 3 lety

    All the best pulikutty...

  • @ukshayan.5214
    @ukshayan.5214 Před 3 lety +6

    Ok ok ok

  • @deepakpazhayannur8235
    @deepakpazhayannur8235 Před 3 lety +5

    കിട്ടുന്നില്ല പുള്ളിയെ റിപ്ലൈ ഇല്ല

    • @visakhvsvisakh1292
      @visakhvsvisakh1292 Před 3 lety

      അവൻ സാധനം കൊടുക്കില്ല
      ഞാൻ 5 ഇല്‍‌ കൂടുതൽ വാട്ട്സ് ആപ്പ് വഴി chat ചെയ്തു .
      അവനു താൽപര്യം വീഡിയോ ക്ക് പോസ് ചെയ്യാനാ
      ഇതെല്ലാം കഴിയുമ്പോൾ പുതിയ ഈ സാധനം വേറെ ആണുങ്ങൾ ഉണ്ടാക്കി വിൽക്കും
      എപ്പോൾ ഇവൻ 3g aayi ഇരിക്കുമ്പോൾ നമ്മളെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തോളും

    • @danishtt5595
      @danishtt5595 Před 3 lety +1

      Whatsaapil മെസേജ് അയക്കണ്ട.6pm ശേഷം cal ചെയ്താൽ മതി. ഞാൻ അങ്ങനെ ചെയ്തത്. എനിക് കിട്ടി

    • @visakhvsvisakh1292
      @visakhvsvisakh1292 Před 3 lety +1

      @@danishtt5595 ok bro
      Thanks for your help

  • @jithujames2964
    @jithujames2964 Před 2 lety +1

    Ith trivandrathil sell cheyyunnundo?

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Před 3 lety +1

    nice information nice invention❤️❤️

  • @gertiga2692
    @gertiga2692 Před 3 lety

    What is the quality of this oil and how it made from which type of Refinery????
    Mithun rao.

  • @brotherhoodcreations6892

    Chetta ith upayoghikumbol engine deposit ayi kidakko atho engine oilinta flush ayi povoo

  • @BeingHuma
    @BeingHuma Před 2 lety

    Any certification or recommendation by OEM?

  • @manojthomas4256
    @manojthomas4256 Před 3 lety +3

    I would like to use this product in my bike. Pls let me know where to buy.

  • @amrithaprasad5820
    @amrithaprasad5820 Před 3 lety +1

    2 stroke bike il ozhikkan paadundo

  • @itsmesarathvlogs4050
    @itsmesarathvlogs4050 Před 3 lety

    Thanks

  • @sebinmathewsmnagro2485

    njan chythu video full kandu super ❤️❤️ entayum chayana video 1 min enkilum kanana plz ❤️

  • @shajankavungal1018
    @shajankavungal1018 Před 3 lety +2

    വെറുതെ ഇങ്ങനെ പറഞ്ഞത് കൊണ്ട് കാര്യമില്ല തെളിവ് വേണം.ഇതിനെല്ലാം international ലായി അംഗീകാരമുള്ള standard ഉണ്ടാകും.അങ്ങനെ എന്തെങ്കിലും.... പിന്നെ ഒരു mineral എന്ജിന് ഓയിൽ നേരിട്ട് ഒരു ചട്ടിയിൽ വെച്ച് 100degree heat ചെയ്തിട്ട് അതിൽ ഈ oil ഒഴിച്ച് നോക്കിയാൽ ചൂട് കുറയുമോ എന്നറിയാം

  • @hajaameer8818
    @hajaameer8818 Před 3 lety +2

    Athira oru car.edukanamennund.oru.6lakh.vila.varunnathu..ethu.car aanu ettavum.nallathu e.ratil..wifinu upayogikkananu..theerchayayum.reply tharane

  • @satisfactiontour9892
    @satisfactiontour9892 Před 2 lety +3

    ദൈവം ഭൂമിയിലേയ്ക്ക് ഇറക്കുന്ന high IQ personality.

  • @jerinvarghese3002
    @jerinvarghese3002 Před 3 lety +1

    Engine breaking pokuna feel verum enn pullikaran pareyunaloo apoll truck use cheythaalll pine break kittillaloooo agene aayaaalll apolll carinum agene problem verumalooo oru cheriya doubt chothichathaa

    • @AthiraMuraliOfficial
      @AthiraMuraliOfficial  Před 3 lety +1

      +917025602926 (wtsapp no)

    • @girip9928
      @girip9928 Před 3 lety

      Don't misunderstand,it's feel like a new engine, its like while driving you off the clutch engine will be more fee same feeling & when you apply break controlling is more easy.
      Giri prasad. I workin Power up lubricants, USA

  • @jins007
    @jins007 Před rokem

    Activa 4g yil nano lube use cheyyammo

  • @t.p.visweswarasharma6738

    I own one Hindustan Ambassador petrol car 1987 model. Plied more than 56000 km for the past 19 years. I am the 2nd owner.It might have covered 2 lakh km in total so far. Still in working condition, except the "jerk" what you mentioned in the video and rising temperature around 70 degrees. On attaining this temperature, feels power lag and when the temperature reduces runs normal. The car is without disc brake /power brake except provided with radiator coolant . Whether the Nano products shown in the video can be used in my Ambassador to eliminate these problems?

  • @ramyacatch5348
    @ramyacatch5348 Před 3 lety

    My friend is selling Nano additive since 7 years 😊😊

  • @chilchil3694
    @chilchil3694 Před 3 lety +3

    ഇദ്ദേയത്തിൻ്റെ നമ്പർ തരാമോ Disel ഓട്ടോക്ക് ഗുണപ്പെടുമോ

    • @Devils618
      @Devils618 Před 3 lety +1

      ഞാൻ വാങ്ങിയിട്ടുണ്ട്

  • @sanugp9712
    @sanugp9712 Před 3 lety +1

    ഈ പറയുന്ന പ്രോഡക്റ്റ് അത്രക്കും സൂപ്പറാണെങ്കിൽ ഇത് എപ്പോഴെയ് ഏതെങ്കിലും കമ്പനി നോട്ടമിട്ടേനെ.

  • @aslambatheri3377
    @aslambatheri3377 Před 3 lety

    Good information 🙏

  • @happylife2229
    @happylife2229 Před 3 lety +2

    Mottzhakkara....💓💓💓

  • @anoopt7241
    @anoopt7241 Před 3 lety +1

    Ithu enganeyanu order cheyunnath

  • @sivamranjeth2496
    @sivamranjeth2496 Před 2 lety

    ഈ ഓയില്‍ ഉപയോഗിച്ചല്‍ 1 ഗിയറില്‍ കയറുന്ന കയറ്റം 2nd ഗിയറില്‍ കയറുമ്മോ

  • @safderr338
    @safderr338 Před 3 lety

    Chechi questions super??ella dout um ok agum....

  • @ajithev3416
    @ajithev3416 Před 2 lety +1

    Maruthi 800 ന് ഒഴിക്കാവോ

  • @rohanjoytech1885
    @rohanjoytech1885 Před 3 lety +2

    Good

  • @Unisfa-jp3kb
    @Unisfa-jp3kb Před 2 lety +1

    Msg ayachittu 6 months aayi....No response....

  • @kichukrish
    @kichukrish Před 3 lety +2

    Is it safe for the bs4/bs6 engine's catalyst converter?

    • @firozmusthafa
      @firozmusthafa Před 3 lety +2

      Yes, its safe with dpf and catalytic converter

    • @mrdomboy5526
      @mrdomboy5526 Před 3 lety

      @@firozmusthafa ithe 2strok vandigalkk use cheyyan patto

    • @firozmusthafa
      @firozmusthafa Před 3 lety

      @@mrdomboy5526 Yes with Crank case oil

  • @ajoajomon4484
    @ajoajomon4484 Před 3 lety +4

    മൂവാറ്റുപുഴ എവിടെയാണ് സ്ഥലം ഒന്ന് പറയൂ

  • @rakenthp9523
    @rakenthp9523 Před 3 lety +1

    Ellarum video cheyunund bt ith kittam ulla vazhi para

  • @hamseertechtraveleat4277
    @hamseertechtraveleat4277 Před 3 lety +1

    Ningalu poliyanu

  • @janeeshmathirampillil9710

    ente ponno ozhikaruth .....they dont even know the basics of an engine ...ente vandi motham compliant aayi after their work

    • @Sahil-fm8ig
      @Sahil-fm8ig Před 2 lety

      Maybe you applied in the wrong place or added too much

    • @hathimhanee6092
      @hathimhanee6092 Před 2 lety

      Did you talk to them...pls don't spread hate... ❤️

  • @askarmon1948
    @askarmon1948 Před 3 lety

    ഓയിൽ ok ഓയിൽ കിട്ടാൻ വിളിച്ചിട്ട് ഒരു റെസ്പോൻസുമില്ല ഓയിൽ കിട്ടാൻ എന്താണ് ഒരുവഴി?

  • @simply_me_04
    @simply_me_04 Před 3 lety +4

    Hi chechi sugamano.😀😀❤️❤️👍👍

  • @muneerkader84
    @muneerkader84 Před 3 lety +1

    They are not professional, message ayachit 2 months aayi no reply. Product may be good but service is horrible

  • @venugopalannambiar7495

    For sure this will spoil the Engine.
    Is there certification by any of the Automobile manufacturers.

  • @anasebrahim4994
    @anasebrahim4994 Před 3 lety

    മൂവാറ്റുപുഴയിൽ ഈ വീട്ഈ വീട് എവിടെയാണ് എന്നുള്ളത്ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ ലിങ്ക് അയച്ചു തരാമോ

  • @SuperRamshanker
    @SuperRamshanker Před 3 lety +5

    create a good intro video and a logo

  • @afsalpkl2633
    @afsalpkl2633 Před 3 lety +1

    ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും...?

  • @vivekragasudha9671
    @vivekragasudha9671 Před 3 lety +1

    വാട്സപ്പിൽ MSG അയച്ചിട്ട ഇയാൾ reply ഒന്നും തരുന്നില്ല. Cal ചെയ്തിട്ട് atnd ചെയ്യുകയും ഇല്ല. വെറുതെ അല്ല കേരള Products എവിടെയും എത്താത്തത്.

  • @sayyidmuneeralbukharithang4652

    എന്താണെന്നറിയില്ല. ഞാൻ ഈ പ്രോഡക്ട് ഉപയോഗിച്ചിട്ട് എന്റെ സ്കോഡ ലോറയിൽ ഒരു മാറ്റവും ഫീൽ ചെയ്തില്ല.

    • @pravinpavithran393
      @pravinpavithran393 Před 3 lety

      Waste product really wastage of money nte tata tigoril ozhichittu vandiyude mileagum pullingum kuranju. Dont buy this product guys

    • @user-qt7ef6vx8w
      @user-qt7ef6vx8w Před 2 lety +1

      എല്ലാരും പറയുന്നത് കേട്ട് ഞാൻ വാങ്ങി എന്റെ ക്ലാസിക്ക് 350ൽ ഒഴിച്ചു ഒരു വ്യത്യാസവും തോന്നുന്നില്ല എഞ്ചിൻ ഓയിൽ കരിയോയിൽ പോലെ കളർ ആയ്

  • @n4navinov
    @n4navinov Před 3 lety +2

    Can it use in diesel bullet??

  • @toolbox3692
    @toolbox3692 Před 3 lety

    Super 👍👍👍👍

  • @jacobjovanamathw8518
    @jacobjovanamathw8518 Před 2 lety +1

    Take patent soon

  • @gkbinith7268
    @gkbinith7268 Před 3 lety +2

    Chumma video edutha business kittila firoz bhai, phone attend cheyanm, whatsapp rply koduknm

  • @prasanthk.v.4231
    @prasanthk.v.4231 Před 3 lety +3

    The given mobile is not available?

  • @sahadfaizy2560
    @sahadfaizy2560 Před 3 lety

    കിട്ടാൻ വല്ല വഴിയുമുണ്ടോ - അദ്ദേഹത്തിൻറെ നമ്പർ ?

  • @sebinmathewsmnagro2485

    super ❤️❤️❤️

  • @josefrancis4803
    @josefrancis4803 Před 3 lety +1

    Will it increase the mileage on petrol cars..?

    • @AthiraMuraliOfficial
      @AthiraMuraliOfficial  Před 3 lety

      Kindly Speak with the Contact no provided in the description - Generally it should, as the fluid will reduce friction, and mileage will be improved slightly

  • @user-ky9sc4dx1m
    @user-ky9sc4dx1m Před 3 lety +1

    സൂപ്പർ 👍

  • @aboobackersidheeque2602
    @aboobackersidheeque2602 Před 3 lety +1

    താങ്കളുടെ product വിൽക്കാൻ മറ്റു ആരെയെങ്കിലും ഏല്പിച്ചിട്ടുണ്ടോ coment ബോക്സിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ അവരുടെ കയ്യിൽ ഉണ്ടെന്നു പറഞ്ഞു അത് താങ്കളുടെ product തന്നെയാണോ നമ്മൾ പറ്റിക്കപ്പെടുമോ

  • @asadkpasadkp8135
    @asadkpasadkp8135 Před 3 lety +1

    Awede kiddum

  • @Nameerpm
    @Nameerpm Před 3 lety +1

    Scooteril use cheyyan patto

  • @rejoypappachan3238
    @rejoypappachan3238 Před 3 lety +1

    Chechi..angere parayan anuvadhikku ..nigalku Kellan thalapryam illegi ee paniku nikkaruthu

  • @vipinkumar-nv8qy
    @vipinkumar-nv8qy Před 3 lety +1

    ഇതിനു എന്തു price വരും